ചപ്പാത്തിയ്ക്കും അപ്പത്തിനും എളുപ്പത്തിൽ കിഴങ്ങു കറി |Chayakada Style Kizhangu Curry

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2018
  • Ingredients:
    Potatoes- 2,medium
    Onion- 1 ,medium
    Ginger - a small piece ,finely chopped
    Garlic - 3 pods,chopped
    Green Chilly - 3,slit,lengthwise
    Cinnamon - a small piece
    Cardamom- 2
    Coriander powder - 1 table spoon
    Fennel powder - ¾ tablespoon
    Curry Leaves - 1 sprig
    Coconut Milk - ½ cup
    Coconut Oil - as required
    Salt - to taste
    Wash peeled potatoes and cut into medium sized cubes.
    Heat oil in a pan ,add mustard seeds,wilt till it splutters.Add cinnamon,cardamom and sauté for 1 minute.
    Add in curry leaves, chopped garlic,ginger,green chilly ,sliced onion and sauté well .
    Add potato cubes to this and sauté for 4 minutes.
    Add coriander powder,half tablespoon perumjeerakam to this and sauté for 2 minutes .
    Add hot water along with required salt.Mix well and cover with a lid.
    Cook in a medium flame till gravy thickens and potatoes cooked properly.
    Now remove the cover ,lower the flame.Add coconut milk to this and mix well.
    Allow it to heat for 2 minutes. Sprinkle ¼ tablespoon perumeerakam powder to this..
    Switch off the flame and remove from the stove.
    .....................................................................................
    Music: Uppumanga theme music, copyright reserved.
    Like Facebook Page Link:
    / uppumangaa
    Our Website Link: uppumaanga.com/
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 614

  • @Saranya-1989
    @Saranya-1989 5 ปีที่แล้ว +83

    പണ്ടെന്നോ നാവിൽ നിന്നു മാഞ്ഞു പോയ ഒരു രുചി...ഈ റെസിപി ഒത്തിരി തിരഞ്ഞിട്ടുണ്ട് ഞാൻ.കഴിഞ്ഞ ദിവസം ആണ് ഈ ചാനൽ കാണുന്നത്.ഇന്നു ഉണ്ടാക്കി നോക്കി. അതേ രുചി.ഒത്തിരി നന്ദിട്ടോ😊

    • @uppumanga
      @uppumanga  5 ปีที่แล้ว +4

      Thank you so much for the feedback dear. Athe pole vere yum recipes undu ketto.. 😘

    • @sajithharidas7920
      @sajithharidas7920 4 ปีที่แล้ว +3

      Saranya Vineeth Yes you said it... സത്യം !!
      എന്റെ grandma ഉണ്ടാക്കിത്തന്ന ഈ കിഴങ്ങു കറി ഹോ അതിന്റെ രുചി ഈ വീഡിയോ കണ്ടതിനുശേഷം ഞാൻ ഈ curry ഉണ്ടാക്കി. ഒന്നും പറയാനില്ല 😍😍😍

    • @sajithharidas7920
      @sajithharidas7920 4 ปีที่แล้ว +1

      Saranya Vineeth Yes you said it... സത്യം !!
      എന്റെ grandma ഉണ്ടാക്കിത്തന്ന ഈ കിഴങ്ങു കറി ഹോ അതിന്റെ രുചി ഈ വീഡിയോ കണ്ടതിനുശേഷം ഞാൻ ഈ curry ഉണ്ടാക്കി. ഒന്നും പറയാനില്ല 😍😍😍

    • @sajithharidas7920
      @sajithharidas7920 4 ปีที่แล้ว

      Thanks a lot for the recipe

    • @vavac512
      @vavac512 4 ปีที่แล้ว

      @@uppumanga സൂപ്പർ

  • @anjuprakash6286
    @anjuprakash6286 5 ปีที่แล้ว +6

    ഞാൻ ഉണ്ടാക്കി.. കിടു ആരുന്ന്... വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി...

