ശ്രീ ഹനുമദ് അഷ്ടോത്തരം തടസ്സങ്ങളെല്ലാം വായുവേഗത്തിൽ മാറ്റും | Hanuman Ashtothara Shata Namavali

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Sree Hanumad Ashtotharam
    Key moments
    00:08 ആമുഖം
    00:36 ശ്രീ ഹനുമദ് ധ്യാനം
    01:46 ശ്രീ ഹനുമദ് അഷ്ടോത്തരം
    Rendition : Manacaud Gopan
    +91 94470 66628
    Arrangement, Recording & Mix - Goutham G
    Editing : Drishya
    #ashtotharam
    #manacadu_gopan
    #neramonline.com (neramonline.com/)
    #AstroG.in
    #hindu_devotional_song
    #Hanuman_swami
    Content Owner: Neram Technologies Pvt Ltd
    You Tube by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com (neramonline.com/). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    Description
    ഹനുമദ് ധ്യാനം....
    ബാലാര്‍ക്കായുതതേജസം ത്രിഭുവന -
    പ്രക്ഷോഭകം സുന്ദരം
    സുഗ്രീവാദി സമസ്തവാനരഗണൈ:
    സംസേവ്യപാദാംബുജം
    നാദേനൈവ സമസ്തരാക്ഷസഗണാന്‍
    സന്ത്രാസയന്തം പ്രഭും
    ശ്രീമദ്രാംപദാംബുജസ്മൃതിരതം
    ധ്യായാമി വാതാത്മജം
    ഹനുമദ് അഷ്ടോത്തര ശതനാമാവലി....
    ഓം ആഞ്ജനേയായ നമഃ
    ഓം മഹാവീരായ നമഃ
    ഓം ഹനുമതേ നമഃ
    ഓം മാരുതാത്മജായ നമഃ
    ഓം തത്വജ്ഞാനപ്രദായ നമഃ
    ഓം സീതാദേവീമുദ്രാപ്രദായകായ നമഃ
    ഓം അശോകവനികാച്ഛേത്രേ നമഃ
    ഓം സര്‍വ്വമായാവിഭഞ്ജനായ നമഃ
    ഓം സര്‍വ്വബന്ധവിമോക്‌ത്രേ നമഃ
    ഓം രക്ഷോവിദ്ധ്വംസകായ നമഃ
    10
    ഓം പരവിദ്യാപരീഹാരായ നമഃ
    ഓം പരശൗര്യ വിനാശനായ നമഃ
    ഓം പരമന്ത്രനിരാകര്‍ത്രേ നമഃ
    ഓം പരയന്ത്ര പ്രഭേദകായ നമഃ
    ഓം സര്‍വ്വഗ്രഹവിനാശിനേ നമഃ
    ഓം ഭീമസേന സഹായകൃതേ നമഃ
    ഓം സര്‍വ്വദു:ഖഹരായ നമഃ
    ഓം സര്‍വ്വലോകാചാരിണേ നമഃ
    ഓം മനോജവായ നമഃ
    ഓം പാരിജാതദ്രുമൂലസ്ഥായ നമഃ
    20
    ഓം സര്‍വ്വമന്ത്രസ്വരൂപിണേ നമഃ
    ഓം സര്‍വ്വയന്ത്രസ്വരൂപിണേ നമഃ
    ഓം സര്‍വ്വതന്ത്രാത്മകായ നമഃ
    ഓം കപീശ്വരായ നമഃ
    ഓം മഹാകായായ നമഃ
    ഓം സര്‍വ്വരോഗഹരായ നമഃ
    ഓം പ്രഭവേ നമഃ
    ഓം ഫലസിദ്ധികരായ നമഃ
    ഓം സര്‍വ്വവിദ്യാസമ്പത്
    പ്രദായകായ നമഃ
    ഓം കപിസേനാനായകായ നമഃ
    30
    ഓം ഭവിഷ്യത് ചതുരാനനായ നമഃ
    ഓം കുമാരബ്രഹ്മചാരിണേ നമഃ
    ഓം രത്‌നകുണ്ഡല ദീപ്തിമതേ നമഃ
    ഓം സഞ്ചലത് വാലസന്നദ്ധലംബ
    മാനശിഖോജ്വലായ നമഃ
