ഇനി പോലീസ് സമൻസ് തന്നാൽ ഭയപ്പെടേണ്ട.....

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 180

  • @syamaprakash7718
    @syamaprakash7718 11 หลายเดือนก่อน +6

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏🏻മനസിലാക്കി തന്നതിന് വളെരെ നന്ദി 🙏🏻🙏🏻👍

  • @4355jk
    @4355jk ปีที่แล้ว +4

    ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് എതിരെ എന്തെങ്കിലും പരാതി നൽകുകയും പ്രതിയായ ആൾ പരാതി കൊടുത്ത വ്യക്തിയെ പറ്റി മറ്റൊരു പരാതി കൊടുക്കാൻ ശ്രമിക്കുമ്പോൾ ആ അവസരം ചില കാരണങ്ങൾ മൂലം നഷ്ടപ്പെടുകയും, FIR എഴുതി case ആക്കുകയും ചെയ്താൽ 14 ദിവസത്തെ remand നു ശേഷം ഏതെങ്കിലും വക്കീൽ മുഖേന പ്രതിക്ക് വീണ്ടും കോടതിയിൽ എന്തെങ്കിലും പരാതി സമർപ്പിക്കാൻ ഉള്ള സൗകര്യം നിയമത്തിൽ ഉണ്ടോ?

  • @ANGLERS71
    @ANGLERS71 5 หลายเดือนก่อน +2

    നിലവിൽ വാദിച്ചുകൊണ്ടിരിക്കുന്ന വക്കീലിൽ നിന്നും ആ കേസ് മറ്റൊരു വക്കീലിനെ ഏൽപ്പിക്കുമ്പോൾ നാം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം

  • @ponnanadiyildileep4957
    @ponnanadiyildileep4957 ปีที่แล้ว +5

    Ente summons ഭയം പമ്പകടന്നു thank you sir😊

  • @NeethuCS-2140
    @NeethuCS-2140 3 หลายเดือนก่อน +2

    എനിക്ക് വണ്ടി ആക്സിഡന്റ് ആയി സമൻസ് വന്നു... അടക്കാൻ വക്കീലിനെ ഏൽപ്പിച്ചു... പക്ഷേ അന്ന് മജിസ്ട്രറ്റ് ലീവ് ആയതിനാൽ അടക്കാൻ കഴിഞ്ഞില്ല... കുറേ മാസം കഴിഞ്ഞാണ് വീണ്ടും ഡേറ്റ് കിട്ടിയത്... പക്ഷേ എന്റെ കൈയിൽ നിന്നും റസീപ്റ്റ് നഷ്ടപ്പെട്ടു... ഇനി എന്താ ചെയ്യാ..😢

  • @nasAviary
    @nasAviary ปีที่แล้ว +4

    എൻറെ കേസിൽ ഞാനാണ് witness എന്ന് വിചാരിക്കുക.njan വിദേശത്ത് ജോലിയിൽ ആണെങ്കിൽ cort l എത്താൻ കഴിഞ്ഞില്ലെങ്കിൽ athu varent akkumo .വക്കീൽ ഏൽപ്പിച്ചാൽ mathiyo .varent akkumo

  • @shafeekali4402
    @shafeekali4402 ปีที่แล้ว +3

    Witness out of country analu enda chayya

  • @ജിമ്പ്രുട്ടൻ-ഭ4ഷ
    @ജിമ്പ്രുട്ടൻ-ഭ4ഷ 13 วันที่ผ่านมา +1

    സർ 2023 ഡിസംബറിൽ എനിക്ക് drunken ഡ്രൈവ് ഒരു കേസ് ഉണ്ടായിരുന്നു so njn ഇപ്പൊ സൗദിൽ ആണ്... ഇന്നലെ സമൻസ് വന്നു എനിക്ക് one year കഴിയാതെ വരാൻ പറ്റില്ല പ്രശനം ആകുമോ..... പ്ലസ് reply plzzz sir

  • @saveearth5418
    @saveearth5418 หลายเดือนก่อน +1

    എനിക്ക് വന്ന സമന്റ്സ് തലേ ദിവസം ആണ് പോലീസ് വിളിച്ചു തന്നത് ഒരു 10am നു ശേഷം.എന്നിട്ട് വക്കിലി നെ കണ്ടു മാറ്റിവച്ചു. പോലീസ് മനഃപൂർവം എന്തലും കാരണത്താൽ വൈകിതന്നതണ്ണോ. അതിനെതിരെ എന്തലും ചിയാൻ പറ്റോ

  • @Nihal-Tech
    @Nihal-Tech 20 ชั่วโมงที่ผ่านมา

    ചെന്നൈ നിന്ന് പോലീസ് വിളിച്ചു കേസ് എടുത്തിട്ടില്ല എന്ന് പറഞു. Samens വരും എന്ന് പറഞു. ചെന്നൈ വരെ പോവണം അങ്ങനെ ഉണ്ടാവുമോ

  • @abhilashrs6435
    @abhilashrs6435 ปีที่แล้ว +2

    Chellan sent to regular court..do we need to go to exact court for paying fine?

