ആദ്യത്തെ അടി തന്നെ പത്തിക്ക്, തലകറങ്ങി സഖാക്കൾ, സകല പിൻവാതില്കാരും പുറത്ത്, തീപ്പൊരി പണി... 😄😂

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 250

  • @NewsCafeLive
    @NewsCafeLive  10 วันที่ผ่านมา +62

    സഹായം നൽകാൻ :
    GPAY/PHONEPE/PAYTM etc
    UPI TRANSACTION:
    9048 775 885
    9961 471 470
    Account Details :
    BAIJU VK
    A/C NO. 0622 073 000 000 137
    South indian bank, POOKKOTTUMPADAM Branch,
    Ifsc: SIBL0000622
    BAIJU VK
    FEDERAL BANK
    A/C NO. 1701 010 0000 579
    IFSC : FDRL0001701
    POOKKOTTUMPADAM BRANCH
    കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം...
    th-cam.com/video/7WkgcDrs8Ds/w-d-xo.html

    • @sabukk-k3l
      @sabukk-k3l 10 วันที่ผ่านมา

      Calljj

  • @Vilasini-j4i
    @Vilasini-j4i 9 วันที่ผ่านมา +38

    എന്തൊക്കെയായാലും നാട് നന്നായി കിട്ടിയാൽ മതി ഞങ്ങൾക്ക് അത്രക്ക് ശ്വാസം മുട്ടിയാണ് ജീവിതം ''

  • @sukumarannambiar8841
    @sukumarannambiar8841 10 วันที่ผ่านมา +57

    വളരെ സന്തോഷം. എങ്ങനെ യെങ്കിലും ഇവിടത്തെ കുട്ടികൾ രക്ഷ പ്പെട്ടാൽ മതി.

  • @sureshmenon1665
    @sureshmenon1665 10 วันที่ผ่านมา +38

    ധർമത്തിന്റെ വിജയം അന്തിമമാണ്.അ ധർമികൾക്കു,പരാജയം ദൈവവിധി. 🙏

  • @reghunair4219
    @reghunair4219 10 วันที่ผ่านมา +78

    ഇപ്പോഴുള്ള അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത കൂടി പരിശോധിക്കേണ്ടതാണ്.

    • @prasannann2449
      @prasannann2449 7 วันที่ผ่านมา +1

      കൂടെ വിദ്യാഭ്യാസ മന്ത്രിയുടെയും

    • @muralidharan5103
      @muralidharan5103 7 วันที่ผ่านมา

      വിദ്യാഭ്യാസേയാഗ്യത കുടി പരിശോധിേക്കണ്ടതാണ്👍👍

  • @shonanak4323
    @shonanak4323 9 วันที่ผ่านมา +21

    അർഹതപ്പെട്ടവർക്ക് ജോലി
    കിട്ടണ൦.! ഈ സർക്കാർ ഇന്നുവരെ നടത്തിയ പിൻവാ
    തിൽ നിയമനങ്ങളും പാർട്ടി
    യിൽ സ്ഥാനമാനങ്ങൾ ഉള്ള
    വരുടെ കുടുംബാംഗങ്ങൾ ക്കു൦, കൊടുത്തിരിക്കുന്ന എല്ലാ ജോലികളും തിരികെ
    പിടിച്ചു്, അർഹമായവർക്കു
    കൊടുക്കാൻ നിയുക്ത
    കേരള ഗവർണ്ണക്ക്, കഴിയു മോ? നടക്കാത്ത സ്വപ്നം!!!

  • @leeladevan8129
    @leeladevan8129 10 วันที่ผ่านมา +38

    സൂപ്പർ ഗവർണർ congratulations. God bless you sir 🙏🏾🌹🙏🏾🇮🇳

    • @a.s.prakasan2580
      @a.s.prakasan2580 20 ชั่วโมงที่ผ่านมา

      We should congratulate the Central Government.