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 4 ปีที่แล้ว

    വെറൈറ്റി മസാല കറി ആണല്ലോ, നന്നായിട്ടുണ്ട്

  • @ambiliambu4563
    @ambiliambu4563 5 ปีที่แล้ว +10

    njan undakkan pova.thankuuu chechiiii....

  • @aneeshnedumpana4764
    @aneeshnedumpana4764 4 ปีที่แล้ว +6

    താങ്കളുടെ വീഡിയോസ് like ചെയ്യാൻ പ്രത്യേകം പറയേണ്ട ആവശ്യം ഇല്ല. സൂപ്പർ

    • @uppumanga
      @uppumanga  3 ปีที่แล้ว

      Thank you so much for the feedback dear ❤️

  • @rajalakshmiramananrajalaks9932
    @rajalakshmiramananrajalaks9932 3 ปีที่แล้ว +1

    Chechi njan ith try cheythu.super ayirunnu.ellarkum ishtapettu

  • @anjanarajan9182
    @anjanarajan9182 4 ปีที่แล้ว +2

    Njan ennu try cheythu Chechi super👌👌👌.pand Christian marriage pokumbol muttan curry kittuyrunnu thengapaal cherthath athinte ruchi. Pinned e oru taste kazhichittillaa. Hus ishttayi . Njan chechide recepie kizgangu Omni udachit 2 mutta puzhugi mutta mappas aanennu paraju kodythu😀😀

  • @anjuabraham4970
    @anjuabraham4970 4 ปีที่แล้ว +3

    ഞാൻ ഇത് ഉണ്ടാക്കി നോക്കി. എന്റെ അമ്മച്ചി പണ്ട് ഉണ്ടാക്കി തന്നിരുന്ന ഉരുളക്കിഴങ്ങ് കറിയുടെ അതേ taste. ആ റെസിപ്പി കണ്ടുപിടിക്കാൻ ഞാൻ അമ്മയെ കുറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്, പക്ഷേ അമ്മ എത്ര ഉണ്ടാക്കിയാലും അമ്മച്ചിയുടെ കറിയുടെ പോലെ ആവുന്നില്ല. അങ്ങനെ ഇരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്. Thank you so much. കഴിച്ചപ്പോൾ ഞാൻ എന്റെ അമ്മച്ചിയെ ഓർത്തു. ❤️❤️

  • @meghaajish4779
    @meghaajish4779 3 ปีที่แล้ว +1

    Super ..... Adipoli taste aanu... Njan undaki...👍Chechi.. Thanks...

  • @aswathyks2669
    @aswathyks2669 5 ปีที่แล้ว +11

    ഞാൻ ദേ ഇന്നാ ഉണ്ടാക്കിയെ ... തേങ്ങാപാൽ ഒഴിച്ചു ഇച്ചിരി ഒന്നു കുറുകി പോയി .. പക്ഷെ നല്ല രുചിയും മണവും ഉണ്ടായിരുന്നു .. ചപ്പാത്തിയ്ക്കു ഉണ്ടാക്കിയതാ ... പക്ഷെ ഞാൻ പുട്ടും കൂട്ടി അങ്ങ് അകത്താക്കി ... താങ്ക്സ് ചേച്ചി ...

    • @uppumanga
      @uppumanga  5 ปีที่แล้ว

      Apol next time potato cook cheyyumbol Ithiri vellam kootti veykkuka allenkil coconut milk Ithiri loose akkiya lum mathi... Thank you for the feedback dear

  • @sijijacob6019
    @sijijacob6019 4 ปีที่แล้ว +13

    നാളത്തെ എന്റെ breakfast ചപ്പാത്തിക്കു ഉരുളക്കിഴങ്ങുകറി ആരിക്കും...😘😘

  • @khadeejajowhar7747
    @khadeejajowhar7747 5 ปีที่แล้ว

    Chechi njn ithe try chaythu its amazing nalla taste parange ariyikhan pattunila thanks chechii

