വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിച്ച് വേണം കാര്യങ്ങൾ മനസ്സിലാക്കി വേണം ചെയ്യാൻ സത്യാവസ്ഥ പെങ്ങൾക്ക് അറിയാമോ അതായത് സംഭവം നടക്കുന്നത് ഒരു വസ്തു തർക്കത്തിന് പേരിലാണ് സന്ധ്യ എന്ന സ്ത്രീയുടെ പുരയിടത്തിൽ അതിക്രമിച്ച് കയറി താമസിക്കുന്നു എന്ന പരാതിയിൽ ഹൈക്കോടതി ഉത്തരവുപ്രകാരം പോലീസ് ഇവരെ ഒഴിപ്പിക്കാൻ ശ്രമിച്ചു രണ്ടുപ്രാവശ്യം പക്ഷേ ഇവർ ഒഴിയാൻ സമ്മതിച്ചില്ല ഹൈക്കോടതിയുടെ ഉത്തര പ്രകാരം മൂന്നാമത്തെ പ്രാവശ്യം അവിടെ എത്തുകയും ചെയ്തു ആ പ്രാവശ്യം അവരവിടെ ആഹാരം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അവർ പോലീസിനോട് സമയം ചോദിച്ചിരുന്നു ഒഴിയണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു പെട്ടെന്നുതന്നെ രാജനും കുടുംബവും വീട്ടിലിരുന്ന് പെട്രോൾ എടുത്തോണ്ട് വന്ന് ഭാര്യയുടെയും ദേഹത്ത് ഒഴിക്കുകയായിരുന്നു കയ്യിലിരുന്ന ലൈറ്റ് വെച്ച് സ്വയം മരിക്കുകയായിരുന്നു അന്ന് നമ്മൾ ആ വീഡിയോ എല്ലാം കണ്ടതാണ് രഞ്ജിത്തിന് പോലീസിനുള്ള ചോദ്യമല്ല അതിനുശേഷം ആണ് ബോബി ചെമ്മണ്ണൂർ അവിടെ ചെല്ലുന്നതും ഈ വസന്ത യായി സംസാരിക്കുന്നതും ഇത് കോടതിയിൽ നടക്കുന്ന ഒരു കേസ് ആണെന്നും പോക്ക് ഭൂമിയാണെന്നും ബോബി ചെമ്മണ്ണൂർ മനസ്സിലാവുകയും സന്ധ്യയുമായി ഒരു എഗ്രിമെൻറ് ആകുകയും ചെയ്തു അതായത് ഹൈക്കോടതി വിധി അനുകൂലമായാൽ ഈ ഈ ഭൂമി മരിച്ചുപോയ രാജൻ്റെ കുടുംബങ്ങൾക്ക് രജിസ്റ്റർ ചെയ്തു നൽകണമെന്ന് വസന്തമായി ഒരു കരാർ ഉണ്ടാക്കി അങ്ങനെയിരിക്കുമ്പോഴാണ് ഗവൺമെൻറ് ഭാഗത്തുനിന്നും ഒരു നടപടി വരുന്നത് മരിച്ചുപോയ രാജൻ്റെ കുടുംബത്തിലെ പിള്ളാർക്ക് വീട് വെച്ച് നൽകുകയും വിദ്യാഭ്യാസ ചെലവുകൾ വഹിക്കുകയും ചെയ്യാമെന്ന് പിണറായി വിജയൻ പത്രസമ്മേളനം നടത്തിയത് അതിൻറെ അടിസ്ഥാനത്തിൽ രണ്ടാം പ്രാവശ്യം ബോബി ചെമ്മണ്ണൂർ അവരെ കാണാൻ അവിടെ ചെല്ലുകയും അദ്ദേഹത്തിന് മുഖത്തുനോക്കി പറഞ്ഞു ബോംബെ ചെമ്മണ്ണൂർ സഹായം ചെയ്യേണ്ട ഗവൺമെൻറ് എല്ലാം ചെയ്യാമെന്ന് പറഞ്ഞത് പക്ഷേ ഗവൺമെൻറ് പറഞ്ഞത് വീട് വെച്ച് കൊടുക്കാമെന്നാണ് പറഞ്ഞത് ആ ഭൂമിയിൽ തന്നെ വീടുവച്ചു കൊടുക്കാം എന്ന് പറഞ്ഞിട്ടില്ല അതിനുശേഷം ഗവൺമെൻറിന് ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായില്ല അങ്ങനെയാണ് ഫിലോകാലിയ എന്ന ഫൗണ്ടേഷൻ വീടുവച്ച് നൽകുകയും അവിടെ താമസം ആക്കുകയും ചെയ്തത് പക്ഷേ ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം ഇപ്പോഴും കോടതിയിൽ നടക്കുന്ന ഒരു കേസാണ് ഈ കേസ് വസിക്കുന്ന വീട് പൊളിച്ച് കളയുകയും ആ സ്ഥലം വസന്തകുമാരി നൽകുകയും ചെയ്യണം സത്യത്തിൽ ബോബി ചെമ്മണ്ണൂർ ചെയ്തതാണ് ഏറ്റവും നല്ല കാര്യം കൈയിൽനിന്നും പണം കൊടുത്ത് വാങ്ങിച്ചു അവർക്ക് ഒരു വീട് വെച്ച് നൽകാനാണ് ബോബി ചെമ്മണ്ണൂർ ശ്രമിച്ചത്
ബോബി ചെമ്മണ്ണൂരിൻ്റെ ബിസനസ് എന്തുമാകട്ടെ. അയാൾ പ്രശസ്തനായത് എന്തെങ്കിലുമൊക്കെ നന്മകൾ കൂടി ജനങ്ങൾക്ക് ചെയ്യുന്നതുകൊണ്ടുമാണ്. എന്തെങ്കിലും പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൻ്റെ പിന്നിൽ ചില വാസ്തവങ്ങളുമുണ്ടാകാം.. താങ്കൾ കാരണം അദേഹത്തോടു തന്നെ ചോദിച്ചിട്ട് പ്രതികരിക്കൂ
കുട്ടി തന്റെ അവതരണം നന്നായിട്ട് എന്നാൽ ഇങ്ങനെ പറയുന്നത് ബഹുമാനമാണ് ഇതിന്റെ തുടർച്ച വേണം താൻ പരിശോധിക്കാൻ തയ്യറായാൽ നന്നായിരിക്കും എന്നു തോന്നു അത് കൊണ്ട് തന്നെ കുറ്റപ്പെടുന്നില്ല. അഭിപ്രായം പറഞ്ഞു മാത്രം
എന്ത് ആണ് പറയുന്നത് അന്ന് ഈ പിള്ളേര് പറഞ്ഞത് സര്ക്കാര് പണിത് തന്നോളും ആരുടെയും വീട് വേണ്ട എന്ന് ആണ് പഴയ വീഡിയോ കണ്ട് നോക്കൂ ഉള്ളൂ ഇമേജ് പോകും കേട്ടോ സ്മൃതി😂😂😂😂😂😂
ആ കുട്ടികൾ പറഞ്ഞതല്ലേ ഇവർ ഈ വീഡിയോ യിൽ പറഞ്ഞിട്ടുള്ളത് പിന്നെ എന്താണ് പ്രശ്നം ബോചെയെക്കുറിച്ചു മറുനാടൻ വീഡിയോ ചെയ്‌തിട്ടുണ്ട് മെഴുകലുകാർ ആ വിഡിയോകളും കൂടി പോയികാണൂ
ബോച്ചേ❤❤❤❤❤
അന്ന് ഈ പിള്ളേർ പറഞ്ഞത്, ആരുടെയും വീട് വേണ്ട, സർക്കാർ വച്ചു തരുന്ന വീട് മതി എന്ന്
Yes
@@akashashok9477 വാക്ക് അല്ലെ മാറ്റി പറയാൻ പറ്റൂ 😃
👍

Good morning 🎉🎉
ഇവിടത്തെ സർക്കാർ നല്ലതാണെങ്കിൽ അരുടെയും ഔദാര്യങ്ങൾ സ്വീകരിക്കേണ്ട കാര്യമുണ്ടോ.