  • @shobhageorge6968
    @shobhageorge6968 7 วันที่ผ่านมา +11

    വളരെ സന്തോഷം. നല്ല തീരുമാനം സാർ നമ്മുടെ നാട് നന്നാവുന്നതിന് വന്ന ഒരു ദൈവദൂതൻ. ബഹുഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സാർ കോടാനു കോടി നന്ദിയും അഭിനന്ദനങ്ങളും👍🙏🙏🙏🇮🇳🌻💐❤️

  • @sahadavantk1439
    @sahadavantk1439 9 วันที่ผ่านมา +14

    യൂണിവേഴ്‌സിറ്റി യിലുള്ള അനധികൃത ഉദിയോഗസ്ഥരെ പിരിച്ചു വിടണം, എല്ലാം സഖാക്കൾ തന്നെ, പാർട്ടിയുടെ പേരിൽ മാത്രം കയറിയവരെ ഉടൻ പിരിച്ചുവിടണം. 👍👍👍

  • @sudhavk5170
    @sudhavk5170 10 วันที่ผ่านมา +31

    നന്ദിസർ

  • @mohandaskanangatte7283
    @mohandaskanangatte7283 9 วันที่ผ่านมา +26

    😂 അനധികൃതമായി നല്കിയ PHD നിർബന്ധമായും അസാധു ആക്കണം😊

    • @VimalKumar-jy8mr
      @VimalKumar-jy8mr 7 วันที่ผ่านมา

      Vaazhakkula aadyam vettanam

  • @sanithedamuttam3180
    @sanithedamuttam3180 10 วันที่ผ่านมา +15

    ഇത് ഇപ്പോ വെമ്പാലപോയി കിരീടം വച്ച രാജവെമ്പാല യാണല്ലോ വന്നത് 😂😂😂

  • @baburajb4415
    @baburajb4415 10 วันที่ผ่านมา +25

    പോയ ഗവേർന്നരേപോലെ ഒരു മഹൽ വ്യക്തി എവിടെയുണ്ട്,ഇല്ല , ആരിഫ് ഘാൻ ലോക വ്യക്തിത്വം തന്നെ

  • @mathewjohn4431
    @mathewjohn4431 10 วันที่ผ่านมา +22

    Very good news

  • @mohandaska8630
    @mohandaska8630 10 วันที่ผ่านมา +26

    ആത്യം നമ്മുടെ മഹാരാജാസ് കോളേജ് ആണ് ശരിയാക്കേണ്ടത്. ഇപ്പോൾ പുറത്തുന്നു നോക്കിയാൽ Dyfi state office ആണെന്നെ ആരും പറയു 🙏ജയ് ആർലെക്കർജി 🙏❤️🙏

    • @manimohan7073
      @manimohan7073 9 วันที่ผ่านมา

      Appo,pratheekshakuvakayunde,jaihind,govarner..

  • @baijuppbhagya6664
    @baijuppbhagya6664 10 วันที่ผ่านมา +17

    കേരളത്തിലെ വിദ്യാഭ്യാസ കാര്യത്തിൽ ആയാലും മറ്റു വകുപ്പുകളിലായാലും ഒരുഅഴിച്ചുപണി ആവശൃമാണു ഈ. ശപിക്കപ്പെട്ട കമ്മി ഭരണത്തിൽ നിന്ന് മോചനം അതൃവശൃമാണു

    • @jayanparakkattu6863
      @jayanparakkattu6863 3 วันที่ผ่านมา

      @@baijuppbhagya6664 തനിക്കൊന്നും മനുഷ്യനെ മനസിലാവില്ല

  • @gopalakrishnanvelayuthan5959
    @gopalakrishnanvelayuthan5959 10 วันที่ผ่านมา +15

    Very good jayasoorya sir thanks

  • @SamiSami-mb7sv
    @SamiSami-mb7sv 9 วันที่ผ่านมา +16

    സാർ നല്ല വിവരണം

  • @amrudalalcg5918
    @amrudalalcg5918 7 วันที่ผ่านมา +4

    ഇത് 30കൊല്ലം മുൻപ് മുതൽ
    എല്ലാ നിയമനം, വിദ്യഭാസം പരിശോധന നടത്തി പാവപെട്ട ജനത്തെ രക്ഷിക്കണം

