26 seat ട്രാവലർ ഓടിക്കാൻ എളുപ്പത്തിൽ പഠിക്കാം|How to Drive Traveller Easily In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • 26 seat ട്രാവലർ ഓടിക്കാൻ എളുപ്പത്തിൽ പഠിക്കാം|How to Drive Traveller Easily In Malayalam
    BE TO BE Events
    Dr.BOBIN K RAJU
    9605091284,7012967001
    My another Channel
    Goodson vlogs
    / @goodsonvlogs278
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....
    Goodson k s
    kochuthottathil H
    kattappana p o
    valiyakandom
    685508

ความคิดเห็น • 146

  • @VishnuR-w7x
    @VishnuR-w7x 2 ปีที่แล้ว +71

    ഈ ചേട്ടന്റെ ഡ്രൈവിംഗ് ക്ലാസ് ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ട് ലൈക് അടിക്കുക 👍👍👍👍

  • @arjunsabu5547
    @arjunsabu5547 2 ปีที่แล้ว +54

    ഇത് പോലെ ഒരു ബസ് ഓടിക്കുന്ന വീഡിയോ ഞാൻ പ്രതീക്ഷിക്കുന്നു 🔥🔥

  • @sarunsree5536
    @sarunsree5536 ปีที่แล้ว +5

    നല്ല അവതരണം ഇറക്കും ഇറങ്ങുമ്പോൾ ബ്രേക്കിന്റെ അവസ്ഥ അഡ്വാൻസ് ആയിട്ട് ഗിയറിനു മുകളിൽ ഇറക്കാനുള്ള കാര്യം പറഞ്ഞില്ല അത് വിട്ടു പോയിട്ടുണ്ട്

    • @arunjith9625
      @arunjith9625 2 หลายเดือนก่อน

      ചേട്ടാ ഈ ഒരു കാര്യം മാത്രം അറിയാനാ ഞാൻ ഈ വീഡിയോ കണ്ടത് 👍👍

  • @sajeevvenjaramood3244
    @sajeevvenjaramood3244 2 ปีที่แล้ว +3

    ഇത്തരം വ്യത്യസ്തങ്ങളായ വീഡിയോകളാണ് ചാനലിനെ പ്രയോജനകരമാക്കുന്നത്.

  • @shajanjoy6992
    @shajanjoy6992 ปีที่แล้ว +9

    ട്രാവലർ റിവേഴ്സ് എടുക്കുന്ന രീതി കൂടി കാണിക്കാമോ.......... Plzzz

  • @Milkyway_Q
    @Milkyway_Q 2 ปีที่แล้ว +5

    ഇനിയും ഇതുപോലെ വീഡിയോ പ്രതീക്ഷിക്കുന്നു 👍🏻👍🏻

  • @godwingodu2116
    @godwingodu2116 2 ปีที่แล้ว +16

    ഇതുപോലെയുള്ള വലിയ വണ്ടികളുടെ വീഡിയോസ് ഇനിയും പ്രതിക്ഷിക്കുന്നു ❤️❤️❤️

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 2 ปีที่แล้ว +4

    Thank u very much sree Goodson, and Special thanks to Mr. Bobin

  • @sreeragkssree9712
    @sreeragkssree9712 ปีที่แล้ว +2

    Njn kandathil vech nalla driving class godson kattappanayaanu

  • @syamks7660
    @syamks7660 ปีที่แล้ว +1

    നല്ല ഒരു ക്ലാസ് ആയിരുന്നു bro thank you 👌👌👌

  • @muhammedajmal8229
    @muhammedajmal8229 2 ปีที่แล้ว +4

    3:47 hail dinkan💛🧡

  • @bineeshpk3945
    @bineeshpk3945 2 ปีที่แล้ว +2

    അടിപൊളി അവതരണം. ഒപ്പം സാധാരണ ഫോഴ്സിന്റെ വണ്ടികളുടെ ബ്രേക്ക് ഇറങ്ങി പോകാറുണ്ട് (ബ്രേക്ക് ഇല്ലായ്മ )അതിനെ കുറിച്ചും ഒന്നു വിവരിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു. ആ സാഹചര്യത്തിൽ എന്ത്‌ ചെയ്യണമെന്ന് അറിയാൻ ആഗ്രഹിക്കുന്നു 👍👍👍👍