    ഓം ഗന്ധര്‍വ്വ വിദ്യാതത്വജ്ഞായ നമഃ
    ഓം മഹാബലപരാക്രമായ നമഃ
    ഓം കാരാഗൃഹ വിമോക്‌ത്രേ നമഃ
    ഓം ശൃംഖലാ ബന്ധമോചകായ നമഃ
    ഓം സാഗരോദ്ധാരകായ നമഃ
    ഓം പ്രാജ്ഞായ നമഃ
    40
    ഓം രാമദൂതായ നമഃ
    ഓം പ്രതാപവതേ നമഃ
    ഓം വാനരായ നമഃ
    ഓം കേസരി സുതായ നമഃ
    ഓം സീതാശോക നിവാരണായ നമഃ
    ഓം അഞ്ജനാഗര്‍ഭ സംഭൂതായ നമഃ
    ഓം ബാലാര്‍ക്ക ശത്രുനാശനായ നമഃ
    ഓം വിഭീഷണപ്രിയങ്കരായ നമഃ
    ഓം ദശഗ്രീവ കുലാന്തകായ നമഃ
    ഓം ലക്ഷ്മണപ്രാണദാത്രേ നമഃ
    50
    ഓം വജ്രകായായ നമഃ
    ഓം മഹാദ്യുതയേ നമഃ
    ഓം ചിരഞ്ജീവിനേ നമഃ
    ഓം രാമഭക്തായ നമഃ
    ഓം ദൈത്യകാര്യ വിഘാതകായ നമഃ
    ഓം അക്ഷഹന്ത്രേ നമഃ
    ഓം കാഞ്ചനാഭായ നമഃ
    ഓം പഞ്ചവക്ത്രായ നമഃ
    ഓം മഹാതപസേ നമഃ
    ഓം ലങ്കിണീഭഞ്ജനായ നമഃ
    60
    ഓം ശ്രീമതേ നമഃ
    ഓം സിംഹികാപ്രാണഭഞ്ജനായ നമഃ
    ഓം ഗന്ധമാദന ശൈലസ്ഥായ നമഃ
    ഓം ലങ്കാപുര വിദാഹകായ നമഃ
    ഓം സുഗ്രീവ സചിവായ നമഃ
    ഓം ധീരായ നമഃ
    ഓം ശൂരായ നമഃ
    ഓം ദൈത്യകുലാന്തകായ നമഃ
    ഓം സുരാര്‍ച്ചിതായ നമഃ
    ഓം മഹാതേജസേ നമഃ
    70
    ഓം രാമചൂഡാമണിപ്രദായ നമഃ
    ഓം കാമരൂപിണേ നമഃ
    ഓം പിംഗലാക്ഷായ നമഃ
    ഓം വാര്‍ദ്ധിമൈനാക പൂജിതായ നമഃ
    ഓം കബളീകൃത മാര്‍ത്താണ്ഡമ -
    ണ്ഡലായ നമഃ
    ഓം വിജിതേന്ദ്രിയായ നമഃ
    ഓം രാമസുഗ്രീവ .സന്ധാത്രേ നമഃ
    ഓം മഹാരാവണ മര്‍ദ്ദനായ നമഃ
    ഓം സ്ഫടികാഭായ നമഃ
    ഓം വാഗധീശായ നമഃ
    80
    ഓം നവവ്യാകൃതി പണ്ഡിതായ നമഃ
    ഓം ചതുര്‍ബാഹവേ നമഃ
    ഓം ദീനബന്ധവേ നമഃ
    ഓം മഹാത്മനേ നമഃ
    ഓം ഭക്തവത്സലായ നമഃ
    ഓം സഞ്ജീവനനഗാഹര്‍ത്രേ നമഃ
    ഓം ശുചയേ നമഃ
    ഓം വാഗ്മിനേ നമഃ
    ഓം ദൃഢവ്രതായ നമഃ
    ഓം കാലനേമി പ്രമഥനായ നമഃ
    90
    ഓം ഹരിമര്‍ക്കട മര്‍ക്കടായ നമഃ
    ഓം ദാന്തായ നമഃ
    ഓം ശാന്തായ നമഃ
    ഓം പ്രസന്നാത്മനേ നമ:
    ഓം ശതകണ്ഠമദാപഹൃതേ നമഃ
    ഓം യോഗിനേ നമഃ
    ഓം രാമകഥാലോലായ നമഃ
    ഓം സീതാന്വേഷണ പണ്ഡിതായ നമഃ
    ഓം വജ്രദംഷ്ട്രായ നമഃ
    ഓം വജ്രനഖായ നമഃ
    100
    ഓം രുദ്രവീര്യ സമുദ്ഭവായ നമഃ
    ഓം ഇന്ദ്രജിത് പ്രഹിതാമോഘബ്ര -
    ഹ്മാസ്ത്രവിനിവാരകായ നമഃ
    ഓം പാര്‍ത്ഥധ്വജാഗ്രസംവാസിനേ നമഃ
    ഓം ശരപഞ്ജരഭേദകായ നമഃ
    ഓം ദശബാഹവേ നമഃ
    ഓം ലോകപൂജ്യായ നമഃ
    ഓം ജാംബവത് പ്രീതിവര്‍ദ്ധനായ നമഃ
    ഓം സീതാസമേത ശ്രീരാമപാദ
    സേവാധുരന്ധരായ നമഃ