  • @prakasha5629
    @prakasha5629 10 วันที่ผ่านมา +21

    നമസ്കാരം 🙏🙏നല്ല സബ്ജെക്ട് നന്നായി വിവരിച്ചു

  • @gopinathlpai5184
    @gopinathlpai5184 9 วันที่ผ่านมา +12

    തിരിച്ചുപോകുമ്പോൾ യാത്ര അയപ്പില്ലാ 😂
    '"തമ്മിൽ ഭേദം തൊമ്മൻ '
    വെളുക്കാൻ തേച്ചത് പാണ്ടായി 😂😂😂കുട്ടിക്കുരങ്ങിനെ കൊണ്ട് ചുട് ചോറ് വരിക്കേണ്ടിവരും മണി ആശാൻ വാ തുറക്കാറായില്ലേ 😂

  • @saseendranunni8146
    @saseendranunni8146 10 วันที่ผ่านมา +17

    അടി ശക്കേ ഹായ്

  • @eksathyanath264
    @eksathyanath264 10 วันที่ผ่านมา +16

    നല്ല തീരുമാനം 😂
    കലാമണ്ഡലം 😮 കാലമണ്ഡലം😮
    A big salute to governor and
    Central government to clutch the illegal activities in educational andmanagement and also
    admistrative sectors in indian educational universities.

  • @ammanimathew9667
    @ammanimathew9667 8 วันที่ผ่านมา +7

    വിദ്യാഭ്യാസമുള്ള ഒരു തൊഴിലും കാത്തിരിക്കുന്ന എത്രയോ ആളുകളുടെ കണ്ണുനീരിനെ ഫലമായിരിക്കും

  • @prabhakaranv4640
    @prabhakaranv4640 9 วันที่ผ่านมา +15

    ആർലെക്കർക്കു നമസ്കാരം. വിദ്യാഭ്യാസ മേഖല ശുദ്ധികരിക്കുക തന്നെ വേണം. കഴിവ്, യോഗ്യത ഉള്ളവർ. കുട്ടികളെ പഠിപ്പിച്ചാൽ മതി. അണ്ട അടഗോടങ്ങളെ തിരുകി കേറ്റണ്ട
    👌

  • @padmavathipr2372
    @padmavathipr2372 10 วันที่ผ่านมา +17

    Nalla..theerumanam....good

  • @johnpaul9233
    @johnpaul9233 10 วันที่ผ่านมา +15

    കട്ടുതിന്നിരുന്ന പൂച്ചക്ക് 😢 കേന്ദ്രം മണി കെട്ടി.

  • @sreekumarim3033
    @sreekumarim3033 8 วันที่ผ่านมา +9

    എന്റെ ദൈവമേ മിന്നിച്ചേക്കണേ 🙏🙏

  • @amrudalalcg5918
    @amrudalalcg5918 7 วันที่ผ่านมา +4

    രണ്ടും പേർക്കും നമസ്തേ 🙏🙏🙏🌹🌹🌹

  • @sandhyavijay6141
    @sandhyavijay6141 10 วันที่ผ่านมา +17

    ആർഷോ ഇനി എങ്ങനെ 'dal' cook ചെയ്യും?!😂

  • @mpvthampi8923
    @mpvthampi8923 10 วันที่ผ่านมา +11

    Excellent decision namaste 🙏 👏

  • @valsalapanicker8436
    @valsalapanicker8436 7 วันที่ผ่านมา +4

    👍ജയ് ശ്രീരാം, മുന്നോട്ട് കുടിക്കട്ടെ, ഇനിയും ഇനിയും all the best

  • @ushakumarib5003
    @ushakumarib5003 10 วันที่ผ่านมา +11

    Congratulations Arlekkarji🙏💐

  • @chandranmalayathodi8240
    @chandranmalayathodi8240 10 วันที่ผ่านมา +16

    പാവം പിണു 😥
    കൈയും കെട്ടി, കാലും കെട്ടി.. 😜

    • @sreekumarim3033
      @sreekumarim3033 8 วันที่ผ่านมา

      😂😂😂😂😂😂😂

    • @VenuKainaduth
      @VenuKainaduth 4 วันที่ผ่านมา

      "പരനാറി"യുടെ കുട്ടിക്കുരങ്ങൻമാരെ അഴിച്ചുവിട്ടുള്ള തെമ്മാടിത്തരങ്ങൾ അവസാനിച്ചു എന്ന് ജനത്തിന് ആശ്വസിക്കാമോ?

