വാഹനങ്ങളുടെ ബോഡി റോൾ അഥവാ ഉലച്ചിൽ എന്നാൽ എന്താണ്?ഏതു വാഹനത്തിനാണ് ബോഡി റോൾ കുറവ് ? |Q&A |Part 40
ฝัง
- เผยแพร่เมื่อ 14 ธ.ค. 2024
- വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#BaijuNNair #MalayalamAutoVlog #BodyRoll#SUV#AutomobileDoubtsMalayalam #MUV#HondaCity#MahindraXUV300#MalayalamAutoVlog
ഇടക്കിടക്ക് ആവശ്യത്തിനും അനാവശ്യത്തിനും ഇംഗ്ലീഷ് കടത്തി സംസാരിക്കുന്ന അവതാരകർക്കിടയിൽ മലയാളത്തിൽ വളരെ ലളിതമായി എന്നാൽ വിശദമായി കാര്യങ്ങൾ വിവരിക്കുന്ന താങ്കളുടെ അവതാരശൈലി മറ്റുള്ളവരിൽ നിന്ന് വളരെയധികം മികച്ചു നിൽക്കുന്നു .
🙏
മംഗ്ളീഷ് സംസാരിക്കുന്നവരെ അന്നേരം തന്നെ ഒഴിവാക്കുകയാണ് പതിവ് ..
വളരെ ശരി.
Hani Mustafa : ithu enne udheshichane enne thanne udheshichane ennne mathram udheshichane
സത്യമാണ് ബ്രോ
01:18 Less body roll vehicles
04:42 Volvo's future in India
06:00 vitara brezza vs urban Cruzier
08:55 freestyle/aspire/polo
12:35 electric two wheelers without licence
15:10 XUV300(AMT)/HondaCity (CVT)😂
19:36 Ford EcoSport suspension
23:50 alcazar test drive ( popular Hyundai)
25:35 നന്ദി നമസ്കാരം
ഞാൻ താങ്കളെ തിരഞ്ഞു നടക്കുവാർന്ന്
20.15🤪
😀😀😀
Thanks😊❤️
@@WheelsandWagen താങ്കൾ ഇവിടെ 😋👍
ജാഡകളില്ലാതെ, ജാർഗണുകൾ ഉപയോഗിക്കാതെ നല്ല മലയാളത്തിലുള്ള ലളിതമായ അവതരണം.
സ്വന്തം ഡീലർശിപ്പിൽ അല്ലാഞ്ഞിട്ട് കൂടി സഹായിക്കാൻ പോവുന്ന കൈരളി ഫോർഡ് ന് ഇരിക്കട്ടെ ഒരു കുതിരപവൻ
ford is trying hard to survive ... thats why
നിലവിലുള്ള എല്ലാ SUVകളുടേയും ബോഡി റോൾ വ്യത്യാസം എല്ലാ വാഹനങ്ങളും പഠിച്ചും ഓടിച്ചും മനസ്സിലാക്കിയ ചേട്ടന് കൃത്യമായി പറയാൻ അറിയാം..
പക്ഷേ................................ പറയില്ല..!!
Njanum pratheekshichu parayumenn. But..
01:19 Less body roll vehicles
04:45 Volvo's future in India
06:00 vitara brezza vs urban Cruzier
08:55 freestyle/aspire/polo
12:35 electric two wheelers without licence
15:10 XUV300(AMT)/HondaCity (CVT)
19:36 Ford EcoSport suspension
23:50 alcazar test drive ( popular Hyundai)
25:35 നന്ദി നമസ്കാരം
അവതരണ മികവ് അപാരം I appreciate you ❤️
വണ്ടികളുടെ ഉലച്ചിൽ ഒരു വിധം എല്ലാവർക്കും ഉള്ള സംശയം ആണ് താങ്കൾ തീർത്തു തന്നത് നന്ദി നമസ്കാരം 👍
താങ്കൾക് ഒരു കാർ നിർമാണ ഫാക്ടറി സന്ദർശിച്ചു ഒരു വീഡിയോ ചെയ്തുടെ?
