Solo Malayalam Movie : Engagement Scene | Dulquer Salmaan, Neha Sharma, Bejoy Nambiar | Combo

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Solo is a 2017 bilingual experimental romantic thriller film written and directed by Bejoy Nambiar, starring Dulquer Salmaan in the lead roles. Shot simultaneously in Malayalam and Tamil, production began during November 2016. Solo is an anthology, telling the story of four different people, each story revolving around four different elements: Earth, Fire, Wind and Water, each with the different facets of Lord Shiva The film was released on October 5, 2017 in both Tamil and Malayalam worldwide.
    Subscribe Us: goo.gl/6mfvL8
    Like Us: goo.gl/SYUax3

ความคิดเห็น • 187

  • @maheshrenju
    @maheshrenju 4 ปีที่แล้ว +118

    പെണ്ണ് കാണാൻ വന്ന ഒരു ആണിനെ പുച്ഛിക്കുന്നതും തല്ലുന്നതും മോശം ആണ്.. അവൾക്കു നേരത്തെ അങ്ങ് ഇറങ്ങി പൊയ്ക്കൂടായിരുന്നോ

    • @jasimmuhammed1169
      @jasimmuhammed1169 3 ปีที่แล้ว +4

      Ithu film alle sarikum nadakunnillallo man

    • @explodus9311
      @explodus9311 3 ปีที่แล้ว +14

      @@jasimmuhammed1169 DQ nte fans (school wing) kanunund. Avar ithoke real akii kollum.😂😂

  • @arseditz...9407
    @arseditz...9407 3 ปีที่แล้ว +4

    Enta Name Akshara enne ane....pakshey njan endhayalum ingana kanikkilla😎but dulkker Aksharaaa enne vilichappol undakunna oru santhosham undallo athukond eee scene enik ishtam ane💯🤗

  • @purniseansaa863
    @purniseansaa863 6 ปีที่แล้ว +8

    Plz plz upload the movie

  • @jeevankshaji1735
    @jeevankshaji1735 5 ปีที่แล้ว +6

    പെണ്ണ് പൊള്ളിച്ചു

  • @sunnygeorgeabhil3313
    @sunnygeorgeabhil3313 2 ปีที่แล้ว

    Solo full movie evide SAINA ????

  • @ashiq1343
    @ashiq1343 4 ปีที่แล้ว

    Idhil dulquerinte sound dubbed aano

  • @akhilbs9625
    @akhilbs9625 6 ปีที่แล้ว +77

    വെറുപ്പിക്കൽ
    ത്ഫൂ ..

  • @Mrfacts_ge
    @Mrfacts_ge 2 ปีที่แล้ว

    1:56

  • @jaseemj313
    @jaseemj313 5 ปีที่แล้ว +184

    വെറും വെറുപ്പിക്കൽ
    ഒരു പെൺകുട്ടിയും പെണ്ണ് കാണാൻ വരുന്ന പയ്യനോട് ഇങ്ങനെ പെരുമാറില്ല.

    • @pinku4613
      @pinku4613 5 ปีที่แล้ว +2

      Sathiyam

    • @sreedevibt7671
      @sreedevibt7671 5 ปีที่แล้ว +3

      Verum thonala😂

    • @sujithv.s1647
      @sujithv.s1647 4 ปีที่แล้ว +2

      @@feelingsad7314 ellarkkum ninta thalla olichodiya pole kandavanmarude koode odan pattillallo..😂😂😂

    • @feelingsad7314
      @feelingsad7314 4 ปีที่แล้ว

      @@sujithv.s1647 thank u.. God bless u

    • @sujithv.s1647
      @sujithv.s1647 4 ปีที่แล้ว +2

      @@feelingsad7314 comment delete cheythath enthinadi..

  • @ydillac7409
    @ydillac7409 5 ปีที่แล้ว +28

    Please aarelum onnu solo full movie upload cheyyamo....

