മിനിഞ്ഞാന്ന് ഞാൻ ഈ പള്ളി സന്ദർശിച്ചു. ആ പോയി അനുഭവിച്ച വല്ലാത്തൊരു feel ന്റെ അടിസ്ഥാനത്തിൽ ആണ് ഞാൻ ഇതിന്റെ history തേടി വന്നത്... ഇതും കൂടെ ആയപ്പോൾ വല്ലാത്തൊരു നെഞ്ചിടിപ്പ്. ഞാൻ പോയ ദിവസം അവിടെ പള്ളിയുടെ ഇടതു സൈഡിന്നു നല്ല പ്രായം ചെന്ന, ഒരു തങ്ങൾ ഉപ്പാപ്പ എന്നൊക്കെ വിളിക്കാൻ തോന്നുന്ന ഒരു വല്ലാത്ത അത്ഭുത മനുഷ്യനെ കണ്ടു. നീണ്ട വെള്ളതാടിയും, മുട്ടുവരെ എത്തി നിക്കുന്ന ജുബ്ബയും മുണ്ടും ആണ് വേഷം... പുരികം വരെ നരച്ചിട്ടുണ്ട്... ആ മുഖത്തേക്കു ഒരു വട്ടം ഞാൻ ഒന്ന് നോക്കി... പിന്നെ എനിക്ക്, ആ പ്രൌഡ ഗംഭീരമായ അദേഹത്തിന്റെ വരവിൽ അദ്ദേഹത്തിന്റെ മുന്പിൽ നിക്കാൻ,ധൈര്യം ഇല്ലാത്തത് കൊണ്ട് ഞാൻ അവിടെ നിന്ന് വേഗം മാറി. ആ പള്ളിയും... അനേകം ആത്മാവ് നിത്യ ശാന്തി കൊള്ളുന്ന ആ ഖബരിടങ്ങളും, മനോഹരമായ ആ പള്ളി കുളവും, ഞാൻ കണ്ട ആ മനുഷ്യനും... എന്റെ ഹൃദയത്തിൽ ഉണ്ടാക്കിയ ഓളം... പറഞ്ഞറിയിക്കാൻ വയ്യാ...
എന്റെ മക്ക..... ജീവിതത്തിൽ ഇത് വരെ ഇത്രത്തോളം ആത്മീയാനുഭൂതി ലഭിച്ച മറ്റൊരു പളളിയിലും ഞാൻ പ്രവേശിച്ചിട്ടില്ല. മൺമറഞ്ഞവരുടെ നിഴലും ,ശ്വാസക്കാറ്റും ഇന്നും ഓരോ മുലകളിലും ബാക്കി നിൽക്കുന്നത് പോലെ.രണ്ടാം പൊന്നാനിയായ നാദാപുരത്തിനൊരു തിലകക്കുറിയാണ് തലയെടുപ്പുള്ള നമ്മുടെ സ്വകാര അഭിമാനമായ ഈ പള്ളി. പഴയ കെട്ടിടത്തിന്റെ ഒരു കവുക്കോൽ പോലും നീക്കാതെ ,മാറ്റാതെ പള്ളിയുടെ ഗൃഹാതുരത ലോകാവസാനം വരെ കാക്കാൻ ബന്ധപ്പെട്ടവർക്ക് അള്ളാഹു ആരോഗ്യവും, ആഫിയത്തും നൽകുമാറാകട്ടെ. ആമീൻ
വടകര താഴെ അങ്ങാടിയിലും ഇത് പോലെ ഒരു പുരാതന പള്ളിയുണ്ട്. അങ്ങാടിയിലെ പുരാതന തറവാട്ടുകാർ നിർമ്മിച്ച് പരിപാടി ച്ച് പോന്ന വടകര ജുമുഅത്ത് പള്ളി എഴുപതുകളുടെ തുടക്കത്തിൽവഖഫ് ചെയ്തതാണ് . പത്തേക്കറിൽ പരം സ്ഥലവും ഖബർ സ്ഥാനി നായ് മാറ്റിവെച്ചിട്ടുണ്ട്. ഇന്നും ആ പള്ളിയുടെ മുതവല്ലി സ്ഥാനം താഴ് വഴിയായ് ആ തറവാട്ട് കാരണവരിൽ തന്നെയാണ്.
