'യൂട്യൂബ് ചാനൽ തുടങ്ങിയത് അർജുനെ കണ്ടെത്താൻ, അർജുൻ സ്വന്തം അനിയൻ'; മനാഫ് | Manaf

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • 'അർജുൻ്റെ പേരിൽ ഫണ്ട് പിരിക്കുന്നു, ഞങ്ങൾക്ക് ആരുടെയും പണം വേണ്ട'; ലോറിയുടമ മനാഫിനെതിരെ കുടുംബം
    lorry driver arjun | Lorry owner Manaf | shirur rescue

ความคิดเห็น • 290

  • @sha-vj2zz
    @sha-vj2zz ชั่วโมงที่ผ่านมา +231

    ഇന്ത്യൻ ആർമി പോരെന്നു പറഞ്ഞ കുടുംബമാണത് തുടക്കത്തിലെ ഒരു നന്ദികെട്ട ലക്ഷണം അവരിൽനിന്ന് എനിക്ക് തോന്നിയിട്ടുണ്ട്

  • @kiranr9455
    @kiranr9455 2 ชั่วโมงที่ผ่านมา +68

    എന്ത് നന്ദികേടാണ് നിങ്ങൾ പറഞ്ഞ് പരത്തുന്നത്. ഇനി എന്തൊക്കെ പറഞ്ഞാലും ആ ലോറി കാണാതായ സമയം മുതൽ മനാഫും എല്ലാരും അവിടെ ഉണ്ടായിരുന്നു.. അതെങ്കിലും ഓർത്തിട്ട് സംസാരിക്ക്..

  • @BASHEERSHANUS
    @BASHEERSHANUS 2 ชั่วโมงที่ผ่านมา +128

    ആ പാവം അർജുനനു വേണ്ടി നഷ്ടപെട്ടത് നന്ദി ketta വർഗം മറന്നു പോയി

    • @marykutty-bh2dj
      @marykutty-bh2dj ชั่วโมงที่ผ่านมา

      Enth...parayu

  • @HabeebaTm
    @HabeebaTm 2 ชั่วโมงที่ผ่านมา +89

    ഈശ്വർ മാൽ പേ ഉള്ളത് കൊണ്ട് മാത്രം അർജുൻ അവിടെ ഉണ്ടെന്ന് മനസിലായി നന്ദിയില്ലാത്തവർ

  • @BASHEERSHANUS
    @BASHEERSHANUS 2 ชั่วโมงที่ผ่านมา +79

    24 ന്യൂസിനോട് ജനങ്ങൾക്ക് പറയാനുള്ളത് നന്ദികെട്ട വർഗം നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ

  • @malabarexpras1998
    @malabarexpras1998 ชั่วโมงที่ผ่านมา +46

    നല്ലവനെ ദൈവം കൊണ്ട് പോയി..നന്ദി കെട്ട കുടുംബം 🐃

  • @Tony93788
    @Tony93788 2 ชั่วโมงที่ผ่านมา +164

    സഹായിക്കാൻ വന്ന സൈനിയാതെ കുറ്റം പറഞ്ഞ family ആണ് അർജുന്റെത് . നല്ലവനെ ദൈവം വിളിച്ചു

    • @Prasanna-y6m
      @Prasanna-y6m 44 นาทีที่ผ่านมา +1

      സത്യം

  • @alicec8084
    @alicec8084 ชั่วโมงที่ผ่านมา +46

    മനാഫ് ഇപ്പോഴും അവർക്ക് എതിരായിട്ട് ഒരു വാക്ക്പോലും പറയാതെ നിങ്ങളുടെ ഗ്രാഫ് ഉയരുകയാണ്.

  • @Chuzhalikkara
    @Chuzhalikkara ชั่วโมงที่ผ่านมา +76

    വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. മനാഫ് ഇക്ക.. നിങ്ങൾ നിങ്ങളായിട്ട് തന്നെ മുന്നോട്ടു പോവുക ❤

  • @fishingkerala4220
    @fishingkerala4220 ชั่วโมงที่ผ่านมา +110

    *സർക്കാർ ജോലി ആവശ്യമില്ലാത്ത ഫാമിലി ആണ് എങ്കിൽ അത് തിരിച്ചെടുക്കണം ഉറക്കവും അധ്വാനവും പഠിപ്പും കളഞ്ഞു അനേകം ഉന്ദ്യോഗാർഥികൾ വൈറ്റിങ് ഉണ്ട്..

    • @sharifasathar6687
      @sharifasathar6687 ชั่วโมงที่ผ่านมา +1

      Sathyam pavaghallkku kodukku

    • @harit6208
      @harit6208 46 นาทีที่ผ่านมา +1

      Correct

    • @SoofiyaSoofy
      @SoofiyaSoofy 12 นาทีที่ผ่านมา

      Vayanattile shruthik kodukku

  • @shajiissac5952
    @shajiissac5952 2 ชั่วโมงที่ผ่านมา +122

    ആദ്യമേ തോന്നിയിരുന്നു നന്ദി കേട്ട വർഗ്ഗമാണെന്ന്

    • @marykutty-bh2dj
      @marykutty-bh2dj ชั่วโมงที่ผ่านมา

      Ninte matha rogam karanam

  • @shaijalodungakkadofficial
    @shaijalodungakkadofficial 2 ชั่วโมงที่ผ่านมา +50

