Travel with Harees Ameerali - ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളി - Cheraman Juma Masjid

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024
  • ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് കൊടുങ്ങല്ലൂരിലുള്ള ചേരമാൻ ജുമാ മസ്ജിദ്‌. ഒട്ടേറെ പ്രത്യേകതകൾ ഉണ്ട് ഈ പള്ളിക്ക്, നിലവിളക്ക്‌ കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെ തന്നെ ഏക മുസ്ലിം പള്ളിയാണ്‌ ചേരമാൻ പള്ളി. ഈ പള്ളിയിലേക്ക് ഹാരിസ് അമീറലിയുമായി ചേർന്ന് നടത്തിയ യാത്ര.
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

ความคิดเห็น • 838

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 ปีที่แล้ว +1129

    *ജാതിയും മതവും പറഞ്ഞ് മനുഷ്യൻ തമ്മിലടിക്കുന്ന ഈ കാലത്ത് മത സൗഹാർദ്ദത്തിന്റെ പഴയ ചരിത്രം ഓർമ്മിപ്പിച്ച ഹാരീസ് ഇക്കക്കും സുജിത് ബ്രോക്കും ബിഗ്ഗ് സല്യൂട്ട് ❣❣*

    • @mahadevanr6078
      @mahadevanr6078 4 ปีที่แล้ว +18

      Athanu njangalude kodungallur... We have no cast, religion....

    • @sm-hf2rn
      @sm-hf2rn 4 ปีที่แล้ว +3

      👍🏻👍🏻👍🏻

    • @muhammadismailak716
      @muhammadismailak716 4 ปีที่แล้ว +1

      👍👍👍👍

    • @younuspp6121
      @younuspp6121 4 ปีที่แล้ว +5

      സുജിത്തേട്ടൻ പൊളിയാണ്...

    • @prettypets5469
      @prettypets5469 4 ปีที่แล้ว +3

      ഉഷാറായി

  • @athulentertainments
    @athulentertainments 4 ปีที่แล้ว +746

    ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി, ക്രിസ്ത്യൻ പള്ളി, ജൂത സിനഗോഗ്.. എല്ലാം കൊടുങ്ങല്ലൂരിൽ😍...
    പിന്നെ നമ്മുടെ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവും 😘...

    • @riscorisco4961
      @riscorisco4961 4 ปีที่แล้ว +2

      Oru recordum illata nammal 😀

    • @1LeninGomez
      @1LeninGomez 4 ปีที่แล้ว +4

      എന്റെ കൊടുങ്ങല്ലൂരാനേ....

    • @toxicaghori
      @toxicaghori 4 ปีที่แล้ว +1

      ക്രിസ്ത്യൻ പള്ളി second ആണ്

    • @christygabrial8026
      @christygabrial8026 4 ปีที่แล้ว +2

      കൊടുങ്ങല്ലൂർ

    • @ars2485
      @ars2485 4 ปีที่แล้ว +1

      ❣️❣️❣️

  • @junaidpd6224
    @junaidpd6224 4 ปีที่แล้ว +290

    വെള്ളിയാഴ്ച തന്നെ ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിന് വളരെ നന്ദി

  • @leelamaniprabha9091
    @leelamaniprabha9091 4 ปีที่แล้ว +103

    ഇപ്പോൾ ഇതു കാണിച്ചതിൽ ഒത്തിരി സന്തോഷം നമ്മുടെ നാട്ടിലെ മതസൗഹാർദ്ദം അതാണ് മലയാളി .ജാതി വ്യവസ്ഥ നിലനിന്ന കാലത്തുപോലും മതസൗഹാർദ്ദം നിലനിന്നിരുന്നു എന്നതിന് തെളിവാണ്

    • @viralmedia3
      @viralmedia3 4 ปีที่แล้ว +1

      Leelamani Prabha Singapore 🇸🇬 കാണണോ ഘെടികളെ...?
      കേറി പോന്നോളൂട്ടാ....നമ്മടെ ചാനലിലേക്ക്.
      Videos കണ്ടിട്ട്, ഇഷ്ടായെങ്കില് മാത്രം ഒരു Like ഉം comment ഉം പെടച്ചോളൂട്ടാ......
      സബ്സ്ക്രൈബ് ചെയ്യാണേല് 🔔 button അടിക്കാനും മറക്കണ്ടാട്ടാ....!

  • @muhammedabidkt2117
    @muhammedabidkt2117 4 ปีที่แล้ว +292

    *ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി...* ❣️❣️❣️👍
    *കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ഇൻഷാ അള്ളാ ഒരുനാളിൽ അവിടെ എത്തിച്ചേരണം...* ❣️

    • @peterbilt1284
      @peterbilt1284 4 ปีที่แล้ว +6

      ത്രിശ്ശൂർ കൊടുങ്ങല്ലൂർ

    • @ars2485
      @ars2485 4 ปีที่แล้ว +3

      ❣️❣️❣️

    • @sfempirevloge3863
      @sfempirevloge3863 4 ปีที่แล้ว +1

      🤪

    • @viralmedia3
      @viralmedia3 4 ปีที่แล้ว +1

      muhammed abid kt Singapore 🇸🇬 കാണണോ ഘെടികളെ...?
      കേറി പോന്നോളൂട്ടാ....നമ്മടെ ചാനലിലേക്ക്.
      Videos കണ്ടിട്ട്, ഇഷ്ടായെങ്കില് മാത്രം ഒരു Like ഉം comment ഉം പെടച്ചോളൂട്ടാ......
      സബ്സ്ക്രൈബ് ചെയ്യാണേല് 🔔 button അടിക്കാനും മറക്കണ്ടാട്ടാ....!

    • @jabeerjalalmvr3624
      @jabeerjalalmvr3624 4 ปีที่แล้ว

      Ellaaa yidathum undalloo muhammadeee yyu 🤪👍🏻

  • @srahmanka
    @srahmanka 4 ปีที่แล้ว +70

    ഒരായിരം സല്യൂട്ട് സുജിത്തേട്ടന്... ഇതുപോലെ നമ്മുടെ നാടിന്റെ മത സൗഹാർദ്ദത്തിലൂന്നിയ പാരമ്പര്യവും പൈതൃകവും ഇന്നത്തെ തലമുറയ്ക്ക് മുൻപിൽ കൊണ്ട് വരുന്നതിന്.. സുജിത്തേട്ടന്റെ യാത്രകൾ കാലങ്ങളോളം മലയാളി മനസ്സിൽ നിറഞ്ഞു നില്കും... തീർച്ച....