  • @achuunni753
    @achuunni753 3 ปีที่แล้ว +1

    Thanks chechi chechi Urulakizhangu curry ini Njan orikalum prepare cheyyillannu decision eduthatha athraykum taste undakarilla kazhikan polum thonnilla athraykum mosam but e vedio kand njan prepare cheythu kazhichitum mathiyayilla enikum husinum makanum thank you chechi thank you so much

  • @habypmathew8579
    @habypmathew8579 3 ปีที่แล้ว +1

    Chechiiiii curry undakkii sprrrr taste 👌👌👌

  • @umadeviranjini2603
    @umadeviranjini2603 5 ปีที่แล้ว +8

    Chechii.. tnx for recipe.. njn innale ee curry undaakki .. superrr taste aayirunnu ..nannaayi kurukiyappola flame off aakkiye ... Atukond tanuttapppol ottiri angu kuruki poyi .. ennaalum nalla taste undaayirunnuu ...

    • @uppumanga
      @uppumanga  5 ปีที่แล้ว +1

      Ini gravy thick Akan nokki wait cheyyaruth... Thanukkumbol thick aakum.. Thnk u mole

  • @lechuarunlechuarun9766
    @lechuarunlechuarun9766 2 ปีที่แล้ว +1

    Super try cheythu 😍👍

  • @sulabhajohn5616
    @sulabhajohn5616 5 ปีที่แล้ว +4

    Super tasty n easy recipe.innanu njan ith vechath. Perumjeerakam and thengapaal. Chechiyude mikka nadan recipe de ingredients l ith randum kanum.Sherikum ee channel kandutudangiye pinne aanu njan perumjeerakam upayogichu tudangiye.Thanks a lot for sharing this recipe.Keep going.God bless you.

    • @uppumanga
      @uppumanga  5 ปีที่แล้ว

      haha..mikka recipe yilum undo..ini nokkatte..thank u dear

  • @nassaresmayil2257
    @nassaresmayil2257 4 ปีที่แล้ว +2

    ഗോതമ്പ് ദോശയും ചേചിടെ സ്പെഷ്യൽ കിഴങ്ങു കറി സൂപ്പർ ദേ കഴിക്കുകയാണ് 😋😋😋

    • @uppumanga
      @uppumanga  4 ปีที่แล้ว

      Thank you so much for the feedback dear ❤️❤️❤️😘😘

  • @hashirt1491
    @hashirt1491 ปีที่แล้ว

    Superb njan try cheythu... Tanks.. 🥰👍

  • @raseenarasi84
    @raseenarasi84 5 ปีที่แล้ว +3

    njanum undaaki, super

  • @bijisybil9994
    @bijisybil9994 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി. വളരെ രുചിയുള്ളതാണ്. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു

    • @uppumanga
      @uppumanga  4 ปีที่แล้ว

      Thank you so much for the feedback dear 💜❤️💜

  • @AB-lg3tw
    @AB-lg3tw ปีที่แล้ว

    Njn try cheythu onnum parayanilla poli, aa pazhaya ruji 💯

  • @sirajudeenkurakodu9993
    @sirajudeenkurakodu9993 5 ปีที่แล้ว

    ഞാൻ കുറച്ചു നാളായി ഈ റെസിപി കണ്ടിട്ട് ഇന്ന് ഞാൻഉണ്ടാക്കി അടിപൊളിയാണ് താങ്ക്സ്

  • @Vishnu_Prasannan
    @Vishnu_Prasannan 4 ปีที่แล้ว +1

    ഇന്ന് ഞാനും ഉണ്ടാക്കി... നന്നായി എന്നു friends എല്ലാം പറഞ്ഞു.. thank you chechi..

