26% ജനസംഖ്യയുള്ള മുസ്ലീങ്ങൾക്ക് പിണറായി മന്ത്രിസഭയിൽ പ്രാതിനിത്യം ഒന്നര ആൾ മാത്രം. ഒരാളെപ്പോലും മുഴുവനായി എടുത്തിട്ടില്ല. റിയാസ് പാതി മുസ്ലിമും പാതി ഹിന്ദുവും ആയാണ് ജീവിക്കുന്നത്. (ഭാര്യ ഹിന്ദു ). എന്നാൽ 12% വരുന്ന നായർ സമുദായത്തിന് പിണറായി ഗവൺമെന്റിൽ 10 മന്ത്രിമാർ ഉണ്ട്. 15% വരുന്ന പട്ടികജാതി വിഭാഗത്തിൽ നിന്നും ഒരു മന്ത്രി മാത്രം.
26 ശതമാനം വരുന്ന മുസ്ലിംങ്ങളിൽ എത്ര കോൺഗ്രസ്സ് MP മാരുണ്ട്: MLA മാരുണ്ട്: ? CPM മുസ്ലിം പ്രീണനം കൂടുതൽ നടത്തി : എല്ലാ വിഷയത്തിലും മുസ്ലിംങ്ങൾകൊപ്പം നിന്നു !' കോൺഗ്രസ്സിലെ ഹിന്ദുക്കൾ പാതി RSS കാരാണ് : RSS ശാഖക്ക് കാവൽ നിന്നവർ !CPM ലെ ഹിന്ദുക്കൾ കുഞ്ഞിരാമനെ പോലെ പള്ളിക്ക് കാവൽ നിന്നവർ
ഇങ്ങനെ പറയണം അതാണ് ഇനി നമ്മൾ എല്ലാവരും ചിന്തിക്കണം... സഖാക്കൾക് ഇതിനുള്ള പണി കൊടുക്കണം നമ്മൾ മുസ്ലിം ഇല്ല എങ്കിലും ഇവിടെ ഭരിക്കാൻ കിട്ടും എന്ന വ്യാജ മോഹം.. അത് പൊളിച്ചു കൊടുക്കണം നമ്മൾ
കുറച്ച് ദിവസം മുമ്പ് കണ്ടില്ലേ ഒരു താടി വാല സമസ്തയെ നന്നാക്കാൻ നാവിട്ടിലക്കുന്നു മുജാഹിദാ ന്ന് പോലും വെള്ളിയഞ്ചേരിയിൽ ഇവർ തമ്മിൽ തല്ലി പള്ളി പുട്ടിയിട്ട് മൂന്ന് ജുമുഅ മുടങ്ങി പുള്ളിക്ക് പ്രായാസമില്ല. ഇന്ത്യയിലെ ന്യൂന പക്ഷം നേരിടുന്നവലിയ പ്രശ്നം സമസ്തയുടെ തർക്കമാണെന്ന് തോന്നും പ്രസംഗം കേട്ടാൽ .
എന്തൊക്കെ വന്നാലും ഒരു CPM കാരനല്ല എന്ന തോന്നൽ എനിക്ക് ഒരിക്കലും ഉണ്ടാകില്ല എന്നു വിശ്വസിച്ചിരുന്ന ഒരുവനാണ് ഞാൻ. പക്ഷെ കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ വിഷയം തന്നെയായിരുന്നു എന്റെ ചിന്ത. എന്റെ ചിന്താ രീതികൾ 100% താങ്കൾ ഇപ്പോൾ സംസാരിച്ച അതേ പാത തന്നെയായിരുന്നു. എന്നാൽ ഇപ്പോഴും ഞാൻ CPM കാരനാണ്. എന്നാൽ ഇന്നത്തെ CPM ന്റെ സംഘി നേതൃത്വത്തെ ഞാൻ വെറുക്കുന്നു. അഭിവാദ്യങ്ങൾ.
ഞാൻ ചെറുപ്പം മുതൽ ചെങ്കൊടി പിടിച്ചവനാണ്. എന്നാല് പിവി അൻവർ ഉയർത്തിയ വിവാദങ്ങൾക്ക് ശേഷം ഞാൻ മാറി ചിന്തിച്ചിരിക്കുന്നു. ഇനി എൻ്റെയും കുടുംബത്തിൻ്റെയും വോട്ട് സിപിഎം ന് പോവില്ല.
ആശ്വാസകരമായ വാക്കുകൾ........ കമ്മ്യൂസം അവസരവാദംരാഷ്ട്രീയമാക്കി വളർത്തി സമ്പന്നരായ.......... ഒരുകൂട്ടം കമ്മികളുടെ ചെകിടത്ത് കിട്ടിയ പ്രഹരമാണിത്.......... Very well said 👍 Congratulations.
ഞാൻ ഒരു കമ്യൂണിസ്റ്റ്കാരൻ ആയിരുന്നു അവരുടെ ഇടയിൽ പലപ്പോഴും ഈ വർഗീയത അറിഞ്ഞും അറിയാതെയും പുറത്ത് വരുന്നത് കണ്ടിട്ടുണ്ട് എന്നാൽ 100% വിഷം തീണ്ടാത്തവരെയും കണ്ടിട്ടുണ്ട്.
