ഒരു UA അനുഭാവിയുടെ മാനസാന്തരം

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 970

  • @vindhiankannan5230
    @vindhiankannan5230 หลายเดือนก่อน +183

    ലിയകത്തിന്റ ക്ഷമ
    അസാധ്യം തന്നെ ❤

  • @arshad2888
    @arshad2888 หลายเดือนก่อน +160

    മതങ്ങളെല്ലാം മാറ്റിവെച്ച് മനുഷ്യനായി സംസാരിക്കൂ എന്നു പറഞ്ഞപ്പോൾ തന്നെ ആളുടെ എല്ലാ ദേഷ്യവും ഇല്ലാതായി😂❤❤❤

    • @sujithnarayanapillai4559
      @sujithnarayanapillai4559 หลายเดือนก่อน +12

      പക്ഷെ
      അടിമത്വത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഉത്തരമില്ല. വേറെ വഴിയ്ക്കു പോകും.

    • @jojikd8714
      @jojikd8714 หลายเดือนก่อน +3

      പോളഡിന് കുറച്ചു ഒന്നും മുടരൂ ത്തു. ഒന്ന് തുങ്ങടെ ഭായ്.

    • @nsure-c2t
      @nsure-c2t หลายเดือนก่อน +5

      അങ്ങനെ പെട്ടന്ന് ഒന്നും ഈ വിഷം തലയിൽ ഇറങ്ങി പോകില്ല.

    • @nisa-vf6nk
      @nisa-vf6nk หลายเดือนก่อน

      @@sujithnarayanapillai4559adimathwathe kurichu samvadathinu vilichallo,ivar endha pavathe,ithokke kandittum endhina ivanamare ingane support chyyane

    • @randomsentientbeing8366
      @randomsentientbeing8366 หลายเดือนก่อน +1

      Enna ijj para changaayi nnaayi pinne 😂

  • @Charvakan1997
    @Charvakan1997 หลายเดือนก่อน +228

    കുട്ടിക്കാലത് മദ്രസയിൽ വച് ബ്രെയിൻ stuck ആയി പോയാവരോട് സഹതാപം മാത്രമേ ഒള്ളു 😵

    • @JoseKunnel-lz7gq
      @JoseKunnel-lz7gq หลายเดือนก่อน +1

      ഖുറിയും. പെണ്ണും. മദ്യഊയാകും. മോഹിച്ചു. ലോകം. മുഴുമീൻ. അക്രമം. കൊല. നടത്തുന്ന. ഒരു. Madamanu. ഇസ്ലാം. പൊട്ടിത്തെറി. ടീവ്രവാതം. മാത്രം. കൊണ്ടുനടക്കുന്ന. ഇസ്ലാം. ദുനിയാവിൽ. സമാദാനം. കെടുത്തുന്ന. മനുഷ്യന്മാരെ. തമ്മിലടിപ്പിക്കുന്ന. മമ്മദ്. ഖുരുഗൻ. ഏതു. ഉള്ള. ഒരു. രാജ്യവും. സമാദാനം. ഉണ്ടാകില്ല.... അള്ളാഹു. കുകുമ്പർ. സൊള്ളല്ല. അലവലാതി.

    • @Indexfinger-u5c
      @Indexfinger-u5c หลายเดือนก่อน +15

      ചെറുപ്പത്തിൽ ബ്രയിനിൻ്റെയും അറ്റം ചെത്തപെട്ടു..എന്നതാണ് fact.

    • @rmk5717
      @rmk5717 หลายเดือนก่อน +9

      Empathy അഥവാ താദാത്മ്യം നേടാനുള്ള മനുഷ്യന്ടെ കഴിവ്, അത് മദ്‌റസയിൽ വച്ച് തന്നെ മുരടിച്ചു പോകുന്നു എന്നതാണ് അടിമത്തം സാധൂകരിക്കുന്നവരെ കേൾക്കുമ്പോൾ മനസ്സിലാകുന്നത്.

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +1

      ​@@rmk5717Very Very Very Correct Reference 💯 Thanks 🙏

  • @kunhimoideen919
    @kunhimoideen919 หลายเดือนก่อน +112

    ക്ഷമക്ക് പഠിക്കുകയാണങ്കിൽ
    ലിയാക്കത്തിന് പഠിക്കണം❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shajikumaran1766
    @shajikumaran1766 หลายเดือนก่อน +76

    ഇവൻ എത്ര മനുഷ്യ വിരുദ്ധനാണ്.. നീചമായ അടിമത്വത്തെ ന്യായീകരിക്കുന്നു.. തീരെ സഹിക്കാൻ കഴിയുന്നില്ല ഇവനെ.. ലിയാകത്തിന്റെ ക്ഷമയെ സമ്മതിക്കണം.

  • @alexvarghese6278
    @alexvarghese6278 หลายเดือนก่อน +142

    മരണം അനുഗ്രഹമാണുപോലും...കിട്ടാവുന്നതിൽ മികച്ച ചികിത്സക്ക് ഓടുകയും ചെയ്യും.

    • @sandeepmb3263
      @sandeepmb3263 หลายเดือนก่อน +3

      ഹ ഹ❤😅 കൊള്ളാം

    • @subaidateacher2069
      @subaidateacher2069 หลายเดือนก่อน

      വിശ്വാസി മരണത്തെ ഭയപ്പെട്ടെ മതിയാകൂ... എങ്ങനെ തലകുത്തി നിന്നാലും എന്തൊക്കെച്ചെയ്താലും ചത്താലും കൊന്നാലും എങ്ങോട്ടാണ് പോക്ക് എന്ന് അള്ളാക്ക് അല്ലെ അറിയൂ.
      എന്നിട്ടാ തള്ളുന്നത് 😂😂

    • @abrahamvc6172
      @abrahamvc6172 หลายเดือนก่อน +3

      ലിയാക്കത്തലിയെ വിളിക്കുന്നവരെല്ലാം ഇതു പോലെ അസഹിഷ്ണ പടുക്കൾ മാത്രം ആണന്നു കാണുമ്പോള്‍ ലിയാക്കത്തലി.. താങ്കളുടെ ക്ഷമയുടെ മുമ്പിൽ നമിക്കുന്നു.. ❤🙏🤝🌹❤️

  • @vinodhannm7809
    @vinodhannm7809 หลายเดือนก่อน +84

    സൗദി അറേബ്യ ലോകത്തോട്
    മാപ്പുപറയണം. ഇതുപോലെ ക്രൂരമായ മതം ലോകത്തിലേക്ക്
    തളളി വിട്ടതിന്

    • @sobhithasobha5303
      @sobhithasobha5303 หลายเดือนก่อน +9

      സത്യം 100 %

    • @madhavant9516
      @madhavant9516 หลายเดือนก่อน +9

      അവരാണ് ഇതിനെല്ലാം ഉത്തരവാദികൾ. ഇപ്പോൾ അവർക്കും അത് ബോധ്യപ്പെട്ടു അതിൽ നിന്ന് മാറാൻ ശ്രമിക്കുന്നു.

