അമൃതയുടെ ബിഗ് ബോസ് പ്രകടനം കണ്ട ബാല പറയുന്നത് കേട്ടോ - സംഭവം പൊളിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 311

  • @mujeebmanjalamkuzhi7371
    @mujeebmanjalamkuzhi7371 4 ปีที่แล้ว +1140

    ബാല പറയുന്നത് കേട്ടില്ല..നിങ്ങൾ പറയുന്നത് മാത്രേ കേട്ടുള്ളൂ.. നിങ്ങൾക്ക് പറയാൻ ആണെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ ഒരു ക്യാപ്ഷൻ...

  • @rosinamohammed9931
    @rosinamohammed9931 4 ปีที่แล้ว +424

    സത്യം പറയട്ടെ, bigboss ൽ വരുന്നതിന് മുമ്പ് Amritha യെ എനിക്കിഷ്ടമായിരുന്നു , പക്ഷേ ഇപ്പോൾ കുടുംബം കലക്കികളെ എനിക്ക് കാണുന്നതേ ഇഷ്ടമല്ലാ

    • @ananduajay2758
      @ananduajay2758 4 ปีที่แล้ว +15

      Sathyam, kudumbam kalakkikal thanne

    • @kaykay2909
      @kaykay2909 4 ปีที่แล้ว +9

      Sathyam

    • @kaykay2909
      @kaykay2909 4 ปีที่แล้ว +8

      Ivalda koode munnot poyathenganeyenn valare albhudam thanne

    • @rosinamohammed9931
      @rosinamohammed9931 4 ปีที่แล้ว +4

      @@kaykay2909 സത്യായിട്ടു० സമ്മതിക്കണ०,

    • @samnal3239
      @samnal3239 4 ปีที่แล้ว +5

      Sathyam

  • @sujathatpunnimol7839
    @sujathatpunnimol7839 3 ปีที่แล้ว +6

    അമൃത യും ബാല യും വീണ്ടും ഒന്നിക്കട്ടെ 💗

  • @rinsap6436
    @rinsap6436 4 ปีที่แล้ว +5

    അമൃത ചേച്ചിയും ബാല ചേട്ടനും ഒന്നിക്കണം 💗

  • @sujidaviddavid9155
    @sujidaviddavid9155 4 ปีที่แล้ว +273

    ചേട്ടത്തിയെയും അനിയത്തിയെയും എനിക്കിഷ്ട്ടമല്ല 😡

  • @lami.m6209
    @lami.m6209 4 ปีที่แล้ว +156

    ഒന്നുമില്ലെങ്കിൽ divorce കഴിഞ്ഞ ഉടനെ ബാല വേറെ കല്യാണം ഒന്നും കഴിച്ചില്ലല്ലോ... അതുതന്നെ അമൃത യോടുള്ള സ്നേഹം കൊണ്ടല്ലേ????

    • @rosinamohammed9931
      @rosinamohammed9931 4 ปีที่แล้ว +4

      പക്ഷേ തിരിച്ച് സ്നേഹമില്ലെങ്കിലോ

    • @hamdanhadi8573
      @hamdanhadi8573 4 ปีที่แล้ว +14

      Lakshmi Madhu amruthayum kazhichillallo

    • @lami.m6209
      @lami.m6209 4 ปีที่แล้ว +6

      @@hamdanhadi8573 രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇപ്പോഴും സ്നേഹം കാണും...

    • @AJ-ej6nm
      @AJ-ej6nm 4 ปีที่แล้ว

      Balede shoke ippazum vittu mariyittilla atha....amritha kayil ninum avan reshapettathanenu manasilakum appo pulli vere kallyana kazike alleke ini vede enu therumanichollu......Duranthagal fix cheyan pattilla....

  • @Gopi_ka995
    @Gopi_ka995 4 ปีที่แล้ว +87

    Plz don't split votes
    Vote only for rejith sir

  • @anithas6829
    @anithas6829 4 ปีที่แล้ว +254

    അയ്യേ അമൃത ഒക്കെ എന്ത് വൃത്തികെട്ട സ്വഭാവം ഇത്ര മോശം ആരുന്നോ????

