Ammana Kombathe Music Video | Rimi Tomy | Ronnie Raphael

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 4.7K

  • @Rimiofficial
    @Rimiofficial  3 ปีที่แล้ว +3096

    Endaaaa paraya othiri othiri sandosham comment vayichapol i love u all🥰arem nerit kandit polum ilengilum etram snehikununu ariyumbo enda parayandandu aryila🙏🥰 cherya parimidhikalkulil shoot cheytha song anu from movie simhasanam 2013 il padithanu petanu thonnu ith visual cheyan itrem nala reethil varan karanam ningalude support anu
    Thanks to all my 🥰🥰🥰

    • @newmakes700
      @newmakes700 3 ปีที่แล้ว +48

      പൊളിച്ചു...ഇനിയും ഇതേ പോലെ മ്യൂസിക് വീഡിയോസ് ചെയ്യൂ.... 💖💖💖💖

    • @Anovasspace
      @Anovasspace 3 ปีที่แล้ว +4

      🥰🥰

    • @3737XYXYX
      @3737XYXYX 3 ปีที่แล้ว +5

      Super ❤️❤️❤️❤️❤️

    • @twinkle3106
      @twinkle3106 3 ปีที่แล้ว +6

      Superb chechi aarumughan song cover cheyane mulla movie yile chechi padiyath my fav song🥰

    • @sunilsivan8284
      @sunilsivan8284 3 ปีที่แล้ว +23

      എന്തായാലും പിഷാരഡി ഇത് കണ്ടിട്ടുണ്ടെങ്കിൽ അടുത്ത പടത്തിൽ റിമി ആയിരിക്കും നായിക.. പിന്നെ എന്തെങ്കിലും കൂടുതലായി പറയണം എന്നുണ്ടെങ്കിൽ super 4 ൽ സുനിൽ ശിവനെക്കുറിച്ചു (അത് ഞാനാണ് )ഒന്ന് പൊക്കി പറഞ്ഞേക്ക് നിങ്ങളുടെ ചിലവിൽ ഞാനൂടെ ഒന്ന് ഫേമസ് ആവുന്നെങ്കിൽ ആയിക്കോട്ടെന്ന് 😊

  • @Ourvibes-kl08
    @Ourvibes-kl08 3 ปีที่แล้ว +177

    ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല റിമി ചേച്ചിയുടെ പേരിൽ കുറ്റം പറച്ചിൽ.. അടങ്ങി ഒതുങ്ങി പാട്ട് പാടിയവരുടെ അടുത്ത് ഡാൻസ് കളിച്ചു പാട്ട് പാടി.. divorced ആയപ്പോ അതിലും കുറ്റം... പക്ഷെ അതൊന്നും അല്ല നമ്മൾ ആണ് നമ്മുടെ വളർച്ചക്കും വീഴ്ചക്കും കാരണം എന്നു റിമി ചേച്ചി പറയിച്ചു.. വെറുത്തവരെ കൊണ്ട് സ്നേഹിപ്പിച്ച വ്യെക്തി..... keep it up 🔥🔥🔥

    • @nimisadanandan5925
      @nimisadanandan5925 3 ปีที่แล้ว +2

      സത്യം

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 3 ปีที่แล้ว +2

      It's 💯 right 👍

    • @swag1503
      @swag1503 3 ปีที่แล้ว +1

      Athokke asooya verum asooya... 😅😅😅Rimi chechi uyir..mattula sthrrekallku avare Pole publicity kittathathil ulla frustration

    • @yathra905
      @yathra905 ปีที่แล้ว

      💐✨...

  • @sajithaminisathyan6504
    @sajithaminisathyan6504 3 ปีที่แล้ว +231

    ഗായിക ഡാൻസർ അഭിനേത്രീ പെട്ടന്ന് തമാശപയാനുള്ള കഴിവ് ഇതെല്ലാം കൂടി ചേരുന്ന ഒരു പേര് റിമി ടോമി☺✨❤️✨✨✨✨

  • @sajeeshrpillai1157
    @sajeeshrpillai1157 3 ปีที่แล้ว +68

    ഈ പാട്ടിനു ഇപ്പഴാണ് കൂടുതൽ ഗ്ലാമർ ആയതു.. റിമി ഇഷ്ടം

  • @mhmdaflah985
    @mhmdaflah985 3 ปีที่แล้ว +833

    സ്വന്തമായി പൊട്ടിച്ചിരിച്ച്, മറ്റുള്ള വരെ കുടുകുടെ ചിരിപ്പിക്കുന്ന റിമിച്ചേച്ചിയെ ഒരുപാട് ഇഷ്ട്ടം 😄😄😄

  • @ajuaajua69
    @ajuaajua69 3 ปีที่แล้ว +659

    സ്വന്തം വേദനകൾ ഹൃദയത്തിനുള്ളിൽ ഒരു സൂര്യ ഗോളമായി ജ്വാലിക്കുമ്പോഴും
    മറ്റുള്ളവരെ ചിരിപ്പിക്കുകയും
    സന്തോഷിപ്പിക്കുകയും ചെയ്യുന്ന.
    റിമി ടോമി 🙏👍
    എന്ന ഗായികക്കും
    അഭിനേത്രിക്കും
    അഭിനന്ദനങ്ങൾ 🌷

  • @ksa7010
    @ksa7010 3 ปีที่แล้ว +1520

    സ്വന്തമായി പാടിയ പാട്ടിൽ
    നിർത്തം വെക്കാനും അതിനും
    വേണം ഒരു പവർ റിമി🔥🔥

    • @vaishakc2016
      @vaishakc2016 3 ปีที่แล้ว +5

      Yeh

    • @seleenareghu2591
      @seleenareghu2591 3 ปีที่แล้ว +18

      Rimi the Complete energy. നാടൻ വേഷത്തിലും റിമിയെ എന്തു ഭംഗിയാ കാണാൻ .പാടിയിരിക്കുന്നതും സൂപ്പർ

    • @Ayishacoorg
      @Ayishacoorg 3 ปีที่แล้ว +2

      ❤️😘

    • @raisamahin703
      @raisamahin703 3 ปีที่แล้ว

      th-cam.com/video/P8h0iGKVkNc/w-d-xo.html

    • @raisamahin703
      @raisamahin703 3 ปีที่แล้ว +1

      Zia ul haq new song ❤☝️

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +39

    സിംഹാസനം റിലീസ് സമയത്ത് ഒത്തിരി ആസ്വദിച്ച പാട്ടാണ്. നല്ല പാട്ടാണ്. റിമിയുടെ വോയിസ്‌ സൂപ്പറാണ്. ഈ പാട്ടിനു എന്തോ ഒരു പ്രേത്യേകതയുണ്ട്..