ความคิดเห็น •

  • @praveenapillai5609
    @praveenapillai5609 10 หลายเดือนก่อน +7

    ഭഗവാനെ 🙏🏻അമ്മ യുടെ അസുഖം കൾ കുറവ് ആയി നന്ദി 🙏🏻🙏🏻🙏🏻അമ്മ ക്ക് എടക്ക് വരുന്ന വേദന മാറ്റി കൊടുകണ🙏🏻🙏🏻🙏🏻പിന്നെ അമ്മ ക്ക് നടക്കാൻ ശരീരത്തിൽ ബലം കൊടുകണ🙏🏻🙏🏻🙏🏻

  • @RejaniTn
    @RejaniTn 10 หลายเดือนก่อน +6

    ജെയ് ശ്രീ രാം ഹുനുമാൻ സ്വാമി എന്റെ മകന്റെ വിവാഹം എല്ലാം തടസം പൂർണ്ണമായി അകറ്റി എത്രയും പെട്ടെന്ന് നടത്തി തരണേ മഹാ ദേവാ 🙏🙏🙏🙏🙏

  • @RejaniTn
    @RejaniTn 10 หลายเดือนก่อน +5

    ഭഗവാനെ എന്റെ മകന്റെ വിവാഹം സർവ്വ തടസ്സം മാറ്റി എത്രയും പെട്ടെന്ന് നടത്തി തരണേ ഹനുമാൻ സ്വാമി ജെയ് ശ്രീ രാം 🙏🙏🙏🙏🙏🙏

  • @DAILYVLOGGER5256
    @DAILYVLOGGER5256 ปีที่แล้ว +6

    ഹനുമാൻ സ്വാമി കാത്തു കൊള്ളണമേ

  • @ushaprasant4944
    @ushaprasant4944 4 หลายเดือนก่อน +7

    ഞാൻ എന്നും ചാലിസയും അഷ്‌ടോത്തരി ശത നാമാവലിയും. ഹനുമത് ബുജംഗ സ്തോത്രവും ചൊല്ലാറുണ്ട്

  • @sheejapradeep8723
    @sheejapradeep8723 หลายเดือนก่อน +1

    ഭഗവാനെ നമ്മുടെ ജീവിതത്തിലുള്ള എല്ലാ തടസങ്ങളും സങ്കടങ്ങളും തീർത്ത്‌രക്ഷിക്കന്നേ🙏🏻🙏🏻🙏🏻

  • @seenahareesh8400
    @seenahareesh8400 ปีที่แล้ว +8

    ഓം ശ്രീ കാര്യസിദ്ധി ആജ്ഞനേയ സ്വാമിയേ നമഃ

  • @praveenapillai5609
    @praveenapillai5609 ปีที่แล้ว +6

    ഭഗവാനെ 🙏എല്ലാം വരും യും കാത്തുകുള്ള 🙏പിന്നെ എനിക്ക് മരുന്ന് കിട്ടി നന്ദി 🙏🙏🙏വയറു പ്രശ്നം വരുത്തല്ലേ 🙏

  • @rugminikeerthi6163
    @rugminikeerthi6163 ปีที่แล้ว +4

    ഓം ഹനുമാനായ നമഃ എന്റെ കടങ്ങൾ വീടുവാൻ ഞൻ എന്താണ് തിരുമേനി ചെയേണ്ടത് 🙏🏻🙏🏻

  • @sudhisudheer5697
    @sudhisudheer5697 ปีที่แล้ว +8

    ജയ് ശ്രീ രാം ആഞ്ജനേയ സ്വാമിയേ ശരണം കാത്തോളണേ സ്വാമിയേ 🙏🙏🙏🙏🙏

    • @sudhisudheer5697
      @sudhisudheer5697 ปีที่แล้ว

      ജയ് ശ്രീ രാം 🙏🙏🙏🙏🙏🙏

  • @shelvamani625
    @shelvamani625 ปีที่แล้ว +4

    ഓം ആജ്ഞ നേ യാ യ നമഃ

  • @omanakunjumon6836
    @omanakunjumon6836 ปีที่แล้ว +7

    ഓംആഞ്ജേനേയായ.നമ.തിരുമേനി ശത്രുദോഷം മാറാൻ.എഞാചെയുകമുഖത്ത്കറുത്തനിറംപെട്ടന്ന്

    • @NeramOnline
      @NeramOnline  ปีที่แล้ว

      ഹനുമാൻ സ്വാമിക്ക് വെറ്റിലയും നാരങ്ങയും ചേര്‍ത്ത് കൊരുത്ത മാല സമർപ്പിക്കുക. ഓം ഹം ഹനുമതേ നമഃ , ആഞ്ജനേയ ഗായത്രി എന്നിവ ജപിക്കുക. വട നേദിക്കുക.
      ഇതെല്ലാം ശത്രു ദോഷ പരിഹാരത്തിന് നല്ലതാണ്.

