Sruthi | Jenson ഇപ്പോൾ ജോലി ഉണ്ട്...പരിക്ഷ എഴുതി ലിസ്റ്റിൽ വന്നവർക് ജോലി ഇല്ല

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 120

  • @anithasasikuamar8333
    @anithasasikuamar8333 16 วันที่ผ่านมา +103

    ഇത്തരം വാർത്തകൾ കേൾക്കാൻ തോന്നുന്നില്ല. സത്യം. കാരണം ടെസ്റ്റുകൾ കഷ്ട്ടപ്പെട്ടു എഴുതി ലിസ്റ്റിൽ വന്നിട്ടും ജോലി കിട്ടാതെ നിൽക്കുന്നവർ എത്രയോ പേരുണ്ട്. സിമ്പതിയുടെ പേരിൽ സർക്കാർ ജോലി കൊടുക്കാൻ തുടങ്ങിയാൽ psc നിർത്തുന്നതാണ് നല്ലത്.

    • @jyothikrishnan8206
      @jyothikrishnan8206 15 วันที่ผ่านมา +3

      വളരെ ശരിയാണ്

  • @riyamol5077
    @riyamol5077 17 วันที่ผ่านมา +133

    ജിഷയുടെ ചേച്ചി.... അർജുന്റെ ഭാര്യ... ഇപ്പോൾ ശ്രുതി... റാങ്ക് ലിസ്റ്റിൽ ഉള്ളവർ കേസുമായി മുന്നോട്ടു പോകണം.... അല്ലെങ്കിൽ ഇനി PSC നിർത്തലാക്കണം 🙏

    • @bindhuvipin1360
      @bindhuvipin1360 15 วันที่ผ่านมา +2

      Sruthiyk joli kodukkendathu thanneyanu ,pakshe jishayude chechiykum Arjunte bharyakkum athinu arharhayilla

    • @josemm4774
      @josemm4774 15 วันที่ผ่านมา +9

      സർക്കാർ ജോലി കരുണ കാണിക്കാൻ ഉള്ള വേദി അല്ല. ഇതിനെതിരെ പൊരുതുന്നവർക്ക് എന്റെ പൂർണ പിന്തുണ.

  • @vishnupvtvm3394
    @vishnupvtvm3394 15 วันที่ผ่านมา +58

    രാപകലോളം PSC കഷ്ടപ്പെട്ട്
    പഠിക്കുന്നവരോട് ഈ സർക്കാർ കാണിക്കുന്നത് നെറികേടാണ്

  • @leenakuriakose1095
    @leenakuriakose1095 17 วันที่ผ่านมา +74

    അർഹതപ്പെട്ടവർക്കു കൊടുക്കൂ പേട്ട സർക്കാരേ!

  • @JeashanPT-ge9if
    @JeashanPT-ge9if 16 วันที่ผ่านมา +38

    ഇവർക്ക് ജോലി നൽകേണ്ട ആവശ്യം ഇല്ല.. എങ്കിൽ ബാക്കി ഉള്ളവർക്കും ജോലി നൽകണം. . പഠിച്ചു പരീക്ഷ എഴുതിയവർക്ക് ജോലി ഇല്ല

  • @athira4486
    @athira4486 17 วันที่ผ่านมา +47

    നിലവിൽ വയനാട് ldc ലിസ്റ്റ് ഉണ്ട്... അത് അവസാനിക്കുമ്പോൾ ഒരു വാക്കൻസി കുറവിൽ ജോലി കിട്ടാതെ ആയി പോകുന്ന ആ ഒരാൾക്ക് അർഹതപെട്ട ജോലി...

  • @geethavs758
    @geethavs758 17 วันที่ผ่านมา +87

    പരീക്ഷ എഴുതുന്നവരോട് കാണിക്കുന്ന നെറികേട്. സ൪ക്കാരിന് തോന്ന്യപോലെ കൊടുക്കാനുള്ളതാണോ സ൪ക്കാ൪ ജോലി?

    • @Praji91
      @Praji91 17 วันที่ผ่านมา +1

      Correct

    • @ShaliLekshmi
      @ShaliLekshmi 15 วันที่ผ่านมา

      Correct 💯

  • @viewsandinfo1899
    @viewsandinfo1899 17 วันที่ผ่านมา +28

    നിയമ വിരുദ്ധ നിയമനം.

