വിനായകന്റെ ഇഷ്ട ഭക്ഷണം! 💢 Actor Vinayakan's Fav: Dal, Rice & Prawns Fry Kerala Style
ฝัง
- เผยแพร่เมื่อ 17 พ.ย. 2024
- Today’s vlog is all about good food and happy moments. We started with a visit to Y Mall, Triprayar, and were surprised to find the Lulu Fish Festival! We picked some fresh prawns, pastries, and snacks to bring home. Inspired by Actor Vinayakan’s favorite combo, we cooked Kerala-style Dal Rice and Prawns Fry.
The dish turned out so delicious - simple, tasty, and full of flavors! Thanks to Vinayakan for this amazing idea. Watch us cook, enjoy, and share this yummy recipe with your loved ones! Let me know if this works! 😊
Dal Recipe
Ingredients:
• Dal - 1 cup
• Green chillies - 4 nos
• Turmeric powder - ¼ teaspoon
• Salt - 1½ teaspoons (adjust to taste)
Instructions:
Wash the dal thoroughly and
cook it with green chillies, turmeric powder, and salt. Set aside once done.
or Tempering:
• Oil/Ghee - 1 tablespoon
• Mustard seeds - 1 teaspoon
• Jeera (cumin) - ½ teaspoon
• Shallots - 10-15 (sliced)
Method: Heat oil/ghee in a pan. Add mustard seeds and allow them to splutter. Add jeera and sliced shallots. Sauté until golden brown. Pour the cooked dal into the tempering and mix well. Add water to adjust the consistency as desired. Serve hot
------
Prawns Fry Recipe
Ingredients:
Prawns - 500g
For Marination:
• Red chilli powder - 2 teaspoons
• Salt - to taste
• Turmeric powder - ½ teaspoon
• Curry leaves - a handful
For Masala:
• Perum jeerakam (fennel) - ½ teaspoon
• Shallots - 15-20 (crushed)
• Green chillies - 5-6 (sliced)
• Ginger - a small piece (crushed)
• Garlic - 5 cloves (crushed)
Method: Clean the prawns and marinate them with red chilli powder, salt, turmeric powder, and curry leaves. Heat oil in a pan and fry the marinated prawns until golden and crisp. Remove and set aside.
In the same pan, sauté fennel, crushed shallots, green chillies, ginger, and garlic. Once fragrant, add the fried prawns back into the pan. Sprinkle a pinch of pepper powder and garam masala. Mix well. Serve hot.
#KeralaRecipes #dal #rice #DalRice #PrawnsFry #ActorVinayakan #KeralaStyleCooking #SouthIndianRecipes #FoodVlog #RecipeVlog #EatingVlog #MalayalamVlog #Foodie #KeralaFood #IndianRecipes
Join this channel to get access to perks:
/ @hrishysvlog
Contact Us:
