പടുതാക്കുളം നിർമിക്കാൻ മണ്ണ് മാറ്റി; കിട്ടിയത് കോടികൾ മൂല്യമുള്ള മുത്തുകൾ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.6K

  • @laviedream7409
    @laviedream7409 4 ปีที่แล้ว +4748

    നമ്മുടെ തോട്ടത്തിൽ നിന്നും നിതി കണ്ടത്തിയാൽ അത് സർക്കാരിന്റേത്. അതിന്നു പകരം കഞ്ചാവ് ചെടിയാണെങ്കിൽ അത് നമ്മുടേതും...
    അയാൾക് കുറച്ചെങ്കിലും കൊടുക്കണം. രക്ഷപെടട്ടെ

    • @cpjose7046
      @cpjose7046 4 ปีที่แล้ว +289

      ഹോ എന്തൊരു അവലോകനം. നീതിയും ന്യായവും ശരിക്കും ചിന്തിക്കേണ്ട കാര്യം. അതിൻറെ വില കണക്കാക്കി സർക്കാർ ടാക്സ് മാത്രം എടുത്ത് അതുകഴിഞ്ഞുള്ള തുക ആ സത്യസന്ധനായ മനുഷ്യനു കൊടുക്കേണ്ടതാണ്. അവിടെ ചുവപ്പുനാട വീഴ്ച ആ പാവപ്പെട്ടവനെ കോടതിയിൽ കയററരുത്

    • @krsharonunlimited1839
      @krsharonunlimited1839 4 ปีที่แล้ว +95

      50% kittum nidhi kittiyal

    • @littlemallu
      @littlemallu 4 ปีที่แล้ว +28

      Ayallle enthina police vlichee.. kashtam...

    • @fasalrhm21
      @fasalrhm21 4 ปีที่แล้ว +12

      @@krsharonunlimited1839 sharikkum kittuo

    • @likheshk5248
      @likheshk5248 4 ปีที่แล้ว +47

      @bk bk ipo kodukkum
      nammude govt alle

  • @irfanirfan1776
    @irfanirfan1776 4 ปีที่แล้ว +9332

    ഞാൻ വിചാരിച്ചു നാരങ്ങ മിടായി ആണെന്ന്

  • @vishwaframes3894
    @vishwaframes3894 2 ปีที่แล้ว +223

    മച്ചാന്റെ ഡയലോഗ് ഓർമ വരുന്നു.. നമ്മടെ പറമ്പിനു നിധി കിട്ടായാൽ സർക്കാരിനും.. കഞ്ചാവ് കിട്ടിയാൽ നമ്മടെ പേരിൽ കേസും

    • @Kanesh2606
      @Kanesh2606 8 หลายเดือนก่อน

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @iconcreation1235
    @iconcreation1235 4 ปีที่แล้ว +1379

    പുരയിടത്തിൻെറ വ്യക്തിക്ക് ഇതിൽ അവകാശം ഉണ്ട് പകുതി വില അദ്ധേഹത്തിന് കൊടുക്കണം...

    • @ameerkhan2009
      @ameerkhan2009 4 ปีที่แล้ว +75

      എന്തിന്,
      അയാൾക്ക് ആവശ്യം ഇല്ലാത്തതു കൊണ്ടാണ് പുരാവസ്തുഗവേഷകരെ ഫോൺചെയ്ത് വിളിച്ചുവരുത്തി സാധനം കൊടുത്തത്.

    • @surajraveendran5794
      @surajraveendran5794 4 ปีที่แล้ว +45

      @@ameerkhan2009 Purath vilkaan pattila... Case aanu... Inganathe items vaanghunavar athu display cheyaan aanu use cheyunne... Appol avarkk source vendi varum...

    • @labeeb8156
      @labeeb8156 4 ปีที่แล้ว +102

      @@ameerkhan2009 അയാൾ വിളിച്ചില്ലേലും അസൂയാലുക്കളായ നാട്ടാര് തെണ്ടികള് മണത്തറിഞ്ഞ് വിളിച്ചുപറഞ്ഞോളും...

    • @jazeena.m7954
      @jazeena.m7954 4 ปีที่แล้ว +3

      @@labeeb8156 😂😂

    • @Riversidefishfarm
      @Riversidefishfarm 4 ปีที่แล้ว +12

      Ayal athilnnu kuracheduth matti vechu kaanum😃

  • @farmstationmalappuramshorts
    @farmstationmalappuramshorts 2 ปีที่แล้ว +1053

    ഇനി പുരാവസ്തു വകുപ്പ് അവിടെ കേറിയിറങ്ങി ആ പാവത്തിന്റെ പടുതാക്കുളം സ്വപ്നം കുളമാക്കും🥺

    • @cityboy7299
      @cityboy7299 2 ปีที่แล้ว +47

      വീടും അടിത്തറയും കുഴിക്കും

    • @devaprayagaami3028
      @devaprayagaami3028 2 ปีที่แล้ว +6

      @SALIH pk 👍🏻

    • @relaxmeditatingmantras2719
      @relaxmeditatingmantras2719 2 ปีที่แล้ว +8

      Pullikk vallathum kodukko

    • @clivemc3506
      @clivemc3506 2 ปีที่แล้ว +3

      Athe mandan

    • @josephgeorge4672
      @josephgeorge4672 2 ปีที่แล้ว +5

      ആ പാവത്തിന്റെ കാര്യം ..... പൊഹ.....

  • @sanztify_
    @sanztify_ 4 ปีที่แล้ว +1376

    ഞാൻ ആയിരുന്നേൽ 2 എണ്ണം എടുത്തു പോക്കറ്റിൽ ഇട്ടിട്ടു ബാക്കി ഗവേഷകർക്ക് കൊടുത്തേനെ😌

    • @mishab400
      @mishab400 4 ปีที่แล้ว +39

      Njanum

    • @Mr.200X
      @Mr.200X 4 ปีที่แล้ว +46

      Malayali da💪💪

    • @dilshaharis8364
      @dilshaharis8364 3 ปีที่แล้ว +55

      Pakshe adhu evideyum vilkaan patilla arrest aavum

    • @mohanparat9830
      @mohanparat9830 3 ปีที่แล้ว +25

      Value only in paper but not easy to convert into cash, unless like Monson Mavungal

    • @nasarak8913
      @nasarak8913 3 ปีที่แล้ว +19

      @@mohanparat9830 പേരിന്റെ കൂടെ monson എന്ന് ഇയുത്തി ചേർത്ത് കളയും 🤣

  • @TOM-st8ee
    @TOM-st8ee 2 ปีที่แล้ว +376

    ഇത് കേട്ട ഞാനും പറമ്പിൽ കുഴിച്ചു but കിട്ടിയത് 3 കൊല്ലം മുൻപ് തേനു തീർന്ന എന്റെ ചെരുപ്പ് 🤣

    • @niriap9780
      @niriap9780 2 ปีที่แล้ว +23

      Varunte body vallom kittumo ennu nokku...