  • @pandemonium541
    @pandemonium541 16 วันที่ผ่านมา +49

    ഏതെങ്കിലും സൊസൈറ്റിയിൽ നിയമനം കൊടുക്കണം അല്ലാതെ revenue പോലെ ഉളള ഇമ്പോര്ടന്റ്റ്‌ വകുപ്പിൽ അല്ല കൊടുക്കേണ്ടത്

    • @aryak9826
      @aryak9826 15 วันที่ผ่านมา

      @@pandemonium541 society ilum njngale exam ezuthitt thanneya kayarunnathe

    • @pandemonium541
      @pandemonium541 15 วันที่ผ่านมา

      @aryak9826 പിന്നെ സൊസൈറ്റിയിൽ എല്ലാ പോസ്റ്റും psc ആണൊ നടത്തുന്നെ

    • @bijivikraman1063
      @bijivikraman1063 14 วันที่ผ่านมา +1

      Job kodukkam orupad government sthapangalil temporary post undalo athil koduthoode.. pinne avarkoke sampathika sahayam nalkunnathalle.. government mathramalla purathu ninnum sahayangal kittunnallo

    • @prakashshini5594
      @prakashshini5594 14 วันที่ผ่านมา

      സൊസൈറ്റി എന്നത്,,,,രാഷ്ട്രീയക്കാരുടെ ഭര്യമാർക്കുള്ള. ,തൊഴിൽ ബാങ്ക് ആണ്

    • @shiva409-d5p
      @shiva409-d5p 9 วันที่ผ่านมา

      @@aryak9826 സൊസൈറ്റിയിൽ ഭൂരിഭാഗം ആളുകളും നേതാക്കന്മാരുടെ കുടുംബക്കാർ ആണ്..

  • @ashnasabu1558
    @ashnasabu1558 15 วันที่ผ่านมา +10

    ഇനി ഈ സർക്കാരിന് വോട്ട് ഇല്ല.

  • @sushamaa7125
    @sushamaa7125 17 วันที่ผ่านมา +66

    എന്തായാലും ജനങ്ങൾക്കു ബുദ്ധിയുദിച്ചു തുടങ്ങിയെന്നു വിശ്വസിക്കുന്നു

  • @sooryac.s6433
    @sooryac.s6433 15 วันที่ผ่านมา +14

    ആ കുട്ടിക്ക് ഉണ്ടായ നഷ്ടം പരിഹരിക്കാൻ സർക്കാർ ജോലിക്ക് കഴിയില്ല. എന്നാൽ ഞങ്ങളുടെ കഷ്ടപ്പാടിന് psc തന്നെ കിട്ടണം.

  • @KrishnaVennikulam
    @KrishnaVennikulam 16 วันที่ผ่านมา +32

    ഒന്നുകിൽ സ്വന്തമായി വരുമാനം കണ്ടെത്തൻ ഒരു സഹായം ചെയ്യണം. അല്ലേൽ പഠിക്കാൻ സഹിക്കണം
    അതുമല്ലേൽ ആരോഗ്യ വകുപ്പിൽ നൽകണം നേഴ്സ് അല്ലെ. അല്ലാതെ revenue വകുപ്പിൽ Ldc അല്ല കൊടുക്കേണ്ടേ. 👎👎👎👎

  • @സ്നേഹം-ഫ3ഢ
    @സ്നേഹം-ഫ3ഢ 16 วันที่ผ่านมา +31

    ശ്രുതിക്ക് ജോലി കൊടുത്തത് വൻ അനീതിയാണ്

  • @sherin3896
    @sherin3896 17 วันที่ผ่านมา +61

    അതാണു. എന്തിനാണ് അർജ്ജുനൻ്റെ ഭാര്യക്കും സൃതിക്കുമൊക്കെ ജോലി നൽകുന്നത്! ?

    • @lekhavlekha75gmaillekha61
      @lekhavlekha75gmaillekha61 17 วันที่ผ่านมา

      Oralenkilum Arjunte bharya body kittunnathinu munpe job koduthi

    • @bijivikraman1063
      @bijivikraman1063 14 วันที่ผ่านมา

      Publicity listilulla 1000 per secretariat nu munnil shayana pradhakshinam cheythalum joli kodukkilla aa manakkedu ingane oralku joli koduthu maraykkumm election time ingane ulla karunya pravarthanangalku nalla demand analloo😅😅😅

  • @LochanaMartin-o4w
    @LochanaMartin-o4w 16 วันที่ผ่านมา +10

    പ രീക്ഷ എഴുതി കാത്തു നിൽക്കുന്നവരോട് അല്പം ദയ കാണിക്കൂ സർക്കാരേ. ഭൂരിപക്ഷം കുട്ടികളും പാവപ്പെട്ടവരാണ് അവരടെ പ്രതീക്ഷയെ തല്ലി കെടുത്തല്ലേ പ്ലീസ്

  • @GopalakrishnanGopalakris-fk1kp
    @GopalakrishnanGopalakris-fk1kp 17 วันที่ผ่านมา +43

    വയനാടിനായി കേന്ദ്രം കോട്ത്തത് എല്ലാം മുക്കി മേനി നടിക്കാനും കണ്ണിൽ പൊടി ഇടാനും ഉള്ള കണ്ണുർ അടവാണ്