    • @Busy-67
      @Busy-67 หลายเดือนก่อน +4

      true

    • @roshanc3367
      @roshanc3367 หลายเดือนก่อน

      @@vinodhannm7809 Saudi Arabiayil in adimatham illa nammude naattile muslingalkidayilum adimatham illa ningaleyokke arenkilum pidich adima aakki vachirikkukayaanenkil ivide kidann monguka alla vendath irangi odanam ennitt aduthulla police stationil abayam thedanam
      allaathe ithine kurich innathe kaalathe ingane pottanmaare pole bahalam undaakkiyitt yadhonnum nadakkaan povunnilla.
      Islamilekk iniyum aalukal poyikkondeyirikkum

    • @roshanc3367
      @roshanc3367 หลายเดือนก่อน

      Saudi Arabiayil inn adimatham illa nammude naattile muslingalkidayilum adimatham illa ningaleyokke arenkilum pidich adima aakki vachirikkukayaanenkil ivide kidann monguka alla vendath irangi odanam ennitt aduthulla police stationil abayam thedanam
      allaathe ithine kurich innathe kaalathe ingane pottanmaare pole bahalam undaakkiyitt yadhonnum nadakkaan povunnilla.
      Islamilekk iniyum aalukal poyikkondeyirikkum

  • @Ameermuhammed12
    @Ameermuhammed12 หลายเดือนก่อน +287

    ക്ഷമയുട കാര്യത്തിൽ ലിയാകത്തിന്റെ തട്ട് താണ് തന്നെയിരിക്കും ✌️✌️✌️

    • @shyamknpy
      @shyamknpy หลายเดือนก่อน +14

      സത്യം ❤

    • @unnikrishnanpt93
      @unnikrishnanpt93 หลายเดือนก่อน +5

      ഇപ്പോൾ നിരിശ്വരി വാദിയാണ്. കുറച്ചു കഴിഞ്ഞാൽ മാറും അത് കഴിഞ്ഞാൽ വീണ്ടും ആകും

    • @RajuThaliyil
      @RajuThaliyil หลายเดือนก่อน

      ​@@unnikrishnanpt93അയ്നെന്താ കൊയപ്പം

    • @amalraveendran222
      @amalraveendran222 หลายเดือนก่อน +6

      Marakkazhutha unnakkans

    • @jayapalcheramangalam561
      @jayapalcheramangalam561 หลายเดือนก่อน +2

      He will never change !

  • @roymustang3247
    @roymustang3247 หลายเดือนก่อน +245

    എക്സ് മുസ്ലിംകളെ സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ബാസിലിനു തന്നെ സ്തുതി .

    • @manojalkamil2515
      @manojalkamil2515 หลายเดือนก่อน +5

      😁😂👍

    • @iamanobodie
      @iamanobodie หลายเดือนก่อน

      ആ ബഹുമതി അർഹത ഇമ്മാതിരി ഉള്ള കള്ളങ്ങൾ എല്ലാം ഇറക്കിയ aa പ്രഥമ മഹാനല്ലേ.
      ബസിൽ ഒക്കെ വെറും ചിന്ന പയ്യൻ

    • @andrewsdc
      @andrewsdc หลายเดือนก่อน

      🤣🤣🤣🤣

    • @roshanc3367
      @roshanc3367 หลายเดือนก่อน

      @@roymustang3247 ഉദാഹരണം അയ്യൂബ് മൗലവി 😂😂

  • @IlahGod
    @IlahGod หลายเดือนก่อน +131

    5:06 അടിമത്തം ശരിയാണ് എന്ന ഉത്തരം അറിയാം പക്ഷേ പുറത്തു പറയില്ല 😂😂😂 മുഹമ്മദോളി ഒരു അവസ്ഥ..

  • @RajnairNair
    @RajnairNair หลายเดือนก่อน +49

    ക്ഷമക്ക് ഒരു നോബൽ സമ്മാനം ഉണ്ടെങ്കിൽ അത് ലിയകത്തിനു ആണ് 🙏🙏🙏

  • @jinaprakash3909
    @jinaprakash3909 หลายเดือนก่อน +70

    ഇന്നും ആറാം നൂറ്റാണ്ടിൽ ജീവിക്കുന്ന പ്രാകൃത മനുഷ്യനാണ് ബാസിൽ.

    • @gamerbnp4251
      @gamerbnp4251 หลายเดือนก่อน

      അവൻ പക്കാ ഉഡായിപ്പാണ്. മത വിശ്വാസികളെ പറ്റിച്ച് ജീവിക്കുന്ന നുണയൻ

  • @sunnymadhavan
    @sunnymadhavan หลายเดือนก่อน +68

    ബാസില് മെഴുകുന്നതിന് തെളിവ് ചോദിക്കാൻ ഉള്ള ബോധം വിശ്വാസികൾക്ക് വരാത്ത കാലത്തോളം ബാസിലിനു കഞ്ഞി കുടി മുട്ടില്ല😂😂😂😂😂

  • @budha8437
    @budha8437 หลายเดือนก่อน +155

    മുത്തിനെ വെളുപ്പിക്കാൻ നോക്കിയാൽ നോക്കുന്നവൻ കറുത്തു പോകും😂😂😂

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +4

      Exactly Correct 💯💯 Thanks 🙏

    • @geethaslal5005
      @geethaslal5005 หลายเดือนก่อน +1

      😂😂😂😂😂😂

    • @kpkrishnaprasad4712
      @kpkrishnaprasad4712 หลายเดือนก่อน

      😃😃

    • @jessyjhon5275
      @jessyjhon5275 27 วันที่ผ่านมา

      പോക്സോകളിസല്ലമ്മ ആയിഷമോള് സല്ലം 🤣😂 പ്ലക്ക് മുത്ത്

  • @PushpaMk-ji9ts
    @PushpaMk-ji9ts หลายเดือนก่อน +52

    മ ര്യാ ദ എ ന്ന സാ ധ നം ഇ വ റ്റ ക ൾ ക്കു ണ്ടോ. ലി യാ ക്ക ത്ത്‌ 👍👍👌👌👏👏

  • @muhammedfalka2155
    @muhammedfalka2155 หลายเดือนก่อน +26

    ഞാനൊരു ഇസ്ലാം വിശ്വാസി ആണ്...ലിയാക്കത്തിന്റെ ചില വാദങ്ങളോട് വിയോജിപ്പും ഉണ്ട്. പക്ഷെ ഇത് പോലെ ഉള്ള മുസ്ലിംകൾ ശരിക്കും ഇസ്ലാമിനെ വില കളയും 🫡 യാതൊരു മര്യാദയും മാന്യതയും ഇല്ലാത്ത സംസാരം, വിളിച്ച ആൾ തന്നെ പറയുന്നു അദ്ദേഹം ലിയാക്കത്തിന്റെ വിഡിയോ കാണാറില്ല എന്ന്, എന്നിട്ടു അദ്ദേഹം തന്നെ പലതും ആരോപിച്ചു ലിയകത്തിനു മാർക്ക് ഇടുകയും ചെയുന്നു.. ഇത് പോലെയുള്ള കള്ളത്തരം പറയുന്ന ഫ്രോഡുകൾ ശരിക്കും മുസ്ലിംകളുടെ വില കളയുകയാണ് ചെയ്യുന്നത്.. ഈ സംഭാഷണത്തിൽ ലിയാക്കത് കൈക്കൊണ്ട ക്ഷമയും കാണിച്ച മര്യാദയും അഭിനന്ദന്മർഹിക്കുന്നു ❤

    • @mufeedasalman12
      @mufeedasalman12 หลายเดือนก่อน +7

      സത്യം! ഇത് പോലുള്ള മോശം charecters ആണ് ഇസ്ലാമിനെ മൊത്തം പറയിപ്പിക്കുന്നത്.ഈ സംഭാഷണം കേട്ടിട്ടു എനിക്ക് പോലും ലിയാക്കത്തിന്റെ ഭാഗത്തു ശരി എന്നു ആദ്യമായി തോന്നി😢

    • @hhhgyjg
      @hhhgyjg หลายเดือนก่อน +5

      Islamine islam vishwasikallk allathe aarkkanu vila ullath 😅

    • @Undertaker24
      @Undertaker24 หลายเดือนก่อน +2

      അത് UA ടീം മൊത്തം അങ്ങിനെ ആണ്😂

    • @allinonevolgbytitus3038
      @allinonevolgbytitus3038 หลายเดือนก่อน

      മുസ്ലിങ്ങളിൽ വെത്യസ്തമായ അഭിപ്രായമുള്ള ഒരേ ഒരു ആളെ മാത്രേ ഞാൻ കണ്ടിട്ടുള്ളൂ... അത് നിങ്ങളാണ്... 😢...