  • @JishnuPathiripala-tm2fj
    @JishnuPathiripala-tm2fj 11 หลายเดือนก่อน +2

    ഇത് പോലെ നീളം ഉള്ള വണ്ടി.റിവേഴ്സ് എടുത്ത് തിരിക്കുന്ന video ചെയ്യാമോ ഗ്യാപ് കുറവുള്ള വഴികളിൽ.. അത് എല്ലാർക്കും ഉപകാരം ആകും എന്ന് തോന്നുന്നു

  • @Soorajipma
    @Soorajipma 2 ปีที่แล้ว +4

    Excellent video 👍👍👍👍👍🌹🌹

  • @Four_Fighters
    @Four_Fighters 9 หลายเดือนก่อน +2

    എന്റെ വലിയ ഒരു സൗപ്നം ആണ് ട്രാവലർ ഓടിക്കണം ❤

  • @jithuiraj4143
    @jithuiraj4143 2 ปีที่แล้ว +2

    Chetta tembo yum koode ethupole ulla video pls

  • @bindustudio3770
    @bindustudio3770 2 ปีที่แล้ว +5

    Godsa, എന്റെ വലിയ ഒരു ആഗ്രഹം ലോറി ഓടിക്കണം എന്നാ.... ഒരു ലോറി യുടെ വിഡിയോ ഇടണേ....

  • @manojkallada5131
    @manojkallada5131 2 ปีที่แล้ว +2

    അടിപൊളിയായി പറഞ്ഞ് കൊണ്ടിരുന്നുണ്ട് സൂപ്പർ

  • @AmbadyManu03
    @AmbadyManu03 5 หลายเดือนก่อน +1

    26 seat traveler kayattathil half clutch edukkuna tutorial chyuvo bro

  • @anandhuanandhu2323
    @anandhuanandhu2323 2 ปีที่แล้ว +3

    Chetta Begginers second hand edukn pattiya vandikal patti oru video cheyo

  • @anoopasokan-v3o
    @anoopasokan-v3o 2 หลายเดือนก่อน

    Robin chettanu orayiram nanni

  • @harisankarkp1096
    @harisankarkp1096 ปีที่แล้ว +4

    ചേട്ടാ LMV License കൊണ്ട് ഓടിക്കാൻ പറ്റുന്ന വാഹനങ്ങൾ ഏതൊക്കെ എന്ന് ഒരു video ചെയ്യുമോ ?

  • @ashycena1
    @ashycena1 ปีที่แล้ว +1

    Informative❤

  • @bindustudio3770
    @bindustudio3770 2 ปีที่แล้ว +5

    Boബിൻ ചേട്ടാ നന്ദി

  • @Timeleslyrics
    @Timeleslyrics ปีที่แล้ว

    Goodson chetta 4wheeler licence vechu mattethokke vandikal odikkam onnu parayamo

  • @jayantvarghees544
    @jayantvarghees544 2 ปีที่แล้ว +2

    Hai Goodson

  • @achumidhunachumidhun5042
    @achumidhunachumidhun5042 2 ปีที่แล้ว +2

    Nice video chetta❤️

  • @gost25ds
    @gost25ds 2 ปีที่แล้ว +2

    Nice video ♥️🥰

  • @MuhammedSinan-cf2bs
    @MuhammedSinan-cf2bs 3 หลายเดือนก่อน +1

    Licence Vehicle class ?

  • @abhiadersh8915
    @abhiadersh8915 2 ปีที่แล้ว +3

    കാറിൽ ചെയ്യുന്ന പോലെ ഡാഷ് ബോർഡിൻ്റെ സെൻ്ററിൽ ആണോ വലിയ വണ്ടിയുടെയും ടയർ പോകുന്നത്.
    ആണോ. long chasis ബസ്സും dash ബോർഡ് ൻ്റെ സെൻ്ററിൽ ആണോ ടയർ

  • @aromalunni.
    @aromalunni. 2 ปีที่แล้ว +3

    Heavy license engane edhukandathu onnu pranju tharamo

  • @syamss8032
    @syamss8032 ปีที่แล้ว +1

    നന്നായിരുന്നു ക്ലാസ് ❤

  • @princerspopy96
    @princerspopy96 ปีที่แล้ว

    Great Info Bro🤍

  • @Artivisionboys777
    @Artivisionboys777 6 หลายเดือนก่อน +1

    Video edukkumpol minnal chuyali poyallo

  • @hemanth91
    @hemanth91 ปีที่แล้ว +2

    ഇതിൽ seat belt ഇടണോ

  • @anegh5874
    @anegh5874 ปีที่แล้ว +1

    Thanks bro

  • @4kelectronics222
    @4kelectronics222 2 ปีที่แล้ว +3

    Bro എന്റെ ആഗ്രഹം tourist bus ഓടിക്കാനാണ്. bro bus ഓടിക്കുന്ന വീഡിയോ ചെയ്യാമോ ?