    • @sujathafrancis179
      @sujathafrancis179 15 วันที่ผ่านมา

      Kannur adavu ..what you mean

    • @roythomas4463
      @roythomas4463 15 วันที่ผ่านมา

      കേന്ദ്രം ഒലക്ക കൊടുത്തു

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 14 วันที่ผ่านมา +5

    റാങ്ക് ലിസ്റ്റിൽ വന്നവർ ഒരു ജോലിയും കിട്ടാതെ കഷ്ടപ്പെടുന്നു ഒഴിവില്ല ഫണ്ട് ഇല്ലാത്തതു കൊണ്ട് നിയമനം നടക്കില്ല എന്ന് പറഞ്ഞ് ഓരോ ലിസ്റ്റും കാൻസൽ ആക്കുന്നു ജോലി ശ്രുതിയ്ക്ക് കൊടുക്കണ്ട കാര്യമില്ല അത് സത്യമാണ് അർജ്ജുനൻ ൻ്റെ wife ജോലി നൽകേണ്ട ഇത് കോടതിയിൽ ചോദ്യം ചെയ്യണം

  • @VineethaC.m
    @VineethaC.m 15 วันที่ผ่านมา +7

    അതെ psc എഴുതുന്നവർ ellaarum🎉കേസ് കൊടുക്കണം ആ ജോലി തിരിച്ചു പിടിക്കണം സർക്കാർ ശ്രുതിക്ക് വേണേൽ ഒരു കോടി കൊടുത്തോട്ടെ ജോലി പഠിക്കുന്നവർക്ക് മാത്രം പിന്നെ ഇവൾക്ക് സർക്കാർ ജോലി ക്കാർക്ക് കിട്ടുന്ന വില ഒന്നും ആരും കൊടുക്കില്ല വെറുതെ കിട്ടിയതല്ലേ

  • @minimol2246
    @minimol2246 17 วันที่ผ่านมา +35

    ഇത് കോടതി പോയി ജോലി ഇല്ലാതെ ആകണം, ഇപ്പോൾ ഈ കുട്ടിക്ക് ഏതിന് കുറവ് ഇഷ്ടം പോലെ പണം വിട് ഇപ്പോൾ ജോലി ഈ കുട്ടിക്ക് ഉള്ള ജോലി ചെയ്താൽ പോരെ വിവരം ഉള്ള ആര് എകിലും കോടതി പോകണം അവളുടെ സകടം മനസിൽ ആവും

  • @anletjasmin590
    @anletjasmin590 17 วันที่ผ่านมา +36

    സത്യമാണ് ആർക്കും വിരോധം ഇല്ല അവൾക്കു ജോലി മാത്രമല്ല അവൾക്കു ഇപ്പോഴത്തെ MP ഉണ്ടല്ലോ അവൾ ആരാ അവൾക്കു ഒരു തൂപ്പ് ജോലി കൊടുക്കണം എല്ലാം അവൾക് കൊടുക്കുന്നത് എന്തിനാ അതെ അർജുന്റെ ഭാര്യക്കും ജോലി കൊടുക്കരുത് ആയിരിന്നു. ശ്രുതിക്കു പ്രൈവറ്റ് നഴ്‌സ്‌ ആയിട്ട് ജോലിക്ക് കയറാമല്ലോ

    • @UnlimitedFun_23
      @UnlimitedFun_23 17 วันที่ผ่านมา +1

      Ath co op bank aan

    • @JessyJohnson-o6p
      @JessyJohnson-o6p 15 วันที่ผ่านมา +1

      സത്യം..ഒരുജോലിശ്രൂതിചെയ്തോണ്ടിരുന്നതല്ലേ..ആജോലിതന്നെപോരെഅവർക്ക്ചെയ്യാൻ.ഇതിനെതിരെകോടതിയിൽപോകാആരുംഇല്ലേ

  • @maryjosepht4388
    @maryjosepht4388 17 วันที่ผ่านมา +19

    . ഇത് ശരിയാണ്.😢😢😢

  • @shantakumari-cw7lf
    @shantakumari-cw7lf 17 วันที่ผ่านมา +23

    എത്ര കുട്ടികൾ Psc പരീക്ഷ പാസ്സായി ജോലി ക്കുവേണ്ടി കാത്തു നിൽക്കുന്നു അവർ കു ഒന്നും ജോലി ഇല്ല Sruthykum അർജ്ജുനന്റെ ഭാര്യ ക്കും ജോലി കൊടുത്തു കഷ്ടം തന്നേ

    • @bijivikraman1063
      @bijivikraman1063 14 วันที่ผ่านมา

      Avarku sampathika sahayam nalkam ...but enthinanu government job nalkumnathu... Psc ezhuthy kathirikkunna orupad alkarodu cheyyunna vanchanayanu ithu😢

  • @josemm4774
    @josemm4774 15 วันที่ผ่านมา +3

    സർക്കാർ ജോലി കരുണ കാണിക്കാൻ ഉള്ള വേദി അല്ല.സർക്കാരിന്റെ നിയമ വിരുദ്ധ നടപടിക്കെതിരെ പോരാടുന്നവർക്ക് എന്റെ പൂർണ പിന്തുണ.