    • @NeramOnline
      @NeramOnline  ปีที่แล้ว +1

      ആഞ്ജനേയ സ്വാമിക്ക് വെറ്ററിലമാല ചാർത്തി പ്രാർത്ഥിക്കൂ. ദോഷങ്ങളും ദുരിതങ്ങളുമെല്ലാം
      മാറിക്കിട്ടും.
      - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @madhavikuttyharikrishnan7573
    @madhavikuttyharikrishnan7573 ปีที่แล้ว +4

    ആ ജ്ജനേയ സ്വാമി ശരണം

  • @praveenapillai579
    @praveenapillai579 ปีที่แล้ว +11

    ഭഗവാനെ ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള പിന്നെ കോട്ടയം ത് ഉള്ള അച്ഛൻ, അമ്മ കാത്തുകുള്ള. രുദ്ര യുടെ എക്സാം എളുപ്പമാക്കി കൊടുകണ പിന്നെ അവളുടെ മടി മാറ്റി പഠിക്കാൻ തോന്നണ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @praveenapillai579
    @praveenapillai579 ปีที่แล้ว +5

    ഭഗവാനെ 🙏🏻എന്നെ നടത്തി തായോ 🙏🏻എന്റെ പെൻഷൻ ശരി ആയി നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @sarigashanoo925
    @sarigashanoo925 17 วันที่ผ่านมา +1

    Ella dhoshangalum matti samadhanam undavanam, ശാരീരിക അ സ്വസ്ഥതകൾ മാറണം, ഹനുമാൻ സ്വാമി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @NeramOnline
      @NeramOnline  16 วันที่ผ่านมา

      പ്രാർത്ഥന🙏

  • @rajimadanan5248
    @rajimadanan5248 ปีที่แล้ว +9

    ഓം ആഞ്ജനേയ സ്വാമിയെ നമ:🙏🙏🙏

  • @mrudulanair8368
    @mrudulanair8368 ปีที่แล้ว +4

    Sreeramajayam🙏🙏

  • @praveenapillai579
    @praveenapillai579 ปีที่แล้ว +4

    ഭഗവാനെ ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻പിന്നെ ധൻവി മോൾ യുടെ വയറു ന്റെ പ്രശ്നം മാറ്റി കൊടുകാണ 🙏🏻പിന്നെ ജലദോഷം കുറവ് ആയി നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @minnaminni-koottam
    @minnaminni-koottam ปีที่แล้ว +3

    ജയ് ശ്രീറാം ജയ് ഹനുമാൻ

  • @rejanianu4891
    @rejanianu4891 2 ปีที่แล้ว +8

    ഓം ആഞ്ജനേയായ നമഃ

  • @praveenapillai5609
    @praveenapillai5609 ปีที่แล้ว +3

    ഭഗവാനെ 🙏എല്ലാം കുട്ടികൾ യും, ടിച്ചർ മരയും കാത്തു ന് 🙏🙏🙏

  • @vanajasasisasi1384
    @vanajasasisasi1384 6 หลายเดือนก่อน +2

    എന്റെ മക്കളെ ആപത്തുകളിൽ നിന്നും രക്ഷിക്കണേ

  • @radhanair1684
    @radhanair1684 ปีที่แล้ว +4

    Om Hanumathe nama ha

  • @praveenapillai579
    @praveenapillai579 ปีที่แล้ว +3

    ഭഗവാനെ 🙏🏻🙏🏻🙏🏻എന്നെ എങ്ങനെ പരീക്ഷികല്ലേ 🙏🏻പിന്നെ ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻🙏🏻

  • @srinivasanmk3423
    @srinivasanmk3423 ปีที่แล้ว +9

    ഓം ശാന്തി ഓം. ഹനുമാന്‍ സ്വാമിയെ സാമ്പത്തിക പ്രശ്നം സംബന്ധിച്ച് പരിഹാരം ഉണ്ടാക്കി തരണമെ. 🙏

  • @jalajakumari3016
    @jalajakumari3016 หลายเดือนก่อน +1

    ജയ് ശ്രീ റാം 🙏ജയ് ആഞ്ജനേയ 🙏🙏🙏🌷❤️

  • @praveenapillai579
    @praveenapillai579 ปีที่แล้ว +7

    ഭഗവാനെ 🙏🏻ഇന്ന് മുരളി കൃഷ്ണ ന്റെ പിറന്നാൾ ആണ് 🙏🏻🙏🏻🙏🏻🙏🏻ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻

  • @spoorthygujar9461
    @spoorthygujar9461 ปีที่แล้ว +5

    Jai shree Ram ji

  • @RathimolS
    @RathimolS 19 วันที่ผ่านมา +1

    മനോജവം മാരുതതുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ടം വാതാലയേശമനിശം ഹൃദി ഭാവയാമി