    • @Ooraliappuppan
      @Ooraliappuppan 2 ปีที่แล้ว +16

      @pokker ff enik thonnunathu vidinte adiyil arikkum ennu. onnu polichu nookku😂

    • @njan3908
      @njan3908 2 ปีที่แล้ว

      😃😃

    • @hadibaby2033
      @hadibaby2033 2 ปีที่แล้ว

      😜😜😜😜😜

    • @cheppad.rrtecampsetting3456
      @cheppad.rrtecampsetting3456 2 ปีที่แล้ว

      അത് പൊളിച്ചു

  • @Spark-qp8er
    @Spark-qp8er 2 ปีที่แล้ว +318

    "ഇത് കിലോ കണക്കിന് എന്റെ കൈവശമുണ്ട്"
    മോൺസൺ മാവുങ്കൽ

  • @puntoarenas6284
    @puntoarenas6284 4 ปีที่แล้ว +313

    തെങ്കാശി പഠനത്തിലെ സംയുകത ഉപേക്ഷിച്ചു പോയ നാരങ്ങ മിട്ടായി ആണോ 😂

    • @Abhi-iv9pp
      @Abhi-iv9pp 4 ปีที่แล้ว +10

      അല്ലാ ഞഞ്ഞങ്ങാടികൾ ആണ് 😆

    • @jazeena.m7954
      @jazeena.m7954 4 ปีที่แล้ว

      😂😂

    • @sandhyas2304
      @sandhyas2304 2 ปีที่แล้ว

      😂😂😂😂

  • @gostrider2639
    @gostrider2639 2 ปีที่แล้ว +366

    നമ്മുടെ ഇന്ത്യയിൽ നിധി കിട്ടിയാൽ അത് സർക്കാർ കൊണ്ടുപോകും. 😒 വിത്തേശത്താണെൽ അത് കിട്ടിയവർക്ക് എടുക്കാം.😐

    • @anzafibrahim
      @anzafibrahim 2 ปีที่แล้ว +6

      അതാണ് നമ്മുടെ ഇന്ത്യ😇😇
      ആരെങ്കിലും പറമ്പിൽ വറ്റിയാൽ ഉടമയ്ക്കെതിരെ കേസും പൊല്ലാപ്പും ..ഇതുപോലെ എന്തേലും കിട്ടിയാൽ അത് വന്ന് എടുത്തോണ്ട് പോവേം ചെയ്യും ...പന്ന നാറികൾ

    • @lionking3785
      @lionking3785 2 ปีที่แล้ว

      Ath enthukondanu angane?

    • @gostrider2639
      @gostrider2639 2 ปีที่แล้ว +2

      @@lionking3785 Ah ariyilla... 🙄

    • @crimepartners789
      @crimepartners789 2 ปีที่แล้ว +5

      @@lionking3785 നിധിയുടെ പേരിൽ തർക്കമുണ്ടാവാതിരിക്കാൻ വേണ്ടി
      Government ന്റകയാൽ ആർക്കും പരാതിയില്ലല്ലോ 😁

    • @ripluttappi5528
      @ripluttappi5528 2 ปีที่แล้ว +1

      @@lionking3785 indayile sarkarinte akrandham

  • @Sakeer3216
    @Sakeer3216 2 ปีที่แล้ว +53

    കഞ്ചാവ് തൈ കിട്ടിയാൽ ഞമ്മളെ സാധനം... നിധി കിട്ടിയാൽ സർക്കാറിന്റെ😂😂😂😂

  • @FarzinThecoach
    @FarzinThecoach 4 ปีที่แล้ว +615

    *ഇത്രേം മൂല്യമുള്ള വസ്തുക്കൾ കണ്ടെത്തിയത് കൊണ്ട് ഉടമക്ക് എന്തേലും കൊടുക്കണം.*

    • @gwagonaddict6289
      @gwagonaddict6289 2 ปีที่แล้ว +104

      Work stop cheyan "stay" koduthallo

    • @FFTbyVAcouple
      @FFTbyVAcouple 2 ปีที่แล้ว +73

      അതിൽ നിന്നെടുത്തു എന്നും പറഞ്ഞ് ഗോതമ്പുണ്ട കൊടുക്കാഞ്ഞാൽ മതി

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 ปีที่แล้ว +6

      @@FFTbyVAcouple അതെ

    • @fighters4096
      @fighters4096 2 ปีที่แล้ว +3

      @@gwagonaddict6289 😂😂😂😂

    • @mammadolimlechan
      @mammadolimlechan 2 ปีที่แล้ว +31

      ഉണ്ട കൊടുക്കും
      ആ സ്ഥലം പോലും അയാൾക് പോകും

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 4 ปีที่แล้ว +142

    പണ്ട് ഇതൊക്കെ കിട്ടിട്ട് ഉണ്ടാവും.
    പക്ഷേ തോട്ടിൽ തെറ്റിച്ചു എറിഞ്ഞു കളിച്ചു കളഞ്ഞിട്ടും ഉണ്ടാവും. ഹിഹി

    • @bobbychennithala
      @bobbychennithala 4 ปีที่แล้ว +21

      ഇപ്പോ എനിക്കും അങ്ങനെ തോന്നുന്നു ഇതുപോലെ ഉള്ള മുത്തുകൾ ഞാൻ എവിടെയോ കണ്ടു മറന്നത് പോലെ തോന്നുന്നു

    • @sulfathsulu7320
      @sulfathsulu7320 3 ปีที่แล้ว +1

      എനിക്കും ഇത് കണ്ടപ്പോ ഓർമ്മവാരുന്നു എവിടെയോ കണ്ട പോലെ

    • @SMTVGO
      @SMTVGO 2 ปีที่แล้ว +4

      Athe Gopalante peedikayilanu, naranaga mittayi

    • @dubaiabhayas9391
      @dubaiabhayas9391 2 ปีที่แล้ว +1

      @@sulfathsulu7320 .. Thasbeeh maalayil ullla kalllukal orma verunnnu... Pala muthukalum ath pole thonnnunnnu...