  • @mr.justice8493
    @mr.justice8493 16 วันที่ผ่านมา +12

    ദുരിതം നേരിടുന്ന എത്രയോ പേർ ഇവിടെയുണ്ട്. ചീപ് പബ്ലിസിറ്റിക്കായി ഈ സർക്കാർ എന്തും ചെയ്യും

  • @AnilaK-q7t
    @AnilaK-q7t 17 วันที่ผ่านมา +15

    രാഷ്ട്രീയം നോക്കി യാണ് ദുരന്ത ത്തിൽപെട്ടവർക്കും ആനുകൂല്യങൾ കൊടുക്കുന്നത്

  • @ppgeorge5963
    @ppgeorge5963 16 วันที่ผ่านมา +3

    ഇക്കാലത്ത് ഒരു ജോലി കിട്ടണമെങ്കിൽ എന്തെങ്കിലും ആപത്തിൽ പെടണം അല്ലെങ്കിൽ ഉറ്റവർ നഷ്ടപ്പെടണം പിൻവാതിൽ നിയമനം മറ്റൊരു വഴിക്ക് പിഎസ്സി എഴുതി റാങ്ക് ലിസ്റ്റിൽ വന്ന മിടുക്കന്മാർ തൊഴിലുറപ്പ് പണിക്ക് പോകുക ഇതാണ് ഇപ്പോഴത്തെ സ്ഥിതി സുതാര്യവും സത്യസന്ധവുമായ ഒരു ഭരണം കേരളത്തിൽ ഇനി ഉണ്ടാകുക അത്ര എളുപ്പമല്ല തട്ടിപ്പും പറ്റിപ്പും കള്ളവും നിറഞ്ഞ ഒരു കാലം

  • @Vintage265
    @Vintage265 8 วันที่ผ่านมา

    കൊടുത്തതിൽ ഇഷ്ട്ടം ഇല്ല എന്നാൽ കൊടുത്ത സ്ഥിതിക്ക് ജോലി ഇനി ഒഴിവാക്കണ്ട ഒന്നും കുടി വേദനിപ്പിക്കണ്ട

  • @anriya4053
    @anriya4053 15 วันที่ผ่านมา +3

    Yes case kodukkanam.

  • @kkgireesh4326
    @kkgireesh4326 17 วันที่ผ่านมา +33

    ശ്രുതി. പുനർ വിഹാഹം നടത്തിയാൽ സർക്കാർ ജോലി തുടന്ന് അർഹതയുണ്ടോ

    • @nishanthjayan9756
      @nishanthjayan9756 16 วันที่ผ่านมา +4

      ഇല്ല രാജിവയ്ക്കണം..

    • @JessyJohnson-o6p
      @JessyJohnson-o6p 15 วันที่ผ่านมา

      ഗ്രൂതി രാജി വെയ്ക്കണം...അവൾഒരുനേഴ്സല്ലേപിന്നെആജോലിചെയ്യാലോ.എല്ലാസൗകര്യവുംശ്രൂതിക്ക്ഉണ്ട്ഇപ്പോൾ.ആങ്ങനെആണേൽവയനാട്ടിൽഎല്ലാംനഷ്ടപ്പെട്ടവർഒത്തിരിഇല്ലേആവോ

    • @josemm4774
      @josemm4774 15 วันที่ผ่านมา +3

      ആരെങ്കിലും കോടതിയിൽ പോയി നിയമനം ചോദ്യം ചെയ്താൽ റദാകും. അല്ലാത്ത പക്ഷം പെൻഷൻ ആകുന്നവരെ തുടരും.

    • @Ranjuzzz321
      @Ranjuzzz321 15 วันที่ผ่านมา +1

      അവരുടെ വിവാഹം കഴിഞ്ഞിട്ടില്ലല്ലോ തീരുമാനിച്ചിട്ടല്ലേ ഉള്ളു?

    • @HariKrishnan-lz9gd
      @HariKrishnan-lz9gd 14 วันที่ผ่านมา

      @@kkgireesh4326 അവർ നിലവിൽ അവിവാഹിത ആണ്

  • @Kunjuuuzzz
    @Kunjuuuzzz 15 วันที่ผ่านมา +5

    Athe kashtapet padicha njagal aray

  • @sumishas4310
    @sumishas4310 16 วันที่ผ่านมา +4

    തസിക്കാൻ സർക്കാർ വീട് നൽകുന്നുണ്ട്. മരിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നുണ്ട്. ഇതിനൊക്കെ വേണ്ടി രാവും പകലും ഉറക്കം ഒഴിച്ച് പഠിച്ചു റാങ്ക് ലിസ്റ്റിൽ വന്നവർക്കാണ് ജോലി കൊടുക്കേണ്ടത്

  • @rekhaommanakuttan5448
    @rekhaommanakuttan5448 17 วันที่ผ่านมา +12

    ഇങ്ങനെ നിയമനം നടത്തുന്നവർക്ക് പണിയെടുക്കാൻ അറിയില്ല. അതുകൊണ്ടല്ലേ ദുരിതാശ്വാസ fund ചോദിച്ചു വാങ്ങാൻ കാര്യക്ഷമത ഇല്ലാതെ പോകുന്നത്

