എൻ്റെ പ്രോഫഷണിലും ജീവിതത്തിലും ഏറ്റവും കൂടുതൽ സഹായകരമായ വ്യക്തി ! ഒരു പാട് നന്ദിയുണ്ട് സാർ... വളരെ നല്ല ക്ലാസ് ആണ് , ഇനിയും നല്ല അറിവുകൾ പകർന്നു നൽകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ! നന്ദി...
ഞാനും autoCAD ഇലെക്ട്രിക്കൽ പഠിക്കാൻ ചേർന്നിരുന്നു ...തുടങ്ങിയതേ ഉള്ളു ....പക്ഷെ അവിടുന്ന് മനസ്സിലാക്കിയതെക്കാൾ പെട്ടെന്ന് സർ ന്റെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ............എളുപ്പത്തിൽ കുറെ കാര്യങ്ങൾ ....തങ്ക് യൂ ...
ഒരുപാട് നന്ദി ഉണ്ട് 🥰ഞാൻ autocad പോയി പഠിച്ചപ്പോൾ പോലും ഇത്രേം മനസിലാക്കാൻ പറ്റിയിട്ടില്ല. അവര് ഓടിച്ചു വിട്ട് പഠിപ്പിച്ച feel ആരുന്നു, ഇത് നല്ല detailed ആയി പറഞ്ഞ കൊണ്ട് ഇനി ഈ കാര്യങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല. ഈ ചാനൽ മാത്രം മതി എനിക്ക് 😍👌
ക്ലാസ്സ് മുഴുവൻ കണ്ടില്ല.... ക്ലാസ്സ് ഒന്ന് വിലയിരുത്താൻ കയറി നോക്കിയതാണ്.. മുഴുവൻ കാണണം എന്നില്ല അങ്ങയുടെ ക്ലാസ്സിന്റെ നിലവാരം അറിയാൻ... എനിക്ക് ഈ കമന്റ് ഇടുന്ന പരുപാടി തീരെ ഇല്ലാത്തതാണ്... ഇതിനു ഇട്ടില്ലെങ്കിൽ നന്ദി കേട് ആയിപ്പോകും എന്ന് തോന്നി.... തുടർന്നും ഇതുപോലെ നിലവാരമുള്ള ക്ലാസുകൾ പ്രേതീക്ഷിക്കുന്നു....
Before watching this video I was in beginner stage of auto , bt after I watched this whole video now I'm in the intermediate stage , thankyou so much for your advanced level class.❤❤
പല വീഡിയോയും കണ്ട് പകുതിക്ക് നിർത്തി പോക്കാണ് പതിവ്, കാരണം നമുക്ക് upakaarappedaarilla . ഇത് നന്നായി ഇഷ്ടപ്പെട്ടു, നന്ദി, ആളുകൾക്ക് upakaarappedananam എന്ന udeshyathilulla ക്ലാസ്സ് ആണ് ഇത്, ദൈവം അനുഗ്രഹിക്കട്ടെ!
ഒരുപാട് നന്ദി ഉണ്ട് സർ, ഈ ബിൽഡിംഗ് ഡിസൈൻ ഡിപ്ലോമ കോഴ്സ് 6mnth dueration പഠിക്കാൻ തുടങ്ങിയ എന്നെപോലുള്ളവർക്കൊക്കെ ഒരുപാട് ഉപകാരപ്പെട്ട ഒരുക്ലാസ് ആണ് ഇത്. ഇതിനെ കുറിച്ചുള്ള oru base പോലും ഇല്ലാതെയാണ് ഞക്ലാസ്സിലേക് വന്നത്, മറ്റു സ്റ്റുഡന്റ് എല്ലാം ITI കഴിഞവർ ആണ് എനിക്ക് മാത്രമേ ഇതിനെ കുറിച് ഒന്നും അറിയാതെ ഉള്ളൂ, but എന്റെ ക്ലാസ്സ് ടീച്ചർ പോലും എടുത്താൽ മനസിലാവാത്ത കാര്യങ്ങൾ പോലും സർ ഇത്രയും ഡീറ്റൈൽ ആയെ പറഞ്ഞു തരുന്നത്, എനിക്ക് ഒരുപാട് നന്ദി ഉണ്ട് സർ
സർ, എനിക്ക് മനുവലായി നല്ലത് പോലെ പൈപ്പിങ് സ്കെച്ച് വരയ്ക്കുവാനറിയാം. ഇത് പഠിക്കണമെന്നുണ്ട് ഒന്ന് ശ്രമിച്ച് നോക്കാം എന്നുകരുതുന്നു. നല്ലത് പോലെ വിശദീകരിച്ച് തരുന്നുണ്ട്. അഭിനന്ദനങ്ങൾ... 🌹💕🌹
Hi sir .thank you for giving this tutorial.i am an agriculture engineer and to my first landscape sketch I dedicated to you .it is my first auto cadd .
