പപ്പായയുടെ കറ വിറ്റ് ലാഭമെടുക്കുന്ന കർഷകൻ/Farmer who get profit by selling papaya stains!

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 125

  • @raaakaa
    @raaakaa 2 ปีที่แล้ว +4

    സെൽ ഫിഷ്, താല്പര്യമുള്ളവർക്ക് യാതൊരു ഇൻഫർമേഷനും ലഭിക്കാത്ത നല്ല വീഡിയോ.

    • @jk24hrs
      @jk24hrs ปีที่แล้ว

      സത്യം.. 😶

  • @sidheekalr9053
    @sidheekalr9053 2 ปีที่แล้ว +19

    അടുത്ത വീഡിയോ കറ ശേഖരിക്കുന്ന താകട്ടെ,thank you,,

  • @krupajoseph645
    @krupajoseph645 3 ปีที่แล้ว +27

    ഇതൊരു പുതിയ അറിവാണ്...

  • @yousufpk9443
    @yousufpk9443 2 ปีที่แล้ว +44

    കറ എന്തിനാണെന്ന് ഉപയോഗിക്കുന്നതെന്ന് അറിയില്ല പറഞ്ഞതുമില്ല

    • @Shukoor123
      @Shukoor123 2 ปีที่แล้ว +6

      .nalla karayulla pappaya kazhukathe karayodukoodi thilapicha vellam kodichal urik acidullavarik nalladan

    • @nsankaranarayananpotty450
      @nsankaranarayananpotty450 2 ปีที่แล้ว +1

      Bekkery yil vaggunna pala colouril surbethil cherkkunnathu pappaya karayanu

    • @susheelarajan4877
      @susheelarajan4877 2 ปีที่แล้ว

      Medicine nirmikkan upayogikkunnuntu.

    • @PrakashKumar-uu8bo
      @PrakashKumar-uu8bo 2 ปีที่แล้ว +3

      മെഡിസിന് ഉപയോഗിക്കുന്നുണ്ട്
      പിന്നെ ഇതിൻ്റെ പൗഡർ പല രാജ്യക്കാരും പാചകത്തിനും ഉപയോഗിക്കുന്നു

    • @badushapt9852
      @badushapt9852 2 ปีที่แล้ว

      SKin മരുന്നുകൾക്ക്

  • @georgeoommen3602
    @georgeoommen3602 2 ปีที่แล้ว +7

    From Tamil Nadu papaya orchards since 1983 they are exporting the papaya latex to US for extraction of the enzyme papain. They collect latex before sunrise

  • @lillykuttypaulson1063
    @lillykuttypaulson1063 3 ปีที่แล้ว +8

    Nalla nalla arrivukal paranju tharunna Sofia Times nu Thanks

  • @thomasvarghese838
    @thomasvarghese838 2 ปีที่แล้ว +5

    പപ്പായ കറ പ്രമേഹ രോഗികള്‍ക്ക് മുറിവുകള്‍ ഉണ്ടായാല്‍ മാംസം വക്കാന്‍ മരുന്നായി ഉപയോഗിക്കുന്നു. അതുപോലെ പപ്പായ കറ ഓയിൽ മെന്റ് രൂപത്തില്‍ കിട്ടുന്നു.

  • @joshizworld8340
    @joshizworld8340 2 ปีที่แล้ว +6

    പപ്പായ കറ കമ്പനികൾ പൌഡർ രൂപത്തിൽ ആക്കും.ഓയിന്റ്മെന്റ്, ആയുർവേദ മരുന്നുകൾ,തുടങ്ങിയവക്ക് ഉപയോഗിക്കുന്നു, കൂടാതെ കയറ്റുമതി ചെയുന്നുമുണ്ട്, നോൺ വെജ് ഫുഡിനോപ്പം ദഹനത്തിനായി ഇത് ഉപയോഗിക്കാറുണ്ട്.