  • @mohamedhussain9452
    @mohamedhussain9452 หลายเดือนก่อน +18

    Unnakkans Association പറയുന്ന കാര്യങ്ങൾ കണ്ണും അടച്ചിട്ട് വിശ്വസിക്കുന്ന ആളുകൾ ആണ്‌ ഈ വിളിക്കുന്നത്... കള്ളങ്ങള്‍ പറഞ്ഞ്‌ ഞായം സ്ഥിരീകരിക്കാന്‍ നടക്കുന്ന അനുഭാവി 😂
    Liyakkath bhai.. Thank u ❤

  • @muhammedyasir4825
    @muhammedyasir4825 หลายเดือนก่อน +56

    ഡിബേറ്റിനെക്കുറിച്ച് തലച്ചോറ് വെച്ച് ചിന്തിക്കുന്നവർക്ക് മനസ്സിലായി. ഹൃദയം കൊണ്ട് ചിന്തിക്കുന്നവർക്ക് തലച്ചോറ് വികസിക്കുമ്പോൾ മനസ്സിലാകും. ഇനി തലച്ചോറ് വികസിപ്പിക്കാൻ മതത്തിലുള്ള തെറ്റായ നിയമങ്ങൾ പൊളിച്ചടുക്കൽ തുടരൂ...

  • @abdullakoya7836
    @abdullakoya7836 หลายเดือนก่อน +15

    Liyaqathe Congratulations ❤❤ Appreciate 💯 thanks 🙏 Continue Continue Your Efforts ❤❤❤❤

  • @IlahGod
    @IlahGod หลายเดือนก่อน +213

    UA teamsമും mm Akbarരും ഈ ചാനലിന്റെ ഐശ്വര്യം 😂😂

    • @sijishs5098
      @sijishs5098 หลายเดือนก่อน +5

      😁😁😁

    • @Indexfinger-u5c
      @Indexfinger-u5c หลายเดือนก่อน

      അപ്പോ... ബാലുശ്ശേരി മണ്ടനെയും , തട്ടമിട്ട വിവരദോഷികളെയും, മദം പൊട്ടിയ ഹാരീസിനെയും..ഐശ്വര്യമായി പരിഗണിക്കൂലാ..😂

    • @CSBTOnline
      @CSBTOnline หลายเดือนก่อน +1

      ലിയാക്കത്തോളികൾക്ക് സമർപ്പിക്കുന്നു 😂😂😂 th-cam.com/video/2JV051hEZc0/w-d-xo.htmlsi=iF_BqDyNxXFAKrC9

    • @allahpedo7559
      @allahpedo7559 หลายเดือนก่อน

      @@CSBTOnline ഷഫീനക്കുള്ള മറുപടി ചാനലിൽ ഞാൻ കൊടുത്തിട്ടുണ്ട്

    • @allahpedo7559
      @allahpedo7559 หลายเดือนก่อน +8

      @@CSBTOnline ഹൃദയ ചിന്തകന് നേരിട്ടു വേണമെങ്കിൽ ചോദിച്ചാൽ മറുപടി തരാം

  • @hurryshorts
    @hurryshorts หลายเดือนก่อน +118

    വീണ്ടും വീണ്ടും നാണം കെടാൻ ഇവന്മാർ ഓരോന്ന് ഇരന്നു വാങ്ങിക്കോളും . ഉളുപ്പില്ലാതെ പിന്നെയും വിളിക്കും 🤣

  • @SaifC000L84
    @SaifC000L84 หลายเดือนก่อน +31

    Unnakkans Association is on roll🎉

  • @sunnymadhavan
    @sunnymadhavan หลายเดือนก่อน +41

    നാട്ടുകാർ ആണെന്ന് പറഞ്ഞത് ശെരിക്കും കയ്യീന്ന് പോയി😂😂😂

  • @UndabaskaranGarilla
    @UndabaskaranGarilla หลายเดือนก่อน +75

    ഇവൻ No.1 അഹങ്കാരിയാണ്

    • @Im_human90
      @Im_human90 หลายเดือนก่อน +1

      Reason??

    • @Iammathewgeorge
      @Iammathewgeorge หลายเดือนก่อน +1

      വഹാബികളുടെ മുഖമുദ്ര ആണ്.

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +3

      Aaru ?

    • @S.Raindrops
      @S.Raindrops หลายเดือนก่อน

      ഷാഹുൽ ഹമീദ് പോലെ ഉണ്ട് വെപ്രാളവും അഹങ്കാരവും

  • @manurkgs
    @manurkgs หลายเดือนก่อน +79

    UA ഉണ്ണാക്കൻ അസോസിയേഷൻ...🤔🙂😄😂🤣

  • @mujeebkottayi6554
    @mujeebkottayi6554 หลายเดือนก่อน +77

    ഉണ്ണാക്കാൻസിൻ്റെ കൊട്ടേഷൻ ആണല്ലോ

    • @yasiyasi7848
      @yasiyasi7848 หลายเดือนก่อน +10

      പക്ഷെ ഒടുക്കം സ്വന്തം ആസനത്തിൽ തന്നെ കേറി 🤭🤭

  • @yasiyasi7848
    @yasiyasi7848 หลายเดือนก่อน +19

    Liyakath ഇന്നത്തെ അടിമത്തത്തെ കുറിച്ച് പറയുമ്പോൾ യസിദി കളേ കുറിച്ച് പറയണം എന്നൊരു അഭ്യർത്ഥന യുണ്ട് അത് പോലെ ജബ്ബാർ മാഷ് പറഞ്ഞത് പോലെ അടിമ കളാക്കപ്പെട്ടവരുടെ pov ൽ നിന്ന് കൊണ്ടു അടിമത്തം ന്യായീകരിക്കുന്നവരോട് കാര്യങ്ങൾ സംസാരിക്കണം / ചോദിക്കണം

  • @Shamir-jx2pm
    @Shamir-jx2pm หลายเดือนก่อน +28

    നമസ്കാരം ലിയാക്കത് ഭായ്🙏🙏🙏👍👍

  • @Vagabond617
    @Vagabond617 หลายเดือนก่อน +73

    അല്ലാഹു എല്ലാം അറിയുന്നവനാണ്.
    പക്ഷേ അറബി മാത്രമേ അറിയൂ. അറബിയിൽ പ്രാർത്ഥിച്ചാൽ മാത്രമേ മനസ്സിലാകൂ.

    • @sureshjohn2218
      @sureshjohn2218 หลายเดือนก่อน +6

      😂😂😂😂😂

    • @babujohn1982
      @babujohn1982 หลายเดือนก่อน

      പ്രപഞ്ച സൃഷ്ടാവാണ് പോലും, തുഫ്ഫ് ​@@sureshjohn2218

    • @thamarakshancr2561
      @thamarakshancr2561 หลายเดือนก่อน +6

      😂😂😂😂

    • @Thankachan-t3k
      @Thankachan-t3k หลายเดือนก่อน

      അറബിപ്പോളയാടിമോൻ

    • @sportsarenakl
      @sportsarenakl หลายเดือนก่อน +3

      Alfam venthillaah

  • @hamzamannarkkad3258
    @hamzamannarkkad3258 หลายเดือนก่อน +33

    ഇങ്ങനെ തലച്ചോർ മരവിച്ച ഒരു വിഭാഗം ലോകത്ത് വേറെ ഉണ്ടാകില്ല

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +1

      Excellent Truth 💯 Reference Thanks 🙏

  • @UmmuttiMoothamma
    @UmmuttiMoothamma หลายเดือนก่อน +16

    ആ ഹിദായത്ത് ഞമ്മക്ക് മാണ്ട മോനെ..
    ഇപ്പൊ
    ഞമ്മ
    ഹിദായത്തിലാണുള്ളത്. അതിന്റെ ഒരാശ്വാസം അനുഭവിച്ചർക്ക് മാത്രേ അറിയൂ.
    lam very very happy😂😂😂

