ഈശോയുമായി ഉളള ബന്ധം കൂടുതല്‍ ആഴപ്പെടുവാന്‍ ഈ സിസ്റ്റര്‍ ചെയ്ത് എന്താണ്‌ | Sr Merlin CMC | ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @Manoj3105
    @Manoj3105 3 ปีที่แล้ว +19

    ഭൗതിയ സുഖങ്ങൾക്കും നേട്ടങ്ങൾക്കും പിന്നാലെ യുവജനങ്ങൾ പരക്കം പായുന്ന ഈ ഉത്തരാധുനിക യുഗത്തിലും യേശുവിനുവേണ്ടി തങ്ങളുടെ യുവത്വത്തിന്റെ മോഹങ്ങളും സ്വപ്നങ്ങളും ബലികഴിക്കാൻ സി. മെറിനെപ്പോലെയുള്ളവരെ തെരഞ്ഞെടുക്കുന്ന ദൈവത്തിന് മഹത്വം.

    • @johnsonbernad5205
      @johnsonbernad5205 3 ปีที่แล้ว

      Yasuvenu ennum mahathum undayriktta ammen ammen ammen 🙏🌹🙏🌹🙏

  • @lissygeorge6128
    @lissygeorge6128 3 ปีที่แล้ว +3

    സിസ്റ്റർ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ എന്നും വിശുദ്ധിയോടും കൂടി ജീവിക്കാനുള്ള കൃപ കിട്ടാൻ വേണ്ടിയിട്ട് 🙏🏽🙏🏽

  • @Nami-John
    @Nami-John ปีที่แล้ว +1

    Very very inspirational 🎉.

  • @Nami-John
    @Nami-John ปีที่แล้ว

    Love u Jesus from my Heart ❤ 💓 ♥ 💖 💛 💗 ❤ 💓 ♥ 💖 💛 💗 ❤ 💓

  • @jessychacko2071
    @jessychacko2071 3 ปีที่แล้ว +5

    ആഗ്രഹിക്കുന്നതെല്ലാം ദൈവം തരട്ടെ ഈശോയുടെ മണവാട്ടിക്ക്

  • @lisathankachan1862
    @lisathankachan1862 3 ปีที่แล้ว +1

    ഈശോയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏🙏🌹❤️❤️

  • @sarahdasleon5703
    @sarahdasleon5703 3 ปีที่แล้ว +4

    THANK YOU SR Merlin ,you are really a great inspiration to us.naghalkku ottiri eshttammanu sisterinne.epozhegillum sisterinne nerittu kannan othiri agrahamunndhu.sherikkum oru daivikka anubhavamanu sisterinte oru talk kelkkumbol.sister enikkum ente chechikkum padhikkan othiri thadasanghallanu ,sister eeshoyum aayi samsarikkumbol naghalkku vendhi koodhi prarthikkane .sisterine polle vishudhiyil vallaran vendí prarthikkanee,whenever we see u it feels like saint Alphonsamma is talking to us,eniyuum othiri talks edhanne .praise the lord .mathave sisterintee koode ennum ondhayirikkanee ,with lots of love and respect.
    ANNA ,SARAH
    may the grace of god be with you for now and for ever

  • @jobydevasia2039
    @jobydevasia2039 3 ปีที่แล้ว +5

    Jesus Is amazing

  • @neenu456
    @neenu456 3 ปีที่แล้ว +5

    Merlin.... we were classmates in Jairani. May God Bless You!

  • @avanithaaavani
    @avanithaaavani 3 ปีที่แล้ว +1

    Eshoye enneyum ente kudumbatheyum ee lokatheyum kaathu kollename naadha🙏🙏

  • @bencymathews9813
    @bencymathews9813 3 ปีที่แล้ว +1

    Amen, Hallelujah. Sister ne dhaivam anugrahikum.
    Samarpana jeevithathil kuduthal valran Dhaivam anugrahikatte.

  • @lillym4874
    @lillym4874 3 ปีที่แล้ว +3

    Ente makkalkku daiva vishwasavum vishudhium daivashrayavum nalki anugrahikkaname

    • @elsiefrancis6983
      @elsiefrancis6983 3 ปีที่แล้ว +1

      My dear ,resp.Sister.U R really very close to our Saviour,Jesus Christ.Please

    • @elsiefrancis6983
      @elsiefrancis6983 3 ปีที่แล้ว

      Make full use of this holy relationship.Please pray for all insincere Christians, including all Priests,nuns and all involved in relegious activities and all of us .please dedicate all people who spreads rumours about our Priests ,,relegious people and all others.I request sincere prayers for sr .Lucy Kalapurackal, sr .Jisne ,sr Anupama and group.May God bless U.