  • @yaranujoom3322
    @yaranujoom3322 4 ปีที่แล้ว +2

    Chechii...Super anu njn try cheythu 🥰 thankuuu

  • @s0najames242
    @s0najames242 4 ปีที่แล้ว

    Super enik othiri istapattu

  • @anupamaarunan4461
    @anupamaarunan4461 8 วันที่ผ่านมา

    Njan undaki chechi.. Super arunnu❤

  • @sreebhagya
    @sreebhagya หลายเดือนก่อน

    ഞാനും ഉണ്ടാക്കി 🥳🥳 അടിപൊളി ആയിരുന്നു എല്ലാർക്കും ഇഷ്ടായി 😍❤️

  • @ammumol3490
    @ammumol3490 5 ปีที่แล้ว +1

    Anik cooking estamilatha oralarunnu chechy. Njan edak apolo TH-cam IL ammachiyude kachiyamoru curry watch cheythu , pinne njan ningalude oro videos Kanan thudangi . Tea and morucurry and egg curry thanne your video kand notes bookil eyuthi njan cheythu Nokki . Valare simple and undakkiyathellam sheriyayivannu .. thanku chechy ... God bless you

    • @uppumanga
      @uppumanga  3 ปีที่แล้ว

      Thank you so much for the feedback dear

  • @seenacyriac9226
    @seenacyriac9226 2 หลายเดือนก่อน

    I made it many times. Great recipe . EVEN my kids love this with appam

  • @remyasuji8365
    @remyasuji8365 2 ปีที่แล้ว

    ഈ റെസിപ്പി try ചെയ്തതിൽ പിന്നേ എപ്പോൾ അപ്പം ഉണ്ടാക്കിയാലും ഇതു തന്നെ കറി... Thanks ചേച്ചി 🙏👍

    • @uppumanga
      @uppumanga  2 ปีที่แล้ว

      Thanks da💕

  • @ziyadmuhammad8160
    @ziyadmuhammad8160 5 ปีที่แล้ว +3

    Nalathe curry idh thanne👍👍chechi nattil evideyaa..njan chechiyude kadala curry undakki nokki..super aan..adhilum perinjeeragam alle taste kodukkunnadh...videos okke super aan..iniyum idh poleyulla rcpys pradheekshikkunuuu.😍

    • @uppumanga
      @uppumanga  5 ปีที่แล้ว +4

      Njn pathanamthitta district il Adoor aanu.. Oro curry kkum oro koottu aanu... Nammude nadan recipes il palathilum perumjeerakm cherkkum👌👍😊

  • @nimavs
    @nimavs 3 ปีที่แล้ว

    Njan innu try cheythu.super......

  • @rafeekmangafaseesia8676
    @rafeekmangafaseesia8676 4 ปีที่แล้ว +1

    super meenkari enth tasta chechi thank you chechi

  • @shijik9487
    @shijik9487 2 ปีที่แล้ว

    Tried it, super!

  • @redgulmohar6078
    @redgulmohar6078 4 ปีที่แล้ว +1

    Adipoli aayitund chechi😍😍😍😍njn adyait vekuvaaanu😉

  • @MeenuSam1
    @MeenuSam1 5 ปีที่แล้ว +1

    Super curry..... Tried it.... Loved it..... Pappakku ishtapettu

  • @anjutibin1866
    @anjutibin1866 4 ปีที่แล้ว +1

    ചേച്ചി സൂപ്പർ ആണേ... എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാ. മിക്കവാറും എല്ലാ റെസിപിയും ഞാൻ try ചെയ്യാറുണ്ട്. ഇന്ന് ഇതും ഉണ്ടാക്കി. സൂപ്പർ. ചിക്കൻ മപ്പാസ്, ഉപ്പിമാവ്, മീൻ പീര എല്ലാം എല്ലാം സൂപ്പർ

    • @uppumanga
      @uppumanga  4 ปีที่แล้ว +1

      Thank you so much da... Love yo too ❤️ ningh ellam agraham manichu njn ente secret recipe okke udane upload cheyyum tto.. Stay in touch mole

