കടലിനടിയിലെ ഭയാനകമായ കാഴ്ചകൾ | Let's us find What hides in the depth of the Mariana Trench

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Mariana Trench
    Deep Sea
    Fishing
    Atlantic Ocean
    Churulazhiyatha rahasyanagal
    PCD People call me dude
    Psytech Malayalam

ความคิดเห็น • 516

  • @UnFoldIdeasMalayalam
    @UnFoldIdeasMalayalam  4 ปีที่แล้ว +426

    മാന്യ സുഹൃത്തുക്കളെ , പ്രിയ BRIGHT SIDE മുതലാളിയുടെ കാരുണ്യം കൊണ്ട് മാത്രമാണ് ഞാൻ ഈയൊരു വീഡിയോ ചെയ്തത് . അത് തുറന്ന് പറയാൻ ഞാൻ യാതൊരു മടിയും കാണിക്കുന്നില്ല . അതുകൊണ്ട് തന്നെ ഈ കാര്യം എന്നെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കേണ്ടതില്ല എന്ന് ഞാൻ വീണ്ടും വീണ്ടും നിങ്ങളെ ഓർമിപ്പിക്കുകയാണ്
    Love you All

    • @fightsmusicsothervideos5727
      @fightsmusicsothervideos5727 4 ปีที่แล้ว +15

      😱😱😱😱,Ee Videoyude Tones,Explanation,Ellam Polichu,What a Superb,Marvelous & Awesome Video, Ithupole adhikam video cheyyu Bro

    • @SabuDaniel
      @SabuDaniel 4 ปีที่แล้ว +4

      @@fightsmusicsothervideos5727 good

    • @jishathankachan6447
      @jishathankachan6447 4 ปีที่แล้ว +6

      Very nice
      Expecting more

    • @creatorandcreative
      @creatorandcreative 4 ปีที่แล้ว +7

      njan kandirunnu.... Erthayalum malayalam version polich

    • @viswajithnnair5252
      @viswajithnnair5252 4 ปีที่แล้ว +3

      Original link pls

  • @fireff.....2676
    @fireff.....2676 4 ปีที่แล้ว +503

    ഇത് ഞാൻ ഇംഗ്ലീഷിൽ കണ്ടിട്ടുണ്ടല്ലോ മലയാളത്തിൽ കാണാൻ സാധിച്ചതിൽ സന്തോഷം 😘😘

  • @irfan65685
    @irfan65685 4 ปีที่แล้ว +483

    നല്ല അവതരണം 💓
    എന്ന് അഭിപ്രായമുള്ളവർ LIKE👍

  • @Shad711
    @Shad711 3 ปีที่แล้ว +84

    ഭൂമിയിൽ തന്നെ ഒന്നും പൂർണമായി കണ്ടെത്തിയിട്ടില്ല എന്നാലും മനുഷ്യന് അഹങ്കാരത്തിന് യാതൊരു കുറവുമില്ല...
    Nice video 👍🏻👍🏻