പല ചരിത്ര സ്മാരകം കാണാതെ പോയി പണ്ഡിതൻ ന്മാർ വിഭാഗീയത് ഉണ്ടാകുകയും അവരാണ് ഇ വിടെ ദീനിന്റെ നേടും തൂണുകൾ എന്ന് വരുത്തി തീർക്കാൻ പണവും സമയവും ചിലവഴിച്ചപ്പോൾ എല്ലാം നഷ്ടമായി 😭😭😭😭😭
ഈ പ്രദേശങ്ങളിൽ ഇപ്പോഴും പച്ചക്കറി മാത്രം കഴിക്കുന്ന മുസ്ലിം കുടുംബങ്ങളെ എനിക്ക് നേരിട് അറിയാം ..പള്ളി ഉണ്ടാകുന്നതിനു മുമ്പുള്ള ചരിത്രം പഴയ DGP ALEXANDER JACOB ന്റെ ചരിത്രം എന്നിലൂടെ കണ്ടാൽ മതി .അറബികൾ വരുന്നതും മറ്റും അതിൽ അദ്ദേഹം വിവരിക്കുന്നു .നാദാപുരം എന്ന വാക് ഉണ്ടായതിനു പിന്നിലെ കാരണവും അദ്ദേഹം വിവരിക്കുന്നു
നദാപുരത്ത് നിന്നും കുടിയേറിവരാണ് മാനന്തവാടി ഭാഗങ്ങളിലെ മുസ്ലീം കുടുംബം അതിൽപ്പെട്ട താണ് കോമ്പി) എന്ന് വിളിക്കുന്ന കുടുംബക്കാർ അവർ കോറം വെള്ളമുണ്ട കൊല്ലൂർ എന്നിവിടങ്ങളിൽ വസിക്കുന്നു കോമ്പി കുടുംബത്തെ കുറിച്ച് കൂടുതൽ അറിയുന്ന കുറിപ്പെഴുതുക
ഏതായാലും. സിനിമക്കാർ ഉണ്ടാക്കിയ വലിയ ഒരു സംശയം നീങ്ങിപ്പോകാൻ . ഈ വീഡിയോ. കാരണമായി. വീഡിയോ കണ്ടപ്പോൾ . ചന്ദനക്കുടം കാണാൻ കാത്തിരുന്ന . നാദാ പുരo, ഏത് 'ജില്ലയിൽ ആണെന്ന് പോലും അറിയാത്ത . ഈ . ഞാൻ.😜😜😁
ചില ക്ഷേത്രങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ട് ചില സ്ഥലങ്ങളിൽ conversation തുടർന്ന് ഹിന്ദുക്കളില്ലാതെ വരികയും അത്തരം ദേവാലയങ്ങൾ പളികളായിട്ടുണ്ട് ആലപ്പുഴയിലെ അർത്തുങ്കൽ പള്ളി ദേവി ക്ഷേത്രമായിരുന്നെന്നു. പിന്നീട് പള്ളിയായി മാറിയെന്നു പറയപ്പെടുന്നു കാരണം ഹിന്ദുക്കൾ convert ആയി മാറിയപ്പോൾ പരിപാലിക്കാൻ ആളില്ലാതെ വന്നു എല്ലാം ക്ഷേത്രധ്വംസനങ്ങളും ആക്രമണകാരികളല്ല നടത്തിയത് ഹിന്ദുക്കളുടെ നടത്തിപ്പും കാരണമായിട്ടുണ്ട് എന്ന് വെച്ച് ഇന്ന് ഇത്തരം അവകാശ വാദങ്ങൾ തികച്ചും ബാലിശമാണ് ഇപ്പോഴുള്ളത് പോലെ നില നിൽക്കട്ടെ സൗഹാർദ്ദം എന്നും നില നിൽക്കട്ടെ
ചരിത്രം പഠിക്കു വെറുതെ ഓരോന്ന് വിളിച്ചു പറയാതെ ടിപ്പുവിന്റെ എത്രയോ വർഷങ്ങൾക് മുമ്പേ ഈ പള്ളി അവിടെയുണ്ട് അവിടത്തെ ഹിന്ദു സഹോദങ്ങളോട് ചോദിച്ചാൽ പറഞ്ഞു തരും ചരിത്രം
Nadapurakkar aarokke 💚💚😍😍
Njaan
Njan
Njn innale I palli kadu
@@safariyas4823 ഞാനും
👍
നാദാപുരം പള്ളി ഒരു ചരിത്ര സംഭവം തന്നെ. അടിപൊളി വീഡിയോ