📧 hrishyvasudev@gmail.com
🔗 Connect With Us:
Facebook: / hrishysvlog
Instagram: / hrishys_vlog
വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊
Chettaneyum depuchechiyeyum nalla ishtamanu enikum ente familukum..ningale kanumbo nalla relaxation anu ..ente Amma epolum parayum depunnide vedios vak vaknu...vry sweet and humble....love u all❤
Thank you so much dear. Tell our regards to Amma ❤️❤️😊
@@HrishysVLOG ok chetta👍
You guys deserve more and more subscribers 😢❤❤❤❤💯
Thank you ❤️❤️😊
Nice video ❤️.. Advance wishes for 10k TH-cam family
Thanks for the love and support ❤️❤️😊
Superb recipe. adutha videoku katta waiting anu 🥰
Thank you so much Bro ❤️❤️😊
Chetaa.. Chemeen vein kalayarile??? Njngal veetil kalayarund
അമ്മ ക്ലീൻ ചെയ്യുമ്പോൾ കളയാറുണ്ട്. ഞാൻ അതൊന്നും നോക്കാറില്ല ❤️❤️😊
നോൺ വെജ് ഇഷ്ടം അല്ലെങ്കിലും വീഡിയോ നന്നായി ട്ടുണ്ട് 👍. ഞാൻ pure വെജ് ആണ്. ദാൽ ഫ്രൈ വീട്ടിൽ എല്ലാർക്കും ഇഷ്ടം ആണ് 🥰. ദിപു വിനു മുഖത്ത് ക്ഷീണം ഉണ്ട്, എന്ത് പറ്റി മോളെ. അമ്മ 🥰
ഉറക്കം കുറച്ച് കുറവാണ് ഞങ്ങൾ രണ്ടാൾക്കും. ഒക്കെ ഒന്ന് ശരിയാക്കണം. Thanks for the love chechi ❤️❤️😊
ഹായ്, ഹൃഷി ഫാമിലി❤️❤️❤️ നിങ്ങളുടെ ചെമ്മീൻ റസിപ്പി കണ്ടപ്പോൾ എനിക്കും കൊതിയായി. ഞാൻ കഴിക്കാൻ അതിയായി ആഗ്രഹിക്കുന്ന വിഭവം.. ഞാൻ പനിയായി ഇരിക്കയാണ് 4 ദിവസമായി ഭക്ഷണം കഴിച്ചിട്ട്... എന്നായാലും അടിപൊളി... ചെറിയ ഒരു പരാതി എനിക്ക് ഉണ്ട്... വെയിലത്ത് ആ കുട്ടിയെ കൊണ്ടുപോയി ജ്യൂസ് വാങ്ങി കൊടുക്കാത്തതിൽ.... ഞാൻ കാണുമ്പോൾ വാങ്ങി തരാം.... സ്നേഹത്തോടെ നിങ്ങൾക്ക് എല്ലാം നന്മയും നേരുന്നു❤️❤️❤️❤️❤️
Haha😃 ജ്യൂസ് ഞാൻ ആലോചിച്ചില്ല. ദീപുവിന്റെ വെപ്രാളം കണ്ടപ്പോഴാണ് ഓർത്തത്. പക്ഷെ കേക്കും സ്നാക്സും ഒക്കെ വാങ്ങി. ചേച്ചിയുടെ സ്നേഹം നിറഞ്ഞ കമന്റിനു ❤️❤️😊🙏🏻
😋😋😋, വായിൽ വെള്ളം നിറഞ്ഞ് 2018 ആവർത്തിച്ചേനെ.. ഒരു രക്ഷയും ഇല്ല.. Bro.. ദീപു, അമ്മ 🔥🔥🥰
Hahaha😃😃🤣 Thank you dear ❤️❤️😊
Endingle BGM etha ennu onnu parayavo enikku bhayankara ishtaai........video kollaam nalla avatharanam
BGM എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലെ പാട്ടിന്റെ കവർ വേർഷൻ ആണ്. Thank you ❤️❤️😊
Enikkum kittuvo aa audio clip @@HrishysVLOG
@@vivekmithra2018 DM on instagram 😊
Superb 🥰👍🏻👍🏻👍🏻
Thank you ❤️❤️😊
വീഡിയോ കണ്ടു ഒരു രക്ഷയില്ല. ……………….എന്ത് 😅 Hrishi fill up 😂❤❤❤
ഇതൊക്കെ എന്ത് എന്നാണോ 🤣😃
@@HrishysVLOG super food 😊കഴിക്കുന്ന രീതി ഒരു രക്ഷയില്ല
ചെമ്മീൻ പരിപ്പും ..❤ nagel കഴിച്ചത് പോലെ തന്നെ
@@sainudheenabbas717 🤣😆
Dal use cheythathu ethanu thuvara or masoor dal?