  • @njm.k8245
    @njm.k8245 4 ปีที่แล้ว +285

    അവിടെ പോയി വലയിട്ടവർ മരണ മാസ്സ് ടീം ആയിരിക്കും

    • @jamsheedjamshi5429
      @jamsheedjamshi5429 4 ปีที่แล้ว +17

      മേലയിൽ നിന്ന് ഇട്ടാൽ തയെ എത്തും ബ്രോ വല ☺

    • @anilababu9199
      @anilababu9199 4 ปีที่แล้ว +7

      Exactly

    • @vyshakmayangot2248
      @vyshakmayangot2248 3 ปีที่แล้ว +10

      ഫേക്ക് ആണ് അവിടെ വല ഇട്ടാൽ തീരുമാനം ആവും

    • @nizarnizar4570
      @nizarnizar4570 3 ปีที่แล้ว +4

      @@vyshakmayangot2248 fake അല്ലെന്ന് തോന്നുന്നു ഞാൻ ഇംഗ്ലീഷ് ചാനലിൽ കണ്ടിട്ടുണ്ട്

    • @shadilp3548
      @shadilp3548 3 ปีที่แล้ว +1

      Athe

  • @buhadi7510
    @buhadi7510 4 ปีที่แล้ว +39

    ഇനിയും ഇത് പോലോത്ത വിഡിയോകൾ പ്രതീക്ഷിക്കുന്നു.. നല്ല അവതരണം 🌹🌹🌹👍

  • @buhadi7510
    @buhadi7510 4 ปีที่แล้ว +162

    ഈ സമുദ്രവും അതിലുള്ള അത്ഭുതങ്ങളും വെറുതെ ഉണ്ടായതല്ല... അത് സൃഷ്ടിച്ചു പരിപാലിക്കുന്ന സൃഷ്ടാവായ അല്ലാഹു എത്ര ഉന്നതൻ.. സുബ്ഹാനല്ലാഹ്

  • @renshadhamzakunnath3200
    @renshadhamzakunnath3200 4 ปีที่แล้ว +42

    (mn 7:46)തൊള്ളായിരത്തി തൊണ്ണൂറ് അല്ല ഒമ്പതിനായിരത്തി തൊള്ളായിരം🤪🤪

  • @somankarad5826
    @somankarad5826 4 ปีที่แล้ว +66

    ഞാൻ ആശിച്ചിരുന്ന വിഡിയോ 'സൂപ്പറെന്നു പറഞ്ഞാൽ പോര കിടിലൻ സൂപ്പർ 'ഞാൻ സബ്സ്ക്രൈബ ചെയ്യുന്നു

  • @adhileo10
    @adhileo10 4 ปีที่แล้ว +27

    ഇത്രേം ആഴത്തിൽ വലയിടുന്നോ അത് എങ്ങനെ

  • @anandhusivan5598
    @anandhusivan5598 4 ปีที่แล้ว +73

    നല്ല വീഡിയോ🥰 ഇനി നമുക്ക് അറ്റ്ലാന്റിക്കിലെ പ്യൂട്ടോറിക്ക ട്രഞ്ചിലേക്കും കൂടി ഇതു പോലെ പോയാലോ ?🤩

  • @sanoopmt4635
    @sanoopmt4635 3 ปีที่แล้ว +7

    ഇതുപോലുള്ള വീഡിയോസ് ഇനിയും ഇടണം..ഞാനും സബ്സ്ക്രൈബ് ചെയുന്നു

  • @ആതീഅത്ഞാനാണ്
    @ആതീഅത്ഞാനാണ് 4 ปีที่แล้ว +61

    Bro, ഒരു doubt... എങ്ങനെയാണ് ഒന്നര കിലോമീറ്റർ താഴെ വലയിടുന്നത് (mn 6:35). അത്രെയും നീളമുള്ള വലയുണ്ടോ അതോ അന്ധർവാഹിനിയിൽ പോകുമോ...?

    • @AmanAman-tt6rq
      @AmanAman-tt6rq 4 ปีที่แล้ว +4

      Good question

    • @yazeen7468
      @yazeen7468 4 ปีที่แล้ว +1

      Anikk thonunath..... fishing nadathuna kappalukallude vala aaayirikkum udheshichath nu....

    • @ആതീഅത്ഞാനാണ്
      @ആതീഅത്ഞാനാണ് 4 ปีที่แล้ว +3

      @@yazeen7468 ഫിഷിങ് നടത്തുന്ന കപ്പലുകളാണെങ്കിലും ഒന്നര കിലോമീറ്റർ താഴെ വലയിടുമോ? സംശയമാണ്...

    • @thecrazyone4678
      @thecrazyone4678 4 ปีที่แล้ว

      @@AmanAman-tt6rq th-cam.com/video/hgsY_94RKB4/w-d-xo.html

    • @thecrazyone4678
      @thecrazyone4678 4 ปีที่แล้ว

      @@ആതീഅത്ഞാനാണ് th-cam.com/video/hgsY_94RKB4/w-d-xo.html

  • @mr.Kroenen
    @mr.Kroenen 4 ปีที่แล้ว +4

    Oru rakshayumilla
    🙋 subscribe cheythu

  • @sajixavier8333
    @sajixavier8333 3 ปีที่แล้ว +9

    7:47 ചെറിയ മിസ്റ്റേക്ക് തൊള്ളായിരത്തി തൊണ്ണൂറല്ല ഒൻപതിനായിരത്തി തൊണ്ണൂർ😊 വീഡിയോ ഇഷ്ടപ്പെട്ടു👍👍