    • @anjutibin1866
      @anjutibin1866 4 ปีที่แล้ว

      @@uppumanga ഉറപ്പായും ചേച്ചി. ചേച്ചീടെ ഒരു ജാടയും ഇല്ലാത്ത അവതരണവും അടിപൊളി രുചിക്കൂട്ടുകളും ചേച്ചിയോട് കൂടുതൽ അടുപ്പിക്കുന്നു. മിക്കവാറും എല്ലാം തന്നെ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. വീട്ടിൽ എല്ലാർക്കും കറി ഇഷ്ടപ്പെട്ടു. Love u ചേച്ചി...

    • @uppumanga
      @uppumanga  4 ปีที่แล้ว

      Thank you so much for the kind words 🙏💜

  • @jobinkvarghese9600
    @jobinkvarghese9600 3 หลายเดือนก่อน

    ഞാൻ ഇപ്പം ഉണ്ടാക്കി👌🏻. ഫ്രണ്ട്‌സിന് ഒക്കെ ഇഷ്ട്ടപെട്ടു

  • @mariyummamariyumma9608
    @mariyummamariyumma9608 4 ปีที่แล้ว +2

    അടിപൊളി അവതരണം. നൈസ് റെസിപ്പി. Tnx ഡിയർ

  • @ansalnaashraf8050
    @ansalnaashraf8050 3 ปีที่แล้ว

    Super njan undakki Chechi

  • @Merin151
    @Merin151 2 ปีที่แล้ว +7

    I tried this morning .it came out really well.really loved it😋

  • @suryamadhu8411
    @suryamadhu8411 3 ปีที่แล้ว +1

    Hai ചേച്ചി കറി സൂപ്പർ. മ്യൂസിക് ഒരു അഭംഗി യാണ്

    • @vijayvijayvj5481
      @vijayvijayvj5481 3 ปีที่แล้ว

      Athu musicala kaduk potticha sounda🤣😁

  • @sumithavijesh8639
    @sumithavijesh8639 5 ปีที่แล้ว +3

    hi chechi njanum ithu undakarundu supper

  • @meerar899
    @meerar899 5 ปีที่แล้ว

    Chechi curry super. Njan innu e curry aanu appathinte koode vechathe. Yellarkum ishtamayi. Njan adyamayi aanu perumjeerakam cherthu curry vekkanathe. Satharana garam aanu use cheyyunnathe

    • @uppumanga
      @uppumanga  5 ปีที่แล้ว +1

      thank u so much dear..feedback kittiyappol santhoshamayi.

  • @nimmymariya7694
    @nimmymariya7694 4 ปีที่แล้ว +7

    Tried this recipe today.came out really tasty.. used to refer your recipes when I was a beginner especially thoran recipes..all of them came out very well..looking forward for more recipes

  • @ratheeshkumarn7369
    @ratheeshkumarn7369 3 ปีที่แล้ว +2

    Super 😍

  • @saranyac7663
    @saranyac7663 5 ปีที่แล้ว +4

    Perumjeeraka podi varuth podichaathiyo

  • @deeshmadevadasnr7454
    @deeshmadevadasnr7454 5 ปีที่แล้ว +6

    Super ayind chechi. Simple and delicious . Love it

  • @globalentertainerms4694
    @globalentertainerms4694 3 ปีที่แล้ว

    Tnx chechi വീട്ടിൽ കിഴങ്ങു കറി ഉണ്ടാക്കിയാൽ ഹോട്ടൽ ടേസ്റ്റ് ഇല്ല. Now i m going to try this

