കോങ്ങാട് | kongad | Thirumandhamkunnu Temple

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 192

  • @shivaiyer6089
    @shivaiyer6089 4 ปีที่แล้ว +16

    കോങ്ങാട് ദേവി ക്ഷേത്രം വളരെ നന്നായി സ്ലോ ആയി കാണിച്ചു തന്നതിന് നന്ദി. ഇതുപോലെ എല്ലാം നിർത്തി സാവധാനത്തിൽ വീഡിയോ ചെയുക

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว +1

      തീർച്ചയായും..😍👍

  • @jithubalan298
    @jithubalan298 4 ปีที่แล้ว +4

    😍 സുഹൃത്തേ ഈ കോങ്ങാട് വീഡിയൊ ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇപ്പോൾ കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം. ഒരു പ്രത്യേക പോസറ്റീവ് എനർജിയാണ് വീഡിയൊ കണ്ടപ്പൊൾ ലഭിച്ചത്. Thanks🙏🙏🙏 Bro. കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളിൽ വെച്ചു പ്രാധാന്യമുള്ള മൂന്നു പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. വിളിച്ചാൽ വിളിപ്പുറത്ത് അമ്മേ മഹാമായേ ... 🙏🙏🙏🙏🙏 സർവ്വേശ്വരി എല്ലാവരേയും കാത്തുരക്ഷിക്കണെ ദേവീ 🙏🙏🙏🙏🙏.

  • @liju7177
    @liju7177 3 ปีที่แล้ว +4

    കോങ്ങാട് തിരുമാന്ധാംകുന്ന് അമ്പലം മുഴുവനായും കാണിച്ചില്ല..... കോങ്ങാടിനെ സംബന്ധിച് മറക്കാൻ കഴിയാത്ത നമ്മുടെ അഭിമാനം കോങ്ങാട് കുട്ടിശ്ശങ്കരന്റെ ഓർമ്മകൾ ഉറങ്ങുന്ന സ്ഥലം ഉണ്ട്.... ഒരുപാട് പടിക്കെട്ടുകൾ ഉണ്ട്... രണ്ട് സുന്ദരമായ കുളങ്ങളുണ്ട്... താഴെ പോയി നോക്കിയാൽ നല്ല വ്യൂ ആണ്.... ഇനി എപ്പഴെങ്കിലും ഇത് വഴി വരുകയാണെങ്കിൽ.... അതും കൂടെ കാണാൻ മറക്കല്ലേ....

  • @sangeethasanthosh5012
    @sangeethasanthosh5012 4 ปีที่แล้ว +7

    ഏട്ടൻ അമ്പലത്തിന്റെ ഉള്ളിൽ പോയില്ലെകിൽ അത്. ഞങ്ങൾക്. ഇത്രയും നല്ല അമ്പലം കാണാൻ പറ്റില്ലായിരുന്നു. ഉള്ളിൽ പോയത് വളരെ നന്നായി. Tns ettaa😍😍

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว

      എന്നാലും ഒരു ദിവസം നേരിൽ പോയി കാണു ട്ടോ..👍😍

  • @mallikamuthukumar2122
    @mallikamuthukumar2122 4 ปีที่แล้ว +9

    അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ഇതെമാതിരിയാ... സൂപ്പർ 👍👍

  • @vijithakkuzhiyil6773
    @vijithakkuzhiyil6773 4 ปีที่แล้ว +3

    കോങ്ങാട് തിരുമാന്ധാംകുന്ന് അമ്പലം വീഡിയോവഴി കാണാൻ പറ്റിയല്ലോ വളരെ നന്ദി ഏട്ടാ നല്ല അവതരണമാണ് ഇനിയും നല്ല നല്ല കാഴ്ച്ചകൾ പ്രതീക്ഷിക്കുന്നു