  • @rojasmgeorge535
    @rojasmgeorge535 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @agnasibimukkada6345
    @agnasibimukkada6345 3 ปีที่แล้ว +1

    Praise the lord

  • @lillym4874
    @lillym4874 3 ปีที่แล้ว +1

    Eeshoye sthuthi aaradhana

  • @lincyjohn9421
    @lincyjohn9421 3 ปีที่แล้ว +3

    Have mercy on my family

  • @sheenelezebath6043
    @sheenelezebath6043 3 ปีที่แล้ว +1

    Love you Eeshooye ❤️

  • @josephkunnil498
    @josephkunnil498 3 ปีที่แล้ว +1

    ഈശോ അനുഗ്രഹിക്കട്ടെ...

  • @antonyleon9342
    @antonyleon9342 3 ปีที่แล้ว

    Esho Mishihaiku Sthuthi 🙏❤️

  • @gigisheby4323
    @gigisheby4323 3 ปีที่แล้ว +3

    Pray for us🙏🙏🙏

  • @ephremvinith3805
    @ephremvinith3805 3 ปีที่แล้ว +2

    God bless U sister💕👃

  • @lissykurian5744
    @lissykurian5744 3 ปีที่แล้ว +2

    Good may God continue to work through you sister.

  • @jollyvictor8260
    @jollyvictor8260 3 ปีที่แล้ว +4

    Great talk,God bless you abundantly 🙏

  • @motherlandonlinemedia2776
    @motherlandonlinemedia2776 3 ปีที่แล้ว +2

    Hallelujah

  • @tessyraju9305
    @tessyraju9305 3 ปีที่แล้ว +1

    please pray for me and my family and our intesions to jesus

  • @manjubiju790
    @manjubiju790 3 ปีที่แล้ว

    God bless you

  • @sheelakurian883
    @sheelakurian883 3 ปีที่แล้ว

    Amen 🙏🙏🙏

  • @dansthoma
    @dansthoma 3 ปีที่แล้ว +1

    Good sharing sister... Gbu .🙏

  • @lincyjohn9421
    @lincyjohn9421 3 ปีที่แล้ว +3

    Please pray for my beloved father brothers and sisters to fill with holy spirit and god's love.wash with holy blood

  • @beenamoncy5
    @beenamoncy5 3 ปีที่แล้ว

    Amen

  • @savithashinto5394
    @savithashinto5394 3 ปีที่แล้ว +2

    God bless you all

  • @antonyleon9342
    @antonyleon9342 3 ปีที่แล้ว

    God Bless 🙏

  • @niyamariya7496
    @niyamariya7496 3 ปีที่แล้ว

    സിസ്റ്ററിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @lincyjohn9421
    @lincyjohn9421 3 ปีที่แล้ว +3

    Please pray for my children to fill with holy spirit God s love

  • @jessyroy7795
    @jessyroy7795 3 ปีที่แล้ว +1

    വൈദീകരുടേയുംസന്ന്യസ്തരുടേയുംപരിശുദ്ധപിതാവിന്റെനിയോഗങ്ങൾക്കുവേണ്ടിയും,മരിയയുടെനിയോഗങ്ങളും,എന്റെകുടുബത്തിന്റെനിയോഗത്തിനുവേണ്ടിയുംഅനുഗ്രഹിക്കപ്പെടാനായിപ്രാർഥിക്കണമേ

  • @lincyjohn9421
    @lincyjohn9421 3 ปีที่แล้ว +5

    Sr. Please pray for my family to fill with holy spirit and god's love

  • @jenomabiju3681
    @jenomabiju3681 3 ปีที่แล้ว +1

    ❣️😊

  • @merilshibu2399
    @merilshibu2399 3 ปีที่แล้ว +2

    😇😇😇

  • @josmygeorge3532
    @josmygeorge3532 3 ปีที่แล้ว +1

    🙏

  • @leenas.dandclement.ddevada4703
    @leenas.dandclement.ddevada4703 3 ปีที่แล้ว

    God can give what seek spiritually
    Jesus speaks to me I want to fulfill in my life what Jesus spoke to me
    There is no peace and happiness except in Jesus. All happiness giving only from Jesus പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിലും തിരിച്ച് എങ്ങനെ അങ്ങോട്ട് സംസാരിക്കണമെന്നും ചെളിപിടിച്ച മക്കളെ വളർത്തുന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ല