  • @irfanking387
    @irfanking387 4 ปีที่แล้ว +30

    ഇത് കുറെ കണ്ടു പല ഭാഷയിൽ 👌👌👌👌👌👌നല്ല അവതരണം

  • @adhiwrld2571
    @adhiwrld2571 4 ปีที่แล้ว +7

    നിങ്ങളുടെ അവതരണ രീതി എനിക്ക് വല്ലാതെ ഇഷ്ട്ടപെട്ടു 💞💕

  • @sreejishanp3790
    @sreejishanp3790 4 ปีที่แล้ว +8

    പുതിയ ഒര്പാട് അറിവു നല്കിയതിന് ഒത്തിരി താങ്സ്..

  • @amalnavomirythm7962
    @amalnavomirythm7962 4 ปีที่แล้ว +9

    ഇടയിൽ ചെറിയ ചെറിയ വലിയ തെറ്റുകൾ വരുന്നുണ്ട്..
    ശ്രദ്ധിക്കുമല്ലോ...

  • @muhammedrashid6633
    @muhammedrashid6633 4 ปีที่แล้ว +14

    ഇന്ത്യൻ കടലിലെ ഒരു വിഡിയോ cheyyo

  • @akshayas1994
    @akshayas1994 ปีที่แล้ว

    Ithupoleulla videogal prethewshikkunnu

  • @victory4217
    @victory4217 4 ปีที่แล้ว +43

    5000 അടിയിൽ ഒരു വലയോ, അതിൽ പിടിക്കുന്ന മീനുകൾ ആണ് നമ്മുടെ മേശപ്പുറത്തു എത്തുന്നതോ.. ആ വല എങ്ങനെ ഇടും.. എത്ര സമയം കൊണ്ട് ആ മീനുമായി മുകളിൽ വരും.. സൂര്യ പ്രകാശം ഇല്ലാത്ത അത്രയും അടിയിൽ നമ്മൾ കഴിക്കുന്ന ഏത് മത്സ്യമാണ് ഒന്ന് പറയാമോ..ഒരു പാട് മീൻ പിടുത്തം കണ്ടിട്ടുണ്ട്..കടലിൽ മീൻ പിടിക്കാൻ പോയിട്ടുണ്ട്.. എന്നാൽ ഇങ്ങനെ ഒരു വല,, 5000 അടി.. വിശ്വസിക്കാൻ പറ്റുന്നില്ല..

    • @UnFoldIdeasMalayalam
      @UnFoldIdeasMalayalam  4 ปีที่แล้ว +13

      1500metres
      Modern equipments upayogich aanu.
      Nettil search cheyth Nokk broii

    • @manupancode541
      @manupancode541 ปีที่แล้ว

      Correct angane oru വല.,. 🙏

  • @shajeenaahammed9402
    @shajeenaahammed9402 3 ปีที่แล้ว +5

    Nice presentation...njn avd poyath pole thonipoi...

  • @shamil1067
    @shamil1067 3 ปีที่แล้ว +3

    Adipoli വീഡിയോ തന്നയാണ്. സൂപ്പർ. നല്ല അവതരണം. Keep it up. 👍👍👍

  • @midhunmelvin7485
    @midhunmelvin7485 4 ปีที่แล้ว +4

    മനുഷ്യര്‍ കാണാത്ത സമുദ്രആഴ്വും അത്ഭുതമാകുന്നഅറിവുകളും ഇനിയും ഉണ്ടാകും....

  • @ARUN-br5ri
    @ARUN-br5ri 4 ปีที่แล้ว +2

    Fish net അവർ എങ്ങിനെ ഇടും?

  • @iunius9171
    @iunius9171 4 ปีที่แล้ว +4

    Broo japanese spider crab ath kandappo kingcrab poole thoonunnu ? ?

