Christmas Carol Song | Yeshunadhan Jadhanayi | Eden Musics Band | Fr. Justin Kaliyaniyil CMI

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น •

  • @edenmusics
    @edenmusics  6 วันที่ผ่านมา +7

    Karaoke & Lyrics
    th-cam.com/video/1BiURb3V5WY/w-d-xo.htmlsi=J88fRCkcGfywlUgY
    എന്റെ യേശുനാഥൻ ജാതനായി
    മാനവർക്കായ് മോദമേകാൻ
    ഉള്ളിൽ പുഞ്ചിരിപ്പൂ തൂകിനിന്നു പാൽനിലാവിൻ സ്നേഹമായി
    വാനവൃന്ദങ്ങളോ സ്തുതികൾ പാടിടുന്നിതാ
    താരാഗണങ്ങളോ നിന്നു കണ്ണുചിമ്മുന്നിതാ
    മണ്ണിലെങ്ങും വെണ്ണിലെങ്ങും ആനന്ദമേ പുൽത്തൊഴുത്തിൻ ശോഭയായ കാരുണ്യമേ
    മഞ്ഞുപെയ്യും പാതിരാവിൽ കാലിതൻ കൂട്ടിൽ
    സ്വർഗം കനിഞ്ഞു നല്കിയ സമ്മാനമേ
    എൻറെ യേശുനാഥൻ ജാതനായി
    മാനവർക്കായ് മോദമേകാൻ
    ഉള്ളിൽ പുഞ്ചിരിപ്പൂ തൂകിനിന്നു പാൽനിലാവിൻ സ്നേഹമായി
    ഏകുന്നു ആട്ടിടയര്‍ക്കായി സന്ദേശം ...മാലാഖമാർ
    എത്തുന്നു രാജാക്കന്മാർ അവർ മൂവരും... കാഴ്ചകളായ്
    ഉണ്ണിയെ കണ്ടവരേകുന്നു കാഴ്ചകളായി സമ്മാനം
    കണ്ണിമചിമ്മാതേശുവിനെ താണുവണങ്ങുന്നു
    ഇന്നീ ക്രിസ്മസ് രാവതിൽ പ്രാർത്ഥനയോടെ അണഞ്ഞീടാം
    സന്തോഷത്താൽ ഹൃദയത്തിൽ ശാന്തി നിറച്ചീടാം

    കാലത്തിൻ കണ്ണീരു മായ്ക്കാൻ പിറന്നവൻ
    ദൈവപുത്രനവൻ
    കാരുണ്യം തൂകീ മനുജർക്ക് ജീവനായ് ലോകരക്ഷകനായ്
    ക്രിസ്മസ്സ് ഗാനം പാടിടാം
    രാവിൻ ഇരുളിനെ നീക്കീടാം
    ആഘോഷത്തിൻ സുദിനത്തിൻ താളമായിടാം
    സാന്താക്ലോസിൻ പിന്നാലെ ആടിപ്പാടി നടന്നിടാം
    ഇന്നീ രാവിൻ സന്ദേശം ആര്‍ത്തുപാടീടാം

