North Indian കളിക്കാരൻ ആണ്. പ്രത്യേകിച്ചും മുംബൈ കാരൻ ഇങ്ങനെ ഒരുത്തൻ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്താകും സ്ഥിതി, എവിടെ എത്തും ഈ വയസ്സിൽ???????? ഇതും കൂടി ചിന്തിക്കണം. 😊
@@arosseditz981 ഞാൻ ipl അല്ല പറഞ്ഞേ പുളി ഈ പ്രായത്തിൽ ബാറ്റ് പിടിക്കുന്ന കാര്യം പറഞ്ഞതിന് പറഞ്ഞത് ആണ് 18ആം വയസ് ആണ് sanju ipl കളിക്കുന്നെ കേരളത്തിന് വേണ്ടി 16ആം വയസ്ആണ് ipl തുടങ്ങുമ്പോൾ suryvamshi 14 ആകും
Bro age il karyam illa njan 8 padiklumbol ente kude padichavan u darunn avan collage piklerude kude cricket kalich njan kandu.. lfetum rightum mari mari ninn six oo six mone avan okke arelum sponsor cheyan undengil
മച്ചാനും ആട്ടികൊണ്ട് അല്ലെ നടക്കുന്നെ 😂😂
മച്ചുണൻ... വെൽഡിങ് ചെയ്തു വച്ചിരിക്ക.... 😭😭😭😭😭😭😭😭🤣🤣🤣🤣🤣
Illa video cheyyanond😂
Aaa paranja reply super ayende
😂
കൊച്ചു ചെറുക്കൻ ചുമ്മാ തീ ആണ് ഇനി അവൻ നമ്പർ 1 ബാറ്റർ ആയി ഇന്ത്യൻ ടീമിൽ കാണാം 💯❤️🔥❤️🔥
വാട്ടർ ബോയ് ആയിട്ട് നടക്കേണ്ട പ്രായത്തിൽ... വണ്ടർ ബോയ് ❤❤❤😮😮😮
Happy watching🎉
മീശീലല്ലല്ലോ മാമാ കാര്യം കീശീലല്ലേ 😂😂😂...
RR nalla team alla ennu parayunnavarodu.Paperil team cheruthayorukkum.ithil sooryavamshi chance koduth kalichal pinne RR vere level anu.
North Indian കളിക്കാരൻ ആണ്.
പ്രത്യേകിച്ചും മുംബൈ കാരൻ
ഇങ്ങനെ ഒരുത്തൻ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്താകും സ്ഥിതി, എവിടെ എത്തും ഈ വയസ്സിൽ???????? ഇതും കൂടി ചിന്തിക്കണം. 😊
Sooryavamsi.. നല്ല കിടിലൻ പ്ലയെർ ആണ്... വേറൊരു jaiswal ആണ് 🔥🔥🔥🔥👍👍👍
ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടാ രാജേട്ടാ 😊👍
🥰🫰
ഹെഡിങ് ഒന്ന് ടെസ്റ്റ് ചെയ്യണം.
Thankal full time kambiyaki vechirikkuvanalle.?
Aaya kalatha aatiyondalle bro ipo poya pashayoke acha acha viliiunne... Anneram aatandirunnel innu monk kittumarnnulo cr😮
എന്റെ bro sanju തുടങ്ങി 10ആം വയസിൽ ആണ് undr 15ൻ ടിം ഉണ്ട്
Under 15 ആണോ ipl
@@arosseditz981 ഞാൻ ipl അല്ല പറഞ്ഞേ പുളി ഈ പ്രായത്തിൽ ബാറ്റ് പിടിക്കുന്ന കാര്യം പറഞ്ഞതിന് പറഞ്ഞത് ആണ് 18ആം വയസ് ആണ് sanju ipl കളിക്കുന്നെ കേരളത്തിന് വേണ്ടി 16ആം വയസ്ആണ് ipl തുടങ്ങുമ്പോൾ suryvamshi 14 ആകും
ഈ പിള്ളേർ നാളെ T20 താരങ്ങൾ
എല്ലാർക്കും cricket കളിക്കാനും football കളിക്കാനും കഴിവ് ഇണ്ടാവണം എന്നില്ല അണ്ണൻ ആട്ടി നടന്നാട്ടല്ലേ ഇപ്പോ youtubel വന്ന് ആട്ടുന്നെ
ഈ പയ്യൻ 10 വയസിൽ under14 കളിച്ചു 12 വയസിൽ രഞ്ജി കളിച്ചു under19 കളിച്ചു
Bro age il karyam illa njan 8 padiklumbol ente kude padichavan u darunn avan collage piklerude kude cricket kalich njan kandu.. lfetum rightum mari mari ninn six oo six mone avan okke arelum sponsor cheyan undengil
അടുത്ത സച്ചിൻ
സച്ചിൻ ടെൻദുൽകർ മോൻ ഒണ്ടു ഒരു പാഴ് സച്ചിന്റെ മോൻ ആയോണ്ട് MI എടുത്തു
അതെ.സച്ചിനും ആംബാനികുടുംബവുംതമ്മിലുള്ളഅടുപ്പത്തിൻ്റെ പുറത്താണ് മോനെ എടുത്തത്.
ഡീസന്റ് പെർഫോമൻസ് ആണ് ഡോമസ്റ്റിക്ക്
ബാറ്റ് പിടിക്കുമോ എന്നോ അണ ഞാൻ 9ആം വയസിൽ കോർക്ക് ബോൾ കളിച്ചു തുടങ്ങി ആണ് ഇഷ്ടം പോലെ പിളേരാ കളിക്കുന്ന ഒണ്ട്
അവന്റെ ജനനം... രാജയോഗത്തിൽ... നീ ശക്തനായി വാഴുമോനെ......🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Anna Andi ullavar attum Allatha Annan polla Alla
Delhi allanna sunrises hydrabad aanu rajasthanoppam lalam vilichath
അല്ല ഡൽഹി ആണ് .
ഇവൻ്റെ six 10 stadium കടക്കും last match 100 run 20 ball
❤❤❤SOORYAVAMZZEEEEEE❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤NEXT CRICKET DON❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പ്രിത്വി ഷാ ആക്കരുത്
It's just a game plan. Next season, Rahul's son will be with RR for 10 lakhs. Some more money to the poor family
ചെട്ടൻ പേടിക്കണ്ട് ചെട്ടനെ ഒന്നും ചെയ്യല്ല
അണ്ണൻ കണക്കിൽ വളരെ മോശം ആണ് 2011 മാർച്ച് 27 ആണേ എന്തിന് ആണ് 2026 ആകുനെ 14 അകാൻ അണ 2025 മാർച്ച് 27 ന്ന് 14 ആകും അണ
Ipl തുടങ്ങുമ്പോൾ 14 വയസ് ആകും
ഇല്ല മാർച്ച് 14 ന് ആണ് IPL തുടങ്ങുന്നത്.
@@abhiroop5274പിന്നെ 13 day കുടി അല്ലെ ഒളു
നീ ആട്ടിയാൽ മതി
looks elder than 13
Le പുള്ളി 13 നാം വയസ്സില്‍ എടുത്തു തോളത്ത് ഇട്ട് കൊണ്ട് നടന്നത്
Ehthu attanam nee Tanna attikko 😂😂
ഇയാള് 13 വയസിൽ ആട്ടികൊണ്ട് ഇരുന്നതല്ലേ
അതെ ആണ് എന്താ സംശയം 😂
I think you are not satisfied with your life .