  • @vishnujith5146
    @vishnujith5146 ปีที่แล้ว

    Bs4 only 5 cylinder bs3 4cylimder

  • @deepakmohan402
    @deepakmohan402 ปีที่แล้ว +4

    4wheel license ഉണ്ട് എങ്കിൽ ട്രാവലർ ഓടിക്കാൻ പറ്റുമോ

  • @ets2__slutin940
    @ets2__slutin940 2 ปีที่แล้ว +1

    Bus koduvaran pattumo, bus onnu odichu kanikumo

  • @appujishnu4
    @appujishnu4 ปีที่แล้ว +1

    04:35 🚀

  • @akshaytv8834
    @akshaytv8834 2 ปีที่แล้ว +2

    കയറ്റത്ത് കാർ half clutch താങ്ങി എടുക്കുന്നതുപോലെ വലിയ വണ്ടികളും കയറ്റത്ത് half clutch താങ്ങി എടുക്കണോ

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +2

      Yes

    • @anushbaby4542
      @anushbaby4542 หลายเดือนก่อน

      ഇതിന്റെ ബ്രേക്ക് nte കാര്യം കൂടി പറഞ്ഞാല്‍ നല്ലത്.......കാര്‍ ബ്രേക്ക് chayum പോലെ nilkkumo chavattiyal...ഇറക്കം ഇറങ്ങുമ്പോള്‍ oke car പോലെ ഓടിച്ചു varan പറ്റുമോ . മൈലേജ് എത്ര കിട്ടും.....

  • @mr_moto_sacred_773
    @mr_moto_sacred_773 ปีที่แล้ว

    7 seater traveller driving video idamo

  • @vandipranthananandhu
    @vandipranthananandhu 2 ปีที่แล้ว +4

    ബസ് ഡ്രൈവിംഗ് വീഡിയോ ചെയ്യാമോ ❤️❤️

  • @shanrajeeb288
    @shanrajeeb288 ปีที่แล้ว +5

    ചേട്ടാ ഈ 26 സീറ്റ് travaller ഓടിക്കാന്‍ ഹെവി ലൈസൻസ് ആവശ്യം ഉണ്ടോ

    • @mahadevmmedia
      @mahadevmmedia 9 หลายเดือนก่อน +2

      ഇല്ല LMV Four Wheeler

  • @prabhaprabha376
    @prabhaprabha376 ปีที่แล้ว

    Thank you 💓

  • @crazyking2290
    @crazyking2290 2 ปีที่แล้ว +1

    Pwoli vedio

  • @Exploringvib
    @Exploringvib 2 ปีที่แล้ว +2

    TATA 407 BUS ഓടിക്കുന്ന വീഡിയോ ചെയ്യുമോ

  • @bijilyabraham6562
    @bijilyabraham6562 2 ปีที่แล้ว +1

    Supper 👍🏻

  • @vigneshhhhh647
    @vigneshhhhh647 ปีที่แล้ว +1

    Bro travaller right etra akum

  • @riyajomy85
    @riyajomy85 2 หลายเดือนก่อน +1

    ❤️❤️❤️😍😍

  • @positive6753
    @positive6753 2 ปีที่แล้ว +2

    Inn arnu ente driving test . Ente third attempt arnu. Pakshe inn enk attend cheyan kazhinilla. Ini entha cheyande. Ini 2 masam kazhinal ano apply cheyan patane. Pls reply

  • @ushacr2642
    @ushacr2642 2 ปีที่แล้ว +1

    Super class

  • @sanals9580
    @sanals9580 2 ปีที่แล้ว

    26seat traveller avashyamundu maximum 5year old

  • @sureshgolden7786
    @sureshgolden7786 2 ปีที่แล้ว +1

    Nice bro

  • @sudheeshus1248
    @sudheeshus1248 2 ปีที่แล้ว +1

    traveler ന് brake അധികം use ചെയ്യാതെ gear ൽ slow ആക്കണം എന്ന് പറയുന്നുണ്ടല്ലോ, എന്താ..?