Masoor Dal, you can use any dal no issues. Thanks for the comment ❤️❤️😊
Nice. Jangalum try chythu Nokam 😊
Try cheythittu abhiprayam Ariyikkane. Thank you ❤️❤️😊
Nalla naadan food vlog . Shrikum ella veetilum kaanan pole 😊 super aayi
Thank you Anna. I was expecting your comment! ❤️❤️😊
Vlog ishtaayi tto ❤️
Thank you ❤️❤️😊
പരിപ്പു കുത്തികാച്ചിയതും ഉണക്ക മാന്താലും അതിന്റെ അത്രയും വരോ ബ്രൊ
കൂടുതൽ ചെമ്മീൻ ഫാൻസ് ആണ്. പലർക്കും ഉണക്കമാന്തൾ കണ്ണെടുത്താൽ കണ്ടൂടാ. അച്ഛനൊക്കെഇഷ്ടമായിരുന്നു. പക്ഷെ ചെമ്മീന്റെ തട്ട് താണു തന്നെ ഇരിക്കും ❤️❤️😊
Super 😋😋😋 ബ്രോ പരിപ്പ് നമ്മുടെ ചുവന്ന പരിപ്പ് വേവിച്ചിട്ട് അതിനകത്ത് പച്ചമുളക് ഇട്ട് വേവിച്ച് ഉപ്പിട്ട് അത് വെന്ത് കഴിയുമ്പോൾ ഉടച്ചിട്ട് കുറച്ച് പച്ചവെളിച്ചെണ്ണ ഒഴിച്ച് നോക്കൂ നല്ല ടേസ്റ്റ് ആണ് with prawns fry😋😋😋
അങ്ങനേം ചെയ്യാറുണ്ട് ബ്രോ. നല്ല രുചിയാണ്. ചിലപ്പോൾ പച്ചവെളിച്ചെണ്ണക്ക് പകരം നെയ്യ് ആവും തൂവുക. Thank you ❤️❤️😊
കൊതിപ്പിക്കല്ലേ 😢😅ചെമ്മീൻ love❤
😅😅❤️❤️😊
Jyan Vegiteriyan Anu Annalum Etokke Kanunnathe Estamanu Alllam Alla Chilatbu Matram❤❤❤❤❤
Thanks for the love chechi ❤️❤️😊
കണ്ടിട്ട് കൊതിയായി ..... ഞാൻ try ചെയ്യും. ഡാൽ കറിയിൽ എന്ത് ചേർത്തു എന്ന് കാണിക്കായിരുന്നു. ഓരോ ജില്ലക്കാരും വ്യത്യത രീതിയിൽ ഉണ്ടാക്കും.....
എന്താണ് ചേർത്തത് എന്ന് ഞാൻ പറയുന്നുണ്ടല്ലോ. കൂടുതൽ വ്യക്തത വരുത്താൻ ചേരുവകൾ ഡിസ്ക്രിപ്‌ഷനിൽ കൊടുക്കാം ❤️❤️😊
athu kiduki ,kalaki,thimirthu.chemeen roast powli..wow
Kidilan combo 🔥😋😋❤️❤️😊
Doughnut nte കളർ കണ്ടിട്ട് എനിക്കും sahikanilla😀
ചെമ്മീന്റെ ഒരു പ്രശ്നം അതാണ്
വൃത്തിയാക്കി വരുമ്പോള്‍ വാങ്ങിയതിന്റെ പകുതി കാണൂ..കൂടുതലും വേസ്റ്റ് ആയിരിക്കും..
Recepie വളരെ simple ആണേലും ഇത് ഒന്നു കണ്ടു തീർക്കാൻ നന്നേ പാടുപെട്ടു...
കൊതി കൊണ്ട്
വെള്ളം ഇറക്കി തോറ്റു...
Superb bro👌👌👌❤️
As usual last bgm 👌👌
My favorite song❤️❤️
😃😃🤣 Haha. Thanks for the love ❤️❤️😊
ഏതു പരിപ്പാണ് ?