  • @nidhinnidhi6798
    @nidhinnidhi6798 ปีที่แล้ว +5

    കോടതിയിൽ പോയി കുറ്റപത്രം വായിക്കുമ്പോൾ ഞാൻ അത് ചെയ്തിട്ടില്ല എന്ന് പറയുമ്പോ സമൻസ് അടയ്‌ക്കേണ്ടി വരുമോ

    • @kafamilyvlogs7837
      @kafamilyvlogs7837  ปีที่แล้ว +1

      അടക്കേണ്ട.... പക്ഷെ അന്നെല്ലെങ്കിൽ പിന്നീട് ചെയ്തിട്ടില്ല എന്നത് തെളിയിക്കണം.... വക്കീലിനെ വെച്ച് വാദിക്കണം...

  • @VishnuVh-ck3wu
    @VishnuVh-ck3wu 6 หลายเดือนก่อน +1

    വാഹനം ഒടുക്കത്തെ വണ്ടിയിൽ ഇരുന്നു ബിയർ കുടിച്ച എന്റെ പേരിൽ പെറ്റി കേസ് വന്നു.. എനിക്ക് ഡ്രൈവിങ് അറിയില്ല ഞാൻ എന്താ ചെയ്യേണ്ടത്

    • @VishnuVh-ck3wu
      @VishnuVh-ck3wu 6 หลายเดือนก่อน

      വാഹനം ഓടിക്കാതെ... എന്നാണ് ടൈപ്പ് ചെയ്ത സാർ

  • @junujunu4192
    @junujunu4192 9 หลายเดือนก่อน +1

    Adalat nte time Amount 10% adacha pore fine nte

  • @sanojmmanoj6031
    @sanojmmanoj6031 2 หลายเดือนก่อน +1

    Fine adaykkaan cash illenkil enth cheyyum. Date change cheyyaan pattumo

  • @ayyoobkunja
    @ayyoobkunja ปีที่แล้ว +1

    Etta 2month munny bike ottochi police piddichu itthu vary summans vnnittilaa inne ethara month edukumm

  • @rajumonrajumon7304
    @rajumonrajumon7304 10 หลายเดือนก่อน +3

    വിദേശത്തു ഉള്ളവർക്ക് സമൻസ് വന്നാൽ എങ്ങനെയാണ് അടക്കേണ്ടത്?

  • @akshayas2172
    @akshayas2172 4 หลายเดือนก่อน +1

    Sir ee semans egganaya varunna. egganaya nammala ariyikkunna.

  • @jiyasujith2573
    @jiyasujith2573 ปีที่แล้ว +1

    Pettik allathe accident death caseil okk summons vannal vakkiline kanikkano atho aa hearing dateil poya mathiyo

  • @vishnuvinod8817
    @vishnuvinod8817 2 ปีที่แล้ว +3

    Sir enik wsp vazhiyaan vannath alaand. Postal vaxhi notice onnumala.

  • @nithinabraham8555
    @nithinabraham8555 ปีที่แล้ว +5

    License ഇല്ലാത്തതിന്റെ പേരിൽ കേസ് എടുത്തു സമ്മൻസ് കിട്ടി, ഫൈൻ ഉം അടച്ചു. പക്ഷെ ചേർത്ത വകുപ്പ് 118എ ആണ്. ഇത് ഭാവിയിൽ ഗവണ്മെന്റ് ജോബ് കിട്ടാൻ തടസ്സം ആകുമോ? ദയവായി ഒരു റിപ്ലൈ തരണം

    • @inshadvm
      @inshadvm ปีที่แล้ว

      Bro fine etree adche onn parayoooo

    • @nithinabraham8555
      @nithinabraham8555 ปีที่แล้ว

      @@inshadvm 2000

    • @FOOTBALLLOVER-lk2ei
      @FOOTBALLLOVER-lk2ei ปีที่แล้ว

      Samans veraan ethra divasam pidichuu

    • @riyasmuhammed781
      @riyasmuhammed781 ปีที่แล้ว

      Fine online aayi adakkan pattumo?

    • @nithinabraham8555
      @nithinabraham8555 ปีที่แล้ว +3

      @@riyasmuhammed781 കേസ് ആക്കിയാൽ പറ്റില്ല... Fir ഇട്ട് കേസ് ആക്കിയാൽ സമ്മൻസ് വരും, അതായത് കോടതി വിളിപ്പിക്കും, അപ്പോൾ കോടതിയിൽ പോയി പിഴ അടയ്ക്കുക.