    നന്ദി കേടിന്റെ കുടുംബരൂപം

  • @rageshmonravi6032
    @rageshmonravi6032 ชั่วโมงที่ผ่านมา +42

    ഈ കുടുംബം. 71 ദിവസം അർജുൻ കിട്ടാതെ ഇരുന്നപ്പോ ഇതൊന്നും പറഞ്ഞു കണ്ടില്ലല്ലോ. നന്ദി ഇല്ലാത്ത മനുഷ്യർ. So bad

  • @rasiyathalobrasiya-gf5nm
    @rasiyathalobrasiya-gf5nm ชั่วโมงที่ผ่านมา +21

    നന്ദിയില്ലാത്ത കുടുംബം ഇവരെ കാണുമ്പോൾ തന്നെ നന്ദിയില്ലത്തവർ അച്ഛൻ മാത്രം കുറച്ച് നല്ലത്ഉള്ളൂ

  • @sreyas2731
    @sreyas2731 2 ชั่วโมงที่ผ่านมา +47

    സാരമില്ല പോട്ടെ അർജുൻ വേഗം പോയത് ഇതു പോലെ ഒള്ള കുടുംബം അല്ലെ അർജുൻ നല്ലവൻ ആയിരിക്കും അത് കൊണ്ട് ദൈവം നേരത്തെ പോയി

  • @kadheejaalingal9867
    @kadheejaalingal9867 2 ชั่วโมงที่ผ่านมา +292

    മനാഫേ നിനക്ക് സഹായിക്കണമെന്ന് ഉണ്ടെങ്കിൽ വേറെ എത്ര അനാഥരുണ്ട് കുഞ്ഞുങ്ങളുണ്ട് നീ നിന്റെ ദീനുമായി മുന്നോട്ടു പോവുക 🔥🔥🔥💯🤔🤔🤔

    • @I.rabii__688
      @I.rabii__688 2 ชั่วโมงที่ผ่านมา +1

    • @marykutty-bh2dj
      @marykutty-bh2dj ชั่วโมงที่ผ่านมา +3

      Uvve.. 😂😂😂 eth pakistan allalo

    • @dream6350
      @dream6350 ชั่วโมงที่ผ่านมา +1

      കൊടുകിൽ ഒരു എത്തീംഗാനയിൽ നാളെ നാല് കുട്ടികളുടെ വിവാഹമാണ് കൊണ്ടു കൊടുക്ക് അവിടേക്ക് അല്ലാതെ

    • @neethuvenugopal5264
      @neethuvenugopal5264 ชั่วโมงที่ผ่านมา

      Arjun monum wife ndo chytu athinu... Avrk allr serik poye avre help chynel avishym ullapo cheyukka.. Kure nal kazhinju ee sis hus pokum.. Kayinnu cash irgmennu pedicju. Apo aa pavgl otk akm🤷🏻‍♀️

    • @SudhirajSuseel
      @SudhirajSuseel ชั่วโมงที่ผ่านมา

      ഇനി 5 പൈസ കൊടുക്കരുത് ഇൻസ്‌ഷുറൻസ് ക്യാഷ് കൂടി കൊടുക്കാൻ സമ്മദിക്കരുത്,

  • @pathukutty73
    @pathukutty73 2 ชั่วโมงที่ผ่านมา +49

    മനാഫ് യൂട്യൂബ് ചാനൽ തുടങ്ങിയത് കൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു ഇല്ലെങ്കിൽ ഇവരെല്ലാം പറയുന്നത് ജനങ്ങൾ വിശ്വസിക്കുമായിരുന്നു

    • @cuteworld200
      @cuteworld200 14 นาทีที่ผ่านมา

      @@pathukutty73 manafikkade ചാനലിന്റെ പേര് എന്താ?

  • @shajiissac5952
    @shajiissac5952 2 ชั่วโมงที่ผ่านมา +33

    മനാഫിനെ സഹായിക്കും എന്ന് അറിയാം അതുകൊണ്ടുള്ള വിഷയമാണ്

  • @Pattambithatha
    @Pattambithatha 2 ชั่วโมงที่ผ่านมา +106

    സൂപ്പർ മനാഫ് മുത്തേ

  • @Sneha.KSanal
    @Sneha.KSanal ชั่วโมงที่ผ่านมา +50

    സാമ്പത്തികമായി മുന്നോട്ട് പോകാൻ ബുദ്ധിമുട്ടില്ലാത്ത കുടുംബമല്ലേ.. ആ പെൺകുട്ടിക്ക് കൊടുത്ത job തിരിച്ചെടുക്കാൻ സർക്കാർ തയ്യാറാക്കുക

  • @lukmanc8701
    @lukmanc8701 ชั่วโมงที่ผ่านมา +64

    75 ആയിരം ശമ്പളം കിട്ടിയത് അർജുൻ മറച്ചുവെച്ചിട്ടുണ്ടാവും സമ്പാദ്യം വല്ലതും ബാക്കി വെക്കാനും ആർഭാടം ഒഴിവാക്കാനും നമ്മളിൽ പലരും അത് ചെയ്യുന്നതാണ്...