    • @samsad2884
      @samsad2884 4 ปีที่แล้ว +5

      Pakru fan ethiyallo

    • @aleeshaalee7001
      @aleeshaalee7001 4 ปีที่แล้ว +3

      Njnum amrithayeppatti inganayalla vichariche

    • @samsad2884
      @samsad2884 4 ปีที่แล้ว

      Noursry army ethyooo

  • @aswinisajeev5483
    @aswinisajeev5483 4 ปีที่แล้ว +4

    Amrita heaters like adikku

  • @anjumthomas2565
    @anjumthomas2565 4 ปีที่แล้ว +34

    നല്ല ഒന്നാന്തരം കുടുംബംകലക്കി🥴🥴🥴🥴

  • @abdulkalam1122
    @abdulkalam1122 4 ปีที่แล้ว +242

    അമൃതയും ബാലയും ഒന്നിക്കണം എന്നാണ് ഞഞളുടെ ആവശ്യം പാപു വിനെ ഓർത്തെങ്കിലും

    • @deepthiveni1212
      @deepthiveni1212 4 ปีที่แล้ว +11

      ഇവളെ എങ്ങനെ ബാല സഹിച്ചു വൃത്തികെട്ടവലിയ പാട്ടുകാരി കുടുംബം കലക്കി ബിഗ്ഗ്‌ബോസിൽ വന്നും ആ വീടും കുളമാക്കി

    • @devinair5542
      @devinair5542 4 ปีที่แล้ว +1

      Bala rekshapettu, enthina ini onnippikkunne. Ee marutha ayalude jeevitham ini kashttathil aakkano

    • @minnaskitchen5895
      @minnaskitchen5895 4 ปีที่แล้ว

      Thendi

  • @happylifemallu3346
    @happylifemallu3346 4 ปีที่แล้ว

    Amritha and abhirami good character i like hers

  • @sunilpallath345
    @sunilpallath345 4 ปีที่แล้ว +80

    amruthaye bigg bossil vannathodu kudi ishtam alland ayi

  • @bindhusudhakaran9234
    @bindhusudhakaran9234 4 ปีที่แล้ว +4

    ഇവർ എത്രയും പെട്ടന്ന് ഒന്നിക്കട്ടെ ബാല പാവം കുട്ടി ആണ്

  • @Raji56883
    @Raji56883 4 ปีที่แล้ว +29

    ഇവർ ഇത് എന്ത്‌ തേങ്ങായ പറയുന്നേ.🍓🍓🥥

  • @kunjumoljoyam9133
    @kunjumoljoyam9133 4 ปีที่แล้ว +154

    Avalumar വന്നപ്പോൾ ane എവിടെ ഗ്രൂപ്പിസം തുടങ്ങിയത്

  • @ratheeshkpr
    @ratheeshkpr 4 ปีที่แล้ว +30

    ഇത് നുണയാണന്ന് മനസിലായവർ ?

  • @SureshKumar-vk2ll
    @SureshKumar-vk2ll 4 ปีที่แล้ว +4

    Rajith sir ആ BB നിന്ന് പോയിട്ടും ഒരു ഇത്തിരി വിഷമം പോലും ഇവർക്കു രണ്ടു പേർക്കും ഉണ്ടായിട്ടില്ല. Sir ഉണ്ടാകുമ്പോൾ കൂട്ടുപിടിച്ചു സപ്പോർട്ട് കൂട്ടാൻ ശ്രെമിച്ചു. ഇവളുമ്മാർ ഇപ്പോൾ വിചാരിക്കുന്നത് sirnte കൂടെ നിന്ന് ഇപ്പോൾ നല്ല സപ്പോർട്ട് ഉണ്ടാകും, sir പോയതോടെ അവര്ക് മുന്നിൽ വിജയ കിരീടത്തുന്നു തടസമായി ഉണ്ടായ ഒരാൾ പോയി എന്നാണ്. Sir പോയതിൽ അവര്ക് ഒരു വിഷമവും ഇല്ല. ഫേക്ക് players 😠😠🤮🤮🤮🤮🤮