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว

      തീർച്ചയായും.. കൂടെ ഉണ്ടാവും എന്നു വിചാരിക്കുന്നു..❤️💚👍

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว +4

    എന്റെ വീടിന്റെ അടുത്താ ഈ അമ്പലം പ്ലസ് വൺ പ്ലസ് ടു ഒക്കെ പഠിച്ചത് KPRPHSS ല്ലാ 😍❤️വർക്ക് ചെയ്യുമ്പോൾ എന്റെ ഏരിയയും ആയിരുന്നു കോങ്ങാട് പക്ഷേ അമ്പലത്തിൽ മാത്രം 1പ്രവശ്യം മാത്രമേ കയറിയിട്ടുള്ളു അതും ഒരുപാട് കാലം മുൻപ് 😌
    ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് കോങ്ങാടിന്❤️ 🔥🔥
    സൂപ്പർ പീയൂഷ് ബ്രോ സൂപ്പർ 👌🏼👌🏼👌🏼✨✨

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว

      ❤️❤️❤️👍 നാട്ടിൽ വരുമ്പോൾ ഒരു ദിവസം പോവു.. 😍💜

    • @vinodhkv
      @vinodhkv 4 ปีที่แล้ว +1

      പണ്ടത്തെ പോലീസ് സ്റ്റേഷൻ ആണോ ഇത്. വളരെ വളരെ മുൻപ് ഞാൻ വരുമ്പോൾ ഒരു ഇറക്കത്തിലായിരുന്നു പോലീസ് സ്റ്റേഷൻ. എതിർവശം കുറച്ചു കടകളൊക്കെ ഉണ്ടായിരുന്നു. ഉണ്ണിയേട്ടന്റെ കടയൊക്കെ

  • @sumithsoman4161
    @sumithsoman4161 4 ปีที่แล้ว +19

    കോങ്ങാട് ♥️♥️♥️

  • @samit4215
    @samit4215 ปีที่แล้ว

    എന്റെ വീട് കൊൽക്കത്തയാണ്, വളരെ മനോഹരമായ ഈ ക്ഷേത്രം ഞാൻ സന്ദർശിച്ചിട്ടുണ്ട്

  • @sajisurendran9566
    @sajisurendran9566 4 ปีที่แล้ว +2

    കൊങ്ങാട് ,മലമുകളിൽ തിരുവിൽ പാറ ശ്രീരാമ ടെമ്പിൾ ഉണ്ട് വളരെ മനോഹരമാണ് , അതു കൂടി ചെയ്താൽ നന്നായിരിക്കും

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว

      വിഡിയോ ചെയ്തിട്ടുണ്ട്.. ഉടനെ വരും..💚👍

  • @devarajsoba49
    @devarajsoba49 4 ปีที่แล้ว +5

    ഇവിടെ എന്റെഅമ്മവീടുണ്ട്, കുട്ടിക്കാലത്ത് പോയതാണ്, പിന്നീട് കണ്ടിട്ടില്ല, ഇത്രയും പുരോഗമിച്ചതിൽ വളരെ സന്തോഷം ഇവിടുത്തെ പൂരംകേമമാണ്, , കോങ്ങാടിന് ഒരുപാട് ചരിത്ര മുണ്ട് ഇവിടത്തെ ചന്തസൂപ്പറാണ് ,പോക്കാച്ചിക്കാവ് പ്രസിദ്ധമാണ് ആദി പുതുശ്ശേരി അന്തൃം കോങ്ങാട് ഇത് പൂരക്കാലംപോക്കാച്ചിക്കാവിലെ വേലക്ക്മഴതുടങ്ങും പിന്നെ വിപ്ലവകാരുണ്ട് , തിരികെ വന്നാൽ മുണ്ടൂര് ഒരുമലയുണ്ട് വണ്ടി കല്ലായത്കാണാം . മോനെ പീയുഷേ രായിരനെല്ലൂർ ഒന്ന്പോകൂ ഞാൻ കണ്ടിട്ടില്ല

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว

      തീർച്ചയായും.. ഉടനെ പോവാൻ പ്ലാൻ ഉണ്ട്.. 💚👍

  • @ajeeshc1830
    @ajeeshc1830 3 ปีที่แล้ว +3

    ഭാമ യുടെ നീലാംബരി ഫിലിം സോങ് ഇന്ദ്രനീല രാവിലൂടെ , ലോക്കേഷൻ ആണ് താഴെക്കുള്ള ആ പടികൾ

  • @ParameshwaranKallazhy
    @ParameshwaranKallazhy 4 ปีที่แล้ว +2

    അങ്ങനെ ഈ ആഗ്രഹവും നിറവേറി, അടിപൊളി കുട്ടാ അടിപൊളി. 👍👌🌷

  • @rajagopalvu2677
    @rajagopalvu2677 4 ปีที่แล้ว +2

    വിഡിയോ ദൃശ്യങ്ങള്‍ നല്ലതായിട്ടുണ്ട്. പത്തന്പത് വർഷം മുമ്പ് കോങ്ങാട് എന്ന് കേട്ടാൽ പലരും നാരായണന്‍കുട്ടി നായരുടെ തല വെട്ടിയ സ്ഥലമല്ലേ എന്ന് ചോദിച്ചിരുന്നു. കനറാ ബാങ്ക് അവിടെ തുടങ്ങിയ കാലം.

  • @achuvinu6037
    @achuvinu6037 3 ปีที่แล้ว +11

    Nagade nadu poli alle♥️

  • @mathangikalarikkal9933
    @mathangikalarikkal9933 4 ปีที่แล้ว +1

    Ithu vazhii yathra cheythittundengilum ee kshethrathil pokan pattiyittilla inganeyengilum kaanan Ulla bagyam undayallo thanks mone..

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว

      Thank you.. പക്ഷെ ഇനി എങ്കിലും ഒരു ദിവസം അതിലെ പോവുമ്പോൾ കയറണം..👍💚

  • @sandrachandran6253
    @sandrachandran6253 4 ปีที่แล้ว +1

    Ennu vare njn e plce kanditila.. thnku so much for this video 😊😊😊👌👌👌👌😍😍😍ambalam kanichuthanathinum orupad santhosham 😊😊😊.. full suport eppozhum ☺️☺️☺️☺️

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว

      ഒരു ദിവസം പോയി കാണണം ട്ടോ..👍😍

    • @sandrachandran6253
      @sandrachandran6253 4 ปีที่แล้ว +1

      @@Sulthanpetsignal തീർച്ചയായും 😊😊😊

  • @arunsurya3532
    @arunsurya3532 4 ปีที่แล้ว +2

    nalla support undakum bro.......bro edunnaa videos ellaathinum aaru like adichillengilum njn like adikkum bro......

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว

      അതാണ് സ്നേഹം.. 💚💚 😍

  • @baijubaiju5438
    @baijubaiju5438 ปีที่แล้ว

    Orginal thirumandhamkunne temple angadipurathan.aviduthe pooram 12 days und.supparane .

  • @mpcreations6097
    @mpcreations6097 3 ปีที่แล้ว +5

    എന്റെ നാട് ആണ് ടാ
    Machane poli❤

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      ❤️

    • @shinub4871
      @shinub4871 2 ปีที่แล้ว

      Govt. UP school Kangadu.. Evideyannu onnu paranju tharumo pls. Enikku avide exam undu. I'm from kollam

  • @hariss1044
    @hariss1044 4 ปีที่แล้ว +3

    ആ സ്റ്റെപ് ലൂടെ താഴത്തിക്ക് പോയാൽ നല്ലൊരു കുളം ണ്ട് 😍

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว

      ഇനി ഒരു ദിവസം പോകുമ്പോൾ പോവാം.. 😍👍

    • @SESHADRI80
      @SESHADRI80 3 ปีที่แล้ว +1

      ആ കുളത്തിന്റെ അടുത്ത് ആയിരുന്നു എന്റെ വീട് 😍

  • @mpcreations6097
    @mpcreations6097 3 ปีที่แล้ว +2

    എന്റെ നാട് ആണ് ടാ
    Machane poli❤
    ഞാൻ daily പോവാറിണ്ട് 🙏

  • @muralidharanm.p1776
    @muralidharanm.p1776 3 ปีที่แล้ว +1

    Beautiful. Would have been wonderful if you could have shown more of the temple,the descending road down steps to the temple tank and some of oldest dwellings on both sides of it.Thanks bro,any way.Keep doing more .

  • @ananthakrishnan_subramanian
    @ananthakrishnan_subramanian 4 ปีที่แล้ว +2

    Super bro... Simple and nice video.. and I love it that way... I will be in Palakkad next week ! 😊

  • @loveforband7287
    @loveforband7287 4 ปีที่แล้ว +2

    ഈ അമ്പലത്തെ കുറിച്ചു കൂടുതൽ അറിയില്ല എന്ന് തോന്നുന്നു...ചോദിക്കാനുള്ള കാരണം കുട്ടിശങ്കരനെ പറയാൻ വിട്ടുപോയി...