    • @NeramOnline
      @NeramOnline  19 วันที่ผ่านมา

      പ്രാർത്ഥന🙏

  • @Sajith-k4q
    @Sajith-k4q ปีที่แล้ว +5

    ആഞ്ജനേയ നമഃ

  • @praveenapillai579
    @praveenapillai579 ปีที่แล้ว +36

    ഭഗവാനെ ഇ വീട്ടിൽ ഉള്ള പ്രശ്നം മാറ്റി പിന്നെ എന്റെ അസുഖം മാറ്റി എന്നെ നടത്തച്ച് തായോ, പിന്നെ എന്റെ പെൻഷൻ ന്റെ കാര്യം ശരി ആയി എല്ലാം മാസം പെൻഷൻ കിട്ടണ ഒരു വഴി ഇല്ല എനിക്ക് ഭഗവാനെ ആരും സഹായികാൻ ഇല്ല 🙏🙏🙏😢😢😢

    • @NeramOnline
      @NeramOnline  ปีที่แล้ว

      പ്രാർത്ഥന🙏

    • @navi9050
      @navi9050 8 หลายเดือนก่อน

      Etrayum pettenn agraham sadhikkatteee

    • @HAPPYASTROLOGY-fs3xt
      @HAPPYASTROLOGY-fs3xt 8 หลายเดือนก่อน

      ഹം ഹനുമാതെ നമ:

    • @renukaptpt887
      @renukaptpt887 7 หลายเดือนก่อน +1

      🙏🙏🙏

  • @JeenaP.S
    @JeenaP.S 8 หลายเดือนก่อน +2

    വായുപുത്രാ🙏🙏🙏
    എൻ്റെ മകൻ ദിൽജിത്ത് അനിഴം നക്ഷത്രത്തിൻ്റെ ശരീരത്തിൽ എത്തി
    അനുഗ്രഹിക്കണേ🙏🙏🙏

  • @gopakumar525
    @gopakumar525 ปีที่แล้ว +7

    ഓം ഹനുമതെ നമഃ
    ശ്രീരാമ ജയാരാമ ജയ ജയ രാമ
    ശ്രീ രാമ ജയം🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepasivapriya4762
    @deepasivapriya4762 6 หลายเดือนก่อน +3

    ഹനുമാൻ സ്വാമി ന്റെ ചേട്ടന്റെ ജോലി വേഗം ഒക്കെ ആക്കണമേ. കുടുംബത്തിൽ സമാധാനം തരണേ. കാത്തോണേ സ്വാമി

    • @NeramOnline
      @NeramOnline  6 หลายเดือนก่อน +1

      പ്രാർത്ഥന🙏

  • @ushapradeep8381
    @ushapradeep8381 3 หลายเดือนก่อน +1

    ജയ് ശ്രീ രാം 🙏🏻♥️♥️രാമ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ജയ് ശ്രീ രാം 🙏🏻♥️♥️♥️

  • @ArunO-m1g
    @ArunO-m1g หลายเดือนก่อน +1

    ജയ്. ശ്രീ. റാം.ഹനുമാൻ. സാമി. നമഃ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kumariramdas1298
    @kumariramdas1298 9 หลายเดือนก่อน +2

    ഹനുമാൻ സ്വാമി ഭഗവാനെ എന്റെ മോന് anthuvint ജോലി ശെരി ആയി കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Mohan1958-KP
    @Mohan1958-KP 7 หลายเดือนก่อน +10

    ജയ് ശ്രീരാം ജയ് ഹനുമാൻ ഭഗവാനെ ഞങ്ങളുടെ വീട്ടിലെ എല്ലാവർക്കും നല്ലതുവരുത്തനെ ഞങ്ങളുടെ കുടുംബം നല്ലത് പോലെ സംരക്ഷിച്ചു കാത്തുകൊള്ളണമേ ഞങ്ങളുടെ മക്കൾക്ക്‌ രക്ഷ ആയി അവരുടെ കൂടെ തന്നെ ഉണ്ടാകണമെന്ന് അവരുടെ ആയുസ്സിനും ആരോഗ്യത്തിനുവേണ്ടി രക്ഷക്കായി എന്നും കൂടെ ഭഗവാൻ കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു എന്റെ ഭർത്താവിനെയും എന്നെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏

    • @NeramOnline
      @NeramOnline  7 หลายเดือนก่อน

      പ്രാർത്ഥന🙏

    • @abilashk8312
      @abilashk8312 5 หลายเดือนก่อน

      Ayuss arogym tharane vayu puthra

    • @Shajivarghese
      @Shajivarghese 5 หลายเดือนก่อน

      ❤❤❤JAI SREE ANJANEYASWAMEE ❤❤❤

  • @sushamar9594
    @sushamar9594 5 หลายเดือนก่อน +1

    ഓം ശ്രീ രാമ ജയം 🙏🏻🙏🏻🙏🏻 ഭഗവാനെ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @reenareena3692
    @reenareena3692 2 หลายเดือนก่อน +1

    ഭഗവാനെ എല്ലാം തടസ്ങ്ങളും തീർത്ത് കാത്തുരക്ഷിക്കണേ

  • @manikandankp3842
    @manikandankp3842 ปีที่แล้ว +6

    Jai Shree Rama Baktha Hanumanji Om

  • @ushapradeep8381
    @ushapradeep8381 4 หลายเดือนก่อน +1

    ശ്രീ രാമജയം 🙏🏻🙏🏻🙏🏻ഭഗവാനെ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

    • @NeramOnline
      @NeramOnline  4 หลายเดือนก่อน

      പ്രാർത്ഥന🙏

  • @sasidharanmv8022
    @sasidharanmv8022 5 หลายเดือนก่อน +2

    ഓം ശ്രീ ആഞ്ജനേയായ നമ:

  • @vasanthakumari6904
    @vasanthakumari6904 ปีที่แล้ว +6

    Om vayuputhraya namaha 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.