  • @sreekaladevi8281
    @sreekaladevi8281 2 ปีที่แล้ว +4

    Great idea, കറ എന്തിനാണ്, മരുന്ന് ഉണ്ടാക്കനാണോ

  • @leelammathomas3462
    @leelammathomas3462 2 ปีที่แล้ว +14

    കറ Collect ചെയ്യുന്നത് എങ്ങനെ യെന്ന് കാണിക്കുന്നില്ല. ചോറി വിടുമ്പോൾ കറ വീഴുന്നതു് എവിടെ

  • @maneeshvs-ul8pp
    @maneeshvs-ul8pp 3 วันที่ผ่านมา

    കിളിമാനൂർ ഭാഗം പപ്പായ കറ എടുക്കാൻ പറ്റുമോ

  • @sudeepjoy687
    @sudeepjoy687 3 ปีที่แล้ว +12

    അഭിനന്ദനങ്ങൾ

  • @sivadasmk7675
    @sivadasmk7675 2 ปีที่แล้ว +2

    പപ്പായ ബാംഗ്ലൂർ മാർക്കറ്റ് സപ്ലൈ ചെയ്യുക...... ധാരാളം ആവശ്യക്കാർ കിട്ടും

  • @georgeoommen3602
    @georgeoommen3602 2 ปีที่แล้ว +6

    Papain enzyme is used in medicines. In meat industry for tendersation of meat.

  • @aneesasaleem7042
    @aneesasaleem7042 2 ปีที่แล้ว +4

    Enik eattavum yishttamulla fruit pappaya, mango

  • @kunjumoljoseph9883
    @kunjumoljoseph9883 2 ปีที่แล้ว +12

    Congratulations👏👏

  • @asharafmattath5041
    @asharafmattath5041 2 ปีที่แล้ว +5

    ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പർ കൂടി പറയാമായിരുന്നു.

  • @rahmanmuhamed5619
    @rahmanmuhamed5619 2 ปีที่แล้ว +4

    പപ്പായ കറ ക്യമി ശല്ല്യത്തിന് കഴിച്ചാൽ ശമനം കിട്ടും

  • @emmanuelvaz3281
    @emmanuelvaz3281 2 ปีที่แล้ว +8

    ഇതുപോലുള്ള വീഡിയോ ഇടുമ്പോൾ contact details കൊടുക്കുക.like കിട്ടിയിട്ട് കാര്യമില്ല.കാണികളെ വഡ്ഢിയാക്കുക.

  • @bicchi4292
    @bicchi4292 2 ปีที่แล้ว +48

    അല്ല മാഷേ ഈ കറ എന്തിന് ഉപയോഗിക്കുന്നു എന്ന് പറഞ്ഞില്ലല്ലോ..

    • @AYURVEDATIPSANDTRICKS
      @AYURVEDATIPSANDTRICKS 2 ปีที่แล้ว +2

      മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന വിര നശിപ്പിക്കാൻ

    • @nikhpar8799
      @nikhpar8799 2 ปีที่แล้ว +2

      For manufacturing medicines

    • @syamazzworld2155
      @syamazzworld2155 2 ปีที่แล้ว

      Oooh

    • @jithisarath1336
      @jithisarath1336 2 ปีที่แล้ว +1

      വസ്ത്രങ്ങളിലെ കറ പോകാൻ ഉള്ള മരുന്ന് ഉണ്ടാക്കാൻ ആയിരിക്കും. സാധാരണ വസ്ത്രങ്ങളിലെ കറ മാറ്റാൻ ആണ് പപ്പായ കറ ഉപയോഗിക്കുന്നത്.