Auto Cad Online Tutorials links Part 1 th-cam.com/video/3ad65B1JwO4/w-d-xo.html Part 2: th-cam.com/video/WG2FC9G9Zxk/w-d-xo.html Part 3: th-cam.com/video/IcVcMlGNa_0/w-d-xo.html Part 4: th-cam.com/video/dtuk9FaZd0g/w-d-xo.html Part 5: th-cam.com/video/RZ9jqqP8160/w-d-xo.html Part 6:th-cam.com/video/Bcu-vmbEwmk/w-d-xo.html Part 7: th-cam.com/video/N0llPcteNJA/w-d-xo.html Part 8: th-cam.com/video/ACOoQbfsDoE/w-d-xo.html Er.SAJAN JOSE THE REAL CIVIL ENGINEERING TEAM 9567793968
Dear sir ഞാൻ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത്.. വളരെ നല്ല ക്ലാസ്സ്. 2003 ൽ ഞാൻ ജോലി ആവശ്യം കുറച്ചു തനിയെ പഠിച്ചിരുന്നു.. പിന്നെ ജോലി മാറി പോയി.. ഇപ്പോൾ വീണ്ടും കണ്ടപ്പോൾ സന്തോഷം.. ഇനി ഇടക്ക് നോക്കാം. Thankyou sir.. 🌹
Your class vera level sir thanks a lot for sharing your this knowledge in so simple way and making it so simple for us..real basic level video for the beginners from the root itself you have explained very clearly once again thanks sir😇

ഇത്രയും easy ആയി പഠിപ്പിച്ചു കൊടുക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല.. 😍🥰.. ഒരുപാട് ഇഷ്ടം 🥰
Thank You
Sir super anu class thanks for the chance
Anavishyamayitulla topics paranju kuzhappikathe venda karyangal mathram paranju manasilaki thanna sir inu oru big salute.....👌👌👌👌👌👌
Thank You
Link kittumo
എൻ്റെ പ്രോഫഷണിലും ജീവിതത്തിലും ഏറ്റവും കൂടുതൽ സഹായകരമായ വ്യക്തി ! ഒരു പാട് നന്ദിയുണ്ട് സാർ... വളരെ നല്ല ക്ലാസ് ആണ് , ഇനിയും നല്ല അറിവുകൾ പകർന്നു നൽകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ! നന്ദി...
ഞാനും autoCAD ഇലെക്ട്രിക്കൽ പഠിക്കാൻ ചേർന്നിരുന്നു ...തുടങ്ങിയതേ ഉള്ളു ....പക്ഷെ അവിടുന്ന് മനസ്സിലാക്കിയതെക്കാൾ പെട്ടെന്ന് സർ ന്റെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ............എളുപ്പത്തിൽ കുറെ കാര്യങ്ങൾ ....തങ്ക് യൂ ...
നിങൾ ഇവിടെന്ന പഠിച്ചത്
വളരെ നന്നായി സർ.
എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിലുള്ള അങ്ങയുടെ ക്ലാസ്സ് ഇഷ്ടായി.