  • @rahultr4780
    @rahultr4780 ปีที่แล้ว +2

    Kannur squadile yokesh aayirunnu alle ith🙂

  • @csrajaraman
    @csrajaraman 6 ปีที่แล้ว +36

    He gives a sucker punch and then talks about strength.. so lame.

  • @Abin638
    @Abin638 6 ปีที่แล้ว +37

    Enki pinne cinema full irakkikkoodae ??ingne cinemaye kola cheyyano👍👍👌

    • @Abin638
      @Abin638 6 ปีที่แล้ว

      😊

  • @mohamedp8398
    @mohamedp8398 6 ปีที่แล้ว +40

    ഇങ്ങനെ ഓരോ ദിവസവും ഇറക്കിയിട്ടു ഫിലിം full ഇറങ്ങുമ്പോൾ വല്ലതും ബാക്കി കാണുമോ കാണാൻ ?

  • @shameeshamu9639
    @shameeshamu9639 5 ปีที่แล้ว +95

    ithine aano heroism paryune ayyee very bor scene dulqer aayond onum paryunilaa😥😥😥😥😥

    • @ridergirl7093
      @ridergirl7093 4 ปีที่แล้ว +1

      Satyam

    • @movieworld3341
      @movieworld3341 3 ปีที่แล้ว +3

      Poda

    • @Geetha-hj7sl
      @Geetha-hj7sl 3 ปีที่แล้ว +9

      അടിച്ചു നിന്റെ വായി തരും...
      മിണ്ടാതെ ഇരുന്നോ നീ....⛔️😑

    • @ibrahimfavas6376
      @ibrahimfavas6376 ปีที่แล้ว

      Go mhn

  • @emildon3620
    @emildon3620 6 ปีที่แล้ว +111

    1: 56 hahhaha look at right corner...i saw a track :) :) did u?

  • @sahadlatheef3655
    @sahadlatheef3655 4 ปีที่แล้ว +12

    എനിക്ക് എന്താണെന്ന് പോലും മനസ്സിലാവാത്ത പടം

  • @vishnusathya9860
    @vishnusathya9860 5 ปีที่แล้ว +53

    Koppile attittude..ത്ഫു

  • @titusunny1990
    @titusunny1990 6 ปีที่แล้ว +43

    One waste movie...Y does Dulquer Salman choose this kind of movie when he has so much potential.

    • @tootatum
      @tootatum 5 ปีที่แล้ว +3

      Maybe he trusted the director

    • @feelingsad7314
      @feelingsad7314 5 ปีที่แล้ว

      Beginning alle

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 4 ปีที่แล้ว

      He never avoid offers cz he is not sure about his own existence in the field cz all others r far talented than him.

    • @DK-ns6rm
      @DK-ns6rm 4 ปีที่แล้ว

      Because he sucks

  • @priyam6202
    @priyam6202 3 ปีที่แล้ว +9

    Poorimolu 3:02
    Last moonji avalu avante pengal aanu athu🤣🤣
    Athu polichu

  • @abijithp92
    @abijithp92 4 ปีที่แล้ว +10

    വെറുതയല്ല പടം പൊട്ടിയത്

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 4 ปีที่แล้ว +18

    DQ മാസ്സ് കൊലമാസ് പൊളിച്ചടുക്കി കലക്കി വച്ച്കീച്ചി കസറി 👌👌
    എന്നൊക്കെ പറയുന്ന ഫാനർൻമാർക്ക് നമോവാഗം 🙏🙏

    • @aychu8927
      @aychu8927 4 ปีที่แล้ว +1

      Onnu poye mole

  • @shameermuthu8883
    @shameermuthu8883 6 ปีที่แล้ว +11

    DQ mutheeeee pwoli

  • @dianj9705
    @dianj9705 6 ปีที่แล้ว +32

    😂😂😂i just luved this scene dq polichu

  • @akkukichus5410
    @akkukichus5410 4 ปีที่แล้ว +2

    ഒരു കൂറ സിനിമ ഒരാളെ കളിയാക്കുന്നതും , ഇടിച്ചു ഇടുന്നതും ആന്നോ ഹീറോയിസം .