    • @LijoJoseph-x3c
      @LijoJoseph-x3c ชั่วโมงที่ผ่านมา

      Yes

    • @Suranniya
      @Suranniya ชั่วโมงที่ผ่านมา +2

      75 k manaf thanne parayunde siblings nte education hospital chilav ennoke and Monday news channel parayundayirunne bankil bathyatha ude enne house vachathinte enne

    • @basheerkkmb5760
      @basheerkkmb5760 ชั่วโมงที่ผ่านมา +4

      ലോറി ഡ്രൈവർ ക്ക് 75000 ശമ്പളം സ്വാഭാവികം

    • @shareefshareef2359
      @shareefshareef2359 ชั่วโมงที่ผ่านมา +5

      Njn comnt itaarnu familyod parjitundavula. Kodukuna alkale aryu ethre aanenn. Enod polu hus paryarila ethreyan salary enn.😊

    • @JesiAni-k4q
      @JesiAni-k4q ชั่วโมงที่ผ่านมา +4

      അതെ എന്നോട് പറയാറും ഇല്ല ഞാൻ ചോദിക്കാറും ഇല്ല. But സേവിങ്സ് എന്നെ അറിയിച്ചേ ചെയ്യൂ

  • @ziyaamal
    @ziyaamal ชั่วโมงที่ผ่านมา +14

    മനാഫ് ഇക്ക ഇങ്ങളെ നല്ല മനസ് കേരളത്തിലെ ജനങ്ങൾ ഒരിക്കലും മറക്കുല ❣️❣️❣️❣️❣️

  • @RIYASTALKS989
    @RIYASTALKS989 2 ชั่วโมงที่ผ่านมา +119

    കാര്യം കഴിഞ്ഞപ്പോ കറിവേപ്പില പുറത്ത്.... അത്രേ ഉള്ളു

  • @JuwairyaJuwi
    @JuwairyaJuwi ชั่วโมงที่ผ่านมา +121

    അർജുനൻ്റെ വൈഫെൻ്റെ ജോബ് അപ്പൊ തിരിച്ചെടുക്കണം ... അവർക്ക് ഒരു കഷ്ടപ്പാടും ഇല്ല .. സാധാരണ ആൾരെ പോലെ അവർ കഷ്ടപ്പെട്ട് വരട്ടെ

    • @tob601
      @tob601 ชั่วโมงที่ผ่านมา +2

      Athu kodukkilla😂😂😂.nanam illatha vargham

    • @ShibilaN-iu6jk
      @ShibilaN-iu6jk ชั่วโมงที่ผ่านมา +1

      വൈഫിന് ജോബ് ഗവൺമെൻ്റ് അല്ലെ കൊടുത്തേ.. മനഫിൻറെ ഹെൽപ്പ് വേണ്ട എന്ന് അവര് പറഞ്ഞത്.. അർജുനൻ്റെ പേരിൽ ചൂഷണം ചയരുതെന്നു.. അവര് പറഞ്ഞത് correct alle..

    • @asna404
      @asna404 59 นาทีที่ผ่านมา

      Sathyam

    • @rishanashahid2986
      @rishanashahid2986 51 นาทีที่ผ่านมา

      ​@@ShibilaN-iu6jkഅവർക്ക് ജോലി കിട്ടിയത് അർജുനൻ്റെ പേരിൽ അല്ലെ

    • @dp5030
      @dp5030 47 นาทีที่ผ่านมา +2

      @@ShibilaN-iu6jkapakada maranam sambavicha ella malayalikalde wifenum govt job kodukarundo? Arjun marichadu is really unfortunate but adheham sahajeeviye rakahikan sramikunadhinadiyilo govt serviceil ullapozo marichadalla media attention kondu matram aanu ee kuttiku job kittiyadhu.. wayanadil etrayo malayalees marichittundu avarde oke asridarku govt job undo.. media attention varan ee lorry guy oru main reason ayirunnu

  • @Afnaz8531
    @Afnaz8531 ชั่วโมงที่ผ่านมา +18

    mafaf ikka പറഞ്ഞത് ശെരിയാണ് ഇതിന് ഇടയിൽ വയനാട് landslide ഉണ്ടായപ്പോൾ ന്യൂസ്‌ റിപ്പോർട്ടസ് എല്ലാം അവിടെ ആയിരുന്നു. ഷിരൂരിൽ ഒരാളും ഉണ്ടായിട്ടില്ല. ചില lorry വ്ലോഗർ വിഡിയോയിൽ കണ്ടിട്ടുണ്ട് ഷിരൂരിൽ ഒരാളും ഇല്ലാതെ തിരച്ചിലൊന്നും ഇല്ലാതെ കിടക്കുന്നത്