ഞാനും ഒപ്പമുണ്ട്
വന്ദനം സർ
കോഴ്സ് കഴിഞ്ഞിട്ടും ഒന്നും ചെയ്യാൻ പറ്റാതെ മറന്ന് പോയി. ഇപ്പോ വീണ്ടും പഠിക്കാൻ തുടങ്ങി. എനിക്ക് പറ്റിയ മാസ്റ്റർ ആണ് താങ്കൾ. നന്ദി. നന്ദി.
Njanum 2009 il
One of the best classes, I ve ever attended, watching in 2024.
Great work dear. God bless. 🙏
It's my pleasure
ഒരുപാട് നന്ദി ഉണ്ട് 🥰ഞാൻ autocad പോയി പഠിച്ചപ്പോൾ പോലും ഇത്രേം മനസിലാക്കാൻ പറ്റിയിട്ടില്ല. അവര് ഓടിച്ചു വിട്ട് പഠിപ്പിച്ച feel ആരുന്നു, ഇത് നല്ല detailed ആയി പറഞ്ഞ കൊണ്ട് ഇനി ഈ കാര്യങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല. ഈ ചാനൽ മാത്രം മതി എനിക്ക് 😍👌
Auto cad nallathano.enikku padikana
Evideyan padichath
ക്ലാസ്സ് മുഴുവൻ കണ്ടില്ല.... ക്ലാസ്സ് ഒന്ന് വിലയിരുത്താൻ കയറി നോക്കിയതാണ്.. മുഴുവൻ കാണണം എന്നില്ല അങ്ങയുടെ ക്ലാസ്സിന്റെ നിലവാരം അറിയാൻ... എനിക്ക് ഈ കമന്റ് ഇടുന്ന പരുപാടി തീരെ ഇല്ലാത്തതാണ്... ഇതിനു ഇട്ടില്ലെങ്കിൽ നന്ദി കേട് ആയിപ്പോകും എന്ന് തോന്നി.... തുടർന്നും ഇതുപോലെ നിലവാരമുള്ള ക്ലാസുകൾ പ്രേതീക്ഷിക്കുന്നു....
Thanks for valuable supports 🙏😀
നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്❤👍
ഞാനും...ഒരു പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിൽ വെറുതെ കൊണ്ട് പോയി പൈസ കളഞ്ഞു.ഇവിടെ വന്നാ മതിയാരുന്നു😢
Before watching this video I was in beginner stage of auto , bt after I watched this whole video now I'm in the intermediate stage , thankyou so much for your advanced level class.❤❤
Cad center നേക്കാളും enik കൂടുതലും മനസിലാക്കാൻ കഴിഞ്ഞത് ഈ vdo കണ്ടിട്ടാണ് 😍😍
ഞാനും...കാഡ്‌സെൻ്ററിൽ ഒന്നും മനസിലായില്ല.ഇത് poli ❤
Are you teach online?
പല വീഡിയോയും കണ്ട് പകുതിക്ക് നിർത്തി പോക്കാണ് പതിവ്, കാരണം നമുക്ക് upakaarappedaarilla . ഇത് നന്നായി ഇഷ്ടപ്പെട്ടു, നന്ദി, ആളുകൾക്ക് upakaarappedananam എന്ന udeshyathilulla ക്ലാസ്സ് ആണ് ഇത്, ദൈവം അനുഗ്രഹിക്കട്ടെ!