മിനിഞ്ഞാന്ന് ഞാൻ ഈ പള്ളി സന്ദർശിച്ചു. ആ പോയി അനുഭവിച്ച വല്ലാത്തൊരു feel ന്റെ അടിസ്ഥാനത്തിൽ ആണ് ഞാൻ ഇതിന്റെ history തേടി വന്നത്... ഇതും കൂടെ ആയപ്പോൾ വല്ലാത്തൊരു നെഞ്ചിടിപ്പ്. ഞാൻ പോയ ദിവസം അവിടെ പള്ളിയുടെ ഇടതു സൈഡിന്നു നല്ല പ്രായം ചെന്ന, ഒരു തങ്ങൾ ഉപ്പാപ്പ എന്നൊക്കെ വിളിക്കാൻ തോന്നുന്ന ഒരു വല്ലാത്ത അത്ഭുത മനുഷ്യനെ കണ്ടു. നീണ്ട വെള്ളതാടിയും, മുട്ടുവരെ എത്തി നിക്കുന്ന ജുബ്ബയും മുണ്ടും ആണ് വേഷം... പുരികം വരെ നരച്ചിട്ടുണ്ട്... ആ മുഖത്തേക്കു ഒരു വട്ടം ഞാൻ ഒന്ന് നോക്കി... പിന്നെ എനിക്ക്, ആ പ്രൌഡ ഗംഭീരമായ അദേഹത്തിന്റെ വരവിൽ അദ്ദേഹത്തിന്റെ മുന്പിൽ നിക്കാൻ,ധൈര്യം ഇല്ലാത്തത് കൊണ്ട് ഞാൻ അവിടെ നിന്ന് വേഗം മാറി. ആ പള്ളിയും... അനേകം ആത്മാവ് നിത്യ ശാന്തി കൊള്ളുന്ന ആ ഖബരിടങ്ങളും, മനോഹരമായ ആ പള്ളി കുളവും, ഞാൻ കണ്ട ആ മനുഷ്യനും... എന്റെ ഹൃദയത്തിൽ ഉണ്ടാക്കിയ ഓളം... പറഞ്ഞറിയിക്കാൻ വയ്യാ...
Angottek സ്ത്രീകൾക്ക് പോവാൻ പറ്റുമോ? കുറെ ആയി പോണം ന് ആഗ്രഹിക്കുന്നു
അപ്പൊ ഇതാണ് നമ്മക്ക് പാട്ടുകളിലൂടെ പരിചിതമായ നാഥാപുരം പള്ളി ലെ😍😍😍നാഥപുരം പള്ളിയിലെ ചന്ദന കുടം😍😍
എന്റെ മക്ക.....
ജീവിതത്തിൽ ഇത് വരെ ഇത്രത്തോളം ആത്മീയാനുഭൂതി ലഭിച്ച മറ്റൊരു പളളിയിലും ഞാൻ പ്രവേശിച്ചിട്ടില്ല. മൺമറഞ്ഞവരുടെ നിഴലും ,ശ്വാസക്കാറ്റും ഇന്നും ഓരോ മുലകളിലും ബാക്കി നിൽക്കുന്നത് പോലെ.രണ്ടാം പൊന്നാനിയായ നാദാപുരത്തിനൊരു തിലകക്കുറിയാണ് തലയെടുപ്പുള്ള നമ്മുടെ സ്വകാര അഭിമാനമായ ഈ പള്ളി. പഴയ കെട്ടിടത്തിന്റെ ഒരു കവുക്കോൽ പോലും നീക്കാതെ ,മാറ്റാതെ പള്ളിയുടെ ഗൃഹാതുരത ലോകാവസാനം വരെ കാക്കാൻ ബന്ധപ്പെട്ടവർക്ക് അള്ളാഹു ആരോഗ്യവും, ആഫിയത്തും നൽകുമാറാകട്ടെ. ആമീൻ
ആമീൻ
@@Faisal_Hussain. ഇവിടെ മൈക്ക് ഉപയോഗിക്കുണ്ടോ.. ഖുതുബക്കും niskarathinum
@@jafara.i3374 ഇല്ല
ആമീൻ.....ഖിയാമം നാൾ വരെ ഇതേ നിലയിൽ നാഥൻ നിലനിർത്തട്ടെ
E adutha samayam Njan avide poyirunnu. Manoharam athimanoharam. Kulam athu oru sambavam thanne
എന്റെ കാസി😭..... പടച്ചവൻ അദ്ദേഹത്തിന്റെ കബർ വിശാലമാക്കി കൊടക്കട്ടെ🤲🏿🤲🏿
Aameen
എന്റെ നാട് എന്റെ അഭിമാനം നാദാപുരം
എവിടെ
Kattiyath ummar. Njangaludey ummamantey uppaaa.
