പേടിക്കണം ഇവരെ...

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 334

  • @kareemkuniya374
    @kareemkuniya374 5 ปีที่แล้ว +24

    5 വർഷം മുൻപ് ഞാനും തിരുവനന്തപുരം എയർപോർട്ട് വഴി ദുബായിലേക്ക് വന്നു. എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് ആദ്യത്തെ ചോദ്യം. കാസര്ഗോട്ടുകാരൻ എന്തിനാണ് തിരുവനന്തപുരം എയർപോർട്ട് വഴി പോകുന്നത്? കാസര്ഗോട്ടുകാർക്ക് ഈ എയർപോർട്ടിൽ കയറാൻ പാടില്ലേ എന്ന എന്റെ ചോദ്യം അദ്ദേഹത്തിന് തീരെ സഹിച്ചില്ല. വിസിറ്റിംഗ് വിസയിലാണ് എന്റെ യാത്ര. ഞാൻ അന്ന് ഒരു ഗ്രാമ പഞ്ചായത്തിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. പഞ്ചായത്തുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗിൽ പങ്കെടുത്തു അത് വഴി നേരെ ദുബായ്. അതായിരുന്നു യാത്ര തിരുവനന്തപുരം എയർപോർട്ടിൽ നിന്നാകാൻ കാരണം. എന്റെ മറു ചോദ്യം ഇഷ്ടമാകാത്ത ഉദ്യോഗസ്ഥൻ അടുത്ത തടസ്സം ഉന്നയിച്ചു. പാസ്സ്പോർട്ടിലെ ഫോട്ടോയും നിങ്ങളും ഒന്നല്ല. ഗത്യന്തരം ഇല്ലാതെ വന്നപ്പോൾ ഞാൻ കാര്യങ്ങൾ വിശദീകരിച്ചു. കേട്ട ഭാവം ഇല്ലാതിരുന്ന അയാൾ, മറ്റെന്തെങ്കിലും ID card വേണം എന്നായി. കൗണ്ടറിൽ നിന്നും ഇറങ്ങി വന്നു. ഞാൻ പഞ്ചായത്ത്‌ അംഗം എന്ന നിലയിൽ ലഭിച്ച id card നൽകി. അതോടെ എന്നെയും കൂട്ടി ആകത്തു ഒരു പറ്റം ഓഫീസർമാർക്ക് അരികിലേക്ക് പോയി. അക്കൂട്ടത്തിൽ പലർക്കും കാര്യം മനസ്സിലായി. ചിലർ പുഞ്ചിരിച്ചു. ഇയാൾ വിടാൻ ഭാവമില്ല.
    അടുത്ത ചോദ്യം, പഞ്ചായത്തിൽ നിന്ന് ലീവ് എടുത്തിട്ടുണ്ടോ എന്നായി. അത് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യമുണ്ടോ എന്ന് തിരിച്ചു ചോദിച്ചപ്പോൾ അയാൾക്ക് തീരെ സഹിച്ചില്ല. സംശയം ഉള്ളത് കൊണ്ട് പോകാൻ പറ്റില്ലെന്നായി... സർ സംസാരിച്ചത് മുഴുവൻ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ കലി പിന്നെയും കൂടി. ഒടുവിൽ പരസ്പരം വാഗ്വാദങ്ങൾക്ക് ശേഷം എന്നെ യാത്ര ചെയ്യാൻ അനുവദിച്ചു...
    ഇങ്ങനെ ചില ഉദ്യോഗസ്ഥർ ഉണ്ട്. അവർക്കുള്ള മരുന്ന് നന്മ ഉപദേശിക്കലല്ല. നല്ല ഒന്നാന്തരം അടി കൊടുക്കലാണ്..

    • @muhammedshahabaz3138
      @muhammedshahabaz3138 3 วันที่ผ่านมา

      എതനന്റെ മോന് ണ് ത്

    • @abdulsatharsainudeen806
      @abdulsatharsainudeen806 2 วันที่ผ่านมา

      ഇവനെയൊക്കെ പുറത്തു കൈകാര്യം ചെയ്യണം

    • @Jay-t6k6z
      @Jay-t6k6z 2 วันที่ผ่านมา

      കൊടുത്തു നോക്ക്. 🤣🤣

    • @abdulazeezaz278
      @abdulazeezaz278 วันที่ผ่านมา

      👍👍👍

  • @iwindias152
    @iwindias152 5 ปีที่แล้ว +167

    ഓഫീസർ ഏന്തിനാ ആവശ്യം ഇല്ലാത്ത കാര്യത്തിൽ തല ഇടുന്നത് അവന്റെ സാലറിയിൽ നിന്നും ആ തുക കട്ട്‌ ചെയ്തു ചേച്ചിക്ക് കൊടുക്കണം

    • @krishnandmm7123
      @krishnandmm7123 5 ปีที่แล้ว +1

      കള്ള പന്നി കൾ

    • @nishalineesh9426
      @nishalineesh9426 5 ปีที่แล้ว +4

      Serikkinum അതു തന്നെയാ ചെയ്യേണ്ടത്.അവന്റെയൊക്കെ ഇരിപ്പും,nottom കണ്ടാൽ ഒന്നു കൊടുക്കാൻ തോന്നും..,

    • @nishalineesh9426
      @nishalineesh9426 5 ปีที่แล้ว +1

      @@rostovieshaji1620 അനുഭവം ഉണ്ടല്ലേ??🤣🤣🤣

    • @sjajahansali562
      @sjajahansali562 5 วันที่ผ่านมา

      Anekkum.unddaye

    • @Thomaskuttymathai
      @Thomaskuttymathai วันที่ผ่านมา

      മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു ഈ സ്ത്രീക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം ഈ ഉദ്യോഗസ്ഥന്റെ കൈയില്‍ നിന്ന് ഈടാക്കണം