അവര് സമ്മതികും എന്ന് തോന്നുന്നില്ല
@@konarkvideos7847 adendaa
Njanum alochichu
Adeham pokatha factorykal onnum thanne undavilla
@@konarkvideos7847 ഇത്രയും കോൺടാക്ട്സ് ഉള്ള ആൾ അല്ലേ
ബൈജു ചേട്ടന്റെ പ്രോഗ്രാം 10 വർശത്തിൽ അധികമായി തുടർച്ചയായി കാണുന്നവർ ഒന്നു ലൈക്ക്... ഞാൻ എന്റെ 17th വയസ്സിൽ കാണൽ തുടങ്ങിയതാ (ഏഷ്യാനെറ്റ് സ്മാർട്ട് ഡ്രൈവ് )ഇന്ന് 32 വയസ്സ് ആയി ഇപ്പോയും ബൈജു ഏട്ടൻ ഇഷ്ടം ❤️... അന്നൊക്കെ വാഹനങ്ങളെ കുറിച്ച് ഒരു തേങ്ങയും അറിയില്ലായിരുന്നു വെറുതെ കരണ്ടിരിക്കുമായിരുന്നു.. കണ്ടു കണ്ട് ഇപ്പോൾ ഒരു കടുത്ത വാഹന പ്രേമി ആയി മാറി... സാധാരണ ഒരു ഫാമിലി ആയതിനാൽ വലിയ വാഹനമൊന്നും വെടിക്കാൻ പറ്റിയിട്ടില്ല... എന്നാലും ഒരുവിധം വാഹനകളെകുതിച്ചൊക്കെ പഠിച്ചു... ബൈജു ചേട്ടൻ ആണ് ഗുരു ✌🏻️✌🏻️✌🏻️
സാറിന്റെ വീഡിയോസ്
ഒരു സാധരണക്കാരൻ എന്ന നിലയ്ക്ക് എനിക്ക് ഒരുപാട് ഹെല്പ് ആകുന്നുണ്ട് സർ ഒരുപാട് താങ്ക്സ്
♥️♥️♥️
ഇന്ന് Q & A ഇല്ലെന്ന് കരുതി ഇരിക്കുവായിരുന്നു...
🆃🅷🅰🅽🅺🆂
ഏത്ര തിരക്കാണെങ്കിലും കുറച്ചു കമന്റുകൾ ക്കെങ്കിലും ലൈക്കോ റിപ്ലയോ കൊടുത്തൂടേ ബൈജുവേട്ടാ...
എല്ലാം കാണുന്നുണ്ട്. 😄
അത് വേറെ ഒന്നു കൊണ്ടുമല്ല
പൊതവെ ഒരു 5 Lak കഴിഞ്ഞാൽ പിന്നെ അങ്ങനെ ഒക്കെ വേണമെന്നാണ് ഒരു ഇത് ! 🤪
വാഹനങ്ങൾ ..test ഡ്രൈവ് ചെയ്യുമ്പോളും മറ്റും പോകുന്ന റൂട്ടും സ്ഥലവും എല്ലാ വിഡിയോ കളിൽ പറഞ്ഞാൽ നന്നായിരുന്നു.. കാരണം ലൊക്കേഷൻ റൂട്ടും പലപ്പോഴും മനോഹരമാണ്..thank u
20:15 അധികമാരും ശ്രദ്ധിച്ച് കാണില്ല😂 ബൈജുവേട്ടൻ ❤️😊
Body roll കുറക്കാൻ വേണ്ടി , suspension Spring ന് ഇടയിൽ വക്കുന്ന ഒരു സംഭവം പണ്ട് അവതരിപ്പിച്ചിരുന്നു . അത് വലിയ വിജയം ആയിരുനെങ്കിൽ ഇതിൽ അക്കാര്യം പറഞ്ഞിരുന്നു .
പുട്ടിന് തേങ്ങയിടുന്നത് പോലെ
ഇടക്ക് ഓരോ Joke അതും സീരിയസായി ! കൊള്ളാം👍👍
20:14 ഹോണ്ട സിറ്റി കഴിഞ്ഞു. ഇപ്പൊ ഇക്കോ സ്‌പോർട് ആൺ വിഷയം.