  • @Roobi-n3y
    @Roobi-n3y 15 วันที่ผ่านมา +4

    ഇതിനെതിരെ മുന്നോട്ട് പോയില്ലെങ്കിൽ ഇനിയും അർഹതപ്പെട്ടവരുടെ കഷ്ടപ്പാടിന്റെ ഫലം ഇല്ലാതാവും.രാവിനെ പകലാ ക്കി പഠിക്കുന്നവർ. സർക്കാരിന്റെ ലിസ്റ്റ് ചുരുക്കൽ എല്ലാം കൂടി ലിസ്റ്റിൽ വന്നാലും ജോലി ഇല്ല.

  • @mayapillai-lc6wi
    @mayapillai-lc6wi 10 วันที่ผ่านมา +1

    ഈ റാങ്ക് ലിസ്‌റ്റ വന്നിട്ട് മൂന്ന് വർഷം കാലാവധി അത് തിരുമ്പോൾ കുട്ടികളുടെ അവസ്ഥ Rank list ന തിരുന്നതിന് തൊട്ടടുത്ത് നിൽക്കുന്ന കുട്ടിയുടെ മാനസികാവസ്ഥ വേക്കൻസി Report ചെയ്യാൻ സർക്കാർ ഓഫിസുകൾ കയറി ഇറങ്ങണം ഈ മുടിഞ്ഞ സർക്കാർ കാരണം ജോലി കിട്ടാതെ എത്രപേർ പിന്നെ PSC വഴികയറുന്ന കുട്ടികൾ അവർക്ക് ഇഷ്ട്രമുള്ള സംഘടനയിൽ നിൽക്കും ആരുടേയും മുന്നിൽ ഓച്ഛാനിചും നിൽക്കില്ല.

  • @jansonThomas-v3s
    @jansonThomas-v3s 15 วันที่ผ่านมา +2

    Correct 💯

  • @dhanyakrishnan984
    @dhanyakrishnan984 14 วันที่ผ่านมา +2

    നഴ്സ് ആയത് കൊണ്ട്.ആരോഗ്യവകുപ്പിൽ കൊടുക്കാത്തത് എന്ത്.

  • @sumithrabaiju5819
    @sumithrabaiju5819 17 วันที่ผ่านมา +6

    Support👍👍👍👍👍

  • @akshayasok8925
    @akshayasok8925 17 วันที่ผ่านมา +11

    10 വോട്ടിനുവേണ്ടി ജോലി കൊടുക്കുന്നു നല്ലത് തന്നെ കുറ്റം പറയുന്നതല്ല വേറെ ആൾക്കാർ ഉണ്ട് വിദ്യാഭ്യാസമുള്ള എനിക്ക് ഒരു ജോലിയില്ല എഴുതാത്ത പി എസ് സി ടെസ്റ്റ് ഇല്ല സ്വയം ചത്താലും എൻറെ കുടുംബത്തിൽ ആരെങ്കിലും ചത്താലും എനിക്ക് ജോലി കിട്ടുകയുള്ളൂ എന്ന് സ്വയം വിചാരിക്കുന്നത് ഞാൻ 25 കൊല്ലം എംഎൽഎ ആയിരുന്ന കെ രാമചന്ദ്രൻ മകന് ജോലി കൊടുത്തു 25 ലക്ഷം സമ്പാദിച്ചു ഹൈക്കോടതി എടുത്ത് വെളിയിൽ കളഞ്ഞു അയാൾക്ക് ഒരു കുഴപ്പവുമില്ല ലാഭം മാത്രം

    • @SyamalaNair-q2l
      @SyamalaNair-q2l 17 วันที่ผ่านมา +1

      പാലക്കാട് കോങ്ങാട് M,lA. മരിച്ചപ്പോൾ മകന് നല്ല ജോലി
      കൊടുത്തു, അന്വേഷിക്കു പ്രതികരിക്കണം❤❤

  • @Narayanankutty-b9e
    @Narayanankutty-b9e 17 วันที่ผ่านมา +11

    ഇതൊരു ട്രാപ്പാണ്... ഇനി ഈ പേരും പറഞ്ഞു സഖാക്കൾ കൂട്ടിനു വരും...

  • @aparna894
    @aparna894 13 วันที่ผ่านมา +1

    Courtil kodukanam case

  • @vijayakumarc6185
    @vijayakumarc6185 17 วันที่ผ่านมา +12

    പ്രകൃതിദുരന്തത്തിൽ മരണ പെട്ടവരുടെ ആശ്രിതർക്കെല്ലാവർക്കും ജോലി കൊടുക്കുക എന്നതു പ്രായോഗികമല്ല. എങ്കിലും ശ്രുതിക്കു ജീവിതമാർഗം കിട്ടിയതു നല്ലതുതന്നെ.ആ കുട്ടിക്കു ലാസ്റ്റ് ഗ്രേഡ് കാറ്റഗറി കൊടുത്താൽ മതിയായിരുന്നു. അപ്പോൾ പഠിച്ചു test എഴുതിയവരുടെ പരാതിയും വരില്ലായിരുന്നു.