  • @MayaamalMayaamal-kb2fp
    @MayaamalMayaamal-kb2fp ปีที่แล้ว +2

    Sir corona time il licens illathe bike odichu pidichu . Ippo 07/07/23 cash adaykan paranju 5/07/23 il vilichu paranju oru photoyum thannu . Samens kayyil kittiyittilla. Udane adaykan cash illa 6000 aanu amount enthu cheyan pattum

  • @farookshaa
    @farookshaa ปีที่แล้ว +1

    സാർ ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ് ഒരു വഴി തർക്കത്തിന്റെ പേരിൽ അയൽ വീട്ടുകാർ എന്റെ വീട്ടുകാരുമായി വഴക്കിട്ടപ്പോൾ ( അന്ന് ഞാൻ നാട്ടിൽ ലീവിന് വന്ന സമയമായിരുന്നു അയൽ വീട്ടിലുള്ള ആ സ്ത്രീയെ ഞാൻ അടിച്ചു എന്ന് അവർ പറഞ്ഞു അവർ എന്റെ പേരിൽ കള്ളക്കേസ് കൊടുത്തിരിക്കുന്നു 2019 ലാണ് ഈ സംഭവം നടക്കുന്നത് അങ്ങനെ ലീവ് കഴിഞ്ഞ് ഞാൻ ഗൾഫിൽ പോയി കൊറോണ കാരണം ഞാൻ മൂന്നര വർഷം കഴിഞ്ഞാണ് ഗൾഫിൽ നിന്നു നാട്ടിലേക്ക് തിരിച്ചു വരുന്നത് അപ്പോഴേക്കും എന്റെ പേരിൽ ഇവിടെ അറസ്റ്റ് വാറണ്ട് വന്നിട്ടുണ്ടായിരുന്നു അങ്ങനെ ഞാൻ ജാമ്യമെടുത്തു ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് ഈ സംഭവം നടക്കുമ്പോൾ അയൽവാസികൾ എല്ലാവരും ഉണ്ടായിരുന്നു നീ ഈ സംഭവത്തിൽ ഒന്നും ഉണ്ടായിട്ടില്ലല്ലോ എന്ന് അവൾ നിന്റെ പേരിൽ കള്ളക്കേസ് കൊടുത്തിരിക്കുകയാണെന്ന് അവരെ ഞാൻ അടിച്ചു എന്ന് പറഞ്ഞാണ് ആ സ്ത്രീ കള്ളക്കേസ് കൊടുത്തിരിക്കുന്നത് അതുകൊണ്ട് സാറിന്റെ ഒരു ഉപദേശം എനിക്ക് വളരെ അത്യാവശ്യമാണ് ആ സ്ത്രീ ക്കെതിരെ എന്തെല്ലാം നിയമനടപടികൾ എനിക്ക് എടുക്കാൻ കഴിയും. അവർക്കെതിരെ കേസ് കൊടുക്കാൻ കഴിയുമോ അയൽ വീട്ടിലുള്ള ആ സ്ത്രീ എന്റെ ഉപ്പയുടെ അനുജന്റെ ഭാര്യ കൂടിയാണ് സാറിന്റെ വിലപ്പെട്ട ഉപദേശങ്ങൾക്കായി കാത്തിരിക്കുന്നു ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന വ്യക്തി കൂടിയാണ്

    • @kafamilyvlogs7837
      @kafamilyvlogs7837  ปีที่แล้ว +3

      9288809546

    • @kafamilyvlogs7837
      @kafamilyvlogs7837  ปีที่แล้ว

      Watsapp me

    • @nichushazz6381
      @nichushazz6381 ปีที่แล้ว

      @@kafamilyvlogs7837 sir ഞാനും messege അയക്കാം എനിക്ക് ഒരു issue ഉണ്ട്

    • @facesmedia9548
      @facesmedia9548 11 หลายเดือนก่อน

      ഈ നമ്പറിൽ watsp കിട്ടുന്നില്ല

  • @ababisworld
    @ababisworld ปีที่แล้ว +2

    സർ ഞാൻ ചെക്ക് കൊടുത്ത് എന്റെ പ്രോപ്പർട്ടി കോപ്പി കൊടുത്ത് 500000 രൂപ പലിശക്ക് എടുത്തു കൃത്യമായി പലിശ കൊടുത്തു കയ്യിലാണ് തന്നതും പലിശ കൊടുത്തതും ഇപ്പോൾ അയാൾ പണം തിരികെ ചോദിച്ചു ചെക്ക് കേസ് ആക്കി. എന്താണ് സർ ചെയ്യേണ്ടത്..

  • @ksravichandran2226
    @ksravichandran2226 ปีที่แล้ว +1

    Cash illenkil enthu cheyyeam, remand cheyyumo

  • @vishnuvinod8817
    @vishnuvinod8817 2 ปีที่แล้ว +2

    Sir enik inala summons vann. 2791rs.before 3mnths nte kyil 500 ilaathakomd summons ezhuthy. But phn upayogichunula sec akki enik 2791rs vann njn nth chyum sir plz rply🙏🙏🙏

  • @SuneerasalmanPhD
    @SuneerasalmanPhD ปีที่แล้ว +6

    Hai sir please reply😒😒😒 എന്റെ പേരിൽ ഒരു ആക്‌സിഡന്റ് കേസ് ഫയൽ ചെയ്തിട്ടുണ്ട്, ഇൻഷുറൻസ് കിട്ടാൻ വേണ്ടിയാണ് അവർ കേസ് കൊടുത്തത്, ഇന്ന് പോലീസ് വിളിച്ചിരുന്നു സമ്മോൻസ് വന്നിട്ടുണ്ട് വാങ്ങാൻ പറഞ്ഞു, ഈ സമ്മോൻസ് വാങ്ങി ഞാൻ അഡ്വക്കേറ്റിനെ കാണണോ സർ അതോ ഞാൻ നേരിട്ട് കോടതിയിൽ ഹാജർ ആയാൽ മതിയാകുമോ? കോടതിയിൽ പണം അടച്ചു കഴിഞ്ഞാൽ കേസ് ക്ലോസ് ആകുമോ സർ?