  • @riyashaji9313
    @riyashaji9313 4 ปีที่แล้ว +21

    Sujith.. എന്റെ നാടാണ് കൊടുങ്ങല്ലൂർ.. ഇതുവരെ ഈ പള്ളി കാണാൻ അവസരം കിട്ടിയിട്ടില്ല.. ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതിന് നന്ദി..

  • @ratheeshmenon1594
    @ratheeshmenon1594 4 ปีที่แล้ว +230

    ജുമാ മുബാറക് 💖

  • @LifeTravelbyKris
    @LifeTravelbyKris 4 ปีที่แล้ว +146

    അഭിമാനമുണ്ട് നമ്മുടെ നാടിന്റെ സംസ്കാരത്തിൽ

    • @hayaabbas
      @hayaabbas 4 ปีที่แล้ว

      🌹❤

    • @ChonGoTraveller
      @ChonGoTraveller 4 ปีที่แล้ว

      ഇവിടേം ഉണ്ടല്ലോ..

  • @sreekkutty6436
    @sreekkutty6436 4 ปีที่แล้ว +55

    പണ്ടത്തെ പ്രധാന തുറമുഖമായിരുന്നു കൊടുങ്ങല്ലൂർ.. അങ്ങനെയാണ് അവിടെ കപ്പലിറങ്ങിയവർ തങ്ങളുടെ ആരാധനാലയങ്ങൾ അവിടെ സ്ഥാപിച്ചത്.
    നുമ്മ കേരളം പണ്ടേ എല്ലാവരെയും ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ❤

  • @Sim-Media
    @Sim-Media 4 ปีที่แล้ว +2

    എട്ടുലക്ഷം ജനങ്ങൾക്ക് മതസൗഹാർദ്ദത്തിന്റെ മഹിമ പറഞ്ഞു കൊടുക്കാൻ കാണിച്ച ഭക്തന്റെ മനസിന് മുന്നിൽ കൈകൂപ്പി നിൽക്കുന്നു.
    എന്റെ വീട്ടിൽ നിന്നും 5 കിലോമീറ്റർ മാത്രം ദൂരമുള്ള ഈ ചേരമാൻ ജുമാ മസ്ജിദ് സുജിത് ഭക്തനും ഹരിസ്കയ്ക്കയും സന്ദർശിച്ചു പ്രേക്ഷകർക്ക് സമ്മാനിച്ചതിന് ഏറെ അഭിനന്ദനം അർഹിക്കുന്നു. തെറ്റില്ലാതെ വസ്തുതസ്‌കൾ നന്നായി പറഞ്ഞു.

  • @ameen496
    @ameen496 4 ปีที่แล้ว +227

    *ഇവിടെ പോയിട്ടുള്ളവർക് like അടിക്കാനുള്ള comment ഞാൻ പോയിട്ടുണ്ട്*

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +156

    കൊടുങ്ങല്ലൂര്‍ ചേരമാന്‍ പെരുമാള്‍ ജുമാ മസ്ജിദ്. ഇന്ത്യയിലെ ആദ്യ മുസ്‌ലിം ദേവാലയം. ജുമ നമസ്മകാരം നടക്കുന്ന ലോകത്തിലെ രണ്ടാമത്തെ പള്ളി. പണിത് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഇന്നും കൊടുങ്ങല്ലൂരില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ദേവാലയത്തിന് പിന്നിലെ കഥകള്‍ വളരെ കൗതുകമുണര്‍ത്തുന്നതാണ്.
    രാജ്യത്തെ പുരാതന സാംസ്‌കാരിക നഗരമായിരുന്ന കൊടുങ്ങല്ലൂരിനെ മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ചേരമന്‍ ജുമാമസ്ജിദ്. ഭാരതത്തിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് ചേരമാന്‍ മസ്ജിദ് എന്നതുകൊണ്ടുതന്നെ ഈ ദേവാലയത്തിനൊപ്പം കൊടുങ്ങല്ലൂരിന്റേയും ചരിത്രത്തിലുള്ള സ്ഥാനം വളരെ വലുതാണ്. റമദാന്‍ നാളുകളില്‍ മറ്റ് മതസ്ഥര്‍ നടത്തുന്ന ഇഫ്ത്താര്‍ വിരുന്നുകളും വിജയദശമി നാളുകളില്‍ ഇവിടെ വെച്ച് വിദ്യാരംഭം നടത്താന്‍ മുസ്ലീം ഇതര സമുദായക്കാര്‍ വരുന്നതുമൊക്കെ ഇവിടത്തെ അതുല്യമായ മതമൈത്രിയുടെ ഉദാഹരണങ്ങളാണ്. നോമ്പ് കാലത്ത് ചേരമാന്‍ പള്ളി അധികൃതര്‍ പാവപ്പെട്ടവര്‍ക്ക് സഹായങ്ങള്‍ നല്‍കുക പതിവാണ്. പള്ളിയുടെ സമീപത്തെ അന്യമതസ്ഥര്‍ നല്‍കുന്ന പണവും മറ്റ് വസ്തുക്കളുമാണ് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നവയില്‍ ഭൂരിഭാഗവും.
    വിളക്ക് കത്തിച്ചുവെച്ചിരുന്ന ഇന്ത്യയിലെ ഏക മുസ്ലീം പള്ളി ഇതുമാത്രമായിരിക്കണം. ഇസ്ലാമിലില്ലാത്ത കാര്യങ്ങളാണ് വിളക്ക് കത്തിക്കുക എന്നതൊക്കെയെങ്കിലും ചേരമാന്‍ പള്ളിയില്‍ അതൊക്കെ പാരമ്പര്യത്തിന്റെ ഭാഗമായി തുടര്‍ന്ന് പോരുകയായിരുന്നു. ആദ്യകാലത്ത് വെളിച്ചം കിട്ടാന്‍ വേണ്ടി കത്തിച്ചുവെച്ചിരുന്ന വിളക്ക്, വൈദ്യുതി കടന്നുവന്നിട്ടും നിറയെ എണ്ണയിട്ട് കത്തിനിന്നിരുന്നെങ്കിലും ഈയടുത്ത കാലത്ത് വിളക്കിലെ തിരി അണയുകയായിരുന്നു. കരിയും പുകയുമൊക്കെയാണ് വിളക്കണയാനുള്ള കാരണങ്ങളായി പറയപ്പെടുന്നത്. എന്നിരുന്നാലും ജാതിമതഭേദമെന്യേ പള്ളി സന്ദര്‍ശിക്കാന്‍ വരുന്നവര്‍ ആഗ്രഹസാഫല്യത്തിനായി ഈ വിളക്കിലേക്ക് എണ്ണ നേര്‍ച്ചയായി നല്‍കുന്ന പതിവ് ഇന്നും തുടര്‍ന്നുപോരുന്നുണ്ട്. അനിസ്ലാമികമെന്ന് ചില മുസ്ലിം കേന്ദ്രങ്ങളെങ്കിലും കരുതുന്ന ആചാരങ്ങള്‍ നടക്കുന്ന മുസ്ലിം ദേവാലയമാണ് ഈ പള്ളി എന്ന് ആരോപിക്കപ്പെടുന്നു. ഇസ്ലാമിക സംസ്‌കാരം എത്തുന്നതിനുമുമ്പുതന്നെയുള്ള ബുദ്ധമതപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഈ ആചാരങ്ങള്‍ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
    ആചാരങ്ങളെപ്പോലെ തന്നെ കൗതുകമുണര്‍ത്തുന്നതാണ് പള്ളിയുടെ വാസ്തുവും. ഇന്ന് ഈ നിലയ്ക്ക് ദേവാലയം ഉയര്‍ന്നു നില്‍ക്കുന്നതിന് വ്യത്യസ്തമായ പല ഐതീഹ്യങ്ങളും നാട്ടില്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ചരിത്രകാരന്‍മാരില്‍പോലും തര്‍ക്കം ഉയര്‍ത്തുന്ന പള്ളിയുടെ ചരിത്രം ഭൂരിഭാഗവും വിശ്വസിക്കുന്നതിങ്ങനെ.
    കൊടുങ്ങലൂര്‍ തലസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ഒരിക്കല്‍ ആകാശത്ത് ചന്ദ്രന്‍ രണ്ടായി പിളര്‍ന്ന് പോകുന്നതായ അസാധാരണമായ ഒരു സ്വപ്നം കാണുകയുണ്ടായി. ശ്രീലങ്കയിലെ ആദം മലയില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ആദം നബിയുടെ കാല്‍പ്പാട് കാണാനായി ഇറങ്ങിത്തിരിച്ച അറബ് വംശജരായ തീര്‍ത്ഥാടകസംഘം മുസരീസിലെത്തി പെരുമാളിനെ സന്ദര്‍ശിച്ചപ്പോള്‍ , വിശുദ്ധ ഖുറാനിലെ 54:15 ഭാഗത്തിലൂടെ ഈ സ്വപ്നത്തെപ്പറ്റി നല്‍കിയ വ്യാഖ്യാനം പെരുമാളിന് ബോദ്ധ്യപ്പെടുകയും, പെരുമാള്‍ മുഹമ്മദ് നബിയെകുറിച്ച് അവരുടെ അടുക്കല്‍ നിന്ന് കൂടുതല്‍ മനസ്സിലാക്കുകയുെ ചെയ്തു. ഇസ്ലാമില്‍ ആകൃഷ്ടനായ പെരുമാള്‍ തന്റെ സാമ്രാജ്യം പലതായി വിഭജിച്ച് പ്രാദേശിക പ്രമുഖരെ ഏല്‍പ്പിച്ച് സുഗമമായ ഭരണം ഉറപ്പാക്കിക്കൊണ്ട് മക്കയിലേക്ക് യാത്രയാകുകയും പ്രവാചക സന്നിധിയില്‍ എത്തിച്ചേര്‍ന്ന് താജുദ്ദീന്‍ എന്ന് നാമപരിവര്‍ത്തനം ചെയ്ത് ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