    • @lionking3785
      @lionking3785 2 ปีที่แล้ว

      Athe

  • @masarapkasii
    @masarapkasii 4 ปีที่แล้ว +428

    *ചുരുക്കി പറഞ്ഞാൽ സ്ഥലം ഉടമ പെട്ടു ഇനിയിപപോൾ മീൻ കൃഷിയും നടക്കില്ല സ്ഥലം വിടും കുഴിച്ചു പണ്ടാരം അടങ്ങി ഗവേഷകര് പോവും😒*

    • @Thirdeye-secondtongue
      @Thirdeye-secondtongue 4 ปีที่แล้ว +20

      Satyam 20 കൊല്ലത്തേക് ഇനി ആ സ്ഥലം നോക്കണ്ട

    • @ameerkhan245
      @ameerkhan245 4 ปีที่แล้ว +1

      Ho enthayalm karyam ayi poi...val cashum veetukar kitumo

    • @muhammedpuyakara5980
      @muhammedpuyakara5980 3 ปีที่แล้ว +1

      😁😭😭😭👍

    • @johnsonpozholiparambil6723
      @johnsonpozholiparambil6723 3 ปีที่แล้ว +8

      ആരോടും മിണ്ടാതെ കുഴിക്കണം ഇപ്പോൾ ആ പാവം കുടുങ്ങി, സ്ഥലം കുളമാക്കി പുരാവസ്ത്തുകാർ നശിപ്പിക്കും.

    • @isaguruvayoor4214
      @isaguruvayoor4214 3 ปีที่แล้ว +2

      Sathyam

  • @littlewondergirl3901
    @littlewondergirl3901 2 ปีที่แล้ว +110

    ഈ വാർത്ത കണ്ട് പറമ്പ് മുഴുവൻ കുഴി എടുത്തു നടുവൊടിഞ്ഞ ഞാൻ 😝😝😝

  • @Althafaisha
    @Althafaisha 2 ปีที่แล้ว +31

    നമ്മൾ നമ്മൾപോലുമറിയാതെ അധോലോകമായി മാറിയിരിക്കുന്നു ഷാജിയെട്ടാ.....😆😆😆

  • @MasterSahlu
    @MasterSahlu 4 ปีที่แล้ว +216

    Just miss it broooo ...അയാൾക് എന്തെങ്കിലും കൊടുക്ക്‌ അതിൽ നിന്ന് ..

    • @Vineeth-y9q
      @Vineeth-y9q 4 ปีที่แล้ว +5

      അതാണ്

    • @eldhosemathew9622
      @eldhosemathew9622 4 ปีที่แล้ว +26

      കൊടുക്കും കൊടുക്കും ഒള്ളത് പോകാണ്ട് കിട്ടിയാൽ ഭാഗ്യം

    • @Ssjkkyg
      @Ssjkkyg 4 ปีที่แล้ว +10

      ayale stalam government kandu kettathe erunna bhagyam,

    • @justsomeguy8546
      @justsomeguy8546 4 ปีที่แล้ว +1

      Bad aanu man. Onnum kittilla.. avar atu vittal aanu vallatum kodukkulu. Illel atokke puraavastu vakupinteyanu.
      Bakki Kure sadanangal inim kittumayirikkum atinu vendi avante veed thanne polikum. Mandataram kaanich.

    • @Arunsajay
      @Arunsajay 4 ปีที่แล้ว

      Athee

  • @hiii_iam-_Sach_in
    @hiii_iam-_Sach_in 2 ปีที่แล้ว +174

    ആ പാവപ്പെട്ടവന് വല്ലതും കൊടുക്കണം 🙏

    • @ajmalshaji252
      @ajmalshaji252 2 ปีที่แล้ว +4

      കൊടുക്കും കേസ് പുരാവസ്തു സൂക്ഷിച്ചതിന്

    • @muhammadbabu5570
      @muhammadbabu5570 2 ปีที่แล้ว +7

      അവന്റെ പേരിൽ കേസെടുക്കാതിരുന്നാൽ ഭാഗ്യം

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 ปีที่แล้ว

      ഇപ്പോ കിട്ടും. അയാളുടെ പേരിൽ കേസ് ചാർജ് ചെയ്യാതിരുന്നാൽ ഭാഗ്യം.

    • @shelby..5821
      @shelby..5821 2 ปีที่แล้ว

      @@muhammadbabu5570 venemnghil idh eni olipichenn parayum police 😂

    • @libinvb7155
      @libinvb7155 2 ปีที่แล้ว

      Kurachu % avarku kodukkanam

  • @noufaljalal4301
    @noufaljalal4301 2 ปีที่แล้ว +49

    Government must pay atleast 20% of the evaluated properties value to the land owner
    Adhaladhe muzhuvanum government employeesinu puzhungi thinan kodukarudhu

  • @VaichuzzzAtoozzz
    @VaichuzzzAtoozzz 2 ปีที่แล้ว +29

    നമ്മുടെ വീടിന്റെ അവിടം കുളിച്ചാൽ കിട്ടും കുറെ പഴയ ചാക്കും പ്ലാസ്റ്റിക്കും 😏😒

  • @h.s.teller3053
    @h.s.teller3053 2 ปีที่แล้ว +38

    സർക്കാരിന് ഒരു മുതൽക്കൂട്ടവുമല്ലോ 😄 ഇന്ത്യയിലെയോണ്ട് ഇടുത്തീ വീണാലും അതും സർക്കാര് കൊണ്ടുപോയിക്കോളും 👍

  • @attitudechannel998
    @attitudechannel998 2 ปีที่แล้ว +65

    അതിന്റെ പൂർണ അവകാശം ആഹ് സ്ഥലത്തിന്റെ ഉടമക്ക് ആണ്. ആഹ് സ്ഥലത്തിന്റെ കരം അടക്കുന്നത് പുരാവസ്തു വകുപ്പല്ല ഗവണ്മെന്റ് അല്ലാഹ്. 💯

    • @sherins902
      @sherins902 2 ปีที่แล้ว +3

      Ooh ....yaaaaah

    • @Indianciti253
      @Indianciti253 ปีที่แล้ว

      ആഹ് ആഹ് ആഹ് 😂😂

  • @kkkbbbk1884
    @kkkbbbk1884 4 ปีที่แล้ว +63

    ആ ചേട്ടന് എന്തങ്കിലും കൊടുക്കണം

  • @sureshkk1113
    @sureshkk1113 2 ปีที่แล้ว +5

    പിണറായി വിജയന് ചികിത്സക്കുള്ള പൈസയായി ഇനിയിപ്പം കുറച്ചുകാലത്തേക്ക് ബക്കറ്റ് പിരിവ് ഒഴിവാക്കാം😂😂😂

    • @user-Gokulml
      @user-Gokulml 2 ปีที่แล้ว +1

      Enth kittiyalum ath sarkarin

  • @lijojosep2553
    @lijojosep2553 2 ปีที่แล้ว +24

    ഇവിടെ എന്തും സർക്കാരിനു സ്വന്തം , അവനവന്റ കഷ്ടപ്പാടുകൾ ഒഴിച്ച് !