  • @pavandhanve8
    @pavandhanve8 6 ปีที่แล้ว +14

    When solo is coming on prime videos waiting for this movie

  • @hafsas7896
    @hafsas7896 4 ปีที่แล้ว +4

    ഓവർ 😝ചളി

  • @OrangeF5
    @OrangeF5 6 ปีที่แล้ว +10

    உச்சகட்ட அவமானம்

  • @bijeshable
    @bijeshable 6 ปีที่แล้ว +87

    ഈ attitude നെ മാസ്സ് എന്ന് വിളിക്കുന്നവരോട്... പോയി ചത്തൂടെ

  • @meeracheviri
    @meeracheviri 6 ปีที่แล้ว +8

    Ankithalle..unnikrishnan nammade d4 ile

  • @nithinkb93
    @nithinkb93 6 ปีที่แล้ว +25

    Etom bore scene itarnu. Bainkaram over aayi poi

  • @minhavalappil5248
    @minhavalappil5248 5 ปีที่แล้ว +6

    dq lover😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +27

    *എന്തൊരു കൂതറ പടമാണ് സോളോ*

  • @fazilfazi6293
    @fazilfazi6293 6 ปีที่แล้ว +6

    full movie also release torrent...original print

  • @heninmariya572
    @heninmariya572 5 ปีที่แล้ว +7

    DQ hvy❤️❤️❤️❤️❤️❤️

  • @renithasunil4057
    @renithasunil4057 5 ปีที่แล้ว +11

    Film is waste and boring
    But Dulqer rocks

  • @poojajaiswal8912
    @poojajaiswal8912 6 ปีที่แล้ว +16

    Hey where are the subtitles?
    I love this scene but I don't understand what they are saying... & Dq's entry is superb...

    • @sehraa1717
      @sehraa1717 3 ปีที่แล้ว

      @AKHIL 1 Oohh Reallyy..! then go and watchh Tamil and Telugu Movies Cringe Love scenes.. 😂I know this scene is little bit over but you can't say that this is the worst scene in Indian Historyy...And y did you came to watch this scene if it is worst scene for u..😆 If you say this is the worst scene in Indian history then what will you say for cringe love scenes in Tamil Telugu Moviesss.. 😅

  • @meenusanoop7868
    @meenusanoop7868 5 ปีที่แล้ว +6

    ഈ പെണ്ണ് ആണോ നാഗkanniyakayil ഉള്ളത്

    • @dr.umakrishnaprasad
      @dr.umakrishnaprasad 4 ปีที่แล้ว +1

      Meenu Sanoop no. She is a Bollywood actress Neha Sharma. She played as Saif’s heroine in Tanhaji