  • @rajeshrajeshmr9318
    @rajeshrajeshmr9318 3 ปีที่แล้ว

    ബാല പറയുന്നത് കേൾക്കാൻ വന്ന ഞാൻ ശശി 😔😔😔

  • @anilkumarvg2360
    @anilkumarvg2360 4 ปีที่แล้ว +120

    ബാല സത്യത്തിൽ ഇതുവല്ലതും അറിഞ്ഞിട്ടുണ്ടോ?

  • @binoykt5623
    @binoykt5623 4 ปีที่แล้ว +12

    BIG BOSS...
    അവനവന്റെ നിലവാരം തരം താഴ്ത്തുകയാണ് ചെയ്യുന്നത്... കുടുംബത്തോടൊപ്പം കാണാൻ പറ്റാത്ത ഒരു പ്രോഗ്രാം.... ഇതിലും നല്ലത്, കിന്നാരത്തുമ്പികൾ കുടുംബത്തോടൊപ്പം കാണുന്നതാണ്

    • @vysaghshanmughan1910
      @vysaghshanmughan1910 4 ปีที่แล้ว +3

      ചേട്ടാ അതൊക്കെ മുൻപ്.....മഞ്ജുവും ജെസ്‌ലയുമൊക്കെ പോയി

  • @shamsishanuzz5037
    @shamsishanuzz5037 4 ปีที่แล้ว +15

    Aha... Appo Satyam tanna..

  • @saifusaifu2170
    @saifusaifu2170 4 ปีที่แล้ว +48

    Amrithayum abhiyum purathuninnum rajithinu vote koodiyath arinju vannita avar kalikunnath

  • @nikhilbhaskar8570
    @nikhilbhaskar8570 4 ปีที่แล้ว +1

    ബാലയും ..അമൃത യും പിരിഞ്ഞെങ്കി ലും ..ബാല അമൃത യെ പറ്റി പറയുന്നത് കേട്ടില്ലേ നല്ല മനസ് ഉള്ള വർക്കേ ഇങ്ങനെ പറയുവാൻ കഴിയുക
    ബാല നല്ല മോനാണ് ഞങ്ങൾ ക്ക് എല്ലാവർക്കും ഒരു പാട് ഇഷ്ട്ടമാണ് ബാല യുടെ ഈ നല്ല മനസിനെ
    അഭിനന്ദിക്കുന്നു
    എല്ലാം നല്ലതിയി നടക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു

  • @sanahabeeb5437
    @sanahabeeb5437 4 ปีที่แล้ว +32

    Bigg Boss le waste and kudumbam kalakkikal amrithayum abhiramiyum

  • @santoshpillai8689
    @santoshpillai8689 4 ปีที่แล้ว +1

    Bala rekshapettu.nalla swabhavam Ulla,sundhari Pennine kittum.potte kudumbam kalakki..