  • @departsuraj
    @departsuraj 4 ปีที่แล้ว +128

    പുരാതന ബുദ്ധിയുള്ള വീട്ടുടമ... ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @ananduchunkzz9297
    @ananduchunkzz9297 4 ปีที่แล้ว +26

    ചേട്ട എന്തിനാ മറ്റ് ഉള്ളവരോട് പറഞ്ഞത് അത് ചിലപ്പോ നിങ്ങളുടെ തന്നെ ആയിരിക്കും😁

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 2 ปีที่แล้ว +1

    മിട്ടായി ആണെന്ന് ഓർത്തു ഓടിവന്ന ലെ :ഞാൻ 😂🔥

  • @idea1237
    @idea1237 4 ปีที่แล้ว +37

    അതേ നിറത്തിലുള്ള രണ്ട് നാരങ്ങാമിഠായി എങ്കിലും വാങ്ങി കൊടുക്കണം എന്ന് ഞാൻ വിനീതമായി അപേക്ഷിക്കുന്നു

  • @giristatusgallery
    @giristatusgallery 2 ปีที่แล้ว +1

    മോർസൺ അറിഞ്ഞ നാളെ ഓട്ടോ പിടിച്ചു വീട്ടിൽ വരും എന്നിട്ട് ഇങ്ങനെ" ഇത് യേശു ഗോലി കളിച്ചിരുന്ന മുത്തുകളാണ് ഇത് ഞാൻ ഇസ്രയേലിൽ ഒരു മ്യൂസിയത്തിൽ നിന്നുംഞാൻ ലേലത്തിൽ പിടിച്ചതാണ്😂

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 4 ปีที่แล้ว +30

    *വീട്ടുടമസ്ഥൻ കുഴിച്ചിട്ടു എന്നും പറഞ്ഞ് അയാളുടെ പേരിൽ കേസെടുക്കാതിരുന്നാൽ ഭാഗ്യം..*
    👍😉👍😉👍😉

    • @johnsonpozholiparambil6723
      @johnsonpozholiparambil6723 3 ปีที่แล้ว +1

      ജാമ്യം കിട്ടാത്ത വകുപ്പ് ചുമത്തും ഇത് കുഴിച്ചിട്ടതിനും മൂടി വെച്ചതിനും.

  • @faizaliqbal5083
    @faizaliqbal5083 4 ปีที่แล้ว +285

    നമ്മൾ വിചാരിക്കുന്നത് പോലെ വീട്ടുടമ ഒരുപക്ഷേ പൊട്ടൻ ആവണമെന്നില്ല. അയാൾ നൂറെണ്ണം കിട്ടിയപ്പോഴാണ് 20 എണ്ണം പുരാവസ്തു ഗവേഷകൻ അതിന് കൊടുത്തത് എങ്കിലോ

    • @shameerkhan8602
      @shameerkhan8602 4 ปีที่แล้ว

      😃

    • @Mohamed-qk2jp
      @Mohamed-qk2jp 4 ปีที่แล้ว +13

      Faizal Iqbal njan anengil cheyyum

    • @drishakhdevadas1527
      @drishakhdevadas1527 4 ปีที่แล้ว +43

      പാവം ബ്രോ ഇനി പുള്ളിയെ കോടതി കൂടി കയറ്റിക്കല്ലേ 😁

    • @sandeepnt6045
      @sandeepnt6045 4 ปีที่แล้ว +1

      Real phyco

    • @surajraveendran5794
      @surajraveendran5794 4 ปีที่แล้ว +8

      Hide cheyunath case aanu... Sale cheythaalum source kaanikanam...kaaranam ithokke display pieces aanu

  • @shillushajikunnel487
    @shillushajikunnel487 2 ปีที่แล้ว +4

    ഇത് വല്ല വിദേശ രാജ്യങ്ങളിൽ ആയിരുന്നേൽ... അതിന്റെ നല്ലൊരു വിഹിതം പുള്ളിക്കും കിട്ടിയേനെ... ഇതിപ്പോ കേസ് ആയില്ലേൽ ഭാഗ്യം...

  • @mhdnishadnishad9587
    @mhdnishadnishad9587 ปีที่แล้ว +1

    സർക്കാർ സംരക്ഷണത്തിലേക്ക് 😀😀😀😀😀😀😀കള്ളന്റെ കൈയിൽ താക്കോൽ കൊടുത്തു ല്ലേ 😀😀😀😀🤩🤩

  • @abhilash4372
    @abhilash4372 2 ปีที่แล้ว +5

    വീട്ടിലെ ചേട്ടൻ : അപ്പൊ സാറെ എങ്ങനാ.... നമക്ക് വല്ലതും....
    ഉദ്ധ്യോഗസ്ഥൻ : ആ... പറയാൻ വിട്ടുപോയി. നിങ്ങൾ എത്രയും പെട്ടന്ന് ഇവിടുന്ന് ഇറങ്ങണം... ഞങ്ങൾക്ക് കൂടുതൽ ആഴത്തിൽ..പഠിക്കാനുണ്ട്
    ചേട്ടൻ :😳

  • @nidhilsuresh8448
    @nidhilsuresh8448 2 ปีที่แล้ว +6

    വെറുതെ വിൽക്കാൻ ചെന്നാൽ ആരും എടുക്കില്ല, വിശ്വസിക്കില്ല., ഇപ്പൊ ഇതൊരു വർത്ത ആയി, ഇനി വിൽപന സിംപിൾ ആണ്, മാറ്റി വച്ച സാധനം നിസ് ആയിട്ട് വിൽക്കാം.

  • @arttravelvlogsgm9019
    @arttravelvlogsgm9019 4 ปีที่แล้ว +125

    ആ വീട്ടുകാർക്ക് വല്ലതും കിട്ടുമോ അത് പറ? കോടികൾ വിലയുള്ള മുത്തുകൾ ആണെങ്കിൽ കുറച്ചു പൈസ അവർക്കും കൊടുത്തേക്

    • @krsharonunlimited1839
      @krsharonunlimited1839 4 ปีที่แล้ว +2

      yes..50%

    • @afrench4683
      @afrench4683 4 ปีที่แล้ว +2

      It's not expensive jewels. It's only semi precious stones. Imp only due to age!