ബോബി ചെമ്മണ്ണൂർ പറ്റിച്ചിട്ടില്ല താൻ കാര്യം അറിയാതെ സംസാരിക്കരുത് 😏
Yes
👍
Well spoken👍🏻
നിങ്ങൾ വീഡിയോ ഇടുന്നതിനു മുമ്പ് ബോച്ചേയുമായി consult ചെയ്യണമായിരുന്നു
മോളെ നല്ലൊരു ഭാവി മുന്നിലുണ്ട് keep it up
2020 decemberil anennu thonunnu ee kutty anadhar ayathu pavam. Eniyum evare karuvakki kunjungalude future kalayaruthu. Ennu BOACHE YE parayum nale evarku vendi oralum munbottu helppinu varilla. Karanam varunnavare evar allavarum BOACHE Ayirikkilla. Pavam kuttykale veruthe vidu...ok madom
ബോബി ചെമ്മണ്ണൂരിൻ്റെ ബിസനസ് എന്തുമാകട്ടെ. അയാൾ പ്രശസ്തനായത് എന്തെങ്കിലുമൊക്കെ നന്മകൾ കൂടി ജനങ്ങൾക്ക് ചെയ്യുന്നതുകൊണ്ടുമാണ്. എന്തെങ്കിലും പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൻ്റെ പിന്നിൽ ചില വാസ്തവങ്ങളുമുണ്ടാകാം.. താങ്കൾ കാരണം അദേഹത്തോടു തന്നെ ചോദിച്ചിട്ട് പ്രതികരിക്കൂ
Boby chemannur nanma cheyyunnathu ayalde business promote cheyyananu
Ayikkotte ayalkkum jeevikkende @@TheOccupation
മറുനാടൻ മലയാളി ചാനലിലൂടെ ബോചെ യെ വരച്ച്കാട്ടിയിട്ടുണ്ട്
Udayipinte raajakumaran boche
Never depend on anyone in life, move ahead yourself, every moment of yours is yours, instead of depending on others don't waste your time
തൊഴിൽ എടുക്കാതെ eവല്ലോനെയും കുറ്റം പറഞ്ഞു ജീവിക്കുന്നതിനെ കട്ടിൽ നല്ലതു പോയി തൊഴിൽ എടുത്തു ജീവിക്കു
@@smv-kxqy ക്യാഷ് ക്യാഷ് 🤣🤣🤣
കുട്ടി തന്റെ അവതരണം നന്നായിട്ട് എന്നാൽ ഇങ്ങനെ പറയുന്നത് ബഹുമാനമാണ് ഇതിന്റെ തുടർച്ച വേണം താൻ പരിശോധിക്കാൻ തയ്യറായാൽ നന്നായിരിക്കും എന്നു തോന്നു അത് കൊണ്ട് തന്നെ കുറ്റപ്പെടുന്നില്ല. അഭിപ്രായം പറഞ്ഞു മാത്രം
"Offering promises" is my motto
ഇപ്പോൽ മാർക്കറ്റ് ഒക്കെ ആയി വേണ്ടത് മാത്രം പറയുക
😍👌👌
എന്ത് ആണ് പറയുന്നത് അന്ന് ഈ പിള്ളേര് പറഞ്ഞത് സര്ക്കാര് പണിത് തന്നോളും ആരുടെയും വീട് വേണ്ട എന്ന് ആണ് പഴയ വീഡിയോ കണ്ട് നോക്കൂ ഉള്ളൂ ഇമേജ് പോകും കേട്ടോ സ്മൃതി😂😂😂😂😂😂