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว

      👍👍 അതേ.. ഞാൻ ഇവിടെ ആദ്യം ആണ്..🙏💚

  • @sujithp4942
    @sujithp4942 2 ปีที่แล้ว

    Best commentry adipoli ippplaa innaa kandadh

  • @bindhupk4392
    @bindhupk4392 3 ปีที่แล้ว

    Ambalathinakath kerunnath enganayanenukudi arayamayirunnu.normal ambalathile kerunnapole keripovan patila.ettan eni oru day morning povu apo ullile deviye thozhanayi kerunnath enganayanenu arayam.ella templenekalum entirely different aane

  • @thugmalayali3862
    @thugmalayali3862 3 ปีที่แล้ว +3

    എന്റെ നാട്ടിന്റെ വീഡിയോ വന്നലോ 😍😍😍😍😍

  • @shivapooja6119
    @shivapooja6119 3 ปีที่แล้ว

    wow its so awesome...next time sure..visit to badrakali ammas kshetram thirumaandhaamkunnil temple💝💝so peaceful vibes there..thanks a lot for this vlog

  • @sethushankaranmadhavanmadh6712
    @sethushankaranmadhavanmadh6712 3 ปีที่แล้ว +1

    Tirumandham kunnu temple is in Angadippuram. Malappuram jilla

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      ഇവിടെയും ഉണ്ട്..😊👍

    • @vishnusree1355
      @vishnusree1355 2 ปีที่แล้ว

      Main Thirumandhaam Kunnu is at Angadippuram.

  • @Musiconmovie_cuts
    @Musiconmovie_cuts ปีที่แล้ว +1

    Kongad only my house is there

  • @vijikuttivv1709
    @vijikuttivv1709 3 ปีที่แล้ว +1

    Nte nadu kongad... Ethra pravashym poyirikunnu❤❤❤

  • @gokulgk6559
    @gokulgk6559 3 ปีที่แล้ว +3

    Ende naad😍❤️😘

  • @devikadevu1447
    @devikadevu1447 ปีที่แล้ว +1

    Ente school Kprp athe ane Ettan kanneche😊

  • @user-zv5qy4gx1z
    @user-zv5qy4gx1z 2 ปีที่แล้ว +1

    Nan kongad kundallseri petrol pumb oposiet

  • @TVSCDN
    @TVSCDN 3 ปีที่แล้ว +1

    Can you please put up a video of Aiylam Village.. Thanks😊

  • @sunilkumarkb7292
    @sunilkumarkb7292 4 ปีที่แล้ว +4

    എന്റെ കോങ്ങാട് ഞാൻ കോങ്ങാട്ടുകാരൻ

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว

      💚💚

    • @saifudeenkongad3579
      @saifudeenkongad3579 4 ปีที่แล้ว

      🌹❤❤

    • @soloboy5335
      @soloboy5335 3 ปีที่แล้ว

      💥2 star dancing birds ലെ ഉണ്ണിമോൾ💞 കുഞ്ഞുമോൾ നെ അറിയാമോ

  • @valsanck7066
    @valsanck7066 2 หลายเดือนก่อน

    സുഹൃത്തേ, ബംഗിയല്ല - ഭംഗി എന്നു പറയണം.

  • @ramdas-vv1ip
    @ramdas-vv1ip 2 ปีที่แล้ว +1

    Adi poli ambalam ? Enthado enthu avatharanm ! Prathishta, ഐതിഹ്യം, like so many things you can present such വീഡിയോസ്.otherwise live it don't fool the viewers.

  • @kaladharan7886
    @kaladharan7886 4 ปีที่แล้ว +2

    🚩🚩👍🙏🙏 അമ്മേ ദേവി കാത്തോളണേ

  • @IndiraDevi-hg4mf
    @IndiraDevi-hg4mf 9 หลายเดือนก่อน

    ഞാൻ എല്ലാ മാസവും പോകുന്ന അമ്പലമാണ് 🙏🙏🙏

  • @mullapullymuraleedharan202
    @mullapullymuraleedharan202 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

  • @prraman640
    @prraman640 3 ปีที่แล้ว +1

    Is it the same temple located in angadipuram. Can you confirm. Route map shows 1 HR. 20 min drive.