സംഘികളെക്കാൾ ഡെയ്ഞ്ചർ ആണ് ഇവർ എന്റെ അനുഭവത്തിൽ ഞാൻ പഠിച്ചതാണ് ഞങ്ങളുടെ കുടുംബത്തിലെ ഒരു പെൺകുട്ടിയെ നിക്കാഹിന്റെ തലേദിവസം വെച്ച് സിപിഎമ്മിന്റെ ഒരു കൊടും ക്രിമിനൽ കൊണ്ടുപോയി കുട്ടിയുടെ ഉപ്പ ആത്മഹത്യ ചെയ്തു😢 പാർട്ടിക്കാരനായിരുന്നു കുട്ടിയുടെ ഉപ്പ ഞങ്ങളെല്ലാവരും പാർട്ടിക്കാർ ആയിരുന്നു. കുട്ടിയെ കൊണ്ടുപോകുന്ന വിവരം ഹിന്ദു സഖാക്കൾ ഒഴികെ ഒരു മാപ്പിള സഖാവിന് പോലും അറിവ് കൊടുത്തില്ല
പണ്ട് നാദാപുരം ത് മുസ്ലിം വീടുകൾ തിരഞ്ഞു പിടിച്ചു കൊള്ള ചെയ്തത് അന്ന് സിപിഎം അനുഭാവി കളായ മുസ്ലിം വീടുകൾ വരെ കൊള്ള ചെയ്തു 👍ഇന്നും ഈ പാർട്ടി യിൽ നിൽക്കുന്ന മുസ്ലിം നാമദാരികളെ യാണ് പറയേണ്ട ത് 👍
കമ്മ്യൂണിസം കേരളത്തിൽ കൂടി തീർന്നാൽ പിന്നെ തീരുമാനമായി..! എന്തുവന്നാലും അടുത്ത ഇലക്ഷനോട് കൂടി കമ്മ്യൂണിസം തീരണം! സങ്കികൾ മാറിനിൽക്കും ഇവന്മാരുടെ വർഗീയതക് മുന്നിൽ! എന്റെ കുടുംബത് കുറച്ചു കമ്മ്യൂണിസ്റ്റുകാരുണ്ട്, എന്റെ ലൈഫിൽ ഇനി സിപിഎം ന് വോട്ട് ചെയ്യില്ല..!
എന്റെ ഒരു റൂം മേറ്റ് കമ്മ്യൂണിസ്റ് ന് വേണ്ടി വാതിച്ചിരുന്നു 1 masam😳 മുന്നേ വരെ അവന്റെ വായ് താര കേട്ട് കെട്ട് മടുത്തിരുന്നു ഇപ്പോൾ കുറച്ചു നാൾ ആയി.. സഫീന ma'am പറയുംപോലെ അവനും തുടങ്ങി.. Im ഹാപ്പി,, നിഷ്പക്ഷ രാഷ്ട്രീയം അതാണ് നല്ലത്
ഒന്നര വർഷത്തെ ആയുസ് മാത്രമാണ് ഇവർക്കുള്ളത്. എല്ലാ ഹുങ്കും ഇതോടെ തീരും. അടുത്ത കാലത്തൊന്നും CPIM അധികാരത്തിൽ വരില്ല എന്നത് ഉറപ്പാണ്. ഇത്തത്തെ വയസൻ പട തീർത്തും അപ്രത്യക്ഷമായാൽ (ചത്തൊടുങ്ങിയാൽ) മാത്രം CPM ന് അധികാരം പ്രതീക്ഷിക്കാം.
Good ഷെഫീന, ഞാൻ നിങ്ങളുടെ vedios ഈ അടുത്തകാലതാണ്, കണ്ടു തുടങ്ങിയത്, കൊള്ളാം data based presentation, but from your talk : i think you alaway keep away from our community, അതെന്താണെന്നറിയില്ല, but ഇപ്പോൾ നിങ്ങളുടെ ഓരോ vedios ഉം ശെരിക്കും ഈ സമുദായത്തിലെ പരട്ടകൾക്ക് പോലും തിരിഞ്ഞിട്ടില്ലാത്ത സത്യങ്ങളാണ് നിങ്ങൾ പറയുന്നത്, truely you are a brave one, am proud of you, go a head like this, our whole community once realise the truth of yours 😍😍😍😍
മനസ്സിൽ ആഴത്തിൽ മുറിപ്പാടുണ്ട് സഹോ അത് മാറുമ്പോൾ കൂടണയും എന്നിലെ എന്നിൽ നിന്ന് എനിയ്ക്ക് ഒളിച്ചോടാൻ ആവില്ല എന്നതിന്റെ തെളിവാണ് നിങ്ങൾ ഇപ്പോൾ കാണുന്നത് എല്ലാറ്റിനും ഒരു കാലം ഉണ്ടാകും മനസ് ആറുന്നിടത് ഞാൻ തിരികെ വരും