  • @appukuttang
    @appukuttang 7 วันที่ผ่านมา +4

    ഗംഭീര അവതരണം സുഹൃത്തേ... A big salute 🙏🙏🙏

  • @muraleedharankailasam9889
    @muraleedharankailasam9889 7 วันที่ผ่านมา +5

    അധികാര ദുർവിനിയോഗവും രാഷ്ട്രീയവും വിദ്യാഭ്യാസത്തെ നശിപ്പിച്ചു ഇനി മാറ്റം കാണാം

  • @thomast.t54
    @thomast.t54 7 วันที่ผ่านมา +5

    തിരുകി കയറ്റിയ എല്ലാത്തിനേം പുറത്താക്കിയാൽ. ഗവൺർക്കു വലിയ സല്യൂട്ട്.

  • @baskaranc4223
    @baskaranc4223 7 วันที่ผ่านมา +5

    നിയമം കണ്ണു തുറന്നാൽ എല്ലാവർക്കും സന്തോഷം സമാധാനം🙏😀🤔

  • @kunhiramanp4273
    @kunhiramanp4273 8 วันที่ผ่านมา +6

    അങ്ങനെ ചെയ്താൽ ഈ നാട് നന്നാകും... 👍🏼

  • @aleykuttymj495
    @aleykuttymj495 4 วันที่ผ่านมา +1

    ബ ദൈവമേ ഈ കേട്ട ഇതെല്ലാം സത്യമാകണേ.!.സത്യം ജയിക്കട്ടെ. അതേ സമയം ബി ജെ പി യും നിയമം മാത്രം കൈയ്യിലടുത്ത് സത്യ മാത്രം നടത്തുന്നവരാകട്ടെ. പാർട്ടി നിയമനങ്ങൾ വഴി കയറിയവൻ പുറത്ത് പോകട്ടെ.

  • @joseabraham4453
    @joseabraham4453 10 วันที่ผ่านมา +6

    Excellent presentation! 👍👍🙏

  • @abrahamkm5834
    @abrahamkm5834 5 วันที่ผ่านมา +2

    ബീ ജെ പി യുടെ പ്രവർത്തനം സജീവമായി വരണം എങ്കിൽ മാത്രമേ കേരളം രക്ഷപെടുകയുള്ളു

  • @palakizh
    @palakizh 6 วันที่ผ่านมา +3

    That's very good

  • @josemenachery8172
    @josemenachery8172 8 วันที่ผ่านมา +4

    Bigg salute Arlekkarjlsir congratulations

  • @samgeorge8568
    @samgeorge8568 9 วันที่ผ่านมา +8

    UDF ഉം LDF ഉം കേരളത്തെ വിഴുങ്ങി. ജനങ്ങളെ ഉണരു😅 മോദിജി. യെ മറക്കാതിരിയ്ക്കുക.❤👍

  • @madhavantp9004
    @madhavantp9004 7 วันที่ผ่านมา +2

    വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയം താല്പര്യം കലർത്താതെ കഴിവുള്ള പ്രതിനിധികളെ വേണം നിയമിക്കാൻ

  • @jayanparakkattu6863
    @jayanparakkattu6863 6 วันที่ผ่านมา +1

    ഇവനെല്ലാം ഭീകരമുഖം ചാർത്തികൊടുക്കുന്ന അധികാരികൾ ഇന്ത്യൻ ഭരണഘടനാ anthanannariyatha💐 ജീവികൾ