  • @roshny631
    @roshny631 3 ปีที่แล้ว +248

    സ്വയം കുടു കുടെ ചിരിച്ചു മറ്റുള്ളവരെ ചിരിപ്പിക്കുന്ന റിമി ചേച്ചി .ഇപ്പോ അഭിനയവും കലക്കി.നന്നായിട്ടുണ്ട് ചേച്ചി

  • @vimalkumar-os1ui
    @vimalkumar-os1ui 3 ปีที่แล้ว +143

    ജീവിച്ചിരിക്കുമ്പോൾ ജീവിതം മതിതീരുവോളം ആസ്വദിക്കണം ഇതുപോലെ

    • @Recaps4plus
      @Recaps4plus 3 ปีที่แล้ว +1

      ᴜ ʀ ʀɪɢʜᴛ

  • @krishna3032
    @krishna3032 3 ปีที่แล้ว +542

    എനിക്ക് റിമിയെയും പേർളിയെയും ഭയങ്കര ഇഷ്ട്ടമാ. എന്റെർറ്റൈനേഴ്സ് ❤

    • @greeshmasatheesh4723
      @greeshmasatheesh4723 3 ปีที่แล้ว +25

      Yes ❤️❤️❤️ positive energy kittum ivarude vdos kaanumbol ! Sad ayirikkumbol ivarude vdos search cheyyum ❤️

    • @Kat_Jose
      @Kat_Jose 3 ปีที่แล้ว +5

      Same..

    • @musicrelief6604
      @musicrelief6604 3 ปีที่แล้ว +1

      എന്നാ രണ്ടിനിം കെട്ടി കൂടെ?

    • @deepthyvs3566
      @deepthyvs3566 3 ปีที่แล้ว +3

      True 👍👍

    • @Kat_Jose
      @Kat_Jose 3 ปีที่แล้ว +16

      @@musicrelief6604 ninjl oka angana ayirikum..but ellarayum aa list il koottenda😶😶

  • @ramyamanoharan6732
    @ramyamanoharan6732 3 ปีที่แล้ว +43

    ഇപ്പോഴത്തെ film songs makers ഇത് ഒന്ന് കാണണം ... അഭിനന്ദനങ്ങൾ മൊത്തം ടീമിനും.

  • @HANANPGD
    @HANANPGD 3 ปีที่แล้ว +521

    വൻഹിറ്റായി മാറിയ 'സുജൂദല്ലേ' Music Video ക്ക് ശേഷം വേറൊരു ഹിറ്റ്😍
    പൊളിച്ചൂട്ടോ റിമിച്ചേച്ചി

  • @revathyaneesh9485
    @revathyaneesh9485 3 ปีที่แล้ว +283

    Singer,dancer,actor,anchor.........etc.....etc..... സംശയമില്ലാതെ നമുക്ക് പറയാം റിമി ചേച്ചി ഒരു സകലകലാവല്ലഭ തന്നെ😍😍😍😍😍

    • @suryassymphony300
      @suryassymphony300 3 ปีที่แล้ว +1

      Athe

    • @sanjo9987
      @sanjo9987 3 ปีที่แล้ว +1

      Actor അല്ല actress ആണ് ട്ടോ

  • @sonaps2764
    @sonaps2764 3 ปีที่แล้ว +123

    അടിപൊളി ആയീ ചേച്ചീ .........ഇതിൻെറ ഒറിജിനൽ പാട്ട്സീൻ വരെ മാറി നിൽക്കും അത്രക്കും മനോഹരം ..... ഒരു കാരൃം പറയാതെ വയ്യ നല്ല ഭംങ്ങിയുണ്ട് ചേച്ചിയെ കാണാൻ ഈ കോസ്റ്റൃൂമിൽ

    • @twinkle3106
      @twinkle3106 3 ปีที่แล้ว +3

      Ente ponnu mole rimiyanu orginal padiyath

    • @neethuevergreen9000
      @neethuevergreen9000 3 ปีที่แล้ว +5

      @@twinkle3106അതല്ല ഈ പാട്ടിന്റെ സിനിമയിലെ scene ആണ് ഉദ്ദേശിച്ചത്. അതിലും ഭംഗി ആണ് ഇത്

  • @KNOWLEDGEHUBAADHUSAMI
    @KNOWLEDGEHUBAADHUSAMI 3 ปีที่แล้ว +96

    ഇതിപ്പോൾ ദിവസവും ഒരു നേരമെങ്കിലും കണ്ടില്ലെങ്കിൽ എന്തോ ഒരു ഇതാണ്.. റിമി ടോമി പെരുത്തിഷ്ടം 😍

  • @ardraakhil6476
    @ardraakhil6476 3 ปีที่แล้ว +134

    എനിക്ക് തോന്നുന്നു ഈ പാട്ടിന്റെ ഒറിജിനൽ വീഡിയോയും ഇതുമായി കമ്പയർ ചെയ്താൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വീഡിയോ തന്നെയാണ്

  • @jkvl7292
    @jkvl7292 3 ปีที่แล้ว +168

    എത്ര നല്ല പ്രോഗ്രാം ആയാലും സിനിമ ആയാലും കുറേ കണ്ടു കഴിയുമ്പോൾ മടുക്കും..എന്നാൽ എത്രയൊ വർഷങ്ങൾ ആയി റിമി yyde വിവിധ ഭാവ പകർച്ച കണ്ടിട്ടും മതിഅകുന്നില്ല...വലിയ സന്തോഷം