    • @mayadeepak5150
      @mayadeepak5150 4 ปีที่แล้ว +8

      @@afrench4683 Yes, It's expensive because of the antique value.

    • @arttravelvlogsgm9019
      @arttravelvlogsgm9019 4 ปีที่แล้ว

      @@mayadeepak5150 yes

    • @muneerrawther2565
      @muneerrawther2565 4 ปีที่แล้ว +7

      പ്രോത്സാഹന സമ്മാനമായി പത്തോ രണ്ടായിരമോ കൊടുക്കും

  • @shafeeque818
    @shafeeque818 2 ปีที่แล้ว +1

    ഞാൻ ആണെങ്കിൽ ചുളുവിൽ വിറ്റു പൈസ ആകുമായിരുന്നു.
    എന്നിട്ട് benz, bmw, audi ഒക്കെ വാങ്ങുമായിരിന്നു 🥲മൈര്

  • @metroboyss3614
    @metroboyss3614 3 ปีที่แล้ว +12

    സ്ഥലത്തിന്റെ ഓണർക്കു 20 % സർക്കാർ കൊടുക്കും അതാണ് നിയമം.

  • @sanmayadamodharanas446
    @sanmayadamodharanas446 4 ปีที่แล้ว +4

    ഉണ്ടം പൊരി അഥവാ ബോണ്ട ഉണ്ടാക്കുന്ന വിധം:
    മൈദ - 1 kg
    പഴം-500 gm
    ജീരകം - 50 gm
    വാറ്റാൻ ഉപയോഗിക്കുന്ന ശർക്കര ചിരകിയത് - 250 gm
    വെളിച്ചെണ്ണ - ഒന്നര kg
    ഉണ്ടാക്കുന്ന വിധം
    ====
    മേൽപ്പറഞ്ഞ ചേരുവളെല്ലാം വെള്ളം കൂട്ടി കുഴച്ചു വച്ച് ഒരു മണിക്കൂറിനു ശേഷം കയ്യിലിട്ട് നന്നായി ഉരുട്ടി ഉണ്ടയാക്കി തിളച്ച എണ്ണയിലേക്കിടുക, അപ്പോൾ പിശ്ശ്ശ് എന്ന സൗണ്ട് കേൾക്കാം,ഉണ്ട നല്ല ബ്രൗൺ കളറാകുമ്പോൾ കോരിയെടുത്ത് അയൽവക്കത്തെ ചേച്ചിമാർക്ക് കൊടുക്കുക.

  • @JWAL-jwal
    @JWAL-jwal 4 ปีที่แล้ว +33

    നിധിയുടെ ഇത്ര ശതമാനം പുരയിടത്തിന്റെ ഉടമസ്ഥന് കൊടുക്കണം എന്നുണ്ടല്ലോ? 🤔

  • @hayamol2081
    @hayamol2081 2 ปีที่แล้ว +5

    ഇത് കണ്ടപ്പോ എനിക്ക് ഓർമ വന്നത് പണ്ടത്തെ നൂലിൽ കോർത്ത 'മാലമിട്ടായി 'ആണ്😌😌

  • @agniveshsb
    @agniveshsb 2 ปีที่แล้ว +17

    ചേട്ടന്റെ കാര്യം ഒരു തീരുമാനം ആയി 😂😂

  • @Sebastian-te4wh
    @Sebastian-te4wh 2 ปีที่แล้ว +1

    പത്തുരൂപ വരുമാനം കിട്ടാൻ ഒരു പടുത കുളം നിർമ്മിച്ചപ്പോൾ കോടികൾ വിലയുള്ള പുരാതന വസ്തുക്കൾ കിട്ടി... എല്ലാം സർക്കാരിന്റെ സുരക്ഷയിലേക്ക് മാറ്റി.... ആ പാവത്തിന് ഇതിന്റെ മൂല്യം കണക്കാക്കി ഒരു ശതമാനം എങ്കിലും നെൽകി കൂടെ?

  • @cuteshorts36
    @cuteshorts36 4 ปีที่แล้ว +17

    മുത്ത് പിറക്കി എടുത്തിട്ട് അതിൽ പറങ്ങാണ്ടി പെറുക്കി ഇടണം 🤣🤣

    • @Riversidefishfarm
      @Riversidefishfarm 4 ปีที่แล้ว

      Ha kurache eduth matti vecha mathi ayalkku

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 2 ปีที่แล้ว +1

    ഇവിടെ എന്ത് കിട്ടിയിട്ടെന്ത് കാര്യം...
    വിദേശ രാജ്യങ്ങളിൽ ആണെങ്കിൽ നിധി കിട്ടുന്നവർ രക്ഷപെട്ടു....

  • @Dj-ep6ge
    @Dj-ep6ge 2 ปีที่แล้ว +28

    ഇതാണ് പ്രശ്നം വീട്ടുമുറ്റത്തു നിന്ന് നിധി കിട്ടിയാൽ അത് സർക്കാരിന്റെ സ്വന്തം. കഞ്ചാവ് കിട്ടിയാൽ അത് വീട്ടുടമക്ക് സ്വന്തം. നല്ല നാട്. ഈശ്വരാ നല്ലത് ചെയ്താൽ നല്ലത് കിട്ടണേ 🙏

  • @juneeshelayadath7631
    @juneeshelayadath7631 2 ปีที่แล้ว

    Enthaa ee paduthaakulam..?

  • @sreejapsreeja452
    @sreejapsreeja452 2 ปีที่แล้ว +7

    ഇനി ആ പാവത്തിന്റെ വിടും പറമ്പും കുളം തോണ്ടി കൊടുക്കും

  • @RISHIDEV3628
    @RISHIDEV3628 8 หลายเดือนก่อน +1

    ആ നിധിയുട മൂല്യം കോടികൾ ആണ് എന്ന് പറഞ്ഞു... ഇത് കണ്ടെത്തിയ ആൾക്ക് അത്ര എത്ര കിട്ടും ശെരിക്കും അവരല്ലേ അതിന്റെ അവകാശികൾ... സ്വന്തം പറമ്പിൽ നിധി കിട്ടിയ അത് സർക്കാരിന്റെ.. നാണം ഇല്ലല്ലോ ഹേ 😄