എൻ്റെ കീടന ഓർ ദറസ് നടത്തിയ പള്ളി
Masha Allah എൻ്റെ നാട്
വടകര താഴെ അങ്ങാടിയിലും ഇത് പോലെ ഒരു പുരാതന പള്ളിയുണ്ട്. അങ്ങാടിയിലെ പുരാതന തറവാട്ടുകാർ നിർമ്മിച്ച് പരിപാടി ച്ച് പോന്ന വടകര ജുമുഅത്ത് പള്ളി എഴുപതുകളുടെ തുടക്കത്തിൽവഖഫ് ചെയ്തതാണ് . പത്തേക്കറിൽ പരം സ്ഥലവും ഖബർ സ്ഥാനി നായ് മാറ്റിവെച്ചിട്ടുണ്ട്. ഇന്നും ആ പള്ളിയുടെ മുതവല്ലി സ്ഥാനം താഴ് വഴിയായ് ആ തറവാട്ട് കാരണവരിൽ തന്നെയാണ്.
ഒരു ദിവസ്സം പള്ളി കാണാൻ ഞാൻ വരുന്നുണ്ട്. ഇൻ ഷാ അല്ലാ
@@Faisal_Hussain. ,=hi hi
@@mhdfaheem5739 hi dear brother
പല ചരിത്ര സ്മാരകം കാണാതെ പോയി പണ്ഡിതൻ ന്മാർ വിഭാഗീയത് ഉണ്ടാകുകയും അവരാണ് ഇ വിടെ ദീനിന്റെ നേടും തൂണുകൾ എന്ന് വരുത്തി തീർക്കാൻ പണവും സമയവും ചിലവഴിച്ചപ്പോൾ എല്ലാം നഷ്ടമായി 😭😭😭😭😭
ഈ പ്രദേശങ്ങളിൽ ഇപ്പോഴും പച്ചക്കറി മാത്രം കഴിക്കുന്ന മുസ്ലിം കുടുംബങ്ങളെ എനിക്ക് നേരിട് അറിയാം ..പള്ളി ഉണ്ടാകുന്നതിനു മുമ്പുള്ള ചരിത്രം പഴയ DGP ALEXANDER JACOB ന്റെ ചരിത്രം എന്നിലൂടെ കണ്ടാൽ മതി .അറബികൾ വരുന്നതും മറ്റും അതിൽ അദ്ദേഹം വിവരിക്കുന്നു .നാദാപുരം എന്ന വാക് ഉണ്ടായതിനു പിന്നിലെ കാരണവും അദ്ദേഹം വിവരിക്കുന്നു
Episode number orma undo
നാദന്റെ പുരം
ഇഷടപ്പെട്ടു ഈ വിഡിയോ
ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു
❤️❤️❤️
ഫസ്റ്റ് ഇത് അമ്പലം ആയിരുന്നു
ആ പിന്നെ പിന്നെ ഇത് ചർച്ചും ആയിരുന്നു പിന്നെ ഇപ്പൊ പള്ളിയും ആയി ഇനി നാളെ ഇത് സിഖ്കാരുടെ അമ്പലം ആകും ചേട്ടൻ വേണോ😄🤭?
@@jowharbabu9024 അയാൾ പറഞ്ഞത് സത്യമാണ് പിന്നെന്തിന് ഈ രോഷം?