  • @poyiloorkrishnanvinayasekh5966
    @poyiloorkrishnanvinayasekh5966 4 ปีที่แล้ว +2

    Love you kongad... Near my house...

  • @vineethavineetha5527
    @vineethavineetha5527 4 ปีที่แล้ว +1

    Etta plz thanur ayyermala video

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว

      Sure.. കഴിഞ്ഞ ദിവസം ഞാൻ ആ വഴി വന്നിരുന്നു.. വിഡിയോ ചെയ്തില്ല.. പക്ഷെ ഉടനെ ചെയ്യാം ട്ടോ..💚👍

  • @premadasankt1297
    @premadasankt1297 4 ปีที่แล้ว +2

    Amme saranam🙏🙏🙏

  • @sathanyt3511
    @sathanyt3511 2 ปีที่แล้ว

    Njan janicha sthalam 💗👀❤️

  • @jayaraj5116
    @jayaraj5116 4 ปีที่แล้ว +1

    Amme vili kekkanam. Vazi kattanam

  • @Paradiseclothstylinghub
    @Paradiseclothstylinghub ปีที่แล้ว

    Nammude kongad aanutto. Nammal janicha nadu.

  • @priyaas481
    @priyaas481 3 ปีที่แล้ว

    Njangalude sontham kongad...Njangalude veedum nd vedio yil

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      അടിപൊളി.. നേരത്തെ അറിഞ്ഞത് ആണെങ്കിൽ വന്നേനെ..😍👍

    • @priyaas481
      @priyaas481 3 ปีที่แล้ว

      @@Sulthanpetsignal vedio starting il kannan arcade and nandhanam arcade(esaf bank).

  • @rupeshav7965
    @rupeshav7965 10 หลายเดือนก่อน

    Ee temple inday, phone number, bus route ( Thrissur il ninnum ullathu) ariyikkaamow

  • @janardanannair227
    @janardanannair227 4 ปีที่แล้ว +1

    Amme saranam

  • @mohanpatelkhana2920
    @mohanpatelkhana2920 3 ปีที่แล้ว +1

    so happy ille thambi, SOOOOOOOOOOOOOOOOO HAPPY DA.

  • @Saidxb
    @Saidxb 4 ปีที่แล้ว +2

    Great video 👌

  • @sreekumarkn
    @sreekumarkn 10 หลายเดือนก่อน

    അമ്പലത്തിൽ അപ്രദിക്ഷണം ആയിട്ടാണല്ലോ പ്രദക്ഷിണം വെക്കുന്നത് ?

  • @rahanasaleemkongad8309
    @rahanasaleemkongad8309 4 ปีที่แล้ว +1

    Ith nammade area
    Njangada nad supr

  • @samit4215
    @samit4215 ปีที่แล้ว

    അവിടത്തെ നിയമങ്ങൾ അറിയാത്തതിനാൽ എന്നെ ഒരുപാട് ശകാരിച്ചു

  • @noufiyasafrin5104
    @noufiyasafrin5104 3 ปีที่แล้ว +1

    ഇതിൽ ഞങ്ങളുടെ വീടും കാണിച്ചിരുന്നു

  • @hridhindas3119
    @hridhindas3119 3 ปีที่แล้ว +1

    Chenkotta Kongad 💪💪💪💪💪💪💪

  • @premadasankt1297
    @premadasankt1297 4 ปีที่แล้ว +1

    Kongad is beautiful

  • @sanoopsanu9037
    @sanoopsanu9037 4 ปีที่แล้ว +1

    Kongad super

  • @akshayaspotcoimbatore4620
    @akshayaspotcoimbatore4620 4 ปีที่แล้ว +1

    ദേവി ശരണം

  • @vipinmannadiar1395
    @vipinmannadiar1395 4 ปีที่แล้ว +1

    കൊട്ടശ്ശേരി വരുമോ.......