ഒരുപാട് നന്ദി ഉണ്ട് സർ, ഈ ബിൽഡിംഗ് ഡിസൈൻ ഡിപ്ലോമ കോഴ്സ് 6mnth dueration പഠിക്കാൻ തുടങ്ങിയ എന്നെപോലുള്ളവർക്കൊക്കെ ഒരുപാട് ഉപകാരപ്പെട്ട ഒരുക്ലാസ് ആണ് ഇത്. ഇതിനെ കുറിച്ചുള്ള oru base പോലും ഇല്ലാതെയാണ് ഞക്ലാസ്സിലേക് വന്നത്, മറ്റു സ്റ്റുഡന്റ് എല്ലാം ITI കഴിഞവർ ആണ് എനിക്ക് മാത്രമേ ഇതിനെ കുറിച് ഒന്നും അറിയാതെ ഉള്ളൂ, but എന്റെ ക്ലാസ്സ് ടീച്ചർ പോലും എടുത്താൽ മനസിലാവാത്ത കാര്യങ്ങൾ പോലും സർ ഇത്രയും ഡീറ്റൈൽ ആയെ പറഞ്ഞു തരുന്നത്, എനിക്ക് ഒരുപാട് നന്ദി ഉണ്ട് സർ
ഇതുപോലെ തന്നെ സർ ക്ലാസ്സ് continue ചെയ്യണം അതാണ് മജോറിറ്റി ആളുകളും ആഗ്രഹിക്കുന്നത്
Sure, thanks for your valuable words🙏
സർ, എനിക്ക് മനുവലായി നല്ലത് പോലെ പൈപ്പിങ് സ്കെച്ച് വരയ്ക്കുവാനറിയാം. ഇത് പഠിക്കണമെന്നുണ്ട് ഒന്ന് ശ്രമിച്ച് നോക്കാം എന്നുകരുതുന്നു. നല്ലത് പോലെ വിശദീകരിച്ച് തരുന്നുണ്ട്. അഭിനന്ദനങ്ങൾ... 🌹💕🌹
ക്ലാസ്സിൽ പോയി പഠിക്കണം
Hi sir .thank you for giving this tutorial.i am an agriculture engineer and to my first landscape sketch I dedicated to you .it is my first auto cadd .
All the best👍
ഞാൻ ഓട്ടക്കാട് പഠിച്ചിട്ട് ആറ് വർഷമായി ഈ ക്ലാസ്സ് കൂടിയത് എനിക്ക് ഇന്നത്തെ ഇന്റർവ്യൂന് ഉപകാരമായി ❤❤👍
അവശ്യം ഉള്ള കാര്യം മാത്രം പറഞ്ഞു തരുന്ന sir..you are great.
Njan oru auto Cadd padicha students aahn site work cheyyandi vannath kond tech vittu poyi but eee video nalla use full aayi ❤
Great. Very simple explanation. Well done keep it up !!!!!!!!.
THANK YOU
part 2: th-cam.com/video/WG2FC9G9Zxk/w-d-xo.html
part 3:th-cam.com/video/IcVcMlGNa_0/w-d-xo.html
ഇത്രയും സിമ്പിൾ ആയി പറയുന്നതിന് ബിഗ് സല്യൂട്ട്
ഇത്രയും easy ആയി പഠിപ്പിച്ചു കൊടുക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല.. 😍🥰
നന്ദി മാത്രം 🙏
Very simple & powerful class
Thank you sir 👍
Nice class.As a beginner I can get it easily. thankyou
Sir cad ll super ayite edukune inde nalonam manasil avune um inde tq❤️
ക്ലാസ്സ് ഉപകാരമാണ് സർ.
