എലിയിൽ നിന്നും കാറിനെ സംരക്ഷിക്കാം | How To Protect Your Car From Rat | MV Garage |

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 53

  • @rijoraphel6663
    @rijoraphel6663 2 ปีที่แล้ว +7

    കെണി വച്ചു, ടിന്നർ അടിച്ചു, പുകയില വച്ചു, ബിസ്ക്കറ്റ് വച്ചു, വിഷം വച്ചു, പശ വച്ചു, പാറ്റ കായ വച്ചു, വണ്ടി സ്ഥലം മാറ്റി വച്ചു, വണ്ടി സ്റ്റാർട്ടാക്കി വച്ചു, ഒരു രക്ഷയും ഇല്ല 🤦‍♂️ ഇനി വണ്ടി കത്തിക്കേണ്ടി വരും 🔥

    • @ytkl10
      @ytkl10 2 ปีที่แล้ว

      😂

    • @vijayakumarrl3638
      @vijayakumarrl3638 2 ปีที่แล้ว

      Just spray diesel in three days interval that's all

    • @ytkl10
      @ytkl10 ปีที่แล้ว

      Eli pokan illam chuduka thanneyaaa nallathu

  • @georgegomez4322
    @georgegomez4322 3 ปีที่แล้ว +2

    Good Information Illiyan enikum chayanpatumonnu nokatte thank U👍👋💚

  • @s_nipe_rd_ud_e5630
    @s_nipe_rd_ud_e5630 3 ปีที่แล้ว +2

    Good msg broo Thanku sooo much alto2007 modelinum ithu pole cheyyan pattuooo nammalku thanne

    • @NithinTechVlog
      @NithinTechVlog 3 ปีที่แล้ว +1

      Cheyan pattum shrathich cheyanm allagil glass nn pani kittum. Allaennudagil vere oru pani und athinte video ente chanel und

    • @s_nipe_rd_ud_e5630
      @s_nipe_rd_ud_e5630 3 ปีที่แล้ว +1

      @@NithinTechVlog alto nte vedio undo

    • @NithinTechVlog
      @NithinTechVlog 3 ปีที่แล้ว

      @@s_nipe_rd_ud_e5630 alto cheythitila swift nte video ann. Ath purathn alla cheythit ullath dashboard azhichapol athinte koode cheythatha

    • @s_nipe_rd_ud_e5630
      @s_nipe_rd_ud_e5630 3 ปีที่แล้ว

      @@NithinTechVlog ok thanks bro anabond ennu parayunne Mseal alle njn thanne try cheythu nookatte

    • @MechanicVlogger
      @MechanicVlogger  3 ปีที่แล้ว

      Similar ane.

  • @abduljaleelk4399
    @abduljaleelk4399 2 ปีที่แล้ว

    Wagoner ഇത് പോലെ ചെയ്യാൻ പറ്റുമോ ?

  • @rajeshvv9197
    @rajeshvv9197 3 ปีที่แล้ว +1

    Please dear nigal kanicha videoyil front il ninnumula holl net vechu blockaki, pakshe rear bumper nte ullil ithe pole oru window undu. Athu video yil kanikanam.

  • @akhilwang3478
    @akhilwang3478 3 ปีที่แล้ว +1

    Bro alto 800 il egana eth pola net cheyum pls reply bro 🙏

  • @bijukb6232
    @bijukb6232 3 ปีที่แล้ว +1

    95 k kilometer odiya Alto k10 full service enthokke replace cheyyanam

    • @bijukb6232
      @bijukb6232 3 ปีที่แล้ว

      Pls Reply

    • @MechanicVlogger
      @MechanicVlogger  3 ปีที่แล้ว +1

      Should Change:
      Belt
      Timing Chain
      Water pump
      Thermostat Valve
      Spark Plug
      Fuel filter
      Cabin filter
      Coolant
      Gear oil
      Brake fluid
      Check:-
      Clutch
      Brake
      Engine Mounts
      Radiator Hoses

  • @ijasmuhammed1610
    @ijasmuhammed1610 3 ปีที่แล้ว +1

    Bro my 2009 waganor coolant kurayunund enthanu problem

    • @MechanicVlogger
      @MechanicVlogger  3 ปีที่แล้ว

      Coolant leak and Radiator Cap check cheyyu.

    • @ijasmuhammed1610
      @ijasmuhammed1610 3 ปีที่แล้ว

      @@MechanicVlogger there is no leak

  • @v.s.nandhakumar8588
    @v.s.nandhakumar8588 3 ปีที่แล้ว +2

    Good information.

  • @snowdrop5690
    @snowdrop5690 3 ปีที่แล้ว +2

    EGR Cleaning video cheyyamo...??

  • @akhilwang3478
    @akhilwang3478 3 ปีที่แล้ว +1

    Oru shopil kanichapo veykan patiillana paranja alto 800

  • @abdulsalamm2246
    @abdulsalamm2246 3 ปีที่แล้ว +1

    Bro santroill um inganaee thannayanooo..