  • @SheebanNv
    @SheebanNv 10 วันที่ผ่านมา +6

    സൂപ്പർ

  • @surendrank1735
    @surendrank1735 7 วันที่ผ่านมา +2

    നന്നായി 👌👌👌

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 7 วันที่ผ่านมา +2

    എല്ലാകാലത്തും എല്ലാവരെയും പറ്റിക്കാൻ പറ്റില്ലല്ലോ

  • @mohanannair4800
    @mohanannair4800 10 วันที่ผ่านมา +7

    പതിനൊന്നാം അവതാരം ന്നവതരിച്ചു😅😅😅😅😅

  • @komalaamma3115
    @komalaamma3115 7 วันที่ผ่านมา +2

    Well said. Good information. 👍👍👍👍👍

  • @sreenivasankn6913
    @sreenivasankn6913 7 วันที่ผ่านมา +2

    സർവളലാശാലയിൽ, രാഷ്ട്രീയനീയമാനം, ഒഴിവാക്കണം, നീലിയിരിക്കുന്ന ഡോക്ടറെറ്റ് പുനപരിശോദിക്കണം, ഇവിടെ ഭരണം എന്നാൽ സർവകലാശാല, മറ്റൊന്നും ചിന്ദിക്ക്സൺ സമയമില്ല..

  • @SathyJayan-z5r
    @SathyJayan-z5r 7 วันที่ผ่านมา +2

    കള്ളത്തരങ്ങൾ എന്നെങ്കിലും മറനീക്കി പുറത്തു വരും അത് തീർച്ച

  • @ManiyappenKaleekatharayil
    @ManiyappenKaleekatharayil 9 วันที่ผ่านมา +3

    Verygoodnews

  • @thomascd5277
    @thomascd5277 9 วันที่ผ่านมา +5

    ഒന്നുംനടക്കില്ല അങ്ങനെയെങ്കിൽ മുൻപേ പലതും നടന്നേന്നെ

  • @govindanaravath1368
    @govindanaravath1368 10 วันที่ผ่านมา +3

    Welcome wonderful and wonderful information for the people of Kerala and India Jai Hind Jai Modi ji banthe Matharam 🎉😂😮😮

  • @satheeshs9197
    @satheeshs9197 7 วันที่ผ่านมา +2

    ഇപ്പോൾസർക്കാരിന്റെ വരുമാനം സോഹ 😂😂

  • @ThomasMc-z3u
    @ThomasMc-z3u 7 วันที่ผ่านมา +2

    Congragulations 👌jai bjp 🙏

  • @SudhakaranTK-w4b
    @SudhakaranTK-w4b วันที่ผ่านมา

    WELDON WELDON Congratulations SIR God Bless you 🎉🎉🎉

  • @sethumadhavanuk1955
    @sethumadhavanuk1955 4 วันที่ผ่านมา

    യോഗ്യത ഉള്ള വരേയും വിവരം ഉള്ള വരേയും തന്റേടം ഉള്ള വരേയും യഥാസ്ഥാനങ്ങളിൽ നിയമിക്കുക. നാടിന്റെ പുരോഗതിക്ക് അതാണ് ആ വശ്യം. നാട്ടിൽ ഇഷ്ടം പോലെയോ ഗ്യത ഉള്ള വർ ഉണ്ട്. റിട്ടയർ ചെയ്ത വരേ തിരുകി കയററുന്നത് നിറുത്തലാക്കുക. ധാരാളം ചെറുപ്പക്കാർ തൊഴിൽഇല്ലാതെ നാട്ടിൽ അലയുന്നു. നന്ദി....നന്ദി....നന്ദി....

  • @VijayKumar-bf7gf
    @VijayKumar-bf7gf 10 วันที่ผ่านมา +3

    AT THE OUTSET, I WOULD LIKE TO EXPRESS MY SINCERE THANKS AND WISHES TO SHRI ARLEKAR NEW GOVERNIR OF KERALA. ALSO I THANK TO MR.BAIJU AND MR.JAYASOORYA (ADV)
    FOR BRINGING THE FANTASTIC INFORMATION IN THE PUBLIC DOMAIN. I HOPE THE STANDARD OF UNIVERSITIES IN KERALA WILL IMPROVE WITH THE HELP OF OUR NEW CHANCELLOR SHRI.ARLEKER. WE HAVE DONE PUNYA KARMA TO GET A GOVERNOR LIKE SHRI ARLEKAR. I PRAY ALMIGHTY TO GIVE HIM & HIS FAMILY A LONG LIFE WITH GOOD HEALTH, PEACE, AND COURAGE TO CONTINUE HIS SERVICES IN THE YEAR'S TO COME. I THANK MR.MODI GOVT. FOR HAVING TAKEN KEEN INTEREST AND INITIATIVE TO MODIFY THE RULES AND REGULATIONS IN THE UGC. JAI MODIJI. JAI AMITHSHAJI. JAI BHARATH. JAI SRIRAM.