  • @SajivpSajivp
    @SajivpSajivp ปีที่แล้ว +5

    Saranathalaya.sangadahara..mangala.mutthi..ramalaganu.sii
    Tha.hrithayabasutag

  • @mohanannair9468
    @mohanannair9468 ปีที่แล้ว +11

    🙏❤🌹 ഓം ശ്രീ ആഞ്ജനേയ സ്വാമിനേ നമോ നമഃ🌹❤🙏

  • @RadhaVN-w7b
    @RadhaVN-w7b ปีที่แล้ว +2

    Om hnumathe namaha

  • @vibipaviz7073
    @vibipaviz7073 7 หลายเดือนก่อน +2

    എൻ്റെ ഭഗവാനേ എനിക്ക് പഠിച്ച് ഒരു ജോലി കിട്ടാൻ അനുഗ്രാഹിക്കനെ

    • @NeramOnline
      @NeramOnline  7 หลายเดือนก่อน

      പ്രാർത്ഥന🙏

  • @Unnikrishnan-hk7iw
    @Unnikrishnan-hk7iw 4 หลายเดือนก่อน +1

    എൻ്റെ മോളെ വിവാഹം ഉഷാറായി നടക്കട്ടെ ഹനുമാൻസ്വമി

    • @NeramOnline
      @NeramOnline  4 หลายเดือนก่อน

      പ്രാർത്ഥന🙏

  • @MiniMohan-j7e
    @MiniMohan-j7e 6 หลายเดือนก่อน +3

    ജയ് ഹനുമാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏

  • @indirabhaiamma4172
    @indirabhaiamma4172 5 หลายเดือนก่อน +1

    ഭഗവാനെ എൻ്റെ മകനും ഭാര്യയും കുഞ്ഞും ഐക്യത്തോടെയുമാന്തോഷത്തോടെയും.ഒന്നിച്ച് ജീവിക്കാൻ അനുഗ്രഹിക്കേണമേ.

    • @NeramOnline
      @NeramOnline  5 หลายเดือนก่อน

      പ്രാർത്ഥന🙏

  • @dhananjayvmenon
    @dhananjayvmenon 5 หลายเดือนก่อน +2

    സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് എത്രയും വേഗം മോചനം തരണേ സ്വാമി

    • @NeramOnline
      @NeramOnline  5 หลายเดือนก่อน

      പ്രാർത്ഥന🙏

  • @sheelams7339
    @sheelams7339 5 หลายเดือนก่อน +1

    ജയ് ശ്രീ റാം ജയ് ശ്രീ റാം ജയ് ശ്രീ റാം 🙏🙏🙏🙏
    ജയ് ആഞ്ജനേയ സ്വാമി 🙏
    കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏

  • @sreedevi2325
    @sreedevi2325 ปีที่แล้ว +5

    ജയ് ശ്രീറാം ജയ് ഹനുമാൻ

  • @donachacko1620
    @donachacko1620 หลายเดือนก่อน +2

    Njnglde vivaham nadakane...

  • @ushapradeep8381
    @ushapradeep8381 3 หลายเดือนก่อน +1

    രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻♥️♥️രാമ പാധം നൽകണേ മുകുന്ദ രാമ പാഹിമാം 🙏🏻♥️♥️

  • @prathapraghavanpillai1923
    @prathapraghavanpillai1923 3 หลายเดือนก่อน +1

    ❤❤❤.ഓം അഞ്ജനെയ സ്വാമിയെ നമഃ

  • @sumamole2459
    @sumamole2459 3 หลายเดือนก่อน +1

    ജയ് ഹനുമാൻ 🙏ഓം ആജ്ഞനേയായ നമഃ 🙏

  • @ushapradeep8381
    @ushapradeep8381 3 หลายเดือนก่อน +1

    ജയ് ഹനുമാൻ 🙏🏻♥️♥️ജയ് ശ്രീ രാം 🙏🏻♥️♥️ഓം ശ്രീ രാമജയം 🙏🏻🙏🏻🙏🏻♥️

  • @ushapradeep8381
    @ushapradeep8381 5 หลายเดือนก่อน

    ജയ് ഹനുമാൻ 🙏🏻♥️ജയ് ശ്രീ രാം 🙏🏻♥️

  • @Shijulavvk
    @Shijulavvk 5 หลายเดือนก่อน +1

    ഓം നമോ ഭഗവതേ ആഞ്ജനേയായ നമ:🙏🏻 ജയ് ശ്രീരാമ🙏🏻 ജയ് ഹനുമാൻ🙏🏻❤

  • @sajiprasad3988
    @sajiprasad3988 2 หลายเดือนก่อน +1

    Jaisreeram,,,Jai Hanuman,,,,,Bhagavane Adiyanu Oru Joli Tharename,,,Annanum Jolikku Pokan Kazhiyename Maruthathmaja,,,,,