    • @muhammedshujah8803
      @muhammedshujah8803 2 ปีที่แล้ว

      😂😂😂😂😂

  • @hydrostanur
    @hydrostanur 2 ปีที่แล้ว +3

    കൊള്ളാല്ലോ..👌👌

  • @ravindranathanvijayakumari6617
    @ravindranathanvijayakumari6617 2 ปีที่แล้ว +7

    In tamilnadu pappaya thirty rs per kg.pappaya good sugar patient

  • @aripoovlog
    @aripoovlog 2 ปีที่แล้ว +5

    Pappaaya krishi reethi paranju thannaal upakaaram aayirunnu

  • @narayananab1361
    @narayananab1361 3 ปีที่แล้ว +5

    ഇതിൻ്റെ തയ് കിട്ടുമോ

  • @jithisarath1336
    @jithisarath1336 2 ปีที่แล้ว +1

    പപ്പായ കറ വസ്ത്രങ്ങളുടെ നിറമുള്ള കറകളെ കളയുന്നതിനു സഹായിക്കുന്നു. അതിനായിരിക്കാം കറ എടുക്കുന്നത്.

  • @ahamadkutty2388
    @ahamadkutty2388 2 ปีที่แล้ว

    കൃമി ശല്യത്തി ന് ചുട്ട പപ്പടത്തിൽ കറ പുരട്ടി കഴിക്കാറുണ്ട്.

  • @raphyantokattumath9189
    @raphyantokattumath9189 2 ปีที่แล้ว +5

    Kara anthinanu ubayogekkunnathau

  • @fiyavlogs6089
    @fiyavlogs6089 2 ปีที่แล้ว

    Evar wayanad aaruwal aan

  • @hameedameer6912
    @hameedameer6912 2 ปีที่แล้ว +9

    അൽഹംദുലില്ലാഹ്

  • @robsondoha8236
    @robsondoha8236 2 ปีที่แล้ว +8

    Nalla naadan pashukkalum ❤️

  • @nissamh4924
    @nissamh4924 2 ปีที่แล้ว

    അദ്ധേഹത്തെ പോലെ നമുക്കും കൃഷി ചെയ്യാൻ സാധിക്കണം,

  • @hafizrazi8733
    @hafizrazi8733 2 ปีที่แล้ว

    ഈ കറ എ ന്തിനു ഉബയോഗിക്കുന്നു

  • @joejim8931
    @joejim8931 2 ปีที่แล้ว +3

    Congregations ayoob... 👍

  • @gireesh.ramachandran7286
    @gireesh.ramachandran7286 2 ปีที่แล้ว +1

    കറ എന്തിനുവേണ്ടി ഉപയോഗിക്കാം എന്നത് രഹസ്യമാണോ? ആർക്കെങ്കിലും ഉപയോഗപ്പെട്ടാലോ? ല്ലേ?

  • @fiduisha7816
    @fiduisha7816 2 ปีที่แล้ว +1

    എനിക്ക് ഡെങ്കിപ്പനി ഉണ്ടായിരുന്ന സമയത്ത് ഇതിൻറെ കറ ഡയറക്റ്റ് കഴിച്ചിരുന്ന

  • @shizawold4460
    @shizawold4460 2 ปีที่แล้ว

    Kara yenthinanu ubayokikunnath

  • @shibuabraham5093
    @shibuabraham5093 3 ปีที่แล้ว +6

    ഇതു എവിടെ കിട്ടും

  • @leelamonyr5779
    @leelamonyr5779 2 ปีที่แล้ว

    Nalla pappyavith vilpana undo enkilno kodukka

  • @juniormedia4280
    @juniormedia4280 2 ปีที่แล้ว

    Pappaya kondu cosmetic items undakkaam

  • @nalinirajasekhar204
    @nalinirajasekhar204 2 ปีที่แล้ว

    What is the use of papaya kara

  • @dangerousman4895
    @dangerousman4895 2 ปีที่แล้ว

    വൈറസ് രോഗം എന്താണ് ചെയ്യാറ്?