  • @josephgeorge6460
    @josephgeorge6460 หลายเดือนก่อน +27

    ഈ രീതിയാണ് MM അക്ബറും മുജാഹിദ് ബാലുശ്ശേരിയും, സാക്കിർ നായിക്കും സിംസാറുൽ ഹഖ് ഹുദവിയും ആലിയാർ ഖാസിമിയും കാഫിരിങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി,

  • @mufeedasalman12
    @mufeedasalman12 หลายเดือนก่อน +36

    ഞാൻ മുസ്ലിം ആണ്, പക്ഷെ പറയാതെ വയ്യ ; ഈ വിളിച്ച ആള് തീരെ മര്യാദ ഇല്ലാത്ത സംസാരം 🤧 മാത്രവുമല്ല വെറും ദൈവത്തെ പേടിക്കുന്നത് കൊണ്ട് മാത്രം ആണ് പുള്ളി തിന്മ ഒന്നും ചെയ്യാത്തത് എന്ന വാദം വളരെ അപകടം പിടിച്ചതായി തോന്നുന്നു. അതായത് സ്വന്തം മനസാക്ഷിക്കോ, ധാർമികതക്കോ ഒന്നും ഒരു വിലയും കൊടുക്കാത്ത ഒരാൾ ; ദൈവം പറഞ്ഞു എന്നത് കൊണ്ട് മാത്രം തിന്മ ഒഴിവാക്കുന്നു. കൂടാതെ അദ്ദേഹം തന്നെ അധികം അറിയില്ല എന്ന് പറഞ്ഞ ഒരാളെ ഭയങ്കരമായി ജഡ്ജ് ചെയുകയും ചെയ്തു. മൊത്തത്തിൽ വളരെ മോശം charecter.. ഇയാൾക്കു വേണ്ടി ഒരു മുസ്ലിം എന്ന നിലയിൽ ഞാൻ മാപ്പ് ചോദിക്കുന്നു. 😊

    • @binubobian
      @binubobian หลายเดือนก่อน +10

      അങ്ങനെ മാപ്പ്ചോദിക്കാൻ തുടങ്ങിയാൽ അതിന് മാത്രംനേരംകാണു

    • @kannoth708
      @kannoth708 หลายเดือนก่อน +10

      മാപ്പൊന്നും വേണ്ട
      കാര്യം മനസ്സിലാക്കിയ മതി 👍

  • @basheersujeevanam6319
    @basheersujeevanam6319 หลายเดือนก่อน +30

    ഇദ്ദേഹം ദൈവത്തിൽ വിശ്വസിക്കുന്നത്, മതത്തിൽ വിശ്വസിക്കുന്നത്, സമൂഹത്തിൻറെ ആരോഗ്യകരമായ നിലനിൽപ്പിന്, വളരെ നല്ലതാണ്. വിശ്വാസം നഷ്ടപ്പെട്ടാൽ, അത് നഷ്ടപ്പെട്ടാൽ, അദ്ദേഹം ഒരു വന്യ മൃഗത്തെ പോലെ ആകും എന്നാണ് അദ്ദേഹം തന്നെ പറഞ്ഞത്. അത് സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പിന് അപകടകരമാണ്.

    • @sijishs5098
      @sijishs5098 หลายเดือนก่อน +9

      Therapy aanu best.

    • @nsure-c2t
      @nsure-c2t หลายเดือนก่อน

      എന്നിട്ട് മത വിശ്വാസി ആയ ഇയാൾക്ക് ഒരു മനുഷ്യനോട് മാന്യമായി സംസാരിക്കാനുള്ള വിവരം പോലും ഇല്ലല്ലോ .. ബേസിക് മാനേഴ്സ് പോലും ഇല്ലല്ലോ.

    • @nsure-c2t
      @nsure-c2t หลายเดือนก่อน +1

      എന്നിട്ട് ഇയാൾക്ക് ഒരു മനുഷ്യനോട് മാന്യമായി സംസാരിക്കാൻ പോലും അറിയില്ല. ബേസിക് മാനേഴ്സ് പോലും ഇല്ലലോ.

    • @reghuprakash
      @reghuprakash หลายเดือนก่อน +1

      😂😂😂

    • @nsure-c2t
      @nsure-c2t หลายเดือนก่อน

      @@basheersujeevanam6319 എന്നിട്ട് ഒരു മത വിശ്വാസി അ യാൾക്ക് എങ്ങനെ ഒരാളോട് സംസാരിക്കണം എന്നു പോലും അറിയില്ലല്ലോ .. not even basic manners

  • @fireball_20241
    @fireball_20241 หลายเดือนก่อน +21

    മമ്മടന്മാരോട് അരിയെത്ര എന്ന് ചോദിച്ചാൽ, പയർ കൃഷി ചെയ്യാറില്ല എന്നായിരിക്കും..

    • @geethaslal5005
      @geethaslal5005 หลายเดือนก่อน

      😂😂😂😂😂

  • @pankajneroth7405
    @pankajneroth7405 หลายเดือนก่อน +56

    ബാസിൽ പെട്ടു. എലീ പെട്ടിയിൽ കുടുങ്ങിയ മാതിരി ബാസിൽ പെട്ടു.😂😂😂

    • @Rose79-art
      @Rose79-art หลายเดือนก่อน

      ബിശ്വാസികൾ കേൾക്കണ്ടാ😂
      ബിശ്വാസികളുടെ സിങ്കമാണ് ബാസിൽ😂😂

  • @shajanissast9490
    @shajanissast9490 หลายเดือนก่อน +51

    മരിച്ച് സ്വർഗ്ഗ ത്തിൽ പോകാൻ വേണ്ടി ജീവിക്കുന്ന വർ ഒരു കുഞ്ഞു പനി വന്നാലുടൻ സൂപ്പർ സെപഷ്യാലിറ്റി റ്റി ആശുപത്രി യിൽ പോകും

    • @AwakeNEvolve
      @AwakeNEvolve หลายเดือนก่อน

      True😂. സ്വർഗത്തിൽ പോകാൻ അത്രേം താത്പര്യം ആണെങ്കിൽ വല്ല തോട്ടിന്റെയും സൈഡ് ല് കൂടി പോയിട്ട് അറിയാതെ വീണതുപോലെ "അയ്യോ ഞാൻ തോട്ടിൽ വീണേ " ന്നും പറഞ്ഞ് എടുത്തു ചാടി അവ്ടെ കിടന്ന് വെള്ളം കുടിച്ച് ചത്താൽ പോരേ 🤔.
      *suicide ഹറാം ന്നല്ലേ ബുക്ക്‌ ല് 🤭

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +4

      Exactly Correct Reference 💯 Thanks 🙏

    • @ottakkannan_malabari
      @ottakkannan_malabari 27 วันที่ผ่านมา

      വെറുതേ വണ്ടി തട്ടി മരിച്ചാൽ സ്വർഗ്ഗം കിട്ടില്ല.
      അല്ലാഹുവിന് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ മരിക്കണം. എന്നാലേ കാര്യള്ളു.