    മാനവർക്കായി മോദമേകാൻ
    ഉള്ളിൽ പുഞ്ചിരിപ്പൂ തൂകിനിന്നു പാൽനിലാവിൻ സ്നേഹമായി

  • @DiyaAmmuthomas
    @DiyaAmmuthomas 6 วันที่ผ่านมา +2

    Super song👌🥰❤️God bless you all💖

  • @sheenadhaya
    @sheenadhaya 8 วันที่ผ่านมา +2

    My Christmas carol❤❤❤❤❤❤❤❤❤❤❤❤❤

  • @thomasjoseph3064
    @thomasjoseph3064 หลายเดือนก่อน +6

    കഴിഞ്ഞ മൂന്നു വർഷങ്ങളായി കരോൾ ഗാനങ്ങൾ ഇറക്കി ദേവാലയങ്ങളിലും മറ്റു കരോൾ മത്സരങ്ങളിലും ഒക്കെ പാടിപ്പിച്ചു വ്യക്തിമുദ്ര പതിപ്പിച്ച ശേഷം ഈ വർഷവും നന്നായി പാടാൻ അറിയാവുന്ന ചെറിയ കുട്ടികളെയും കൂട്ടി 31 ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് *ഏദൻ മ്യൂസിക് ബാൻഡ്*
    നമുക്കായി ഒരുക്കിയ
    അതിമനോഹരമായ ഒരു കരോൾ ഗാനം,
    *യേശുനാഥൻ ജാതനായി*🎤🎼🎹🥁🪘🎷🎺🪗🎸🪕🎻🎧
    ബ്രദർ ജയ്സൺ കിഴക്കേച്ചിറ രചിച്,ഫാദർ ജസ്റ്റിൻ കലിയാനിയിൽ സംഗീതം നൽകി,
    കോട്ടയത്തെ D മീഡിയയിലെ കെനാസ് ജോണിന്റെ ഓർക്കസ്ട്രേഷനിൽ രൂപം കൊണ്ട ഒരു സൂപ്പർ duper ഗാനം...💥
    ഇടക്കുന്നം മേരി മാതാ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ and ജൂനിയർ കോളേജിലെ സകലകലാ വല്ലഭ അജലാ ബിജുവിനോപ്പം ഈ കരോൾ ഗാനം ആലപിച്ച 31 പേർക്കും എന്റെ ഏറ്റവും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു...🙏🙏🙏
    മനോഹരമായ ഒരു വിഷ്വലാണ് കാണാൻ കഴിഞ്ഞത്...
    ഉണ്ണിയേശു ഭൂജാതനായതിലുള്ള സന്തോഷം എല്ലാവരുടെ മുഖത്ത് പാട്ടിനൊപ്പം തെളിഞ്ഞു കാണാനായി സാധിച്ചു...😍
    പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികളുടെയും costume തയ്യാറാക്കിയ ഡിന്റു ജിനു,
    ഗീതു സുരേഷ് എന്നിവർ ശ്രദ്ധേയരായി ...
    ശരിക്കും മാലാഖ വൃന്ദങ്ങൾ വന്ന് പാടിയതുപോലെ തന്നെ തോന്നി...
    അത്രയ്ക്കും മനോഹരമായ costume ഉം ഡിസൈൻസും ആണ് visual ൽ കണ്ടത് ...
    എന്റെ യേശുനാഥൻ ജാതനായി, മാനവർക്കായി
    ഇങ്ങനെ വരുന്ന വരികൾ ഒക്കെ കേൾക്കാൻ എന്ത് രസമായിരുന്നു സുഖമായിരുന്നു..
    പ്രത്യേകിച്ച് ആ ഭാഗം റിപ്പീറ്റ് വന്നപ്പോൾ...
    അത്രയ്ക്കും മനോഹരമായി ട്ടാണ് അച്ചൻ ആ ഭാഗങ്ങളൊക്കെ ചിട്ടപ്പെടുത്തിയത്... കുളിരണിയിപ്പിച്ചു എന്ന് തന്നെ പറയാം... അതുപോലെ,
    എകുന്നൂ ആത്മീയതർക്കായി സന്ദേശം മാലാഖമാർ,
    ഉണ്ണിയീശോയ്ക്കവർ ഏകുന്നു കാഴ്ചകളായി സമ്മാനം,
    ഇവയൊക്കെ ഹൃദയസ്പർശിയാക്കും വിധം കുട്ടികളെ കൊണ്ട് പാടി പ്പിച്ച ബഹുമാനപ്പെട്ടഅച്ചനും ഈ ഗാനം രചിച്ച ബ്രദറിനും ഇരിക്കട്ടെ ഒരു big salute...
    രണ്ടു പേർക്കും പ്രത്യേക അനുഗ്രഹവും ഉണ്ടാകട്ടെ ഈ സുന്ദരമായ പാട്ട് വഴി...🙏🙏
    പിന്നെ, കീബോർഡ് കൈകാര്യം ചെയ്ത സാം ജോയിലിനും,
    Guitars കൈ കാര്യം ചെയ്ത ക്രിസ് ജോയ് ഐസക്കിനും,
    ഷാൽബിൻ ജോസിനും, റൂഫസ് മനോജിനും,
    ഡ്രം സെറ്റ് സാക്സഫോൺ എന്നിവ കൈകാര്യം ചെയ്ത കെനാസ് ജോണിനും
    പിന്നെ, ഒരു സ്പെഷ്യൽ താങ്ക്സിന് അർഹനായ
    അൻസു ഷാജിക്കും എന്റെ ബിഗ് സല്യൂട്ടോടു കൂടിയുള്ള അഭിനന്ദനങ്ങൾ നൽകുകയാണ്..
    ഇതിന്റെ കോ-ഓഡിനേറ്ററായും ഡിസൈൻ കൈകാര്യം ചെയ്ത വ്യക്തിയെന്ന നിലയിൽ ശ്രദ്ധേയനായ റിച്ചു റോയ്ക്കും,
    ഈ പ്രോഗ്രാം ഇത്ര മനോഹരമായി നമ്മുടെ നയനങ്ങളിൽ എത്തിച്ച ഡോപ്സ് and എഡിറ്സ് ഡോൺ വലിയ വെളിചം റിക്കാർഡിങ് സ്റ്റുഡിയോയിലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു..
    പിന്നെ ഈ കരോൾ ഗാനം ഇത്രക്കും സുന്ദരമായി ആലപിച്ച എല്ലാവരുടെയും പേരുകൾ മറ്റുള്ളവർക്കൊപ്പം പറഞ്ഞില്ലെങ്കിൽ അതൊരപരാധവുമാകും... അവരുടെ പേരുകൾ ഇല്ലാത്ത ഈ comment ന് എന്തു പ്രസക്തി...
    കാരണം അവരല്ലേ ഈ visual പ്രോഗ്രാമിലെ high lights..
    പാട്ടിനൊപ്പം മെയ്യനക്കി അതിനൊപ്പം ചുവടുകൾ വെച്ച് ഏറ്റവും സന്തോഷത്തോടെ ആടിപ്പാടിയ അവരെ മറക്കാൻ പറ്റുമോ...
    ആ മിടുക്കികളുടെയും മിടുക്കന്മാരുടെയും പേരുകൾ ഏറ്റവും സന്തോഷത്തോടെ തന്നെ അറിയ്ക്കുകയാണ്...
    അജല ബിജു,
    ജൂനിയ,
    റേച്ചൽ,
    ബേസിൽ,
    അമ്പിളി,
    ജോയാന,
    ഡിയോണ,
    തെരേസ,
    ബെസ്റ്റി,
    ജെഫ്രേ,
    നിമ്മി,
    നോയൽ,
    ആൻ മരിയ,
    അഭിഷേക്,
    ടോണി,
    അൻവീന,
    എയ്ഞ്ചലീന,
    ആൻജോൺ,
    ജിന്നി,
    അലാനാ,
    റിയ,
    സൗമ്യ,
    അന്റാനാ,
    ജെസ്‌വിൻ, ജസ്‌വിൻപൗലോസ്,
    ജാൻ മരിയ,
    റോസ് മരിയ,
    തെരേസ,
    സ്നേഹ, അക്സ,
    അഖിൽ
    എന്നിവർക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ അർപ്പിക്കുന്നു...ഒപ്പം എന്റെ എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുകയും ചെയ്യുന്നു...🙏🙏🙏
    സർവ്വോപരി ഈ പ്രോഗ്രാം പ്രസന്റ് ചെയ്ത ഏദൻ മ്യൂസിക് ബാൻഡിനോടും എന്റെ ഏറ്റവും സ്നേഹം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും ഇതോടൊപ്പം അറിയിക്കുന്നു...
    മൂന്നുവർഷം മാത്രമല്ല ഒരു 30 വർഷം കൂടി,ഏയ് അല്ല ഇനി അങ്ങോട്ടുള്ള എല്ലാ ക്രിസ്മസ്സിനും ഇതുപോലുള്ള മനോഹരമായ വിഷ്വൽ ട്രീറ്റ് ഞങ്ങൾക്കാ ഏകുക...
    ഈ പ്രോഗ്രാമിലെ മുഴുവൻ ടീം അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    Advanced happy christmas, all...
    💓👍🙏