    • @jkpvgsm
      @jkpvgsm 4 ปีที่แล้ว +1

      Informative 👍വിളക്ക് കത്തിക്കുന്ന മുസ്ലിം പള്ളി വേറെ ഉണ്ടെന്ന് തോന്നുന്നില്ല.

    • @muhsabith
      @muhsabith 4 ปีที่แล้ว +5

      വിളക്ക് കത്തിക്കുന്നത് മത വിരുദ്ധം എന്ന്‌ പറയുന്നവർ ഇതൊന്നുകാണട്ടേ

    • @jkpvgsm
      @jkpvgsm 4 ปีที่แล้ว +1

      @@muhsabith എല്ലാ പള്ളിയിലും കത്തിക്കുമോ വിളക്ക്? അതിന് ഇപ്പോൾ അവിടെ വിളക്ക് കത്തിക്കുന്നില്ല എന്നാണല്ലോ പറയുന്നത്.

    • @sreekkutty6436
      @sreekkutty6436 4 ปีที่แล้ว +8

      വിളക്ക് കത്തിക്കുക എന്നത് അജ്ഞാനത്തെ അകറ്റി ജ്ഞാനത്തെ കൊണ്ടുവരിക എന്നതാണ്.. അതിനെ മതവത്കരിക്കുന്നതെന്തിനാ.. ? എന്തോ ഒരു ചടങ്ങിൽ അബ്ദുറബ് വിളക്ക് കത്തിക്കാൻ വിസമ്മതിച്ചപ്പോൾ മമ്മൂക്ക അദ്ദേഹത്തെ തിരുത്തിയത് വൈറലായിരുന്നു.

    • @sneakpeek2795
      @sneakpeek2795 4 ปีที่แล้ว +7

      @@jkpvgsm പഴയ പള്ളികളിലും മഖാം കളി ലും ഇപ്പോളും nd

  • @anoobbabu6024
    @anoobbabu6024 4 ปีที่แล้ว +10

    ഈ സമയത്തു ഇങ്ങനത്തെ ഒരു വീഡിയോ അനിവാര്യം ആയിരുന്നു .... ജാതിയുടെ പേരിൽ തമ്മിൽ തല്ലുന്നവർക്ക് ഒരു ഓർമപ്പെടുത്തൽ ... ഇമ്മാം പറഞ്ഞ ഓരോ കാര്യങ്ങൾക്കും രോമാഞ്ചം വരുകയായിരുന്നു ... 💕

  • @SahadCholakkal
    @SahadCholakkal 4 ปีที่แล้ว +52

    *_ഇതൊക്കെയാണ് വ്ലോഗ് കിടിലൻ_* 😍👍

  • @saheermhd2981
    @saheermhd2981 4 ปีที่แล้ว +94

    ❤ *സുജിത്തേട്ടാ... വെള്ളിയാഴ്ച്ചയാണ്, പള്ളിയിൽ പോയി വന്നിട്ട് കാണാം* 💕

  • @jamshidakz7427
    @jamshidakz7427 4 ปีที่แล้ว +15

    *ഏത് കാഴ്ചയും സുന്ദരമാക്കുന്ന സുജിത്തേട്ടൻ* ...😘 😘 😘
    *അതിലുപരി നമ്മുടെ മതസവ്ഹാർദം എക്കാലവും നില നിൽകട്ടെ എന്ന് നമുക്കു പ്രാർത്ഥിക്കാം*