  • @ഭദ്രകാളി-മ7ഷ
    @ഭദ്രകാളി-മ7ഷ 4 ปีที่แล้ว +3

    ബിഗ് ബോസ്സിൽ വന്നതിൽ പിന്നെ ഇവരെ കാണുന്നതേ വെറുപ്പാണ്. അമൃത ഇത്ര പരദൂഷണം

  • @princyjineesh6477
    @princyjineesh6477 4 ปีที่แล้ว

    Balak adi like

  • @777universalmessages2
    @777universalmessages2 4 ปีที่แล้ว +3

    അമൃത യും അഭിയും ബിഗ് ബോസ്സ് വീട്ടിലെ ഏറ്റവും മോശം പ്ലേയേഴ്സ് രജിത് സർ ന്റെ സപ്പോർട്ട് മനസ്സിൽ ആക്കി കൂടെ കൂടി രജിത് ആർമി യ്ക്കു വിവേകം ഇല്ലേ ഇവറ്റകൾ ക്ക് വോട്ട് ചെയ്യാൻ സുജോ പുറത്തു പോകും മുൻപ് രജിത് സർ നെ എന്തൊക്ക പറഞ്ഞിട്ടുണ്ട് അടിക്കാൻ പിടിച്ചു പുറത്തു പോയി തിരിച്ചു വന്ന് സർ ന്റെ പുറകെ നടക്കുന്നത് കണ്ട രജിത് ആർമി അവനെ യും താങ്ങാൻ തുടങ്ങി അതു പോലെ സാന്ദ്ര യും rakhu ഒരു കുറുക്കൻ ആണ് രജിത് ആർമി മൊത്തത്തിൽ മണ്ടൻ മാരാണോ ചിന്തിക്കൂ pls
    സർ ന്റെ സപ്പോർട്ട് ഉണ്ട് എന്ന് മനസ്സിൽ ആക്കിയും സ്വന്തം നിലപാടിൽ നിൽക്കുന്ന വരെ ഒന്നടങ്കം രജിത് ആർമിക് വെറുപ് ആണ് അതാണോ ശരിയായ നടപടി

  • @saraswathigopakumar7231
    @saraswathigopakumar7231 4 ปีที่แล้ว +97

    അതു കള്ളത്തരം ആണെന്ന് ഞങ്ങൾക്കും അറിയാം.. രഞ്ജിത്ത് സാറിന്റെ തണൽ അവർക്കാണ് ഗുണം

    • @sumithavishnu7898
      @sumithavishnu7898 4 ปีที่แล้ว +5

      അമൃതാ അഭിയും ഫെയ്ക് കാണു

    • @thetruth1682
      @thetruth1682 4 ปีที่แล้ว +1

      Athe avaru use cheyan nokitha.epo poyapo avarku frustration ayi sir ne pole matevarku against nikan nokuva but ithu poliyum urapayum

    • @sumithavishnu7898
      @sumithavishnu7898 4 ปีที่แล้ว +3

      @@thetruth1682 ഇവര് വന്നതോഡേ സാർ പുറത്തായി
      അഭിരാമി അമൃത
      രഘു പുറത്താകു പ്ലീസ്

    • @minnaskitchen5895
      @minnaskitchen5895 4 ปีที่แล้ว

      അയാൾ ഒരു പെണിടെ കണിൽ സുറുമ തേച് പോയതല പിനെ ഇവളുമാർ തെഠികൾ അയാളും ഇവർകാ സപോർട്

  • @purpleblack9233
    @purpleblack9233 4 ปีที่แล้ว +18

    ആവശ്യമില്ലാതെ ജനങ്ങളെ കബളിപ്പിക്കുന്നു ഇവരെക്കെ കൊണ്ട് തോറ്റു

  • @rashidashrafkomath5774
    @rashidashrafkomath5774 4 ปีที่แล้ว +22

    രജിത് സാറിന് സപ്പോർട്ട് ഉള്ളതുകൊണ്ട് തന്നെയാണ് അവർ ഒപ്പം നിന്നത് എന്ന് ഏത് കൊച്ചുകുട്ടികൾക്ക് പോലും അറിയാം ഇത്രയും തരം താഴെണ്ടായിരുന്നു ബിഗ് ബോസ് 2ഗ്രൂപ്പ്‌ ആയി തിരിഞ്ഞത് വരെ ഇവള്മാര് വന്നത് കൊണ്ട ഛെ 😒

  • @Cookograph
    @Cookograph 4 ปีที่แล้ว +50

    യൂട്യൂബ് ചാനലിനെ റിപ്പോർട്ട് അടിച്ചു പൂട്ടിക്കാൻ പറ്റുമോ ?

  • @saikz5285
    @saikz5285 3 ปีที่แล้ว

    Coment vaayich ith kelkkathe nikkumbozhanu.malayali poliyaavunnath..kaaranam ith kett ee chanel ulavanu rate koottunnathilum nallatgalle ath.