  • @plavasavla840
    @plavasavla840 6 ปีที่แล้ว +6

    dq😍😙😘

  • @ARJUN-uf6no
    @ARJUN-uf6no 6 ปีที่แล้ว +9

    Even worse than Tollywood

  • @sahadlatheef3655
    @sahadlatheef3655 4 ปีที่แล้ว +7

    എനിക്ക് ഈ പടം കണ്ടിട്ട് ഒന്നും മനസ്സിലായില്ല വേറെ ആരെങ്കിലും ഉണ്ടോ

    • @anjubabe
      @anjubabe 4 ปีที่แล้ว +1

      ഓ പ്രത്യേകിച്ച് ഒന്നുമില്ല...ഒരു ഊള കഥ...
      ദുൽഖർ ചെയ്ത കഥാപാത്രം രുദ്രനും അക്ഷരയും തമ്മിൽ നല്ല കട്ട പ്രേമം...അക്ഷരയുടെ ഡാഡിപ്പടിക്ക് രുദ്രനെ കണ്ണെടുത്താൽ കണ്ടുകൂടാ..
      അതുകൊണ്ട് അക്ഷരയെ ഓസ്‌ട്രേലിയയിലേക്ക് കെട്ടുകെട്ടിക്കും...അതോടെ ഇരിക്കപ്പൊറുതിയില്ലാതെയാകുന്ന രുദ്രൻ അവളുടെ പിറകെ ഓസ്‌ട്രേലിയയിൽ എത്തും...അവളോ അവനെ കണ്ട് മുങ്ങും...
      പിന്നെ നാല് വർഷത്തോളം രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല...
      അവളുടെ കല്യാണമാണെന്ന് അറിഞ്ഞ് രുദ്രൻ അവളുടെ വീട്ടിൽ എത്തി കല്യാണ ചെക്കനെ പഞ്ഞിക്കിടും..
      അപ്പോൾ അക്ഷരയെ വീണ്ടും കെട്ടിയെടുക്കും...
      "നിന്റെ തന്തപ്പടി പറഞ്ഞിട്ടാടാ ഞാൻ നിന്നെ കളഞ്ഞിട്ട് പോയതെന്ന്" അവൾ രുദ്രനോടു പറയുന്നതോടു രുദ്രൻ പ്ലിങ്ങും.
      തിരികെ വീട്ടിൽ എത്തുന്ന രുദ്രനോടു അമ്മ ഒരു മണിയറ രഹസ്യം പറയും....രുദ്രന്റെ കാമുകി അക്ഷരയുടെ ശരിക്കുമുള്ള തന്തപ്പടിയും (വിത്ത് കാള അഥവാ biological father) രുദ്രന്റെ തന്തപ്പടിയും ഒന്ന് തന്നെ ആകാൻ 50-50 ചാൻസുണ്ടെ അത്രേ!!
      എന്തെന്നാൽ പണ്ട് രുദ്രന്റെ തന്തപ്പടിയുടെ സെറ്റപ്പായിരുന്നു അക്ഷരയുടെ തള്ളപ്പടി...സെറ്റപ്പിന് ശേഷം മുളച്ച വിത്താണ് ആ അക്ഷര പിശാച്!!
      ആർക്കും എന്തിന് അക്ഷരയുടെ തള്ളപ്പടിക്ക് പോലും അക്ഷരയുടെ തന്തപ്പടി ആരാണെന്ന് ഉറപ്പില്ല...ചിലപ്പോൾ അത് ആ പെമ്പിളയുടെ കെട്ടിയോൻ ആകാം, ചിലപ്പോൾ രുദ്രന്റെ തന്തപ്പടിയാകാം....അലെങ്കിൽ വേറെ എന്തെങ്കിലും ഒരുത്തനാകാം...സിനിമയിൽ ഡി.എൻ.ഏ. ടെസ്റ്റ് നടത്തുന്നില്ല...
      അങ്ങനെ വരുമ്പോൾ അക്ഷര പിശാച് രുദ്രന്റെ പാതി പെങ്ങളാകാനുള്ള സാധ്യതയുണ്ടല്ലോ...അതുകൊണ്ട് രുദ്രന്റെ ആ ഊള പട്ടി നാറി തന്ത മകന്റെ കാമുകിയുടെ കാല് പിടിച്ചു ആ ബന്ധം അങ്ങ് കുളമാക്കി കൊടുത്തു....വേറെ വഴിയില്ലാതെ അക്ഷര പിശാച് വേറെ ഒരുത്തനെ കെട്ടി...പെങ്ങളാണെന്ന വിശ്വാസത്തിൽ രുദ്രൻ അക്ഷരയോടു ക്ഷമിച്ചു...അക്ഷര രുദ്രനെ മറന്നിട്ടില്ല എന്നതിന്റെ തെളിവാണ് അവസാന തള്ളവിരൽ കൊണ്ടുള്ള ആ പ്രയോഗം....
      എനിക്ക് പരനാറി തന്തയെ അടുപ്പിൽ വെച്ച് കത്തിക്കാനാണ് തോന്നിയത്...കള്ളവെടിക്ക് പോയിട്ട് അയാൾ മകനെ ചോദ്യം ചെയ്യാൻ വന്നിരിക്കുന്നു.... "സംഭവിച്ചു പോയി പോലും"
      മകൻ അയാളോടു "അച്ഛന് വേറെ ആരെയും കിട്ടിയില്ലേ" എന്ന് ചോദിച്ചപ്പോൾ
      "ആ ചോദ്യം നിന്നോടും ചോദിച്ചാലോ" എന്ന മറു ചോദ്യവും...ഇങ്ങനെയുള്ള തന്തയ്ക്കു പിറക്കുന്നതിനേക്കാൾ നല്ലത് ഗർഭത്തിൽ കഴിയുമ്പോൾ തന്നെ അങ്ങ് ചത്തു പോകുന്നതാണ്....