    • @jazeezakari600
      @jazeezakari600 16 วันที่ผ่านมา

      @@vijayakumarc6185 lgs അങ്ങ് പോയാൽ മതി.... പെട്ടെന്ന് കിട്ടും.... Psc exam എന്തെന്ന് അറിയില്ലെങ്കിൽ മിണ്ടാതിരി... Ldc യും lgs ഉം ഇംഗ്ലീഷ് എന്നൊരു subject ഇല്ലാ എന്നൊരു difference മാത്രമേ ഉള്ളൂ.... Lgs exam easy ആണെങ്കിൽ അതിന്റെ കട്ട് ഓഫും 95 നു മുകളിൽ ആയിട്ടുമുണ്ട്....

  • @sreekumarcg8416
    @sreekumarcg8416 14 วันที่ผ่านมา +1

    മുൻപ് IAS കാരൻ്റെ കാർ ഇടിച്ചു മരിച്ച പത്രപ്രവർത്തകൻ്റെ ഭാര്യക്ക് ജോലി കൊടുത്തതു എന്തു അടിസ്ഥാനത്തിൽ ആണാവോ..?

  • @shynamv6718
    @shynamv6718 15 วันที่ผ่านมา +4

    Psc ഒഴിവാക്കു,,, പഠിച്ചവർ മണ്ടൻമാർ ആണോ,, ശ്രുതി പാവം തന്നെ ആരുമില്ലാത്തവൾ... അർജുന്റെ ഭാര്യയുടെ ജോലി അത് തിരിച്ചു പിടിക്കുക..

  • @elizabethvarghese1798
    @elizabethvarghese1798 14 วันที่ผ่านมา

    Ellaverkum joly tharanam

  • @remyaos1315
    @remyaos1315 17 วันที่ผ่านมา +7

    nursing padchavalk enthine ld clerk joli....? psc yl valla age relaxation koduk.. chumma joli kodukunth enthina.. evlk mathram alla allareyum nashtapetath baki ullavar manushyar ale avark ile ivalk ullath polethe prayasangal..

  • @dhanyakrishnan984
    @dhanyakrishnan984 14 วันที่ผ่านมา

    ശരിയാണ്

  • @haridasmenon1928
    @haridasmenon1928 17 วันที่ผ่านมา +3

    Sahathapa vote Bank ,uluppillatha vargam padippikku athinulla soukaryam cheyyu,😃🥺😃🥺

  • @paulbarber169
    @paulbarber169 15 วันที่ผ่านมา +3

    പഠിച്ച് പരീക്ഷ എഴുതട്ടെ ഓസിനു കൊടുക്കാൻ ഉള്ളതാണോ govt ജോലി

  • @athiraprasanth940
    @athiraprasanth940 15 วันที่ผ่านมา +4

    അഭിപ്രായം പറഞ്ഞാൽ അതു കൂടി പോകും.... അതു കൊണ്ട് മാത്രം ഒന്നും പറയുന്നില്ല

  • @shiva409-d5p
    @shiva409-d5p 9 วันที่ผ่านมา

    വരുന്നവർക്കും പോകുന്നവർക്കും ജോലി എടുത്ത് കൊടുക്കാൻ ഇത് പാർട്ടിക്കാരുടെ കുടുംബസ്വത്ത്‌ ഒന്നും അല്ലല്ലോ... Govt ജോലി കിട്ടാൻ ഇപ്പോഴുള്ള ക്വാളിഫിക്കേഷൻ വീട്ടിൽ ആരെങ്കിലും മരിക്കുക എന്നാണോ.. പത്തു പൈസ കയ്യിൽ ഇല്ലാതെ , വാടക വീട്ടിൽ കഴിയുന്ന, കൂലി പണിക്ക് പോയി രാവെന്നോ പകലെന്നോ ഇല്ലാതെ പഠിക്കുന്നവർക്ക് ജോലി ഇല്ല..അക്കൗണ്ടിൽ നിറയെ പൈസ, വീട് ഇതൊക്കെ ഉള്ളവർക്ക് ജോലി..

