ശബരിമല ശ്രീ അയ്യപ്പ സ്വാമി ( Sabarimala Sri Ayyappa Swami )

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025
  • വീണ്ടും ഒരു മണ്ഡല കാലം. ഇന്ന്വൃശ്ചികം 1.
    പതിനെട്ടാം പടി ചവിട്ടി, കലിയുഗ വരദനായ സ്വാമി അയ്യപ്പനെ കൺകുളിർക്കേ കണ്ടു തൊഴാൻ, നെയ്യഭിഷേകം നടത്താൻ ഭക്തർ വ്രതം നോറ്റു തുടങ്ങുന്നു.
    സ്വാമി അയ്യപ്പനെ കുറിച് ശ്രീമദ്‌ രാഘവേന്ദ്ര തീർത്ഥ സ്വാമിജി നടത്തിയ പ്രഭാഷണത്തിൽ നിന്ന്.

ความคิดเห็น •