  • @remyap.l3691
    @remyap.l3691 3 ปีที่แล้ว +136

    ഈ പാട്ടിന് ഇത്രേം ഭംഗി വന്നത് ഇപ്പോഴാണ്👌😍

  • @Motherhoodjosmi
    @Motherhoodjosmi 3 ปีที่แล้ว +252

    Wowww... Kanan vykipoi.... Super😍😍😍😍

  • @ourlovestory1209
    @ourlovestory1209 3 ปีที่แล้ว +134

    റിമി ചേച്ചിനെ കണ്ട് പഠിക്കണം . അടിപൊളി പാട്ട് കേൾക്കാൻ നല്ല രസം കാണാൻ അതിലും രസം ഡാൻസ് കലക്കി

  • @chrisjof1320
    @chrisjof1320 3 ปีที่แล้ว +268

    Rimi and Manju ഒക്കെ ലൈഫിലെ ഒരു difficult phase തരണം ചെയ്തു ഉയർന്നു വന്നതാണ്... രണ്ടാം വരവിൽ ലുക്ക്‌ 👌👌👌

  • @athira6116
    @athira6116 3 ปีที่แล้ว +118

    ചേച്ചിയെ കാണുമ്പോ തന്നെ ഒരു +ve എനർജി ആണ്. അതിപ്പോ പട്ടായാലും തമാശ ആണേലും ഡാൻസ് ആയാലും.. ഒത്തിരി ഒത്തിരി ഇഷ്ടമാണ്..god bless you🥰🥰

  • @babishababie558
    @babishababie558 3 ปีที่แล้ว +59

    എന്തുകൊണ്ടാവോ ചേച്ചിയെ കാണുമ്പോ സ്വന്തം ആയ്ട്ട് തോന്നുന്നേ... പാട്ട് ശ്രെദ്ധിക്കാതെ ചേച്ചിയെ നോക്കിയിരിക്കാൻ തോന്നുന്നു 🥰🥰🥰🥰love uuu drrr

  • @aneeshav.c4065
    @aneeshav.c4065 3 ปีที่แล้ว +141

    പ്രായം വെറും അക്കങ്ങൾ മാത്രം എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ട് ഇരിക്കുന്ന റിമൂ ൻ്റെ എനർജി ക്ക് ഇരിക്കട്ടെ ഒരു കുത്തിരപവൻ

    • @lachukd715
      @lachukd715 3 ปีที่แล้ว +6

      Athenu chachekathenum mathram parayam ayo🤔

    • @praveenabraham3148
      @praveenabraham3148 3 ปีที่แล้ว +1

      ഭയങ്കര എനർജി ആണ്, എന്റമ്മോ

    • @nimisadanandan5925
      @nimisadanandan5925 3 ปีที่แล้ว

      അതിനു പ്രായം അതിനും മാത്രം ആയിട്ടൊന്നുമില്ല.......

  • @divya5099
    @divya5099 3 ปีที่แล้ว +147

    പണ്ട് റിമിയെ കാണുമ്പോൾ റിമി ഗുണ്ടുമണി, ഇപ്പോൾ റിമി മെലിഞ്ഞു സുന്ദരിയായി ഞാൻ തടിച്ചു ഗുണ്ടും 🤭🤭 Songum costumes ഒക്കെ pwoli😍

  • @mercyroy2013
    @mercyroy2013 3 ปีที่แล้ว +382

    Rimi... ഇത്രയും talent ഉള്ള വ്യക്തി യെ കണ്ടിട്ടില്ല..... മിടുക്കി.... നല്ല പാട്ടു..... Dance 👌👌👌😍😍😍

    • @richussvlog819
      @richussvlog819 3 ปีที่แล้ว +2

      Sathyam

    • @mufeedanavas1544
      @mufeedanavas1544 3 ปีที่แล้ว +1

      Athenthaaa ningal aparna balamuraliyeyum sithara krishna kumarineyonnum kandittille. Rimitomi nalla aalaanu. But nganonnum parayalle

  • @nammanumma
    @nammanumma 3 ปีที่แล้ว +34

    സൂപ്പ൪ ആയി. റിമി ഇപ്പോഴും ടീനേജ് Look......Do more.......Songs....Congrats to all team.....☺

  • @sunilsivan8284
    @sunilsivan8284 3 ปีที่แล้ว +31

    സൂപ്പർ 👌👌👌👌മീശമാധവനിലെ ചിങ്ങമാസത്തിലൂടെ വന്ന് മലയാളി മനസ്സിൽ കുസൃതി കാട്ടി കടന്നു കൂടിയ റിമിടോമി പുതിയ രൂപത്തിലും, ഭാവത്തിലും വീണ്ടും ജനഹൃദയങ്ങളിലേക്ക് 💞

  • @Kitchenologybysubi
    @Kitchenologybysubi 3 ปีที่แล้ว +127

    തിങ്കൾ മുതൽ വെള്ളിവരെ എന്ന മൂവിയിൽ ചേച്ചി അഭിനച്ചപ്പോൾ കൂടുതൽ നെഗറ്റീവ് കമന്റ് ആണ് ആളുകൾ തന്നത് അഭിനയം അറിയില്ല എന്ന് വരെ പറഞ്ഞു.. ആ ആളുകൾ എല്ലാം ഇത് കാണണം ഞെട്ടി തരിച്ചു പോകും.. അടി മുടി ചേഞ്ച്‌ ആണ് ഇപ്പോൾ റിമി ചേച്ചിക്ക്.. മൂവിയിൽ ഹീറോയിന് ആയി ഇനി മിന്നി തിളങ്ങണം 😍 amazing video💕

    • @sreevlogz513
      @sreevlogz513 3 ปีที่แล้ว +2

      Athu parajathu correctanu....👌 Rimicheyude Abhinayum kalakkiiii 💕😘 natural thanneee✨👌

