കുംഭമേളയിൽ നുഴഞ്ഞു കയറിയത് ആര്? | YOGI ADITHYANATH | ABC |

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 7

  • @ptcnchandran5567
    @ptcnchandran5567 19 นาทีที่ผ่านมา +1

    വേറൊരു രീതി തീവ്രവാദം. എല്ലാവരും സൂക്ഷി കുക

  • @sunrendrankundoorramanpill7958
    @sunrendrankundoorramanpill7958 2 ชั่วโมงที่ผ่านมา +7

    കുംഭമേളയിൽ -- കുരുപൊട്ടുന്നവരുടെ
    വലിയ നിരയുണ്ട്.. 😩
    മരുന്ന് --
    അല്പം വൈകിയാലും
    കിട്ടിയിരിക്കും... 😩😩😩

  • @tpsankaran6750
    @tpsankaran6750 3 ชั่วโมงที่ผ่านมา +1

    നുഴഞ്ഞു കയറ്റം, അട്ടിമറി, തീവ്രവാദി ആളാക്രമണം എന്നൊക്കെ വ്യാഖ്യാനിച്ഛ് ചുമ്മാ ബുദ്ധിമുട്ടണ്ട... ആളുകളോട്, വരൂ വരൂ എന്ന് ആഹ്വാനം ചെയ്ത ബിജെപി ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്നങ്ങ് പറയാൻ എന്തേ വലിയ ബുദ്ധിമുട്ട്?????
    ബ്രാഹ്മമുഹൂർത്തത്തിന് മുമ്പ്, രാത്രി ഏകദേശം 1 നും 2 നും, ഇടയിൽ ആ പ്രദേശത് വലിയ ജനക്കൂട്ടം തടിച്ചുകൂടി. ആ തിരക്കിൽ ബാരിക്കേഡിംഗ് തകർന്നു. ആളുകൾ ബ്രാഹ്മമുഹൂർത്ത സ്നാനത്തിനായി കാത്തുനിന്ന ഭക്തരെ ചവിട്ടിമെതിച്ചു മുന്നോട്ട് പാഞ്ഞു. എത്രയോ പേര് മരിച്ചു അതിലും എത്രയോ പേര് അപകടത്തിൽ പെട്ടു..
    വാർത്തയും യഥാർഥ്യവും മറച്ച് വക്കാനും നിസ്സാരവൽക്കരിക്കാനും ഉള്ള ശ്രമത്തിൽ യോഗി യും ഗോദിയും തമ്മിൽ മത്സരo തുടരുന്നു 🫤🫤

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 ชั่วโมงที่ผ่านมา +2

      അവിടെ 30 കോടി എത്തികഴിഞ്ഞു.. 😔😔
      എന്ന് മറക്കരുത്... 😩
      ശബരിമലപോലെയല്ല 😩
      ഒരു കലപോലെയാണ്
      ചിലരുടെ മോങ്ങൽ.. 😩
      തുടരുക... 😇😇😇

    • @tpsankaran6750
      @tpsankaran6750 2 ชั่วโมงที่ผ่านมา +1

      @sunrendrankundoorramanpill7958 അവിടെ ഇത്ര പേര് വന്ന് എന്നതിന് നല്ല കാണക്കുണ്ട്, എന്നാൽ ഇത്ര സ്ഥലത്ത് അപകടം ഉണ്ടായെന്നോ ഇത്ര പേര് മറിച്ചു എന്നോ ഇത്ര പേർക്ക് അപകടം പറ്റി എന്നോ ആർക്കുമറിയില്ല 🫤🫤

    • @Vkp-f9g
      @Vkp-f9g ชั่วโมงที่ผ่านมา

      Poda pulle

    • @vpbbwip
      @vpbbwip ชั่วโมงที่ผ่านมา

      ​@@tpsankaran6750
      അവിടെ പ്രശ്നം ഉണ്ടാക്കിയെങ്കിൽ അവരുടെ കാര്യം കട്ടപ്പൊക..