    • @sobinadhy6614
      @sobinadhy6614 ปีที่แล้ว +1

      Ente same avasta

    • @SuneerasalmanPhD
      @SuneerasalmanPhD ปีที่แล้ว

      @@sobinadhy6614 aano, ipp endhayii

    • @vichu_ohmz_kl14
      @vichu_ohmz_kl14 11 หลายเดือนก่อน +1

      Same issue 1 year aayi. Pakshe prathi baagathinu sumnce kitti courtil poyi fine adachu enna paranjath. Enikk ithuvare onnum vannilla 🤔

    • @SuneerasalmanPhD
      @SuneerasalmanPhD 11 หลายเดือนก่อน +1

      @@vichu_ohmz_kl14 claim cheyunund engil courtil ninnum letter varumm, first hearing nu appear avan paranjuu, ente first hearing aanu next week

  • @ArunArun-kj5ur
    @ArunArun-kj5ur 9 หลายเดือนก่อน

    Documents aavashyam verumo

  • @vipinkv3229
    @vipinkv3229 ปีที่แล้ว +1

    Sir kodathil poyal nammude kess engane aanu vikikunnathu

  • @rajeeshsr
    @rajeeshsr ปีที่แล้ว +5

    ഞാൻ ഒരിക്കൽ 2019 ഒരു കാർ ആക്സിഡൻ്റ് കണ്ടൂ... റോഡിൽ വീണു കിടക്കുന്ന ഒരു സീരിയസ് ആയി കിടക്കുന്ന ആളെ കണ്ട് (സ്പോട്ട് ഇല് അയാള് മരിച്ചു) ഞാൻ ഹൈവേ പോലീസ് നെ വിവരം അറിയിച്ചു തുടർന്ന്..പോലീസ് സ്റ്റേഷൻ ഇല് വിളിച്ചു വരുത്തി അറിയുന്ന കാര്യം അറിയിച്ചു...നിർത്താതെ പോയ വണ്ടി എൻ്റെ സംശയം പറഞ്ഞു..
    ഇപ്പൊൾ 2023 ഇല് സമൻസ് വന്നിരിക്കുന്നു... ഇത് തുടർച്ചയായി പോവേണ്ടി വരുമോ?? ഡ്യൂട്ടി ലീവ് അക്കി ഇതിൻ്റെ പുറകെ പൈസയും ചിലവാക്കി ഇനിയും നടക്കേണ്ടി വരുമോ??

    • @kafamilyvlogs7837
      @kafamilyvlogs7837  ปีที่แล้ว

      ഒറ്റത്തവണ പോകേണ്ടി വരുവോള്ളൂ...

    • @kafamilyvlogs7837
      @kafamilyvlogs7837  ปีที่แล้ว

      9288809546 call me

  • @AbdulRahman-pe2dz
    @AbdulRahman-pe2dz ปีที่แล้ว +1

    എന്നെ രണ്ടാഴ്ച മുൻപ് ഹെൽമെറ്റ്‌ ഇടാത്തതിന്റ പേരിൽ പോലീസ് തടുത്തു അപ്പൊ എന്റെ കയ്യിൽ ക്യാഷ് ഉണ്ടായിരുന്നില്ല അവർ ഒരു രസീത് തന്ന് സ്റ്റേഷനിൽ വന്ന് അടക്കാൻ പറഞ്ഞു ഇത് വരെ അടച്ചിട്ടില്ല പ്രശ്നം ആകോ

  • @Manikandan-oc9pq
    @Manikandan-oc9pq ปีที่แล้ว +1

    Sir.. മദ്യപ്പിച്ചു വണ്ടി ഓടിച്ചു പിടിച്ചു 1000 രൂപ ഫൈൻ കിട്ടി... കോടതിയിൽ പോയി അടക്കാൻ പറഞ്ഞു... അത് വക്കീലിനെ വെച്ച അടപ്പിക്കാൻ പറ്റുമോ ഞൻ പോണമെന്നു നിർബന്ധം ഇണ്ടോ

  • @MT-vl9gw
    @MT-vl9gw ปีที่แล้ว +2

    Sir.. njn vandii odichapol police pidichu ...pidichapol vandil 1.5 varasham insurance adachit ilaa .pinee odicha ennki licenceum ilaa...apol vandi aver kond poyii ...insurance adachapol vandii kondakolan parajuu...summonsde karyam onnum averr parajitu ilaa....enii summons vannal ethraa kodukandee verum? Enn onnu parayamo sir please