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +141

    നമ്മുടെ ചെക്കൻ അവിയുമായുള്ള ആ യാത്രക്കായി കാത്തിരിക്കുന്നു .......😍😍😍😍

    • @mohamedshabeerparamban6658
      @mohamedshabeerparamban6658 4 ปีที่แล้ว

      Njan eppoye kathirikkunnu

    • @LearnIn_11
      @LearnIn_11 4 ปีที่แล้ว

      Eeth channelil poyalum undallo

    • @pk.5670
      @pk.5670 4 ปีที่แล้ว

      Yes avi 🙌👌👌👌🔥

    • @viralmedia3
      @viralmedia3 4 ปีที่แล้ว

      Gokul Singapore 🇸🇬 കാണണോ ഘെടികളെ...?
      കേറി പോന്നോളൂട്ടാ....നമ്മടെ ചാനലിലേക്ക്.
      Videos കണ്ടിട്ട്, ഇഷ്ടായെങ്കില് മാത്രം ഒരു Like ഉം comment ഉം പെടച്ചോളൂട്ടാ......
      സബ്സ്ക്രൈബ് ചെയ്യാണേല് 🔔 button അടിക്കാനും മറക്കണ്ടാട്ടാ....!

  • @shahmohd3473
    @shahmohd3473 4 ปีที่แล้ว +161

    *ഹാരിസിക്ക എന്ത് പറഞ്ഞാലും അവസാനം തായ്‌ലൻഡിൽ എത്തും*

    • @viralmedia3
      @viralmedia3 4 ปีที่แล้ว

      Shah Media Singapore 🇸🇬 കാണണോ ഘെടികളെ...?
      കേറി പോന്നോളൂട്ടാ....നമ്മടെ ചാനലിലേക്ക്.
      Videos കണ്ടിട്ട്, ഇഷ്ടായെങ്കില് മാത്രം ഒരു Like ഉം comment ഉം പെടച്ചോളൂട്ടാ......
      സബ്സ്ക്രൈബ് ചെയ്യാണേല് 🔔 button അടിക്കാനും മറക്കണ്ടാട്ടാ....!

    • @karim3894
      @karim3894 4 ปีที่แล้ว

      Avideyannu bread and butter 😜

    • @tasteandvibes9584
      @tasteandvibes9584 4 ปีที่แล้ว

      അതെ അതെ

    • @azizksrgd
      @azizksrgd 4 ปีที่แล้ว

      സൂരജ് jpg

  • @hazimmhd9638
    @hazimmhd9638 4 ปีที่แล้ว +56

    *ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി ഉള്ള സ്ഥലം ആയ കൊടുങ്ങല്ലൂരിൽ ജനിച്ച് വളർന്ന് ഇതാണ് എന്റെ നാട് എന്ന് പറയുന്നതിൽ അഭിമാനം തോന്നുന്നു* 💗❤️

    • @viralmedia3
      @viralmedia3 4 ปีที่แล้ว

      Mohammed Hazim Singapore 🇸🇬 കാണണോ ഘെടികളെ...?
      കേറി പോന്നോളൂട്ടാ....നമ്മടെ ചാനലിലേക്ക്.
      Videos കണ്ടിട്ട്, ഇഷ്ടായെങ്കില് മാത്രം ഒരു Like ഉം comment ഉം പെടച്ചോളൂട്ടാ......
      സബ്സ്ക്രൈബ് ചെയ്യാണേല് 🔔 button അടിക്കാനും മറക്കണ്ടാട്ടാ....!

    • @pandithastudios464
      @pandithastudios464 4 ปีที่แล้ว

      Kodungallur 🥰🥰🥰🥰

    • @Vishnu-cg6li
      @Vishnu-cg6li 3 ปีที่แล้ว

      K town ❤️

  • @tarzonjoy3032
    @tarzonjoy3032 4 ปีที่แล้ว +134

    ഞങ്ങടെ വീടിന്റെ അടുത്തുള്ള പള്ളി

    • @yusafyusaf2258
      @yusafyusaf2258 4 ปีที่แล้ว

      Tarzon Joy നാട്ടിൽ വന്നാൽ സഹായം കിട്ടുമോ

    • @Akash-up2cf
      @Akash-up2cf 4 ปีที่แล้ว

      Evida aana house

    • @mubashir3875
      @mubashir3875 4 ปีที่แล้ว

      @@yusafyusaf2258 ottak povan ariyille

    • @thalibkv6697
      @thalibkv6697 4 ปีที่แล้ว

      റൂട്ട് ശരിയായി പറയാമോ

    • @mubashir3875
      @mubashir3875 4 ปีที่แล้ว

      @@thalibkv6697 google map ille seta?

  • @vipinreghunath9482
    @vipinreghunath9482 4 ปีที่แล้ว +25

    ഇമാമിന്റെ വാക്കുകൾ 💕

  • @jamsheerjamshi3767
    @jamsheerjamshi3767 4 ปีที่แล้ว +8

    വളരെ നന്ദി സുജിത്തേട്ടാ, ഈ അറിവ് ഞങ്ങൾക്ക് പകർന്നു തന്നതിന് 🥰😘😊

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว +26

    രാജ്യത്തിന്റെ സംസ്കാരം.. 👍👏👏👏

  • @junglejunki6071
    @junglejunki6071 4 ปีที่แล้ว +55

    "ശെരിക്കും"😜😜ആ വാക്ക് ആണ് ഭക്തട്ടന്റെ main

  • @shafeequep3492
    @shafeequep3492 4 ปีที่แล้ว +4

    ഇത്രെയും ഭക്തിയോടെയും ആദരവോടെയും മത സഹിഷ്ണുതയുടെ മുഖം കാണിച്ച സുജിത് ഏട്ടനും കൂടെ ഹരീഷ് ഇക്കായ്ക്കും മതേതര നന്മയുടെ വാക്കുകളാൽ video k മുന്നിൽ അവതരിപ്പിച്ച പള്ളി ഉസ്താദിനും ഒരു like

    • @viralmedia3
      @viralmedia3 4 ปีที่แล้ว

      mhd shafeeque Singapore 🇸🇬 കാണണോ ഘെടികളെ...?
      കേറി പോന്നോളൂട്ടാ....നമ്മടെ ചാനലിലേക്ക്.
      Videos കണ്ടിട്ട്, ഇഷ്ടായെങ്കില് മാത്രം ഒരു Like ഉം comment ഉം പെടച്ചോളൂട്ടാ......
      സബ്സ്ക്രൈബ് ചെയ്യാണേല് 🔔 button അടിക്കാനും മറക്കണ്ടാട്ടാ....!