  • @moonlit1111
    @moonlit1111 3 ปีที่แล้ว +1

    ☺️❤

  • @joyixeviyer7216
    @joyixeviyer7216 3 ปีที่แล้ว

    🙏🙏🙏,

  • @annmariyageorge4760
    @annmariyageorge4760 3 ปีที่แล้ว

    💝💝💘💘

  • @betcypaulson8812
    @betcypaulson8812 3 ปีที่แล้ว +1

    Good message

  • @memythomas1321
    @memythomas1321 3 ปีที่แล้ว

    Pls pray for me and my children

  • @laiju1109
    @laiju1109 3 ปีที่แล้ว +2

    മക്കളെ നോക്കി കോളണം
    മക്കൾ വൈദികരും ഇടവകയുവാക്കളും അന്വ ദേവൻമാർക്ക് മഹത്യവും ബഹുമാന. വും നൽകാൻ ഒണാഘോഷത്തിന് തായ്യാറെടുക്കുന്നു.
    ഒരിടവകയിൽ ആഘോഷത്തിനു പേരിട്ട്
    രസം . 2 o 21
    ഇല്ല. വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്‌, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്‌. നിങ്ങള്‍ പിശാചുക്കളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
    1 കോറിന്തോസ്‌ 10 : 20
    ഒരേ സമയം കര്‍ത്താവിന്‍െറ പാനപാത്ര വും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. കര്‍ത്താവിന്‍െറ മേശയിലും പിശാചുക്കളുടെമേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല.
    1 കോറിന്തോസ്‌ 10 : 21
    കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു.
    മത്തായി 23 : 13
    നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല.
    മത്തായി 23 : 14
    എന്‍െറ സന്നിധിയില്‍ നിന്നിരുന്നെങ്കില്‍, എന്‍െറ ജനത്തോട്‌ അവര്‍ എന്‍െറ വാക്കുകള്‍ പ്രഘോഷിച്ച്‌, ദുര്‍മാര്‍ഗത്തില്‍ നിന്നും ദുഷ്‌പ്രവൃത്തികളില്‍ നിന്നും അവരെ പിന്തിരിപ്പിക്കുമായിരുന്നു.
    ജറെമിയാ 23 : 22
    ഇതൊന്നു പറഞ്ഞു മനസിലാക്കാൻ പറ്റിയ ചങ്കുറ്റമുള്ള ഒരുത്തനുമല്ല

    • @niyamariya7496
      @niyamariya7496 3 ปีที่แล้ว +1

      ലൈജു കത്തോലിക്കർ ബലിയർപ്പിക്കുന്ന ത്‌പിശാചിന് അല്ല സത്യ ദൈവത്തിനുണ് വിശുദ്ധരോടും മലാഖമാരോടും ഈശോയുടെ അമ്മയായ മറിയത്തോടും ചേർന്ന് പുരോഹിതൻ ജനങ്ങൾക്കവേണ്ടി ബലിയർപ്പിക്കുന്നു കത്തോലിക്ക സ്വരൂപങ്ങൾ ആണ് വച്ചിട്ടുള്ളത് അതായത് മരിച്ച നിന്റെ അപ്പന്റെ ഫോട്ടോ ഫ്രയിം ചെയ്ത് വച്ച് നോക്കമ്പോൾ ഓർമ്മ വരുന്നത് പോലെയാണ് സ്വരൂപങ്ങൾ നോകുമ്പോൾ ഉണ്ടാകുന്നത് കത്തോലിക്ക സഭയ്ക്ക് നിങ്ങളുടെ സഭയിലേതു പോലെ ഓരേ രുത്തർക്കും ഓരോ വ്യഖ്യാനമല്ല ഉള്ളത് cc.c എന്ന ബൈബ വിവർത്തനം ഉണ്ട് 1 കോറിന്തോസ് 11- അന്യായം വായികുന്നത് നല്ലതാണ് പുതിയ ഉടമടിയെ കുറിച്ച് എഴുതിയട്ടുണ്ട് സ്വന്തം അമ്മയെ അംഗികരിത്ത യേശുവാണ് എങ്കിൽ പെന്തക്കോസ്റ്റ് കാർക്ക് ഒരിക്കലും സ്വർറ്റ o ലഭിക്കുകയില്ല അമ്മയെ പോലെ ഇതാ കർത്താവിന്റെ ദാസി നിങ്ങളുടെ സഭയിൽ ഉണ്ടോ ദൈവ കൃപ നിറഞ മറിയത്തിന്റെ അഭിവാദനം കേട്ട് ഏലിശ്വാമ്മയുടെ ഉദരത്തിൽ കിടന്ന ശിശു സ്നാപകയോ ഹന്നാൻ പരിശുമാത്മാവ് നിറഞ്ഞു. അത് പെന്തക്കോസ്റ്റ്കാർക് അറിയില്ല നിങ്ങൾ ശ്ലൈഹിക പരാ സര്വ o ഇല്ലാ പതോസ് ശ്ലീഹയോടണ് നിദുമിയിൽ കെടുന്നത് സ്വർഗ്ത്തിലും കെട്ട പെട്ടിരിക്കും അഴിക്കുന്നത് അഴിക്കപ്പെട്ടിരിക്കും എന്ന് പറഞ്ഞത് അപ്പോ തവള ചാടുന്നത് പോലെ ഭുമിയിലെ സത്യ സഭയുടെ എല്ല 1 കാര്യം വും തള്ളി ഒറ്റച്ചാട്ടം ചാടി നോക്ക്