    • @edenmusics
      @edenmusics  หลายเดือนก่อน

      Thanku 🤗❤️

  • @sajikpanicker1618
    @sajikpanicker1618 หลายเดือนก่อน +1

    മനോഹരം എല്ലാവരും നന്നായി പാടുന്നു അഭിനന്ദനങ്ങൾ ഒപ്പം ആശംസകളും നേരുന്നു

  • @teenuthomas9569
    @teenuthomas9569 หลายเดือนก่อน +2

    Congratz Ajalakutty &team❤

  • @anjuravi4796
    @anjuravi4796 หลายเดือนก่อน +1

    Super song, congratulations Ajala and team, God bless you all

  • @jesvinkuriakose-h1c
    @jesvinkuriakose-h1c หลายเดือนก่อน +5

    So beautiful so elegant what a voice and song Annmaria ❤❤❤ you are wonderful🎉🎉

  • @sobinthomas6221
    @sobinthomas6221 หลายเดือนก่อน +3

    Tony തോമസ് അടിപൊളി ആയിട്ടുണ്ട് 🥰👍🏻

  • @menincassocks9081
    @menincassocks9081 หลายเดือนก่อน +1

    Super song❤❤❤ music Orchestration ❤❤❤ lyrics 🎉🎉🎉 ee varshathe best Carol Song congratulations to all❤❤❤

  • @sbhai1811
    @sbhai1811 11 วันที่ผ่านมา +1

    Wow super

  • @jojovlogs5
    @jojovlogs5 หลายเดือนก่อน +2

    നല്ല പാട്ട് 🥰🥰🥰.എല്ലാരും നന്നായി പാടി . ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🥰

  • @juliejose4536
    @juliejose4536 หลายเดือนก่อน +9

    Justinachan, richu bro, kenaz.. Superb ❤❤ ellavarum manoharamayi padi 👌🏻 abhinandanangal.. Eesho anugrahikkatte.. ❤️❤️

    • @edenmusics
      @edenmusics  หลายเดือนก่อน +1

      Thnku chechi

  • @MaryVarghese-dv2eg
    @MaryVarghese-dv2eg 24 วันที่ผ่านมา +1

    എന്ത് രസാ കേൾക്കാൻ...സൂപ്പർ..മ്യൂസിക് ...❤

  • @Binujinny
    @Binujinny หลายเดือนก่อน

    Super song ellavarum nannayi padunnud ,music orchestration athimanoharam God bless you ❤

  • @richuroy4655
    @richuroy4655 หลายเดือนก่อน

    Eden Musics Band Excellent Perfomance
    Lyrics Musicorchestration Entire team excellent Congagulations to all

  • @resmyjose5559
    @resmyjose5559 หลายเดือนก่อน

    സൂപ്പർ .... എല്ലാവരും നന്നായി പാടി...

