ഒരുപാട് പേരിലേക്ക് ശരിയ്ക്കും എത്തപ്പെടേണ്ട യാത്രാ വീഡിയോസ് ആണ് ആകെ 27 പേർ മാത്രം Like ചെയ്ത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട് പക്ഷേ ഈ വീഡിയോസെല്ലാം ജനങ്ങളിലേക്ക് എത്തപ്പെടും തീർച്ച, യാത്രയെ ഇഷ്ടപ്പെടുന്നവർ സഞ്ചാരിയാവാനാവാതെ എന്നെപ്പോലെ സ്വപ്നം കാണുന്ന എന്നെപ്പോലുള്ളവരുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ഈ വിഡിയോസ്, ഒരുപാട് ഗ്യാപ് കൊടുക്കാതെ ബാക്കി വീഡിയോസ് പോസ്റ്റ് ചെയ്യൂ
ഇദ്ദേഹത്തിന്റെ വീഡിയോ തുടക്കം മുതൽ കാണുന്ന ഒരാളാണ് ഞാൻ, ഇത് തന്നെ ഞാനും ചിന്തിക്കാറുണ്ട്, എത്ര ബുദ്ധിമുട്ടിയാണ് പുള്ളിക്കാരൻ വീഡിയോ ഷൂട്ട് ചെയ്തു upload ചെയ്യുന്നത്
Thank you so much for taking the time to watch my video
Watch My Latest Videos Click Now : th-cam.com/play/PLn_fZY4L8-WINnEstUnf0tFU6qZZqj_AA.html
ആർഭാടങ്ങളൊന്നും ഇല്ലാത്ത ഒരു യാത്ര വിവരണം ❤️❤️
🚴❤️❤️❤️
❤Ecowheels and Fayis bro🎉🎉🎉🎉happy journey ❤
Thanks Sanoj bro🤗🤗🤗
🎉🎉🎉🎉
ഒരു ദിവസം നിങ്ങളും ഒരു (Ibnu bathootha)ആയിട്ട് ലോകം അറിയും, ഇൻശാഅല്ലാഹ്
Insha Allah❤️❤️❤️
നിങ്ങളുടെ യാത്ര വളരെ ഇഷ്ട്ടപെടുന്ന വ്യക്തി യാണ് ഞാൻ 🌹🌹
❤️❤️❤️Thanks a lot🙏🙏🙏
ഒരുപാട് പേരിലേക്ക് ശരിയ്ക്കും എത്തപ്പെടേണ്ട യാത്രാ വീഡിയോസ് ആണ് ആകെ 27 പേർ മാത്രം Like ചെയ്ത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട് പക്ഷേ ഈ വീഡിയോസെല്ലാം ജനങ്ങളിലേക്ക് എത്തപ്പെടും തീർച്ച, യാത്രയെ ഇഷ്ടപ്പെടുന്നവർ സഞ്ചാരിയാവാനാവാതെ എന്നെപ്പോലെ സ്വപ്നം കാണുന്ന എന്നെപ്പോലുള്ളവരുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ഈ വിഡിയോസ്, ഒരുപാട് ഗ്യാപ് കൊടുക്കാതെ ബാക്കി വീഡിയോസ് പോസ്റ്റ് ചെയ്യൂ
ഇദ്ദേഹത്തിന്റെ വീഡിയോ തുടക്കം മുതൽ കാണുന്ന ഒരാളാണ് ഞാൻ, ഇത് തന്നെ ഞാനും ചിന്തിക്കാറുണ്ട്, എത്ര ബുദ്ധിമുട്ടിയാണ് പുള്ളിക്കാരൻ വീഡിയോ ഷൂട്ട് ചെയ്തു upload ചെയ്യുന്നത്
ഞാനും അങ്ങനെ പ്രതീക്ഷിക്കുന്നു. കാണുന്ന എല്ലാവരും അവരുടെ ഫ്രണ്ട്സിനും ഗ്രൂപ്പുകളിലേക്കും share ചെയ്‌താൽ കുറച്ചു കൂടി ആളുകളിലേക് എത്തും
🚴
👍👍🇮🇳🇮🇳❤❤
Happy journey 🎉
🙏🙏🙏
❤❤❤👍
❤🌹👍🏻👍🏻🌹🌹❤️❤️
Adi poli
thanks a lot for supporting
Full support
Super bro,supporting u
🙏🙏🙏
Thanks a lot 🙏🙏
Superb🚴🚴🚴🚴
lots of love brooo
Thanks a lot brother
❤
Thanks for watching and supporting
Waiting for Norway videos
❤️❤️❤️
അത് താറാവല്ല.. Swan...
😂😂😂
Tharavum swanum und
Did you used Google maps or cycle track map in Sweden and EU?
I used google maps in most of the places🤗
These are called archipelagos
ohh kk. thanks for the information
എവിടെ ഇപ്പോൾ ബ്രോ
Ith ഇപ്പോൾ sweden വീഡിയോസ് ആണ്
@@Ecowheelers അത് അറിയാം ഇപ്പോൾ നാട്ടിൽ ആണോ എന്നാ ചോദിച്ചത്
തടി കൂടിയോ?
🤗🤗
ചില പ്രധാനപ്പെട്ട സ്ഥലങ്ങളെപ്പറ്റി പറയുമ്പോൾ അവിടത്തെ ചരിത്രവും പശ്ചാത്തലവും പറയുക
Ok👍👍👍
Phone numbers plees
Please message me in my instagram