  • @sakthimadhavan6429
    @sakthimadhavan6429 2 ปีที่แล้ว +4

    സർ പപ്പായയുടെ കറകൊണ്ടേ എന്ത് ഉപ്പയോഗം ആണ് replay തരണേ

  • @AbdulKhader-fb2pm
    @AbdulKhader-fb2pm 2 ปีที่แล้ว +2

    കറ എങ്ങിനെ എടുക്കുന്നു ഉപയോകം എന്നിവ വെളിപ്പെടുത്തിയില്ല

  • @nassarm405
    @nassarm405 2 ปีที่แล้ว +2

    Evede.vilachodhichalum.kg.40.vilakuachal.vittepokum

  • @lijinsaji3607
    @lijinsaji3607 3 ปีที่แล้ว +5

    Great idea

  • @thankachanjoseph9720
    @thankachanjoseph9720 2 ปีที่แล้ว +4

    Ente nattil oru pattikkum venda.

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 ปีที่แล้ว +2

    പണ്ട് മുതലേ വീട് വളപ്പില്‍ തനിയെ ഉണ്ടായി വന്ന ഒരു വിഭവം ആയതിനാല്‍ ആളുകള്‍ക് അത്ര വലിയ മതിപ്പ് ഇല്ല ,,, ഇത് ദ്രാഗന്‍ ,, രംബുട്ടന്‍ , മന്ഗോസ്റ്റില്‍ പോലെ പുതുതായി വന്നത് ആണെങ്കില്‍ നല്ല നിലവാരം ഉണ്ടാകുമായിരുന്നു

  • @rajupeter765
    @rajupeter765 3 ปีที่แล้ว +9

    ഇദേഹത്തിൻ്റെ ഫോൺ നമ്പർ കുറിക്കണേ

  • @elcykl6898
    @elcykl6898 2 ปีที่แล้ว +1

    പപ്പായയുടെ കറ ഇൻഫെക്ഷൻ ആയ മുറിവുകളിൽ നിന്നും sluff നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്നതായിട്ട് അറിയാം, അതുപോലെ ഇതിന്റെ കറയിൽ നിന്നും ഏതോ ഒരു മെഡിസിൻ ഉൽപാദിച്ചെടുക്കാൻ പറ്റും എന്ന് കേട്ടിട്ടുണ്ട്, എന്താണ് എന്ന് correct ഓർക്കുന്നില്ല 🤔🤔

    • @hasnapk9305
      @hasnapk9305 2 ปีที่แล้ว

      Debrin ആണോ?

  • @BlueBerrySChannel1
    @BlueBerrySChannel1 2 ปีที่แล้ว

    കറ എന്തിന് വേണ്ടിയാണ് ???

  • @jayakumariammas5591
    @jayakumariammas5591 2 ปีที่แล้ว

    Cosmeticsil use cheyyum

  • @bindukurian2069
    @bindukurian2069 2 ปีที่แล้ว

    ക്ലിയറായിട്ട് ഇടാൻ പറ്റില്ല എങ്കിൽ ഇടാൻ തുനിയരുത്....കേട്ടോ ?

  • @ചൊറിയാൻവരല്ലേ
    @ചൊറിയാൻവരല്ലേ 2 ปีที่แล้ว +7

    ഇവിടെ പപ്പായതണ്ട് കൊണ്ടു ബ്രിട്ടീഷ് കാരെ ഓടിച്ചവരുണ്ട് അപ്പോഴാ 😄😄😄😄

    • @kevinownes2556
      @kevinownes2556 2 ปีที่แล้ว

      ബ്രിട്ടീഷ് കാരെ മാത്രം അല്ല ടിപ്പു vinayum കാലിൽ വെട്ട് കിട്ടി വോട്ടിച്ചിട്ടുണ്ട് തിരുവനന്തപുരം തഹ് നിന്ന് അതിന്റെ സ്മാരകം ആണ് patmanbha ക്ഷത്രത്തിന്റ അടുത്ത് മേത്തൻ മണി

    • @surendranpillai1021
      @surendranpillai1021 2 ปีที่แล้ว

      എങ്ങനെ ?

  • @nishanthjayan9756
    @nishanthjayan9756 2 ปีที่แล้ว +3

    ഒന്നിനും ഒരു ക്ലിയർ ഇല്ല. ഒന്നും ശരിക്ക് കാണിക്കുന്നില്ല. മൊത്തത്തിൽ ഒരു അവ്യക്തത.