എനിക്ക് ഷഫീനയോട് ആകെ ഉള്ള എതിർപ് കമ്മ്യൂണിസത്തെ white വാഷ് ചെയ്യുന്നു എന്നുള്ളതായിരുന്നു...ഈ ഒറ്റ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു,.പഴയ കമ്മ്യൂണിസം അല്ല ഇപ്പോ ഉള്ളത്...ഒരുപാട് വായിക്കുന്ന ഒരുപാട് കാര്യങ്ങൽ അപഗ്രഥനം ചെയ്യുന്ന ഷഫീനക്ക് എങ്ങിനെ ഇന്നത്തെ കമ്മ്യൂണിസത്തെ white വാഷ് ചെയ്യാൻ കഴിയുന്നു എന്ന് ചിന്തിക്കാറുണ്ട്... ഈ വീഡിയോ എന്തായാലും പൊളിച്ച് 👍👍👍👍👍 INL എന്താണ്??? ബാബരി മസ്ജിദ് പൊളിച്ചപ്പോൾ ലീഗിന് തീവ്രത പോരാ എന്ന് പറഞ്ഞു ഉണ്ടാക്കിയതാണ് INL..ഈ ഐഎൻഎൽ ഇന്നു സിപിഎമ്മിൻ്റെ കൂടെ ആണ്.. വർഷങ്ങളോളം SDPI ജമാഅത്ത് ഇവരെ കൂടെ ആയിരുന്നു....പക്ഷേ അന്നൊന്നും അവർക്ക് ഇവർ തീവ്രവാദികളോ അല്ലായിരുന്നു...ഇന്ന് അവർ ഇവരെ കൂടെ ഇല്ല...അപ്പൊ അവർ തീവ്രവാദികൾ മതഭീകര സംഘടനകൾ...എന്തൊരു വർഗീയവാദികൾ ആണ് ഈ സിപിഎമ്മുകാർ... ആർഎസ്എസ് സുമായുള്ള കൂട്ടുകെട്ട് ആരക്കിട്ട് ഉറപ്പിക്കാൻ കണ്ണിൽ കാണുന്ന മുസ്ലിം സംഘടനകളെ മുഴുവൻ ഈ സിപിഎമ്മുകാർ വർഗീയ ചാപ്പ അടിക്കുന്നു..എങ്ങോട്ടാണ് ഇവരെ പോക്ക്
മന്ത്രി രാജീവിനൊപ്പം sfi യിൽ പ്രവർത്തിച്ച ഒരാളാണ് ഞാൻ. ഇപ്പോഴും വർഗീയ രാഷ്ട്രീയത്തിനെതിരായി നില കൊള്ളുന്ന മനസ്സാണ് എനിക്ക്. എന്നാൽ ഈ വിജയരാഘവൻ പണ്ടു മുതലേ മുസ്ലിമിനെതിരെ വർഗീയ വിഷം ചീറ്റുന്ന സ്വഭാവക്കാരൻ ആണ്. ഇവനെ പുറത്താക്കിയില്ല എങ്കിൽ ഇടതുപക്ഷം തകർന്നു പോകും. അതുപോലെ ഇപ്പോൾ സിപിഎം petty ബൂർഷാ കളുടെ താവളമായി മാറിയിരിക്കുന്നു.
അടുത്ത പ്രാവശ്യവും ഇടതുപക്ഷം തന്നെ വരുക അതിനുള്ള ബോട്ടിംഗ് മെഷീൻ ആർഎസ്എസ് റെഡിയാക്കിയിട്ടുണ്ടാവും പിണറായി സർക്കാർ വന്നാലേ അവർക്ക് കാര്യമുള്ളൂ ആഭ്യന്തരം അവരാണല്ലോ ഭരിക്കുന്നത്
You are absolutely right I am also in a communist party. But I feel Now communist party will be lost like Thripura and Bengal. Communist party will be part of BJP in the future . These idiots are spoiling communist party. There is no good leader and idea in communist party to lead the party
Good, I don't endorse your religious views, because you are very ignorant of that. But, your fearless voice for this hunted community is to be appreciated.
സഹോദരി ഒരുത്തൻ്റെ അടുത്ത് പറഞ്ഞിട്ടും കാര്യമില്ല അവന്മാർക്ക് ഒന്നും നേരം വെളുത്തിട്ടില്ല ഇപ്പോഴും ഞാൻ പല കമൻ്റിലും പറഞ്ഞു വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് ഇതിനെപ്പറ്റി ചർച്ചകൾ നടത്തേണ്ടതാണ് എത്ര രാഷ്ട്രീയം പറഞ്ഞ് വന്നാലും കൊടുക്കരുത് ഞാനും എൻറെ കുടുംബവും കമ്യൂണിസ്റ്റുകാര ഇനി ഉണ്ടാവില്ല
26% ജനസംഖ്യയുള്ള മുസ്ലീങ്ങൾക്ക് പിണറായി മന്ത്രിസഭയിൽ പ്രാതിനിത്യം ഒന്നര ആൾ മാത്രം. ഒരാളെപ്പോലും മുഴുവനായി എടുത്തിട്ടില്ല. റിയാസ് പാതി മുസ്ലിമും പാതി ഹിന്ദുവും ആയാണ് ജീവിക്കുന്നത്. (ഭാര്യ ഹിന്ദു ). എന്നാൽ 12% വരുന്ന നായർ സമുദായത്തിന് പിണറായി ഗവൺമെന്റിൽ 10 മന്ത്രിമാർ ഉണ്ട്. 15% വരുന്ന പട്ടികജാതി വിഭാഗത്തിൽ നിന്നും ഒരു മന്ത്രി മാത്രം.