  • @Krishnaveni76156
    @Krishnaveni76156 ชั่วโมงที่ผ่านมา +24

    എന്തായാലും യൂട്യൂബ് ചാനൽ അടിപൊളി ആക്കണം ❤️

  • @BijuNarayan-p3u
    @BijuNarayan-p3u 2 ชั่วโมงที่ผ่านมา +39

    നന്ദി കേട് 😢

  • @sajeelaafsal3406
    @sajeelaafsal3406 2 ชั่วโมงที่ผ่านมา +95

    മനാഫ് 🙏🙏🙏🙏🥰💙💜നന്ദി കെട്ട വർഗ്ഗങ്ങൾ അവരെ pls അവരെ തിരിഞ്ഞു നോക്കരുത്

  • @loyalittyworld3295
    @loyalittyworld3295 2 ชั่วโมงที่ผ่านมา +25

    മനാഫ്ക്ക് 💯💯💯👍🏼

  • @sanofarkallara
    @sanofarkallara 2 ชั่วโมงที่ผ่านมา +24

    മനാഫ് ഇഷ്ട്ടം 🎉❤

  • @SumaPiyu
    @SumaPiyu 2 ชั่วโมงที่ผ่านมา +57

    മനാഫ് 🔥🔥

  • @Asha.george
    @Asha.george ชั่วโมงที่ผ่านมา +14

    72 ദിവസം കഷ്ടപ്പെട്ട് പാവങ്ങൾക്ക് പുല്ല് വില നന്ദി കേട്ട് വർഗ്ഗം

  • @minimols5944
    @minimols5944 ชั่วโมงที่ผ่านมา +16

    അവർക്ക് ജീവിക്കാൻ ഉള്ള സാഹചര്യം ഉണ്ടെന്നു അവർ തന്നെ പറഞ്ഞ സ്ഥിതിക്ക് എത്രയോ പാവപ്പെട്ട അർഹരായ കുട്ടികൾ ഒരു ജോലിക്ക് വേണ്ടി നടക്കുന്നു. അവർക്ക് ആ ജോലി കിട്ടിയാൽ എത്ര നന്നായേനെ

  • @MuneesSanu
    @MuneesSanu ชั่วโมงที่ผ่านมา +6

    നന്ദി കേട്ട വർഗ്ഗമാണ് അർജുൻ കുടുംബം

  • @hareesh9553
    @hareesh9553 2 ชั่วโมงที่ผ่านมา +21

    മാനഫ് ഇക്കാ❤❤ഈശ്വർ മൽപെ❤❤❤❤❤

  • @_retro86
    @_retro86 ชั่วโมงที่ผ่านมา +28


    മനാഫ് ആകെ ചെയ്ത തെറ്റു ഇതിന്റെ പിന്നാലെ ഇറങ്ങിയത് ആണ്

  • @SalmasaluSalmasalu
    @SalmasaluSalmasalu ชั่วโมงที่ผ่านมา +20

    ഫാമിലി തുടക്കം മുതൽ എല്ലാവരേയും കുറ്റം പറഞ്ഞ ടീമാണ്...സൈനത്തെ വരെ കുറ്റം പറഞ്ഞു...

  • @HanaIrin
    @HanaIrin ชั่วโมงที่ผ่านมา +6

    മനാഫ്ക്ക നിങ്ങൾ ദൈവ തുല്യനാണ്

  • @Nivaabhilash800
    @Nivaabhilash800 2 ชั่วโมงที่ผ่านมา +19

    ❤മനാഫ്ക്കാ

  • @user56789_
    @user56789_ ชั่วโมงที่ผ่านมา +8

    "പാലം കടക്കുവോളം നാരായണ.....
    പാലം കടന്നുകഴിഞ്ഞാൽ കൂരായണാ......"

  • @SNxRazor
    @SNxRazor 42 นาทีที่ผ่านมา +7

    ആ കുടുംബത്തിൽ ഉണ്ടായ നല്ല ഒരെണ്ണം ദൈവം കൊണ്ട് പോയി.
    ഇനി ആ കുഞ്ഞിലാ പ്രതീക്ഷ..

  • @jabirchandroth8446
    @jabirchandroth8446 ชั่วโมงที่ผ่านมา +9

    ലക്ഷക്കണക്കിന് രൂപയുടെ ലോറിയും മരവും വെള്ളത്തിൽ ഒലിച്ചു പോയിട്ട് ഇയാൾ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല....

  • @HanaIrin
    @HanaIrin ชั่วโมงที่ผ่านมา +4

    നന്ദി കെട്ട ആൾക്കാർ ആണ് അർജുൻടെ കുടുംബം

  • @LOVEFORALL8273
    @LOVEFORALL8273 2 ชั่วโมงที่ผ่านมา +27

    75000 സുഗമായിട്ട് ഉണ്ടാക്കാം സാലറി ദിവസം 2500 വീതം കിട്ടിയാൽ ഉണ്ടാവും കാരണം പകൽ രാത്രി മുക്കാൽ ഭാഗം ജോലി അല്ലെ?? 2500 ഡൈലി സുഗമായി ഉണ്ടാക്കാം

    • @Suranniya
      @Suranniya ชั่วโมงที่ผ่านมา +1

      Yes heavy vehicle drivers ne nalla salary annen kettitunde

    • @ShibilaN-iu6jk
      @ShibilaN-iu6jk 59 นาทีที่ผ่านมา +1

      Arjun 2 week ജോലിക്ക് പോകാറുള്ളൂ.. apo 5000 per day kittuo..eaniku thonunilla.. tanker lorry onnum allalo മരത്തടി കൊടുപോകുന്ന ലോറി അല്ലെ..