  • @manojalkamil2515
    @manojalkamil2515 หลายเดือนก่อน +112

    😂😂 കടലിറങ്ങി എന്ന് കരുതി അവിടെ വീട് വയ്ക്കരുത് ബാസിലേ....പണികിട്ടും..😝😝കടലാണ് തിരിച്ചു വരാം.. 👍😁😂

    • @innerPeace-.
      @innerPeace-. หลายเดือนก่อน +3

      😂

    • @manojalkamil2515
      @manojalkamil2515 หลายเดือนก่อน +4

      @innerPeace-. 😜😁😂🤣

    • @rijasabith3559
      @rijasabith3559 หลายเดือนก่อน

      ദുബായിലെ ബുർജൽ അറബ് കടലിൽ മണ്ണ് നിരത്തി ഉണ്ടാക്കിയതാണ്...... അതുകൊണ്ടു ലിംഗം മോനെ കടലിൽ തന്നെ വീട് വെക്കും

    • @ShabeerNs-p6g
      @ShabeerNs-p6g หลายเดือนก่อน +1

      തിരിച്ച് വരാത്ത ഓട്ടമാണ് ലിയക്കത്ത് നടത്തിയത് ബാസിലിൻ്റെ ചാനലിൽ മുഴുവൻ ഇപ്പോയും കിടപ്പുണ്ട് പോയി ഒന്ന് കാണുക

    • @manojalkamil2515
      @manojalkamil2515 หลายเดือนก่อน +24

      @@ShabeerNs-p6g സുഹൃത്തേ... ലിയാക്കത്തിന്റെ അഭിപ്രായത്തിനുള്ള മറുപടി ബാസിലിൽ നിന്നും കിട്ടുന്നില്ല പിന്നെ അവിടെ നിന്നിട്ട് ലിയാക്കത്തിന് എന്ത് കാര്യം... ❓ 😁😂

  • @XCommentMan
    @XCommentMan หลายเดือนก่อน +25

    ലിയാക്കത്തിൻ്റെ വീഡിയോ 1.5 x ലെ കേട്ടു തീർക്കാൻ പറ്റുള്ളൂ 😊 ക്ഷമയുടെ നെല്ലിപ്പലക കാണും

    • @HaksarRK
      @HaksarRK หลายเดือนก่อน +1

      1.75 ആണ് എൻ്റെ വേഗം... 🤪😎

  • @Self-proclaimed-God
    @Self-proclaimed-God หลายเดือนก่อน +19

    അങ്ങനെ അതും അവസാനിച്ചിരിക്കുന്നു

  • @salimkp3734
    @salimkp3734 หลายเดือนก่อน +262

    ബാസിൽ ഒരു നവോത്ഥാന നായകനായി നാളെ കളിൽ അറിയപ്പെടും സമുദായത്തിനുള്ളിൽ യുക്തിപൂർവ്വം ചിന്തിക്കുന്നവർ വളർന്നു വരാൻ. കാരണഭൂതനാകുന്നുണ്ട് ബാസിൽ

    • @laldev2202
      @laldev2202 หลายเดือนก่อน

      Myre anu andikku urappillatha myran

    • @Hpz-ci9zr
      @Hpz-ci9zr หลายเดือนก่อน +3

      മദ്രസ യുക്തി അല്ലെ... 😂😂 ഈ പൊട്ടനാമാരുടെ സ്വഭാവം എല്ലാവർക്കും മനസ്സിലായി

    • @BijeshP-xb9jt
      @BijeshP-xb9jt หลายเดือนก่อน +16

      Basil aano liyakath ആണോ ഉദ്ദേശിച്ചത്

    • @prasadks8674
      @prasadks8674 หลายเดือนก่อน +55

      ലിയാഖത്ത് വളർന്നു വരും. ബാസിൽ പിൻ തള്ളപെടും കാരണം പുതിയ കാലത്തിൻറെ ആശയങ്ങളെ ആ നിലക്ക് വളരാൻ ബാസിലിനും ബാസിലിൻ്റെ മതത്തിനും കഴിയില്ല എന്നതാണ്. ബാലിനെ തള്ളിപ്പറഞ്ഞ് പുതിയ തലമുറ ലിയാഖത്തിനോട് ചേരുന്ന കാഴ്ച്ച തുടങ്ങിക്കഴിഞ്ഞു.

    • @davidjohnkottarathil8899
      @davidjohnkottarathil8899 หลายเดือนก่อน

      @@salimkp3734 ingane onnum ookkaruthu

  • @Warghese
    @Warghese หลายเดือนก่อน +36

    Un masking anomaly അല്ല unmasking cowardice സംവാദം പേടിയാണ് എന്നു മനസ്സിലായി

  • @rajeshmadiyapara9503
    @rajeshmadiyapara9503 หลายเดือนก่อน +20

    സമാധനമായി ജീവിക്കുന്നവരുടെ ഇടയിൽ എന്തെല്ലാം സമാധാനക്കേടുകൾ ചെയ്യാം എന്നുപഠിപ്പിക്കുന്ന ഉത്തമ ഗ്രന്ഥം.

  • @radhakrishnant7626
    @radhakrishnant7626 หลายเดือนก่อน +32

    Liyakat sir🙏❤

  • @devarajante
    @devarajante หลายเดือนก่อน +38

    ബാസിലെ ലിയാകത്തിൻ്റെ അടുത്തേക്ക് അയക്കുന്ന ആൾക്ക് മിനിമം ഇന്ത്യൻ ജനങ്ങളുടെ മര്യാദയുള്ളവരെ അയക്കണം അല്ലാതെ പാക്കിസ്ഥാനിയെ അയക്കരുത്.

    • @Thankachan-t3k
      @Thankachan-t3k หลายเดือนก่อน +1

      പാകിസ്താനിയെ അയച്ചാലും ഊക്കിസ്ഥാനിയെ അയക്കല്ലേ കോയാ

    • @geethaslal5005
      @geethaslal5005 หลายเดือนก่อน

      😂😂😂😂😂😂

  • @mujeebp2377
    @mujeebp2377 หลายเดือนก่อน +13

    വിശ്വാസത്തിന്റെ കാര്യം എല്ലാവർക്കും സുപരിചിതമാണ്

  • @sunnymadhavan
    @sunnymadhavan หลายเดือนก่อน +19

    ഹിദായത്ത് കിട്ടാണേൽ quality വേണം, ബാസിലിന് ഉണ്ട്, ലിയാക്ക് ഇല്ല😅😅😅 എന്റെ പൊന്നേ ഹിദായത്ത് കിട്ടാഞ്ഞത് ഭാഗ്യം😅😅😅

  • @basheermoideenp
    @basheermoideenp หลายเดือนก่อน +42

    അവൻക്ക് അവനെത്തന്നെ അറിയില്ല😂

    • @Ash55377
      @Ash55377 หลายเดือนก่อน +1

      😀

    • @reghuprakash
      @reghuprakash หลายเดือนก่อน

      😂😂

  • @Aaaddfgfgghg
    @Aaaddfgfgghg หลายเดือนก่อน +27

    UA ടീം ലെ ആരായിരിക്കും ലിയാക്കത്തിനോട് സംവദിച്ചു അവസാനം മനസാദരം വന്ന വെക്തി 🤔🤔🙄🙄👍

  • @copycat1771
    @copycat1771 หลายเดือนก่อน +17

    സൂപ്പർ liyakath

  • @sajivarghese627
    @sajivarghese627 หลายเดือนก่อน +16

    ഇവനൊന്നും ഒരുകാലത്തും നന്നാകത്തില്ല വെറുതെ സമയംകളയണ്ട ലിയാകാത്

  • @Charvakan1997
    @Charvakan1997 หลายเดือนก่อน +17

    34:17 സ്വന്തം മനസാക്ഷിക്ക് നിരക്കാത്ത കാര്യം വെളുപ്പിക്കാൻ വേണ്ടി ഇത്രയും തരം താഴാൻ ആത്മഭിമാനം പണയം വെക്കേണ്ടി വരുന്നു 😵

  • @SaneeshYukthi
    @SaneeshYukthi หลายเดือนก่อน +10

    എന്റെ പൊന്നു ലിയക്കതെ ഇജ്ജാണ് ശെരിക്കും ഈമാനുള്ള വ്യെക്തി 🤪

  • @shihabkaliyar11
    @shihabkaliyar11 หลายเดือนก่อน +3

    Thanks!