  • @pkbalan1568
    @pkbalan1568 10 วันที่ผ่านมา +2

    Congratulations super bowl excellent

  • @rajanpi9401
    @rajanpi9401 10 วันที่ผ่านมา +7

    ശരിയാക്കി തരാം, ഞങ്ങൾ അടുത്ത നിയമ സഭയിൽ കേരളത്തിൽ വിദ്യാഭ്യാസം ഇല്ലാത്ത വിദ്യാഭ്യാസമന്ത്രിയെ സർവ സർവ്കലാശാലകളിലും ചാസിലർ ആയി നിയമിക്കാൻ നിയമം കൊണ്ടുവരും 🙏🏿

    • @mythoughtsaswords
      @mythoughtsaswords 10 วันที่ผ่านมา

      😅😅😅😅😅😅😅😅😅😅😅😅😅

    • @rajanpanathara6598
      @rajanpanathara6598 7 วันที่ผ่านมา

      അങ്ങിനെയായാൽ കുട്ടികൾക്കും വിദ്യാഭ്യാസം വേണ്ടിവരുമോ?😂

  • @Salilamani.p.k.P.k
    @Salilamani.p.k.P.k 9 วันที่ผ่านมา +3

    Good.

  • @sadasivanthondappilly5823
    @sadasivanthondappilly5823 10 วันที่ผ่านมา +4

    Congratulations

  • @narayanaraop8136
    @narayanaraop8136 8 วันที่ผ่านมา +2

    രാജവെമ്പാലയല്ല, അനാക്കോണ്ട വരേണ്ടിയിരുന്നു.

  • @velayudhansankaran7670
    @velayudhansankaran7670 10 วันที่ผ่านมา +6

    വിവരണം. വളരെ പ്രയോജനപ്രദം 26:33

  • @RajeevKumar-hy5yl
    @RajeevKumar-hy5yl 7 วันที่ผ่านมา +1

    Keeri poyi chegeeri vannu👏👏

  • @umeshab1993
    @umeshab1993 10 วันที่ผ่านมา +3

    Gooddecision

  • @cons3401
    @cons3401 วันที่ผ่านมา

    വളരെ നല്ല കാര്യം .എല്ലാ പിൻവാതിൽ നിയമനങ്ങളും റദ്ദാക്കണം പകരം PSClist വഴിയുള്ളവരെ നിയമിക്കണം' കഷ്ടപ്പെട്ട് രാവും പകലും കുത്തിയിരുന്ന് P Sc എഴുതിയവരെ നോക്കുകുത്തിയാക്കി പിൻവാതിലു വഴി സർക്കാർ ജോലിയിൽ കയറി ശമ്പളം കൈപ്പറ്റുന്നവരെ പറഞ്ഞു വിട്ട് PSC വഴി ടെസ്റ്റ് പാസ് ആയി വരാൻ പറയുക

  • @ramanpillai5287
    @ramanpillai5287 7 วันที่ผ่านมา +1

    Very vividly and interestingly.gly presented

  • @sharadha5389
    @sharadha5389 7 วันที่ผ่านมา +1

    കോടതിയിൽ പോകും എന്ന് പറയുന്നു സർക്കാർ.

  • @janardhanannair9811
    @janardhanannair9811 10 วันที่ผ่านมา +5

    Super decition.

  • @DrPBGangadharan
    @DrPBGangadharan 9 วันที่ผ่านมา +2

    ❤ Consequence of the gift proposals submitted by dr arif muhammad khan ji for reforming the higher education sector in kerala but reflected all over the country ... Thanks to dr arif muhammad khan ji... The proposal makes the processes more democratic...