  • @angelshalommission
    @angelshalommission 7 วันที่ผ่านมา +1

    Beautiful song ❤❤❤

  • @joenavya
    @joenavya หลายเดือนก่อน +1

    Very well done 🎉... Nice song... Congratulations dear ajala biju❤

  • @anuroy1287
    @anuroy1287 หลายเดือนก่อน +2

    Superb Ajala❤

  • @jencythomas4249
    @jencythomas4249 หลายเดือนก่อน

    Beautiful singing...Justin achhan and team congrats 👏👏👏

  • @abrahamthomas4480
    @abrahamthomas4480 หลายเดือนก่อน

    Congratulations AJALA BIJU Super Song.

  • @BabuMathew-c9z
    @BabuMathew-c9z หลายเดือนก่อน +1

    Congratulations 👏👏🎉

  • @chithrachandran3030
    @chithrachandran3030 หลายเดือนก่อน

    Congratulations whole team ...It was amazing performance....Ellavarum enth rasamaya padunne❤

  • @manjujimmy7869
    @manjujimmy7869 หลายเดือนก่อน

    Vavichi superrrrrr♥️♥️♥️👍👍

  • @maryantex6023
    @maryantex6023 หลายเดือนก่อน

    Superb.. congratulations to the whole team

  • @sonythomas3509
    @sonythomas3509 หลายเดือนก่อน

    Super work ellarum super👍🎼🥰

  • @pushpashine4734
    @pushpashine4734 หลายเดือนก่อน

    സൂപ്പർ... 🥰🥰👌👌👌ഈ വർഷത്തെ ആദ്യത്തെ ക്രിസ്തുമസ് ഗാനം.. അഭിനന്ദനങ്ങൾ ടീം.. 💐💐💐💐💐💐💐

  • @akshayasudhakaran3686
    @akshayasudhakaran3686 หลายเดือนก่อน +3

    Ajaleeeee❤❤

  • @soumyaalex1142
    @soumyaalex1142 หลายเดือนก่อน

    Super song congratulations ❤

  • @abrahamthomas4480
    @abrahamthomas4480 หลายเดือนก่อน

    Ajala biju Congrats super song

  • @angelsusyzz09
    @angelsusyzz09 หลายเดือนก่อน

    Super God bless you all

  • @anithaalphonsa9787
    @anithaalphonsa9787 หลายเดือนก่อน

    Super song elavarum nannayi padi congrats all❤

  • @bijujoseph161
    @bijujoseph161 หลายเดือนก่อน

    Congrats the entire team... God bless🙏

  • @jimmigeorge3413
    @jimmigeorge3413 หลายเดือนก่อน

    Vavichi super 👍❤🥰

  • @sobinpj5830
    @sobinpj5830 หลายเดือนก่อน

    Well done team 👏👏👏👏🎉🎉

  • @sheenadhaya
    @sheenadhaya 8 วันที่ผ่านมา +1

    Like it ❤❤❤❤❤❤❤❤

  • @SellyBenny-cw3rm
    @SellyBenny-cw3rm หลายเดือนก่อน

    Congratulations whole team. Nice song ❤

  • @anupasam8442
    @anupasam8442 หลายเดือนก่อน

    Beautiful song🎉🎉

  • @JeenaAntony-h5p
    @JeenaAntony-h5p หลายเดือนก่อน +1

    Ajalaaa dearest❤❤

  • @jojymonjoseph4037
    @jojymonjoseph4037 หลายเดือนก่อน

    എല്ലാഗായകരെയും ഉണ്ണീശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @annz2698
    @annz2698 หลายเดือนก่อน