  • @rollsroyce5531
    @rollsroyce5531 5 ปีที่แล้ว +128

    എയർപോർട്ടിൽ നിന്ന് അവനെ അടിച്ച് പുറത്താക്കണം

    • @najmanajma7482
      @najmanajma7482 5 ปีที่แล้ว +1

      Evanoke cash kudiyit ahakaram njanum anubabichatha

    • @riyas7728
      @riyas7728 5 ปีที่แล้ว

      👌👌👌👍

  • @shajujoseph8469
    @shajujoseph8469 5 ปีที่แล้ว +117

    അവന്റെ പേരും അഡ്രസും പറയാമായിരുന്നില്ലെ

  • @PraveenKumar-ur3xf
    @PraveenKumar-ur3xf 5 ปีที่แล้ว +29

    ഇവനെ "ഉദ്യോഗസ്ഥൻ, ഉദ്യോഗസ്ഥൻ "എന്ന് പറയാതെ,.......... മോൻ എന്നും, ആ പരട്ടയുടെ പേരും എടുത്ത് പറയണം....

  • @shyamkutty5527
    @shyamkutty5527 5 ปีที่แล้ว +7

    ആ പാവം ചേച്ചിയുടെ കണ്ണുനീർ ദൈവം കാണുന്നു ആ ഓഫീസറുടെ കുടുംബത്തിനും തലമുറകൾക്കും അതു ശാപമാണ് ഇതിനു ദൈവം പ്രതികാരം ചോദിക്കും ഇത് സത്യം സത്യം സത്യം

  • @prestisoumya6119
    @prestisoumya6119 5 ปีที่แล้ว +30

    ഇങ്ങനെ മനുഷ്യത്തമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്തരെ സർവ്വീവിൽ വെച്ച് പൊറുപ്പിക്കരുത് അവന്റെ ഫോട്ടോയും പേരുമൊന്നും നിങ്ങൾക്ക് കിട്ടിയില്ലേ കഷ്ടം

  • @tinytot140
    @tinytot140 5 ปีที่แล้ว +4

    തിരുവനന്തപുരത്ത് ഇരിയ്ക്കുന്നവന്മാർക് ഭയങ്കര ചൊറിച്ചിലാണ്

  • @sdnntr3460
    @sdnntr3460 5 ปีที่แล้ว +4

    ഇങ്ങനെയുള്ള ഓഫസർമാരെ ജോലിയിൽനിന്ന് പിരിച്ചുവിടണം.