    • @uppumanga
      @uppumanga  3 ปีที่แล้ว

      Thank you so much 😃

  • @sujamohanan9399
    @sujamohanan9399 ปีที่แล้ว +1

    ഉണ്ടാക്കിനോക്കി കെട്ടോ അതുപോലെ നല്ല ടെസ്റ്റിൽ കിട്ടി ❤️

  • @JaseenaShahanas
    @JaseenaShahanas 2 หลายเดือนก่อน +1

    Kidu chachi 😊

  • @shemisemi4480
    @shemisemi4480 5 ปีที่แล้ว +1

    Chenchi njan undakkito adipolyyyy

    • @uppumanga
      @uppumanga  3 ปีที่แล้ว

      ❤❤thanks

  • @anisworld9377
    @anisworld9377 5 ปีที่แล้ว

    Njan us lanu e curry appam ente joliyil ulla friends nu koduthu elkarkum eshtayi

  • @devikasanimon7267
    @devikasanimon7267 5 ปีที่แล้ว

    Chechi orupad nanniyunde.oru chayapolum undakan ariyatga Nan chechiyude receipe.pareekshichu nalloru cooker ayi.evide dubail.anu husband natilotu.vilich parayum.enthoru kaipunya avalkennu ende Amma netipoyi thanks chechi

    • @uppumanga
      @uppumanga  5 ปีที่แล้ว

      Thank you so much for the feedback dear... Othiri santhosham thonni. Reply late ayi, kshamikku ketto.. Nattil ayirunnu

  • @aswathyvinod7675
    @aswathyvinod7675 2 ปีที่แล้ว

    ഉണ്ടാക്കി അടിപൊളി

  • @anums7924
    @anums7924 2 ปีที่แล้ว

    Super try cheythu

  • @jayasreepillai6300
    @jayasreepillai6300 5 ปีที่แล้ว +1

    Thank you

  • @aswathypraveen1438
    @aswathypraveen1438 2 ปีที่แล้ว +1

    Njan ethu try cheythu ,,,, adipoliiiii chechi vtl eallarkkum eshttapettu

    • @uppumanga
      @uppumanga  2 ปีที่แล้ว

      Thanks and welcome

  • @susanarun2839
    @susanarun2839 3 ปีที่แล้ว +3

    Thanks for this recipe chechi..everyone at my home loved it..expecting more delicious recipes like this.

    • @uppumanga
      @uppumanga  3 ปีที่แล้ว +2

      🌹🌹❤❤thanks da

  • @jumnahishamjumnahisham4088
    @jumnahishamjumnahisham4088 4 ปีที่แล้ว +3

    ഞാൻ ട്രൈ ചെയ്തു അടിപൊളി യാണ്... 😋👌👍

  • @chackothomas8769
    @chackothomas8769 5 ปีที่แล้ว +1

    സൂപ്പർ

  • @muraliarakkal5731
    @muraliarakkal5731 5 ปีที่แล้ว

    Adipoli aayittundu

  • @rahulprakash2884
    @rahulprakash2884 4 ปีที่แล้ว +13

    Tried it and wonderful dish... thank you so much for this minimal ingredient dish ( we, the bachelor community always work with mini kitchen) 👍👍

    • @uppumanga
      @uppumanga  4 ปีที่แล้ว +1

      Thanks for liking

  • @sajeelahameed6853
    @sajeelahameed6853 5 ปีที่แล้ว

    kollallooo curry

  • @ggworld5204
    @ggworld5204 2 ปีที่แล้ว +1

    Super I will try

  • @kidsworld5097
    @kidsworld5097 5 ปีที่แล้ว

    Super receppieee

  • @sijisiju7695
    @sijisiju7695 5 ปีที่แล้ว

    സൂപ്പർ ചേച്ചി

  • @sujamohanan9399
    @sujamohanan9399 ปีที่แล้ว +1

    നാളെ അപ്പത്തിന് നല്ലൊരു കറി റെസിപ്പി നോക്കിയതാണ് താങ്ക്സ് 👍

    • @uppumanga
      @uppumanga  ปีที่แล้ว

      Iniyum undallo appam Currys, 👍

  • @ruchiidamanju9080
    @ruchiidamanju9080 5 ปีที่แล้ว +4

    Njan undakkitto... Thanks chechi! Supper taste☺☺☺☺

  • @yamunakrishna8968
    @yamunakrishna8968 5 ปีที่แล้ว +3

    Try cheythu very tasty. Especially parayunnathil Nalla vyekthathayundu.