Sir great job.thaks for the class.. Good class. Adikam valichuneetathe kryangal paranju manasilakan saduchathil valare nanni
നല്ല ക്ലാസ്സ് ആയിരുന്നു.... ഇതു മായി ഒരു ബന്ധം ഇല്ലാത്ത ഒരു ജോബ് ആണ് എന്റേത് എന്നാലും എനിക്ക് എല്ലാം മനസിലായി.. വളരെ നന്ദി
Auto Cad Online Tutorials links
Part 1 th-cam.com/video/3ad65B1JwO4/w-d-xo.html
Part 2: th-cam.com/video/WG2FC9G9Zxk/w-d-xo.html
Part 3: th-cam.com/video/IcVcMlGNa_0/w-d-xo.html
Part 4: th-cam.com/video/dtuk9FaZd0g/w-d-xo.html
Part 5: th-cam.com/video/RZ9jqqP8160/w-d-xo.html
Part 6:th-cam.com/video/Bcu-vmbEwmk/w-d-xo.html
Part 7: th-cam.com/video/N0llPcteNJA/w-d-xo.html
Part 8: th-cam.com/video/ACOoQbfsDoE/w-d-xo.html
Er.SAJAN JOSE
THE REAL CIVIL ENGINEERING TEAM
9567793968
Dear sir ഞാൻ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത്.. വളരെ നല്ല ക്ലാസ്സ്. 2003 ൽ ഞാൻ ജോലി ആവശ്യം കുറച്ചു തനിയെ പഠിച്ചിരുന്നു.. പിന്നെ ജോലി മാറി പോയി.. ഇപ്പോൾ വീണ്ടും കണ്ടപ്പോൾ സന്തോഷം.. ഇനി ഇടക്ക് നോക്കാം. Thankyou sir.. 🌹
നല്ല ക്ലാസ്സ് ആണ്. താങ്ക്സ് 😊
Thank you sir.
Good class.. Explained simply . Great sir. 👏👏👏👌👌
Thank you for your valuable comments
Sir nte class valare easy aay manasil aakaan aavund, i subscribed ,,,
Thank you so much you"re teaching method because everyone can learn easy.
Thanks bro 🥰🤝 ഇപ്പോൾ ഒരു idea ആയി AutoCAD ചെയ്യാനുള്ള
Good class thanks... 🙏 🙏 🙏
Your class vera level sir thanks a lot for sharing your this knowledge in so simple way and making it so simple for us..real basic level video for the beginners from the root itself you have explained very clearly once again thanks sir😇
Thank you so much sir for these useful class🙏🙏🙏
well explained.
unit set ചെയ്യുമ്പോൾ ft ആണോ സാധാരണ follow ചെയ്യുന്നത്. Room size 10 X 15 ആണെങ്കിൽ unit ft അല്ലേ Set ചെയ്യുക ?
നന്നായിട്ട് മനസിലായി
Thank u so much Sir
Excellent class.. I am very thoughtfull of you sir.😊
Nanayi connect aavuna reethiyil parayunund.. 1st video kandapo review cheyanamenn thoani. 🤝
പറഞ്ഞ എല്ലാം മനസ്സിലായി..☺️
Ethu pole manasilaki thanna sirnu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Very informative class.Thank You Sir.
supper class..easy understood.. Thank uou very much sir
Good class, Thank you Sir..
Actually sir njan ellam marannthaayirunnu. Bt now.....❤️ super sir
സാർ ksmart software ne പറ്റി ഒരു basic video please 🙏
Thankyou sir
Usful anu❤️
🙏
Good presentation and simple explanation..great sir👏👏❤❤😍😍
സൂപ്പർ ക്ലാസ്സ്, എല്ലാവർക്കും മനസ്സിലാവും
അടിപൊളി 😘😘😘
Sir nalla video aanu. Nannayi manasilakunnund.. Thanku sir🙏
part 3:th-cam.com/video/IcVcMlGNa_0/w-d-xo.html
Sir ethu s3 mechanical studentsnu pattille
Thank you very much 🙏
Super Class ,Very Simple and helpful
very very useful class 👍👌✌️🤝🙏
Good clas....
Thankyou sir
Sir.... Class poli anu.... Nannyii understand ayi..... Thanks
Thank you sir....helpful video❤❤❤
Thank you so much for this awesome tutorial 🙏
തൃശ്ശൂർ ഭാഷയിൽ നല്ല ക്ലാസ്സ് Good
very good class sir njan autocad electrical padikkan start cheyyunne ullu.eiectrical tools and symbols engine edukkum
Thanku sir, Getting confident after ur explanation
What a beauty ur class.... Super.. 😍😍
Sir Ksmart software നെ പറ്റി ഒരു basic video പ്രതീക്ഷിക്കുന്നു 🙏🏽
It's really use full.is there anyway to clear doubts .?