  • @ayoobsanu5805
    @ayoobsanu5805 5 ปีที่แล้ว +3

    എനിക്കും ഉണ്ടായിട്ടുണ്ട് ഇതുപോലെ ഒരനുഭവം കാലിക്കറ്റ്‌ ഏർപ്പോട്ടിൽ നിന്നും 2006 ൽ ആദ്യമായി ഞാൻ എമർജൻസി പാസ്പോർട്ട് എടുത്ത് ആണ് ഞാൻ സൗദിയിൽ വന്നത് ഇവിടെ വന്നതിന് ശേഷം എന്റെ പാസ്‌പോർട്ടിന്റെ എന്കോയറിക്ക് വന്നു ആ ടൈമിൽ ആരോ വന്ന പോലീസ് നോട് പറഞ്ഞു ആള് സൗദിയിൽ പോയി എന്ന് അങ്ങനെ അയാൾ കേസ് കൊടുത്തു. പക്ഷെ എന്നോട് പറഞ്ഞിരുന്നു എന്കോയറിക്ക് വരില്ല എന്ന് അന്ന് ഞാൻ മലപ്പുറം sp പോയിക്കണ്ടു കാര്യങ്ങൾ പറഞ്ഞു എന്നിട്ടാണ് ഞാൻ സൗദിയിൽ പോയത് . അങ്ങനെ ആ പോലീസുകാരൻ കേസ് കൊടുത്തു രണ്ട് വർഷം കഴിഞ്ഞപ്പോൾ ഞാൻ നാട്ടിൽ പോകുമ്പോൾ കാലിക്കറ്റ് ഏർപ്പോട്ടിൽ എന്നെ പിടിച്ചു നിർത്തി അവർ എന്നോട് പൈസ 2000 റിയാൽ ആവശ്യപ്പെട്ടു പക്ഷെ ഞാൻ പൈസ കൊടുത്തില്ല അങ്ങനെ അവർ പാസ്പോർട്ട് താരത്തെ ഒരു ലെറ്റർ തന്നിട്ട് എന്നോട് പറഞ്ഞു പാസ്പോർട്ട് ഓഫിസിൽ പോയി പാസ്പോർട്ട് വാങ്ങിക്കോ എന്ന് അങ്ങനെ ഞാൻ പാസ്പോർട്ട് ഓഫീസിൽ പോയി വീണ്ടും അവിടുന്ന് എല്ലാം ശെരിയാക്കി അങ്ങനെ പോലീസ് എന്കോയറിക്ക് വന്നു അയാൾക്ക് ഞാൻ 500രൂപ കൊടുത്തു അയാൾ അത് വാങ്ങിയിട്ട് എണ്ണിനോക്കിയിട്ട് എനിക്ക് തിരിച്ചു തന്നു 500 കുറഞ്ഞത് കൊണ്ട് ആവും അയാൾ എന്കോയറി ഫൈൽഡ് ആക്കി അങ്ങനെ പലതവണ ഇതുതന്നെ അവസ്ഥ അങ്ങനെ എന്റെ ലീവ് കഴിഞ്ഞു മൂന്ന് വർഷം അതിന്റെ പിന്നാലെ നടന്നു ഒടുവിൽ ഞാൻ ആ പോലീസുകാരന്റെ പേരിൽ കലക്റ്റർക്കും. sp ക്കും നേരിട്ട് പരാതി കൊടുത്തു എന്നിട്ടും അതുതന്നെ അവസ്ഥ എനിക്ക് അന്ന് സ്വന്തം ആയി വീട്‌ ഇല്ലായിരുന്നു (ഇപ്പോഴും ഇല്ല ) അതിന്റെ പേരിൽ ആയി അയാൾ കളിപ്പിക്കാൻ തുടങ്ങി അപ്പോയെക്കും എനിക്ക് അടുത്ത വിസ വന്നിരുന്നു അവസാനം ഞാൻ kt ജലീലിന്റെ അടുത്ത് ചെന്ന് എനിക്ക് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു അതേഹം ഒരുലേറ്റർ തന്നിട്ട് പാസ്പോർട്ട് ഓഫീസറെ കാണാൻ പറഞ്ഞു അങ്ങനെ അത് ശെരിയായി പാസ്പോർട്ട് ഓഫീസർ പാസ്പോർട്ട് തന്നു കൂടെ ഒരുലേറ്റർ തന്നു ഇനിഒരു കുഴപ്പം ഉണ്ടാവില്ല നിനക്ക് സൗദിയിൽ പോവാം എന്ന് പറഞ്ഞു അങ്ങനെ ഞാൻ വീണ്ടും സൗദിയിൽ പോവാൻ തീരുമാനിച്ചു ടിക്കറ്റ് എടുത്ത് കാലിക്കറ്റ് എർപോർട്ടിൽ നിന്നും ആണ് പോകാൻ ഉണ്ടായിരുന്നത് അങ്ങനെ എന്റെ കൂട്ടുകാർ എന്നെ എർപോർട്ടിൽ ആക്കി ചെക്കിങ്ങ് എല്ലാം കഴിഞ്ഞു ബോഡിങ് പാസ് കിട്ടി കുട്ടുകാരെ കണ്ടു അവരോടു പോകാൻ പറഞ്ഞു അങ്ങനെ എന്റെ ഫ്ളൈറ്റിന്റെ ടൈം ആയി ഫ്‌ളൈറ്റിൽ കയറാൻ നേരം വീണ്ടും ചെക്ക് ചെയ്തു പോകാൻ പറ്റില്ല നിന്റെ പേരിൽ കേസുണ്ട് എന്ന് പറഞ്ഞു പോവാൻ സമ്മതിച്ചില്ല അപ്പോൾ ഞാൻ പാസ്പോർട്ട് ഓഫീസറുടെ ലെറ്റർ കാണിച്ചു കൊടുത്തു അപ്പോയെക്കും എന്റെ ഫ്ലൈറ്റ് പോയിരുന്നു പിന്നെ പറഞ്ഞ ടൈമിൽ പോകാൻ പറ്റാത്തതിന്റെ പേരിൽ ആ വിസിക്ക് എനിക്ക് കയറാൻ പറ്റിയില്ല പിന്നീട് ഞാൻ തിരുവനന്തപുരം ഏർപ്പോട്ടിൽ നിന്നും ഞാൻ ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ ഇങ് കയറി പൊന്നു ഇതിന്റെ പേരിൽ ഒരുപാട് നഷ്ട്ടങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട് എല്ലാം ഞാൻ അങ്ങ് സഹിച്ചു കാരണം ഞാൻ ഒരു സാധാരണ കാരൻ അല്ലെ

  • @haseenamp2290
    @haseenamp2290 5 ปีที่แล้ว +25

    അങ്ങിനത്തെ ഉതുയോഗസ്ഥരെ കൊണ്ടുവച്ചു അവിടുന്നിറങ്ങായാൽ പിന്നെ ഒരിക്കലും ജോലിക്കു പോകാൻ കഴി യാത്ത വിധത്തിൽ കൈ കാര്യം ചെയ്യണം

  • @jyothiseniraj1688
    @jyothiseniraj1688 5 ปีที่แล้ว +4

    കമന്റ്‌ എല്ലാം സൂപ്പർ സൂപ്പർ

  • @MuhammedAli-qy3ns
    @MuhammedAli-qy3ns 3 วันที่ผ่านมา +1

    ആ പാവം വീട്ടമ്മയോട് കാണിച്ച അനീതി തികച്ചും പ്രധിഷേധർഹമാണ് ഇത്തരം ഒന്നും അറിയാത്ത ഓഫിസർമാർ ഇപ്പോയും ഉണ്ടന്ന് ഓർകുമ്പോൾ ലജ്ജിക്കുന്നു

  • @josekg5043
    @josekg5043 9 ชั่วโมงที่ผ่านมา

    അവരെ ഷാർജയിൽ എത്തിക്കാനുള്ള സകല ചിലവും ആ സകല ഉദ്യോഗസ്ഥന്മാരും ഗവര്ണ്മെന്റും വഹിക്കണം ,...

  • @Anilkumarremani
    @Anilkumarremani 5 ปีที่แล้ว +1

    Great manju.. Great job

  • @abduraheemppraheem7207
    @abduraheemppraheem7207 5 ปีที่แล้ว +1

    Nigal okke kannur va

  • @iwindias152
    @iwindias152 5 ปีที่แล้ว +1

    നാനും പോലീസിൽ വർക്ക്‌ ചെയ്തിരുന്നത് ആണ് അന്ന് emigration ഇരുന്ന് പോലീസ് കാർ കൊച്ചി വഴി 650 ആളുകളെ വിദേശത്ത് മനുഷ്യ കടത്തു നടത്തി ആ കേസ് തേച്ചു മഞ്ഞ് പോയി ഏന്ന് തോന്നുന്നു അതിൽ പ്രതി ആയ sp കു സർക്കാർ IPS കൂടി നൽകി. ഇന്നു അവർ വിസ ഉള്ള ആളെ കടത്തിയില്ല കഷ്ടം തന്നെ ശ്രീറാം IAS നെ ബ്ലഡ്‌ ചെക് ചെയ്യാതെ കേസിൽ നിന്നും രക്ഷിച്ചു ഇതെ പോലീസ് കഷ്ടം തന്നെ

