1500 ചെടികൾ, കിലോയ്ക്ക് 5000 രൂപ വില: പ്രമേഹ രോഗികൾ തേടിയെത്തുന്ന ഇടുക്കിയിലെ കൃഷിയിടം |Karshakasree

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 32

  • @binunandhikattupadavil140
    @binunandhikattupadavil140 8 หลายเดือนก่อน +6

    ചേട്ടാ ഇതൊന്നും മരുന്ന് അല്ല ഷുഗർ കൺട്രോൾ ആകണമെങ്കിൽ നല്ല ചെറുനാരങ്ങ തൊലിയും ഒരു കുഞ്ഞു കഷണം ഇഞ്ചിയും കൂടെ ഇട്ട് ഒരു രണ്ട് ഗ്ലാസ് വെള്ളം തിളപ്പിക്കണം അത് വറ്റി ഒരു ഗ്ലാസ് ആകുന്നത് വരെ എന്നിട്ട് കാലത്തെ വെറും വയറ്റിൽ കുട്ടിച്ചാ മതി ഒറ്റതവണ ഉപയോഗിച്ചിട്ടേ രണ്ടുദിവസം കഴിഞ്ഞ് ചെക്ക് ചെയ്തു നോക്കി കാര്യങ്ങൾ മനസ്സിലാകും

  • @sajimolkesavan1943
    @sajimolkesavan1943 8 หลายเดือนก่อน +6

    ഞങ്ങൾ മക്കോട്ട ദേവ വാങ്ങി. നന്നായ് കായ്ച്ചു. വെള്ളം കുടിച്ചിട്ട് ഒരു പ്രയോജനവുമില്ല വെട്ടിക്കളഞ്ഞു. ഇതും പറഞ്ഞ് തൈ വിറ്റും, കായ് വിറ്റും പണമുണ്ടാക്കാം. അത്രേയുള്ളു.

  • @thadeusthengappurakkal3605
    @thadeusthengappurakkal3605 8 หลายเดือนก่อน

    Original farmer 🎉

  • @marietjoy4325
    @marietjoy4325 8 หลายเดือนก่อน +1

    ചിലയിടത്തു കെജി 500ആണ് ഞാൻ കഴിച്ചു എനിക്ക് വെത്യാസം ഒന്നുംകണ്ടില്ല

  • @santhakumariv6338
    @santhakumariv6338 6 หลายเดือนก่อน

    Please send small plants?

  • @basheer1930
    @basheer1930 8 หลายเดือนก่อน +2

    കുറച്ചു തയ് ആവശ്യമുണ്ട് കിട്ടുവോ?

  • @joypullattu4356
    @joypullattu4356 8 หลายเดือนก่อน +2

    കപ്പ വളരെ നന്നായിരിക്കുന്നു

  • @sojiphilipose114
    @sojiphilipose114 8 หลายเดือนก่อน +1

    KG 5000.00 RS WHAT A NEWS , WHO SAID THIS IS FOR SUGAR MEDICINE /

  • @MarykuttyBose-q9d
    @MarykuttyBose-q9d 8 หลายเดือนก่อน

    Ethu eangane aanu upayogikkunnthu pazhutha fruit unakkano

  • @jacobcv2300
    @jacobcv2300 8 หลายเดือนก่อน

    ഒരു വിലയും ഇല്ല നട്ടാൽ രണ്ടാം വർഷം കായിക്കും ഗുണമുണ്ട് എന്ന് എനിക്ക് സംശയം

  • @simonphilips5936
    @simonphilips5936 8 หลายเดือนก่อน

    Ithu munporikkal African payal arachu thalayil thechal kazhandi marum ennoru pracharanam orma varunnu

  • @Muneer-h8f
    @Muneer-h8f 8 หลายเดือนก่อน +3

    ഇത് കോട്ടയത്തു ഒരു അച്ചായൻ കൃഷി ചെയ്യുന്നുണ്ട് അദ്ദേഹത്തിന്റടുത് നിന്ന് ഞാൻ തൈ വാങ്ങി ഇപോൾ കഴിക്കുന്നുണ്ട്