  • @mariammajoseph4777
    @mariammajoseph4777 7 วันที่ผ่านมา +1

    👍👍👍👍👍

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 9 วันที่ผ่านมา +2

    Very good decision by UGC to bring uniformity in VC appointments and keep the educational institutions free from too much politics. Next one what the new governor should look into is make ineligible to all those private secretaries from getting pension when they complete 3 years of service. That reform is much overdue.

  • @a.s.prakasan2580
    @a.s.prakasan2580 20 ชั่วโมงที่ผ่านมา

    A very good step from the central government. I congratulate i whole systems. This is the "super hammering" like lovely presentation kit from Modi?

  • @subrahmanianpv9640
    @subrahmanianpv9640 8 วันที่ผ่านมา

    🎉So nice !!! An excellent brief on the Subject Matter for the knowledge and information of one and all !!! ❤ Hearty Congratulations and Hearty warm Best Wishes !!! 🎉

  • @k.sreenivasankadangal431
    @k.sreenivasankadangal431 10 วันที่ผ่านมา +3

    Ombudsman for LSGDI അത് എന്ന് നിയമിക്കും.

  • @lalka9127
    @lalka9127 3 วันที่ผ่านมา

    Very good

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 8 วันที่ผ่านมา

    Great 👌

  • @kvsasisasikv5376
    @kvsasisasikv5376 7 วันที่ผ่านมา

    Good 🙏🙏🙏🙏

  • @sabud7664
    @sabud7664 3 วันที่ผ่านมา

    Good decision by our new Governor

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 7 วันที่ผ่านมา +2

    പിൻ വാതിൽ മുഴുവൻ പുറത്തു പോകട്ടെ യുവാക്കൾ വരട്ടെ

  • @SureshPuthussery-e4p
    @SureshPuthussery-e4p 6 วันที่ผ่านมา

    👌 💐

  • @vasanthakumarikumari1186
    @vasanthakumarikumari1186 วันที่ผ่านมา

    Nannayi mone

  • @Jayadevramachandran
    @Jayadevramachandran 7 วันที่ผ่านมา

    👏👏👏👍👍👍

  • @minivictor1193
    @minivictor1193 10 วันที่ผ่านมา +5

    Thiruki kayattiyavarude joli poyal mathi ,nadannal nannu

  • @sureshkumarsankar5800
    @sureshkumarsankar5800 4 วันที่ผ่านมา

    👌👌👌

  • @kunjachant.k.1519
    @kunjachant.k.1519 9 วันที่ผ่านมา

    കേന്ദ്രത്തിന്റെ തീരുമാനം പോലെ കാര്യങ്ങൾ നടക്കും എല്ലാ ഗവർണർമാരും കേന്ദ്രത്തിന്റെ കളിപ്പാവകളാണ് ഇവിടെയൊന്നും നടക്കാൻ പോകുന്നില്ല കേന്ദ്രവും കേരളവും അനിയൻ ബാവ ചേട്ടൻ ബാവ ആണല്ലോ

  • @kpreman4759
    @kpreman4759 10 วันที่ผ่านมา

    Out standing News

  • @Salilamani.p.k.P.k
    @Salilamani.p.k.P.k 9 วันที่ผ่านมา

    Bigsalute.

  • @RealME-yl9bw
    @RealME-yl9bw 7 วันที่ผ่านมา

    Well done. Expecting a quality education in Kuhas university in kerala.

  • @mohananka2856
    @mohananka2856 10 วันที่ผ่านมา +2

    👍

  • @Ajith-fg2pt
    @Ajith-fg2pt 9 วันที่ผ่านมา

    Suppergov.

  • @rajanmn3511
    @rajanmn3511 7 วันที่ผ่านมา

    In this line Iam appraising Modiji so much

  • @amani9259
    @amani9259 10 วันที่ผ่านมา +2

    Keralam rakshe pedum. Visvasikkam. Governor neethi nadapakkum!!!

  • @achur9945
    @achur9945 7 วันที่ผ่านมา

    👍🙏

  • @viswa055
    @viswa055 10 วันที่ผ่านมา

    Thadhaasthu !❤😂.