  • @hafsaaachu7329
    @hafsaaachu7329 3 ปีที่แล้ว +13

    സ്റ്റേജിൽ നിന്ന് പാട്ടുപാടാൻ ഒരുവിധം എല്ലാവർക്കും പറ്റും,ഡാൻസ് ചെയ്യാനും പറ്റും.
    കാണികളെ മൊത്തം ഒരേസമയം ചിരിപ്പിക്കാനും
    പാട്ടുപാടിക്കാനും ഡാൻസ് ചെയ്യിക്കാനും എല്ലാവരുടെയും മനസ്സ് ഒരൊറ്റ മൂഡിലേക്ക് കൊണ്ട് വരാൻ അതിന് റീമിചേച്ചി തന്നെ വേണം..
    പണ്ടുമുതലേ ഇഷ്ടം..ഇപ്പോഴും എപ്പോഴും ഇഷ്ടം..
    സുജൂതല്ലേ ക്ക് ശേഷം ഇപ്പോൾ ഇതും ഇനിയും ഇനിയും ഇതേപോലുള്ള ഇമ്പമുള്ള കാഴ്ചകൾക്ക് കാത്തിരിക്കുന്നു.
    God bless you chechiii 😘😘😘

  • @AchachanteAdukkala
    @AchachanteAdukkala 3 ปีที่แล้ว +19

    റിമി ചേച്ചി തകർത്തു. മൂവീസിൽ നിന്നൊക്കെ അവസരങ്ങൾ തേടി വരട്ടെ

  • @lamyzaim5374
    @lamyzaim5374 3 ปีที่แล้ว +159

    കണ്ട നാൾ മുതലേ.... എന്തോ ഒരു പ്രത്യേക ഇഷ്ടാണ് റിമിയോട്..... A special person with multitalents..... Love uuuuu soooo much rimieeee❤❤❤❤❤

    • @Recaps4plus
      @Recaps4plus 3 ปีที่แล้ว +6

      ꜱʜᴇ ɪꜱ ᴀ ᴩᴏᴡᴇʀ ᴩᴀᴄᴋᴇᴅ ᴩᴇʀꜰᴏʀᴍᴇʀ

    • @petsloves2390
      @petsloves2390 3 ปีที่แล้ว +2

      Enikkum...😍

  • @nilsamariyapj381
    @nilsamariyapj381 3 ปีที่แล้ว +417

    റിമി ചേച്ചിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞവർക്ക് നല്ല മറുപടി ആണ് ഇത് 😁 super song 👌acting kidu 👌👌👌

  • @bincyjaison6484
    @bincyjaison6484 3 ปีที่แล้ว +217

    ഒന്നും ഒന്നും മൂന്ന് ഭയകരമായി മിസ്സ്‌ ചെയ്യുന്നു... ❤️❤️❤️

  • @izzulaman912
    @izzulaman912 3 ปีที่แล้ว +34

    പേർളി... റിമി 🌹🌹🌹
    റിമി കുറച്ചു സീരിയസ് ആയാൽ പ്രേഷകർ ഒരു nadiyaayi നിങ്ങളെ ഏറ്റടുക്കും....

  • @ashajoseph3950
    @ashajoseph3950 3 ปีที่แล้ว +69

    എന്തൊരു സുന്ദരിയാ ❤സംഗീതം കൊണ്ടും chiri കൊണ്ടും ഭംഗി കൊണ്ടും മനം മയക്കി കളഞ്ഞു ❤❤❤

  • @rensuworld2127
    @rensuworld2127 3 ปีที่แล้ว +247

    Rimi Tomy 90's ജനിച്ച കുട്ടികളുടെ Star ആരുന്നു.. ❤😍 Rimi de energy കണ്ടു വളർന്നവർ ആണു ഞങ്ങൾ.

    • @Rimiofficial
      @Rimiofficial  3 ปีที่แล้ว +56

      😀90 s loooo schoolinooo🤓😜

    • @agilnarayanan9209
      @agilnarayanan9209 3 ปีที่แล้ว +7

      Enthu vivara dosham Rimi paadi thudangunnathu 2003 entho aanu

    • @vijidinesh33
      @vijidinesh33 3 ปีที่แล้ว +24

      @@Rimiofficial 90s il ജനിച്ച കുട്ടികളുടെ എന്നാകും ഉദ്ദേശിച്ചത് 😊🥰

    • @shilpasreekumarnair
      @shilpasreekumarnair 3 ปีที่แล้ว +6

      @@Rimiofficial ഹ ഹ, njan സ്കൂളിൽ പഠിക്കുമ്പോൾ ചേച്ചി ചുരുണ്ട മുടിയുമായി ലാച്ച ഡ്രസ്സ്‌ ഒക്കെ ഇട്ടു ദൂരദർശൻ channel ഇൽ കണ്ടിട്ടുണ്ട്, അപ്പോൾ നല്ല ഗുണ്ടുമണി അർന്നു.... ഇപ്പോൾ ആകെ മാറി... ഒരു സൂപ്പർ look❤❤

    • @BertRussie
      @BertRussie 3 ปีที่แล้ว +1

      90s???? What???? Meesa madhavan aanu Rimide first film. That was 2002

  • @justinjacob1813
    @justinjacob1813 3 ปีที่แล้ว +141

    Makeoveril ഏറ്റവും ഞെട്ടിച്ചത് റിമിച്ചേച്ചി ആണ്... എജ്ജാതി മൊഞ്ചാണ് ❤❤❤👌👌👌👌👌

    • @AV-bv1ip
      @AV-bv1ip 3 ปีที่แล้ว +1

      Sathyamm

  • @remya4709
    @remya4709 3 ปีที่แล้ว +4

    Enthu super aa chechine kaanan😍😍.. vedio polichu.. chechi slim ayapo sundhariyayi💞... song kidukki😍😍

  • @hithisissumi3169
    @hithisissumi3169 3 ปีที่แล้ว +92

    You know anchoring well, dancing, singing, modeling, cooking, vlogging... Extra talented.......