    • @keralaputhran4813
      @keralaputhran4813 ปีที่แล้ว

      279,182 ആയിരിക്കും

    • @keralaputhran4813
      @keralaputhran4813 ปีที่แล้ว

      Fine amount 10500 അദാലത്ത് ല് കുറയും

  • @9605518208
    @9605518208 11 หลายเดือนก่อน +1

    സർ ഞാൻ ഒരു അടിപിടിക്കേസിലെ സാക്ഷിയാണ് സമൻസ് വന്നു. 2016 ൽ ഉണ്ടായ കേസ് ആണ് ഞാൻ ആ സംഭവം വ്യക്തമായി ഓർക്കുന്നില്ല അപ്പോൾ കോടതിയിൽ എന്താണ് ഞാൻ പറയേണ്ടത്

    • @melophile9444
      @melophile9444 2 หลายเดือนก่อน

      Nthayi bro ?

    • @loveandlove6803
      @loveandlove6803 2 หลายเดือนก่อน

      ​@@melophile9444 2016 യിൽ നടന്ന case ഇപ്പോഴാണോ വിളിക്കുന്നത്😮

  • @godwincochin4087
    @godwincochin4087 6 วันที่ผ่านมา

    മദ്യപിച്ചു വാഹനം ഓടിച്ചു ഒരു തവണ പോലീസ് പിടിച്ചു. അദാലത് അടച്ചു. രണ്ടാമതും പിടിച്ചാൽ എന്ത് സംഭവിക്കും?

  • @AjithkumarAjithkumar-vb9me
    @AjithkumarAjithkumar-vb9me หลายเดือนก่อน +1

    സാർ എന്റെ പേര് അജിത് ഞാൻ ഓട്ടോ ഓടിക്കുന്നു കഴിഞ്ഞ ദിവസം മദ്യപിച്ചു വാഹനം ഓടിച്ചു പോലിസ് പിടിച്ചു പെറ്റി അടിച്ചു. 10000ആകും എന്ന് പറയുന്നു.. ഇത് ശരിയാണോ സാർ.. കോടതിയിൽ ചെല്ലുമ്പോൾ പൈസ ഇല്ലെങ്കിൽ എന്ത് നടപടി എടുക്കും 🙏ഒന്ന് പറയുമോ

    • @preetha-martin
      @preetha-martin 15 วันที่ผ่านมา

      അദാലത്ത് 4000/rs

  • @JUSTIN67894
    @JUSTIN67894 หลายเดือนก่อน

    സമൻസ് വന്ന് അതിൽ ഉള്ള ഡെയിറ്റിൽ തന്നെ അടക്കണോ അതോ അതിന് മുൻപ് അടക്കാവോ

  • @arci3x.192
    @arci3x.192 ปีที่แล้ว +1

    2 thavana summons adachillengil kuzhappam undo

  • @chandrankr679
    @chandrankr679 8 หลายเดือนก่อน

    Sir chennainu oru police stationil ninumsummons vannu.courieril. Vangamo

  • @abhishekkrishna8780
    @abhishekkrishna8780 ปีที่แล้ว

    Sir ente bike police pedichu stationel ann vandi courtelot vedum enn ann parayune agane vital bike ann thane kituvo. Plzzz reply

  • @ARTSHUB_07
    @ARTSHUB_07 ปีที่แล้ว

    Sir high courtil oral ente peril fake case koduthu athe criminal case ane
    Pakshe police ithu fake anen kandathiyathane sir high courtil case kidannal PCC kittumo.Please reply 🙏🙏

  • @abooobacker8020
    @abooobacker8020 ปีที่แล้ว +1

    സാർ
    കേസ് എടുത്തു എത്ര ദിവത്തിനക്കം സമൻസ് വരും പോസ്റ്റിൽ ആണോ വരിക

  • @anujubi6709
    @anujubi6709 2 ปีที่แล้ว +1

    498 A ulla oralu semence vannu kodathiyil hajar ayillenkil kuzhappamundo.

  • @vipinjohn5946
    @vipinjohn5946 ปีที่แล้ว +2

    ഇപ്പോൾ english ആണ്

  • @akhmkrngply6580
    @akhmkrngply6580 ปีที่แล้ว +1

    Ok.. സമൻസ് കൈപറ്റി കോടതിയിൽ ഹാജരായി... കോടതി പറയുന്ന കുറ്റം ഞാൻ ചെയ്തിട്ടില്ല എന്നു പറഞ്ഞാൽ പിന്നീടുള്ള നടപടി എന്താണ്???

    • @kafamilyvlogs7837
      @kafamilyvlogs7837  ปีที่แล้ว +2

      ചെയ്തിട്ടില്ല എന്ന് പറയാം ok bt അത് നമ്മൾ തെളിയിക്കണം വക്കീലിനെ വച്ചു കേസ് നടത്തണം... എറ്റുപറഞ്ഞാൽ ഒരു പക്ഷെ 500 രൂപ അടച്ചാൽ 5mn കൊണ്ട് തീരുന്നതു 1year കൊണ്ട് പോലും തീരില്ല അത്രേ ഉള്ളൂ

    • @akhmkrngply6580
      @akhmkrngply6580 ปีที่แล้ว

      @@kafamilyvlogs7837 ok സർ.... Eg- എനിക്ക് ഒരു owrspd fine petty ആണ് വന്നത്. ഞാൻ എങ്ങനെ തെളിയിക്കും... Offnc തെളിയിക്കേണ്ടത് rto അല്ലേ? എനിക്ക് സ്വയം എന്റെ നിരപരാദിത്വം കോടതിയെ ബോധിപ്പിക്കാൻ കഴിയില്ലേ??