അത് കൊണ്ട് ഹിന്ദുക്കൾക്ക് എന്ത് പ്രയോജനം കടുത ഹിന്ദു വിരുദ്ധസർക്കാം മുസ്ലിംങ്ങൾക്ക് വേണ്ടിമാത്രം ഭരിക്കുന്നതുപോലെയാണ്
💯 correct
26 ശതമാനം വരുന്ന മുസ്ലിംങ്ങളിൽ എത്ര കോൺഗ്രസ്സ് MP മാരുണ്ട്: MLA മാരുണ്ട്: ? CPM മുസ്ലിം പ്രീണനം കൂടുതൽ നടത്തി : എല്ലാ വിഷയത്തിലും മുസ്ലിംങ്ങൾകൊപ്പം നിന്നു !' കോൺഗ്രസ്സിലെ ഹിന്ദുക്കൾ പാതി RSS കാരാണ് : RSS ശാഖക്ക് കാവൽ നിന്നവർ !CPM ലെ ഹിന്ദുക്കൾ കുഞ്ഞിരാമനെ പോലെ പള്ളിക്ക് കാവൽ നിന്നവർ
@@rasheedev7528കേന്ദ്ര സര്‍ക്കാര്‍ മാത്രം ചെയ്യുന്ന caa കേരളത്തില്‍ നടപ്പിലാക്കി ല്ല എന്ന് പറഞ്ഞു. പലസ്തീന് വേണ്ടി ജാഥകളും 😂😂😂😂
ഭാര്യ ഹിന്ദു അയാൾ പാതി മുസ്ലിം എന്ന് എവിടെ നിന്നു കിട്ടി? പിണറായി ഭരണത്തെ പറയുന്നത് ok. അതിന്റെ കൂടെ ഇസ്ലാമിൽ ഇല്ലാത്തതു ഉണ്ടാക്കരുത്.
ഇങ്ങനെ പറയണം അതാണ് ഇനി നമ്മൾ എല്ലാവരും ചിന്തിക്കണം... സഖാക്കൾക് ഇതിനുള്ള പണി കൊടുക്കണം നമ്മൾ മുസ്ലിം ഇല്ല എങ്കിലും ഇവിടെ ഭരിക്കാൻ കിട്ടും എന്ന വ്യാജ മോഹം.. അത് പൊളിച്ചു കൊടുക്കണം നമ്മൾ
ഓരോ വ്യക്തിയും ആലോചിച്ച് ചെയ്യേണ്ട തീരുമാനമാണ് ഷഫീന ബീവി ഇപ്പോൾ പറയുന്നത്... ബിഗ് സല്യൂട്ട് ഷഫീന ബീവി
@@sahadevanp8120വിജയരാഘവൻ തനി വർഗീയവാദി. ഇടതുപക്ഷത്തിന് അപമാനമാണീ രാഘവൻ.
പോരട്ടെ!
കുറച്ച് ദിവസം മുമ്പ് കണ്ടില്ലേ ഒരു താടി വാല സമസ്തയെ നന്നാക്കാൻ നാവിട്ടിലക്കുന്നു മുജാഹിദാ ന്ന് പോലും വെള്ളിയഞ്ചേരിയിൽ ഇവർ തമ്മിൽ തല്ലി പള്ളി പുട്ടിയിട്ട് മൂന്ന് ജുമുഅ മുടങ്ങി പുള്ളിക്ക് പ്രായാസമില്ല. ഇന്ത്യയിലെ ന്യൂന പക്ഷം നേരിടുന്നവലിയ പ്രശ്നം സമസ്തയുടെ തർക്കമാണെന്ന് തോന്നും പ്രസംഗം കേട്ടാൽ .
ശഫീന, നിങ്ങൾ, ,ആ കട്ടെ, ഇന്നത്തെ, ലൈക്ക്,, സത്യം, പറഞ്ഞതിന്💯🔥🔥🔥💪💪
എന്തൊക്കെ വന്നാലും ഒരു CPM കാരനല്ല എന്ന തോന്നൽ എനിക്ക് ഒരിക്കലും ഉണ്ടാകില്ല എന്നു വിശ്വസിച്ചിരുന്ന ഒരുവനാണ് ഞാൻ. പക്ഷെ കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ വിഷയം തന്നെയായിരുന്നു എന്റെ ചിന്ത. എന്റെ ചിന്താ രീതികൾ 100% താങ്കൾ ഇപ്പോൾ സംസാരിച്ച അതേ പാത തന്നെയായിരുന്നു. എന്നാൽ ഇപ്പോഴും ഞാൻ CPM കാരനാണ്. എന്നാൽ ഇന്നത്തെ CPM ന്റെ സംഘി നേതൃത്വത്തെ ഞാൻ വെറുക്കുന്നു. അഭിവാദ്യങ്ങൾ.
ഞാൻ ചെറുപ്പം മുതൽ ചെങ്കൊടി പിടിച്ചവനാണ്. എന്നാല് പിവി അൻവർ ഉയർത്തിയ വിവാദങ്ങൾക്ക് ശേഷം ഞാൻ മാറി ചിന്തിച്ചിരിക്കുന്നു. ഇനി എൻ്റെയും കുടുംബത്തിൻ്റെയും വോട്ട് സിപിഎം ന് പോവില്ല.