    • @wonderworld2649
      @wonderworld2649 45 นาทีที่ผ่านมา +1

      ​@@ShibilaN-iu6jkനിങ്ങൾക്ക് മനാഫിനോട് എന്തെങ്കിലും മുൻ വൈരാഗ്യം ഉണ്ടോ . എല്ലാത്തിലും നിങ്ങൾ ഉണ്ടല്ലോ

  • @zainabamohammed5258
    @zainabamohammed5258 ชั่วโมงที่ผ่านมา +15

    നന്ദി ഇല്ലാത്തവർ പോയി അനാഥ കുഞ്ഞു ങ്ങളെ സഹായിക്കൂ മനാഫ് കറിവേപ്പില പോലെ ആക്കിയില്ലേ

  • @thahirdxb9558
    @thahirdxb9558 ชั่วโมงที่ผ่านมา +12

    ഇത്രക്കും നന്ദി ഇല്ലാത്ത വർഗം

  • @ashasona-x8c
    @ashasona-x8c 2 ชั่วโมงที่ผ่านมา +14

    അല്ല പിന്നെ.. മനാഫ് ❤

  • @jasminjas883
    @jasminjas883 ชั่วโมงที่ผ่านมา +8

    ആ ചാനൽ കണ്ടപ്പോൾ സന്തോഷം തോന്നി അർജന്റീ വിവരം അറിയാലോ എന്ന് കരുതി ഒരു വാർത്തയും ഇല്ലാത്ത സമയത്ത് ആ ചാനലിൽ കൂടിയായിരുന്നു എല്ലാം അറിഞ്ഞിരുന്നത്

  • @anjukichu8746
    @anjukichu8746 2 ชั่วโมงที่ผ่านมา +20

    ഇങ്ങനെ കൂട്ടത്തോടെ വന്നിരുന്ന് നന്ദികേട് പറയുന്ന ഒരു കുടുംബം എന്തിനിങ്ങനെ കുടുംബത്തെ പറയിപ്പിക്കുന്നു കഷ്ടം അമ്മയെ ഒഴിവാക്കാമായിരുന്നു വിഷമം കൂടുതലായാൽ അമ്മയ്ക്ക് തല കറങ്ങും എന്ന് ഒരു interview സഹോദരി പറഞ്ഞ ആ അമ്മയാണ് കല്ലുപ്പോലെ ഇരിക്കുന്നത് കഷ്ടം

    • @MahijaManoj-z1r
      @MahijaManoj-z1r ชั่วโมงที่ผ่านมา

      ആ അമ്മ ഒക്കെ എന്ത് ഓഫ് സമ്മദിച്ച ഒരു മോൻ അല്ലെ പോയത്

    • @anithasajan9312
      @anithasajan9312 ชั่วโมงที่ผ่านมา

      😂

  • @shivarichu9233
    @shivarichu9233 ชั่วโมงที่ผ่านมา +34

    അല്ലെങ്കിൽ ഇവർക്കൊക്കെ എന്തിനാണ് സർക്കാർ ജോലി കൊടുത്തത് എത്രയോ വീടുകൾ തകർന്നു പോയി ഉറ്റവരെ നഷ്ടപ്പെട്ടു ഒന്നും നന്നായി തുടങ്ങേണ്ട ഗതികള്ട്ട എത്ര ആൾക്കാരുണ്ട് വയനാട്ടിൽ അവർക്കായിരുന്നു സർക്കാർ ജോലിയൊക്കെ കൊടുക്കേണ്ടത്

    • @safmahal
      @safmahal ชั่วโมงที่ผ่านมา +2

      Crct.... ഞാൻ മനസ്സിൽ ചിന്തിച്ച അതെ കാര്യം

  • @Baby-oz8df
    @Baby-oz8df 58 นาทีที่ผ่านมา +7

    സർക്കാർ ജോലി ഭാര്യയുടെ മുഖത്തെ സന്തോഷം കണ്ടോ ഹബടി

  • @omanaa145
    @omanaa145 ชั่วโมงที่ผ่านมา +5

    പാവം മനാഫ് അർജുൻറ്റെ നന്ദി കേട്ട വർഗം

  • @Libi897
    @Libi897 2 ชั่วโมงที่ผ่านมา +21

    ഈ വർഗ്ഗത്തെ ആര് സഹായിച്ചോ അവർക്കിടയിൽ പണി കൊടുക്കുന്ന സാഹചര്യം ഇതുവരെ കണ്ടിട്ടുള്ളൂ.

    • @Jagannaath-c3w
      @Jagannaath-c3w ชั่วโมงที่ผ่านมา +1

      വര്‍ഗീയത പറയുന്നോ. ഏതു വര്‍ഗത്തിന്റെ കാര്യമാ പറയുന്നത് ????.ഈ vargathinte ആണോ 👇
      Quran -Surah al Maidah 5:33
      إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَنْ يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُمْ مِنْ خِلَافٍ أَوْ يُنْفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ
      " അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ 1).കൊന്നൊടുക്കപ്പെടുകയോ,
      2). ക്രൂശിക്കപ്പെടുകയോ,
      3). അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ,
      4). നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു.
      അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും."
      👆 4 upadeshangal 😮😮 അക്രമം നീയൊക്കെ ആണ് ചെയ്യുന്നത് എന്നിട്ട് വര്‍ഗീയത പറയുന്നു. ആദ്യം നന്മ ചെയ്യുക.