  • @thasnirafi8990
    @thasnirafi8990 ปีที่แล้ว

    Supr

  • @emambishaik7113
    @emambishaik7113 2 ปีที่แล้ว

    We want 17 seater tempo traveller

  • @manugeorge7010
    @manugeorge7010 2 ปีที่แล้ว +1

    ട്രാവലർ ഹൈറേഞ്ച് ഇറക്കം ഇറങ്ങുന്ന എങ്ങനെയാണെന്ന് വീഡിയോ ചെയ്യുമോ

  • @darkseidgaming2105
    @darkseidgaming2105 2 ปีที่แล้ว +1

    Hi oru doubt undu. Ee vandi lmv license vechu odikaamo

  • @sandeepmohan372
    @sandeepmohan372 ปีที่แล้ว +1

    Ith odikan four wheel licence mathyo

  • @ronymathewronymathew2684
    @ronymathewronymathew2684 2 ปีที่แล้ว +2

    ബസ് ഓടിക്കുന്ന വീഡിയോ ചെയ്യണം

  • @lion8264
    @lion8264 ปีที่แล้ว +1

    👍..

  • @mts.176
    @mts.176 ปีที่แล้ว

    റിവേസ് ഇടുന്നത് കാണിച്ചില്ല

  • @movienexusproductions4877
    @movienexusproductions4877 2 ปีที่แล้ว +1

    🤩✌️✌️

  • @akvloger-e7z
    @akvloger-e7z 2 หลายเดือนก่อน

  • @unni-q7s
    @unni-q7s 2 ปีที่แล้ว +2

    Ith odikkane heavy veno...?

  • @rrameess
    @rrameess 2 ปีที่แล้ว +1

    ❤🔥

  • @srijithg6761
    @srijithg6761 2 ปีที่แล้ว +1

    Traveller odikkan 4 wheeler license pore

  • @muhammedsinan5946
    @muhammedsinan5946 2 ปีที่แล้ว +2

    ബസ്സും ഇങ്ങിനെ ആണോ ഓടിക്കൽ

  • @afinsanthosh9195
    @afinsanthosh9195 ปีที่แล้ว +1

    26 seat ulla traveller drive cheyyan heavy licence veno

  • @ajasaj2299
    @ajasaj2299 2 ปีที่แล้ว +1

    👍👍👍

  • @VamoskyBGM
    @VamoskyBGM 2 ปีที่แล้ว +2

    Ithu odikkan heavy license veno

  • @RahulRaj-nx2lm
    @RahulRaj-nx2lm 2 ปีที่แล้ว +1

    ✌️

  • @padmakumars-us4fx
    @padmakumars-us4fx ปีที่แล้ว

    Next bus

  • @stalinsj1214
    @stalinsj1214 2 ปีที่แล้ว +1

    👍

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 2 ปีที่แล้ว +3

    ബസ്, ലോറി driving കൂടെ ചെയ്തുതരണേ bro

  • @iam__dom1105
    @iam__dom1105 ปีที่แล้ว +1

    Idh heavy ano 6 wheeler alle?

    • @NationalistVijay
      @NationalistVijay 7 หลายเดือนก่อน

      Wheel inde yennam vechit alla heavy edukunnd vandiyude overall Wight vechit anu lmv yil travelr,minibus,mini Lory, okke odikkam 7500 kilogram thazhe varunna vandighal odikkam

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 ปีที่แล้ว

    ഇത് ഓടിക്കാൻ ഹെവി ലൈസൻസ് വേണോ

  • @baluz6115
    @baluz6115 ปีที่แล้ว

    ഇത് ഓടിക്കാൻ LMV ലൈസൻസ് പോരെ

  • @agentbobyt7370
    @agentbobyt7370 2 ปีที่แล้ว

    Ithodikkan hvy license veno

  • @m.kgamer8393
    @m.kgamer8393 2 ปีที่แล้ว +3

    ട്രാവലർ ഓടിക്കാൻ heavy licence വേണോ

  • @moideen.
    @moideen. ปีที่แล้ว +1

    Good bro

  • @aravind42achu
    @aravind42achu ปีที่แล้ว +1

    👍👍

  • @arunjyothi6520
    @arunjyothi6520 2 ปีที่แล้ว +1

    👍🏻