  • @smstan7732
    @smstan7732 4 ปีที่แล้ว +6

    നല്ല അവതരണം. നന്നായിട്ടുണ്ട് 😍😍😍😍

  • @saransarath.l3924
    @saransarath.l3924 4 ปีที่แล้ว +17

    Oru Doubt ithrem thaazhe vala virichaal athil Blue Whale Okkea kudungoolea 😅

    • @issamhd9065
      @issamhd9065 4 ปีที่แล้ว +1

      Blue whale inu budhiyindrooo 🤪🙃

  • @Beebi24
    @Beebi24 3 ปีที่แล้ว

    APPO ORU SAMSHAYAM
    fishing net athrem thaye aaran iduka?scuba drivers athrem thaye povulann parnjile

  • @anilababu9199
    @anilababu9199 4 ปีที่แล้ว +7

    Thanks for ആ great informative video

  • @unstoppablekannan3245
    @unstoppablekannan3245 3 ปีที่แล้ว +5

    10,980മീറ്റർ വരെ ആൾകാർ പോയിട്ടുണ്ടല്ലോ
    Ft അല്ല മീറ്റർ

  • @muhusinmoos4259
    @muhusinmoos4259 4 ปีที่แล้ว +1

    Super.iniyum.itharam.karyangal.pratheeshikkunnu

  • @husainhusain1894
    @husainhusain1894 4 ปีที่แล้ว +12

    അള്ളാഹു, എത്ര റമഹാൻ,, അൻത്തയാറഹ് മാൻ, യാ അള്ളാ,,,,,,

  • @lincybisac4419
    @lincybisac4419 4 ปีที่แล้ว +6

    Nice ...mone God bless you

  • @muhammedali6286
    @muhammedali6286 4 ปีที่แล้ว +1

    Sathyathil eatavum veluppamulla thimingalam eathado

  • @sabiraillyas7161
    @sabiraillyas7161 4 ปีที่แล้ว +4

    Video poliyaa😍😍😘😘

  • @mohammedansaf5700
    @mohammedansaf5700 2 ปีที่แล้ว

    ഇങ്ങനെയുള്ള വിചിത്രമായ ജീവികൾ മരിയനാ ട്രെഞ്ചിൽ ഉണ്ടോ....

  • @ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ

    ഒരു തിമിംഗല കൃഷി ചെയ്യണം എന്നിട്ട് അതിന്റെ ശർദ്ധി വിറ്റു കോടിശ്വരൻ ആകണം 😌🔥

  • @ibinraja7364
    @ibinraja7364 4 ปีที่แล้ว +1

    Poli video.... പക്ഷേ ആ നെറ്റിന്റെ കാര്യം മാത്രം doubt ഉണ്ട്

  • @sudhasudhamani7934
    @sudhasudhamani7934 4 ปีที่แล้ว +3

    പവിഴപുറ്റ് ഏറ്റവും അടിയിൽ alle ഉണ്ടാകുക.. അതിനും adiyilek ആഴം undako🤔

  • @akhilesh7310
    @akhilesh7310 4 ปีที่แล้ว +9

    പറയാതെ വയ്യ നല്ല അവതരണം

  • @ibrahimkappil8832
    @ibrahimkappil8832 3 ปีที่แล้ว

    Pavizaputu
    Naduvilano.adiyilano

  • @lohithakshanc7661
    @lohithakshanc7661 3 ปีที่แล้ว

    Ithe bright sideilthe video alle english channel

  • @ponnasvibes
    @ponnasvibes 4 ปีที่แล้ว +3

    Vala ithra thazhe?

  • @omanakuttan1129
    @omanakuttan1129 4 ปีที่แล้ว +2

    nalla video. subscribe cheythu

  • @__-xk1tr
    @__-xk1tr 2 ปีที่แล้ว

    bro ithokke vishadheekarichhe parayan ulla kazhive 👌🤝

  • @basilasees
    @basilasees 4 ปีที่แล้ว +7

    നല്ല അവതരണം😘🤗

  • @bazi8242
    @bazi8242 3 ปีที่แล้ว +19

    തിമിംഗലത്തിന്റെ ശർദ്ദിക്ക് കോടികൾ വില മനുഷ്യന്റെ ശർദ്ദിക്ക് പുല്ല് വില...🤪

  • @NAGATOxPAIN
    @NAGATOxPAIN 4 ปีที่แล้ว +12

    Thank for the teaching

  • @isaacpaul8335
    @isaacpaul8335 4 ปีที่แล้ว +6

    powli 👌
    Greatful information...

