സാധാരണ വയള് കേൾക്കാത്തവർ പോലും കേട്ടിരുന്നു പോവും Islamic Speech | Hamza Misbahi Ottapadav

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • CONTACT For LiVE Stream . 9567758088 ...
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    പ്രഭാഷണങ്ങൾ 🪀 WhatsApp ഇൽ സ്ഥിരമായി ലഭിക്കാൻ
    ► WhatsApp Channel Link
    whatsapp.com/c...
    ►My Associated Channel Link
    -- / @sunnitv313
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

ความคิดเห็น • 51

  • @SharafudheenSharafudheen-q1d
    @SharafudheenSharafudheen-q1d 9 หลายเดือนก่อน +14

    അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം അൽഹംദുലില്ലാഹ്.... ബഹു ഉസ്താദ് ഹംസ മിസ്ബാഹി ഓട്ടപ്പടവ് ... സൂപ്പർ സ്പീച്ച് 👌🏻😊

  • @naseemak9251
    @naseemak9251 9 หลายเดือนก่อน +4

    Alahmudhilla 🤲 alahmudhilla 🤲 alahmudhilla 🤲 aameen 🤲 aameen ameen aameen,, usathad,,,,ദൂആ യിൽ ഉൾപേടുതതണേ ഉസ്താദിന് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ

  • @ayishaayisha9478
    @ayishaayisha9478 9 หลายเดือนก่อน +2

    നമ്മള് മക്കൾക്ക് നമ്മുടെ നോക്കാനും പാപ്പാനും നോക്കാനും കുടുംബത്തിന് നോക്കാനും ഉള്ള ഹയറും ബർക്കത്തും അള്ളാഹു നൽകട്ടെ അതിനുള്ള നല്ല ബുദ്ധിയും അവർക്ക് അതിനുള്ള ബുദ്ധിയും അവർക്ക് നൽകട്ടെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യാം

  • @sabisabs1697
    @sabisabs1697 9 หลายเดือนก่อน +8

    എന്റെ വീട്ടിലെ സ്ഥിതി ഇതിലും കഷ്ടമായിരുന്നു. 3 ആൺമക്കൾ ഉണ്ടായിട്ടും ഉപകാരമില്ലാതായി. പെൺ വീട്ടുകാർക്ക് കുശാൽ . എല്ലാവരെയും മദ്രസയും സ്കൂളും പഠിപ്പിച്ചു എന്നിട്ടും എവിടെയോ പിഴച്ചു.
    ഇപ്പോൾ
    ഉപ്പ ഇല്ല. ഉപ്പയുടെയും ഉമ്മയുടെയും ആഖിറം വെളിച്ചമാകാനും ഖബർ വിശാലമാകാനും എല്ലാരും ദുആ ചെയ്യണം.

  • @ubaidullap6281
    @ubaidullap6281 9 หลายเดือนก่อน +3

    ഉസ്താദ് പറഞ്ഞത് എത്ര ശരിയാണ്❤

  • @GAMEOfficialAswim
    @GAMEOfficialAswim 9 หลายเดือนก่อน +6

    നമ്മുടെ മക്കളെ അള്ളാഹു നന്നാക്കി തരട്ടെ 🤲🤲

  • @ameenashir1695
    @ameenashir1695 8 หลายเดือนก่อน +1

    Swalallahu aleihivasallam

  • @ameenashir1695
    @ameenashir1695 8 หลายเดือนก่อน +2

    Usthade duaayil nageleyum ullpeduthenne

  • @rasheedkibrahim4519
    @rasheedkibrahim4519 9 หลายเดือนก่อน +2

    Usthaadine,അനാവശ്യം പറഞ്ഞതിന് പകരം , അയാൾക്കത്,അത്യാവശ്യമായി.മകൻ്റെ കൈയിൽ നിന്നും അടി റബ്ബ് വിധിച്ചതാണ്...👍🏻👍🏻👍🏻

  • @mohamedbasheerm
    @mohamedbasheerm 8 หลายเดือนก่อน +1

    امين

  • @bushramusthafabushramustha5466
    @bushramusthafabushramustha5466 9 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് നല്ല സ്പീച്ചു് 👍🏻

  • @hubailkry9233
    @hubailkry9233 9 หลายเดือนก่อน +4

    أمين أمين يارب العالمين

  • @muthusinan
    @muthusinan 9 หลายเดือนก่อน +3

    സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @noufalpalathingal3047
    @noufalpalathingal3047 9 หลายเดือนก่อน +3

    ما شاء الله 🥰

  • @muhammednizarfaisynizamial993
    @muhammednizarfaisynizamial993 9 หลายเดือนก่อน +8

    വെള്ളം കുടിക്കുമ്പോൾ നബിയുടെ മാതൃകയും കൂടെ ഉൾപ്പെടുത്താമായിരുന്നു എന്ന ഒരു അഭിപ്രായം എനിക്കുണ്ട്.