ഞാനും ഒരു പാർട്ടിക്കാരനായിരുന്നു സഫീന പറഞ്ഞത് പോലെ ഇവരെയും സൂക്ഷിക്കണം പരാജയപെട്ടാലും പരാജയപ്പെടുമെന്ന് കണ്ടാലും ഇതാണ് ഇവർ
ഏറ്റവും നല്ല ഒരു സ്പീച്ച് ഞാൻ കേട്ടു സഫീനയിലൂടെ സത്യം വിളിച്ചു പറഞ്ഞു. അഭിനന്ദനങ്ങൾ
നല്ലൊരു ബിഗ് സ്വലൂട്ട്❤
ഇതുപോലുള്ള ഷഫീനകൾ ഉണരുക
സഹോദരി തുടരുക.🙏👋👋👍💪💪💪💪💪🌹🌹🌹🌹🌹🌹🌹
ആർജ്ജവമുള്ള വാക്കുകൾ wow . .....!
അതിലുവരി സത്യസന്ധമായ വിലയിരുത്തൽ.... God blese you
ആശ്വാസകരമായ വാക്കുകൾ........ കമ്മ്യൂസം അവസരവാദംരാഷ്ട്രീയമാക്കി വളർത്തി സമ്പന്നരായ.......... ഒരുകൂട്ടം കമ്മികളുടെ ചെകിടത്ത് കിട്ടിയ പ്രഹരമാണിത്..........
Very well said 👍
Congratulations.
ഇനി ഒരിക്കലും cpim ന് വോട്ട് ചെയ്യില്ല
കേരള ധ്രുവ് റാഠി..... 😎👍🌹🌹🌹
വർഗീയ രാഘവൻ..❤
ഞാൻ ഒരു കമ്യൂണിസ്റ്റ്കാരൻ ആയിരുന്നു അവരുടെ ഇടയിൽ പലപ്പോഴും ഈ വർഗീയത അറിഞ്ഞും അറിയാതെയും പുറത്ത് വരുന്നത് കണ്ടിട്ടുണ്ട് എന്നാൽ 100% വിഷം തീണ്ടാത്തവരെയും കണ്ടിട്ടുണ്ട്.
മുസ്ലിങ്ങൾ ഭിന്നിച്ചു നിൽക്കാതെ ഇനിയെങ്കിലും പരസ്പരം പഴിചാരാതെ വിട്ടുവീഴ്ച ചെയ്തു ഒന്നിച്ചു നിൽക്കുക 🤝🤝🤝
ഹ ഹ പൊട്ടത്തരം പറയാതെ, 26% മുസ്ലീങ്ങൾ ഒരുമിച്ചു നിന്നാൽ 60% ഹിന്ദുക്കൾ ഒരുമിച്ച് സംഘികളെ ജയിപ്പിക്കില്ലേ മണ്ടാ
സിപിഎം. സംഘപരിവാർ അടുത്ത തെരഞ്ഞെടുപ്പ് ൽ ഒന്നിച്ചു നിൽക്കാനേം
Crystal Clear Speech 🎉
സത്യം പറഞു പുണ്യം ചൈതു.✌️
അനീതിക്കും പക്ഷപാതിത്വത്തിനും എതിരെ പോരാടുന്ന സഹോദരിയുടെ പ്രസംഗം ധ്രുവറാട്ടിയെ ഓർക്കുന്നു
സിപിഎംന്റെ ആദർശം നായനാരോട് കൂടി പാർട്ടിയ്യുടെ ആദർശം തീർന്നു
ഷെഫീന 100%ശതമാനം കറക്റ്റ് 👍👍
അപ്പൊ ഇതാണ്. ഇപ്പോഴത്തെ ഇടതിന്റെ.. ആദർശ പാപ്പരത്തം..
സംഘികളെക്കാൾ ഡെയ്ഞ്ചർ ആണ് ഇവർ എന്റെ അനുഭവത്തിൽ ഞാൻ പഠിച്ചതാണ് ഞങ്ങളുടെ കുടുംബത്തിലെ ഒരു പെൺകുട്ടിയെ നിക്കാഹിന്റെ തലേദിവസം വെച്ച് സിപിഎമ്മിന്റെ ഒരു കൊടും ക്രിമിനൽ കൊണ്ടുപോയി കുട്ടിയുടെ ഉപ്പ ആത്മഹത്യ ചെയ്തു😢 പാർട്ടിക്കാരനായിരുന്നു കുട്ടിയുടെ ഉപ്പ ഞങ്ങളെല്ലാവരും പാർട്ടിക്കാർ ആയിരുന്നു. കുട്ടിയെ കൊണ്ടുപോകുന്ന വിവരം ഹിന്ദു സഖാക്കൾ ഒഴികെ ഒരു മാപ്പിള സഖാവിന് പോലും അറിവ് കൊടുത്തില്ല
മനസ്സിലായോ
ഷെഫീന 100👌🏼👌🏼👌🏼
തീയ് - അല്ല അഗ്നിവറവാദ പട്ടികയിലേക്ക് ഷഫീനയെകൂടി ചേർക്കാനുള്ള വകയായി
*******************************
ഏതായാലും തീപ്പൊരിയായി
Excellent 👍👍👍💐💐💐💐
അവർ സ്വയം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുഴിതോണ്ടുകയാണ് !!