  • @shabananizam3550
    @shabananizam3550 4 ปีที่แล้ว

    Enikk ishtta randalem..amrita

  • @nithunajose1762
    @nithunajose1762 4 ปีที่แล้ว

    Amrita kudumbam kalakki

  • @jinuromal3605
    @jinuromal3605 4 ปีที่แล้ว +39

    നിങ്ങൾക്കു ഒരുമിച്ചു കൂടെ plz made for each other

  • @thetruth1682
    @thetruth1682 4 ปีที่แล้ว +11

    Abhirami super anu ithuvare but amtita angane alla mannerisms kandal ariyam

  • @arathikvmua
    @arathikvmua 4 ปีที่แล้ว +8

    Fake contestants abhirami amritha

  • @ansarinadeem289
    @ansarinadeem289 4 ปีที่แล้ว

    Amrutha kudumbam kalakki

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +18

    *😬😬അല്ലേലും കുറച്ച് ഫേമസ് ആവുമെന്ന് കണ്ടാൽ തുടങ്ങും ഗോസിപ്പ് 😬😬😬😬എല്ലാം വിശ്വസിക്കാൻ നമ്മളും 🤒🤒ബാല പറഞ്ഞത് വിശ്വസിക്കുന്നു*

  • @rajiraji5300
    @rajiraji5300 4 ปีที่แล้ว

    അമൃത യെ നേരത്തെ അറിയാം അഭിരാമിയെ ഇപ്പോഴാണ് കാണുന്നത് എനിക്ക് രണ്ടു പേരെയും ഇഷ്ടം ആണ് പക്ഷെ അമൃത യും ബാലയും വഴക്കെല്ലാം മറന്നു ഒന്നിക്കണം

  • @praseethaalungal17
    @praseethaalungal17 4 ปีที่แล้ว

    Amrithayum abhiramiyum vannathode aanu big bossil 2 groupukal undayath. Enthanu avar ithra nannayi kalichath

  • @bindusunilkumar1009
    @bindusunilkumar1009 4 ปีที่แล้ว +40

    "ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും "എന്നൊരു ചൊല്ലുണ്ട്. ബാലയെ വെറുതെ വിട്ടേക്കു

    • @geethaashok9696
      @geethaashok9696 4 ปีที่แล้ว

      Athey balaye veruthe vidoo.ayalku nalla future undu.avasarathinothu kalikunnavarumayi changatham ayalku venda

    • @bindusunilkumar1009
      @bindusunilkumar1009 4 ปีที่แล้ว

      @@geethaashok9696 correct.

    • @prajisudhi3368
      @prajisudhi3368 4 ปีที่แล้ว +1

      Correct pirinju kazhinjal veedum yegine orumich jeevikkune molkku vediyanegilum jeevithathil vedath manasamadhanama ath orumich jeevikumbol kittillagil piriyuka thane vedath

    • @purpleblack9233
      @purpleblack9233 4 ปีที่แล้ว

      @@prajisudhi3368 ശരിയാണ്

    • @ananduajay2758
      @ananduajay2758 4 ปีที่แล้ว

      Papune vene kondu poiko evalumare adichathinskathu kayattaruth.Suresh gopisir vicharichathukonda evalumar ithryum ethiyath.alle sadhyam thañne star singeril ninnu out ayene.Bala kurungathum illayirunnu.attakal

  • @richardandfreddybros1175
    @richardandfreddybros1175 4 ปีที่แล้ว +6

    When bala said all these? U dont have any other work? Pray for the Corona patients..

  • @mohananmadhavan4359
    @mohananmadhavan4359 4 ปีที่แล้ว +32

    രജിത് സാറിന്റെ ഇടപെടീൽ ഉണ്ടാകും .അവരൊന്നിക്കണം.