    • @unnimaya6656
      @unnimaya6656 3 ปีที่แล้ว

      A good actress as well

  • @anilpr651
    @anilpr651 3 ปีที่แล้ว +331

    ആരാടാ പറഞ്ഞത് റിമി ചേച്ചീക്ക് അഭിനയിക്കാൻ അറിയില്ലെന്ന്...♥️

    • @leonshajan6635
      @leonshajan6635 3 ปีที่แล้ว +3

      ആരാടാ പറഞ്ഞത്..... 😂

    • @sharafukk161
      @sharafukk161 3 ปีที่แล้ว +1

      ആരാടാ പറഞ്ഞത്

    • @itsmeArdra
      @itsmeArdra 3 ปีที่แล้ว +2

      🥰love u chechi❤❤

    • @Angels-786
      @Angels-786 3 ปีที่แล้ว

      Rimi chechi thanne😁

    • @shezafathimafathima762
      @shezafathimafathima762 3 ปีที่แล้ว

      Njaaan😉😉😉😎

  • @sreedevikv9452
    @sreedevikv9452 3 ปีที่แล้ว +68

    Rimi chechiyude പാട്ടും dance യും കോമഡി യും acting allam orupad ഇഷ്ടം ആണ് 😘😘😘😘😘😘😘

  • @lakshmi_abhi
    @lakshmi_abhi 3 ปีที่แล้ว +1

    Chechykuttiii powlichu....😍😘👌Ithupole visual eniyum pradheekshikunnu...❤️🤜🤛✌️

  • @UMAMAHESWARI-hr9uw
    @UMAMAHESWARI-hr9uw 3 ปีที่แล้ว +67

    അടുത്ത ഒരു പാട്ടിനായി വെയിറ്റ് ചെയ്യുന്നു😄😄😄❤❤❤❤

    • @LisnaJithin
      @LisnaJithin 3 ปีที่แล้ว +1

      Ini paatu mathramayi othukaruth. Film thanne cheyanam. 🥰

  • @ajayakumara2924
    @ajayakumara2924 3 ปีที่แล้ว +160

    *പാട്ട് കൊണ്ടും ഡാൻസ് കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും ദൃശ്യമികവ് കൊണ്ടും മൊഞ്ചായ കിടിലൻ വീഡിയോ👍👌*

  • @Ele23TK
    @Ele23TK 3 ปีที่แล้ว +14

    Njan already Rimi chechide pattukettitupoyatha appo pinnem Sivu nte story kandu onnudi inghott vannu. Pwoli 💜💜💜🥳🥳🥳🥳

  • @bhavyababu677
    @bhavyababu677 3 ปีที่แล้ว +1

    Rimi Chechi you are simply awesome. Orupad perk ningal oru inspiration aanu. Jeevithathil engane vijayichu kaanikyanamennathinu. Chechikyulla sthanam njangalde hridhayathilanu. Love you so much 😘😘😘😘

  • @bccorner
    @bccorner 3 ปีที่แล้ว +378

    Dress ❤️
    Jewels ❤️
    Song❤️
    Location ❤️
    Dance❤️
    Energy level❤️
    Camera❤️
    Choreography ❤️
    ❤️❤️❤️❤️Sundhari😍😘❤️❤️❤️❤️

    • @vishnus452
      @vishnus452 3 ปีที่แล้ว +2

      My favorite Song... Rimi chechii super....Rimi chechiye kaanaan cute ആയിട്ടുണ്ട്... 🥰🥰🥰. Dress അടിപൊളി 👌👌👌

  • @ziyanshasworld3846
    @ziyanshasworld3846 3 ปีที่แล้ว +39

    ഈ സിറ്റുവേഷനിൽ മനസ്സിന് ആശ്വാസം തരുന്ന ഒരു പെർഫോമൻസ് ആയിരുന്നു.. ഒരുപാട് പ്രായം കുറഞത് പോലെ ഉണ്ട്.. I like u r dance 😍😍

  • @remitharajeev2198
    @remitharajeev2198 3 ปีที่แล้ว +97

    പൊളിച്ചു.. ഒറിജിനൽ മാറി നിൽക്കും.. ഡ്രസ്സ്‌, ഡാൻസ്, മൊത്തത്തിൽ സൂപ്പർ..

  • @sradhasaburi6350
    @sradhasaburi6350 3 ปีที่แล้ว +1

    Oru rekshayilla dr.... Superb.... Extremely 👍❤️ keep going 👍

  • @sf9681
    @sf9681 3 ปีที่แล้ว +108

    എനിക്ക് തോന്നിയത് റിമി ഇപ്പോ വളരെ സുന്ദരി ആയിരിക്കുന്നു എന്നാണ്... young, energetic,

  • @sree581
    @sree581 3 ปีที่แล้ว +78

    Superb chechy, 😍ഈശ്വരൻ അങ്ങനെ എല്ലാർക്കും എല്ലാ കഴിവുകളും ഒരുമിച്ചു നൽകില്ല.. ചേച്ചിയുടെ കാര്യത്തിൽ അങ്ങനല്ല ഈശ്വരൻ എല്ലാ കഴിവുകളും ഒരുപോലെ ചേച്ചിക്ക് നൽകിയിട്ടുണ്ട്... 💓💓💓💓

  • @angelmary6912
    @angelmary6912 3 ปีที่แล้ว +106

    Repeat cheyth repeat cheyth kannunath njan mathram ano 🥰 I loveed it ❤️

  • @EveryAngleEdits
    @EveryAngleEdits 3 ปีที่แล้ว +17

    അടിപൊളി റിമി ചേച്ചി !! ഇനിയും ഇത് പോലത്തെ നല്ല quality works പ്രതീക്ഷിക്കുന്നു ..Keep Going!