  • @sarath_thamz5576
    @sarath_thamz5576 4 ปีที่แล้ว +4

    Music on offakkamo ini.

  • @aiswaryag.s938
    @aiswaryag.s938 2 หลายเดือนก่อน

    Ith kandappol marina trenchil nthanenn ariyanula curiosity koodi

  • @brahmadathanb7370
    @brahmadathanb7370 3 ปีที่แล้ว

    Copy Right kittum veere channel video aan ith.

  • @DRK_AZE_yt384
    @DRK_AZE_yt384 3 ปีที่แล้ว +5

    Adi polii editing😍

  • @23DENERO
    @23DENERO 4 ปีที่แล้ว +5

    Weldon മുതലാളിയുടെ thozhilali

  • @kavitha133
    @kavitha133 ปีที่แล้ว

    ഇഷ്ട്ടപ്പെട്ടു 👏👏👏🥰🥰👏

  • @Sanjay_ravi
    @Sanjay_ravi 4 หลายเดือนก่อน

    Ithu brightside English channel il ninnum copy adi aan swanthamayi enthengilum create cheyy😂😂

  • @RahasyangalAriviloode
    @RahasyangalAriviloode 3 ปีที่แล้ว +1

    Nice video mate, I love it ... nice video 📹👍

  • @sajimatthew1089
    @sajimatthew1089 4 ปีที่แล้ว

    Miruthan movieyile poleyulla virus Genetic engineering upayogichu nirmikkaan kazhiyille..??faviyil oru Bioweapon ayi ethu prathishikkamo..??

    • @UnFoldIdeasMalayalam
      @UnFoldIdeasMalayalam  4 ปีที่แล้ว

      Yup ... Eppozhe Pala rajyangade kayyilum bioweapons undennanu kettarivv

    • @UnFoldIdeasMalayalam
      @UnFoldIdeasMalayalam  4 ปีที่แล้ว

      Yup ... Eppozhe Pala rajyangade kayyilum bioweapons undennanu kettarivv

    • @sajimatthew1089
      @sajimatthew1089 4 ปีที่แล้ว

      @@UnFoldIdeasMalayalam 28 days later movieyile rage virus ine kurichu video..please