  • @parvathyavnair7071
    @parvathyavnair7071 6 ปีที่แล้ว +6

    Dq💚💚💚

  • @sambhushaji3685
    @sambhushaji3685 6 ปีที่แล้ว +57

    ദുൽഖർ ചുമ്മാ പൊളിച്ചടുക്കി 😍😗

  • @josephjames2894
    @josephjames2894 6 ปีที่แล้ว +14

    Didn't expect films like this from dulquer.so bad.

  • @niyasnichu852
    @niyasnichu852 6 ปีที่แล้ว +79

    vere level dq 😘

    • @deepakdamodar876
      @deepakdamodar876 6 ปีที่แล้ว +6

      ayye... ingane bore aayit abinayikunnathanalle ningal dq fans parayunna "verey level"?!kashtam!

    • @muhammedshahir4165
      @muhammedshahir4165 6 ปีที่แล้ว +2

      +deepak damodar ഒന്നുപോട അങ്ങനെ ആണെങ്കിൽ dqnte ചാർലി, ABCD,വിക്രമാദിത്യൻ, etc... അങ്ങനെ നിരവധി സിനിമകൾ ഉണ്ട് കണ്ടു നോക്ക് അപ്പൊ അറിയാം ദുൽഖർ നല്ലതാണോ കൊള്ളില്ലാത്തതാണോന്ന്

    • @safareenacp4759
      @safareenacp4759 4 ปีที่แล้ว

      @@muhammedshahir4165 /
      🎣

    • @safareenacp4759
      @safareenacp4759 4 ปีที่แล้ว

      @@deepakdamodar876 smo

  • @asish.a4608
    @asish.a4608 6 ปีที่แล้ว +11

    DQ marana mass

  • @thunderguydubvines7718
    @thunderguydubvines7718 2 ปีที่แล้ว +1

    Ith solo alla secondshow

  • @krishnanunni7745
    @krishnanunni7745 5 ปีที่แล้ว +2

    Bollywood movie kindaa attitude

  • @savadjr8092
    @savadjr8092 4 ปีที่แล้ว +3

    Kunjikka, 😍😍💪💪💪💪💪

  • @anilpillai3512
    @anilpillai3512 ปีที่แล้ว +1

    Nambiar effect.. The best in direction.

  • @roopakrishna3963
    @roopakrishna3963 6 ปีที่แล้ว +4

    ithe enth??😏

  • @majidmaji6629
    @majidmaji6629 6 ปีที่แล้ว +11

    DQ മുത്താണ്

  • @krishtitans
    @krishtitans 6 ปีที่แล้ว +12

    kashtam dulquer poor kid..still under the shade..

    • @alameensn2926
      @alameensn2926 4 ปีที่แล้ว

      Prashanth Krishnan pranv allalo

    • @sehraa1717
      @sehraa1717 3 ปีที่แล้ว

      Under the shade... ?? Are you mad...!?