  • @vimalpv2614
    @vimalpv2614 ปีที่แล้ว

    Drunken drive fine ethare ahn.
    Vere nthakilum prblm indo.

  • @mohammedriyas8329
    @mohammedriyas8329 ปีที่แล้ว +1

    Samans kittan ethra day edukkum

  • @ArunArun-kj5ur
    @ArunArun-kj5ur 9 หลายเดือนก่อน

    Semens vanna documents aavashyam undo

  • @MT-vl9gw
    @MT-vl9gw ปีที่แล้ว

    Aa verunaa summonsil undavumo ethraa cash annu adakandath enn

  • @febinxavier5480
    @febinxavier5480 ปีที่แล้ว +2

    എന്നെ വെള്ളമടിച്ചു പിടിച്ചു ഇതു വരെ ഒന്നും വന്നില്ല..1 മാസം മായി വരുമോ

    • @nandu462
      @nandu462 ปีที่แล้ว +1

      Chilathoke warning kodduthu vidum...😊 ..no probs

    • @febinxavier5480
      @febinxavier5480 ปีที่แล้ว +1

      അല്ല ചേട്ടാ.. എന്റെ ഡ്രൈവിംഗ് ലൈസെൻസ്, rc ബുക്ക്‌, എല്ലാം അവന്മാർ ഫോട്ടോ കോപ്പി എടുത്തു.. എന്നിട്ട് പൊക്കോളാൻ പറഞ്ഞു..2 മാസം ആകാറായി ഒന്നും വന്നിട്ടില്ല

    • @vivekps1732
      @vivekps1732 ปีที่แล้ว

      ​@@febinxavier5480station നിൽ പോയി നോക്കിയോ

    • @aswinyt5294
      @aswinyt5294 ปีที่แล้ว

      ​@@febinxavier5480Varum bro ente 5month eduthu ipc 194c mv act, 279

    • @NKR_editzz
      @NKR_editzz 3 หลายเดือนก่อน

      ​@@febinxavier5480 ippo vanno... Ethra rs fine kitti

  • @spark68634
    @spark68634 ปีที่แล้ว +3

    സമൻസ് മനഃപൂർവം പോലീസ് കൈമാറിയില്ലെങ്കിലോ... ഒരു കേസ് നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ട് നമ്മളെ അറിയിക്കാത്തിരുന്നാലോ... Sir

    • @kafamilyvlogs7837
      @kafamilyvlogs7837  ปีที่แล้ว

      അങ്ങനെ അറിയിക്കാതിരിക്കില്ല

  • @ameenmuhammed4135
    @ameenmuhammed4135 2 ปีที่แล้ว +4

    Good information 👍

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 ปีที่แล้ว +1

    If the Police man not delivered the letter in right time, then it may change as warrant . Am I correct?

  • @Moviecafez
    @Moviecafez ปีที่แล้ว

    Sir
    Ende peril oru case und
    Njan munkoor jamyam eduth gulfil vannu
    Enikk summons kittiyitt illa
    Ini nattil varumbol endhengilum problem undakumo

  • @felixphilip6777
    @felixphilip6777 ปีที่แล้ว

    Chetta ennu enik vannu, 2020 il enne yum frds neyum pidichu, njan aanu vandy odichad, mv 180 , 185 aanu vechirinunad, frd nte vandy aairunnu, frd koode undairunnu, njan drink chyditila, avar blood test chyditila, machine vechu oothichittila, najngale verude vittadairunnu, eppol 3 years kazhinju avar ayachirikkunu, enda chyeuka😊

    • @fresh.cutz-
      @fresh.cutz- ปีที่แล้ว

      Ethra രൂപ ഫൈൻ വന്നു

    • @shaijucsamuel
      @shaijucsamuel ปีที่แล้ว

      Same അവസ്ഥ

    • @felixphilip6777
      @felixphilip6777 ปีที่แล้ว

      @@fresh.cutz- adalath aarunnu 1000 rs... Avide 5 pm vare ninnitt pokkolaan paranju.

    • @bibincj942
      @bibincj942 ปีที่แล้ว

      Enikkum vannu...300 roopa

  • @pradeeshgopi3588
    @pradeeshgopi3588 ปีที่แล้ว +1

    സമൻസ് വരുന്നത് അറിയാൻ മാർഗം ഉണ്ടോ

  • @vineethvineeth8177
    @vineethvineeth8177 ปีที่แล้ว +1

    sir ഒരു ഡൌട്ട് ഒണ്ട് ഇപ്പൊ ഒരു കേസ് ഒണ്ട്.പക്ഷേ psc എഴുതുന്നു ഒണ്ട് goverment job കിട്ടിയാൽ. court വഴി pcc കിട്ടുമോ

    • @kafamilyvlogs7837
      @kafamilyvlogs7837  ปีที่แล้ว

      കേസിൽ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ വിഷയമൊള്ളൂ..