  • @sivasankar8235
    @sivasankar8235 2 ปีที่แล้ว

    Polichu.... Thanks to Nice journey

  • @premji4143
    @premji4143 2 ปีที่แล้ว +1

    Kindly upload updated video of this subject

  • @rafeeqm8518
    @rafeeqm8518 4 ปีที่แล้ว +11

    Masha"allha"👍🤔

  • @renjith8204
    @renjith8204 4 ปีที่แล้ว +2

    ഏകദേശം എത്ര കിലോമീറ്റർ ആഴം ഉണ്ടാകും കടലിൽ

    • @mohmdshaheem470
      @mohmdshaheem470 4 ปีที่แล้ว

      Ath saadhyamalla...☹️

    • @shabeebshabeeb5106
      @shabeebshabeeb5106 4 ปีที่แล้ว

      10 or11

    • @thecrazyone4678
      @thecrazyone4678 4 ปีที่แล้ว

      @@mohmdshaheem470 th-cam.com/video/hgsY_94RKB4/w-d-xo.html

    • @thecrazyone4678
      @thecrazyone4678 4 ปีที่แล้ว

      @@shabeebshabeeb5106 th-cam.com/video/hgsY_94RKB4/w-d-xo.html

    • @midhun8869
      @midhun8869 4 ปีที่แล้ว

      @@shabeebshabeeb5106 onn poyeda

  • @muhammedsinansunan9123
    @muhammedsinansunan9123 3 ปีที่แล้ว +2

    Machuu..pwoli👍🏻👍🏻👍🏻

  • @moudrebin7284
    @moudrebin7284 4 ปีที่แล้ว +7

    😍അടിപൊളി😍👌

  • @ammuzz-4789
    @ammuzz-4789 4 ปีที่แล้ว +4

    Kollam poli sanam 🤙

  • @rijilknarayanan755
    @rijilknarayanan755 ปีที่แล้ว

    Uff bayangaram thanneyy

  • @Kochuveli_Jr
    @Kochuveli_Jr ปีที่แล้ว

    ഇതൊക്കെ കാണുന്ന രാത്രി മുള്ളാൻ പുറത്തിറങ്ങാൻ പേടിക്കുന്ന ഞാൻ 😂

  • @advaith_leo_10
    @advaith_leo_10 3 ปีที่แล้ว

    പണ്ട് megalodn എന്നാ ഒരു വലിയ സ്രാവ് ജീവിച്ചിരുന്നു തിമിഗലം ത്തിനെ കാൽ വലിയ സ്രാവ് തിമിഗലം ആണ് megaladon ന്റെ ഫുഡ്‌

    • @miniatureworld2174
      @miniatureworld2174 3 ปีที่แล้ว

      ഏറ്റവും അടിയിൽ മൂപ്പർ ഉണ്ടായിരിക്കും

  • @deepusajeev3149
    @deepusajeev3149 2 ปีที่แล้ว

    Mariana Trench il avatar movie director James Cameron poya oru documentary undu !! Ithupole animation alla real visuals kanaam !! Poyi kaanu Ellaperum !

  • @busthant5633
    @busthant5633 4 ปีที่แล้ว +9

    Subscribed 😍

  • @Beebi24
    @Beebi24 3 ปีที่แล้ว

    Ithrem thaychayilulla jeevikallkke engne aan manushan kittunnath

  • @jean5453
    @jean5453 4 ปีที่แล้ว

    Bright side il ninnu video download cheyth konacha dubbing cheyth video idaan aarkkum pattum

  • @manumavelikara2357
    @manumavelikara2357 2 ปีที่แล้ว +1

    ഭൂമിയിലുള്ളത് പോലും മുഴുവനായി കണ്ടു പിടിച്ചിട്ടില്ല. എന്നിട്ടും മറ്റ് ഗ്രഹങ്ങളിലേക്ക് റോക്കറ്റ് വിടാനാ താല്പര്യം 😂

  • @bitrue9570
    @bitrue9570 4 ปีที่แล้ว +9

    It's the malayalam translation of BRIGHT SIDE travelling to marina trench. Anyway its perfect 💖💖

  • @sachi3945
    @sachi3945 4 ปีที่แล้ว +1

    ഇത് ഇംഗ്ലീൽ കണ്ടിട്ടുണ്ട് ഇതുപോലൊരണ്ണം സ്പേസ് ലേക്ക് പോകുന്നുമുണ്ട്

  • @rejanivijin2610
    @rejanivijin2610 2 ปีที่แล้ว +2

    ഭൂമിയിൽ നിന്നും ആകാശത്തേ എറ്റവും ദൂരെ ഉള്ള നക്ഷത്രത്തിൽ ഏതാനുള്ള ദൂരം അത് ആയിരുക്കും കടലിന്റെ ആഴം. കടലിന്റെ യഥാർത്ഥ ആഴം ഇന്നെ വരെ ആരും കണ്ടെത്തിേറ്റില്ല

  • @Mahesh-sq1dv
    @Mahesh-sq1dv 4 ปีที่แล้ว +2

    Bro blue well itharayum azahalill kanan kazhiyilla

  • @vishnus5291
    @vishnus5291 ปีที่แล้ว

    ഇത് Bring side TH-cam channel ൽ ഉള്ള video യുടെ copy അടി അല്ലേ... 😳
    Same വീഡിയോ 🤦‍♂️

  • @junujunu4192
    @junujunu4192 ปีที่แล้ว

    12000 Feet l ethumbo titanic ne mention cheyamayirunu

  • @miserablevfx
    @miserablevfx 3 ปีที่แล้ว

    bright side youtube channel inte video athe pole ingu eduthu alleeee...nice

  • @gcpro1604
    @gcpro1604 4 ปีที่แล้ว +6

    Machane poli video, hope you will make more scientific videos.