  • @ttakproductions9346
    @ttakproductions9346 6 ปีที่แล้ว +12

    Mass scene

  • @fahadhsherief
    @fahadhsherief 6 ปีที่แล้ว +5

    second show direction um cinematography valarey mooshum aanu. short film ethillum nalla poollaey edukaam

    • @pj007pj
      @pj007pj 6 ปีที่แล้ว +2

      Ar Fahadh Enna pinne ni oru short film ondaak

    • @themindkiller9264
      @themindkiller9264 6 ปีที่แล้ว +2

      Onu poyeda avdan oro kurukkal... Irangikolum kollam 5 kaznj... 😏

    • @Naja_naseer_
      @Naja_naseer_ 6 ปีที่แล้ว

      Haha oooala.... Ennal nee undakk....nink ennaal cinematography e kurich our koppum areeella... Poit

  • @ydillac7409
    @ydillac7409 5 ปีที่แล้ว +2

    Plse upload solo full movie......

  • @ydillac7409
    @ydillac7409 5 ปีที่แล้ว +2

    MALAYALAM SOLO MATHITTOOO.........

  • @sreejasreekumar9456
    @sreejasreekumar9456 6 ปีที่แล้ว +45

    ആണ് ആണെങ്കില്‍ പറഞ്ഞിട്ട് ഇടിക്കണം.. അല്ലാതെ ഒരു മാതിരി...

  • @deepakdamodar876
    @deepakdamodar876 6 ปีที่แล้ว +9

    sathyam parayalo....acting valare bore aayitund!

  • @tinkugeorge3976
    @tinkugeorge3976 4 ปีที่แล้ว

    Where is the full movie 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😤😤😤😤

  • @ruknoushad1500
    @ruknoushad1500 6 ปีที่แล้ว +1

    plz i wnt to see anarkali full Movie....plz

  • @themindkiller9264
    @themindkiller9264 6 ปีที่แล้ว +6

    Dq...... Pwoli😎😁😍

  • @kashifminhaj6706
    @kashifminhaj6706 6 ปีที่แล้ว +11

    കുഞ്ഞിക്ക😘😘😘

    • @babugchandrababu3908
      @babugchandrababu3908 6 ปีที่แล้ว

      mammotiyeyum 'lavaneyum' tharathamyapeduthalle please

  • @sajidsshaji6730
    @sajidsshaji6730 5 ปีที่แล้ว +7

    Morning 8 clock😂

  • @coconutsmv
    @coconutsmv 6 ปีที่แล้ว +83

    OMG...Worse than Bollywood :(

  • @shaimichuhaadhyshaimichuha9777
    @shaimichuhaadhyshaimichuha9777 4 ปีที่แล้ว +1

    9 . 53 ... 😂😂😂 വില്ല് വില്ല്..

  • @SanithMercy
    @SanithMercy 6 ปีที่แล้ว +9

    Such a pathetic movie i have ever seen....

  • @harish8809
    @harish8809 6 ปีที่แล้ว +15

    വെറുപ്പിക്കൽ ആണല്ലോ.....

  • @mirshakingini6277
    @mirshakingini6277 2 ปีที่แล้ว +1

    DQ❤️

  • @Zuhana_R_Iqbal
    @Zuhana_R_Iqbal 3 ปีที่แล้ว

    y u late... always late😅😅😅😅

  • @ashinjoseph9366
    @ashinjoseph9366 6 ปีที่แล้ว +16

    Dq is Best....But very bore segment among the four.....👎

  • @fidelajz501
    @fidelajz501 6 ปีที่แล้ว +6

    DQ 😍❤💙💚💛💜

  • @_kannuz_vlogging_6166
    @_kannuz_vlogging_6166 2 ปีที่แล้ว

    Which movie

  • @muhammedanvarshahadath4863
    @muhammedanvarshahadath4863 6 ปีที่แล้ว +13

    Nthoru chali.....