  • @shijeeshaji237
    @shijeeshaji237 3 ปีที่แล้ว +6

    What is the use of this .plz reply.

    • @saijucherian9375
      @saijucherian9375 3 ปีที่แล้ว +1

      it's a best anti-inflammatory and anti allergic and fungicidal

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว +2

    🙏❤️👍 Very good

  • @sulfikarsulfikar7920
    @sulfikarsulfikar7920 2 ปีที่แล้ว

    5 കുരങ്ങിനെ തരട്ടെ പപ്പായ തോട്ടത്തിൽ വളർത്താം.കാണാൻ നല്ല രസമാണ്

  • @athulkrrishna9529
    @athulkrrishna9529 2 ปีที่แล้ว +4

    ഈ പപ്പയുടെ കറ എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്ന് ഈ വീഡീയോ യിൽ ആരും പറഞ്ഞില്ല കഷ്ടം

  • @babushkagavaari4657
    @babushkagavaari4657 2 ปีที่แล้ว +14

    വാർത്ത പറയുന്നവന്റെ ലക്ഷ്യം യൂട്യൂബ് വരുമാനം മാത്രം. കറ എന്തിന് ഉപയോഗിക്കുന്നു എന്ന് പറയാതെ എന്തോന്ന് വാർത്ത.

    • @anay1723
      @anay1723 2 ปีที่แล้ว

      Just ചെക്ക് google

    • @arunjose196
      @arunjose196 2 ปีที่แล้ว

      Medicine undakkan

  • @habihamna9747
    @habihamna9747 2 ปีที่แล้ว

    റിസ്ക് ആണ് ല്ലേ

  • @sannidhiajith3428
    @sannidhiajith3428 2 ปีที่แล้ว

    Ayyoobkkaaa

  • @faisalmangalam4436
    @faisalmangalam4436 2 ปีที่แล้ว +1

    നമ്പർ തരോ. പപ്പായ ആവശ്യത്തിന് വേണ്ടി യാ

  • @newvarietyvideos2134
    @newvarietyvideos2134 2 ปีที่แล้ว

    Good video

  • @lissysuppergrace8887
    @lissysuppergrace8887 2 ปีที่แล้ว

    No kittumo

  • @sahalpaleri
    @sahalpaleri 2 ปีที่แล้ว +1

    Super ❤️❤️

  • @vedamanthraa
    @vedamanthraa 2 ปีที่แล้ว +3

    🌹🌹👍🌹🌹

  • @rajanpd3745
    @rajanpd3745 3 ปีที่แล้ว +5

    🙏🙏👌👍

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 ปีที่แล้ว

    Enthayalum nallakaryam

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว

    ന്തിന്, എങ്ങനെ?.. കൂട്ട റിപ്പോർട്ട്‌ അടികണോ?.. പറ്റിക്കല് കേട്ടോ

  • @albin3115
    @albin3115 2 ปีที่แล้ว +6

    👍👍👍

  • @jacobchacko1984
    @jacobchacko1984 2 ปีที่แล้ว

    എന്തു o പറയാമെന്നായി

  • @loveshoremattul
    @loveshoremattul 2 ปีที่แล้ว

    കറ എന്തിനാണെന്ന് പറ ഭായ്

  • @HarishKumar-yw3vk
    @HarishKumar-yw3vk 2 ปีที่แล้ว

    കറ ലഹരി ആണോ

  • @drmuneermuneer2798
    @drmuneermuneer2798 2 ปีที่แล้ว

    Barakallah

  • @elizabethkankedath6559
    @elizabethkankedath6559 3 ปีที่แล้ว +5

    🙏👍👍👍⭐️🌄

  • @josepious5766
    @josepious5766 2 ปีที่แล้ว +4

    അയൂബിൻ്റെ നമ്പർ തന്നാൽ നന്നായിരുന്നു

  • @jk24hrs
    @jk24hrs ปีที่แล้ว +1

    ഇതിനു ഇതിൽ കൂടുതൽ ലാഭം ഉണ്ട് വിലയും ഉണ്ട് എന്ന് ആണ് അറിവ്, അതൊന്നും തെളിച്ചു പറയാതെ ഇതിലേക്ക് ആരും ഉറങ്ങാതെ ഇരിക്കാൻ ശ്രമിക്കുന്നു.. 👎🏻👎🏻👎🏻