  • @jithincjose1118
    @jithincjose1118 5 ปีที่แล้ว +4

    Ente oru anubavam parayam 23 November 2018 gulf airinu Bahrainil ek varan... Immigration officer passport visa okke cheyunnathide ennodu chothichu enthinanu Bahrainil ek pokunnathennu... Ayalude mukathu nokki njan paranju ente details karyangal okke prefect alle...thalkkalam athu mathram check cheyan aanu ningal ividirikunnathu allathe njan enthinu pokunnu ennu check cheyan alla ningalk athinte avashyamilla ennum apo ayal enne deshyathode nokki.... Trivandrum immigration il irikunnal 80 % staffs um narikal aanu ivane okke enthinanu avide irithiyirikkunnathu ennu manasilakunnilla... Chilvarokke retirement avarayi...
    Okke government aanu kuttakar

  • @nishamathew3127
    @nishamathew3127 5 ปีที่แล้ว

    Ladies anu pokunnath enkkil tvm airport emigration dept perumarunna reethi kuttavalikale pole anu 4 yrs Dubai work cheytha njan puthiya contract Kuwait vannappol emigration dept Annathe yathra mudakki checking kazinju emigration dept chennappol passport nte puram page valichu eduthu yathra cheyyan pattillannu athuvare oru kuzhappavumillatha passport emigration chennappol damage

  • @reshmianish364
    @reshmianish364 5 ปีที่แล้ว

    Ente passport ethepole madras airportil name computeril kanikunila ennu paranu pidichu nirthi oru manasakshi illathapole annu emigration officer behave cheythe.kuwaitnu nattilek vannapol oru problm illarunu.nattil ninu thirike vannapol name clear akunilanu athum body pass vare kity kazhinu.kai kooli kidukatha kond avide nilkandi vannu.avasanem emigration office nu oru sthree vannu ente karachil kandu avar help cheytha kond flight miss ayila

  • @sajeer.aabdhulazeez698
    @sajeer.aabdhulazeez698 5 ปีที่แล้ว +6

    ഇവൻ പുറത്ത് വരും അപ്പോൾ പൊക്കണം

  • @sureshtrv2532
    @sureshtrv2532 5 ปีที่แล้ว +10

    നമ്മുടെ കേരളം സാക്ഷരത മുക്തംമാണ്. ഇതിലുംവലുത് വരാനുണ്ടാകും എയർപ്പോർട്ട് തറവാട്ട് സൊത്താണ്

    • @thomas_john
      @thomas_john 5 ปีที่แล้ว

      Mute puranmara avide ullathe

  • @sophiammathomas9981
    @sophiammathomas9981 2 วันที่ผ่านมา

    Today ,also happened such situation to my neighbor family who couldn't continue their journey to Dubai, because the officer asked old passport of the younger son,..that was not with them....the elder son only traveled today except mother and younger one😢that's too bad.who will have responsibilities for their mental ,physical and financial pressures 😢😢...the passengers must keep all of the documents, all of the time when we travel.it's a great lesson to all.

  • @kggeorge2149
    @kggeorge2149 19 ชั่วโมงที่ผ่านมา

    ഇത് സ്ഥിരം പരിപാടി: അഹങ്കാരം, ധാർഷ്ട്യം, ധിക്കാരം എന്നല്ലാതെ എന്തുപറയാൻ ?

  • @seleenaselum.e4789
    @seleenaselum.e4789 5 ปีที่แล้ว +1

    Dubai's verry great country here always respect for Everyone

  • @mathew42able
    @mathew42able 5 ปีที่แล้ว +3

    15 കൊല്ലത്തിൽ, ആദ്യമായാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പുലർച്ചെ രണ്ടരക്ക് വിമാനമിറങ്ങിയത്. മറക്കാനാവില്ല.:1 ) 200 ഡോളർ മാറ്റിയെടുത്തതിന് വിമാനത്താവളത്തിലെ അംഗീകൃത എജൻസി 2000 രൂപ കമ്മീഷൻ അടിച്ചു. പ്രിന്റ് തെളിയാത്ത ഒരു രശീതിയും കൂടെ തന്നു .2 ) പ്രീപെയ്ഡ് ടാക്സി വെറും പ്രഹനം. 800 രൂപയുടെ സ്‌ഥലത്തേക്ക്‌ 1200 രൂപയും വാങ്ങി

    • @nishalineesh9426
      @nishalineesh9426 5 ปีที่แล้ว

      ചുമ്മാതല്ല അവർ 2000 മേടിച്ചത്.അവർ നോക്കിയപ്പോൾ ഡോളർ ആണ് മാറ്റിയത്‌😀😀

    • @mathew42able
      @mathew42able 5 ปีที่แล้ว

      @@nishalineesh9426 Yes, But in Cochin cash deals straight .

    • @nishalineesh9426
      @nishalineesh9426 5 ปีที่แล้ว +1

      @@mathew42able 💃 ഞാൻ കൊച്ചി ആണ്

  • @vinuthiruvattar4887
    @vinuthiruvattar4887 5 ปีที่แล้ว

    the administration should take due consideration towards this....external affairs minister muraleedhran should help people in this regard

  • @libialbey7464
    @libialbey7464 5 ปีที่แล้ว

    Ithupolle enikumm undayttund ....3 times sharje poyapollum enne oro timesum pidichu nirthi questions okkey ayyrinnu....pregnancy time um...with baby ayyitu pollum...

  • @ashlyjohn902
    @ashlyjohn902 5 ปีที่แล้ว

    Manju aranu?