    Super🔥..hands off to the team🫶💪

  • @evlinmariabinu9471
    @evlinmariabinu9471 หลายเดือนก่อน

    Super.......... 😍

  • @dintujinu9567
    @dintujinu9567 หลายเดือนก่อน

    Super song😍❤️

  • @sonyjoseph2449
    @sonyjoseph2449 หลายเดือนก่อน

    Super 👌😍👏

  • @ThresiammaVarghese-g3x
    @ThresiammaVarghese-g3x หลายเดือนก่อน

    Super 😊 song 🤩

  • @navyajoe
    @navyajoe หลายเดือนก่อน

    Ajala❤Superb🎉

  • @satheeshv7769
    @satheeshv7769 หลายเดือนก่อน

    Super super ❤

  • @AnandhalakshmiKR
    @AnandhalakshmiKR หลายเดือนก่อน

    Superb!!!!!!!😍😍🤗🤗

  • @vinodchirayil8415
    @vinodchirayil8415 หลายเดือนก่อน

    മനോഹര ഗാനം

  • @yayuspiano7441
    @yayuspiano7441 หลายเดือนก่อน

    Superrr🎉😍😍

  • @AmmeMathavekreupasanam
    @AmmeMathavekreupasanam 18 วันที่ผ่านมา

    Best Carol song 2024❤❤❤❤

  • @Harinanda-f2f
    @Harinanda-f2f 14 วันที่ผ่านมา

    Ohhh superr❤❤❤

    • @edenmusics
      @edenmusics  14 วันที่ผ่านมา

      Thank you 🫂

  • @Jills1234
    @Jills1234 หลายเดือนก่อน

    Super 🥰🥰

  • @kavithamj8322
    @kavithamj8322 หลายเดือนก่อน

    Waiting for that great moment ❤❤❤

  • @Talksofsphere
    @Talksofsphere หลายเดือนก่อน

    Congratulations to the whole team❤🎉

  • @Melukavu272
    @Melukavu272 หลายเดือนก่อน

    അടിപൊളി

  • @anithamol800
    @anithamol800 หลายเดือนก่อน

    സൂപ്പര്‍ song ❤❤❤❤❤❤❤❤

  • @ancymaryvarghese8920
    @ancymaryvarghese8920 หลายเดือนก่อน

    Súper ❤❤

  • @lachimolala6328
    @lachimolala6328 หลายเดือนก่อน +1

    Ajala Biju❤...Keep Going Dear😚

  • @gigithomas6841
    @gigithomas6841 หลายเดือนก่อน

    Congrats🎉

  • @sabinrokka8644
    @sabinrokka8644 13 วันที่ผ่านมา

    Wow🎉🎉🎉

  • @maryjoy6890
    @maryjoy6890 หลายเดือนก่อน

    Super

  • @shancygeorge3316
    @shancygeorge3316 หลายเดือนก่อน

    Well done.

  • @Malayalamchristiansongs1
    @Malayalamchristiansongs1 หลายเดือนก่อน

    Congratulations Entire Band Members ❤❤❤❤❤

  • @enhakkor9026
    @enhakkor9026 หลายเดือนก่อน

    മനോഹരം

  • @whatsappstatusvideos3142
    @whatsappstatusvideos3142 หลายเดือนก่อน

    Alana super❤

  • @dmediaktm
    @dmediaktm หลายเดือนก่อน

    adipoli song

  • @nachukichu
    @nachukichu หลายเดือนก่อน

    Congrats all❤❤

  • @Cherrygems2314
    @Cherrygems2314 หลายเดือนก่อน

    Ajala.. Mwoll ❤️😁

  • @edenmusics
    @edenmusics  หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @sheejasuni4277
    @sheejasuni4277 หลายเดือนก่อน

    Very good

    • @sheejasuni4277
      @sheejasuni4277 หลายเดือนก่อน

      Congratulations all'of you ❤️💖

  • @joyalpattanakkad9858
    @joyalpattanakkad9858 หลายเดือนก่อน

    Nice song❤super

  • @fpanoor
    @fpanoor หลายเดือนก่อน

    നല്ല ടീം വർക്ക്....