  • @sanju9192
    @sanju9192 3 ปีที่แล้ว +1

    Thankuuu

  • @pathanamthittakaran81
    @pathanamthittakaran81 3 ปีที่แล้ว +1

    പഴയ alto യിൽ ഇതുപോലെ same ആണോ

  • @naushadmohammed1998
    @naushadmohammed1998 3 ปีที่แล้ว +2

    Good into 👍👍💖

  • @smartmedia8213
    @smartmedia8213 3 ปีที่แล้ว +1

    Congrats

  • @shajeerm609
    @shajeerm609 3 ปีที่แล้ว +1

    Super

  • @HABEEB-
    @HABEEB- 3 ปีที่แล้ว +1

    Bro yante maximo Ede problem. എങ്ങനെ നോക്കീട്ടും എലി വരുന്ന വഴി കാണുന്നില്ല എന്താ ചെയ്യ രാത്രി ദ്രോഹി വന്ന് പോകുന്നുണ്ട് ഒന്ന് കണ്ടത്താൻ ഹെൽപ് ചെയ്യണെ

    • @NithinTechVlog
      @NithinTechVlog 3 ปีที่แล้ว

      Mulak podi vithara allagil pukyila vekuka athum allagil .kurach day vandi avide park cheyathirikuka

    • @HABEEB-
      @HABEEB- 3 ปีที่แล้ว

      @@NithinTechVlog 👍

    • @mahesh736
      @mahesh736 3 ปีที่แล้ว

      Unni maidha yum paarasettamol tablet umm podich kuzhachu vekkuka

    • @martinsebastian130
      @martinsebastian130 3 ปีที่แล้ว

      ഞാൻ എന്തൊക്കെ ചെയ്തിട്ടും കാറിൽ എലി കയറുകയായിരുന്നു. ഒടുവിൽ ഞാൻ കാർ ഷെഡിന് ചുറ്റും ഒരടി പൊക്കത്തിൽ റബ്ബറിന് ഇടുന്ന പ്ലാസ്റ്റിക് ചുറ്റും കെട്ടി. ആദ്യം കർട്ടൻ ഇടുന്ന പോലെ ഷെഡ്‌ഡിൻറെ നീളത്തിൽ ഒരു പ്ലാസ്റ്റിക് കയർ എടുത്ത് അതിലേക്ക് സ്റ്റാപ്ലർ വെച്ച് പ്ലാസ്റ്റികിൻറ മുകൾഭാഗം ചെറുതായി കയറിലേക്ക് ഒരിഞ്ച് മടക്കി പിൻ ചെയ്തു വച്ചു. എന്നിട്ട് കാർഷെഡിന് ചുറ്റും കെട്ടും. വൈകിട്ട് കെട്ടിയിട്ട് രാവിലെ വേണമെങ്കിൽ അഴിച്ചു വയ്ക്കാം. രാത്രി ആണ് കൂടുതലായി എലി കാറിൽ വന്നു കയറുന്നത്. ഞാൻ 4 നാല് മാസമായി ഇങ്ങനെ പ്ലാസ്റ്റിക് കെട്ടുന്നുണ്ട്. അതുകൊണ്ട് ഇതുവരെ എലി കയറിയില്ല. രാവിലെയും വൈകിട്ടും പ്ലാസ്റ്റിക് കെട്ടുന്നതും അഴിക്കുന്നതും ഒരു പണി ആണ്. എങ്കിലും കാർ എലി നശിപ്പിക്കുന്ന കാര്യം ഓർക്കുമ്പോൾ എന്നും ചെയ്യും.

  • @harishv.r4414
    @harishv.r4414 3 ปีที่แล้ว +1

    Kollam...

  • @muhammadnabeel75
    @muhammadnabeel75 3 ปีที่แล้ว +1

    ടാറ്റ ഇന്ഡിക്കയും ഇതു പോലെ യാണോ പ്ലീസ് റിപ്ലൈ

  • @madhusudanan05madhusudanan93
    @madhusudanan05madhusudanan93 3 ปีที่แล้ว +1

    പുകയില ഒരു െകട്ട് ഉള്ളിൽ വച്ചാൽ എലി വരില്ല

  • @vipink55555
    @vipink55555 3 ปีที่แล้ว +1

    👍

  • @unnikrishnan8190
    @unnikrishnan8190 2 ปีที่แล้ว +1

    എന്റെ സ്വിഫ്റ്റ്‌ കാറാണ് ഒന്ന് പറഞ്ഞു. തരുമോ? പ്ലീസ് എലി ശല്യം ഉള്ളിലേക്കും കടന്നു.PIs Rply

    • @MechanicVlogger
      @MechanicVlogger  2 ปีที่แล้ว

      ഇത് പോലെ ചെയേണ്ടി വരും.

  • @yaseenmuhammed8961
    @yaseenmuhammed8961 3 ปีที่แล้ว +1

    ❤️

  • @madhusudanan05madhusudanan93
    @madhusudanan05madhusudanan93 3 ปีที่แล้ว +1

    പുകയില ഒരു െകട്ട് ഉള്ളിൽ വച്ചാൽ എലി വരില്ല