  • @ashrafcp8605
    @ashrafcp8605 2 วันที่ผ่านมา

    വർഷങ്ങൾക്കു മുമ്പ് ദുബായിൽ പോവാൻ മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്ത് എയർപോർട്ടിൽ ചെന്നപ്പോൾ ഇതുപോലെ എന്നോട് ചോദിച്ചു മലപ്പുറത്ത് നിന്ന് ഇവിടെ വന്ന് കയറാൻ കാരണം അത് ടിക്കറ്റ് കടുത്ത ക്ഷാമം കാരണം മാണ് അവിടുന്നു കയറി പോയത് കുറെ നേരം ബുദ്ധിമുട്ടിച്ചു തിരുവനന്തപുരം കേരളത്തിൽ ഒന്നും അല്ലേ ഇവർക്ക് ഒക്കെ അന്തിൻ്റെ കേടാണ് സ്വന്തം പൗരന്മാർ റോട് വരെ വിവേജനം അമേരിക്കയിൽ ചെന്ന പോലെ

  • @ida.k.sunnysunny3936
    @ida.k.sunnysunny3936 5 ปีที่แล้ว

    Yinganoru message yittathinulla nanni

  • @___jinnn9347
    @___jinnn9347 5 ปีที่แล้ว

    Njan 2 months munp dubai to calicut poyathaa 12" knife undyrunnu sealed aanu with receipt dubai customs nu kuzhappamilla calicut poyappo avar scan cheythu ithil enthaa ennu chothichu enne pedippikkan sramichu njan avarodu paranju aake oru knife alle ningal kandollo ath 12" length und venenkil nokkam athupolethanne petty seal cheyyanam ennu paranju appo aa saar parayaa athinteyinnum aavashyamilla poykkolaan...😠😠😠

  • @ida.k.sunnysunny3936
    @ida.k.sunnysunny3936 5 ปีที่แล้ว

    Pleezzz yinganullavare niyamathinumunnil konduvaranam

  • @bhargavikv7928
    @bhargavikv7928 5 ปีที่แล้ว +1

    ശെരിയാണ്

  • @sereenaroy78roysupersong7
    @sereenaroy78roysupersong7 5 ปีที่แล้ว

    Enikum ingane sambhavichu nedumba§eriyil ente 180000 nashtamayi

  • @naseebav6168
    @naseebav6168 5 ปีที่แล้ว

    Enikum undayirunnu ee saime anubavam nedubassery airport

  • @ggmerab4006
    @ggmerab4006 5 ปีที่แล้ว +2

    പതിനെട്ട് പ്രാവിശ്യം ദൂബൈയിൽ പോയ ആളിനെ 'തീരിച്ച് അയക്കാൻ 'നോക്കിയ ആൾക്കാരാണ് തിരുവനന്തപുരം എർപോട്ട് ഉദ്ദോ

  • @aminavm6950
    @aminavm6950 4 วันที่ผ่านมา +1

    Kochi airport lum und parattakal

  • @hamsakp2179
    @hamsakp2179 5 ปีที่แล้ว +1

    Same incident happend to me also from kannur airport. Air express staff behaves very crude.

  • @muhammedabdulrahman9603
    @muhammedabdulrahman9603 5 ปีที่แล้ว +1

    എന്തു ചെയ്യാൻ -
    ഒരിക്കൽ നെടുമ്പാശേരിയിൽ നിന്നും ജെറ്റ് എയർവെയ്സിൽ യാത്രക്കൊരുങ്ങിയ എനിക്ക് റീ എൻട്രി പേപ്പർ ക്ലിയർ അല്ല എന്ന് പറഞ്ഞു എന്നെ കുറെ സമയം മാറ്റി നിർത്തി.
    സഹിക്കുകയല്ലാതെ എന്തു ചെയ്യാൻ - അവസാനം കയറ്റി വിട്ടെങ്കിലും അതുവരെയുള്ള സമയം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ടെൻഷൻ ആയിരുന്നു.

  • @DineshKumar-co1qx
    @DineshKumar-co1qx วันที่ผ่านมา

    ഇപ്പോൾ ഞാൻ ഷാർജയിലേക്ക് വന്നപ്പോൾ ഇതുപോലെ ഒരു പ്രശനം ഉണ്ടായിരുന്നു

  • @sufiyansufiyan8247
    @sufiyansufiyan8247 5 ปีที่แล้ว +1

    ഇദ് പോലെ ഞാനും പെട്ടു കെടുക്കുന്നു സൗദിയിൽ

  • @seleenaselum.e4789
    @seleenaselum.e4789 5 ปีที่แล้ว +1

    kashattangall varumpol villikkunnathu kanallo hlp hlp Ennu paranju

  • @shareefbabu2871
    @shareefbabu2871 5 ปีที่แล้ว +2

    അവൻ എന്നെങ്കിലും ഒരിക്കൽ ഗൾഫിൽ ക്ക് !? വരട്ടെ അപ്പോൾ നാട്ടിൽ പോകാൻ പറ്റാതെ ആക്കണം അപ്പോൾ അറിയണം നമ്മൾ ഓരോരുത്തര് യാത്രയിൽ അനുഭവിക്കുന്ന വേദന

  • @shameerrishanriyashameelri2053
    @shameerrishanriyashameelri2053 5 ปีที่แล้ว

    Patte Mona avnda name and a paraya dad

  • @mathaicu-yt2fq
    @mathaicu-yt2fq 5 ปีที่แล้ว

    All papers should be ok before one clears immigration and there is nothing wrong on the part of the official..esp when we know that all sorts of trick crooks play to clear immigration and officials don’t have third eye to differentiate who is genuine and who is crook ....recently when l was clearing immigration from Hong Kong to Fiji l was asked whether l had sufficient money with me to travel to Fiji . I said yes but the lady officer asked me to show how much money l have and l showed her and then only she cleared me ...l have traveled to a few other countries and none asked me such a question...see it is the duty of those who travel to have with them all necessary documents,money and only permissible luggage...blaming them is flimsy.