  • @amruthak.v7528
    @amruthak.v7528 2 ปีที่แล้ว +3

    ഒരു വർഷത്തിന് ശേഷം വീഡിയോ കണ്ട ഞാൻ 🤣

  • @noobgamer2009
    @noobgamer2009 2 ปีที่แล้ว +8

    മീഡിയ കാരണം ഇനി ആ വീട്ടുകാർക്ക് സ്വൈര്യം ഉണ്ടാകില്ല

  • @_its_me_sree
    @_its_me_sree 2 ปีที่แล้ว +5

    കഞ്ചാവ് ആണ് കിട്ടിയിരുന്നത് എങ്കിൽ അത് അയാളുടേത്... നിധി ആണേൽ അത് സർക്കാരിന് 😂

  • @midhuntc4u
    @midhuntc4u 2 ปีที่แล้ว +1

    ഉടമസ്ഥന്റെ പേര് ആരെങ്കിലും ശ്രെദ്ധിച്ചോ... മൈലാടും കുന്ന് ജോയ് 🤫

  • @FoxMediaCutZ-OFFICIAL
    @FoxMediaCutZ-OFFICIAL 2 ปีที่แล้ว +8

    വസ്തുവിന് കരം നമ്മൾ കൊടുക്കണം, വീടിനു കരം നമ്മൾ കൊടുക്കണം വീടിന്റെയും വസ്തുവുന്റെയും സുരക്ഷ നമ്മൾ തന്നെ നോക്കണം പക്ഷെ ഇങ്ങനെ വല്ലോം കിട്ടിയാൽ അത് സർക്കാരിന്...

    • @flamingo5900
      @flamingo5900 ปีที่แล้ว

      വീട്ടിലുള്ള മരം മുറിക്കാൻ പോലും സർക്കാറിൻ്റെ അനുമതി വേണം.

  • @babythomas942
    @babythomas942 2 ปีที่แล้ว +1

    ഇതൊന്നും ആർക്കും കിട്ടിയിട്ട് ഒരു കാര്യവുമില്ല, ചുമ്മാ കാണാം അല്ലാതെ ഒരു പ്രയോജനവുമില്ല 😔😔😔

  • @jayakrishnanpnair1565
    @jayakrishnanpnair1565 2 ปีที่แล้ว +3

    ആ സ്ഥലം എങ്കിലും വീട്ടുടമയ്ക്ക് വിട്ടുകൊടുക്കുക...🙏

  • @Arikkomban
    @Arikkomban 2 ปีที่แล้ว

    പാടുതാ കുളം എന്താ??

  • @tvmhf8415
    @tvmhf8415 4 ปีที่แล้ว +41

    ആ പാവത്തിന്റെ വീടും പറമ്പിനും ഒരു തീരുമാനം. ആയി

  • @rahulvb7177
    @rahulvb7177 2 ปีที่แล้ว +1

    Gvt kodukanda vella ashym indaya.. Athu koduthu enjoy cheythudee....

  • @Hackerone1444
    @Hackerone1444 4 ปีที่แล้ว +91

    നമ്മുടെ പറമ്പില്‍ നിന്ന് പെട്രോൾ മുത്ത് കണ്ടെത്തിയാൽ അത് സർക്കാരിന് എന്നാൽ ഇതേ പറമ്പില്‍ നിന്നും കഞ്ചാവ് കിട്ടിയാലോ അത് നമ്മുടേതും മടുത്തു ഈ ജീവിതം 😔

    • @salimca3417
      @salimca3417 4 ปีที่แล้ว

      🤣👍

    • @megha1514
      @megha1514 2 ปีที่แล้ว

      😆😆😆😆😆

    • @lionking3785
      @lionking3785 2 ปีที่แล้ว +1

      😂😂😂

    • @iamcool8779
      @iamcool8779 2 ปีที่แล้ว +1

      Kanjav 200 kollam munb aarelum nattathu aahnel preshnam illa...

    • @absathkp5245
      @absathkp5245 2 ปีที่แล้ว

      Sathiyam

  • @techwindow8315
    @techwindow8315 2 ปีที่แล้ว +1

    അതിൽ നിന്നും 10 ശതമാനമെങ്കിലും ഉടമക്കു നൽകണം.

  • @seenathseennu302
    @seenathseennu302 4 ปีที่แล้ว +79

    അതെന്തിനാ സർക്കാരിനെ ഏൽപ്പിക്കുന്നത് അയാളെ പറമ്പിൽ നിന്ന് കിട്ടിയതല്ലേ
    അയാൾക് എടുക്കാൻ അവകാശമില്ലേ

    • @sherlockholmes6345
      @sherlockholmes6345 4 ปีที่แล้ว

      Ilaa

    • @ar_leo18
      @ar_leo18 4 ปีที่แล้ว +8

      Hahahhahahhahaha.. Nalla vivaram... Natile niyamam onum ariyile mone

    • @krsharonunlimited1839
      @krsharonunlimited1839 4 ปีที่แล้ว

      world arciyological rule ..50% lelam kazhinjal udammakke government kodukku..with tax

    • @shahbasiqbal2795
      @shahbasiqbal2795 4 ปีที่แล้ว +20

      @@ar_leo18 കിട്ടിയത് അസ്ഥികൾ മാത്രമാണെങ്കിൽ മുഴുവനും ആ പാവത്തിന്റെ തലയിൽ ആയിരിക്കും..... നമ്മുടെ നിയമം അടിപൊളിയല്ലേ....

    • @justsomeguy8546
      @justsomeguy8546 4 ปีที่แล้ว +1

      Actually no bro... It belongs to the government...
      Nammude naatil angana.. but puram rajyatokke finders keepers aanu.

  • @devreji9709
    @devreji9709 ปีที่แล้ว

    Those stones are originally from Egypt,

  • @sivakrishna5669
    @sivakrishna5669 2 ปีที่แล้ว +9

    പാവം ആ വിട്ടുകാരൻ മുജി 😂😂😂😂

  • @muhammedjappi.kasrgood1863
    @muhammedjappi.kasrgood1863 2 ปีที่แล้ว

    ഈ വാർത്ത കേട്ടപ്പോൾ🤔 എനിക്കും🏠 വീടിന്റ പറമ്പിൽ കുഴിക്കാൻ തോന്നി കുഴിച്ചു.... എനിക്കും കിട്ടി🤗.... 5 പുളിങ്കുരു🥜🥜🥜🥜🥜.... 3 മാങ്ങ അണ്ടി🥔🥔🥔.... ആഹാ.. അന്തസ്സ്.. ഞാനും എന്റെ കുടുംബവും ഹാപ്പി....💪😍😍😜

  • @jithinunnyonline3452
    @jithinunnyonline3452 2 ปีที่แล้ว +5

    ഇതിന്റെ മൂല്യം ആ വീട്ടുകാർക്ക് നൽകുക. വിദേശ രാജ്യങ്ങളിലെ പോലെ. നിയമങ്ങൾമാറ ണ്ടിരിക്കുന്നു.