    • @SNxRazor
      @SNxRazor 40 นาทีที่ผ่านมา

      ജൂത പ്രേമം കൂടി അവരെ പോലെ ayi😂

  • @naturelvillege5372
    @naturelvillege5372 ชั่วโมงที่ผ่านมา +20

    അളിയന് കൃമി കടിയുണ്ട് അസൂയ

  • @TJ-sn2qu
    @TJ-sn2qu 2 ชั่วโมงที่ผ่านมา +13

    Manaf❤❤❤❤❤

  • @raghuvelayudhan9009
    @raghuvelayudhan9009 2 ชั่วโมงที่ผ่านมา +10

    ഇനി മനാഫ് ഇക്ക ആ കുടുംബത്തോട് മാക്സിമം അടുക്കരുത്
    ....അവർക്ക് നന്ദി ഇല്ല.....

  • @JumailaJumi-wf7pu
    @JumailaJumi-wf7pu ชั่วโมงที่ผ่านมา +8

    യൂട്യൂബ് ചാനൽ ഉണ്ടകിൽ അത് ഒക്കെ മനാഫ് ഇക്കാന്റെ ഇഷ്ട്ടം അല്ലെ

  • @soumya7542
    @soumya7542 ชั่วโมงที่ผ่านมา +5

    സർക്കാർ ജോലിയുടെ ഒരു പവർ 😮

  • @nalinid-v8q
    @nalinid-v8q 2 ชั่วโมงที่ผ่านมา +10

    Nandiketta kudumbam

  • @snehamm-nq4gm
    @snehamm-nq4gm 2 ชั่วโมงที่ผ่านมา +8

    Manaf❤️🙏🙏🙏🙏🙏❤️

  • @Dhanya_Ajay
    @Dhanya_Ajay 2 ชั่วโมงที่ผ่านมา +13

    Manaf ikka❤❤❤

  • @BasheerPakyara
    @BasheerPakyara 2 ชั่วโมงที่ผ่านมา +14

    മനാഫ് 👍🏻

  • @ayshuayshaaz3987
    @ayshuayshaaz3987 2 ชั่วโมงที่ผ่านมา +13

    Alhamdulillah

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd 46 นาทีที่ผ่านมา +5

    നന്ദി ഇല്ലാത്ത കുടുംബം.. സർക്കാർ ജോലി തിരിച്ചെടുക്കണം

  • @maragathanadkeralam7734
    @maragathanadkeralam7734 2 ชั่วโมงที่ผ่านมา +19

    ആ നമ്പോലൻ രമേശിനെ മരിച്ച വീട്ടിൽ കണ്ടപ്പോഴേ മണത്തു

  • @jouharmaani888
    @jouharmaani888 2 ชั่วโมงที่ผ่านมา +7

    മനാഫ് നിങ്ങളുടെ കു‌ടെ ഞങ്ങൾ ഉട്

  • @ajnasaju346
    @ajnasaju346 8 นาทีที่ผ่านมา

    നീ ആർക്ക് ഉപകാരം ചെയ്യുന്നുവോ അവൻ നിൻ്റെ ആദ്യ ശത്രുവാകും.!manaff support 🔥

  • @nassarpk6485
    @nassarpk6485 ชั่วโมงที่ผ่านมา +5

    ഇത്ര നന്ദികെട്ടവർക്ക് വേണ്ടിയാണോ നിങ്ങൾ.........?

  • @sinan.k9899
    @sinan.k9899 2 ชั่วโมงที่ผ่านมา +12

    Nanni ketta lokhame

  • @EVANIYAIHAM
    @EVANIYAIHAM 2 ชั่วโมงที่ผ่านมา +11

    Kittiya job upekshiku ethreyo alkar p s c listil kashtappettu padikunde

  • @HamazM
    @HamazM 2 ชั่วโมงที่ผ่านมา +6

    Manafkkkaaaa❤❤❤❤❤❤❤

  • @user-pv3bi
    @user-pv3bi ชั่วโมงที่ผ่านมา +4

    തുടക്കം മുതൽ സൈന്യത്തെ കുറ്റം പറഞ്ഞ തള്ളയല്ലേ ഇങ്ങനെ തന്നെയേ ഉണ്ടാകൂ

  • @ayyoobthrasseri9623
    @ayyoobthrasseri9623 ชั่วโมงที่ผ่านมา +2

    ആരാണ് മനാഫ് പൈസ അയച്ചു കൊടുക്കുന്നവർ ഏതെങ്കിലും നല്ല മനസ്സുള്ളവർ അയച്ചു കൊടുത്താലും ആർക്കും ഒന്നും പറയാനില്ല അദ്ദേഹം അത്രയും ത്യാഗം സഹിച്ചിട്ടുണ്ട് ഇവിടെ വേറെയും കുറെ ആളുകൾ ഇതുപോലെ എല്ലാം മരിച്ചിട്ടുണ്ട് മനോരമ പോലെ സജീവമായി ഒരാൾ ഇല്ലാത്തതു കൊണ്ട് തന്നെ ആ കാര്യങ്ങളെല്ലാം ജനങ്ങൾ മറന്നു പോയിരിക്കുന്നു ഇത്രയും വലിയ ജനപിന്തുണ അതിനൊന്നും കിട്ടിയിട്ടുമില്ല