  • @shinycharles3808
    @shinycharles3808 3 ปีที่แล้ว +110

    റിമിയുടെ ഇഷ്ട്ടങ്ങളെ ടാലെന്റിനെ കാണാതെപോയ..ഒരുപാട്ടുപോലും അറിയാത്ത ആൾ 😳😳😳അവിടെനിന്നും പറന്നുയർന്ന..ചിത്രശലഭം 😍....പണ്ട് മനോരമ വാരിക്കയിൽ മാതുമാറ്റത്തിന്റെ ഒക്കെ നോവലുകളിൽ വരച്ചിരുന്ന ചിത്രം പോലുണ്ട് റിമിയെ എപ്പോൾ കണ്ടാലും.എന്നാൽ ഇപ്പോൾ കുറച്ചൂടെ ഭാഗികൂടി അതിസുന്ദരി,ചിരി ഒരു രക്ഷയുമില്ല 😍😍😍🌹🌹🌹🙏

  • @saranyasdreamcatchervlogz.
    @saranyasdreamcatchervlogz. 3 ปีที่แล้ว +18

    Chundari ❤️❤️Rimi.. എനിക്ക് ഭയങ്കര അഹങ്കാരം തോന്നുന്നു..എൻ്റെ നാട്ടുകാരീ❤️
    പൊളിച്ചു..ഈ ഒരു വരവ് 👍❤️❤️❤️❤️

  • @deepzdeepz876
    @deepzdeepz876 3 ปีที่แล้ว +72

    പണ്ട് മുതലേ ചേച്ചിയെയും ചേച്ചിയുടെ പാട്ടുകൾ ഓടും ഒരു പ്രത്യേക ഇഷ്ടമാണ്.. ഇന്നും എന്നും അതുണ്ടാവും

  • @SreeLakshmi-q8r
    @SreeLakshmi-q8r 3 ปีที่แล้ว +3

    Enthu rasaaa kelkkan. Chechide songnu mattullavaril ninn different aakkunnath aa oru energyum, voiceum aanu😘😘😘😘😘orupaaadu ishttaaaa ella songsum chechiyude voiceum.

  • @farahmagickitchenjesna
    @farahmagickitchenjesna 3 ปีที่แล้ว +21

    Wait cheyth irikarunn. Pattum dance um ellam chernn polichutta😗😗😗. Satyam parayallo davaniyil kooduthal sundari ayitund 😍😍😍. Luv uuuu rimu ❤️❤️❤️❤️

  • @rajeshandchinnu
    @rajeshandchinnu 3 ปีที่แล้ว +560

    Awwww polii❤️❤️🥰🥰

    • @sajisha9764
      @sajisha9764 3 ปีที่แล้ว +2

      Rajeshetta🥰

    • @geethu5647
      @geethu5647 3 ปีที่แล้ว

      Rajesh ettaaa❤️❤️❤️

    • @manoop66
      @manoop66 3 ปีที่แล้ว +2

      Rajesheta chinnu chechi❤️

    • @athirarijil3587
      @athirarijil3587 3 ปีที่แล้ว

      ❤️❤️❤️❤️

    • @ananyaprakash6423
      @ananyaprakash6423 3 ปีที่แล้ว

      Hiiii

  • @alfiyaanish2962
    @alfiyaanish2962 3 ปีที่แล้ว +125

    പറന്ന് നടക്കുന്ന ഈ ചിത്രശലഭത്തെ ദൈവം ഇനിയും വർണങ്ങൾ കൊണ്ട് നിറക്കട്ടെ .. അത് എല്ലാവരിലും സന്തോഷം നിറകട്ടെ...🌹🌹🌹may God bless you dear Rimy ..

    • @dhanyanair30
      @dhanyanair30 3 ปีที่แล้ว +1

      Superb rimi...❣️❣️

  • @minimol8937
    @minimol8937 3 ปีที่แล้ว +1

    Rimiede dance viedoo supebe sooper parayathirikan pattilla👍👍👍👍👍

  • @neethuneethu3376
    @neethuneethu3376 3 ปีที่แล้ว +83

    മുന്നാറിന്റെ ഭംഗി ഇത്രയും നന്നായി കാണിച്ചുതന്ന ഈ song നും റിമിക്കും ക്യാമറ man ഉം thanks alot👌.പിന്നെ റിമിടെ പാട്ടും ഡാൻസ് ഉം കലക്കി. Full of positive vibe nd happiness 🥰😘

  • @Familychef912
    @Familychef912 3 ปีที่แล้ว +53

    നല്ല നൃത്ത ചുവടുകൾ വെച്ച് ഞങ്ങളുടെ മനം കവർന്ന റിമി 👍

  • @ancyancy841
    @ancyancy841 3 ปีที่แล้ว +50

    ... ഒരു രക്ഷയും ഇല്ലാട്ടോ..... എന്നും പ്രായം പതിനാറു....മനസ്സിൽ പത്തു.. ഇതെങ്ങനെ സാധിക്കുന്നു RIM😀

  • @C.O.Rtalks
    @C.O.Rtalks 3 ปีที่แล้ว

    Dance supperb.... pattum dancum entha parayaa.... othiri nannayirunnu..... nalla kazhivulla oralanu... time kittumbol vendum cheyyuka.... all the best.... ellavidha ashamsakalum... with prayers....

  • @athira987
    @athira987 3 ปีที่แล้ว +67

    Ethra times kandu enne enik thane ariyila...song adipoli 😍😍😍

  • @krishnapriya.r9229
    @krishnapriya.r9229 3 ปีที่แล้ว +46

    How flawlessly she is handling both the song and acting. She is one of a kind.

  • @anjithajayan1773
    @anjithajayan1773 3 ปีที่แล้ว +20

    Super 4 kaanan thudangiyathil pinne chechhiye bayangara ishttava... Song enthayalum powlichuu..😍❤️

  • @mridusworldvaishu2052
    @mridusworldvaishu2052 3 ปีที่แล้ว +2

    Chechi..love you so much..superb..rimi Chechide mattoru mugham kanan patti..