  • @haneefanekal
    @haneefanekal 4 ปีที่แล้ว +1

    സുജിത്ത് ഏട്ടാ നിങ്ങൾ ഹാരിസ് ഇക്ക പള്ളിയിൽ പോയപ്പോൾ നിങ്ങൾ കാത്തുനിന്നത് കണ്ടപ്പോൾ എൻറെ കുട്ടിക്കാലത്ത് എൻറെ കൂട്ടുകാർ പള്ളിക്ക് പുറത്ത് കാത്തുനിന്നത് ഓർമ്മയിൽ വന്നു love you so much sujith bakthan and Haris thanks

    • @viralmedia3
      @viralmedia3 4 ปีที่แล้ว

      Haneef Anekal Singapore 🇸🇬 കാണണോ ഘെടികളെ...?
      കേറി പോന്നോളൂട്ടാ....നമ്മടെ ചാനലിലേക്ക്.
      Videos കണ്ടിട്ട്, ഇഷ്ടായെങ്കില് മാത്രം ഒരു Like ഉം comment ഉം പെടച്ചോളൂട്ടാ......
      സബ്സ്ക്രൈബ് ചെയ്യാണേല് 🔔 button അടിക്കാനും മറക്കണ്ടാട്ടാ....!

    • @haneefanekal
      @haneefanekal 4 ปีที่แล้ว

      @@viralmedia3 ok muthe

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 4 ปีที่แล้ว +5

    വ്യത്യസ്തമായ വീഡിയോകൾ കാണാൻ കേരളത്തിലെ ഒരേ ഒരു ചാനൽസുജിത് ഭക്തൻ ചാനൽ കാണണം സൂപ്പർ

  • @sadiqsadiq566
    @sadiqsadiq566 4 ปีที่แล้ว

    ഇതുവരെ പോകാൻ സാധിച്ചിട്ടില്ലെങ്കിലും കണ്ടപ്പോൾ പോയ ഒരു ഫീൽ കിട്ടി നല്ല അവതരണവും... tnx sujithettan&harisikka.... ഈ മത സൗഹാർദം എന്നും നിലനിൽക്കട്ടെ....

  • @abhijithkc4476
    @abhijithkc4476 4 ปีที่แล้ว +49

    ഇമാം കിടുവാണ് 🔥

  • @haroonsha6247
    @haroonsha6247 4 ปีที่แล้ว +9

    ആ മനോഹരമായ ബാങ്കിനു ഇരിക്കട്ടെ ഇന്നത്തെ like 🤗....

    • @viralmedia3
      @viralmedia3 4 ปีที่แล้ว +1

      Haroon Sha Singapore 🇸🇬 കാണണോ ഘെടികളെ...?
      കേറി പോന്നോളൂട്ടാ....നമ്മടെ ചാനലിലേക്ക്.
      Videos കണ്ടിട്ട്, ഇഷ്ടായെങ്കില് മാത്രം ഒരു Like ഉം comment ഉം പെടച്ചോളൂട്ടാ......
      സബ്സ്ക്രൈബ് ചെയ്യാണേല് 🔔 button അടിക്കാനും മറക്കണ്ടാട്ടാ....!

  • @tajudeentaj289
    @tajudeentaj289 4 ปีที่แล้ว +3

    താജുദ്ധീൻ...., 🤩🤩 like തരാൻ... ആരും ഇല്ലേ... ✌️✌️

  • @ShabeerTheExplorer
    @ShabeerTheExplorer 4 ปีที่แล้ว

    ചേരമാൻ പെരുമാൾ ജുമാ മസ്ജിദിന്റെ വീഡിയോ മലയാളിത്തിൽ ആരും വ്ലോഗ് ചെയ്തിട്ടില്ല സുജിത് മുതലാളി നിങ്ങൾ വേറെ ലെവലാണ് ....

    • @viralmedia3
      @viralmedia3 4 ปีที่แล้ว

      Travel Explore with Shabeer Sha Singapore 🇸🇬 കാണണോ ഘെടികളെ...?
      കേറി പോന്നോളൂട്ടാ....നമ്മടെ ചാനലിലേക്ക്.
      Videos കണ്ടിട്ട്, ഇഷ്ടായെങ്കില് മാത്രം ഒരു Like ഉം comment ഉം പെടച്ചോളൂട്ടാ......
      സബ്സ്ക്രൈബ് ചെയ്യാണേല് 🔔 button അടിക്കാനും മറക്കണ്ടാട്ടാ....!

  • @ManojKumar-fb6in
    @ManojKumar-fb6in 4 ปีที่แล้ว

    നമ്മുടെ നാടിന്റെ വേറിട്ട കാഴ്ചകൾ പ്രേക്ഷകരിൽ എത്തിച്ചു തന്നതിന് ഒരുപാട് നന്ദി ഉണ്ട്... ഇനിയും ഇതുപോലത്തെ വീഡിയോ കൾ varate

  • @jinubhuvanendran
    @jinubhuvanendran 4 ปีที่แล้ว +18

    ശെരിക്കും ശെരിക്കും ശെരിക്കും ശെരിക്കും ശെരിക്കും ഇഷ്ടം 😍🥰

    • @viralmedia3
      @viralmedia3 4 ปีที่แล้ว

      JINU BHUVANENDRAN Singapore 🇸🇬 കാണണോ ഘെടികളെ...?
      കേറി പോന്നോളൂട്ടാ....നമ്മടെ ചാനലിലേക്ക്.
      Videos കണ്ടിട്ട്, ഇഷ്ടായെങ്കില് മാത്രം ഒരു Like ഉം comment ഉം പെടച്ചോളൂട്ടാ......
      സബ്സ്ക്രൈബ് ചെയ്യാണേല് 🔔 button അടിക്കാനും മറക്കണ്ടാട്ടാ....!

  • @blackoffmalayalam6824
    @blackoffmalayalam6824 4 ปีที่แล้ว +18

    മത സൗഹാർദ്ദം ഇഷ്ട്ട പെടാത്ത 119 per🙏🙏🙏

  • @thoughtsandmemories5873
    @thoughtsandmemories5873 4 ปีที่แล้ว +1

    ചേരമാൻ മസ്ജിദ്, ചരിത്രത്തിൽ ഇടം പഠിച്ച മനോഹരമായ മസ്ജിദ്.
    സൗഹാര്ദത്തിന്റെ പ്രതീകമായി ഇന്നും പഴയ പ്രൗഢിയോടെ നില നിൽക്കുന്നു.