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว

      ശ്രെമിക്കാം ബ്രോ..❤️❤️❤️

  • @sumithsoman4161
    @sumithsoman4161 4 ปีที่แล้ว +2

    മുച്ചേരി വഴിയാണോ അതോ നേര് pathrippala വഴി ആണോ പോകുന്നത്

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว +2

      ഞാൻ നേരെ പോയത് ഓടിയൻ ലൊക്കേഷൻ കാണാൻ ആണ്..❤️❤️

    • @sumithsoman4161
      @sumithsoman4161 4 ปีที่แล้ว +1

      ഒടിയൻ ലൊക്കേഷൻ കണ്ടോ

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว +1

      പോയി.. വിഡിയോ ഉടൻ ഉണ്ടാവും..😍👍

  • @karthikkrish4172
    @karthikkrish4172 4 ปีที่แล้ว

    Bro please add map location also request from palakkad kunnathurmedu karthik.

  • @kaypeevee1
    @kaypeevee1 3 ปีที่แล้ว +3

    I have a doubt.The real Thirumandhamkunnu temple is at Angadippuram. It is rare or surprising that these temples have the same name. Can you clarify?

    • @mahadevana9710
      @mahadevana9710 3 ปีที่แล้ว

      There are few thirumanam kunnnu bhagavathy khetram in palakkad, malappuram, kozhikode District. Kongad thirummadham kunnu one among them. But angadipuram thirummadham kunnu is main and presiding deity of valluvanad.

    • @harisreevalsam9265
      @harisreevalsam9265 2 ปีที่แล้ว +1

      അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രമാണ് വളരെ പൗരാണികമായത് ഇവിടെ പാർവ്വതി സ്വയംഭൂവാണ്.ഭദ്രകാളി ഉള്ളിൽ ദാരുപ്രതിമയിലാണ്.പൂന്താനംഇല്ലംഇവിടെഅടുത്താണ്.പൂന്താനം നമ്പൂതിരി ഇവിടെ തിരുമാന്ധാംകുന്ന് ഭക്തനായിരുന്നു.അദ്ദേഹത്തിന്റെ ഭാഷാ സ്തുതിയായ ഘനസംഘംവളരെ വിശേഷവും പ്രസിദ്ധവുമാണ്.ഇവിടെ നിന്നാണ് വള്ളുവക്കോനാതിരി മാമാങ്കം തിരികെ പിടിക്കാൻ ചാവേർപട നയിച്ചത് .ക്ഷേത്രത്തിൻറെ താഴെയുള്ള ചാവേർത്തറ ഇന്നുംദൃശ്യമാണ്.വള്ളുവക്കോനാതിരി, സാമൂതിരി യുമായാണ് യൂദ്ധംചെയ്തത്.യുദ്ധ സന്ദർഭത്തിൽ സാമൂതിരി വള്ളുവക്കോനാതിരി യുടെസൈന്യത്തിൽ ഒരുപ്രകാശംകാണുകയും,അന്വേഷണത്തിൽ ഭഗവതി യുടെ സാന്നിദ്ധ്യവും കൃപയും ബോധ്യപ്പെട്ടുവത്രെ. 41ദിവസം സാമൂതിരി ഭഗവതി പ്രീതിക്കായി വേഷംമാറി ഈ ക്ഷേത്രത്തിൽ ഭജനം ചെയ്തു ഭഗവതി യുടെ അനുഗ്രഹത്താൽ വളയനാർ കാവ് നിർമ്മിച്ച് ഭഗവതി പ്രതിഷ്ഠ നടത്തി.ഭഗവതി വളയെറിഞ്ഞ്സാന്നിദ്ധ്യംകാണിച്ചതിനാൽ "വളയനാർ കാവ്"എന്ന് നാമകരണം ചെയ്തു.കഥകൾ ഇനിയും ബാക്കിയുണ്ട്.വളയനാർ കാവ് കോഴിക്കോട്, ഗോവിന്ദപുരത്തിനടുത്താണ്.