  • @vigneshpazhani633
    @vigneshpazhani633 3 ปีที่แล้ว +352

    ലെ: മലയാള പ്രമുഖ നടിമാർ ഇവളെ വളരാൻ അനുവദിച്ചു കൂടാ 😂😂😂😂 എന്താ പറയാ അത്രയും look🔥🔥🔥🔥🔥🔥💥

    • @shinycharles3808
      @shinycharles3808 3 ปีที่แล้ว +6

      😳😳റിമി cute 😍

    • @shestechandtalk2312
      @shestechandtalk2312 3 ปีที่แล้ว +4

      😁sathyam

    • @sairashazworld
      @sairashazworld 3 ปีที่แล้ว +6

      Rimi cute ❤❤

    • @shilpashaji6109
      @shilpashaji6109 3 ปีที่แล้ว +3

      Athenneee ❤️❤️❤️enna look aada ee kochine kaanan 😘😘

    • @Rrr-lb4gf
      @Rrr-lb4gf 3 ปีที่แล้ว +1

      Ente ponno vnda kunjiramayanam 😂😂😂😂

  • @akcta2045
    @akcta2045 3 ปีที่แล้ว +31

    റിമി ചേച്ചിയുടെ ഈ ശബ്ദം അത്രയും മനോഹരം ആണ് 😍ഏതൊരു ഗാനവും ചേച്ചി അത്രേ മനോഹരം ആകും 😍

  • @nishapradeep7119
    @nishapradeep7119 3 ปีที่แล้ว +55

    കാണാൻ ഇത്തിരി വൈകി....😞 കണ്ട്കഴിഞ്ഞപ്പോഴോ ഇത്രയും വൈകിക്കേണ്ടായിരുന്നു എന്ന് തോന്നിപോയി....💥എന്തൊരു feel ആണ് റിമുവിന്റെ ശബ്ദത്തിന്....💯 Suuupperrrrr songgg and Awesome singingg.....❣️🥳😘ചേച്ചീ... ചേച്ചി ഒരു അസാധ്യ ഗായിക ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു... 😘💗ഇത്തരം ഒരുപാട് melody songs ചേച്ചിയുടെ അടുത്ത് നിന്ന് ഇനിയും പ്രതീക്ഷിച്ചുകൊണ്ട് ഈ വലിയ ആരാധിക കാത്തിരിക്കും....💜Love u rimuuu😘😘😘U r such a great singer....✨️ God bless u always....🙏 Keep smiling and shining😻😍

    • @Rimiofficial
      @Rimiofficial  3 ปีที่แล้ว +5

      Thanq dear🥰🙏❤️

    • @nishapradeep7119
      @nishapradeep7119 3 ปีที่แล้ว

      @@Rimiofficial 🥰🥰😘😘❤️❤️🤩🤩

  • @amrutha4819
    @amrutha4819 3 ปีที่แล้ว +1

    Rimi chechi spr..... Enthoru bangiya chechiye kanan.... 🥰🥰🥰❤❤❤😊

  • @sooryendhuvavachi8978
    @sooryendhuvavachi8978 3 ปีที่แล้ว +64

    Bakki actress apeshich very natural dance and song dress orginal expression polichu💓💓💓💓🔥🔥🔥🔥

  • @kannurkaranchangayi8883
    @kannurkaranchangayi8883 3 ปีที่แล้ว +15

    തകർത്തു മെലിഞ്ഞു ഇപ്പോൾ കണ്ടാൽ 20സ്പർഡ്രസ്സ് ഡാൻസ് പൊളി കൂടെ കളിച്ചവർ നന്നായി ഇനിയും ചെയ്യണം ❤️❤️❤️

  • @seethusethu8284
    @seethusethu8284 3 ปีที่แล้ว +178

    റീമീ ku 20 വയസ് കുറഞ്ഞു supar ആയി

    • @jilu9728
      @jilu9728 3 ปีที่แล้ว +1

      Apoo rimikku vayasilay...

  • @kavi.kavitha
    @kavi.kavitha 3 ปีที่แล้ว +29

    ചെറു പുഞ്ചിരിയോടെ വീഡിയോ കണ്ടവരുണ്ടോ. Super 🥰🥰

  • @renymary3833
    @renymary3833 3 ปีที่แล้ว +27

    റിമിച്ചേച്ചി പൊളിച്ചു.. സൂപ്പർ. ഒത്തിരി ഇഷ്ടമാ ചേച്ചിയെ 😍😍😍😍

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 ปีที่แล้ว +83

    നാടൻ ലൂക്കും പ്രകൃതിഭംഗിയും അതിനൊത്ത പാട്ടും 🤩ഐവാ sett🔥🔥🔥

    • @jeil4649
      @jeil4649 3 ปีที่แล้ว +1

      You mean പ്രകൃതി രമണി ?

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 3 ปีที่แล้ว

      @@jeil4649 യാ പ്രകൃതി മരണി 😌

  • @paattintelokham5341
    @paattintelokham5341 3 ปีที่แล้ว +41

    പാട്ടിനോടൊപ്പം നിർത്തംവെച്ച് പ്രേക്ഷകരെ രസിപ്പിക്കാൻ റിമി ചേച്ചി കഴിഞ്ഞെ വേറെയാരുമുള്ളൂ ❤️🥰

  • @shejinaaniyans8338
    @shejinaaniyans8338 3 ปีที่แล้ว

    സൂപ്പർ റിമി..... ഞാൻ ഉറങ്ങുന്നത് sujoodalle കേട്ടിട്ടാണ് ഡെയിലി.. അത്ര ഇഷ്ടം.... ഇപ്പോ ഇതും.... റിമി love uuuuuuuuuuuuuu loooooooot

  • @akcta2045
    @akcta2045 3 ปีที่แล้ว +138

    You tubil തരംഗം ആവാൻ പോവുന്ന മറ്റൊരു വീഡിയോ 😍ചേച്ചിയുടെ ഡാൻസും പാട്ടും കേട്ട് ആസ്വദിച്ചു ഇരുന്നു പോയി 😍