പണ്ട് നാദാപുരം ത് മുസ്ലിം വീടുകൾ തിരഞ്ഞു പിടിച്ചു കൊള്ള ചെയ്തത് അന്ന് സിപിഎം അനുഭാവി കളായ മുസ്ലിം വീടുകൾ വരെ കൊള്ള ചെയ്തു 👍ഇന്നും ഈ പാർട്ടി യിൽ നിൽക്കുന്ന മുസ്ലിം നാമദാരികളെ യാണ് പറയേണ്ട ത് 👍
Correct... അബൂട്ടി.. 👍 🙏 🥰 😂 ❤ 🎉 💐
നിങ്ങൾ എന്ത് നന്നായി സംസാരിക്കുന്നു ചിന്തിക്കാനും പ്രവർത്തിക്കാനും സഖാവെന്ന് വിജാരിച്ചു ഞ്ഞാ നും ലജ്ജിക്കുന്നു
പായേണ്ടത് തുറന്ന് പറയുക തന്നെ ചെയ്യണം തെറ്റുകൾ ചൂണ്ടിക്കാട്ടണം എന്ന പ്രവാചക വചനം ആരും ഓർക്കുന്നില്ല സോദരീ
അഭിനന്ദനങ്ങൾ സഫീന മാഡം ആരും പറഞ്ഞു കൊടുക്കാനില്ലെങ്കിലും സഫീന മാടത്തിനെ പോലുള്ള ഒരാളെങ്കിലും ഉണ്ടായല്ലോ അഭിനന്ദനങ്ങൾ. തുടരുക മാഡം
തോറ്റാൽ പിന്നെ ഏത് ശ്വാന പുത്രനും പറയാനുള്ളത് തന്നെയാണ് അയാളും പറഞ്ഞത്
കമ്മ്യൂണിസം കേരളത്തിൽ കൂടി തീർന്നാൽ പിന്നെ തീരുമാനമായി..!
എന്തുവന്നാലും അടുത്ത ഇലക്ഷനോട് കൂടി കമ്മ്യൂണിസം തീരണം!
സങ്കികൾ മാറിനിൽക്കും ഇവന്മാരുടെ വർഗീയതക് മുന്നിൽ!
എന്റെ കുടുംബത് കുറച്ചു കമ്മ്യൂണിസ്റ്റുകാരുണ്ട്, എന്റെ ലൈഫിൽ ഇനി സിപിഎം ന് വോട്ട് ചെയ്യില്ല..!
സഹോദരി നിങ്ങളുടെ നിലപാട് അർജവമുള്ളത്. സധൈര്യം മുനോട്ട്. സത്യസന്തമായ നിലപാട് ഉള്ളവർക്കണ്
വിജയം
ഷെഫീന മിക്കവാറും രാഷ്ട്രീയത്തിൽ ഇടിവാളാകും.
കാട്ടുകള്ളൻ വർഗീയ രാഘവനെ നിലക്ക് നിർത്തുക ഞാനുമൊരു സിപിഎമ്മുകാരനാണ് മാറി ചിന്തിക്കാൻ സമയമായെന്നു തോന്നുന്നു
ഷെഫീന 🔥🔥🔥👍👍👍
👌👌👌
❤️❤️❤️
👍👍👍ജനങ്ങൾ കേൾക്കാൻ ആഗ്രഹിച്ചതും പറയാൻ ആഗ്രഹിച്ചതും 👌👌👌🤔🤔🤔💯💯💯🤴🤴🤴🌈✍️🤲 🤲 🤲 🤝
ഷെഫീന 100%👍🏻
ബിഗ് സല്യൂട്ട് മാഡം ഷഫീന ബീവി ❤️
ഞാനും ഒരിടത് ചാ ഞ്ഞ ഒരു പൗരനാണ്.. പക്ഷേ എന്‍റ ഇടത് ഇങ്ങനെയല്ല...
The patriot എന്ന് ഫേസ് ബുക്കിൽ തിരഞ്ഞാൽ ഒരു പേജ് കാണും ... അതിനെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു. ❤
എന്റെ ഒരു റൂം മേറ്റ് കമ്മ്യൂണിസ്റ് ന് വേണ്ടി വാതിച്ചിരുന്നു 1 masam😳 മുന്നേ വരെ അവന്റെ വായ് താര കേട്ട് കെട്ട് മടുത്തിരുന്നു ഇപ്പോൾ കുറച്ചു നാൾ ആയി.. സഫീന ma'am പറയുംപോലെ അവനും തുടങ്ങി.. Im ഹാപ്പി,, നിഷ്പക്ഷ രാഷ്ട്രീയം അതാണ് നല്ലത്
👌🏻👌🏻👌🏻👏🏻👏🏻👏🏻100% യോജിക്കുന്നു
ഷഫീന.... No words❤️
❤❤ താത്ത ചരിത്രം മനസ്സിലാക്കാൻ ആഗ്രയ്ക്കുന്നവർക് ഓൺലൈൻ ലൂടെ ഒരു ക്ലാസ് കൊടുക്കണം
സഹോദരി,, വല്ലാത്ത ഇഷ്ടം ആണ് ഇപ്പോൾ നിങ്ങളോട്, cpm ഇപ്പോൾ സങ്കിസമായി മാറിക്കൊണ്ടിരിക്കുന്നു 😢😢😢😢
നിങ്ങളുടെ ഈ സ്പീച്ചിനോട് വളരെ വളരെ ബഹുമാനം തോന്നുന്നു
ആയം പോലെ ഇരുന്ന് ഫുള്ള് കാണണം ഇത് ഹബീബ് പറഞ്ഞപോലെ പുലിയാണ് ഷെഫീനാബീഗം ഫയർ
ഒന്നര വർഷത്തെ ആയുസ് മാത്രമാണ് ഇവർക്കുള്ളത്. എല്ലാ ഹുങ്കും ഇതോടെ തീരും. അടുത്ത കാലത്തൊന്നും CPIM അധികാരത്തിൽ വരില്ല എന്നത് ഉറപ്പാണ്. ഇത്തത്തെ വയസൻ പട തീർത്തും അപ്രത്യക്ഷമായാൽ (ചത്തൊടുങ്ങിയാൽ) മാത്രം CPM ന് അധികാരം പ്രതീക്ഷിക്കാം.