  • @Shaji-wh9dl
    @Shaji-wh9dl หลายเดือนก่อน +34

    ഇനിയെന്തിനാണ് സംവാദം ? ഇനി സംവാദം നടന്നാലും ഈ അടിമ ഇപ്പോൾ വിളമ്പി ക്കൊണ്ടിരിക്കുന്ന ന്യായവാദങ്ങൾ അല്ലാതെ വേറെയെന്താണ് താങ്ങിക്കൊണ്ടുവരാനുള്ളത് ?

    • @shajikumaran1766
      @shajikumaran1766 หลายเดือนก่อน

      യെസ്.. ഇത്രേയുള്ളൂ.. യുദ്ധബന്ധി 😂 അതിനാണ് ആധുനിക കയറ്റിയത്. ഇന്ത്യ പാകിസ്ഥാനിനെ ആക്രമിച്ച് കീഴടക്കി.. അവിടെയുള്ളവരെ അടിമകളാക്കല്ലേ 😂 ഇനി ഇവരുടെ വാദമനുസരിച്ച് പട്ടാളക്കാരെ ഇന്ത്യയിലെ അടിമ ചന്തയിൽ കൊണ്ടു പോയി വിൽക്കും 🤣

  • @jt-zn1pe
    @jt-zn1pe หลายเดือนก่อน +39

    ഈ ചെക്കൻ കുറച്ചു ഭൗതിക വിദ്യാഭ്യാസം ഉണ്ട് എന്ന് തോന്നുന്നു. വകതിരിവ്, കോമൺ സെൻസ് എന്നിവ ഒട്ടും ഇല്ല.
    മുസ്ലിമും കമ്മ്യുണിസ്റ്റ് ഒരു പോലെ. സഹിഷ്ണുത, ലോജിക്, ഇതൊന്നും അവർക്കില്ല 😅😅😅😅😅😅

    • @AwakeNEvolve
      @AwakeNEvolve หลายเดือนก่อน +4

      😄😄ഇവന്മാരെല്ലാം ഇങ്ങിനെ യാ. ചെവി ഇല്ല. ചെവി ഉസ്താദ് കൊണ്ടുപോയി 😄. അതുകൊണ്ട് ഇപ്പുറത്തെ സൈഡ് ല് നിൽക്കുന്ന ആള് എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല..

    • @nsure-c2t
      @nsure-c2t หลายเดือนก่อน

      ഇവൻ മാർ എല്ലാവരേയും എടാ നീ എന്നൊക്കെയോ വിളിക്കു .. no manners

    • @binujohn9516
      @binujohn9516 24 วันที่ผ่านมา

      പിന്നെ ഞങ്ങൾ ചാണകങ്ങൾക്കും കോൺഗ്രസ് കാർക്കും പയങ്കരഴ പുത്തി😂

  • @muralinair8422
    @muralinair8422 หลายเดือนก่อน +19

    ആരിഫിൻ്റെ പ്രതിനിധിയായി മേത്തർ വരുമെന്ന് നേരത്തേ പറഞ്ഞിരുന്നുവെങ്കിൽ പിന്നെ എന്തിനാണ് ആദ്യം ആരിഫിനു വേണ്ടിയും ലിയാക്കത്തിനു വേണ്ടിയും wait ചെയ്യുന്നുവെന്നു പറഞ്ഞ് അര മണിക്കൂർ ഉണ്ണാക്കന്മാർ പറഞ്ഞു കൊണ്ടിരുന്നത്

    • @Sathyasheelan1184
      @Sathyasheelan1184 หลายเดือนก่อน +2

      പ്രസക്തമായ ചോദ്യം ...
      പക്ഷെ ഉണ്ണാക്കൻമാരാട് ചോദിച്ചിട്ട് ഫലമില്ല..

    • @backupmail-ge7tp
      @backupmail-ge7tp หลายเดือนก่อน

      Yeah.... Very good question... 👍

    • @bigtacoz
      @bigtacoz หลายเดือนก่อน

      ആരിഫിന്റെ പ്രതിനിധിയായി മെത്തർ വരുമെന്ന് മെത്തറോ ആരിഫോ പറഞ്ഞിട്ടില്ല 😂

  • @renneejoseph
    @renneejoseph หลายเดือนก่อน +6

    First time liya kath on the track
    ഇവന്മാരോട് സംസാരിക്കണം എങ്കിൽ ഒരു ഭാഷ വേണം ... സമനായി അംഗവീകരിപ്പിക്കാനുള്ള ഒരു ത്വര വേണം .
    കാരണം ഇവർ അറിവിൽ കുഞ്ഞുങ്ങൾ ആണെങ്കിലും പെരുമാറ്റത്തിൽ ജബ്രീലുമാരാണ് .
    Teach them manners ,
    Instruct is the right word .

  • @thamarakshancr2561
    @thamarakshancr2561 หลายเดือนก่อน +21

    അവനു മാന്യമായി സംസാരിക്കാൻ അറിയില്ല 🤣🤣🤣🤣

  • @JoeandAlex
    @JoeandAlex หลายเดือนก่อน +33

    അടിമത്തം നന്നായി Islamist ukalkku കൊണ്ടിട്ടുണ്ട്...ഭാസിക്ക് അഭിമാനിക്കാം😂😂😂

  • @Yuprishaheree
    @Yuprishaheree หลายเดือนก่อน +7

    How could a man has too much patience 😂😂 omggg, i can't bear itt

  • @sureshkj7637
    @sureshkj7637 หลายเดือนก่อน +20

    ഞമ്മൻ്റെ അള്ളയുടെ കിത്താബില്‍ അടിമത്വം ഹലാല്‍ ആണ് അതുകാരണം അടിമത്വം തെറ്റാണെന്നു ഞമ്മ സമ്മതിച്ചു തരൂല്ല. 🤣🤣🤣

  • @Dakshinkarashtravaadi
    @Dakshinkarashtravaadi หลายเดือนก่อน +11

    93000 സൈനികരെ ഭാരതം തിരിച്ചയച്ചു ലിയാക്കത്തെ... എന്നാൽ പാകിസ്ഥാൻ ഇപ്പോഴും 250 പേരെ ഇതുവരെ തിരിച്ചു തന്നിട്ടില്ല... അതാണ്‌ ഭാരതവും പാകിസ്താനും തമ്മിൽ ഉള്ള വ്യത്യാസം

  • @Unnimoyi-po2kx
    @Unnimoyi-po2kx หลายเดือนก่อน +24

    ഇവന് വിവരമില്ലാഞ്ഞിട്ടല്ല ഉടായിപ്പാണ് മലപോലെ വന്നു മഞ്ഞുരുകി

  • @shayjuantony1524
    @shayjuantony1524 หลายเดือนก่อน +24

    ഇത്രയ്ക്കു നിലവാരങ്ങൾ ഇല്ലാത്ത ആളുകളോട് സംസാരിക്കേണ്ടത് ഉണ്ടോ🤔🤔

    • @binubobian
      @binubobian หลายเดือนก่อน +1

      അവനെ വഴിക്ക് എത്തിച്ചില്ലെ വെണംഎങ്കിൽ ഫോൺവെച്ചിട്ട്പോകായിരുന്നു

    • @lovlyearth
      @lovlyearth หลายเดือนก่อน +1

      തീർച്ചയായും.. അവരോടു തന്നെ സംവദിക്കണം.. നിലവാരവും നിലവാര തകർച്ചയും തീരുമാനിക്കുന്നത് കേൾവിക്കാരല്ലേ...

  • @Faazthetruthseeker
    @Faazthetruthseeker หลายเดือนก่อน +17

    ഇവൻ പറയുന്നത് പ്രകാരം ദീൻ പഠിപ്പിച്ചു കൊടുക്കുന്നത് ചുരുക്കി പറഞ്ഞാൽ ഇങ്ങോട്ട് യാതൊരു ചോദ്യവും സംശയങ്ങളും ചോദിക്കാതെ പറയുന്നത് അപ്പാടെ കണ്ണും പൂട്ടി വിശ്വസിക്കാൻ തയ്യാറുള്ളവരെയാണ്. ഇതാണ് ഇവൻ പറഞ്ഞ ആ " യോഗ്യത " 😆.