  • @akhilaslittleworld3308
    @akhilaslittleworld3308 4 ปีที่แล้ว +2

    Kongad ❤️

  • @kajahussain4140
    @kajahussain4140 3 ปีที่แล้ว +1

    Good

  • @faisalfaisal1068
    @faisalfaisal1068 3 ปีที่แล้ว +1

    Kongadan

  • @guruthambi1682
    @guruthambi1682 4 ปีที่แล้ว +1

    പെരുവെമ്പ് കല്ലച്ചിറ നെയ്തു ഗ്രാമം കാണിക്കോ

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว +1

      തീർച്ചയായും..💚💚

  • @prabhubs5465
    @prabhubs5465 ปีที่แล้ว

    ഐതിഹ്യം പറയാമോ ദയവായ്

  • @premakumarim4355
    @premakumarim4355 4 ปีที่แล้ว +1

    Super

  • @achu85920
    @achu85920 4 ปีที่แล้ว +1

    😊😊😊

  • @sivadaspd2642
    @sivadaspd2642 ปีที่แล้ว

    👍👍👍🥰

  • @sajump1
    @sajump1 3 ปีที่แล้ว +1

    👌👌👌👌👌

  • @vinupm2326
    @vinupm2326 2 ปีที่แล้ว

    ❤️

  • @vinupm2326
    @vinupm2326 2 ปีที่แล้ว

    ❤️👌

  • @vinupm2326
    @vinupm2326 2 ปีที่แล้ว

    ❤️❤️❤️❤️❤️

  • @Travel-plus
    @Travel-plus 4 ปีที่แล้ว +1

    👍

  • @saumya4418
    @saumya4418 3 ปีที่แล้ว +1

    🙏🙏🙏

  • @manu-li6np
    @manu-li6np 4 ปีที่แล้ว +1

    ഇവിടെ ഞാൻ പോയിട്ടില്ല ബ്രോ

    • @Sulthanpetsignal
      @Sulthanpetsignal  4 ปีที่แล้ว +1

      ഒരു ദിവസം പോവാൻ ശ്രെമിക്കു..💚💚

    • @manu-li6np
      @manu-li6np 4 ปีที่แล้ว +1

      @@Sulthanpetsignal bro engane poyal palakkadnu thanne njan oru pennu kettum

  • @deepamanikandan7505
    @deepamanikandan7505 4 ปีที่แล้ว +1

    എന്റെ വിവാഹം ഇവിടെ വച്ചായിരുന്നു

  • @appuvasuvasu2541
    @appuvasuvasu2541 4 ปีที่แล้ว +1

    Egjupolikkubrokongattukaranchanghathi

  • @sreerajkr5454
    @sreerajkr5454 ปีที่แล้ว

    my house is kogad

  • @samit4215
    @samit4215 ปีที่แล้ว

    Ami gechi ei mondire

  • @rahulkappil6983
    @rahulkappil6983 4 ปีที่แล้ว +1

    👍👌👌❤️

  • @BibinJohnThomas-gb8cf
    @BibinJohnThomas-gb8cf หลายเดือนก่อน

    Kongadukttisankaran

  • @vijayakumarkv8603
    @vijayakumarkv8603 3 ปีที่แล้ว

    Narration should be improved

  • @saifudeenkongad3579
    @saifudeenkongad3579 4 ปีที่แล้ว +1

    🌹❤💝👏

  • @pujabarik1676
    @pujabarik1676 4 ปีที่แล้ว +1

    Nyceeeee

  • @Musiconmovie_cuts
    @Musiconmovie_cuts ปีที่แล้ว +1

    Vadashery

  • @rakeshmm5122
    @rakeshmm5122 3 ปีที่แล้ว

    Kongad kutysankaran ilathaa kongad eth

  • @abuthahirsaibunneesa7927
    @abuthahirsaibunneesa7927 3 ปีที่แล้ว +1

    Hello

  • @rajanpottalikkal5547
    @rajanpottalikkal5547 ปีที่แล้ว

    കോങ്ങാട്❤

  • @minibenny4752
    @minibenny4752 หลายเดือนก่อน

    🙏🙏🙏

  • @abuthahirsaibunneesa7927
    @abuthahirsaibunneesa7927 3 ปีที่แล้ว +1

    Super

  • @rahulambadi5865
    @rahulambadi5865 ปีที่แล้ว

  • @vinupm2326
    @vinupm2326 2 ปีที่แล้ว

    ❤️❤️❤️❤️❤️

  • @vinupm2326
    @vinupm2326 2 ปีที่แล้ว

    ❤️👌

  • @jmsbondgaming007
    @jmsbondgaming007 3 ปีที่แล้ว +1

    കോങ്ങാട്❤️❤️❤️❤️