😅
😂😂😂😂😂😂😂😂😂
🤣
ഞാൻ +1 പഠിക്കുന്നു എന്റെ വീട്ടിൽ പുതിയ കാർ വാങ്ങാൻ പ്ലാൻ ഉണ്ട് SEDAN കാർ നോട് ആണ് താല്പര്യം. 25 ലക്ഷം ആണ് budget.നല്ല ഡ്രൈവിംഗ് comfort ഉം ഡ്രൈവിംഗ് ഹരം നല്കുന്നാ engine ഉള്ള SEDAN ആണ് ഇഷ്ടം.
ടാറ്റയുടെ കാർ ഫാക്ടറി സന്ദർച്ചു ഒരു വീഡിയോ ചെയ്‌താൽ നന്നാവും ☺️
Tata ഇനി ഉഷാറാക്കും 😍😍❤👍🏻👍🏻sett
ടാറ്റയുടെ സർവീസ് സെന്റർ വിസിറ്റ് ചെയ്ത് വീഡിയോ ചെയുന്നതാകും ബെറ്റ്റർ
TATA ennu nannakum ...
ആര് നന്നാവുംന്ന്?
@@jacobphilip1942 ടാറ്റാ എന്നെ നന്നായി ഭായി... After Sales Service and resale value ആണ് പ്രശ്നം... പ്രതെയ്യ്കിച്ച് സര്‍വീസ് സെന്‍റര്‍ ഒരു പാട് മെച്ചപെടാന്‍ ഉണ്ട്...
20:15 cheriyoru toung slip eco sport honda city ayi
എന്തായിത് കാറില്ലാത്ത ഒരു മഴ
ഇന്ന് രണ്ട് വീഡിയോ.രണ്ടും കണ്ടവർ ഉണ്ടോ
ഫോർഡ് ecosport നെക്കുറിച്ചുള്ള പരാതിയുടെ മറുപടിയിൽ ഹോണ്ട സിറ്റി എന്നാണ് പറഞ്ഞത്. 20:16
Biju bro vere level ... Opinion chodicha aalude complaint vare solve cheythu... 👍👍👍👍
കൈരളി ഫോർഡിന് അഭിനന്ദനങ്ങൾ
നിങ്ങൾക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് കരുതിയ മഹാന് ഒരു കുതിര പവൻ😂😂😂
Congratzz. You have done a good job by helping that Ecosport customer.
We'll explained Baiju Etta 💥💥👍
ചെറിയൊരു കൈ അബദ്ധം 20.15 eco sport ന് പകരം honda sity എന്നു പറഞ്ഞത് ആരെങ്കിലും ശ്രെദ്ധിച്ചോ...😄😄
Vaahanangale kurichu ithra aadhikaarikamayi samsarikkunna baiju ettante channel ithuvare one million entha adikkathe ennu orkkumbol ullil alpam sankadam undu....
Toyota Urban Cruiser ന് Maruti Vitara Breza ക്കാൾ ഒരു premium feel ഉണ്ട്. രണ്ടു വാഹനവും കണ്ടതിന് ശേഷം മാത്രം വാങ്ങുക....
ക്യാമറ പൊസിഷനും ക്ലാരിറ്റിയും വളരെ നന്നായിട്ടുണ്ട്.
Body roll kuravu renault duster anubhavam kondu parajhatha
Creta
ഒരു ചോദ്യം അയച്ചിട്ട് മറുപടിക്ക് വേണ്ടി കുറെ കാലം ആയിട്ട് ഇത് മുയുമനും കാണുന്നു.. നിരാശ മാത്രം. ഇനിയെങ്കിലും ഒന്ന് പരിഗണിക്കുക മിഷ്ടർ 😤
മഴ പെയ്യാം പെയ്യാതിരിക്കാം,, താങ്കൾ ഇതുവരെ ഒരു വാഹനത്തെയും കുറ്റം പറയുന്നതായി കേട്ടിട്ടില്ല,, കാരണം? ഒരു വാഹനം റോഡിൽ ഇറക്കാൻ എന്ത് മാത്രം കഷ്ടപ്പാട് ഉണ്ടെന്ന് നന്നായിട്ട് അറിയാവുന്നത് കൊണ്ടായിരിക്കും.