  • @MAHESHKUMAR-ol3vc
    @MAHESHKUMAR-ol3vc ปีที่แล้ว +2

    മരിയാന ട്രഞ്ചിനെ കുറിച്ചുള്ള അവതരണം കിടുക്കി

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 4 ปีที่แล้ว +3

    Very informative

  • @favasmuhammed2458
    @favasmuhammed2458 4 ปีที่แล้ว

    yavide kadalile vajrangal yavide

  • @anandup7490
    @anandup7490 ปีที่แล้ว

    Nattellu illatha jeevikalkku samradham preshnamalla😊

  • @snehan1902
    @snehan1902 4 ปีที่แล้ว +1

    Spr ayittund 😊👌👌👌👌👌👌

  • @EMILs_GAMING_WORLD
    @EMILs_GAMING_WORLD 3 ปีที่แล้ว

    Manushyare kaanam ennu paryaumbol avaru avide sthira taamasam aano? Atho aaa depthil janichathano bro?😅😂

  • @anandhuIndomitable
    @anandhuIndomitable 4 ปีที่แล้ว +4

    Aqvaman ആയിരുന്നെകിൽ ഈ വിസ്മയ കാഴ്ചകൾ കാണാമായിരുന്നു

  • @neethuneethu4659
    @neethuneethu4659 ปีที่แล้ว +1

    Titanic കിടക്കുന്നതു 12500 m depthil aanallo

    • @UnFoldIdeasMalayalam
      @UnFoldIdeasMalayalam  ปีที่แล้ว +1

      Alla, ath challenger deep aan, Manushyan poyittulla ettavum deepest point

  • @SoloSanchariOfficial
    @SoloSanchariOfficial 3 ปีที่แล้ว +1

    Kollam bro 😍👍

  • @jithinunnyonline3452
    @jithinunnyonline3452 ปีที่แล้ว +1

    ഇതിലും താഴ്ചയുള്ള സ്ഥലം ഉണ്ടോ

    • @_aneez_4910
      @_aneez_4910 ปีที่แล้ว +1

      ഉണ്ടാവാം പക്ഷെ കണ്ടു പിടിച്ചിട്ടില്ല

  • @jefsaljafar2554
    @jefsaljafar2554 4 ปีที่แล้ว

    Ithu bright side copy ano. Kandal manasilakum

  • @iamthebest2442
    @iamthebest2442 2 ปีที่แล้ว +1

    എനിക്കും പോണം എന്നുണ്ട്

  • @VivekVivek-ef1qr
    @VivekVivek-ef1qr ปีที่แล้ว

    Bro ee back ground song etha

  • @bijokadavil1230
    @bijokadavil1230 ปีที่แล้ว

    മീൻ പിടിക്കാൻ ഇത്രയും ആഴത്തിൽ വല ഇടുമോ?

  • @rohanpothan2380
    @rohanpothan2380 4 ปีที่แล้ว +2

    Nanavilledo bright side inte video copy adikkan?....

  • @theajcmediaworks
    @theajcmediaworks 3 ปีที่แล้ว

    BRIGHT SIDE എന്ന eñglish channel nn adich മാറ്റിയത ആണ്‌.
    Content um animation um same...
    Edkk Japanese crab nte oke photo ittenn mathram😅
    ഇതിന്‌ copywrite© kittiyile

    • @UnFoldIdeasMalayalam
      @UnFoldIdeasMalayalam  3 ปีที่แล้ว

      haha thanks ! Njn already Credit and Mention Cheythittund

  • @aruntom3131
    @aruntom3131 4 ปีที่แล้ว +1

    1600 മീറ്റർ കഴിയുമ്പോൾ വല കാണാമെന്നു.. അവിടെ കിട്ടുന്ന മീനാണ് നമ്മൾ കഴിക്കുന്നത് എന്നും.. അതായത് ഒന്നര കിലോമീറ്റർ താഴെ ഏത് മീൻപിടുത്തക്കാരുടെ വലയാണ് ഉള്ളത്?? ശരിക്കും ആലോചിച്ചു ആണോ പറയുന്നത്??

    • @UnFoldIdeasMalayalam
      @UnFoldIdeasMalayalam  4 ปีที่แล้ว

      Onnara kilometre aazhathil valavirikkarund
      www.google.com/amp/s/www.oceanoculus.com/news-from-the-sea/2015/09/07/how-deep-is-too-deep-for-commercial-fishing%3fformat=amp