  • @sajeevtb8415
    @sajeevtb8415 หลายเดือนก่อน +20

    ഷാഹുൽ ഹമീദ് തന്നെ😂

  • @nishadbabu5249
    @nishadbabu5249 หลายเดือนก่อน +57

    അബ്ദുള്ള ബാസിലിന്റെ കൂടെ സ്റ്റുഡിയോവിലുള്ള മൂന്നാം ലിംഗക്കാരുടെ പേരറിയാവുന്നവർ ദയവ് ചെയ്ത് കമന്റൂ ...

    • @soul-dz9ov
      @soul-dz9ov หลายเดือนก่อน +2

      അത് ലിംഗത്താളിയോട് തന്നെ ചോദിക്ക് 😂😂കിട്ടിയ അടിയും ഓട്ടവും അവന് ഇപ്പോളും മറന്നിട്ടില്ല 😂😂

    • @simplesolutions3260
      @simplesolutions3260 หลายเดือนก่อน +42

      അവർ വളരെ കഠിനാധ്വാനികൾ ആണ്. സെക്കണ്ടുകൾ കൊണ്ട് നൂറു കണക്കിന് കമെന്റുകൾ ഡിലീറ്റ് ചെയ്യാൻ പ്രത്യേക പ്രാവീണ്യം നേടിയവർ.

    • @muneerm3116
      @muneerm3116 หลายเดือนก่อน +22

      ​@@soul-dz9ov ഭയങ്കരം തന്നെ. പൊതുവേദിയിൽ സംവാദത്തിന് എന്തായാലും ക്ഷണിക്കാൻ ആണ് വന്നത് .. ഈ അറിഞ്ഞില്ല എന്ന് പറയരുത് എന്തായാലും ധൈര്യശാലികളായ പേടിച്ചോടാത്ത ആർജ്ജവം ഉള്ള അബ്ദുള്ള ബേസിലും ടീമും വേദിയിൽ ഉറപ്പായും എത്തുമല്ലോ അല്ലേ

    • @jamysvoyages2214
      @jamysvoyages2214 หลายเดือนก่อน

      @@soul-dz9ovmammad aaano koyaaa

    • @ThorappanBasil-i7e
      @ThorappanBasil-i7e หลายเดือนก่อน +14

      ​@@soul-dz9ovമതം പഠിച്ച നിന്റെ സംസ്കാരം ഇങ്ങനെ വിളിച്ചോതല്ലേ 🤣🤣🤣🤣....

  • @Tpj-v7c
    @Tpj-v7c หลายเดือนก่อน +30

    വർഷങ്ങൾ മുൻപ് സാമാന്യം എല്ലാവരും ബഹുമാനിച്ചിരുന്ന മതത്തിനെ ഈ നിലയിൽ എത്തിച്ചത് ആര്

    • @backupmail-ge7tp
      @backupmail-ge7tp หลายเดือนก่อน +5

      MM Akbar 😂😂😂

    • @RajuThaliyil
      @RajuThaliyil หลายเดือนก่อน

      കേരളത്തിൽ സ്നേഹസംവാദം ആണ് ഇസ്ലാമിന്റെ മരണമണി ആദ്യം മുഴക്കിയത്.😂😂😂അന്ന് സഹിഷ്ണുക്കളായ മറ്റ്‌ മതസ്ഥരെ പൊതുവേദിയിൽ കൊന്ന് കുടൽ മാല കഴുത്തിലിട്ട് ചുടല നൃത്തം ചെയ്തിരുന്നു ഇവർ. 🤣🤣🤣

    • @devaprakashprakash7832
      @devaprakashprakash7832 หลายเดือนก่อน

      ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ😂

    • @MAN-bq2io
      @MAN-bq2io หลายเดือนก่อน

      ബാസിലിനെ പോലെയുള്ള ടീമാണ്.... എയറിലെ മുത്തിനെയും അയാളെ പടച്ചോനെയും താഴെ ഇറക്കാൻ ഇറങ്ങിയ ടീമാണ് പുള്ളിയെ പിന്നേം പിന്നേം എയറില് മേപ്പോട്ട് കയറ്റിയത്....😂

    • @David0824
      @David0824 หลายเดือนก่อน +3

      അരിയും മലരും കുന്തിരിക്കവും

  • @abdullakoya7836
    @abdullakoya7836 หลายเดือนก่อน +7

    They Are Still in Sixth Century! kASHTAM Sympathy At CREEDERS! Very very Sadness!

  • @shajikumaran1766
    @shajikumaran1766 หลายเดือนก่อน +10

    ലിയാകത്തെ.. ലിയാകത്തെ.. ലിയാകത്തെ.. 😂😂

  • @Fawasfayis
    @Fawasfayis หลายเดือนก่อน +5

    അടുത്ത് ആരോ ഉണ്ട് സംസാരം കേൾക്കാൻ അതാണ് ലൗഡ് സ്പീക്കർ

  • @RahulKrishnan-g5c
    @RahulKrishnan-g5c หลายเดือนก่อน +14

    ഇക്കൊല്ലത്തെ ക്ഷമ ക്കുള്ള നൊബൈൽ പ്രൈസ് ലിയാ കത്തിന് തന്നെ 😂😂

  • @humanistindian5136
    @humanistindian5136 หลายเดือนก่อน +4

    ഞാൻ മുസ്ലീമാണ് അതുകൊണ്ട് ഞാൻ വലിയവനും കാഫിറായ ലിയാക്കത്ത് എന്തോ താഴ്ന്നവനും ആണെന്ന ധാരണയിൽ സംസാരിക്കുന്ന അഹങ്കാരിയായ ഒരു ആറാം നൂറ്റാണ്ടുകാരൻ

  • @ramachandrannambiar4235
    @ramachandrannambiar4235 หลายเดือนก่อน +11

    ഇവന്റെ വിചാരം ഇവൻ എന്തോ ആണെന്നാണ്. അഹങ്കാരി

    • @Indexfinger-u5c
      @Indexfinger-u5c หลายเดือนก่อน

      മതം തലക്ക് പിടിച്ച ഈ സമാധാനക്കാർ ബഹുഭൂരിഭാഗവും തള്ളാഹുവിനെയും അവൻ്റെ സൃഷ്ടാവ് എട്ടുകാലി മമ്മൂഞ്ഞിനെയും, മുത്തുച്ചിപ്പി പുത്തകത്തെയും രക്ഷിക്കാൻ ഏത് തറ വേലയും ചെയ്യും. എതിരാളിയോട് യാതൊരു മര്യാദയും സംസ്കാരവും ബഹുമാനവും ഈ നിഗൂഢ ഗോത്ര ചിന്ത കുത്തിവയ്ക്കപ്പെട്ട തലച്ചോറ് ചിതലരിച്ചുപോയ ഇവരിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.😠

  • @shajikumaran1766
    @shajikumaran1766 หลายเดือนก่อน +11

    ഏത് വാദിയിലും ഏത് വാദിയായാലും അടിമത്വം തെറ്റാണ്.. യെവൻ എവടെന്ന് വരുന്നു 🤣

  • @jayasreemadhu7302
    @jayasreemadhu7302 หลายเดือนก่อน +8

    Liya❤

  • @Charvakan1997
    @Charvakan1997 หลายเดือนก่อน +12

    44:54 പ്രതിപക്ഷത്തിന് പറയാനുള്ളത് ഒരിക്കൽ പോലും കേൾക്കാത്തവരാണ് ജനാതിപത്യ ഇന്ത്യയിലെ പ്രശ്നങ്ങൾ അഭിമുഗീകരിക്കാൻ മുന്നിട്ടിറങ്ങുന്നത്...