  • @adholokam1769
    @adholokam1769 3 ปีที่แล้ว +35

    എന്റെ കൊച്ചു നാൾമുതൽ റിമി ചേച്ചിയുടെ എല്ലാം പോഗ്രാം കാണാറുണ്ട് ഞാൻ മാത്രമല്ല എന്റെ വീട്ടുകാർക്കുംചേച്ചി ഇഷ്ടമാണ് ഞങ്ങൾക്ക് എല്ലാം ഞങ്ങടെ സ്വന്തം കുടുംബത്തിലെ ഒരാളെ പോലെയാണ് ചേച്ചിയെ കാണുന്നത്❤️.ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടുക ❤️

  • @kunju7357
    @kunju7357 3 ปีที่แล้ว +43

    ചേച്ചി പാടിയ പാട്ട് ഇപ്പൊ ചേച്ചി തന്നെ അഭിനയിച്ചു തകർത്തു... 💥💕✨️💯🔥

    • @leyajinson3095
      @leyajinson3095 3 ปีที่แล้ว +1

      Ethu cinemayile paatanu ithu

    • @manyamalu3210
      @manyamalu3210 3 ปีที่แล้ว +1

      @@leyajinson3095 simhasanam

    • @kunju7357
      @kunju7357 3 ปีที่แล้ว +1

      @@leyajinson3095 simhasanam

    • @leyajinson3095
      @leyajinson3095 3 ปีที่แล้ว +1

      @@kunju7357 tnq

  • @rosemarythomas5452
    @rosemarythomas5452 3 ปีที่แล้ว +2

    Rimichechi polichu, Am from Pala.St Mary's GHSS il aanu njanum padichathu. Palakkarude abhimanamanu Chechi.. Love u..

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +123

    അടുത്ത trending ഐറ്റം എത്തി കഴിഞ്ഞു...!!😍😍

  • @ranisharavi2382
    @ranisharavi2382 3 ปีที่แล้ว +10

    എന്റെ റിമൂ...🥰🥰സകലകലാവല്ലഭ... ഭയങ്കര പോസിറ്റീവ് vibe ആണ് റിമുനെ കാണുമ്പോ തന്നെ....

  • @sandraprem5573
    @sandraprem5573 3 ปีที่แล้ว +71

    Wow such grace😍😍 super frames and soothing song☺️ വീട്ടിൽ ലോക്കായി ഇരിക്കുന്നവർടെ മനസ്സിനു കുളിർമ്മ നൽകിയതിന് Thanking the Entire team ❤️

  • @parvathyratheesh2502
    @parvathyratheesh2502 3 ปีที่แล้ว

    Onnum parayanilla chechi.super ayittund. Pande vidhu chettan oppam program cheyyumbol muthal njn kanunnathane.annum innnum ennum super aa Rimi chechi

  • @snehafc9835
    @snehafc9835 3 ปีที่แล้ว +46

    After sivaangi story💜💜 and Rimi chechi all in all 🔥🔥🔥 polichadukki👍🏻

  • @disnadavies7022
    @disnadavies7022 3 ปีที่แล้ว +198

    അതിപ്പോ തടിച്ചിരുന്നാലും മെലിഞ്ഞിരുന്നാലും റിമി ചേച്ചി ഒരു complete entertainer ആണ്. സിനിമയിൽ നായികയുടെ introduction song പോലെ ഉണ്ട്. 👌👌👌😘പൊരിച്ചുട്ടാ

    • @midhunsomarajan80
      @midhunsomarajan80 3 ปีที่แล้ว +2

      സത്യം

    • @Kat_Jose
      @Kat_Jose 3 ปีที่แล้ว +5

      Body shape and entertainment thamil nth connection?

  • @Shaarts662
    @Shaarts662 3 ปีที่แล้ว +3

    അയ്യോ സൂപ്പർ 👌👌👌👌👌. ഇപ്പോളാണ് കാണുന്നത്. അടിപൊളി ആയിട്ടുണ്ട് ചേച്ചി.... ഫീൽ ഗുഡ് ആയി ഈ പാട്ട് കേട്ടിട്ട്.😍😍😍😍

  • @anseelaansi6401
    @anseelaansi6401 3 ปีที่แล้ว +2

    Rimi chechyne enikk othiri ishta 😍njhan idakkokke onnum onnum moonu search cheyth kanum.chechide shows kanumpol oru prathyega energyum santhoshavumanu 😘dance ellam pwolichu ❤

  • @sunimol3986
    @sunimol3986 3 ปีที่แล้ว +4

    ചേച്ചി എനിക്ക് ചേച്ചിയെ നേരത്തെ അവതാരക ആയിരുന്നപ്പോൾ മുതൽ ഇഷ്ട്ടാ ചേച്ചീടെ പാട്ടൊക്കെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് 😍😍😘😘

  • @ZainzKitchenByshafna
    @ZainzKitchenByshafna 3 ปีที่แล้ว +71

    അടിപൊളി

  • @elisabetta4478
    @elisabetta4478 3 ปีที่แล้ว +109

    Far better than a Malayalam film song. Congratulations 🎉

    • @Rimiofficial
      @Rimiofficial  3 ปีที่แล้ว +17

      ♥️♥️

    • @boncybaby6576
      @boncybaby6576 3 ปีที่แล้ว +1

      Really amazing ....LV U rimiche hi

    • @rjrahna7951
      @rjrahna7951 3 ปีที่แล้ว +2

      This is a film song from Simhasanam

    • @favasm1557
      @favasm1557 3 ปีที่แล้ว +1

      Its a movie song😄

    • @anoopvarghese675
      @anoopvarghese675 3 ปีที่แล้ว +1

      Simhasanam movie song

  • @sandrav2375
    @sandrav2375 3 ปีที่แล้ว

    Rimi chechi , valare nannaitund. Kanumbol sandosham tharunna visuals and ur dance super. Ipozhathe nayikamare vellunna performance. Keep it up 👏👏👏👏👏👏