  • @shivajithsooraj
    @shivajithsooraj 2 ปีที่แล้ว

    Monson broyuda frnd anoo?

  • @bahrainimedia7783
    @bahrainimedia7783 4 ปีที่แล้ว +6

    Pavangal sarkarine ഏൽപ്പിക്കുമ്പോൾ ഉദ്യോഗസ്ഥർ അത് അടിച്ചു മാറ്റി വിൽക്കും.... കണ്ടെത്തിയ സാധനത്തിനു അതിന്റെ ഉടമസ്ഥൻ തന്നെ ആണ് അവകാശം. കോടികൾ വില വരുമ്പോൾ അതിന്റെ കാൽ ഭാഗം ഉടമസ്ഥന് കൊടുക്കണം

  • @pr9602
    @pr9602 2 ปีที่แล้ว +1

    Thumb നെയിൽ കണ്ടാൽ നാരങ്ങ മിട്ടായി or പോപിൻസ് ആണെന്ന് കരുതും 😂

  • @todayislife.
    @todayislife. 2 ปีที่แล้ว +4

    പാവം മോൻസെൻ സേട്ടൻ ഉണ്ടാരുന്നേൽ വല്ല പത്തോ രണ്ടായിരമോ തന്നു കൊണ്ടു പോയേനെ 🤭

  • @afthabroshanabdulsamad3720
    @afthabroshanabdulsamad3720 2 ปีที่แล้ว +1

    വിഷമം ഉണ്ട്... അയാൾക്ക് എന്തെങ്കിലും കിട്ടിയാൽ മതിയാർന്ന്...

  • @jishnuu5398
    @jishnuu5398 2 ปีที่แล้ว +6

    പാവം അദ്ദേഹത്തിന് അതിന്റെ വിലയുടെ നല്ലൊരു ശതമാനം കൊടുക്കണം

  • @jithin22492
    @jithin22492 2 ปีที่แล้ว +1

    In 2022 what is the status??

  • @justinriyadhkannur3240
    @justinriyadhkannur3240 4 ปีที่แล้ว +6

    നമ്മുടെ പറമ്പിൽ ഉള്ളത് സർക്കാരിന് കൊണ്ടുപോകാം സർക്കാരിൻറെ പറമ്പിൽ ഉള്ളത് നമുക്ക് കൊണ്ടുപോകാൻ പറ്റില്ല. വല്ലാത്ത നിയമം തന്നെ ?

  • @wwehighlights12332
    @wwehighlights12332 4 ปีที่แล้ว

    Koppe, ini aa paavatinte veedum sthalavum puravashtu vakupe kondu pokum
    Ini puravasthu vakuppe avide keri nirangum
    Oronnu paranje avanmar athu kaiyyadakkum .

  • @mobinsibichan4467
    @mobinsibichan4467 4 ปีที่แล้ว +15

    1:53 എന്ത് ചരിത്ര പ്രാധാന്യം ...ചരിത്ര പ്രാധാന്യം ഇപ്പോഴേ വ്യക്തമല്ലേ അവിടെ അയാൾക്ക് അങ്ങനെ ഒരു സ്ഥലം ഉണ്ടായിരുന്നത് ചരിത്രം ആകും...

  • @akshayc1934
    @akshayc1934 2 ปีที่แล้ว +1

    ഇതാണ് ഇങ്ങനെ എന്തെങ്കിലും കണ്ടാൽ ആരും ഗവണ്മെന്റിനെ വിളിക്കാത്തത്

  • @puntoarenas6284
    @puntoarenas6284 4 ปีที่แล้ว +166

    കണ്ടു പിടിച്ചവനു 20% കിട്ടും 😍😍

  • @irfanzayanvlogs3471
    @irfanzayanvlogs3471 2 ปีที่แล้ว +1

    സ്വന്തം പറമ്പിൽ നിന്നും കിട്ടിയ മുത്തുകൾ എന്തിനാ ഈ സർക്കാർ കൊണ്ട് പോകുന്നെ... ഉടമസ്ഥന് അവകാശം ഇല്ലേ... ആരെങ്കിലും കൊന്ന് കുഴിച്ചു മൂടിയാൽ ഉടമ കുടുങ്ങും.. അപ്പൊ അതെന്താ സർക്കാർ ഏറ്റെടുക്കാത്തത്..

  • @Manavaln
    @Manavaln 2 ปีที่แล้ว +2

    എത്ര വിലയുള്ള മുത്തു കിട്ടിയിട്ടെന്ത് കാര്യം കിട്ടിയവന് എന്ത് ഉപകാരം മറുരാജ്യങ്ങളിൽ ആണെങ്കിൽ അയാളുടെ തലവര മാറിയേനെ 😪

  • @designsha6432
    @designsha6432 4 ปีที่แล้ว +2

    അങ്ങനെ ഇരുന്നിരുന്നു ആ വകുപ്പിന് ഒരു ജോലി കിട്ടുകയാണ് സൂർത്തുകളെ..😪😪😪ജോലി കിട്ടുകയാണ്...

  • @sujahomegarden946
    @sujahomegarden946 3 ปีที่แล้ว +3

    ഇത് കണ്ടപ്പോൾ മോൻസാനെ ഓർമ്മ വന്നത്.🤔

  • @LIFE_x.o.4
    @LIFE_x.o.4 2 ปีที่แล้ว +1

    അവർ ഇനി വീടിന്റെ അടിത്തറ മാന്തും കണ്ടോ എന്നിട്ടേ അടങ്ങു

  • @sakeerhussain567hussain3
    @sakeerhussain567hussain3 4 ปีที่แล้ว +24

    10എണ്ണം കിട്ടിയാൽ 5എണ്ണം മാത്രമേ കണക്കിൽ കാണിക്കാവൂ പോലീസ് റവന്യൂ പുരാവസ്തു ആളുകൾ വരുമ്പോളേക്കും മാറ്റണം നമ്മുടെ നിതി( ഭാഗ്യm) നമ്മുടെ വളപ്പിൽ നിന്ന് കിട്ടിയത്

    • @alikadakkodan111
      @alikadakkodan111 4 ปีที่แล้ว +1

      വഴിയുണ്ട്

    • @afrench4683
      @afrench4683 4 ปีที่แล้ว +2

      It's not expensive jewels. It's semi precious stone called carnelia with etchings. Report is stuoid. It belongs to A Indian Megalithic Period