എന്ത് ബിടൽ ആണ് ഭായി എന്ത് തെളിവ് ആണ് ഉള്ളത് 😂@@ക്ഷത്രിയൻ-ഝ6ഡ
എന്റെ നാട് എന്റെ അഭിമാനം ♥️
❤️❤️
എന്റെ നാട് 👍
ഈ പള്ളിയുടെ ചരിത്രം ഞാൻ പത്രത്തിലൂടെയും ദൃശ്യ മാധ്യമകളുടെയും കേട്ടിട്ടുട്ട് ഈ പള്ളിയുടെ പ്രേത്യേകഥ ശബ്ദ മിശ്രണം മില്ല ഇപ്പോഴത്തെ പള്ളിയിൽ
👍👍
സംസ്ഥാനയുടെ ഒറ്റ പള്ളിയിലും ശബ്ദ മിഷ്രിതമില്ല
👍👍njan innale poyi kadu
നദാപുരത്ത് നിന്നും കുടിയേറിവരാണ് മാനന്തവാടി ഭാഗങ്ങളിലെ മുസ്ലീം കുടുംബം അതിൽപ്പെട്ട താണ് കോമ്പി) എന്ന് വിളിക്കുന്ന കുടുംബക്കാർ അവർ കോറം വെള്ളമുണ്ട കൊല്ലൂർ എന്നിവിടങ്ങളിൽ വസിക്കുന്നു കോമ്പി കുടുംബത്തെ കുറിച്ച് കൂടുതൽ അറിയുന്ന കുറിപ്പെഴുതുക
ഈ കൊറോണ കാലത്ത് ഇതുപോലുള്ള വീഡിയോ കൾ കാണുമ്പോൾ ഒരു തണുപ്പ്
th-cam.com/video/AoujSjCV5gk/w-d-xo.html
വിഭാഗിയ ഇല്ലാത്തത് അതൊട്ടും ഇഷ്ടപ്പെടാത്ത സമസ്താനക്കാരുടെ നേത്രത്വം ഉള്ളത് കൊണ്ടാണ് സംശയിക്കണ്ട
ചെലക്കാണ്ട് പോടീ
ഖുതുബ മലയാളത്തിൽ ആണോ?
Nizamudheen no
രാഷ്ട്രീയക്കാരൻ പള്ളിക്കമ്മിറ്റിയിൽ ഇല്ലെങ്കിൽ വിഭാഗീയത കുറെയൊക്കെ ഇല്ലാതാകും.
♥️👍
എന്റെ നാട് ma sha allah
Hlo
@@raheesareyyu9505 hi
@@Faisal_Hussain. നിങ്ങളെ വീട് എവിടാ
@@raheesareyyu9505 കോഴിക്കോട് മുക്കം സ്വേദേശിയാണ്
@@Faisal_Hussain. നാദാപുരം പള്ളി കോഴിക്കോട് ജില്ലയിൽ ആണോ
Ivide kazinja rand dhivasam sthreekalk praveshanam undaayirunnu
Mashallah
എന്റെ natilanu
Super video
Boss evidak Kozhikode ninu direct bus undo undakil root onnu parayitto
കോഴിക്കോട് - വടകര - നാദാപുരം
കോഴിക്കോട് - കുറ്റ്യാടി - നാദാപുരം
ماشاء الله😍
👍❤️
Good video
❤❤❤❤❤❤
Ende naaaadu❤❤❤
നാദപുരം പളളിയിലെ ചന്ദന കുടത്തിന് നാലു മുള്ളം വി രാളി പട്ട് വേണം
Super
ഇന്ന് സ്ത്രീകൾക്ക് പള്ളിയിൽ പ്രേവേഷണമുണ്ടെന്നു കേട്ടു ശെരിയാണോ?22/3/2022
Athe
Yes njan poyirunnu
Ade thirakk Karanam naalayumund
@@fathiichu4030 നാളെയുമുണ്ടോ? Tnx പറഞ്ഞുതന്നതിനു. ഇന്ന് പോവാൻ പറ്റിയില്ല 🥰
@@noorajamnasjazimon604 inn thirakk karanam nalathek kuudi vechirikkunnu
👍👍
Ente naadu😍😍😍😍😍
❣️👍
👍
Great work
Nathapuram avar nanmaullaver
Nadhapuram palli ente naad alllahu namuk epllavarkum eemaan tharatte
ഏതായാലും. സിനിമക്കാർ ഉണ്ടാക്കിയ വലിയ ഒരു സംശയം നീങ്ങിപ്പോകാൻ . ഈ വീഡിയോ. കാരണമായി. വീഡിയോ കണ്ടപ്പോൾ . ചന്ദനക്കുടം കാണാൻ കാത്തിരുന്ന . നാദാ പുരo, ഏത് 'ജില്ലയിൽ ആണെന്ന് പോലും അറിയാത്ത . ഈ . ഞാൻ.😜😜😁
കോഴിക്കോട്
❤️😊😊❤️
ente nad ماشاءاللہ
Super ❤️
❤️
Muhidine musliyare ante velya ummamate karnone Ann🥰
പടച്ച തമ്പുരാൻ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ...