    • @bennyjoseph8514
      @bennyjoseph8514 8 หลายเดือนก่อน

      Kottayam എവിടെയാണ്. Address, Phone No. Idamo

    • @vargheseabraham8865
      @vargheseabraham8865 8 หลายเดือนก่อน

      Phone number tharamo. Brother nte phone number kudi tharanam

  • @georgekgeorge9932
    @georgekgeorge9932 8 หลายเดือนก่อน +1

    'എൻ്റെ പൊന്നു ചേട്ട ഈ പേരും പറഞ്ഞ് ഒത്തിരി പേരു തട്ടിച്ചതാ ഈ അഭ്യാസം ഇനി ഓടില്ല . ഒ

  • @ashrafchathery7333
    @ashrafchathery7333 4 วันที่ผ่านมา

    😮😮😮😮😮

  • @jubileefoodstufftrading1210
    @jubileefoodstufftrading1210 8 หลายเดือนก่อน +3

    പച്ചക്കള്ളമാണ് ഇയാൾ പറയുന്നത് ഇതിന് ഇത്രയൊന്നും വിലയില്ല മാത്രമല്ല ആരും ഇത് കാര്യമായി ഉപയോഗിക്കുന്നില്ല പൊടിപ്പും തൊങ്ങലും വെച്ച വിടുവായുതങ്ങൾ അല്ലാതെ വേറെ എന്ത്.. കാശുണ്ടാക്കാനുള്ള ഓരോ മാർഗങ്ങളെ.... 😂

  • @Muneer-h8f
    @Muneer-h8f 8 หลายเดือนก่อน +2

    കിലോക് എത്ര യാണ് വില

  • @knchandrashekharannair8989
    @knchandrashekharannair8989 8 หลายเดือนก่อน

    ഒരു പ്രയോജനവും ഇല്ലാത്ത ഒരു കായ ആണ്.. ഞാൻ അനുഭവസ്ഥൻ ആണ്.. ചെടികൾ വിൽക്കുന്നവർക്ക് മാത്രം ഗുണമുണ്ട്...

    • @Ajaykumar-ic8bb
      @Ajaykumar-ic8bb 8 หลายเดือนก่อน

      ഞാനും മക്കോട്ട ദേവ കഴിച്ച് ഒരു ഹതഭാഗ്യനാണ്. കഴിഞ്ഞ അഞ്ചു മാസമായി കഴിക്കുന്നു ഒരു പ്രയോജനവും കാണുന്നില്ല 😢

  • @georgejoseph660
    @georgejoseph660 4 หลายเดือนก่อน

    Victim..
    Vattachatta

  • @jessyjacob9839
    @jessyjacob9839 8 หลายเดือนก่อน

    Oru gunavum illatha kaya anu .jhan veru the tharam

  • @VikramanAnil
    @VikramanAnil 3 หลายเดือนก่อน

    അരടെ ഈ വീഡിയോ എടുത്തത്. എന്ത് സാധനം ആണെന്ന് പോലും പറഞ്ഞില്ല

    • @Karshakasree
      @Karshakasree  3 หลายเดือนก่อน

      വീഡിയോ കണ്ടില്ല??

  • @thomasjohn5510
    @thomasjohn5510 8 หลายเดือนก่อน

    ഓരോരൊ ചതികള്

  • @jessyjacob9839
    @jessyjacob9839 8 หลายเดือนก่อน

    Oru gunavum ella

  • @jessyjacob9839
    @jessyjacob9839 8 หลายเดือนก่อน

    Oru gunavum illa

  • @SK-nh9xf
    @SK-nh9xf 7 หลายเดือนก่อน

    Amazon ൽ 500 രൂപയ്ക്കും വാങ്ങാൻകിട്ടും 5000 വല്ലാത്ത തള്ള് ആയിപ്പോയി 😭😇😎😂.

  • @eManoharatheram
    @eManoharatheram 8 หลายเดือนก่อน +3

    ചേട്ടാ വയസാൻകാലത്ത് പച്ചക്കള്ളം പറഞ്ഞു മനുഷൃനെ വിഡ്ഢി ആക്കാതെ .....കാൽ കാശിന്റെ ഉപകാരം ഇല്ലാത്ത ഒരു സാമാനം ആണത് ......😅😅😅😅😅