Check vdo about Mahindra ....
20:14 honda city alla ecosport 😂
Ecosprt ന് അല്പം കൂടുതലാണ്
നമസ്കാരം.... 🙏🏻🙏🏻 മാരുതി dizre il car stabilizer pro ഉപയോഗിക്കുന്നത് നല്ലതാണോ
ബൈജുചേട്ടാ ഞാൻ മുവാറ്റുപുഴയിൽ നിന്നും. ഞാൻ ഒരു കാർഎടുക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് മാരുതി സ്വിഫ്റ്റ് ZDI വെരിയേണ്ടിലുള്ള കാർ ആണ് ഉണ്ടായിരുന്നത് ഞാൻ ആവാഹനം കൊടുത്തു. ഇപ്പോൾ ഒരുകാരുവാഗൻ തീരുമാനിച്ചു. ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ടോയോട്ടോ കാറുകൾ എനിക്കവളരേഇഷ്ട്ടമാണ്. മൈലേജ് കുറവാണ് അതിനാൽ ചെറിയവിഷമം. പിന്നെ ഞാൻ ഫോർഡ് ഫിഗോ കൊണ്ട് അടിമാലിക് പോയി ഇ വാഹനം ഓടിച്ചപ്പോൾ നല്ലഡ്രൈവിങ് ഫീൽ. മാരുതി സ്വിഫ്റ്റ് ഓടിക്കുന്നതിനേക്കാൾ ഫീൽ തോന്നി. അങ്ങനെയാണങ്കിൽ. ഫോർഡ് എക്കോസ്‌ഫോർട്ട് ഡീസൽ മോഡൽ എടുക്കുന്നതാണോനല്ലത് ഇതിന്റെ ഡ്രൈവിംഗ് ഫീൽ എങ്ങനെയുണ്ട്.
ഓട്ടോ മാറ്റിക് ഗിയർ വാഹനം മാനുവൽ ഗിയർ വാഹനം ഓടിക്കുന്നതുപോലെ ന്യൂട്ടറിൽ പോകാൻ കഴിയുമോ അതുപോലെ 4 ഗിയറിൽ rpm കുറച്ച് മൈലേജ് കിട്ടുന്നവിതത്തിൽ ഓടിക്കാൻപറ്റുമോ. ഞാൻ മാനുവൽ ഗിയർ വാഹനം മാണ് ഉപയോഗിച്ചേട്ടുള്ളു മാനുവലിൽ വളരെപതുകെ 4 5 ഗിയറിൽ വളരെ rpm കുറച്ച് ജോയിന്റ് അടിക്കാത്തവിധമാണ് ഞാൻ വാഹനം ഓടിക്കാർ. നല്ല മൈലേജ് കിട്ടാറുമുണ്ട്. ഓട്ടോമാറ്റിക്കിൽ rpm കുറച്ച് ഡ്രൈവ് ചെയ്യാൻ പറ്റുമോ അങ്ങനെഓടിച്ചാൽ 4 5 പോകുന്നവണ്ടി 2 ലേക്കും 3 ലേക്മായി ഗിയർ ഓട്ടോമാറ്റിക്കായ് ഷിഫ്റ്റാകുമോ. എന്റെ സംശയം മാറ്റിതരണം മറുപടി പ്രതീക്ഷിക്കുന്നു 👍👍. ബൈജുചേട്ടാ 🌹🌹
നിങ്ങൾക്കു മാനുവൽ ആണ് നല്ലത്
Ford നു ഇപ്പൊ സർവീസ് / മെയ്ന്റനൻസ് വളരെ കുറവാണ് ഇപ്പോൾ...
കൂടാതെ Active Rollover Prevention / Electronic Stability ഒക്കെ രണ്ടും ഉള്ളത് freestyle ന് മാത്രമാണ്....