  • @vishnuprakash4885
    @vishnuprakash4885 4 ปีที่แล้ว +31

    കൊടുങ്ങല്ലൂർകാരൻ💪💪

  • @ചാൾസ്3629
    @ചാൾസ്3629 4 ปีที่แล้ว +1

    സുജിത്ത് ബ്രോ...എന്റെ നാട്ടിൽ വന്നിട്ടു ഒന്നു കാണാൻ സാധിച്ചില്ലല്ലോ..ഒത്തിരി വിഷമം ഉണ്ട്...ഏതായാലും പ്രാചീന ഭാരതത്തിലെ പ്രധാന തുറമുഖ പട്ടണമായ മുസരീസ്‌ സന്ദർശിച്ചു tech travel eat ലൂടെ ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ച സുജിത്ത് ചേട്ടന് ആശംസകൾ...

  • @sanoop9180
    @sanoop9180 4 ปีที่แล้ว +70

    *🤩സുജിത്ത് ഏട്ടന്റെ വീഡിയോക്ക് വേണ്ടി 12മണി വരെ നോക്കി ഇരിക്കുന്നവരിൽ ഒരാൾ മാത്രം..🤞💞*
    വേറെ ആരെങ്കിലും ഉണ്ടോയ്..🥱😝
    👇👍

    • @viralmedia3
      @viralmedia3 4 ปีที่แล้ว

      Muhd SANOOP K B Singapore 🇸🇬 കാണണോ ഘെടികളെ...?
      കേറി പോന്നോളൂട്ടാ....നമ്മടെ ചാനലിലേക്ക്.
      Videos കണ്ടിട്ട്, ഇഷ്ടായെങ്കില് മാത്രം ഒരു Like ഉം comment ഉം പെടച്ചോളൂട്ടാ......
      സബ്സ്ക്രൈബ് ചെയ്യാണേല് 🔔 button അടിക്കാനും മറക്കണ്ടാട്ടാ....!

  • @Mummusvlog
    @Mummusvlog 4 ปีที่แล้ว +1

    വീഡിയോ കണ്ടപ്പോൾ
    ഒത്തിരി സന്തോഷം
    കാരണം ചില ചരിത്രം അതിൻറ്റെ ഓർമ്മപൊടുത്തല്ലുകൾ അനിവാര്യമായ കാലഘട്ടത്തിൽ കൂടിയാണ് നമ്മൾ കടന്നു പോകുന്നത്♥️

    • @viralmedia3
      @viralmedia3 4 ปีที่แล้ว

      Mummus vlog Singapore 🇸🇬 കാണണോ ഘെടികളെ...?
      കേറി പോന്നോളൂട്ടാ....നമ്മടെ ചാനലിലേക്ക്.
      Videos കണ്ടിട്ട്, ഇഷ്ടായെങ്കില് മാത്രം ഒരു Like ഉം comment ഉം പെടച്ചോളൂട്ടാ......
      സബ്സ്ക്രൈബ് ചെയ്യാണേല് 🔔 button അടിക്കാനും മറക്കണ്ടാട്ടാ....!

    • @Mummusvlog
      @Mummusvlog 4 ปีที่แล้ว +1

      @@viralmedia3 👍

  • @shamilexclusive
    @shamilexclusive 4 ปีที่แล้ว +1

    Sir നിങ്ങൾ മുത്ത് ആണ് We Salute you Sir👍👏💪👍😇...May God Bless You and Your Team👍

  • @shabeerm8432
    @shabeerm8432 4 ปีที่แล้ว +5

    സുജിത്ത് ബ്രോ മലപ്പുറം ജില്ലയിലെ മുന്നാക്കൽ മസ്ജിദ് ഇത്‌പോലെ മതസൗഹാർദ്ദത്തിനു പേരുകേട്ട സ്ഥലം ആണ് നാനാജാതി മതസ്ഥർക്ക് റേഷൻ നൽകുന്നു

  • @itsmepk2424
    @itsmepk2424 4 ปีที่แล้ว +1

    നല്ല അടിപൊളി എപ്പിസോഡ്.ഇത് പോലെ ഉള്ള ഒരുപാട് സ്ഥലങ്ങൾ കേരളത്തിൽ ഉണ്ട്. സുജിത്തേട്ടന്റെ ചാനലിലൂടെ അതൊക്കെ കാണാൻ നല്ല ആഗ്രഹം ഉണ്ട്.

  • @sumisworldyoutube
    @sumisworldyoutube 4 ปีที่แล้ว +6

    Ente naad😍😍😍

  • @bineeshpkd7243
    @bineeshpkd7243 4 ปีที่แล้ว +16

    ചേരമാൻ പെരുമാൾ രാജാവിന്റെ ഖബർ.ഒമാൻ സലാല യാത്രയിൽ mallu traveler കാണിച്ച് തന്നത് ആണ്...സലാലയിൽ കൃഷി സ്ഥലങ്ങൾ കാണിച്ച vlogil ഉണ്ട്

    • @zakkl5361
      @zakkl5361 4 ปีที่แล้ว +1

      Yes njaaanum kandu

    • @sayyedazeem3493
      @sayyedazeem3493 4 ปีที่แล้ว +1

      Nja kanditund

    • @nizarnizar8098
      @nizarnizar8098 4 ปีที่แล้ว +1

      ഞാൻ അവിടെ പോയിരുന്നു...

  • @Mallutripscooks
    @Mallutripscooks 4 ปีที่แล้ว +1

    *ഹാരിസ് ഇക്കയുടെ വ്ലോഗിഗ് ചരിത്രം ഒക്കെ പള്ളി കണ്ടപ്പോൾ മിസ്സ്‌ ചെയ്തു പോയി* 😊😊💯

  • @h.rawther9784
    @h.rawther9784 4 ปีที่แล้ว +1

    ദൈവം പേരുപോലെ തന്നെ സ്വഭാവവും കൊടുത്തു " ഭക്തൻ ,

  • @Malabarstudio
    @Malabarstudio 4 ปีที่แล้ว +6

    ഇമാമിനു ഒരു സലാം..
    ഹാരിസ്‌ക നിസ്കരിക്കാൻ പോയപ്പോൾ ഒരു സന്തോഷം..ഈ തിരക്കിനിടയിലും പ്രാർത്ഥന മറക്കുന്നില്ലല്ലോ..സന്തോഷം..

    • @baithulmadeena1431
      @baithulmadeena1431 4 ปีที่แล้ว

      Muhammed Nabeel Aa വിഡിയോ ഏതാ

  • @nasmalzaid7281
    @nasmalzaid7281 4 ปีที่แล้ว +24

    Kodungallurkkar like adikk makkale

  • @Shamnad_d
    @Shamnad_d 4 ปีที่แล้ว +16

    സുജിത്ത് ഏട്ടാ നിങ്ങൾ പൊളി ആണ്

  • @javidjaffer7243
    @javidjaffer7243 4 ปีที่แล้ว +1

    15:40 is the best part of this episode... Thanks sujith and Haree's kka..