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      പ്രാർത്ഥന🙏

  • @remadevi2355
    @remadevi2355 5 หลายเดือนก่อน +1

    ജയ് ശ്രീരാം🙏🙏

  • @ushapradeep8381
    @ushapradeep8381 5 หลายเดือนก่อน

    കടങ്ങളിൽ നിന്നും എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @SivagangaSanthosh-ol1rp
    @SivagangaSanthosh-ol1rp 4 หลายเดือนก่อน

    ഓം ആഞ്ജനേയ സ്വാമിയേ നമഃ 🙏🙏🙏🙏

  • @PushpaVinayan-e4w
    @PushpaVinayan-e4w 6 หลายเดือนก่อน +2

    Om sreem vajradehaya, ramabhkthaya, vayuputhraya, namosthuthae

  • @ushapradeep8381
    @ushapradeep8381 4 หลายเดือนก่อน

    ഓം ശ്രീ രാമജയം 🙏🏻🙏🏻🙏🏻ജയ് ഹനുമാൻ 🙏🏻🙏🏻ജയ് ശ്രീ രാം 🙏🏻♥️♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️

  • @SINDHUSindhumg
    @SINDHUSindhumg 5 หลายเดือนก่อน +1

    ജയ് ഹനുമാൻ ഭാഗവാനേ എന്റെ മോൻ അനന്തു വിന് നന്നായി പഠിക്കാൻ ഉള്ള ശക്തി കൊടുക്കണേ 🙏🏻🙏🏻🙏🏻

    • @NeramOnline
      @NeramOnline  5 หลายเดือนก่อน

      പ്രാർത്ഥന🙏

  • @ushapradeep8381
    @ushapradeep8381 5 หลายเดือนก่อน

    ഓം ആഞ്ജനേയ നമഹ 🙏🏻🙏🏻ജയ് ഹനുമാൻ 🙏🏻ജയ് ശ്രീ രാം 🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️

  • @sushamar9594
    @sushamar9594 4 หลายเดือนก่อน +1

    ഓം ഹനുമത് മൂർത്തേ നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @sreelekshmi3671
    @sreelekshmi3671 8 หลายเดือนก่อน +2

    "Sree rama jayam" "Ohm ham hanumathe namah"

  • @gsmanikantadas1606
    @gsmanikantadas1606 2 หลายเดือนก่อน +1

    OM Sree Rama Jayam 🙏
    OM Sree Hanumath Jayam 🙏

  • @praveenapillai5609
    @praveenapillai5609 ปีที่แล้ว +1

    ഭഗവാനെ 🙏ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🙏🙏പിന്നെ എന്റെ ഓപറേഷൻ ച്യ്താ ചെവി പഴുപ്പ് മാറ്റി തരണ 🙏🙏🙏

  • @RejaniTn
    @RejaniTn 10 หลายเดือนก่อน +12

    ജെയ് ശ്രീ രാമ 🙏🙏🙏അഞ്ചേനെനായ നമഃ ഹനുമാൻ സ്വാമി എന്റെ മകന്റെ വിവാഹം തടസം പൂർണ്ണമായമാറ്റി നടത്തി തരണേ ഭഗാവനെ ജെയ് ഹനുമാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 2 หลายเดือนก่อน +1

    Sreshtangalaya sthothrangal 🙏🙏🌹Thank you so much 🙏

  • @JamuJameela-m6x
    @JamuJameela-m6x 5 หลายเดือนก่อน +1

    Om vayuputhra Ente sankadangall marathathenthe...Ente Ella vishamangallum kastappadukallum theerthu tharanne... njanottaykannu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @NeramOnline
      @NeramOnline  5 หลายเดือนก่อน