  • @jibinpreji
    @jibinpreji 6 ปีที่แล้ว +5

    Rudra illel solo poliya

  • @kingslayer2364
    @kingslayer2364 2 ปีที่แล้ว

    👎🏼👎🏼👎🏼

  • @ansonantony5075
    @ansonantony5075 6 ปีที่แล้ว +1

    Chali

  • @nybsauditaccounts3759
    @nybsauditaccounts3759 5 ปีที่แล้ว +3

    AYYEE ! EE CINIMA KANANJATHU NANNAYI

  • @sophiyarafi1326
    @sophiyarafi1326 6 ปีที่แล้ว +3

    😚

  • @muthmonumuthmonu7860
    @muthmonumuthmonu7860 4 ปีที่แล้ว

    I love Dino Morea

  • @dishudharwish3923
    @dishudharwish3923 5 ปีที่แล้ว

    P

  • @fazalnc7321
    @fazalnc7321 6 ปีที่แล้ว

    Kunjikka best

  • @mrcnewton6045
    @mrcnewton6045 3 ปีที่แล้ว

    ithu tamil cinema onnum allelo..

  • @muhammedsali5265
    @muhammedsali5265 6 ปีที่แล้ว +4

    Scene kollm

  • @ARJUN-uf6no
    @ARJUN-uf6no 6 ปีที่แล้ว

    Verupire .👎

  • @Karthikcharan_ks
    @Karthikcharan_ks 6 ปีที่แล้ว +3

    Full movie eppo

  • @muhammednm2977
    @muhammednm2977 6 ปีที่แล้ว +1

    super policha sceane

  • @tinkugeorge3976
    @tinkugeorge3976 4 ปีที่แล้ว

    full solo movie 🎥 please

    • @nivyadhanan482
      @nivyadhanan482 3 ปีที่แล้ว

      th-cam.com/video/AHfM3V3fLv8/w-d-xo.html

  • @maheswa402
    @maheswa402 4 ปีที่แล้ว

    தமிழ் பாடமா இது

  • @HomeTechKerala
    @HomeTechKerala 6 ปีที่แล้ว +2

    plz add the intro of this movie....

  • @srivishnu3883
    @srivishnu3883 4 ปีที่แล้ว +2

    Poli scene

  • @sebyy89
    @sebyy89 4 ปีที่แล้ว +1

    Nalla appan tholla polich nikkn 😂

  • @Vishvlog56
    @Vishvlog56 6 ปีที่แล้ว +4

    DVDrip നെറ്റ് ൽ വന്നല്ലോ ഇനി നിങ്ങൾ ഡിവിഡി ഇറക്കിയിട്ടു കാര്യം ഉണ്ടോ 😑

    • @hidayathhidayathulla5222
      @hidayathhidayathulla5222 6 ปีที่แล้ว

      Vishwajith Uk evide

    • @rohan0255
      @rohan0255 6 ปีที่แล้ว

      No man....its only available in Sun NXT

    • @anilaa551
      @anilaa551 6 ปีที่แล้ว

      thuuuuu...... very bad film...

  • @junaisak4941
    @junaisak4941 5 ปีที่แล้ว +1

    Endh dhurandham

  • @chandraprakashpandian
    @chandraprakashpandian 6 ปีที่แล้ว +1

    massuma nee

  • @sharonvalsaraj6991
    @sharonvalsaraj6991 6 ปีที่แล้ว +1

    chali😑😑

  • @thalaveriyantvm4971
    @thalaveriyantvm4971 5 ปีที่แล้ว

    Gotha Dai tamil mela kai vaikanunu cinema la kuda nenaikathigada

  • @nidhishkrish3243
    @nidhishkrish3243 5 ปีที่แล้ว

    Dhulkar bro. Ur acting is super cool

  • @MegaThouseef
    @MegaThouseef 6 ปีที่แล้ว

    Fast seen move neame plz

  • @shalushalini2130
    @shalushalini2130 6 ปีที่แล้ว

    what is the movie name ??