നിങ്ങൾ കാണിക്കുന്നത് മണ്ടത്തരമാണ് ഇനി ആ ബാരൻ കൊള്ളത്തില്ല ബാരലിനുള്ളിൽ കമ്പി കയറ്റി തിരിച്ചാൽ അതിൻ്റെ ഉള്ളിലെ റൈഫിളിംഗ് മുഴുവനും പോറൽ വരും ഇങ്ങനെ വന്നാൽ പെല്ലറ്റ് സസ്പെൻഷൻ ആവുന തിനു മുന്നേ എയർ ലീക്കാകും പെല്ലറ്റ് ലക്ഷ്യത്തിൽ കൊള്ളില്ല' പിസ്റ്റൺ വാഷർ ഇടുന്നത് ഗ്രൈൻ്റ് ചെയ്തിട്ടല്ല ഓയിൽ പുരട്ടി മയം വരുത്തി വേണം ഇടാൻ. ഗ്രൈൻ്റ് ചെയ്താൽ സിലിണ്ടറിനുള്ളിൽ ലീക്കുണ്ടാവും വാഷറിന് ആയുസുണ്ടാവില്ല
ഇങ്ങനെ ചെയ്തതുകൊണ്ട് ഇതിനു കുഴപ്പമൊന്നും ഇതുവരെ ഇല്ല pellet പോകുന്നുണ്ട്. ഞാൻ കുറെ കാലമായി ഇങ്ങനെയാണ് ചെയ്യുന്നത്. പിസ്റ്റൻ വാഷർ തയമാനം ഉണ്ടാകും (vashar life long അല്ല ) ഇതുപോലെ pellet ബ്ലോക്ക് ആയാൽ എങ്ങനെയാണു എടുക്കുന്നത് എന്ന് കാണിച്ചു തന്നാൽ നല്ലതായിരുന്നു
👍
Chetta air gun washer kittuvoo
Air gun shopil kittum
@@Harimakingtricks thanks
ചേട്ടാ ഇത് എവിടെയാണ് സ്ഥലം
കാസർഗോഡ്. Search ഗൂഗിൾ മാപ് hari making tricks
Aa blower kodukkunnundoo
blower മേടിക്കാൻ കിട്ടും.വേണമെങ്കിൽ തരാം 😀
@@Harimakingtricks rate eathre aakkum
@@raseenafaisal4496 1200
നിങ്ങൾ കാണിക്കുന്നത് മണ്ടത്തരമാണ് ഇനി ആ ബാരൻ കൊള്ളത്തില്ല ബാരലിനുള്ളിൽ കമ്പി കയറ്റി തിരിച്ചാൽ അതിൻ്റെ ഉള്ളിലെ റൈഫിളിംഗ് മുഴുവനും പോറൽ വരും ഇങ്ങനെ വന്നാൽ പെല്ലറ്റ് സസ്പെൻഷൻ ആവുന തിനു മുന്നേ എയർ ലീക്കാകും പെല്ലറ്റ് ലക്ഷ്യത്തിൽ കൊള്ളില്ല' പിസ്റ്റൺ വാഷർ ഇടുന്നത് ഗ്രൈൻ്റ് ചെയ്തിട്ടല്ല ഓയിൽ പുരട്ടി മയം വരുത്തി വേണം ഇടാൻ. ഗ്രൈൻ്റ് ചെയ്താൽ സിലിണ്ടറിനുള്ളിൽ ലീക്കുണ്ടാവും വാഷറിന് ആയുസുണ്ടാവില്ല
ഇങ്ങനെ ചെയ്തതുകൊണ്ട് ഇതിനു കുഴപ്പമൊന്നും ഇതുവരെ ഇല്ല pellet പോകുന്നുണ്ട്. ഞാൻ കുറെ കാലമായി ഇങ്ങനെയാണ് ചെയ്യുന്നത്. പിസ്റ്റൻ വാഷർ തയമാനം ഉണ്ടാകും (vashar life long അല്ല ) ഇതുപോലെ pellet ബ്ലോക്ക് ആയാൽ എങ്ങനെയാണു എടുക്കുന്നത് എന്ന് കാണിച്ചു തന്നാൽ നല്ലതായിരുന്നു
@@Harimakingtricks Hi Bro... .22 ന് suit ആവുന്നേ best spring ഏതാ..??