Great
@@Faisal_Hussain. ameen
@@Faisal_Hussain. ആമീൻ
ഏത് ?
ഇത് ഏത് ജില്ലയിലാണ്
കോഴിക്കോട്
😍💯
❤️👍
❣️
My god my place 😂😂👍🥰
♥️👍👍
Nadapuram kazi . Kabar vishalamakatte
എന്റെ നാടാണ്
1 hour documentary?
th-cam.com/video/AoujSjCV5gk/w-d-xo.html
Please watch th-cam.com/video/AoujSjCV5gk/w-d-xo.html
♥
♥️
Alllhu epllavarkum eemaan tharatte
Ente naad
❤️❤️❤️
Nadapuram juma masjid
Ambalam polundu
🙏🙏🙏
Orikal varanam ante allaha....
Njan
നാട്
❤️
എന്റെ നാട്
Love you Nadapuram
ഫാസിൽ കാ നബർ ഒന്നു തരുമോ
Ente nad
♥️♥️👍👍
Njn padichitund darsil avide
Masha Allah.. congrats
th-cam.com/video/AoujSjCV5gk/w-d-xo.html
ഞാനും
ടിപ്പു പിടിച്ചടക്കിയ ക്ഷേത്രം
വെറുതെ എന്തിനാണ് ഭായ് കളവുകൾ പ്രചരിപ്പിക്കുന്നത്...
ഒന്ന് കൂടി ഉറക്കെ കര
ചർമ്മൻ
ചില ക്ഷേത്രങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ട്
ചില സ്ഥലങ്ങളിൽ conversation തുടർന്ന് ഹിന്ദുക്കളില്ലാതെ വരികയും അത്തരം ദേവാലയങ്ങൾ പളികളായിട്ടുണ്ട്
ആലപ്പുഴയിലെ അർത്തുങ്കൽ പള്ളി ദേവി ക്ഷേത്രമായിരുന്നെന്നു. പിന്നീട് പള്ളിയായി മാറിയെന്നു പറയപ്പെടുന്നു
കാരണം ഹിന്ദുക്കൾ convert ആയി മാറിയപ്പോൾ പരിപാലിക്കാൻ ആളില്ലാതെ വന്നു
എല്ലാം ക്ഷേത്രധ്വംസനങ്ങളും ആക്രമണകാരികളല്ല നടത്തിയത് ഹിന്ദുക്കളുടെ നടത്തിപ്പും കാരണമായിട്ടുണ്ട്
എന്ന് വെച്ച് ഇന്ന് ഇത്തരം അവകാശ വാദങ്ങൾ തികച്ചും ബാലിശമാണ്
ഇപ്പോഴുള്ളത് പോലെ നില നിൽക്കട്ടെ
സൗഹാർദ്ദം എന്നും നില നിൽക്കട്ടെ
ചരിത്രം പഠിക്കു വെറുതെ ഓരോന്ന് വിളിച്ചു പറയാതെ ടിപ്പുവിന്റെ എത്രയോ വർഷങ്ങൾക് മുമ്പേ ഈ പള്ളി അവിടെയുണ്ട് അവിടത്തെ ഹിന്ദു സഹോദങ്ങളോട് ചോദിച്ചാൽ പറഞ്ഞു തരും ചരിത്രം
Chekannoor pramuka vekthyalla jahilanu
Super
👍
എന്റെ നാട്
👍👍
Ente nad
❣️
എന്റെ നാട്
എവിടെ യാണ്