👍👍👍👍
Good ഷെഫീന, ഞാൻ നിങ്ങളുടെ vedios ഈ അടുത്തകാലതാണ്, കണ്ടു തുടങ്ങിയത്, കൊള്ളാം data based presentation, but from your talk : i think you alaway keep away from our community, അതെന്താണെന്നറിയില്ല, but ഇപ്പോൾ നിങ്ങളുടെ ഓരോ vedios ഉം ശെരിക്കും ഈ സമുദായത്തിലെ പരട്ടകൾക്ക് പോലും തിരിഞ്ഞിട്ടില്ലാത്ത സത്യങ്ങളാണ് നിങ്ങൾ പറയുന്നത്, truely you are a brave one, am proud of you, go a head like this, our whole community once realise the truth of yours 😍😍😍😍
മനസ്സിൽ ആഴത്തിൽ മുറിപ്പാടുണ്ട് സഹോ അത് മാറുമ്പോൾ കൂടണയും എന്നിലെ എന്നിൽ നിന്ന് എനിയ്ക്ക് ഒളിച്ചോടാൻ ആവില്ല എന്നതിന്റെ തെളിവാണ് നിങ്ങൾ ഇപ്പോൾ കാണുന്നത് എല്ലാറ്റിനും ഒരു കാലം ഉണ്ടാകും മനസ് ആറുന്നിടത് ഞാൻ തിരികെ വരും
ഹൊ.... 🙏🙏🙏🙋♂️❤@@ShafeenaBeevi2024
@@ShafeenaBeevi2024
❤❤❤
Manasil aazhathil muripafukal und athu marumbol njan koodanayum....... Kannu niranju poi sahodari....
വിജരാഘവൻ കോണ്ഗ്രസ്സിന്റെ ഐശ്വര്യം 🙏😎
തീ ❤️🔥പാറുന്ന വാക്കുകൾ
എനിക്ക് ഷഫീനയോട് ആകെ ഉള്ള എതിർപ് കമ്മ്യൂണിസത്തെ white വാഷ് ചെയ്യുന്നു എന്നുള്ളതായിരുന്നു...ഈ ഒറ്റ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു,.പഴയ കമ്മ്യൂണിസം അല്ല ഇപ്പോ ഉള്ളത്...ഒരുപാട് വായിക്കുന്ന ഒരുപാട് കാര്യങ്ങൽ അപഗ്രഥനം ചെയ്യുന്ന ഷഫീനക്ക് എങ്ങിനെ ഇന്നത്തെ കമ്മ്യൂണിസത്തെ white വാഷ് ചെയ്യാൻ കഴിയുന്നു എന്ന് ചിന്തിക്കാറുണ്ട്...
ഈ വീഡിയോ എന്തായാലും പൊളിച്ച് 👍👍👍👍👍
INL എന്താണ്???
ബാബരി മസ്ജിദ് പൊളിച്ചപ്പോൾ ലീഗിന് തീവ്രത പോരാ എന്ന് പറഞ്ഞു ഉണ്ടാക്കിയതാണ്
INL..ഈ ഐഎൻഎൽ ഇന്നു സിപിഎമ്മിൻ്റെ കൂടെ ആണ്..
വർഷങ്ങളോളം SDPI ജമാഅത്ത് ഇവരെ കൂടെ ആയിരുന്നു....പക്ഷേ അന്നൊന്നും അവർക്ക് ഇവർ തീവ്രവാദികളോ അല്ലായിരുന്നു...ഇന്ന് അവർ ഇവരെ കൂടെ ഇല്ല...അപ്പൊ അവർ തീവ്രവാദികൾ മതഭീകര സംഘടനകൾ...എന്തൊരു വർഗീയവാദികൾ ആണ് ഈ സിപിഎമ്മുകാർ...
ആർഎസ്എസ് സുമായുള്ള കൂട്ടുകെട്ട് ആരക്കിട്ട് ഉറപ്പിക്കാൻ കണ്ണിൽ കാണുന്ന മുസ്ലിം സംഘടനകളെ മുഴുവൻ ഈ സിപിഎമ്മുകാർ വർഗീയ ചാപ്പ അടിക്കുന്നു..എങ്ങോട്ടാണ് ഇവരെ പോക്ക്
വളരെ ആർജ്ജവത്തോടെ സത്യമായ വിവരണം.