Sir, njn diploma civil kazhinjathanu bt ipol oru 5yreas ayittu onnum cheyunilla. Padichathokke marannu poyi, mrge kazhinjittu 4years ayi ipol veendum padikkanamennu thonnunnu😥sirnte cls enikku othiri help cheyunnundu. Thnq sir iniyum videos idanqm
Auto Cad Online Tutorials links
Part 1 th-cam.com/video/3ad65B1JwO4/w-d-xo.html
Part 2: th-cam.com/video/WG2FC9G9Zxk/w-d-xo.html
Part 3: th-cam.com/video/IcVcMlGNa_0/w-d-xo.html
Part 4: th-cam.com/video/dtuk9FaZd0g/w-d-xo.html
Part 5: th-cam.com/video/RZ9jqqP8160/w-d-xo.html
Part 6:th-cam.com/video/Bcu-vmbEwmk/w-d-xo.html
Part 7: th-cam.com/video/N0llPcteNJA/w-d-xo.html
Part 8: th-cam.com/video/ACOoQbfsDoE/w-d-xo.html
Er.SAJAN JOSE
THE REAL CIVIL ENGINEERING TEAM
9567793968
Sir your explanation was brilliant thank you for your awesome tutorial
Sir ksmart software ne patti oru video cheyyamo
Thank u soo much... This was very informative sir
classs kidukkachi...each and evry move u saying...
സൂപ്പർ ക്ലാസ്സ് 👌👌👌
Sir nalla classs thank uuu👍
Excellent class👏
Sir nannai mansilaavunund adipoli class aanu sir.
Good sir
ക്ളാസ് വളരെ ഗുണം ചെയ്തു 👍
Valare nalla class
Nalla class aan...thank you..
Thank you sir. Your explanation was very good. And understood,
Practical ആയി ആവശ്യം ഉള്ളതു മാത്രം 👍👍👍👍👍👍
Kindly share the next video
part 2: th-cam.com/video/WG2FC9G9Zxk/w-d-xo.html
part 3:th-cam.com/video/IcVcMlGNa_0/w-d-xo.html
Thank you for sharing 👍
3 dx max വീഡിയോ ഇതുപോലെ ഇടാമോ. ടൂൾസ് മാത്രം പഠിപ്പിച്ചാൽ സഹായം ആയിരുന്നു pls...
Sir autocadil 3d egane varkkum ennumkoodi paranju tharumo
th-cam.com/video/w-cDt7p8pwk/w-d-xo.html
Sir, good presentation 💯🙌,good video...keep going💯
🤝
Thanku... Good video👍🏼
Very simple explanation well done ✅
സർ, njan civil engineering padichatha, pakshe cad padichirunnilla athukond thanne evideyum join cheyyan pattunnilla. E class enik gunamundu
Nice class .. Thanks
You are welcome
Super class sir 🙏🙏🙏🙏
good
Thank you sir... nalla class aayirunnu sir...
part 3: th-cam.com/video/IcVcMlGNa_0/w-d-xo.html
best class.far better than My paid class
Acad computer ൽ installation procedure എങ്ങിനെയാണ്
ഞാൻ 1993 ൽ Auto CAD പഠിച്ചതാണ്. അന്ന് തൊട്ട് ഇന്ന് വരെ ഉപയോഗിക്കുന്നു.
എൻ്റെ ഫേവറിറ്റ് വേർഷൻ 2007
Salaryoke egganaya?
Salaryoke egganya?
സാർ എല്ലാവർക്കും വേണ്ടി പുതിയ software ആയ ksmart നെ പറ്റി ഒരു വീഡിയോ ചെയ്തുടെ?
Hi very good.... Simple teaching... Easy to under stand
part 3: th-cam.com/video/IcVcMlGNa_0/w-d-xo.html
Very good teaching skills.. keep going.thank u..
Very Good class...All the best