  • @AZAD-rw2ho
    @AZAD-rw2ho 2 ชั่วโมงที่ผ่านมา +5

    അർജുനെ കണ്ട് കിട്ടിയതാ വിട്ടുകാരുടെ വിഷമം എന്ന് തേന്നുന്നു വേറേ എന്തോ ഉദ്ദേശ്യം ഉണ്ടായിരുന്നു ആ കുടുപ്പത്തിന്

  • @sajna.vsajnav3795
    @sajna.vsajnav3795 ชั่วโมงที่ผ่านมา +2

    മനാഫ്ക്ക നിങ്ങടെ സ്നേഹം അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല😢

  • @gunduzz-144
    @gunduzz-144 2 ชั่วโมงที่ผ่านมา +2

    മുന്നോട്ടു പോകു സഹോദരാ ❤

  • @mariyammariyam4070
    @mariyammariyam4070 ชั่วโมงที่ผ่านมา +3

    പണം കൊടുത്തവർ ഉണ്ടെങ്കിൽ മുന്നിലേക്ക് നിന്ന് പറയട്ടെ

  • @gowithdestiny.101
    @gowithdestiny.101 2 ชั่วโมงที่ผ่านมา +6

    Karyam kazhnjapo nanamketta family ...oralpam ulupp vendee chheee.....

  • @aloftinfomag9307
    @aloftinfomag9307 ชั่วโมงที่ผ่านมา +2

    മനാഫിനും ഈശ്വർ മൽപ്പക്കും കിട്ടിയതു മതിയായല്ലോ ഇനി ഇത്തരം ഒരു സന്ദർഭങ്ങളിൽ ഇറങ്ങാതിരിക്കുക ഈശ്വർ മൽപ്പയെ കുറിച്ച് പറഞ്ഞത് വളരെ തെറ്റാണ് സ്വന്തം ജീവൻ പണയം വെച്ചിട്ടാണ് ആ മനുഷ്യൻ അതിൽ ഇറങ്ങിയത്

  • @naseemafiroz325
    @naseemafiroz325 58 นาทีที่ผ่านมา +2

    മനാഫ് ❤❤

  • @manjum1872
    @manjum1872 ชั่วโมงที่ผ่านมา +3

    മനാഫ് ഇക്ക നിങ്ങളെയാണ് ഞങൾക്ക് വിശ്വാസം

  • @iqbalpmimthiyas6247
    @iqbalpmimthiyas6247 57 นาทีที่ผ่านมา +3

    ഇത് പ്രതീക്ഷിച്ചതാണ്. നന്ദിയില്ലാത്തവർ

  • @KadheejaSidhique
    @KadheejaSidhique 2 ชั่วโมงที่ผ่านมา +64

    സർക്കാർ ജോലി യും 5ലക്ഷവും വേണ്ട എന്ന് വെച്ചൂടെ

    • @LijoJoseph-x3c
      @LijoJoseph-x3c ชั่วโมงที่ผ่านมา +4

      അത് പറയൂല. എന്ത് പറ്റി എന്ന് പോലും അറിയുന്നതിന് മുൻപ് ജോലി

    • @Suranniya
      @Suranniya ชั่วโมงที่ผ่านมา +2

      5 lakhs karanadaka sarkar Anne athe maricha allukLde family ke avr announce cheythath Anne .
      Evarke sympathy avishyam elleghil athinte purath kittiya job venda enne vekkate and MP raghavan Arjun nte family ke additional help avishypettitunde karnadakyode ath venda enne vekkathr .. sympathy vendeghil

  • @jobin6131
    @jobin6131 ชั่วโมงที่ผ่านมา +2

    മനാഫ് ❤

  • @AkkuAkbar-wx4sm
    @AkkuAkbar-wx4sm 2 ชั่วโมงที่ผ่านมา +41

    മനഃഫിനെ പോലെ ഒരു പാട് മുസ്ലിങ്ങൾക്ക് ഒരു പാടം ആണ് ഇത് 👌👌👌👌 ജോലി കൊടുക്കാനും സഹായിക്കാനും നിൽക്കുമ്പോൾ ഓർക്കുക ചതി വരും അതാണ്‌ വർഗ്ഗം

    • @thomaspj1247
      @thomaspj1247 2 ชั่วโมงที่ผ่านมา +5

      Enthuvadaa

    • @rasiyaedattu912
      @rasiyaedattu912 2 ชั่วโมงที่ผ่านมา

      സത്യം

    • @lukmanc8701
      @lukmanc8701 2 ชั่วโมงที่ผ่านมา +2

      ഇതിനോട് യോജിക്കാനാവില്ല. എല്ലാവരും അങ്ങനെ അല്ല.... സത്യം....