    • @ASHRAFMASHRAFM-m4j
      @ASHRAFMASHRAFM-m4j 8 หลายเดือนก่อน +1

      Nee ipo adha kandathu bellatha jadhi

    • @muhammednizarfaisynizamial993
      @muhammednizarfaisynizamial993 8 หลายเดือนก่อน

      @@ASHRAFMASHRAFM-m4j ഉപദേശം നൽകുന്നവർ ഇങ്ങനെ യുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അത്യാവശ്യമാണ്.
      ഇങ്ങനെ യുള്ള കാര്യങ്ങൾ വലിയ ഗൗരവത്തോടെ കാണുന്ന സാധാരണക്കാർ ഉള്ളപ്പോൾ വഅളഅട് പറഞ്ഞു കൊടുക്കുന്നവർ തന്നേ ഇത്യാദി കാര്യങ്ങൾ പാലിക്കാതിരിക്കൽ ശരിയായ രീതി അല്ല.

    • @usthadcoorg
      @usthadcoorg 8 หลายเดือนก่อน

      ഇത്രയൊക്കെ ഉപദേശങ്ങൾ പറയുമ്പോൾ ഇയാൾക്ക് കണ്ട കുറ്റം.

    • @muhammednizarfaisynizamial993
      @muhammednizarfaisynizamial993 8 หลายเดือนก่อน

      @@usthadcoorg കുറ്റം അല്ല സുഹൃത്തേ. ഇങ്ങനെ ഉള്ളവരുടെ ഓരോ ചലനങ്ങളും വീക്ഷിക്കുന്ന സാധാരണക്കാരുണ്ട്. അവർ വലിയ നന്മ യായി കാണുന്ന ഇത്തരം കാര്യങ്ങൾ നന്മ ഉപദേശിക്കുന്നവർ അവരുടെ ജീവിതത്തിൽ പ്രത്യക്ഷത്തിലും കൊണ്ട് വരൽ ആവശ്യമാണ് എന്നാണ് ഞാൻ പറഞ്ഞതിന്റെ സാരം.

    • @muhammednizarfaisynizamial993
      @muhammednizarfaisynizamial993 8 หลายเดือนก่อน

      @@ASHRAFMASHRAFM-m4j കണ്ടതല്ലേ പറയാൻ പറ്റു.
      തിരുത്തപ്പെടേണ്ടകാണെങ്കിൽ തിരുത്താൻ ആവശ്യപ്പെടാലോ...

  • @bavatk1207
    @bavatk1207 9 หลายเดือนก่อน +19

    ഉസ്താദ് ഈ പറഞ്ഞ കഥ ഞങ്ങളെ നാട്ടിലെ നടന്നിട്ടുണ്ട് ഉസ്താദിനെ മദ്രസയിൽ ചെന്ന് അങ്ങേയറ്റം വഴക്കുപറഞ്ഞു ഉസ്താദിന കോളർ പിടിച്ച് ആ മകനെ കൊണ്ട് കൊല്ലങ്ങൾ കഴിഞ്ഞിട്ട് ഇന്ന് ആ വ്യക്തി ഇനി ഒന്നും അനുഭവിക്കാൻ ബാക്കിയില്ല അല്ലാഹു കാത്തു രക്ഷിക്കട്ടെ

  • @soulsoul2120
    @soulsoul2120 9 หลายเดือนก่อน

    Nalla speech❤

  • @safwanvkk2906
    @safwanvkk2906 9 หลายเดือนก่อน

    Aameen

  • @muthusinan
    @muthusinan 9 หลายเดือนก่อน

    സുബ്ഹാനള്ളാഹ്

  • @hameedc1998
    @hameedc1998 9 หลายเดือนก่อน +4

    Assalamu alaikum Enikum Bandu mithradikalkum Dua cheyyanam

  • @SadiqueAk-br2bj
    @SadiqueAk-br2bj 9 หลายเดือนก่อน

    Valartudosham

  • @muthusinan
    @muthusinan 9 หลายเดือนก่อน

    അലൈഹി സ്സലാത്തു വസ്സലാം

  • @Allmodifiedcar
    @Allmodifiedcar 9 หลายเดือนก่อน

    Duaa usta

  • @faisus.mseenthmanzil1777
    @faisus.mseenthmanzil1777 9 หลายเดือนก่อน +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @sirajibrahim5895
    @sirajibrahim5895 9 หลายเดือนก่อน