  • @sairasajana4995
    @sairasajana4995 4 ปีที่แล้ว +3

    Enth nalla reethiyilulla kali.ivalumar vannathinu shesham groupisma nadakkunnath.pavam rejith sirine paranju vittathinu pakaram ivideyokke odikk. Ente priya big bosse ee azhchayenkilum ivalumare paranju vidu.pls enkil rejith sir poyathinu sheshamulla show thudarnn kanam .

  • @manafrazeena9062
    @manafrazeena9062 4 ปีที่แล้ว

    Njan parayaan aaagrahikunnaa orupaadu kaaryangal evide nammude friends paranju kazhinju endoru vrithi kettaa svabaavamaanu avalude abiramiye pinneeyum sahikkam but ival cheevidinte soudum verude kuthithirippuu bala evalude jeevidathil ninnuu poyadu ethrayo nannayi .........evale kaaalum ethrayo nallaa svabhavam aanu aryakkum pashanam shajikkum aaa dayakkum kaaaryam daya petttaannuu karayukayum mattum aanengilum adoru paaavammmaanu

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 4 ปีที่แล้ว +74

    ഇജ് പോടീ എവടെ ബാല പറയുന്നത്

  • @deepar.s1462
    @deepar.s1462 4 ปีที่แล้ว +25

    തുപ്പൽ ഇറക്കിയിട് വായിക്കു

  • @haripriyats1112
    @haripriyats1112 4 ปีที่แล้ว

    I agree to this . Amritha is fake and she is acting and she is always with Rajith sir because he have more fans .

  • @akhilaammu5515
    @akhilaammu5515 4 ปีที่แล้ว

    Ithra vrithiketta swabhavam ullaval aanenn bigg boss kandappo manasilayi

  • @shameelashafeek4727
    @shameelashafeek4727 4 ปีที่แล้ว

    ബാല പറഞ്ഞത് കേൾപ്പിക്കേടി

  • @sabirasalam8910
    @sabirasalam8910 4 ปีที่แล้ว

    Ath kanunnavark thonnante. Avare nalla reethiyila kalichathenne

  • @Hadi123xb
    @Hadi123xb 4 ปีที่แล้ว

    Aru paranju,ivarkathin eviduna fans😏😏😏rejithine valich nikan poyavalumaru

  • @sidikkottukad9183
    @sidikkottukad9183 4 ปีที่แล้ว

    Abhiramiyude voice poleyundu

  • @CHIKKUZVLOGS
    @CHIKKUZVLOGS 4 ปีที่แล้ว +87

    Amrita yum baalayum kunjinu veendi onnichengel.

    • @thetruth1682
      @thetruth1682 4 ปีที่แล้ว +2

      Syam Sasi ayalku abadham patitha.amrita van ego anu

  • @seenaramesh8420
    @seenaramesh8420 4 ปีที่แล้ว

    കഷ്ടം ആ ബാലയെ വിട്ടേക്ക്

  • @meghamadhukumar1776
    @meghamadhukumar1776 4 ปีที่แล้ว +4

    Amrithayum baalayum onnikkanam ennaanu njngade aagraham ..
    ..kidu pair aarunnu😢

  • @haseebkunhimohamedv3296
    @haseebkunhimohamedv3296 4 ปีที่แล้ว

    Bala ❤

  • @shanifashani4783
    @shanifashani4783 4 ปีที่แล้ว

    Nalla reedhiyil thanneyaan kalikunned

  • @sreelathasatheesh6717
    @sreelathasatheesh6717 4 ปีที่แล้ว

    Yesss 💯 correct...... eshwarn avare onnippikatte🙏

  • @thabumehaboob
    @thabumehaboob 4 ปีที่แล้ว +16

    Shoo paappuney kandit aishwarya rayuda mol aaradhya poleyund....

  • @priyas.vlog..2689
    @priyas.vlog..2689 4 ปีที่แล้ว +4

    ആദ്യായിട്ടാണ് ട്ടോ ഇതൊക്കെ കേള്ക്കുന്നെ.. എവിടുന്നാ ഇത്രയും സീക്രട്ട് വാർത്ത കിട്ട്യേ.. ഞങ്ങളൊക്കെ... ചാനൽ സസ്‌ക്രൈബ് ചെയ്തോളാം കേട്ടോ..