  • @jojovlogs5
    @jojovlogs5 หลายเดือนก่อน

    Waiting ❤️

  • @thomasjoseph3064
    @thomasjoseph3064 หลายเดือนก่อน +1

    കഴിഞ്ഞ മൂന്നു വർഷങ്ങളായി കരോൾ ഗാനങ്ങൾ ഇറക്കി ദേവാലയങ്ങളിലും മറ്റു കരോൾ മത്സരങ്ങളിലും ഒക്കെ പാടിപ്പിച്ചു വ്യക്തിമുദ്ര പതിപ്പിച്ച ശേഷം ഈ വർഷവും നന്നായി പാടാൻ അറിയാവുന്ന ചെറിയ കുട്ടികളെയും കൂട്ടി 31 ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് *ഏദൻ മ്യൂസിക് ബാൻഡ്*
    നമുക്കായി ഒരുക്കിയ
    അതിമനോഹരമായ ഒരു കരോൾ ഗാനം,
    *യേശുനാഥൻ ജാതനായി*🎤🎼🎹🥁🪘🎷🎺🪗🎸🪕🎻🎧
    ബ്രദർ ജയ്സൺ കിഴക്കേച്ചിറ രചിച്,ഫാദർ ജസ്റ്റിൻ കലിയാനിയിൽ സംഗീതം നൽകി,
    കോട്ടയത്തെ D മീഡിയയിലെ കെനാസ് ജോണിന്റെ ഓർക്കസ്ട്രേഷനിൽ രൂപം കൊണ്ട ഒരു സൂപ്പർ duper ഗാനം...💥
    ഇടക്കുന്നം മേരി മാതാ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ and ജൂനിയർ കോളേജിലെ സകലകലാ വല്ലഭ അജലാ ബിജുവിനോപ്പം ഈ കരോൾ ഗാനം ആലപിച്ച 31 പേർക്കും എന്റെ ഏറ്റവും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു...🙏🙏🙏
    മനോഹരമായ ഒരു വിഷ്വലാണ് കാണാൻ കഴിഞ്ഞത്...
    ഉണ്ണിയേശു ഭൂജാതനായതിലുള്ള സന്തോഷം എല്ലാവരുടെ മുഖത്ത് പാട്ടിനൊപ്പം തെളിഞ്ഞു കാണാനായി സാധിച്ചു...😍
    പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികളുടെയും costume തയ്യാറാക്കിയ ഡിന്റു ജിനു,
    ഗീതു സുരേഷ് എന്നിവർ ശ്രദ്ധേയരായി ...
    ശരിക്കും മാലാഖ വൃന്ദങ്ങൾ വന്ന് പാടിയതുപോലെ തന്നെ തോന്നി...
    അത്രയ്ക്കും മനോഹരമായ costume ഉം ഡിസൈൻസും ആണ് visual ൽ കണ്ടത് ...
    എന്റെ യേശുനാഥൻ ജാതനായി, മാനവർക്കായി
    ഇങ്ങനെ വരുന്ന വരികൾ ഒക്കെ കേൾക്കാൻ എന്ത് രസമായിരുന്നു സുഖമായിരുന്നു..
    പ്രത്യേകിച്ച് ആ ഭാഗം റിപ്പീറ്റ് വന്നപ്പോൾ...
    അത്രയ്ക്കും മനോഹരമായി ട്ടാണ് അച്ചൻ ആ ഭാഗങ്ങളൊക്കെ ചിട്ടപ്പെടുത്തിയത്... കുളിരണിയിപ്പിച്ചു എന്ന് തന്നെ പറയാം... അതുപോലെ,
    എകുന്നൂ ആത്മീയതർക്കായി സന്ദേശം മാലാഖമാർ,
    ഉണ്ണിയീശോയ്ക്കവർ ഏകുന്നു കാഴ്ചകളായി സമ്മാനം,
    ഇവയൊക്കെ ഹൃദയസ്പർശിയാക്കും വിധം കുട്ടികളെ കൊണ്ട് പാടി പ്പിച്ച ബഹുമാനപ്പെട്ടഅച്ചനും ഈ ഗാനം രചിച്ച ബ്രദറിനും ഇരിക്കട്ടെ ഒരു big salute...
    രണ്ടു പേർക്കും പ്രത്യേക അനുഗ്രഹവും ഉണ്ടാകട്ടെ ഈ സുന്ദരമായ പാട്ട് വഴി...🙏🙏
    പിന്നെ, കീബോർഡ് കൈകാര്യം ചെയ്ത സാം ജോയിലിനും,
    Guitars കൈ കാര്യം ചെയ്ത ക്രിസ് ജോയ് ഐസക്കിനും,
    ഷാൽബിൻ ജോസിനും, റൂഫസ് മനോജിനും,
    ഡ്രം സെറ്റ് സാക്സഫോൺ എന്നിവ കൈകാര്യം ചെയ്ത കെനാസ് ജോണിനും
    പിന്നെ, ഒരു സ്പെഷ്യൽ താങ്ക്സിന് അർഹനായ
    അൻസു ഷാജിക്കും എന്റെ ബിഗ് സല്യൂട്ടോടു കൂടിയുള്ള അഭിനന്ദനങ്ങൾ നൽകുകയാണ്..
    ഇതിന്റെ കോ-ഓഡിനേറ്ററായും ഡിസൈൻ കൈകാര്യം ചെയ്ത വ്യക്തിയെന്ന നിലയിൽ ശ്രദ്ധേയനായ റിച്ചു റോയ്ക്കും,
    ഈ പ്രോഗ്രാം ഇത്ര മനോഹരമായി നമ്മുടെ നയനങ്ങളിൽ എത്തിച്ച ഡോപ്സ് and എഡിറ്സ് ഡോൺ വലിയ വെളിചം റിക്കാർഡിങ് സ്റ്റുഡിയോയിലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു..
    പിന്നെ ഈ കരോൾ ഗാനം ഇത്രക്കും സുന്ദരമായി ആലപിച്ച എല്ലാവരുടെയും പേരുകൾ മറ്റുള്ളവർക്കൊപ്പം പറഞ്ഞില്ലെങ്കിൽ അതൊരപരാധവുമാകും... അവരുടെ പേരുകൾ ഇല്ലാത്ത ഈ comment ന് എന്തു പ്രസക്തി...
    കാരണം അവരല്ലേ ഈ visual പ്രോഗ്രാമിലെ high lights..
    പാട്ടിനൊപ്പം മെയ്യനക്കി അതിനൊപ്പം ചുവടുകൾ വെച്ച് ഏറ്റവും സന്തോഷത്തോടെ ആടിപ്പാടിയ അവരെ മറക്കാൻ പറ്റുമോ...
    ആ മിടുക്കികളുടെയും മിടുക്കന്മാരുടെയും പേരുകൾ ഏറ്റവും സന്തോഷത്തോടെ തന്നെ അറിയ്ക്കുകയാണ്...
    അജല ബിജു,
    ജൂനിയ,
    റേച്ചൽ,
    ബേസിൽ,
    അമ്പിളി,
    ജോയാന,
    ഡിയോണ,
    തെരേസ,
    ബെസ്റ്റി,
    ജെഫ്രേ,
    നിമ്മി,
    നോയൽ,
    ആൻ മരിയ,
    അഭിഷേക്,
    ടോണി,
    അൻവീന,
    എയ്ഞ്ചലീന,
    ആൻജോൺ,
    ജിന്നി,
    അലാനാ,
    റിയ,
    സൗമ്യ,
    അന്റാനാ,
    ജെസ്‌വിൻ, ജസ്‌വിൻപൗലോസ്,
    ജാൻ മരിയ,
    റോസ് മരിയ,
    തെരേസ,
    സ്നേഹ, അക്സ,
    അഖിൽ
    എന്നിവർക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ അർപ്പിക്കുന്നു...ഒപ്പം എന്റെ എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുകയും ചെയ്യുന്നു...🙏🙏🙏
    സർവ്വോപരി ഈ പ്രോഗ്രാം പ്രസന്റ് ചെയ്ത ഏദൻ മ്യൂസിക് ബാൻഡിനോടും എന്റെ ഏറ്റവും സ്നേഹം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും ഇതോടൊപ്പം അറിയിക്കുന്നു...
    മൂന്നുവർഷം മാത്രമല്ല ഒരു 30 വർഷം കൂടി,ഏയ് അല്ല ഇനി അങ്ങോട്ടുള്ള എല്ലാ ക്രിസ്മസ്സിനും ഇതുപോലുള്ള മനോഹരമായ വിഷ്വൽ ട്രീറ്റ് ഞങ്ങൾക്കാ ഏകുക...
    ഈ പ്രോഗ്രാമിലെ മുഴുവൻ ടീം അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    Advanced happy christmas, all...
    💓👍🙏