മസൂർ ദാൽ. ഏത് പരിപ്പും ഉപയോഗിക്കാം ❤️❤️😊
ഈ ഒരു combo എന്റെ അമ്മ ഉണ്ടാകാറുണ്ട്. അമ്മ പരിപ്പ് പച്ചമുളകും ഉപ്പും ചേർത്ത് വേവിച്ചു അതിൽ തേങ്ങ ജീരകം ഉള്ളി ചേർത്ത് അരച്ച് ആ അരപ്പ് പരിപ്പിൽ ചേർത്തി കടുക് പൊട്ടിക്കും.എരിവ് തീരെ ഉണ്ടാവില്ല. ചെമ്മീൻ sipcy ആക്കി റോസ്റ്റ് ചെയ്യും. ഒടുക്കത്തെ ടേസ്റ്റ് ആണ്. രണ്ടും spicy ആയാൽ ടേസ്റ്റ് പോയി. ഞാൻ ഗൾഫ് ൽ വന്നപ്പോൾ ഇവിടെ ഞാനും ഉണ്ടാകാറുണ്ട്. ഇവിടെ പല സിസി ചെമ്മീൻ കിട്ടും. എനിക്കും നല്ല മന്തക്കൻ ചെമ്മീൻ ആണ് ഇഷ്ടം. ആ ഉരുട്ടൽ കണ്ടപ്പോൾ എന്റെ കിളി പോയി...ഹിഹിഹി
😃😃🤣 Haha. Thank you Lina ❤️❤️😊
Super
Thank you ❤️❤️😊
Ningal oru veg. Anennu vicharikkananu enikk ishtam... Ningalkk oru pattar look und😊
Amma Pure veg. aanu. Njanglal maximum veg thanneyanu prefer cheyyunnath. Idakku kazhikkum ❤️❤️😊
Nice video again Thanks ❤❤❤
Thank you so much ❤️❤️😊🙏🏻
Adipoli Video 👌👍🙏😊❤❤❤❤
Thank you so much ❤️❤️😊
Chemmen fry looks yummy
It is! Thank you ❤️❤️😊
Will try aweasome....
Try cheythittu parayu ❤️❤️😊
Ufff…. Kodhi aayitt melaaah! 😢 That dal fry , prawn fry and rice all mixed together 😢
😃😃🤣 Try it. Thank you ❤️❤️😊
Bakshanam kazhikunnasamayathu samsarikkumbol choking varathe nokkanam
Ok ❤️❤️😊
❤❤
Nattil vannit nokanam ee combo
😃😃❤️❤️😊👍🏻
😍 അമ്മേടെ കുക്കിംഗ് 👌🏻
Thanks for the love ❤️❤️😊
Video super aneee ❤
Thank you so much ❤️❤️😊
Ningal ethra manikkya chetta lunch kazhikkyane... Clocklu time 2 or 3.enganeya chetta ithrem late aayitt kazhikkyan pattne.. Nannayi veshannitt kazhikkyumbo food kooduthal delicious aavumle chetta😂... Dhaal curry and prawns fry kidu kombo🥳🥳🥳
Sheelam aayi 😊 Breakfast 11 manikkanu kazhiche. Appo pinne 2 mani vare nikkalo 😃😃❤️❤️😊
Aaa... Appo sett
@@priyashibushibu4779 ❤
ട്രൈ ചെയ്യാൻ മറ്റൊരു റെസിപ്പി 👍
ട്രൈ ചെയ്തിട്ട് അഭിപ്രായം അറിയിക്കണേ. Thank you ❤️❤️😊
കൊള്ളാട്ടോ❤
Thank you ❤️❤️😊
അടിപൊളി 🤩
Thank you so much ❤️❤️😊
E indirect promotionu pakaram trissur market poya nalla better sanam kittum
I’m sharing what I felt. Thrissur Market is far, but Y Mall is just 4 km from home ❤️❤️😊
സൂപ്പർ ഫുഡ് 🎉
Thank you ❤️❤️😊
നിങ്ങൾ കഴിക്കുന്ന ചോറ് ഏത് ബ്രാൻഡ് അരി ആണ് എന്ന് പറയാമോ 🥰🥰🥰
റേഷനരി 😃😃🤣❤️❤️😊
@HrishysVLOG കളിയാക്കിയതാണോ
@@praseethahari8848 അല്ലന്നേ.. സത്യമാണ്. ഞങ്ങൾ റേഷനരി ആണ് കൂടുതലും കഴിക്കാറ്. അരി തീരുമ്പോൾ കടയിൽ നിന്ന് വാങ്ങും 😊
@HrishysVLOG 🥰🙏🏻
Etheppo kollalo ❤👍
😃❤️❤️😊
Y mall ഇല് പോയി വന്നു വീഡിയോ കാണുന്ന ഞാൻ ഇന്ന് ആണോ പോയത്
അതെ ഇന്നാണ് പോയത് ❤️❤️😊
ഞാൻ സീഫൂഡ് items കഴിക്കാറില്ല പക്ഷെ നിങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ കൊതിതോണി 😂
😃😃🤣 Haha അത് കൊള്ളാം ❤️❤️😊
Woooow
Thanks Sruthy! ❤️❤️😊
👌🏻👌🏻👌🏻
❤️❤️😊
Simple & super👌👌👌അമ്മ pure veg ആണോ?