  • @abinvargilhese6480
    @abinvargilhese6480 4 ปีที่แล้ว

    Yes

  • @ajithaarun2336
    @ajithaarun2336 4 ปีที่แล้ว

    I like balaa amrutha character very bad

  • @suhailasiddique8612
    @suhailasiddique8612 4 ปีที่แล้ว +3

    Bigg boss le kuthithirupp committee

  • @afiyalatheef5814
    @afiyalatheef5814 4 ปีที่แล้ว

    Bala nalla oru husbent aanu pakkathaellath samayath kallianum kalichu re penkutti ayalude life spoilecheyythu

  • @aishajiju7807
    @aishajiju7807 4 ปีที่แล้ว +8

    Amritha abhirami 👍👍👍👍

  • @jollyjolly3135
    @jollyjolly3135 4 ปีที่แล้ว

    Amirthayum Balayum vere vivaham kazhikkaruthu. Ningalude pappuvinuvendi nigal orumikkanam ennu malayalikalya peoplkku valare thalpparyam aanu. Daivam ningale kanichu cherkkatte ennu prarthikkunnu. In my life I have seen many couples after divourse also they get together. 🙏🙏🙏🙏🌹🌹🌹🌹

  • @sahirabanu9038
    @sahirabanu9038 3 ปีที่แล้ว

    Amrdhayum balaum onnikkanam acchan amma markh shremiccoode

  • @nithinkb4789
    @nithinkb4789 4 ปีที่แล้ว +26

    അമൃത അഭിരാമി 👎👎👎👎👎👎👎👎👎

  • @sreelakams4949
    @sreelakams4949 4 ปีที่แล้ว +2

    Veruthe aavasyamillathidathe parayalle ..Bala ithonnum sredhikkarilla,pulli ithonnum abhiprayam parayukayumilla.nanamille ingane parayan

  • @radhamaniamma4124
    @radhamaniamma4124 4 ปีที่แล้ว

    Mole vauthakumpol mol achanaym ammayam kirtan paraiyem geevtham thayagam ahanna om Santhi baba

  • @gardenofhope8399
    @gardenofhope8399 4 ปีที่แล้ว +12

    Pavaghal eganallum jeevichotea ethinanu avarea updravikunadu

  • @ziyanashammaltasham574
    @ziyanashammaltasham574 4 ปีที่แล้ว +1

    Aar paranju😀

  • @sujathang1748
    @sujathang1748 4 ปีที่แล้ว

    Avalumaru Rajith sarinte support kandittu koodiyatha .avaloke randum fake aanu ivaleyonnum support cheyyaruthe.pavam Rajith sir poyitu onnu vishamichitu polum illa...kalla....
    M

  • @viniprakash93
    @viniprakash93 4 ปีที่แล้ว

    Aarum kuttam paranjilla ennaru paranju... i hate her.. she is a slow poison..

  • @sajnasachu6407
    @sajnasachu6407 4 ปีที่แล้ว +24

    കുറച്ചു നാൾ മുൻപ് ഒരു വീഡിയോ കണ്ട് ബാല യുടെ ഫോൺ സംഭാഷണം ലീക് ആക്കിയത് അമൃത ആണെന്ന് ഇവർ tamil കലിപ് ആണെന്ന്. ഇപ്പോ പറയണ ബാല അമൃതയെ പൊക്കി പറയുന്നു എന്ന് ചാനൽ views കൂട്ടാൻ ഇങ്ങനെ oke ചെയ്യാമോ ഒരുപാട് പേര് സതസന്ദം ആയി വീഡിയോ ഇടുന്നു അവര്ക് നല്ലോണം കാശ് kittunnumund അത് പോലെ നല്ല രീതിയിൽ കാശ് ഉണ്ടാക്കിക്കൂടെ എല്ലാർക്കും. അമൃത അഭിരാമിക് ഫാൻസ്‌ ഉണ്ട് engy അത്പോലെ ഹേറ്റേഴ്‌സ് ഉം ഉണ്ട് അവരുടെ AG വ്ലോഗ്സ് ഇൽ ഒരുപാട് ngtve കമ്മന്റ് ഉം ഉണ്ട് 👎👎