  • @shintijomon119
    @shintijomon119 หลายเดือนก่อน +1

    Congratulaions 🎉. Stay Blessed all. Ambily ❤

  • @angelsbeautycare8729
    @angelsbeautycare8729 หลายเดือนก่อน

    ❤ ❤

  • @nancyantony7733
    @nancyantony7733 หลายเดือนก่อน

    ❤️❤️❤️

  • @preethjohn9066
    @preethjohn9066 หลายเดือนก่อน

    ❤️✨

  • @darshanamurukesh
    @darshanamurukesh หลายเดือนก่อน +2

    ajala moluseee🫂🫂🦥

  • @appus7186
    @appus7186 หลายเดือนก่อน

    ❤️❤️🙏🙏

  • @jinuthomas7381
    @jinuthomas7381 หลายเดือนก่อน

    ❤👏👏👏👏👏👏

  • @caribonara1245
    @caribonara1245 หลายเดือนก่อน

    ❤🎉❤🎉❤

  • @thisthat5370
    @thisthat5370 หลายเดือนก่อน

    Ajalakkuttyyyy❤❤❤

  • @ambilipeter6241
    @ambilipeter6241 หลายเดือนก่อน

  • @JMPrint-w2b
    @JMPrint-w2b หลายเดือนก่อน

    🙏🙏

  • @chriz_teena
    @chriz_teena หลายเดือนก่อน

    🎉❤

  • @jacksonpoulose3938
    @jacksonpoulose3938 หลายเดือนก่อน

    Jeswin❤️❤️❤️❤️

  • @chikkoosthoughts3788
    @chikkoosthoughts3788 หลายเดือนก่อน

    👍🏻

  • @sheenadhaya
    @sheenadhaya 8 วันที่ผ่านมา

    Lyrics please 🥺

    • @edenmusics
      @edenmusics  7 วันที่ผ่านมา

      Pls check the description

  • @Graceemol
    @Graceemol 5 วันที่ผ่านมา +2

    Ithinte karoke kittuvo

    • @edenmusics
      @edenmusics  5 วันที่ผ่านมา +1

      th-cam.com/video/1BiURb3V5WY/w-d-xo.htmlsi=qgxI1G52O43270SG

  • @shibinchacko881
    @shibinchacko881 หลายเดือนก่อน

    Rose 😚💗

  • @9809052297
    @9809052297 หลายเดือนก่อน +1

    Karaoke please

    • @edenmusics
      @edenmusics  หลายเดือนก่อน

      9747224930 message idamo

  • @MaryVarghese-dv2eg
    @MaryVarghese-dv2eg 20 วันที่ผ่านมา

    Karoke വേണം..

    • @edenmusics
      @edenmusics  20 วันที่ผ่านมา +1

      Message cheyuka whatsapp 9747224930

    • @edenmusics
      @edenmusics  20 วันที่ผ่านมา +1

      Ithu karaoke link anu
      th-cam.com/video/1BiURb3V5WY/w-d-xo.htmlsi=kgP6FH-tDOtuIZ6n