ഓ ഹോ രണ്ടു വീഡിയോ ഒക്കെ ചെയ്യാൻ തുടങ്ങി അല്ല 😍😍
Ente Burgman ithupole thanne, vandi eduthappo thanne handle oru cheriya preshnam indayirunnu, pakshe showroom ath sammathikunnilla, ellaa vattam service num parayum, appozhum onnum illanne avar parayu, ini ath mothathil maattendi verum
Blessings.
26 Praise the Lord. God bless you 86. Thank you.
Hallelujah.
Grace 850
Hai. Ende peru mansoor palakkad, enik honda amaze diesel und..veetil 6 peru ullathu kodu oru 7 seater car vedikanam... aha car eppalum edukilla ... athu kondu petrol mathiya... but diesel millage kooduthal ullathu kondu... diesel aanu thalpariyam...petrolum ok 😉
MG 7 seater or alcazar etha better....
Vera ethangilum undo...????????
Automatic venam
Pls reply..... honda amaze edukkumbo 5 or 6 tyms chothichrnnu reply kittilla... ningal orupadu pravisayam amaze adipoliyanu ennu paranjnppo eduthu....
Amaze diesel manual adipoliya 🥰😇😊😍🤩
Better go for alcazar petrol 2.0 if you looking for automatic 👍
Freestyle and polo , maintenance cost polo nu nala kooduthala karanam turbo pectrol engine ayanu 😂. freestyle pectrol maintenance cost kurava compare to Hyundai 😂
ഞാൻ ഒരു കാർ വാങ്ങാൻ ഉദ്ദേശിക്കുന്നു. സൺറൂഫും ഓട്ടോമാറ്റിക്ക് ഉള്ള ഒരു കാർ ആണ് ഉദ്ദേശിക്കുന്നത് 15ലക്ഷം ആണ് ബഡ്ജറ്റ്. താങ്കളുടെ മറുപടി പ്രധീഷിക്കുന്നു
Njan innale baiju ചേട്ടനെ സ്വപ്നം കണ്ടു
Jeep compass Hyundai Creta Kia Sonnet..Comparison
Side ilekulla ulachill/allel mariyan ulla tendency anu roll or body roll. Vandiyude longitudinal axis ne kendreekaricharikum. Vandiyude pitching koodi manasilakiyal kurachoodi clarity kittum. Onniladhikam hump kal kayarumbol undakunna movement anu pitching, horizontal axis ne kendreekaricharikum.
Honda city alla baiju chetta ford eco sport onn kainn poi
സ്ഥിരം മൂന്നാർ റൂട്ടിൽ വാഹനം ഓടിക്കുന്ന ആളാണ്.കാറുകളിൽ മാരുതി സ്വിഫ്റ്റ് ഡിസയർ,ഫോർഡ് ഫിയസ്റ്റ ക്‌ളാസിക് ഇവ രണ്ടുമായും മൂന്നാർ മലകളിലെ റോഡിൽ 'വീശി' പോന്നിട്ടുണ്ട്.
ഫിയസ്റ്റ പുലി😘😘ബൈക് ഓടിക്കുന്ന പോലെ അനായാസമായി മല ഇറങ്ങി പോന്നു..😘😘😘😘😘
പക്ഷെ സ്വിഫ്റ്റ് ഡിസയർ ഇരുവശത്തേക്കും എടുത്തു അലക്കി ഡ്രൈവർ ആയ ഞാൻ ഉൾപ്പടെ അകതിരിക്കുന്നവർ ഒരു വഴിക്ക് ആയി..🙄🙄😇😇
🥰😛😂🥰😂😂🥰
ബോഡി റോൾ എന്ന് വെച്ചാൽ പച്ച മലയാളത്തിൽ പറഞ്ഞാൽ കുത്തി കുലുക്കം
,👌👌👌
Gulfil ullavar TOYOTA 4 cylendar GX Vangi apara jada .......,Enikkishttam AMERICAN Vahanangal anu
അത് അച്ചായൻ ആയോണ്ടാ അച്ചായോ 😛? അമേരിക്കൻ വാഹനങ്ങൾ 1 lack കഴിഞ്ഞാൽ നിക്കർ ഊരി പണയം വെച്ച് വർക്ഷോപ്പിൽ ഇരിക്കാം അനുഭവം guru.. ടൊയോട്ട ചുമ്മാ അങ്ങ് കാണാ കുണാ കിടന്നങ്ങു ഓടും....