    • @vineethvineeth8177
      @vineethvineeth8177 ปีที่แล้ว

      @@kafamilyvlogs7837 സർ. thanks

    • @vineethvineeth8177
      @vineethvineeth8177 ปีที่แล้ว

      Collegil padikumbol olle case an sir

    • @vineethvineeth8177
      @vineethvineeth8177 ปีที่แล้ว

      @@kafamilyvlogs7837 sir apol goverment job kittiyal pcc vennamalo athin entha chyaa

    • @vineethvineeth8177
      @vineethvineeth8177 ปีที่แล้ว

      Sir

  • @binumohan8671
    @binumohan8671 ปีที่แล้ว

    Sir enne moonal vach drive cheythathin police pidichu.. Fine courtil adacha mathi ennu paranj case eduth.... Ippol one month aayi... Case vilichilla... Enik msg onnum vannittilla... Njn gulfikk povan nokkunnund... Aa case close cheyyan entha cheyyandath.. Pls reply??

    • @kafamilyvlogs7837
      @kafamilyvlogs7837  ปีที่แล้ว

      നിങ്ങൾക്കു ഗൾഫിൽ പോകാൻ ഈ കേസ് തടസമാകില്ല.... ഇത് സമ്മൻസ് വരുമ്പോ ഏതെങ്കിലും വക്കീൽ വഴി അടച്ചാൽ മതി

    • @binumohan8671
      @binumohan8671 ปีที่แล้ว

      @@kafamilyvlogs7837 pcc kittan buddimutt aavumo? Case vilikkunnathin munb aanu enik povendi vannal?

    • @melwinlal9772
      @melwinlal9772 ปีที่แล้ว

      Ippo nthayi vanno ?

    • @binumohan8671
      @binumohan8671 ปีที่แล้ว

      @@melwinlal9772 case vilich bro

    • @melwinlal9772
      @melwinlal9772 ปีที่แล้ว

      @@binumohan8671 annit poyo

  • @inshadvm
    @inshadvm ปีที่แล้ว

    Sir licensum helmetum illathe aaannn police pisichath 5 monthin shesham semans vannu 26000 annn fine varaaan chanse enn vakeeel parane kodathiyill hajarakukboll faine kurayaaan chanse undo

  • @farseenali6990
    @farseenali6990 2 ปีที่แล้ว +2

    ഒരാളുടെ പേരിൽ കേസ് ഉണ്ടെങ്കിൽ വിദേശത്തേക്ക് പോകാൻ കഴിയുമോ

    • @ahammedshank
      @ahammedshank ปีที่แล้ว

      കേസിന്റെ ഗൗരവം അനുസരിച്ച്

  • @sarathanil1938
    @sarathanil1938 ปีที่แล้ว

    Bike 3 peace adichit samance varum paranj one months ait vanitila problems undo

  • @riyasmuhammed781
    @riyasmuhammed781 ปีที่แล้ว +1

    Summons ഇലെ പിഴ online ആയി അടക്കാൻ പറ്റുമോ?

  • @binuroy1775
    @binuroy1775 2 ปีที่แล้ว

    Hi sir. ഞാൻ എന്റെ ഹസ്ബന്റിന്റെ പേരിലുള്ള പ്രോപ്പർട്ടി അറ്റാച്ച് ചെയ്യാൻ കേസ് ഫയൽ ചെയ്തിട്ടു 2 months ആയി. ഞാൻ വിദേശത്താണ്. പവർ ഓഫ് ആട്ടോർണി ചെയ്തിട്ടുണ്ട്. ഇത് വരെ അതിന്റെ സമൻസ് കിട്ടിയിട്ടില്ല. കേസ് ഫയൽ ചെയ്താൽ എത്ര ഡേയ്‌സ് എടുക്കും സമൻസ് കിട്ടാൻ.

  • @pksasi669
    @pksasi669 ปีที่แล้ว +1

    സർ കാര്യത്തിലെ സമൻസ് പോലീസ് സ്റ്റേഷനിൽ വന്നിട്ട് നമ്മളെ വിളിച്ച് അവിടെ ചെന്ന് വാങ്ങണമെന്നാണ് പറയുന്നത് ശരിക്കും അവർ വീട്ടിൽ കൊണ്ട് തരേണ്ടതല്ലേ?