  • @asuthoshks2309
    @asuthoshks2309 4 ปีที่แล้ว

    Kollam nanayitund. ithu polulla videos aanu vendathu. Keralatill ulla amulyamaya parambrayatinda oru uttama udhaharanam annu ivayellam.ithu kanichu thanna Sujith chattani , Haris ekka kum oru big salute🇮🇳🇮🇳🇮🇳

  • @Basitholavattur
    @Basitholavattur 4 ปีที่แล้ว +1

    മാലിക് ബിൻ ദീനാർ റളിയള്ളാഹു അന്ഹു
    ഇന്നത്തെ ഈ ടൈമിലെ നല്ല ഒരു vedio
    സുജിത് ഭായ് & ഹരിസ്ക സൂപ്പർ അവതരണം

    • @viralmedia3
      @viralmedia3 4 ปีที่แล้ว

      Basith Olavattur Singapore 🇸🇬 കാണണോ ഘെടികളെ...?
      കേറി പോന്നോളൂട്ടാ....നമ്മടെ ചാനലിലേക്ക്.
      Videos കണ്ടിട്ട്, ഇഷ്ടായെങ്കില് മാത്രം ഒരു Like ഉം comment ഉം പെടച്ചോളൂട്ടാ......
      സബ്സ്ക്രൈബ് ചെയ്യാണേല് 🔔 button അടിക്കാനും മറക്കണ്ടാട്ടാ....!

  • @getupchelari4558
    @getupchelari4558 4 ปีที่แล้ว +16

    മത സൗഹാർദ്ദം കാത്ത് സൂക്ഷിക്കുന്ന ഭക്തൻ ഇന്നത്തെ ലൈക്ക്

  • @dewdrops4895
    @dewdrops4895 4 ปีที่แล้ว +55

    ഞാൻ കൊടുങ്ങല്ലൂർ ആണേ🤗

    • @riscorisco4961
      @riscorisco4961 4 ปีที่แล้ว +2

      Avide poytundo

    • @dewdrops4895
      @dewdrops4895 4 ปีที่แล้ว +2

      എന്തൊരു ചോദ്യമാണ് ബ്രോ.
      തൊട്ടടുത്താണ് ചേരമാൻ ജുമാ മസ്ജിദ് ഉള്ളത്..

    • @ars2485
      @ars2485 4 ปีที่แล้ว +1

      ❣️❣️❣️

    • @riscorisco4961
      @riscorisco4961 4 ปีที่แล้ว +1

      @@dewdrops4895 😀

    • @rajaneeshv.k5717
      @rajaneeshv.k5717 4 ปีที่แล้ว +1

      Triprayar

  • @travelwithme8656
    @travelwithme8656 4 ปีที่แล้ว +3

    Love it - I should visit it soon ❤🥰

  • @localriderkerala
    @localriderkerala 4 ปีที่แล้ว

    ഇമാമിനു ഒരു ബിഗ് സല്യൂട്ട്. This is Islam ❤

  • @Jijin27
    @Jijin27 4 ปีที่แล้ว

    തികച്ചും വ്യതസ്തമായ വീഡിയോ , മത സൗഹാർദ്ദം വിളിച്ചോതുന്ന ഒരു വീഡിയോ ......

  • @mallof353bykrishnams4
    @mallof353bykrishnams4 4 ปีที่แล้ว

    Ahaa nalloru vedeo...അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ടപ്പോ ഒരുപാട് സന്തോഷം..

  • @okm912
    @okm912 4 ปีที่แล้ว +21

    ഞാൻ ഇതുവരെ
    പോയി കണ്ടിട്ടില്ല
    അടുത്ത് ലീവിൽ
    അങ്ങോട്ട് വിധി യുണ്ടെങ്കിൽ പോവും
    انشالله

  • @cyanshabeer
    @cyanshabeer 4 ปีที่แล้ว

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്.എല്ലാ വീഡിയോകളും ഒന്നിനൊന്നു മെച്ചമാണ്. സൂപ്പർ ആ നിങ്ങൾ പൊളിക്കു മച്ചാന്മാരെ നമ്മളുണ്ട് കൂടെ...

  • @makhsoodlambeth
    @makhsoodlambeth 4 ปีที่แล้ว

    Very good presentation.Excellent audio clarity Thank you Sujith and Haris

  • @RelaxStudylofii
    @RelaxStudylofii 4 ปีที่แล้ว +6

    15:20 Best part of the video...

  • @AlfiyascookNvlog
    @AlfiyascookNvlog 4 ปีที่แล้ว

    സുജിത്തേട്ടാ അങ്ങനെ നമ്മുടെ നാട്ടിലുമെത്തിയല്ലേ, ഒരുപാട് സന്തോഷം

  • @arjunm7162
    @arjunm7162 4 ปีที่แล้ว +20

    സുജിത്തേട്ടാ VKJ ജീപ്പിൽ പോയത് ആകെ പണി ആയല്ലോ ലെ...
    എന്തിനും ഞങ്ങൾ കൂടെ ഉണ്ട്...
    ഭക്തന്റെ ഭക്തർ💗

    • @riscorisco4961
      @riscorisco4961 4 ปีที่แล้ว

      Forst department agattaki

    • @AjasAS
      @AjasAS 4 ปีที่แล้ว +1

      Aa case nu kaaranam aduthulla vere etho oru resort owner aanu ...

  • @sanu0730
    @sanu0730 4 ปีที่แล้ว

    നല്ലൊരു മെസേജും കൂടെ ഉള്ള ഒരു വീഡിയോ 😘😍♥️🌹

  • @ravindrak3967
    @ravindrak3967 4 ปีที่แล้ว +11

    എല്ലാ വീഡിയോകളും നോക്കാറുണ്ട്

    • @riscorisco4961
      @riscorisco4961 4 ปีที่แล้ว

      Enda bro manassilayilla

    • @boviebox5531
      @boviebox5531 4 ปีที่แล้ว

      സുജിത്ത് ചേട്ടോ ശ്വേത ചേച്ചി നിങ്ങള് ട്രോൾ വീഡിയോ കണ്ടായിരുന്നു കിടു വീഡിയോ ലിങ്ക് ഞാനിവിടെ ഇടുകയാണ് th-cam.com/video/smQvaIsH0ew/w-d-xo.html

    • @viralmedia3
      @viralmedia3 4 ปีที่แล้ว

      Ravindra Manila Singapore 🇸🇬 കാണണോ ഘെടികളെ...?
      കേറി പോന്നോളൂട്ടാ....നമ്മടെ ചാനലിലേക്ക്.
      Videos കണ്ടിട്ട്, ഇഷ്ടായെങ്കില് മാത്രം ഒരു Like ഉം comment ഉം പെടച്ചോളൂട്ടാ......
      സബ്സ്ക്രൈബ് ചെയ്യാണേല് 🔔 button അടിക്കാനും മറക്കണ്ടാട്ടാ....!