    • @ptyyyu
      @ptyyyu 2 ชั่วโมงที่ผ่านมา +1

      എല്ലാവരെയും അങ്ങനെ കാണല്ലേ

    • @muhammedhaneesh5439
      @muhammedhaneesh5439 2 ชั่วโมงที่ผ่านมา +8

      ഈ ഗ്യാപ്പിൽ വർഗീയത വേണ്ട 👍

  • @pathukutty73
    @pathukutty73 ชั่วโมงที่ผ่านมา +2

    അർജൻറീന 75,000 രൂപ കിട്ടിയില്ല കിട്ടിയിട്ട് ചിലപ്പോൾ ലോൺ ഉണ്ടാകും വീട് വീട്ടിലെ കാര്യങ്ങൾ ഉപയോഗിക്കേണ്ടവരും എന്നുള്ള ഒരു കാര്യം മനസിനോട് അതേ രൂപത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ടാവാം

  • @sheebasanofar5642
    @sheebasanofar5642 47 นาทีที่ผ่านมา +2

    ആദ്യം ഇത് റിപ്പോർട്ട് ചെയ്യാൻ വന്നപ്പോൾ മനാഫും ഉണ്ടായിരുന്നല്ലോ .പിന്നെയല്ലേ പുറം ലോകം അറിഞ്ഞത് .ചിത കത്തിത്തീരുന്നതിനു മുൻപ് ഇതുവേണ്ടായിരുന്നു .മനാഫ് ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്

  • @thankammachittakkattu1849
    @thankammachittakkattu1849 2 ชั่วโมงที่ผ่านมา +9

    Asooya thudangi

  • @Dassravan
    @Dassravan ชั่วโมงที่ผ่านมา +5

    കെട്ടിയോന്റെ ചിത തണുത്തില്ല അപ്പോഴേക്കും മനാഫ് ഇക്കാനെ കുറ്റം എന്തൊരു ഉശിര്

    • @wonderworld2649
      @wonderworld2649 43 นาทีที่ผ่านมา

      അതെ, ഇനി എന്തൊക്കെയാണെങ്കിലും ആത്മാർത്ഥത യുള്ള ഭാര്യയാണെങ്കിൽ ഇങ്ങനെ വന്നിരിക്കുമോ😢

  • @jouharmaani888
    @jouharmaani888 2 ชั่วโมงที่ผ่านมา +3

    നന്ദി ഇല്ലാത്ത വർഗം ആണ് മനാഫെ

  • @jithinkk6649
    @jithinkk6649 2 ชั่วโมงที่ผ่านมา +3

    ഇതിന്റെയൊക്കെ വല്ല ആവിശ്യം ഉണ്ടോ..?? കാണുന്ന ഞങ്ങളെ ഓരോരുത്തരെയും പറഞ്ഞാൽ മതിയല്ലോ..ഏതായാലും മീഡിയയ്ക്ക് ഒരു ചാകര.. നാട്ടിൽ അപ്പുറവും ഇപ്പുറവും പറയുന്ന കുറ്റവും കുറവും പറച്ചിലുമൊക്കെയാ ഇപ്പോളത്തെ മീഡിയയിൽ ട്രെൻഡ്...!!😊

  • @ShihabMP-r4v
    @ShihabMP-r4v 2 ชั่วโมงที่ผ่านมา +3

    Nj vere level❤❤

  • @habimpallahuakbermp6053
    @habimpallahuakbermp6053 ชั่วโมงที่ผ่านมา +1

    മനാഫ് ,,👍

  • @SvgS-v9n
    @SvgS-v9n ชั่วโมงที่ผ่านมา +4

    ഇന്ത്യൻ ആർമിയെ വരെ നല്ലത് പറഞ്ഞവരാ കുടുംബം

  • @rajiashi8518
    @rajiashi8518 2 ชั่วโมงที่ผ่านมา +5

    Arjun missing aaya aanu muthal news kanunnavaranu ...Manafineyo arjuneyo parichsyavumilla..ennittum njan ulapede etrayo aalukal ullu nonthu prarthichitundu arjunu veandi....manaf evarude family member alla...ennittum ayal atrauum nal veedum nadum vittu shirur ninnenkil ayal nalla vykthi aayirunnathu kondu thanneyanu....ee familye veruthu pokunnuuuu

  • @mastermaster6116
    @mastermaster6116 ชั่วโมงที่ผ่านมา +3

    മനാഫേ.. എന്തിന് രണ്ട് മാസം കളഞ്ഞു.?
    എന്തായാലും രക്ഷപ്പെട്ടല്ലോ..

  • @rahmathk-ze8dj
    @rahmathk-ze8dj 2 ชั่วโมงที่ผ่านมา +1

    Allah മനാഫ് ക്കാ കിട്ടിയില്ലേ ഉബകാരം ചെയ്‌താൽ ഉഭദ്രവം ആയി മാറും നന്ദി ഇല്ലാത്ത കുടുംബം ആണ് കഷ്ട്ടം

  • @makboolkp9727
    @makboolkp9727 ชั่วโมงที่ผ่านมา +4

    വിവരം പറ്റാതിന്ന് പോയഫാമിലി 😡

  • @Libi897
    @Libi897 2 ชั่วโมงที่ผ่านมา +3

    Sarkkaar joli thirichedukkanam

  • @sadathuismail9402
    @sadathuismail9402 ชั่วโมงที่ผ่านมา +1

    മനാഫ് ഒന്നും താങ്കൾ മറുപടി പറയാതിരിക്കുക അല്ലാഹു താങ്കൾക്കൊപ്പം ഉണ്ട് ആരെന്തു വേണമെങ്കിലും പറഞ്ഞോട്ടെ ഒരു ചെവി കൂടെ കേട്ട് മറ്റ് ചെവിയിൽ കൂടെ തള്ളിക്കളയുക