  • @rashidabdulazeez1232
    @rashidabdulazeez1232 หลายเดือนก่อน +25

    നമ്മുടെ ആളുകൾ എന്താടെ ഒന്നും കേൾക്കാൻ കൂട്ടകുനില്ലല്ലോ ഇങ്ങനെ ഒക്കെ കാണിച്ച മനുഷ്യർക്കു എല്ലാം ഇസ്ലാമിനെ സംശയം ആവില്ലേ

  • @chackopm5355
    @chackopm5355 หลายเดือนก่อน +11

    അടിമത്വത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ഫാസിൽ ഭയക്കുന്നതിനു കാരണം ഖുറാനിൽ അടിമത്വം അനുവദനീയമാണെം എഴുതി വച്ചിട്ടുണ്ടു -

  • @shajita5109
    @shajita5109 หลายเดือนก่อน +3

    Thanks

  • @Fayis1341
    @Fayis1341 หลายเดือนก่อน +10

    Basil is the modern ex muslim factory owner 😂

  • @mujeebp2377
    @mujeebp2377 หลายเดือนก่อน

    ചർച്ച തടസ്സപ്പെടുത്തുന്ന അടവുകൾ വ്യത്യസ്തമാണ്
    നിസാര കാര്യങ്ങൾ പർവ്വതീകരിക്കുന്നു

  • @Hpz-ci9zr
    @Hpz-ci9zr หลายเดือนก่อน +31

    Ua എന്നാ ഉടായിപ്പ് ടീമിനോട്... Infidel team shihabudheen online സംവാദം നടത്താൻ തയ്യാറാണെന്നു സ്മാമ്മതിച്ചിട്ടുണ്ട് ഇത് pole ഭാസിൽ നോട് പൊതു വേദി സംവാദത്തിന് ready ആവാനും പറഞ്ഞു കൊള്ളുക ☝🏼

  • @soothingsyndicates1270
    @soothingsyndicates1270 หลายเดือนก่อน +8

    Kalaki

  • @wilzressy
    @wilzressy หลายเดือนก่อน +6

    shahul thanne sound

  • @pyh3425
    @pyh3425 หลายเดือนก่อน +13

    അഫ്ഗാനിൽ ബിസ്മയം തുടരുന്നു

  • @ALENTREVAR
    @ALENTREVAR หลายเดือนก่อน +25

    Mediator ആയി ഇരിക്കുന്നവൻ ഒരു ഡാഷ് ആയിപ്പോയി . എന്ത് ചെയ്യാൻ പറ്റും

  • @ശ്രീഷ്നന്ദനം
    @ശ്രീഷ്നന്ദനം หลายเดือนก่อน +2

    സത്യത്തിൽ ഇവൻ എന്തിന് വേണ്ടി വാദിക്കുന്നു എന്നു അവന് തന്നെ അറിയില്ല 😂😂😂😂😂

  • @abdulraheem-cm9tq
    @abdulraheem-cm9tq หลายเดือนก่อน +24

    നയികാട്ടം അത്ര നന്നാക്കിയാലും
    നായികാട്ടം തന്നെലെ

  • @vijayakumarkknr
    @vijayakumarkknr หลายเดือนก่อน +4

    ഒരാൾ കൈയ്യിൽ മലവുമായി എറിയാൻ വന്നാൽ ഓടില്ലേ😂 പെർഫെക്ട് ഉദാഹരണം😂😂😂

  • @vijayanporeri3847
    @vijayanporeri3847 หลายเดือนก่อน +1

    ലിയ എന്ന കിടു Super

  • @babuyohannan4445
    @babuyohannan4445 หลายเดือนก่อน +30

    ബേസില്ല ബാസിൽ ഇസ്ലാമിന്റെ തനി സ്വഭാവം കാണിച്ചതാണ് 🤣🤣🤣

  • @rafiqmohammed706
    @rafiqmohammed706 หลายเดือนก่อน +2

    UA fan: Eniku ningalodu debate cheyyanam....pakshe ningal mindaan padoola 😂😂😂

  • @Abdulvahabnp-m7w
    @Abdulvahabnp-m7w หลายเดือนก่อน +4

    💖💖💖💖💖💖💖💖

  • @MoosAak-v3b
    @MoosAak-v3b หลายเดือนก่อน +1

    ലിയാക്കത്ത്👍🏻

  • @സംവാദവീരൻ
    @സംവാദവീരൻ หลายเดือนก่อน +5

    Mass da

  • @MohdFayiz____pc
    @MohdFayiz____pc หลายเดือนก่อน +4

    ക്ഷമ 🔥🔥

  • @faslurahman669
    @faslurahman669 หลายเดือนก่อน +5

    ഈ ഫോൺ ചെയ്ത വെക്തി കമന്റ് വായിക്കുന്നത് നന്നാവും

  • @anishmohan7813
    @anishmohan7813 หลายเดือนก่อน +1

    Liyaqath ഞാൻ രണ്ടു മൂന്ന് ദിവസം ആയി നിങ്ങളെ കേൾക്കുന്നു. ഫ്രീ thinkers ഇൽ എനിക്ക് നിങ്ങളുടെ സൗമ്യ ഭാവം ഇഷ്ടമായി.
    ഒരു കാര്യം
    നിങ്ങൾ ഏതു മത (any religion ) പണ്ഡിതനെ എതിർത്തു തോൽപിച്ചാലും ആ മതം പറയുന്ന പാതയിലൂടെ ദൈവത്തെ കണ്ടെത്താൻ പറ്റില്ലാന്ന് മാത്രമേ സമർത്തിക്കാൻ പറ്റൂ. വേറെ ഒരു പാത ഉണ്ടായിരിക്കാം. ഞാൻ കടുത്ത ദൈവ വിശ്വാസി ആണ്. ദൈവം ഉണ്ടെന്നു അറിയാം വിശ്വാസം അല്ല. അത് ബൗധികമായി കണ്ടതല്ല മറിച്ചു ഒരുപാടു അനുഭവങ്ങൾ വഴി ആണ്. ആ ദൈവത്തെ നിങ്ങൾ ചിലപ്പോൾ destiny ന്നോ അല്ലെങ്കിൽ അത് അങ്ങനെ നടക്കേണ്ടത് ആണെന്നോ പറഞ്ഞേക്കാം. പക്ഷെ ഞാൻ അതിനെ ദൈവം എന്ന് വിളിക്കും.
    നിങ്ങളുടെ യുക്തി ചിന്തയുമായി മുന്നോട്ടു പോകുക. നല്ല സംവാദങ്ങൾ ഉണ്ടാകട്ടെ പുതിയ അറിവ് എല്ലാവർക്കും ഉണ്ടാവട്ടെ.
    ഇവിടെ കാണാൻ വരുന്ന സുടാപ്പി അല്ലാത്ത മുസ്ലിം സഹോദരന്മാരോട് - മാറ്റം ഏതിനും ആവശ്യം ആണ്. നമ്മൾ സമ്മതിച്ചില്ലെങ്കിലും.
    ഇവിടെ വരുന്ന സന്ഘികളോട്- കുത്തിത്തിരിപ്പ് നല്ലതല്ല
    ഇവിടെ വരുന്ന സുടാപ്പി കളോട് - ഈ സഹിഷ്ണുത ഇല്ലായ്മ ആണ് middle east ലെ പല രാജ്യങ്ങളിലും കാണുന്നത്. അടിമത്തം ഇപ്പോൾ ഇല്ലല്ലോ ന്ന് പറയുന്നത്... അങ്ങനെ ഒരു അവസരം വന്നാൽ ആകാം എന്ന് കൂടി ആണ്... അത് തന്നെ ആണ് നമ്മൾ ആ രാജ്യങ്ങളിൽ കാണുന്നത്