    • @GodlyLovesYou
      @GodlyLovesYou 11 หลายเดือนก่อน +1

      അവിടെ പോകുന്നതല്ലേ. നല്ലത്. ഇല്ലേ നാട്ടുകാർക്ക് പറയാൻ ഇടം കൊടുക്കണോ

    • @nameemalkj5403
      @nameemalkj5403 4 หลายเดือนก่อน

      Good​@@GodlyLovesYou

  • @l4t733
    @l4t733 ปีที่แล้ว +1

    Summons oru തവണ അടച്ചില്ലെങ്കിൽ വാറന്റ് ആകുമോ pls replay

  • @cricmaster1216
    @cricmaster1216 ปีที่แล้ว +2

    Drunk and drive case ന്റെ ഫൈൻ സാധാരണ 10000 ആണല്ലോ... ഇത് അദാലത്ത് വിളിക്കുന്ന സമയത്ത് കുറയാറുണ്ടോ? Please reply

    • @REDOOX256
      @REDOOX256 ปีที่แล้ว

      S kurayum

    • @kafamilyvlogs7837
      @kafamilyvlogs7837  ปีที่แล้ว

      തീർച്ചയായും

    • @midhunprajith60
      @midhunprajith60 ปีที่แล้ว

      Sir eathra aanu sadarana fine vararulath ariyumo?

    • @cricmaster1216
      @cricmaster1216 ปีที่แล้ว

      @@midhunprajith60 10k😊

    • @midhunprajith60
      @midhunprajith60 ปีที่แล้ว

      @@cricmaster1216 brw nte blood parishodichino?

  • @_TRACKLESS
    @_TRACKLESS 11 หลายเดือนก่อน

    Thankss❤

  • @naseelashameer7486
    @naseelashameer7486 ปีที่แล้ว

    Summons kittiyitt hajarayillegil veendum summons varummo .health issues karanam povan pattiyillegil . Ethra thavana summons varum

  • @arun7196
    @arun7196 ปีที่แล้ว +1

    Sir എനിക്ക് 21 വയസ്സ് ആയിട്ടില്ല ,എന്നെ മദ്യപിച്ച് bike ഓടിച്ചതിനു പിടിച്ചു FIR ഇട്ട് കേസ് ആക്കി സമൻസ് വരുമെന്നു പറഞ്ഞു ,ഇനി എന്താകും നടപടികൾ , please reply sir

  • @Jose-cv6ut
    @Jose-cv6ut 2 หลายเดือนก่อน

    Thanks

  • @milanasunny2967
    @milanasunny2967 2 ปีที่แล้ว +1

    Summons nu jamyam edukkano

    • @kafamilyvlogs7837
      @kafamilyvlogs7837  2 ปีที่แล้ว

      Warrant ആയാൽ..... എടുക്കണം

  • @babutk818
    @babutk818 2 ปีที่แล้ว +2

    good information

  • @JeevanKumar-fb5ke
    @JeevanKumar-fb5ke ปีที่แล้ว

    Psc ezhuthan ithu oru presnam aavumo..

    • @daksha1276
      @daksha1276 ปีที่แล้ว

      Psc ezhuthan preshnamilla, but police verification varumbol chothikum

  • @maheshambu4514
    @maheshambu4514 2 ปีที่แล้ว +2

    സമൻസ് വന്നിട്ട് കോടതിയിൽ പോകാതിരുന്നാൽ വാറൻറ് ആകുമോ സർ?

    • @kafamilyvlogs7837
      @kafamilyvlogs7837  2 ปีที่แล้ว +4

      ഒറ്റത്തവണ പോകാതിരുന്നാൽ ആവില്ല നിരത്തരം പോകാതിരുന്നാൽ തീർച്ചയായും ആകും

    • @maheshambu4514
      @maheshambu4514 2 ปีที่แล้ว +1

      @@kafamilyvlogs7837 thanku

  • @ashiqva2082
    @ashiqva2082 2 ปีที่แล้ว

    Date vazhigiyal kozhappamundo

    • @kafamilyvlogs7837
      @kafamilyvlogs7837  2 ปีที่แล้ว

      No problm.... ഏറ്റവും അടുത്ത ദിവസം direct ചെല്ലുക... Or വക്കീലിനെ ഏല്പിക്കുക...

  • @sachinsaji6658
    @sachinsaji6658 2 ปีที่แล้ว

    Good presentation ❤

  • @nazeerck9070
    @nazeerck9070 2 ปีที่แล้ว +1

    🤝👍

  • @neppoliyan2625
    @neppoliyan2625 2 ปีที่แล้ว +1

    👌👌👌

  • @kunjattakathu
    @kunjattakathu 10 หลายเดือนก่อน

    English lanu😊

  • @kottappuramyoungsters
    @kottappuramyoungsters 2 ปีที่แล้ว +1

    ,👍

  • @rageeshkr3912
    @rageeshkr3912 2 ปีที่แล้ว

    👍

  • @AnurajAVR
    @AnurajAVR 2 ปีที่แล้ว +1

    Good

  • @sreejithpseloor5081
    @sreejithpseloor5081 2 ปีที่แล้ว +1

    👍👏👏👏

  • @hans9698
    @hans9698 2 ปีที่แล้ว +1

    വാറൻഡ് ആയാലോ

  • @ledginjaisin4026
    @ledginjaisin4026 11 หลายเดือนก่อน

    Summons.vannila.mact vannu

  • @milanasunny2967
    @milanasunny2967 2 ปีที่แล้ว +1

    Good information

  • @fareedafabi5852
    @fareedafabi5852 5 หลายเดือนก่อน +1

    Good information