    • @kvc8084
      @kvc8084 ปีที่แล้ว

      പിന്നെയും എൻ്റെ കമൻറ് മറച്ചു കളഞ്ഞു

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 2 ปีที่แล้ว

    കറ എടുക്കുന്നത് കാണിക്കു
    ഇത് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് പറയു

  • @manalmaryam470
    @manalmaryam470 2 ปีที่แล้ว

    Supper

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 ปีที่แล้ว

    Bombundakkanakum atha parayathe

  • @rineeshrineesh.n2902
    @rineeshrineesh.n2902 2 ปีที่แล้ว

    എന്ത് പപ്പയുടെ കാറ് വിറ്റ് ലാഭമെടുക്കുന്ന കർഷകനോ

  • @Jawadpk1992
    @Jawadpk1992 2 ปีที่แล้ว

    നമ്പർ ഉണ്ടോ

  • @deepapk5354
    @deepapk5354 2 ปีที่แล้ว

    Number tharumo?

  • @minijoseph678
    @minijoseph678 3 ปีที่แล้ว +7

    കാൽ മുട്ട് തേയ്മാനം മാറാൻ പപ്പായ യുടെ കറ medicine ആണ്.

    • @smithaallet2540
      @smithaallet2540 3 ปีที่แล้ว +3

      Pappaya a kara upayogikkanum.

    • @susanpalathra7646
      @susanpalathra7646 2 ปีที่แล้ว +2

      എങ്ങനെ?

    • @minijoseph678
      @minijoseph678 2 ปีที่แล้ว

      @@susanpalathra7646 പച്ച പപ്പായ കറി ആയി കഴിക്കാം.

    • @craftbyangel2035
      @craftbyangel2035 2 ปีที่แล้ว

      എങ്ങനെ ആണ് ഒന്ന് പറയു plzz

    • @salahsalih4261
      @salahsalih4261 2 ปีที่แล้ว +1

      Condact nbr undo

  • @sandhyamanoj8442
    @sandhyamanoj8442 2 ปีที่แล้ว

    Phygicart

  • @justineparekkatt9674
    @justineparekkatt9674 2 ปีที่แล้ว +1

    പപ്പായ alcohol

  • @nsankaranarayananpotty450
    @nsankaranarayananpotty450 2 ปีที่แล้ว +1

    Ethintte kara yenggane callect cyum

  • @moideenckchembokkandy5662
    @moideenckchembokkandy5662 2 ปีที่แล้ว +1

    അപൂർണമായ വീഡിയോ,
    കറ ഷെകരിക്കുന്നതെങ്കിലും കാണിക്കണമായിരുന്നു, അയ്യൂബിന്റെ കഴിവിന്റെ കാര്യം പറയാനാണെങ്കിൽ thambnail അങ്ങിനെ ആക്കണമായിരുന്നു,
    Cheater

  • @raveendranmc9686
    @raveendranmc9686 2 ปีที่แล้ว

    ഈ കറ ആരാണ് വാങ്ങുന്നത് എന്തിനാണ് ഇത് ഉപയോഗിക്കുന്നത് ഈ കറ എന്തിന് ഉപയോഗിക്കുന്നു. ഇത് ഒരു ഉഡായിപ്പാണോ

  • @abdulabdulrahoof6146
    @abdulabdulrahoof6146 2 ปีที่แล้ว

    ഈ കറ എന്തിനാ ഉപയോഗിക്കുന്നത് പോടാ ബിടൽ കൊണ്ട്