ഷിജി ഒരു പാട് താങ്ക്സ്. പക്ഷെ ഞാൻ തയ്യൽ പഠിക്കാത്ത ഒരു ആളാണ് രണ്ട് മൂന്ന് പ്രാവശ്യം കണ്ട് മനസ്സിലാക്കി😀 ഷിജി ഇട്ടിട്ട് കാണാൻ നല്ല ഭംഗിയുണ്ട് ഞാൻ കോല് പോലെയാണ് പിന്നെ ഞാൻ ലൂസായിട്ടാണ് നൈറ്റി ഇടാറ്. പറയാതിരിക്കാൻ വയ്യ ഷിജി ശരിക്കും ഒരു കലാകാരിയാണ് ഒരുപാട് താങ്ക്സ് .
ഫ്രണ്ടിൽ പ്ലീറ്റ് ഇടുപോൽ ബാക് പീസ്നെക്കാളും 3 ഇഞ് അതികം എടുക്കണ്ടേ
ബാക്ക് പീസിനെ കഴിഞ്ഞുരണ്ടര ഇഞ്ച് അധികം എടുക്കണംവീഡിയോയിൽ ഞാൻ അര ഇഞ്ച് എന്നാണ് പറഞ്ഞത്അത് മാറിപ്പോയതാണ്എഡിറ്റ് ചെയ്തപ്പോൾ ഞാൻ അത് ശ്രദ്ധിച്ചില്ല
@@shijislife njan 3 inj edukarund
Nannayi manasilavunnundtaa. Super...
കൊള്ളാം നല്ല വീഡിയോ സൺഡേ ആയതു കൊണ്ട് താമസിച്ചുപോയി 🥰🥰
ഷിജി,എത്ര നന്നായി പറഞ്ഞു തരുന്നു .ഓരോ സ്റ്റെപ്പും ക്ലിയർ ആക്കി പറഞ്ഞിട്ടു അടുത്തത് പറഞ്ഞു തരുന്ന ആത്മാർത്ഥത .താങ്ക്സ് ❤
Super cls ahnu iniyum predhikshikunnu ❤😍
Super❤❤❤❤❤❤❤❤❤
Hai..shji.👌👌 nallathayittund.thaichunokam
Super aayiyundu ningalude vedu
നല്ല മോഡൽ 🥰❤️😘
Super 👍
വളരേ നന്നായി മനസിലാക്കി തരുന്നുണ്ട്. താങ്ക്സ്
Supper
നന്നായിട്ടുണ്ട്..... super
Chechi nannayi paranju tharunnund tto.super
നല്ലതുപോലെ മനസ്സിൽ ആയി നന്ദി
Shijivalaranallclass👍👍🥰
Nice - Hand onnu length kurachu frock type cut cheyyethal kuduthal bhangi undakum
ഷിജി ഒരു പാട് താങ്ക്സ്. പക്ഷെ ഞാൻ തയ്യൽ പഠിക്കാത്ത ഒരു ആളാണ് രണ്ട് മൂന്ന് പ്രാവശ്യം കണ്ട് മനസ്സിലാക്കി😀 ഷിജി ഇട്ടിട്ട് കാണാൻ നല്ല ഭംഗിയുണ്ട് ഞാൻ കോല് പോലെയാണ് പിന്നെ ഞാൻ ലൂസായിട്ടാണ് നൈറ്റി ഇടാറ്. പറയാതിരിക്കാൻ വയ്യ ഷിജി ശരിക്കും ഒരു കലാകാരിയാണ് ഒരുപാട് താങ്ക്സ് .
Super l am very happy
നന്നായിട്ടുണ്ട്
സൂപ്പർ
Nice
നന്നായി മനസിലാക്കി തന്നു 👏👏👏
നന്നായി മനസ്സിലായി❤
Different neck design ലുള്ള side open ഇല്ലാത്ത Flared Kurti cutting and stitching കാണിക്കുമോ
👍🏻
Nannayittund. Shape cheythathu koodi kanikkamayirunnu. Pattern super.
Spr mam 🥰🥰
Super
Nice sharing
Chechi m, L, XL, XXL ethu size ethanu xl ano 42
ഹായ്..റെഡിമെയ്ഡ്നെറ്റി ആണെന്നെ പറയു.. സൂപ്പർ സൂപ്പർ... 😀😀😀😀😀😀😀😀....
Kya aap ye video hindi me bna skte hai
👍👍👍👍👌👌👌👌♥️♥️♥️♥️♥️
Baby nety
😢
നല്ല വൃത്തിയിലാണ് തയിച്ചിരിക്കുന്നത്. ഡിസൈൻ തലകുത്തിവരുന്ന തുണികൾ എങ്ങനെയാണ് നൈറ്റിക്ക് വെട്ടേണ്ടത് എന്ന ഒരു വീഡിയോ ഇടാമോ
ഡിസൈൻ തലകുത്തി വരുന്നതിന് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലവേറെ തുണിയിൽ നിന്ന് കൈ അറ്റാച്ച് ചെയ്യാൻ പറ്റുമെങ്കിൽനേരെ വരുത്താം
Elastic nighty kanikkumo
ഞാനും തയ്ച്ചു
Nighty piece evidunnannu vangiyathu rs ethra super cloth annu
ഒരു പീസിന് 250 രൂപയായിറീടൈൽ ആയിട്ട് മേടിച്ചത്കട്ടപ്പന എന്ന മേടിച്ചത്
Total metre how much?
3,20
ഇതിൽ front piece Shoulder കൂടി വരും അളവ് തെറ്റാണ്
Front piece shoulder entha cheyuka
എനിക്ക് ഒരു മോഡൽ കാണിക്കാനുട്ട് അതിന്റെ കട്ടിംങ് കാണിച്ചു തരുമോ എങ്ങനെ
മോഡൽ അറിയാൻ എന്താണ് വഴി
@@shijislifeഫോട്ടോ തരാൻ WhatsApp No തരുമോ
കൈ അളവ് ഇറക്കം മാത്രമേ കാണിച്ചുള്ളൂ, പിന്നെ കാണുന്നത് കൈ അടയാളപ്പെടുത്തി വച്ചേക്കുന്നതാണ്. വണ്ണവും കൈ കുഴിയും ഒന്നും പറഞ്ഞുമില്ല.
th-cam.com/video/iW1hZOzM9OQ/w-d-xo.html
നന്നായിട്ടുണ്ട്
Super
Super
Super