pazhaya mikka valiya vandikalkkum body roll undayirunnu
Entw veetil ulla vandi swift 2015 model aan , ee vandik body rol und ath endhu kondanenn ariyamo ?
20:15 Honda City alla chetta Ford Ecosport.
ചുരുക്കം പറഞ്ഞൽ പവർ കൂടിയ വണ്ടിക്ക് പവർ കൂടുതലായിരിക്കും, പവർ കുറഞ്ഞ വണ്ടിക്ക് പവർ കുറവായിരിക്കും
വീണ്ടും ബൈജു ഏട്ടൻ 🥰🥰❤💪
Superb.always supports the channel.love from Kerala❤️
Q&A ... matu seatukalilekkum kooodi maari irunnondaaayaal aaavartana virasadha ozhivaakaaamm...
Baiju chetta body on frame and uni body vandikal enniva etokke ennu class edukkamo..nattil nammal suv anennu paranju nadakkunna palatum verum crossover matram anennu palarkum ariyilla..oru nalla arivu arikkum chilappol atu putiya vandi medikkunnavarku
Ertiga
A Star Automatic Cvt ആണെന്ന് അറിഞ്ഞു ..മാരുതിയുടെ തന്നെ നിർത്തിപ്പോയ Zen ഓട്ടോമാറ്റികിനെ കുറിച്ചും അറിയാൻ താല്പര്യമുണ്ട് .അതിനെ കുറിച് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് ..
ഇൻഡോർ ലെ NATRAX നെ പറ്റി വീഡിയോ ചെയ്യുമോ.
Dear Shinto
For u best option TATA Nexon my opinion
ശ്രീ.ബൈജു, ഫ്രീസ്റ്റൈൽ പിന്നെ പോളോ താരതമ്യത്തിൽ സർവീസ് കോസ്റ്റ് താരതമ്യേനെ ഒരു പോലെ എന്ന് പറഞ്ഞതിൽ ചെറിയൊരു പിശകില്ലേ... മാരുതി, ഹ്യുണ്ടായ് പോലെ തന്നെ ആണ് ford ന്റെയും ഇപ്പോൾ.. എന്റെ കാർ ഫ്രീസ്റ്റൈൽ ആണ്... എന്താണ് അങ്ങനെ പറഞ്ഞത് എന്ന് അറിഞ്ഞാൽ കൊള്ളായിരുന്നു.
City or hector? Pros and con onnu parayumo? Practicality, reliability. Suv or sedan ennu oru episode cheyyumo
Skoda slavia will be better becoz it have greatest ground clearance and also handling is also good
Now ford service cost is way cheaper than volkswagen
What you said about AMT is correct.
Vishnu prasadinu vendi idapetta Byju chettan pwoliyanu
Biju chettan eni oru car edukuanengil ethu edukkum?
Oru medium family k pattiya oru compact suv suggest cheyavo?
Nexon
Cia seltos
സംസാരിച്ചപ്പോൾ തെറ്റ് കേട്ടവർ ലൈക്ക്
Skoda Yeti തിരിച്ചു വരാൻ എന്തെങ്കിലും സാധ്യതയുണ്ടോ?
ഇനി വീഡിയോ ചെയ്യുമ്പോൾ പഴയ Yeti റിവ്യൂ ചെയ്യാമോ?