  • @divine-voice
    @divine-voice 2 ปีที่แล้ว

    ഹൃദയം തകർന്നവർക്ക് കർത്താവ് സമീപസ്ഥനാണ്, ആത്മാവിൽ തകർന്നവരെ രക്ഷിക്കുന്നു. ~ സങ്കീർത്തനം 34 : 18 (ബൈബിൾ)

  • @user-jn1ks8dd4j
    @user-jn1ks8dd4j 4 ปีที่แล้ว +10

    ഹായ് ഞങ്ങടെ നാടും ഫേമസ് ആയി 😁😁 എന്റെ അയൽവാസികളാണ് ഇവർ. ഇത് കണ്ടെത്തിയപ്പോൾ അറിഞ്ഞില്ല ഇത്രെയും വല്യ സംഭവമാണെന്ന്. പഴേ കുറെ ചട്ടിയും കലവും നാരങ്ങ മിട്ടായി പോലത്തെ എന്ധോ സാധനങ്ങളും അങ്ങനെയാ കണ്ടത്.ഇപ്പോളല്ലേ മനസ്സിലായത് ഇത് വല്യ സംഭവങ്ങളാണെന്നു 😱😱 ഇനി ഇതിൽ നിന്നും അവർക്കു എന്ധെങ്കിലും കിട്ടുമോ എന്നൊന്നും അറിയില്ല പലരും പറയുന്നു കുറച്ചു ശതമാനം അവർക്കുള്ളതാണെന്നൊക്കെ.ആഹ് തമ്പുരാനറിയാം.

    • @samsammy9530
      @samsammy9530 4 ปีที่แล้ว +3

      നിങ്ങടെ വീട്ടിലും കുഴിച്ച് നോക്ക് ബ്രോ. എന്തെങ്കിലും തടയും

    • @user-jn1ks8dd4j
      @user-jn1ks8dd4j 4 ปีที่แล้ว +3

      @@samsammy9530 ഞാനും ഒരു പടുതാക്കുളം കുത്തിയാലോ എന്ന് ആലോജിക്കുവാ.എന്ധെങ്കിലും തടഞ്ഞാലോ ✌️😁

    • @TheNihalnishad
      @TheNihalnishad 2 ปีที่แล้ว +1

      Bro, ഈ സംഭവം ഇപ്പോള്‍ *എന്തായി...അവരുടെ സ്ഥലം പുരാവസ്തു department ഏറ്റെടുത്തു വോ?.. ആ വീട്ടുകാര്‍ക്കു വല്ലതും കൊടുത്തു വോ*

    • @user-jn1ks8dd4j
      @user-jn1ks8dd4j 2 ปีที่แล้ว +1

      @@TheNihalnishad annu vannu poyatha bro pinne avarde podi polumilla. Athinte baaki onnum nadannathayitt oru arivumilla

  • @saheersahee2898
    @saheersahee2898 2 ปีที่แล้ว

    Athenikku kittumo noorurpiya tharaam

  • @afsalmadathingal
    @afsalmadathingal 4 ปีที่แล้ว +7

    ലെ പണ്ട് നാരങ്ങാ മിട്ടായി കുഴിച്ചിട്ട ഞാൻ 😌😌😌😏

    • @sholmes_ttyy
      @sholmes_ttyy 4 ปีที่แล้ว

      like kittan vendi comment itte anenn ariyam.. but cheeti poi.. below average

    • @afsalmadathingal
      @afsalmadathingal 4 ปีที่แล้ว

      @@sholmes_ttyy എല്ലാം വിധി

  • @deepakpanicker
    @deepakpanicker 2 ปีที่แล้ว

    Myladanpara Binoy aano atho Joy aano. Please verify.

  • @mohammedrafeek1939
    @mohammedrafeek1939 4 ปีที่แล้ว +13

    ഞാൻ സിൽമയിൽ കണ്ടിട്ടുള്ള മുത്തും കല്ലും ഒന്നും ഇങ്ങനല്ല....🤔

  • @Marzreal
    @Marzreal 2 ปีที่แล้ว

    Enitte enna karyam

  • @a4angelcraftart105
    @a4angelcraftart105 4 ปีที่แล้ว +4

    ഞാൻ പറമ്പ് ഒന്നും കിളച്ചു നോക്കട്ടെ.

  • @smokeymol5767
    @smokeymol5767 2 ปีที่แล้ว

    ഇതൊക്കെ കിട്ടിയത് പറയാൻ പോയത് എന്തിനു.കിട്ടിയ സാധനം സൂക്ഷിച്ചു വെച്ചാൽ പോരെ അല്ലേൽ ഇനി കോടതി പോലീസ് പിന്ന സ്ഥലവും പോകും 😂

  • @messengersofdivinemercy
    @messengersofdivinemercy 2 ปีที่แล้ว +4

    There are laws which assures a percentage of the actual price of the treasure is found in an individuals property

  • @Entertainer2.1
    @Entertainer2.1 2 ปีที่แล้ว +1

    കപ്പല് മുതലാളി സിനിമയിലെ അവസ്ഥ😬സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമായി 🥴

  • @citizenkane9222
    @citizenkane9222 4 ปีที่แล้ว +4

    These are "TIbetan Tzee" beads.... original ones are priceless.

    • @faisalyusaf5678
      @faisalyusaf5678 4 ปีที่แล้ว +4

      I searched on google about it. And its name is "Dzi beads" and 1 ancient peice worth more than 100,000.00 USD.
      But here more than 25 peices they found.
      So it will be worth more than 2.5 million USD.🤑🤑🤑🤑

  • @tonythomas303
    @tonythomas303 2 ปีที่แล้ว +2

    വല്ല കാര്യം ഉണ്ടായിരുന്നോ govt. അറിയിക്കാൻ. ഇനി നിങ്ങളുടെ കാര്യം പോക്കാ. പുറവസ്തുക്കാർ കയറിയിറങ്ങി നിങ്ങളുടെ ജീവിതം കുട്ടിച്ചോറക്കും.

  • @drishakhdevadas1527
    @drishakhdevadas1527 4 ปีที่แล้ว +3

    പെട്ടെന്ന് കണ്ടപ്പോൾ കരുതി Dates ആണെന്ന്.

  • @fridaymatineee7896
    @fridaymatineee7896 2 ปีที่แล้ว +1

    സ്വകര്യ വ്യക്തിയുടെ അല്ലെ എന്തിന് govt കൊടുക്കുന്നെ 🤣