  • @ayishabadusha8103
    @ayishabadusha8103 4 ปีที่แล้ว +49

    ഇതൊക്കെ ബാലായാന്നെ പറയുന്നേ

  • @sumathihpd1316
    @sumathihpd1316 4 ปีที่แล้ว

    99oooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo9oooooooooooooooooooooooooooooooooooo9999999ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo

  • @sreemol_sreeramdas
    @sreemol_sreeramdas 4 ปีที่แล้ว

    Evle enthkond bala upekshichu ennu mamasilayi

  • @anumathew2247
    @anumathew2247 4 ปีที่แล้ว +3

    No both are fake

  • @hematvasudevan2616
    @hematvasudevan2616 3 ปีที่แล้ว

    Kaliyanam kaliyalla .vitukodukunnidathae vijayum ullu 🥰

  • @zidubeenu7965
    @zidubeenu7965 4 ปีที่แล้ว +1

    Abiramiyude voice aan

  • @ashmyproy8134
    @ashmyproy8134 4 ปีที่แล้ว

    Kashtam...nth karyathinu ee caption

  • @nandhoos870
    @nandhoos870 4 ปีที่แล้ว

    Kambili puthap.....Bala parayana kekkanillaaaaaaaaa

  • @vinjushak4914
    @vinjushak4914 4 ปีที่แล้ว

    Amritha 😡😡😡😡😡😡

  • @kumarkrishnan6272
    @kumarkrishnan6272 4 ปีที่แล้ว +4

    Aidiya star singaril kalil edan cherippepolum sureshgobhiyude dhanam khondane pinne dressum angeneyalla amrudha ennane ethrayum valiya parayadhe vannavazhi marakhalle khoche bhala enna oru valiya nadan kalyanam kazhichadhine seshama thanokhe valiyastarayadhe ennittippol ahangarikhunno Edna parayunnadhe alpane aysaryam khittiyal ardharathry khudapidikhumenne

  • @anjojose9700
    @anjojose9700 4 ปีที่แล้ว +1

    Bala parayunathevde? endhina inganoke

  • @user-zj7jd7cb1w
    @user-zj7jd7cb1w 4 ปีที่แล้ว +1

    Yepppppo

  • @passlaittchannel7363
    @passlaittchannel7363 4 ปีที่แล้ว

    Ee sound abiraami alle

  • @anagharaj8179
    @anagharaj8179 4 ปีที่แล้ว

    Bhala parayunadh kettila.. Veruthe oroo udaaip caption aayitum irangikolum😡😡

  • @nidhinanilkumar6167
    @nidhinanilkumar6167 4 ปีที่แล้ว +15

    Amrithamgamaya fake

  • @bissymathew8169
    @bissymathew8169 4 ปีที่แล้ว +9

    2 പേരും ഒരുമികു

  • @dragonpaili8946
    @dragonpaili8946 4 ปีที่แล้ว

    Kuliyum nanayum ellatha randu teetangal Anu amruthayum abhiramiyum😁

  • @thomasvjose1198
    @thomasvjose1198 4 ปีที่แล้ว +14

    Dut don't split the vote

  • @nadheenaverynice.ilikealls1717
    @nadheenaverynice.ilikealls1717 4 ปีที่แล้ว +1

    Aahaa ennaa balakk Penn shabdham aayath veruthe nuna parayum

  • @gulmohar5962
    @gulmohar5962 4 ปีที่แล้ว

    Olakkayudey mood aanu,amrutha yudey charctr itrayum mooshaaayirunnoooo😡😡😡

  • @sumathihpd1316
    @sumathihpd1316 4 ปีที่แล้ว

    Ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo99999999ooooooooooooooooooo