എന്തോ ആ മോഡലിനോട് അറിയാതെ ഒരിഷ്ടം. ❤️
2011 ൽ ചെന്നൈയിൽ വച്ച് അതിന്റെ പെർഫോമൻസ് ടെസ്റ്റ് നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. അന്ന് മനസ്സിൽ കയറിക്കൂടിയതാ.. 🚗
indian റോഡ് കള്‍ കുലുക്കം ഉണ്ടാവാന്‍ വേണ്ടി design ചെയതത് ആണ്.. 😀 😀 😀
Afganisthanil poyi nokku.kulungilla
@@aniyanchettan7944 its.. just a fun thing he said, while answering..
എന്റെ പൊന്നൂ കമന്റ് വായിച്ചു ചിരിച്ചു ചാകും 😜😜😜
Ola ഒരു തരംഗം ആകുമോ..? Sir. ബൈജു പോവുന്നുടോ 15th ന്
Kottayam R&T yel ulla rain forest challenge spec ulla vandikal onne review chayamo .pinae avarke oru w123 and padmini undalo athokae chayamo
സർ,
10 ലക്ഷത്തിനോട് അടുപ്പിച്ചുള്ള yaathraa സുഖമുള്ള 2 കാറുകൾ suggest ചെയ്യാമോ. Maruti Ciaz, Toyota Glanza ഇവയിൽ ഏതാണ് കൂടുതൽ യാത്രാസുഖവും ആവശ്യത്തിന് മൈലേയ്ജും നൽകുന്നത് ? ഒരു വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു.
നന്ദി.
ശിവദാസ് മേനോൻ
പാലക്കാട്.
Tata Sierra review cheyyamo chetta?
Thank you so much,for considering my doubt
Chetta pls chat with Biju sopanam chettan
Your presentation is awesome.... 👍🏻
"MAZDA "cx-5, cx-9 വാഹനത്തെ കുറിച്ച് എന്താണ് അഭിപ്രായം.........
Thanks for helping the Ford car owner
Covid samayath kachavadakar aadi ulayunna mathiri ano?😊
Chetta......njanaa..chettane ..patha ..pinthudaran agrahamundu..anugrahikane..
Baiju cheta 6 air bag Ulla vandiyil seat cover pattumo
Grand i10 nios magna.Tiago xt ഇതിൽ നല്ല കാർ ഏതാണ്
Kia sonet htx diesel performance engananund. Worth aano?
Ipozha oru samadhanamaye. Qn session kandapo
Sunroofmaku thenga veennallu potto
എന്റെ അനുഭവത്തിൽ ബോഡി റോൾ കുറവ് തോന്നിയ വണ്ടികളിൽ ഒന്ന് നിസ്സാൻ സണ്ണി ആണ്.
Absolutely Correct
Suv aan mupar idheshichad
@@jaseemroshan961 sunny mathramalla oru Sedanilum Body Role undakilla.
Expecting XUV700 review from u
Super BMN 👏👍please do a review of Mahindra Bolero
Mahindra bolero test drive cheyoo
Super vahanam anello
BS6 ignis amt vs tiyago compair cheyyamo
Ignis or Tiago, etha nallath, vere cheriya car options enthokeyanu,
Diesel Vs Petrol
Diesel ഓടിക്കാൻ ആണ് ഇഷ്ട്ടം , ആദ്യം ഉള്ള Price difference മാറ്റി നിർത്തിയാൽ Diesel ക്കാറുകൾ എക്കണോമിക്കൽ അല്ലെ (service cost + fuel cost) എത്ര കാലം വരെ ?.
50k-70k KM ഒക്കെ 3-4 വർഷത്തിൽ ഓടിയിട്ടുള്ള Used Diesel കാറുകൾ പിന്നെ എത്ര Year & KM കീശ കീറാതെ മൈന്റൈൻ ചെയ്ത് കൊണ്ടുനടക്കാൻ കഴിയും.?
10 lakhs ൽ താഴെ വില വരുന്ന ഒരു petrol വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു ..മാസത്തിൽ വെറും 100-250km മാത്രം ഓട്ടം വരും. വീട്ടിൽ 4 പേരുണ്ട് .കൊള്ളാവുന്ന ഒരു hatchback suggest ചെയുമോ?
Ecosport ne kurich paranjondirunnapo Idak Honda city evidunn vannu