അതെ ❤️❤️😊
🎉🎉❤
❤️❤️😊
ഇന്ന് ലൈവ് ഇല്ലേ ആശാനെ
ലൈവ് ഉണ്ട് ❤️ കൃത്യം 9 മണിക്ക് 😊❤️
❤
❤️❤️😊
Good 🌹
Thank you ❤️❤️😊
❤️❤️💕💕🥰
❤️❤️😊
ഭക്ഷണം കഴിക്കുന്ന ആ രീതിയുണ്ടല്ലോ ഗംഭീര
Thank you ❤️❤️😊🙏🏻
👌❤
❤️❤️😊
❤
❤️❤️😊
Why would you mention someone with criminal elements ? Just because he is an actor ???
Bro, this is about food, not social policing. Everyone has flaws, but let’s focus on the good. Enjoy the Food & Vibes! ❤️❤️😊
@@HrishysVLOG Its someone whom probably everyone knows, for that matter, mentioning govindachamis favorite food is also along the same angle. Just the degree of crime against humanity
@@tcltv-ei2eu I’ve already clarified that this vlog is about food and nothing else. If you’re looking for debates, this isn’t the place. Let’s stick to enjoying good food. Thanks! ❤❤😊
പരിപ്പ് കറിയിൽ വെളിച്ചെണ്ണക്ക് പകരം നെയ്യിൽ വറുത്ത് നോക്കൂ......
നെയ്യ് ചേർക്കാറുണ്ട്. ഇന്ന് മറന്നു പോയതാ ❤️❤️😊
👋👋👋👋
❤️❤️😊
പിന്നെ ഒരു കാര്യം കൂടിയ, ഞാൻ ചോറ് ഇങ്ങനെ മൊത്തം കുഴച്ചു ഉരുളകൾ ആക്കി കഴിക്കാറില്ലായിരുന്നു. ചേട്ടന്റെ ഈ കുഴച്ചു ഉരുളകൾ ആക്കിയുള്ള കാച്ചൽ കണ്ടിട്ട് ipo ഞാനും ചോറും കറിയും മൊത്തം കുഴച്ചു മുകളിൽ പപ്പടം vachu🙏ഒരു പൊട്ടിക്കൽ ആണ്. എന്നിട്ട് കുഴച്ചു അടിക്കും. എന്റെ ഈ മാറ്റം കണ്ടിട്ട് എന്റെ തീറ്റ കണ്ടിട്ട് എന്റെ മോനും മോന്റെ അച്ഛനും എനിക്ക് എന്തോ ഒരു പിരി ലൂസ് ആണോ എന്നുള്ള പോലെ നോക്കി ചിരിക്കും. ഇങ്ങനെ കഴിക്കുമ്പോൾ ഒരു പ്രത്യേക ടേസ്റ്റ് ആണല്ലേ. ഇപ്പോ എന്റെ ഭക്ഷണം കഴിക്കുന്ന സ്റ്റൈൽ ഒക്കെ മാറി...😂😂😂😂
അത് കലക്കി. 😂😂😂 ഞാൻ എല്ലാ രീതിയിലും കഴിക്കും. കൂടുതൽ ഇഷ്ടം കുഴച്ച് കഴിക്കുന്നതാണ്. ❤️❤️😊
RPT. THALIKULAM. 10
❤❤❤
❤️❤️😊
❤
❤️❤️😊