  • @Mayoori..
    @Mayoori.. 15 วันที่ผ่านมา +3

    Psc candidates Allarum high court ill povukaaa... E problm avide terrum... Atha vendate.. Orale matrm egne job kodukkun.. Nalla rank kittyitum suicide chyuna athra alkkar und avark kodukuvo job...😢😢😢😢

  • @ponnybabu1712
    @ponnybabu1712 16 วันที่ผ่านมา +3

    അങ്ങനെയാണെങ്കിൽ അർജന്റ ഭാര്യയ്ക്ക് എന്തിനാണ് ജോലി കൊടുത്തത് അവർക്ക് ഒരുവിധം സാമ്പത്തികവും ഉണ്ട് ഒരു ഡ്രൈവറുടെ ഭാര്യക്ക് ജോലി കൊടുക്കേണ്ട കാര്യമില്ല പിന്നെ ഇവിടെയെല്ലാം കോപ്പറേറ്റീവ് ബാങ്കുകളിലും എല്ലാം അടവും പിൻവാതിൽ കൂടെ കയറുന്നവരെ അല്ലാതെ ആരും പരീക്ഷ എഴുതിയിട്ടില്ല ഇവിടെ എത്രയോ പേരെ എനിക്കറിയാം അതുകൊണ്ട് ഒന്നും ചെയ്യാത്ത കൊണ്ട് രാഷ്ട്രീയത്തിന്റെ പുറത്ത് ജോലിക്ക് വരുന്നുണ്ട് ശ്രുതിക്ക് ജോലി കൊടുത്തത് ഒന്നുമില്ലെങ്കിൽ അവളുടെ എല്ലാം നഷ്ടപ്പെട്ടത് എല്ലാവരും ഇഷ്ടപ്പെട്ടു അതുപോലെ അല്ലല്ലോ അർജുന്റെ ഭാര്യക്ക് ജോലി കൊടുത്തത്

    • @Babu-vd4rl
      @Babu-vd4rl 15 วันที่ผ่านมา

      @@ponnybabu1712 അവർ സൈന്യത്തെ കുറ്റം പറഞ്ഞവരല്ലേ, എങ്ങനെ കൊടുക്കാതിരിക്കും

  • @sanalkumar1560
    @sanalkumar1560 16 วันที่ผ่านมา +2

    Aval nice ayi jolikity enienta nalacash karneketti angu sukayi jeevikum pine marakan. Epolate kaltu valiya prayasamila
    Jeevitakalm muzhuvan talakuttimqranja kitate sadana chuluvil kitunatu

  • @sainasheriph8224
    @sainasheriph8224 14 วันที่ผ่านมา

    Sruthikk sirkar panam nalkatte,moonara varshamayi psc kk vendi rappskalillathe padikkunna aalanu njan , ippo manassu maduthu.......kashtappettu padikkunna anneppolulla pavam udyagarthikalode sirkar enthiru nerikedanu kanikkunnath😢😢

  • @nishanthjayan9756
    @nishanthjayan9756 16 วันที่ผ่านมา +7

    ഈ പെണ്ണിന് പല ഉന്നത ബന്ധങ്ങൾ ഉണ്ട്. വല്ല പാവങ്ങൾക്കും ജോലി കൊടുത്തു കൂടെ. അല്ലെങ്കിൽ എല്ലാവർക്കും ജോലി കൊടുക്കുക.ഇവൾ നല്ല നടിയാണ്. ദുബായിൽ നിന്നും ഇപ്പോൾ ഇവർ വന്നതേ ഉള്ളൂ... മാധ്യമങ്ങളോട് സംസാരിച്ചതുപോലും ദുബായിൽ നിന്നും ആണ്.

    • @mariya8509
      @mariya8509 16 วันที่ผ่านมา +3

      അവൾക്കൊരു സങ്കടമോ ഇല്ല... Aval വേറെ കെട്ടും....

    • @nishanthjayan9756
      @nishanthjayan9756 15 วันที่ผ่านมา

      പിന്നല്ലാതെ.. ഇപ്പോൾ കെട്ടികാണും..

  • @RejinaAbraham
    @RejinaAbraham 15 วันที่ผ่านมา

    Ellam nashtapeta njangale cheruthupidikan oru sarkarumilla ..madhyamangalumilla

  • @Newly--123
    @Newly--123 17 วันที่ผ่านมา +8

    Padikathavarku joli endhu baranam vijaya

  • @myspace7880
    @myspace7880 15 วันที่ผ่านมา

    Chief minister ,minister, thudangiya pathavikal engane ullark koduthirunenil nammude naadu rakshapettene....

  • @renjur3689
    @renjur3689 14 วันที่ผ่านมา

    Psc joly kittanemenkil veettilullavar marikendi varunna avastha

  • @AadiDev-w4e
    @AadiDev-w4e 15 วันที่ผ่านมา +1

    Sruthyk job kodukkan kanicha ee avesam psc listil ulla alla udyogartikalodum kanikkanam. Eppol psc job pettann kittanulla ore oru manadandam pralayatil family nashtapeduka. Kashtam tanne alle????