    • @uppumanga
      @uppumanga  5 ปีที่แล้ว +2

      Thnk u dear for the feedback 💕💕

  • @alessiabensonlal6467
    @alessiabensonlal6467 5 ปีที่แล้ว +2

    Super thank you so much!

  • @sunainanaushad7291
    @sunainanaushad7291 5 ปีที่แล้ว

    Superb...

  • @josnaranijoseph6627
    @josnaranijoseph6627 2 ปีที่แล้ว

    Tried it super tasty

  • @shamnashahanaj7207
    @shamnashahanaj7207 5 ปีที่แล้ว +1

    Njan ennu try cheythu chechi spr 👌👌

  • @Varshalijo
    @Varshalijo 5 ปีที่แล้ว

    Chechy it's superb

  • @dgz1987
    @dgz1987 4 ปีที่แล้ว +1

    I followed the exact recipe the exact way 👌🏻👌🏻👌🏻. Thank you

  • @simithomas5193
    @simithomas5193 6 ปีที่แล้ว

    Gud evng madam....sugam ennu viswasikkunnu.njan nalea thannea ee curry undakkum dear...enikku madathintea name ariyilla....any way kandittu thanneaa..super aayittunduu...madathintea kalyana beef fry undakki makkalkku koduthu vittu makkal mummy super beef fry ennu paranju...avarkkum bhayangara ishttamayii....😃😃😃

    • @uppumanga
      @uppumanga  6 ปีที่แล้ว

      ente name Bindhu Jaise ennanu..madam ennonnum vilikkalle...recipe try cheyyane.ishtappedum...feedback nu orupad nandi..santhoshamayi

  • @sukanyaullas1614
    @sukanyaullas1614 4 ปีที่แล้ว +4

    Thanks for recipe long time since I taste this nostalgic taste

    • @uppumanga
      @uppumanga  4 ปีที่แล้ว

      Thank you so much for the feedback dear

  • @prasadak5862
    @prasadak5862 5 ปีที่แล้ว

    Madam valiya chaempu ( cheema chaempu, vettu chaempu)pottatto yikku pakaram e recipe undakkiyal kollamo. .?madathinte abhiprayam yentha. ?

    • @uppumanga
      @uppumanga  3 ปีที่แล้ว

      Sheriyavilla. Chembnu ee masala cherilla.. Undakki nokkiyo...njn cheyuthittilla ketto, venel onnu undakki nokkikko, cheriya alavil

  • @sashnarajesh7424
    @sashnarajesh7424 5 ปีที่แล้ว

    Nice recipe

  • @sudheenasuveesh2506
    @sudheenasuveesh2506 5 ปีที่แล้ว

    Chechiii...pottato cury undaki nokito...
    Vtl ellarkum eshtapettu..eriv alpm koody poi....green chilli chechi paragthilum koodthl ettupoi

    • @uppumanga
      @uppumanga  5 ปีที่แล้ว +1

      potte saramilla.adutha time oru chilly kurachu idu...super aakum

  • @kvshabarreeshvinodh7540
    @kvshabarreeshvinodh7540 5 ปีที่แล้ว

    Super chechi

  • @drstorm7041
    @drstorm7041 4 ปีที่แล้ว +3

    Thank you I just made it for breakfast taste good !😘👍

  • @Truewords38
    @Truewords38 4 ปีที่แล้ว +1

    Chechiii pachamulak vendayo

  • @anoops2458
    @anoops2458 3 ปีที่แล้ว

    Thankz chechi

  • @jokya4025
    @jokya4025 5 ปีที่แล้ว +2

    nanayitundu...