    ❤🤲🤲🤲

  • @zibavlogs1649
    @zibavlogs1649 9 หลายเดือนก่อน

    MashAallah

  • @jameela_k8849
    @jameela_k8849 9 หลายเดือนก่อน +1

    Super

  • @yousufthettath5085
    @yousufthettath5085 9 หลายเดือนก่อน

    🤲🤲🤲🤲🤲

  • @mohdmidlaj8418
    @mohdmidlaj8418 9 หลายเดือนก่อน

    😭😭🤲🤲

  • @Shakeelahmed-od1ud
    @Shakeelahmed-od1ud 8 หลายเดือนก่อน

    محاضرة موافقة بهذه الزمان

  • @w1bjy0r
    @w1bjy0r 9 หลายเดือนก่อน

    മകൻ അടിച്ച വിഷമത്തിൽ ഒരു പിതാവ് ആത്മഹത്യ ചെയ്തിട്ടുണ്ട് എന്റെ നാട്ടിന്റെ പരിസര പ്രദേശത്ത്.

  • @SadiqueAk-br2bj
    @SadiqueAk-br2bj 9 หลายเดือนก่อน +1

    Gurunadanmarude poruthakked,vangatha,Salihayamakkalakki,erulokathum,nammale,vijayippikkate.

  • @kalandaralihimamisaquafi1673
    @kalandaralihimamisaquafi1673 9 หลายเดือนก่อน +1

    Advertisement kurachal nannayirunnu

  • @abdurahmankv273
    @abdurahmankv273 9 หลายเดือนก่อน +2

    വഅള് എന്നാൽ ഉപദേശമാണ്, എന്ത് പഠിച്ചു?

  • @niyasktkl01
    @niyasktkl01 9 หลายเดือนก่อน +1

    Oru nilakum makkaludeyo bharyudeyo karyangal sonthamayi nokathe ... Ellathinum deshyam pidich enthegilum nalla reediyil samsharikan poyal theri paranjum adichum.. makkalodulla oru kadamayum kand arinj samayath cheyd kodukkatha pidavine makkal valudhayathin seshavum chilavin ullathinekalum kooduthal koduthittum iniyum venam enn paranj prashnagal undakunna pidagale kurich enthan parayanullath
    Cheru prayathil Oru Pani vannal thirinj nokade... pidagale kurich enthan parayanullath
    Kalicho. Cyclelil ninn veenitt vedana und enn paranjittum( ell pottiyirunnu) thirinj nokatha pidagale kurich enthan parayanullath
    Kallyana prayam aayittum kallyanam nokatha pidagale kurich enthan parayanullath
    Stheerdhanam venda , avar tharunnath madi enn paranjathin prashnagal undakunna pidagale kurich enthan parayanullath ....
    Etccc....😢.
    Ingane cheyyunna pidakale kurich islaminte kaychapadukalum vidi vilakkugalum enthan...
    Ith sambhanthamayi Kooduthal karyangal paranj tharan kayiyumengil ente numberil bhanthapedamo
    9074338988

  • @EeDd-rl7xj
    @EeDd-rl7xj 9 หลายเดือนก่อน

    Etpoleyathraanupavikouo

    • @EeDd-rl7xj
      @EeDd-rl7xj 9 หลายเดือนก่อน

      Yataravaparanupavikono

  • @rasheedkibrahim4519
    @rasheedkibrahim4519 9 หลายเดือนก่อน +2

    Aayaal endhoru. Uppayaanu തമ്പുരാനെ...കഷ്ടം തന്നെ..ഉസ്താദ് പറയുന്നത് എത്ര സത്യം👍🏻👍🏻👍🏻

  • @subairsoft1988
    @subairsoft1988 9 หลายเดือนก่อน

    ചില ഉപ്പമാരെ അങ്ങനെയാണ് പണമുണ്ടാകിൽ എന്ത് ആവാം വിചാരം മദ്രസ വേണ്ട അവർ അടി പോരാ ഇടിയും വേണം

  • @nisamudheen8999
    @nisamudheen8999 9 หลายเดือนก่อน

    ഇതൊക്കെ എന്തോന്ന് വയള്

  • @abumuhammad7433
    @abumuhammad7433 9 หลายเดือนก่อน

    🥹😢🤲🏼

  • @SakeerHussain-de9ee
    @SakeerHussain-de9ee 9 หลายเดือนก่อน +1

    പരസ്യം ഓവറാവുന്നു

  • @MymoonaNt
    @MymoonaNt 8 หลายเดือนก่อน +2

    Aameen

  • @MymoonaNt
    @MymoonaNt 8 หลายเดือนก่อน

    Aameen

  • @noushadazeez945
    @noushadazeez945 7 หลายเดือนก่อน +1

    Ameen