  • @ഡൽഹിമലയാളികൂട്ടായ്മ
    @ഡൽഹിമലയാളികൂട്ടായ്മ 16 วันที่ผ่านมา +6

    ബാക്കിയുള്ളോർ തെണ്ടുമ്പോൾ ഒരാൾക്ക് മാത്രം ജോലി

  • @Latha-tf8pe
    @Latha-tf8pe 14 วันที่ผ่านมา

    Chooralmalayile alla niralambarayavarkkum joli kodukkuka

  • @SunithaK-v5z
    @SunithaK-v5z 15 วันที่ผ่านมา +3

    Athe ith kodathyil chodyam cheyyanam ,
    Vellarikkapattanamava pinarayee Sarkar yogyatha ullavare pinthalli
    Vendappettavare mathram munnott kayattunnu

  • @amruthathatsmyname5823
    @amruthathatsmyname5823 14 วันที่ผ่านมา

    ശ്രുതിക്ക് ജോലി നൽകിയതിൽ തെറ്റില്ല എന്നാണ് തോന്നുന്നത്. അവൾ നിലാരമ്പയാണ്. ഒരു പ്രകൃതി ദുരന്തത്തിൽ കിടപ്പടവും സ്വത്തും ബന്ധങ്ങളും എല്ലാം ഒരുമിച്ചു നഷ്ടപ്പെട്ടവൾ. But അർജുന്റെ ഭാര്യക്ക് കൊടുത്ത ജോലി തിരിച്ചെടുക്കാൻ. അത് ആവശ്യമാണ്. ഇവിടെ ksrtc യിൽ പോലും ആശ്രിത നിയമനം ഇല്ല. അവരുടെ ഒക്കെ ജീവിതം ദുരിതത്തിലാണ്.

  • @arjununnikrishnan7860
    @arjununnikrishnan7860 13 วันที่ผ่านมา

    Ithinethire courtil ponam

  • @lalyappoose5969
    @lalyappoose5969 17 วันที่ผ่านมา +5

    Sruthike thanneyalla Arjunte wifenum enthellam kiti enium kitum onnum ellatha arhathapetavarke koduke joli

  • @K.K.VijayanKaithavalappilKumar
    @K.K.VijayanKaithavalappilKumar 17 วันที่ผ่านมา +5

    ഹാ കഷ്ടം

  • @samsongraphics3898
    @samsongraphics3898 10 วันที่ผ่านมา

    Private job kodukkan padille. nalla salaray undallo avideyum

  • @sugithak5808
    @sugithak5808 14 วันที่ผ่านมา

    വിഷ്ണു പ്രിയ യോ

  • @jyothilekshmi5421
    @jyothilekshmi5421 7 วันที่ผ่านมา

    ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി കൊടുക്കു നഴ്സ് അല്ലേ

  • @yedunathanv9966
    @yedunathanv9966 17 วันที่ผ่านมา

    Tatkaalam nammukku kshamikkaam. Koduthu poyilley, eni thirichu pidichu aa kunjine enthinu dukhathilazthanam. Sanmanasullavarkku nallakaalam varathirikkilla. ningalku mattoru vazhi undakum.

  • @keralachoice5453
    @keralachoice5453 15 วันที่ผ่านมา

    Age over allalo padiche vaganam

  • @Jithinss-i7n
    @Jithinss-i7n 17 วันที่ผ่านมา +2

    ശ്രുതിയെ പറ്റിച്ചു.

  • @Prabakaran-tk5dw
    @Prabakaran-tk5dw 13 วันที่ผ่านมา

    Governmentjobisgoodonlysalarynoworkverygoodidea 5:43

  • @NimithaK-hw7uj
    @NimithaK-hw7uj 17 วันที่ผ่านมา +1

    Support

  • @josephmanuel2148
    @josephmanuel2148 17 วันที่ผ่านมา +1

    Kamu kan marichacarku ellam sarkar joli kidukumo😂.. Kidathi yil pokannam ..thu liya neethi nishedham mannu..

  • @K.K.VijayanKaithavalappilKumar
    @K.K.VijayanKaithavalappilKumar 17 วันที่ผ่านมา

    മലയാളി വാർത്ത വിഷം കലർന്ന വാർത്തകൾ ഉതിർക്കുന്നു.

    • @SomasenanS.P
      @SomasenanS.P 17 วันที่ผ่านมา

      മരിച്ച mla മാരുടെ മക്കൾക്ക്‌ ജോലി കൊടുത്തത് ശരിയാണോ സഖാവേ

  • @ShajiMshekaran
    @ShajiMshekaran 17 วันที่ผ่านมา +11

    ഇതെന്താ വെള്ളരിക്കാ പട്ടണമോ

  • @TheAvGeek-kl3zf
    @TheAvGeek-kl3zf 17 วันที่ผ่านมา +6

    Please don't give promotion to these 2 girls.

    • @amaljith899
      @amaljith899 17 วันที่ผ่านมา +3

      promotion പോയിട്ട് ജോലി പോലും വേണ്ട പഠിച്ച് ജോലി വാങ്ങി ക്കട്ടെ അതിൽ അഭിമാനിക്കട്ടെ ശ്രുതി അർജുൻ ൻ്റെ ഭാര്യ രണ്ടിനെയും പുറത്താക്കുക

  • @gayathriranjith5572
    @gayathriranjith5572 16 วันที่ผ่านมา +3

    നിയമ വിരുദ്ധ നിയമനം