  • @rakhirahul9118
    @rakhirahul9118 3 ปีที่แล้ว

    Supperayirunnu chechi curry

  • @rageshsun3086
    @rageshsun3086 4 ปีที่แล้ว

    Chuvanna mulakayal kuzhapam undo

  • @poojaganesh5806
    @poojaganesh5806 2 ปีที่แล้ว

    Pwoliii super

  • @laletten772
    @laletten772 5 ปีที่แล้ว +53

    അവസാനം പറഞ്ഞ കാര്യം സൂപ്പർ ഞാൻ ഒരു ഹോട്ടൽ ജീവനക്കാരനാ

  • @anjoomafrasva2055
    @anjoomafrasva2055 2 ปีที่แล้ว +1

    Recipe Ellaarkkum eshtaayi, thank u

    • @uppumanga
      @uppumanga  2 ปีที่แล้ว +2

      💕💕thanks

  • @felixmatthew3562
    @felixmatthew3562 2 ปีที่แล้ว

    Mam ..
    സൂപ്പർ .,

  • @PriyaPriya-jt5om
    @PriyaPriya-jt5om 3 ปีที่แล้ว

    സൂപ്പർ checheee

  • @shanibasaidshani5277
    @shanibasaidshani5277 4 ปีที่แล้ว

    ഉണ്ടാക്കി nokkitto സൂപ്പർ .മക്കൾക്കു നല്ല ഇഷ്ടമായി

    • @uppumanga
      @uppumanga  4 ปีที่แล้ว +1

      Ithe pole oru egg curry koodi undu with potato, athe pole chikn curry yum white color... Orikkal undakki koduthal makkalkku nalla ishtavum. Search chehthedukku❤️❤️😍😍

    • @shanibasaidshani5277
      @shanibasaidshani5277 4 ปีที่แล้ว

      @@uppumanga Ok

  • @joelvlog8354
    @joelvlog8354 2 ปีที่แล้ว

    സൂപ്പർ ചേച്ചി👌👌👌👌👌👌

  • @venugopalahalya4775
    @venugopalahalya4775 4 ปีที่แล้ว

    സൂപ്പർ ഡിഷാണ് കടകളിൽ കിട്ടുന്ന പോലെ തന്നെ ... ഇപ്പോൾ (29/03/2020)ഉണ്ടാക്കി നോക്കിയതേ ഉള്ളൂ പറഞ്ഞത് പോലെ ഗരം മസാല ചേർത്തില്ല പെരുംജീരകം പൊടിച്ചു തന്നെയാണ് ചേർത്ത് .....അപ്പോൾ താങ്ക്സ് ഉണ്ട് ...വല്ലാത്ത നൊസ്റ്റാൾജിക് ഫീൽ

    • @uppumanga
      @uppumanga  4 ปีที่แล้ว

      Thank you so much....... Ente valiyammayude style aanu... Pazhaya oru nasrani kudumbanghalile

  • @akhilaskurup3310
    @akhilaskurup3310 4 ปีที่แล้ว +1

    Hi madom... njn inn try cheythu.. its superb.. allarkkum istamayi... coconut milk nu pakaram njn milk aanu use cheythu.. nalla taste ndarinnu.. thnqu madom.. ❣️

    • @uppumanga
      @uppumanga  4 ปีที่แล้ว +1

      Thank you so much for the feedback dear ❤️

  • @rajanvm4699
    @rajanvm4699 ปีที่แล้ว +1

    കി ഴങ്ങ് കറി അടി പൊളി ഇന്ന് ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി നന്ദി

    • @uppumanga
      @uppumanga  ปีที่แล้ว

      Thanks dear🌹

  • @vidyadevaraj2534
    @vidyadevaraj2534 10 หลายเดือนก่อน +1

    Very nice recipe chechi. Came out well.. my kids enjoyed it with idiappam

    • @uppumanga
      @uppumanga  10 หลายเดือนก่อน

      Glad to hear that