  • @geethasunilgeethasunil6279
    @geethasunilgeethasunil6279 5 ปีที่แล้ว

    എനിക്കും ഇതിന് മുൻപ് ബഹ്‌റൈൻ പോകാൻ നേരം ഇതുപോലെ ഒരനുഭവം ഉണ്ടായിരുന്നു അന്നും ഒരു ഓഫിസർ എന്നെ വിട്ടില്ല അന്ന് തകർന്നത് എന്റെ ജീവിതം ആയിരുന്നു എന്റെ കുഞ്ഞുങ്ങളെ വളർത്തി അവർക്ക് ഒരു നേരം എങ്കിലും വിശപ്പില്ലാതെ ആഹാരം കൊടുക്കണം തല ചായ്ക്കാൻ ഒരിടം ആ സ്വപ്നം ആണ് അന്ന് ആ ദ്രോഹി തകർത്തു കളഞ്ഞത് 😠😠😠😠😠😠

  • @CMVfootwears
    @CMVfootwears 5 ปีที่แล้ว +1

    വമ്പൻ മാർക്ക് തെമ്മാടിത്തരം കാണിക്കുവാൻ ഏത് പാതിരാത്രിക്കും വിമാനത്തിലോ കാറിലോ ആരെകൂട്ടി വേണമെങ്കിലും പോകാം ഒരു കുഴപ്പവും ഇല്ലാ..

  • @satheesansreekrishna2308
    @satheesansreekrishna2308 5 ปีที่แล้ว

    Epol munpullathupole airport udyogasthark chillara kittunnilla

  • @nijasnijas4376
    @nijasnijas4376 5 ปีที่แล้ว

    Serya ithupole enikum kity pani njem enda kai kunjinem irakky vitu visayl name full ilenu ☹

  • @manumathewvalavil6449
    @manumathewvalavil6449 5 ปีที่แล้ว

    Tvm airport emigration people don't know the Visa is original or not.

  • @ida.k.sunnysunny3936
    @ida.k.sunnysunny3936 5 ปีที่แล้ว

    Entea chechiye madakki ayachu rs yillathe outhiri buthimitti karanjukalupidichu yennittum vilichilla

  • @ST-qz8sj
    @ST-qz8sj 16 ชั่วโมงที่ผ่านมา

    Cochin airport is fine well behaving staff

  • @rmb1869
    @rmb1869 5 ปีที่แล้ว +2

    അവന്റെ വിചാരം എയർപോർട്ട് ജോലി കളക്ടർ പണി ആണെന്ന്..

  • @nishamathew3127
    @nishamathew3127 5 ปีที่แล้ว

    Ithu mathram alla ee January same anubhavam enikkum undayi

  • @vyshakhomrvyshakh4472
    @vyshakhomrvyshakh4472 5 ปีที่แล้ว

    Enikkum egane oru anubhavam undayirunnu

  • @ayishaayisha5833
    @ayishaayisha5833 5 ปีที่แล้ว +1

    Shame really shame 😠😠😠😠

    • @sasika7168
      @sasika7168 5 ปีที่แล้ว

      കുറ്റം പറയേണ്ടത് വിസ അയച്ച വരെയാണ് ആദ്യമെ ശരിയായ രീതിയിൽ മെസേ ജ് അയച്ചിരുന്നെങ്കിൽ പ്രസ്നം ഉണ്ടാകുമായിരുന്നില്ല ശരിയായ രേഖയി ;ല്ലാതെ യാത്ര ചെയ്തി' രു ന്നു 'വെങ്കിൽ 'ചിലപ്പോൾ വിദേശ എയർ ' പോർട്ടിൽ ' പുറ'' ത്തിറങ്ങാൻ പറ്റാതെ കടുങ്ങി പോ' യേനെ

    • @kumarc2700
      @kumarc2700 5 ปีที่แล้ว +1

      ennapurathakievanmar

  • @vinodgeomathews6933
    @vinodgeomathews6933 4 หลายเดือนก่อน

    ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. യാത്ര ക്രമീകരണങ്ങൾ പൂർണമായി പാലിക്കണം , clear visa copy and visa on arrival msg ഉണ്ടെങ്കിൽ ഒരു ഉണ്ട്യോഗസ്ഥനും യാത്ര തടയില്ല

  • @fathimanajeena6061
    @fathimanajeena6061 2 วันที่ผ่านมา

    emigration staff വെറുതെ ബുദ്ധിമുട്ടിക്കാറുണ്ട് ഇത് നമ്മുടെ നാട്ടിലേ ഉള്ളൂ ഞാൻ കുറേ സ്ഥലങ്ങൾ.പോയിട്ടുണ്ട് അവിടെ ഒന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായുിട്ടില്ല

  • @tejanandu9840
    @tejanandu9840 5 ปีที่แล้ว

    Abooo evaru rekhagal mathrame check cheyyathollu, adukondanu masathil 30 divasathil gold kilo kilo kadathanadu

  • @oneinallentertainment7019
    @oneinallentertainment7019 5 ปีที่แล้ว

    Calicut airportilum ithu thanneyanu avastha

  • @ആരോട്പറയാൻ
    @ആരോട്പറയാൻ 5 ปีที่แล้ว +3

    അല്ല പലരും അങ്ങനെയാണ് ഒരു മൊബൈലും കൊണ്ടുവന്നു വിസ കോപ്പി അവരെ കാണിക്കും. ഇത് ഒരു ഇലക്ട്രോണിക് ഉപകരണം ആണ് തക്ക സമയത്തു work ചെയ്തില്ലങ്കിൽ നമ്മൾ പെട്ടുപോകും . ഒരു ഫോട്ടോ കോപ്പി എടുത്തു വച്ച് വന്നാൽ ഇത്തരം തലവേദനകൾ ഒഴിവാക്കാം. ഏതു രാജ്യത്തും Immigration ൽ അവർക്കു മതിയായ രേഖകൾ കാണിക്കണം. അത് clear ആയിരിക്കണം. ഇവർ Muscat Air Port ൽ ഇങ്ങനെ കഷ്ണം കഷ്ണം ആയ രേഖകകൾ കാണിക്കുമോ ???????