    • @laiju1109
      @laiju1109 3 ปีที่แล้ว +1

      @@niyamariya7496
      നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്‌; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്‍െറയും പ്രതിമ ഉണ്ടാക്കരുത്‌.
      നിയമാവര്‍ത്തനം 5 : 8 പ്രതിമ നിർമിച്ച നിങ്ങൾ അന്ധകാരത്തിലാണ്
      ഫോട്ടോ വച്ച് ഓർമ വരുന്നത് സുവിശേഷമല്ല
      പരിശുദ്ധത്മാവ് മുഖേനയല്ലാതെ യേശു കർത്താവാണെന്ന് പറയാൻ കഴിയില്ല . ഇത് വചനം
      വഞ്ചിക്കപ്പെട്ടു വഴിതെറ്റി അന്യദേവന്‍മാരെ സേവിക്കുകയും അവരുടെ മുന്‍പില്‍ പ്രണമിക്കുകയും ചെയ്യാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍.
      നിയമാവര്‍ത്തനം 11 : 16
      ഓണാഘോഷത്തിന് തയ്യാറായാൽ നിങ്ങൾക് ശാപം
      നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ കല്‍പന കള്‍ അനുസരിക്കാതെ, ഞാന്‍ ഇന്നു കല്‍പിക്കുന്ന മാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ച്‌, നിങ്ങള്‍ക്ക്‌ അജ്‌ഞാതരായ അന്യദേവന്‍മാരുടെ പുറകേപോയാല്‍ ശാപം.
      നിയമാവര്‍ത്തനം 11 : 28
      അ പ്പോള്‍ സകല ജനതകളും ദൈവമായ കര്‍ത്താവിന്‍െറ യഥാര്‍ഥ ഭക്‌തരാവുകയും തങ്ങളുടെ വിഗ്രഹങ്ങള്‍ കുഴിച്ചുമൂടുകയും ചെയ്യും.
      തോബിത്‌ 14 : 6
      ജനതകളുടെ ദേവന്‍മാര്‍ വിഗ്രഹങ്ങള്‍ മാത്രം; എന്നാല്‍, കര്‍ത്താവ്‌ ആകാശത്തിന്‍െറ സ്രഷ്‌ടാവാണ്‌.
      സങ്കീര്‍ത്തനങ്ങള്‍ 96 : 5
      വിഗ്രഹനിര്‍മാണചിന്തയാണ്‌ അവിശ്വസ്‌തതയുടെ ആരംഭം. അവയുടെ കണ്ടുപിടിത്തമാണ്‌ ജീവിതത്തെ ദുഷിപ്പിച്ചത്‌.
      ജ്‌ഞാനം 14 : 12
      വിഗ്രഹം നിര്‍മിക്കുന്നവര്‍ ഒന്നുമല്ല; അവര്‍ സന്തോഷം പ്രദര്‍ശിപ്പിക്കുന്ന വസ്‌തുക്കള്‍ നിഷ്‌പ്രയോജനമാണ്‌. അവരുടെ സാക്‌ഷികള്‍ കാണുന്നില്ല, അറിയുന്നുമില്ല; അതുകൊണ്ട്‌, അവര്‍ ലജ്‌ജിതരാകും.
      ഏശയ്യാ 44 : 9
      നിന്‍െറ വിഗ്രഹമാണ്‌ അതു ചെയ്‌തത്‌; നിന്‍െറ കൊത്തുവിഗ്രഹങ്ങളും വാര്‍പ്പുബിംബങ്ങളുമാണ്‌ അവ കല്‍പിച്ചത്‌ എന്നു നീ പറയാതിരിക്കേണ്ടതിന്‌ ഞാന്‍ മുന്‍കൂട്ടി പറഞ്ഞു; സംഭവിക്കുന്നതിനു മുന്‍പേ ഞാന്‍ പ്രസ്‌താവിച്ചു.
      ഏശയ്യാ 48 : 5
      അവര്‍ അനശ്വരനായ ദൈവത്തിന്‍െറ മഹത്വം നശ്വരനായ മനുഷ്യന്‍െറ യോ പക്‌ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി.
      റോമാ 1 : 23
      അവന്‍ മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്‍െറ പേരില്‍ നിങ്ങള്‍ ദൈവത്തിന്‍െറ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്‌?
      മത്തായി 15 : 3

  • @shyam9515
    @shyam9515 3 ปีที่แล้ว

    🙏🏻✨️

  • @gracebakes329
    @gracebakes329 3 ปีที่แล้ว

    🙏🙏🙏

  • @rijot919
    @rijot919 2 หลายเดือนก่อน

    🙏🙏