Ee kuttykale kondu parayikunnathanu . Pala videsa rajyangal ee vartha kandu sahayichavar undu. Oru husband and wife evarku veedum vechu koduthu. BOACHE YE viswasikenda. Eniyum ee padakam parachil evare kondu aru nadathiyalum kuttykalude futureine effect cheyyum. Adipidippikkan ayiram perundakum. . BOACHE Ye paraynullathu nerittu parayatte kuttykal karuvayal dosham kuttykalku
🌹🌹🌹🌹
PblsittikkuvendiElla vagdhankkrum ingineyokketthanneyanu
Smrithy married ano
സത്യാവസ്ഥ അറിയാതെ പറയുന്നത് ശരിയല്ല
@@shijujohn1915 ക്യാഷ് മുഖ്യം 🤭
Arayum. Paranja potekaruth
Kaize വീഡിയോ ചെയ്തിട്ടുണ്ട് പോയി കാണൂ 🥱
എന്തിനാ ഇങ്ങിനെ കളളം പറയുന്നത്
ചെറുതെങ്കിലും ഒരു വീട് kitteelo
Khaizinte ചാനലിൽ ഉണ്ട് സത്യാവസ്ഥ, ratininginu ഇവളുടെ വിടുവായിത്തം കേൾക്കണോ 😇😇
@@wayanaddiaries7471 അതെ 👏🏻
Khaiz ആണോ സിബിഐ സത്യം തെളിക്കാൻ 😂😂
@@AmrithaK-cj8lu വീണിടത്തു കിടന്ന് ഉരുളല്ലേ വ്യക്തമായ തെളിവ് ഉണ്ട്
@@wayanaddiaries7471വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞു ചിലർ വരും കാര്യം ആക്കണ്ട വീഡിയോ റീച്ച് കൂടും ക്യാഷ് തന്നെ മുഖ്യം 😅
വെറുതെ തെറ്റിദ്ധരിപ്പിച്ച് നടക്കാൻ ചിലർ
ആ കുട്ടികൾ പറഞ്ഞതല്ലേ ഇവർ ഈ വീഡിയോ യിൽ പറഞ്ഞിട്ടുള്ളത് പിന്നെ എന്താണ് പ്രശ്നം ബോചെയെക്കുറിച്ചു മറുനാടൻ വീഡിയോ ചെയ്‌തിട്ടുണ്ട് മെഴുകലുകാർ ആ വിഡിയോകളും കൂടി പോയികാണൂ
Thirutu Chakka Boche 😂😂😂😂😂😂😂😂😂😂😂😂😂😂
വാഗ്ദാനവും , വിശ്വാസവും
വെറുതെ കൊടുക്കാൻ ഉള്ളതല്ല.
കൊടുക്കുന്നവനും വാങ്ങുന്നവനും അതിന് അർഹത ഉണ്ടാകണം.
പ്രേതേകിച്ചു കൊടുക്കുന്നവന്
സ്മൃതി, 💘
ഇയാളുടെ ഈ വീഡിയോയിൽ പറയുന്നത് വാസ്തവ വിരുദ്ധം ആണ് kaiz ന്റെ വീഡിയോ കാണൂ തെറ്റിദ്ധാരണ മാറും 👍🏻
@@vimeshkannan3970 തെറ്റാണെങ്കിൽ ക്ഷമിക്കണം.
കണ്ടുനോക്കാം👍
നിനക്ക് ഒരു ചുക്കും അറിയില്ല സത്യാവസ്ത്ഥ മനസ്സിലാക്കി വീഡിയോ ചെയ്യുക
Bobby he is fraud
സ്മൃതി ഇറാനി
വെറും ഉടായിപ്പ് ബോബി ചെമ്മന്നൂർ... പറഞ്ഞത് 100% സത്യം
Good morning 🎉🎉
Good morning 🎉🎉
Good morning 🎉🎉
Good morning 🎉🎉