    • @ആരോട്പറയാൻ
      @ആരോട്പറയാൻ 5 ปีที่แล้ว

      @@azeezkappana3497 അവിടെയാണ് വ്യത്യാസം . എന്തുകൊണ്ട് അവർക്കു ആ വിസയുടെ ഒരു ഫുൾ പേജ് ഫോട്ടോ കോപ്പി കരുതി വച്ചുകൂടായിരുന്നു. എത്രയോ ആൾക്കാർ ഗൾഫ് രാജ്യങ്ങളിലെ എയർ പോർട്ടിൽ ഒറിജിനൽ വിസയും കാത്തു മണിക്കൂറുകളോളം കാത്തിരിക്കുന്നു . അവിടെ ഒരു മീഡിയക്കാരും വന്നു കാര്യങ്ങൾ ചോദിക്കുന്നില്ല .

  • @akhilaskokakhil2088
    @akhilaskokakhil2088 5 ปีที่แล้ว

    Pravaasikalodu alpam koodi mariyada kaanikanam... Pravaasikalude raktham neerakki kondu varunna luggageum cashum adichu maatunna kamsanmar....

  • @donmallu7842
    @donmallu7842 5 ปีที่แล้ว +1

    Thaayolikal....

  • @nandinis4926
    @nandinis4926 5 ปีที่แล้ว +1

    enikkum ithupole oranibhavam ondayi.enikkishtamalla t v m .air port narikale

  • @shajimonkoshy2142
    @shajimonkoshy2142 4 ปีที่แล้ว +1

    കള്ളക്കടത്തുകാർക് ഇതൊന്നും ബാധകമല്ല.

  • @SandhyaAneeshrfhygtoafhkl
    @SandhyaAneeshrfhygtoafhkl 5 ปีที่แล้ว +2

    Ayyo pavm

  • @mymoon3545
    @mymoon3545 5 ปีที่แล้ว

    Njan porumbol ottapaisa ende kayyil illaayinum.

  • @seleenaselum.e4789
    @seleenaselum.e4789 5 ปีที่แล้ว +1

    joliyill ninnum purathakkanam

  • @സ്നേഹദൂത്
    @സ്നേഹദൂത് 5 ชั่วโมงที่ผ่านมา

    എല്ലാ എയർപോർട്ടിലും Free wifi ഉണ്ട് 😄

  • @asmshah1770
    @asmshah1770 5 ปีที่แล้ว +2

    മുകളിൽ ഒരാൾ ഉണ്ടല്ലോ

  • @pkpdubai6559
    @pkpdubai6559 5 ปีที่แล้ว

    ആ ചേച്ചിയുടെ സൈഡിലും തെറ്റ് ഉണ്ട്. വിദേശ യാത്രയ്ക്ക് പോകുമ്പോൾ എല്ലാ രേഖകളും കയ്യിൽ വയ്ക്കണം. ആ വിമാനത്തിൽ പോകുന്ന 236 ആളുകളേയും എമിഗ്രഷൻ ഒഫീസർ തടഞില്ലല്ലോ.

  • @pappachananiyankunju7756
    @pappachananiyankunju7756 5 ปีที่แล้ว

    Attavum. Vrithiketta. Officer. Anu. Trivandrathullathu. Enikkum. Ithupoley. Vrithiketta. Anubhavam. 2004. Il. Undaayittundu.

  • @shajunadesan5733
    @shajunadesan5733 5 ปีที่แล้ว

    international airportil free wifi ondaavendathanallo ,

  • @ida.k.sunnysunny3936
    @ida.k.sunnysunny3936 5 ปีที่แล้ว

    Yithinoru pariharama oundakkiye pattu theerchayayum

  • @alhilalgarmentstradingllc1782
    @alhilalgarmentstradingllc1782 5 ปีที่แล้ว

    ithe anubhavam enikum undayi. But adavu nadannilla, njan kayari porikayum cheythu. ithra maryadhayillatha officers..

  • @IRSHADALI-lj2wo
    @IRSHADALI-lj2wo 5 ปีที่แล้ว +3

    Usless

  • @beimaeab2254
    @beimaeab2254 5 ปีที่แล้ว

    Manasakshi annullathu vilaku vagunnathalla athonnum ellathondalle pavam atharatholam vishamichitunda vum

  • @arabianhouse8809
    @arabianhouse8809 5 ปีที่แล้ว

    Airport il palopozum nerittittunde duranubavagal....nallavarayi chondikanikan immigration il areyum ethuvere kandittilla...avaru joliyude bakkamayi mathram ee oru attitude ennu thonunilla.....
    Officersil ninum oru positive attitude verum kalagalil predhikshikunu...

  • @jafarhassi7208
    @jafarhassi7208 5 ปีที่แล้ว +10

    ആളെ നോക്കി വെക്കുക നന്നായി പുശുക

  • @AbdulSalam-vi9ir
    @AbdulSalam-vi9ir 11 วันที่ผ่านมา

    Case kodukkanam

  • @aneeshkumarms7233
    @aneeshkumarms7233 5 ปีที่แล้ว +2

    nayettemon

  • @jessysarahkoshy1068
    @jessysarahkoshy1068 2 วันที่ผ่านมา

    Enikkum valare vedanayum prayasvum ivar undakkiyittund. Oru heart attack vare undakkumo ennu pedichu. KARTHAVINTE Karuna kondu mathram rakshapettathanu ngan.