      പ്രാർത്ഥന🙏

  • @SivagangaSanthosh-ol1rp
    @SivagangaSanthosh-ol1rp 4 หลายเดือนก่อน

    ഭഗവാനെ എന്റെ അമ്മയെ കാണാൻ സാധിക്കണേ 🙏🙏🙏🙏

  • @sreesushamanohar6239
    @sreesushamanohar6239 10 หลายเดือนก่อน +3

    Jai sreeram❤️

  • @mahikrishnanair7644
    @mahikrishnanair7644 7 หลายเดือนก่อน +1

    JAI HANUMAN SWAMI
    NJANUM ENTE BHARTHAVUM THAMMILULLA PINAKKAM MAATTITHARANE JAI HANUMAN SWAMI🙏

  • @divyanair5560
    @divyanair5560 6 หลายเดือนก่อน +2

    Jay shree Ram ♈ Jay shree hanuman swami ji 🙏

  • @ranjithdiggy2247
    @ranjithdiggy2247 9 หลายเดือนก่อน +1

    ഓം വജ്രദേഹായ
    രാമ ഭക്തായ
    വായു പുത്രായ നമോസ്തുതേ 🙏🙏🙏

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr 6 หลายเดือนก่อน +2

    Hare Krishna 🙏

  • @praveenapillai5609
    @praveenapillai5609 7 หลายเดือนก่อน

    ഭഗവാനെ 🙏🏻ഇവിടെ ഉള്ള എല്ലാം വരെയും കോട്ടയം ത് ഉള്ള വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻

  • @hari7536
    @hari7536 2 ปีที่แล้ว +6

    Sree.ram.jeyam

  • @ushapradeep8381
    @ushapradeep8381 4 หลายเดือนก่อน

    ജയ് ഹനുമാൻ 🙏🏻♥️♥️ശ്രീ രാമജയം 🙏🏻🙏🏻ഭഗവാനെ എന്റെ. മക്കളെ അനുഗ്രഹിക്കണെ ♥️♥️എന്റെ ഭർത്താവിനെ അനുഗ്രഹിക്കണെ 🙏🏻♥️

    • @NeramOnline
      @NeramOnline  4 หลายเดือนก่อน

      പ്രാർത്ഥന🙏

  • @ShajiVarghese-tr8nd
    @ShajiVarghese-tr8nd 7 หลายเดือนก่อน +2

    ❤❤❤❤❤❤JAI SREE ANJANEYASWAMEE ❤❤❤❤❤

  • @ramadevirama4705
    @ramadevirama4705 5 หลายเดือนก่อน +1

    Anjaneya kodi kodi pranam bhagavaneeee3

    • @NeramOnline
      @NeramOnline  5 หลายเดือนก่อน

      പ്രാർത്ഥന🙏 മറ്റുള്ളവർക്ക് കൂടി ഈ വീഡിയോ അയച്ചു കൊടുക്കുക. എല്ലാവർക്കും പ്രയോജനം ചെയ്യട്ടെ.

  • @AkhilRajJ-mk5sj
    @AkhilRajJ-mk5sj 7 หลายเดือนก่อน +2

    Om anganeya namaha 🙏

  • @OmanaRavindran-vz6fc
    @OmanaRavindran-vz6fc ปีที่แล้ว +2

    Anjaneya ente kunjavem makalem enik thirichu tharane.enik aarumilla deva.thanich aayepoye..enik avare thirichu tharane

  • @ranipp2677
    @ranipp2677 ปีที่แล้ว +5

    Omhanumathayenamaha

  • @ushapradeep8381
    @ushapradeep8381 4 หลายเดือนก่อน

    ശ്രീ രാമജയം 🙏🏻♥️♥️

  • @Rajiamal-w3u
    @Rajiamal-w3u 5 หลายเดือนก่อน +1

    Anjaneya katholane🙏🙏

  • @anitanair7904
    @anitanair7904 ปีที่แล้ว +4

    🙏 Om Hanuman Swami namaha 🙏🌹🌹

  • @vijayalakshmilakshmi1555
    @vijayalakshmilakshmi1555 3 หลายเดือนก่อน +1

    Swami ente monnu nalla oru joli kittan anugrahikanm swami Sri Anjiniya namo njgle raksikanm swami

    • @NeramOnline
      @NeramOnline  3 หลายเดือนก่อน

      പ്രാർത്ഥന🙏

  • @renukap4605
    @renukap4605 ปีที่แล้ว +2

    Harerama❤. Harekrishna❤ 🙏🙏🙏🙏🙏🙏

  • @sivadasandasan2539
    @sivadasandasan2539 2 หลายเดือนก่อน +1

    Jai hanumanji ki jai

  • @vijayalekshmiklekshmi1230
    @vijayalekshmiklekshmi1230 2 หลายเดือนก่อน +1

    സ്വാമിയേയ് ശരണമയ്യപ്പ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഇത്രെയും നാളായിട്ട് ഞാൻ ഈ നാമം കേട്ടില്ല ഇന്ന് ഇതു കേട്ടതോടുകൂടി എന്റെ എല്ലാ ശനി ദോഷവും തീർന്നു 🙏🏼സ്വാനിയേയ് ശരണമയ്യപ്പ 🙏🏼ഹരി ഹര സുധനെയ് ശരണമയ്യപ്പ 🙏🏼🙏🏼

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      സ്വാമി ശരണം🙏

  • @jayaprakashjp1333
    @jayaprakashjp1333 ปีที่แล้ว +2

    Jai sree ram jai hanumathaye namaha🙏🙏🙏🙏🙏

  • @sobhanachandran1859
    @sobhanachandran1859 10 หลายเดือนก่อน +2

    JaisreeRam