100% currect I support you sister
ഷഫീന ❤❤. വളരെ മികച്ച വീക്ഷണം
കോരിത്തരിപ്പിക്കുന്ന പ്രഭാഷണം, സമുദായനേതാക്കൾ ചിന്തിക്കട്ടെ
100%correct ❤
മന്ത്രി രാജീവിനൊപ്പം sfi യിൽ പ്രവർത്തിച്ച ഒരാളാണ് ഞാൻ. ഇപ്പോഴും വർഗീയ രാഷ്ട്രീയത്തിനെതിരായി നില കൊള്ളുന്ന മനസ്സാണ് എനിക്ക്. എന്നാൽ ഈ വിജയരാഘവൻ പണ്ടു മുതലേ മുസ്ലിമിനെതിരെ വർഗീയ വിഷം ചീറ്റുന്ന സ്വഭാവക്കാരൻ ആണ്. ഇവനെ പുറത്താക്കിയില്ല എങ്കിൽ ഇടതുപക്ഷം തകർന്നു പോകും. അതുപോലെ ഇപ്പോൾ സിപിഎം petty ബൂർഷാ കളുടെ താവളമായി മാറിയിരിക്കുന്നു.
Wonderful madam
രാത്രിയിൽ ശാഖയിൽ പോകുന്നവർ പണ്ടുമുതലേ ഉണ്ട് എന്നാണ് തോന്നുന്നത്
Correct 💯
ബദർ നൽക്കുന്ന പാഠവും ഇത് തന്നെ
തിരിച്ചറിവിൻ്റെ പാഠം
കമ്മ്യൂണിസ്സം പച്ച വർഗീയത എന്ന പറഞ്ഞു നടന്നവർക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു. കമ്മ്യൂണിസ്സം കാവീയാണെന്നുള്ള കാര്യം:
പറയാനുള്ളത് മുഖം നോക്കാതെ പറയുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ
Rss വോട്ട് ചെയ്താലും cpm നു വോട്ടില്ല
For Next Generation 💪
ഞങ്ങളുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ ഇപ്പോൾ കുടിച്ചതാണ് കള്ള് കാര്യങ്ങൾ സത്യം സ്വന്തമായി വിളിച്ചുപറഞ്ഞു അഭിനന്ദനങ്ങൾ
അടുത്ത പ്രാവശ്യവും ഇടതുപക്ഷം തന്നെ വരുക അതിനുള്ള ബോട്ടിംഗ് മെഷീൻ ആർഎസ്എസ് റെഡിയാക്കിയിട്ടുണ്ടാവും പിണറായി സർക്കാർ വന്നാലേ അവർക്ക് കാര്യമുള്ളൂ ആഭ്യന്തരം അവരാണല്ലോ ഭരിക്കുന്നത്
Shafeena sister❤❤❤❤❤❤❤
ഇത് സ്വയം പരാജയം മനസ്സിലായപ്പോ ഉണ്ടായ ഇളക്കമാണല്ലോ നിങ്ങൾ രണ്ടും വിജയിക്കേണ്ടത് നാടിന്ആവശ്യമാണ് തിരുത്തു
അഭിനന്ദനം സത്യം വിളിച്ച് പറഞ്ഞതിൽ 'നിലപാട് മറ്റി വരുന്നു ഞങ്ങളും
സൂപ്പർ
എന്റെ സഹോദരി സബീന ബീവി 👍👍👍👍
We feel respect your word mam.
Powerful massage 👍
101% കറക്ട്👍👍👍❤️🇮🇳
Well done, Shafeena!!
You are absolutely right
I am also in a communist party. But I feel Now communist party will be lost like Thripura and Bengal. Communist party will be part of BJP in the future . These idiots are spoiling communist party. There is no good leader and idea in communist party to lead the party
Good, I don't endorse your religious views, because you are very ignorant of that.
But, your fearless voice for this hunted community is to be appreciated.
❤❤❤wow👍👍👍
👌👌👌👌
By all means this is absolutely right.
അതെ, സഹോദരി പറയുന്നതാണ് ശരി
💯💯💯
സൂപ്പർ മോളെ shefeena 👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
U r on right way
Factual words 👍🏻
കേരള ധ്രുവ റഡി ❤❤❤👍👍👍
Well said. Good video🎥
Super
Safeena madam ninggal electionil mallsarikkanam
Great speech
Very good speach
Video peruthu ishtam
SHAJI....CONGRATULATIONS
Comment read cheyyan pattunnillallo.
🎉100%❤️❤️
സഹോദരി ഒരുത്തൻ്റെ അടുത്ത് പറഞ്ഞിട്ടും കാര്യമില്ല അവന്മാർക്ക് ഒന്നും നേരം വെളുത്തിട്ടില്ല ഇപ്പോഴും ഞാൻ പല കമൻ്റിലും പറഞ്ഞു വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് ഇതിനെപ്പറ്റി ചർച്ചകൾ നടത്തേണ്ടതാണ് എത്ര രാഷ്ട്രീയം പറഞ്ഞ് വന്നാലും കൊടുക്കരുത് ഞാനും എൻറെ കുടുംബവും കമ്യൂണിസ്റ്റുകാര ഇനി ഉണ്ടാവില്ല
Yes ofcourse.
👍👍👍👍good 👍
Good One 🔥🔥
ഷെഫിത്താ.... സ്നേഹത്തിൽ ബഹുമാനത്തിൽ ഇടനെഞ്ചിൽ നിന്നുമാണ് ☝️വിളി...
ആവേശത്തിൽ ഒന്നിന് പകരം പത്ത് ക്കുത്ത് കുത്തരുത് അസാധുവായി പോകും😂😂