  • @amardeepamardeep676
    @amardeepamardeep676 5 ปีที่แล้ว +1

    kastam...evaneoke...kollanam

  • @sreenisree5681
    @sreenisree5681 5 ปีที่แล้ว

    Tvm Airport il ulla van mare kandal namaloke etho pidichu parikan engottu kayari varunnathu pole anu nottavum chodyam cheyalum

  • @abrahamjoseph4146
    @abrahamjoseph4146 วันที่ผ่านมา

    Ithinu- cheyendathu court case anu.

  • @arundev2861
    @arundev2861 5 ปีที่แล้ว

    ente ponnu chattan mare ..ithrayum sathyamatya karyamanankil ivar aa officer nte perum detailsum tharanam .. allatha arand ethand ennum paranju news undakkitt enthu karyam .. oru complaint poyirunnankil ipol aa news kurachu channalil enkilm vannana ..ee ale kandathan oru prayosom illa.. complaint kodtha timil dutykkulla alkara thirakkiyal pore

  • @ashlyjohn902
    @ashlyjohn902 5 ปีที่แล้ว

    Kashtam avaludea shafam urappau as yalkku kittum.

  • @raheemchenoth4864
    @raheemchenoth4864 5 ปีที่แล้ว

    Awnea thalli kollanam

  • @lucytitus9137
    @lucytitus9137 5 ปีที่แล้ว

    Throhiyude.Magan. 😠. Paavam. Chechi

  • @jaisalmjaisalm7219
    @jaisalmjaisalm7219 5 ปีที่แล้ว

    😓😢😢

  • @HameedHameedkk-ju2je
    @HameedHameedkk-ju2je วันที่ผ่านมา

    Eee taram emigration officials ne keralatile Kanu.mun kalangalil Bombay customs ee catagory il aayirinnu.Customs ne central squad othukki.Calicut emigration officials palareyum buddimuttichittund

  • @seleenaselum.e4789
    @seleenaselum.e4789 5 ปีที่แล้ว +1

    Eni arum yethu Aavarthikkan padilla

  • @MuhammedAli-qy9vq
    @MuhammedAli-qy9vq 5 ปีที่แล้ว

    അവൾ രക്ഷപ്പെട്ടു -കയുഗൻ മാരിൽ നിന്ന്. അകര - പിച്ചിച്ചീന്താൻ കാത്തിരുന്നവർ നിരാഷരായി

    • @dr.mathewkumily7183
      @dr.mathewkumily7183 5 ปีที่แล้ว

      It is really a painful gaim the airport .. paying with the Strangers and the poor passengers ..atleast they want to know the money which the lady spent for her travels

    • @MuhammedAli-qy9vq
      @MuhammedAli-qy9vq 5 ปีที่แล้ว +1

      @@dr.mathewkumily7183 അന്യ ഭാഷ പരിഗണിക്കില്ല

  • @haneefakuttiyil4111
    @haneefakuttiyil4111 5 ปีที่แล้ว +1

    തെമ്മാടിത്തരം

  • @vijayanchandran763
    @vijayanchandran763 5 ปีที่แล้ว +1

    ഇത് കസ്റ്റംസ് മാഽതമല്ല ഒരു എയർ ഇന്ത്യ എക്സ്പ്രസ് ഉണ്ട് അതിലെ ഉദ്ദ്യോഗസ്ഥർ ആണയെങ്കിൽ പറയുകയും വേണ്ട യാഽതക്കാരെ കാണുന്നത് തന്നെ ചതുർഥി കാണുന്നത്
    പോലെയാണ് .ഇവനെഒക്കെ എവിടെ
    പഠിച്ചുടൂ ആവരുന്നത് അറിയില്ല. സാമനൃ ബോധമില്ലാത്ത ഇവരാരും
    ഈ ജോലിക്ക് യോജിക്കുന്നില്ല. യൂണിവേഴ്സിറ്റി സംബവം ഇതിന് ചൂണ്ടുപലക ആകുന്നു. അല്ലെങ്കിൽ
    കൈകൂലി കെടുത്തിയിട്ടുണ്ടാവും.
    ഈ ആർഷഭാരത്തിന് ഒരു കാലത്തും മേൽഗതി ഉണ്ടാവില്ല ചില ഉദ്ദ്യോഗസ്ഥമാരും ഗണത്തിൽ പെടുത്താം ഇവരെഒന്നും മനുഷ്യഗണ-
    ത്തിൽ പെടുന്ന വരല്ല .
    ഗതിഉണ്ടാവില്ല

    • @samjiphilip646
      @samjiphilip646 5 ปีที่แล้ว

      Evarede orginal education certificate cross checking cheyanym.
      Appole ariyam evanmar e joliku qualified ano allayo ennu???

    • @Nichu-bj4pr
      @Nichu-bj4pr 5 ปีที่แล้ว

      ജോലികഴിഞ്ഞു പുറത്ത് വരുമ്പോൾ കണക്കിന് കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ

  • @sharifcheru790
    @sharifcheru790 5 ปีที่แล้ว +1

    Digital India

  • @radhakrishnan.m.r6746
    @radhakrishnan.m.r6746 5 ปีที่แล้ว

    Pravasigal nammudey visa ticket document Ellam print eduthu sookskikkuga...mobile watsup onnum viswasichu yatrakkoeunguga....appol officer ok aavum.

  • @tijojohn9942
    @tijojohn9942 5 ปีที่แล้ว +1

    Avanea thalli kollanam

  • @sujathaphilip3353
    @sujathaphilip3353 2 วันที่ผ่านมา

    😮😢