    • @MaryVarghese-dv2eg
      @MaryVarghese-dv2eg 18 วันที่ผ่านมา

      Thank you so much🙏

  • @jeffreyjoseph5754
    @jeffreyjoseph5754 หลายเดือนก่อน

    Thank you Everyone

  • @AnuPaul-h2d
    @AnuPaul-h2d 6 วันที่ผ่านมา

    ഇതിൻ്റെ കരോഖെ ഉണ്ടോ

    • @edenmusics
      @edenmusics  6 วันที่ผ่านมา

      Undalo

    • @edenmusics
      @edenmusics  6 วันที่ผ่านมา

      th-cam.com/video/1BiURb3V5WY/w-d-xo.htmlsi=2oclqDMQ2M2ZtdgW

    • @edenmusics
      @edenmusics  6 วันที่ผ่านมา

      എന്റെ യേശുനാഥൻ ജാതനായി
      മാനവർക്കായ് മോദമേകാൻ
      ഉള്ളിൽ പുഞ്ചിരിപ്പൂ തൂകിനിന്നു പാൽനിലാവിൻ സ്നേഹമായി
      വാനവൃന്ദങ്ങളോ സ്തുതികൾ പാടിടുന്നിതാ
      താരാഗണങ്ങളോ നിന്നു കണ്ണുചിമ്മുന്നിതാ
      മണ്ണിലെങ്ങും വെണ്ണിലെങ്ങും ആനന്ദമേ പുൽത്തൊഴുത്തിൻ ശോഭയായ കാരുണ്യമേ
      മഞ്ഞുപെയ്യും പാതിരാവിൽ കാലിതൻ കൂട്ടിൽ
      സ്വർഗം കനിഞ്ഞു നല്കിയ സമ്മാനമേ
      എൻറെ യേശുനാഥൻ ജാതനായി
      മാനവർക്കായ് മോദമേകാൻ
      ഉള്ളിൽ പുഞ്ചിരിപ്പൂ തൂകിനിന്നു പാൽനിലാവിൻ സ്നേഹമായി
      ഏകുന്നു ആട്ടിടയര്‍ക്കായി സന്ദേശം ...മാലാഖമാർ
      എത്തുന്നു രാജാക്കന്മാർ അവർ മൂവരും... കാഴ്ചകളായ്
      ഉണ്ണിയെ കണ്ടവരേകുന്നു കാഴ്ചകളായി സമ്മാനം
      കണ്ണിമചിമ്മാതേശുവിനെ താണുവണങ്ങുന്നു
      ഇന്നീ ക്രിസ്മസ് രാവതിൽ പ്രാർത്ഥനയോടെ അണഞ്ഞീടാം
      സന്തോഷത്താൽ ഹൃദയത്തിൽ ശാന്തി നിറച്ചീടാം
      വാനവൃന്ദങ്ങളോ സ്തുതികൾ പാടിടുന്നിതാ
      താരാഗണങ്ങളോ നിന്നു കണ്ണുചിമ്മുന്നിതാ
      മണ്ണിലെങ്ങും വെണ്ണിലെങ്ങും ആനന്ദമേ പുൽത്തൊഴുത്തിൻ ശോഭയായ കാരുണ്യമേ
      മഞ്ഞുപെയ്യും പാതിരാവിൽ കാലിതൻ കൂട്ടിൽ
      സ്വർഗം കനിഞ്ഞു നല്കിയ സമ്മാനമേ
      എൻറെ യേശുനാഥൻ ജാതനായി
      മാനവർക്കായ് മോദമേകാൻ
      ഉള്ളിൽ പുഞ്ചിരിപ്പൂ തൂകിനിന്നു പാൽനിലാവിൻ സ്നേഹമായി
      കാലത്തിൻ കണ്ണീരു മായ്ക്കാൻ പിറന്നവൻ
      ദൈവപുത്രനവൻ
      കാരുണ്യം തൂകീ മനുജർക്ക് ജീവനായ് ലോകരക്ഷകനായ്
      ക്രിസ്മസ്സ് ഗാനം പാടിടാം
      രാവിൻ ഇരുളിനെ നീക്കീടാം
      ആഘോഷത്തിൻ സുദിനത്തിൻ താളമായിടാം
      സാന്താക്ലോസിൻ പിന്നാലെ ആടിപ്പാടി നടന്നിടാം
      ഇന്നീ രാവിൻ സന്ദേശം ആര്‍ത്തുപാടീടാം
      വാനവൃന്ദങ്ങളോ സ്തുതികൾ പാടിടുന്നിതാ
      താരാഗണങ്ങളോ നിന്നു കണ്ണുചിമ്മുന്നിതാ
      മണ്ണിലെങ്ങും വെണ്ണിലെങ്ങും ആനന്ദമേ പുൽത്തൊഴുത്തിൻ ശോഭയായ കാരുണ്യമേ
      മഞ്ഞുപെയ്യും പാതിരാവിൽ കാലിതൻ കൂട്ടിൽ
      സ്വർഗം കനിഞ്ഞു നല്കിയ സമ്മാനമേ
      എൻറെ യേശുനാഥൻ ജാതനായി
      മാനവർക്കായി മോദമേകാൻ
      ഉള്ളിൽ പുഞ്ചിരിപ്പൂ തൂകിനിന്നു പാൽനിലാവിൻ സ്നേഹമായി

  • @athiraaj113
    @athiraaj113 27 วันที่ผ่านมา +1

    Ithinte karoke kittuoo??

    • @edenmusics
      @edenmusics  24 วันที่ผ่านมา

      Yes message idamo 9747224930

    • @sr.roshnisic4975
      @sr.roshnisic4975 20 วันที่ผ่านมา

      Karoke discription box നോക്കു

  • @jom4u268
    @jom4u268 11 วันที่ผ่านมา

    Karoke kittumo..

    • @edenmusics
      @edenmusics  9 วันที่ผ่านมา

      Yes ee song karaoke youtube il und
      Allenkil whatsa cheytha mathi 9747224930

  • @meenumalu511
    @meenumalu511 8 วันที่ผ่านมา

    lyrics plz🤍🤍

    • @edenmusics
      @edenmusics  8 วันที่ผ่านมา