  • @localriderkerala
    @localriderkerala 4 ปีที่แล้ว

    സുജിത് ഭായ്.. ഗോ പ്രോ തന്നെയാണു നല്ലത്. നിങടെ കാനനിനെക്കാൾ നല്ലതായിരുന്നു എസ്.10 പ്ലസിൽ എടുത്തിരുന്ന വീഡിയോകൾ

  • @firdause1706
    @firdause1706 4 ปีที่แล้ว

    വീഡിയോ പൊളിച്ചു.... സുജിത് bro..

  • @rahnaubaid8528
    @rahnaubaid8528 4 ปีที่แล้ว +2

    Sujithettan swantham channel polum subscribe cheyyan parayalilla. Hariskak vendi moopar adhum paranjirikunnu!!! Grt 😊 travel with vlogers usharayittund👍

  • @hamdansworld8671
    @hamdansworld8671 4 ปีที่แล้ว

    ചേര രാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന മഹോദയപുരം ഈ പള്ളിയുടെ എതിർ വശത്ത് ഉണ്ട് ..... അതിതുവരെ ആരും പരാമർശിച്ചു കേട്ടിട്ടില്ല....! തിരുവഞ്ചിക്കുളം അമ്പലപരിസരം ആണെന്നു തോന്നുന്നു അത് ....!

  • @shafiatholi8737
    @shafiatholi8737 4 ปีที่แล้ว +4

    Innatthe vedio vere level.polichu ❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍kalochikamaya vishayam.

  • @sachincm3690
    @sachincm3690 4 ปีที่แล้ว +7

    ശരിക്കും താങ്കൾ ശരിക്കും എത്ര തവണ ഉപയോഗിച്ചു😉😉😍😍

    • @viralmedia3
      @viralmedia3 4 ปีที่แล้ว

      sachin cm Singapore 🇸🇬 കാണണോ ഘെടികളെ...?
      കേറി പോന്നോളൂട്ടാ....നമ്മടെ ചാനലിലേക്ക്.
      Videos കണ്ടിട്ട്, ഇഷ്ടായെങ്കില് മാത്രം ഒരു Like ഉം comment ഉം പെടച്ചോളൂട്ടാ......
      സബ്സ്ക്രൈബ് ചെയ്യാണേല് 🔔 button അടിക്കാനും മറക്കണ്ടാട്ടാ....!

  • @ubaid__ka
    @ubaid__ka 4 ปีที่แล้ว +1

    Sherikkum..Video powli ayini😁😂

  • @rockzzhaseen6816
    @rockzzhaseen6816 4 ปีที่แล้ว

    എന്റെ അധ്യാപകൻ ഷഫീർ sir നെ കണ്ടതിൽ സന്തോഷം

  • @uwaiskizhisseri4892
    @uwaiskizhisseri4892 4 ปีที่แล้ว

    Sujith bhai ninglude manassile matha souhardham liveukal cheyyaathe thanne ningalude vloggiloode kaanichu kondulla marupadikk oraayiram abhinandhanangal💐💐💐

  • @kl14mediaslive80
    @kl14mediaslive80 4 ปีที่แล้ว

    നന്നായിരിക്കുന്നു ഇൗ വീഡിയോ..... ദൈവം നല്ലത് മാത്രം തരട്ടെ

  • @achukp7187
    @achukp7187 4 ปีที่แล้ว

    Sujithji, & Harisji, super program bro's keep going.

  • @88gulzar
    @88gulzar 4 ปีที่แล้ว

    ഈ സമയത്തു ഇങ്ങനത്തെ ഒരു വീഡിയോ അനിവാര്യം ആയിരുന്നു .... ജാതിയുടെ പേരിൽ തമ്മിൽ തല്ലുന്നവർക്ക് ഒരു ഓർമപ്പെടുത്തൽ ... ഇമ്മാം പറഞ്ഞ ഓരോ കാര്യങ്ങൾക്കും രോമാഞ്ചം വരുകയായിരുന്നു ...

  • @uppupantepage3342
    @uppupantepage3342 4 ปีที่แล้ว +6

    സംഭവം കലക്കി💪😘

  • @user-qt9wt5ie8i
    @user-qt9wt5ie8i 4 ปีที่แล้ว +1

    Mashallah!!!!!!! Really proud to see 1st mosque in India that also in kerela.

  • @lalu6558
    @lalu6558 4 ปีที่แล้ว

    Relevant for today's circumstances...SujithBhai super

  • @kasimkalatkasim2126
    @kasimkalatkasim2126 4 ปีที่แล้ว

    പോയിട്ടുണ്ട് ഒരു തവണ സുജിത്ത് അവതരണം സൂപ്പർ

  • @RijuTechy
    @RijuTechy 4 ปีที่แล้ว

    Big shootout sujith & haris ikka All the best nxt video waiting 😘

  • @arshadmadathodi
    @arshadmadathodi 4 ปีที่แล้ว +2

    ചേരമാൾ പള്ളി ഒരു ആരാധനാലയം മാത്രമല്ല, വർഷങ്ങൾക്ക് മുമ്പ് തന്നെ മലയാളക്കരയുമായി അറബികൾക്കുണ്ടായിരുന്ന കച്ചവട ബദ്ധത്തിന്റെ ചരിത്ര സ്മാരകമാണത്. ♥️

  • @drsurkurvlogs
    @drsurkurvlogs 4 ปีที่แล้ว +10

    Good one 👍

  • @jayasankarp6964
    @jayasankarp6964 4 ปีที่แล้ว +7

    Innale trissur nnu kanan pateela sujith etta 😫 really missed a chance to meet you

  • @rjkkv2984
    @rjkkv2984 4 ปีที่แล้ว +1

    ഇമാം ന്റ് സൗണ്ട്.....ഒരു രക്ഷയും ഇല്ല .....

  • @muhsabith
    @muhsabith 4 ปีที่แล้ว +44

    വിളക്ക് കത്തിക്കുന്നത് മത വിരുദ്ധം എന്ന്‌ പറയുന്നവർ ഇതൊന്നുകാണട്ടേ

    • @BR-vu8wx
      @BR-vu8wx 4 ปีที่แล้ว +3

      അന്ന് ക്കാലത്ത്കരൻറ് ഇല്ലല്ലോ

    • @solobird6468
      @solobird6468 4 ปีที่แล้ว +4

      Vilakk kathikkunnath, വെളിച്ചത്തിനു വേണ്ടി ആണ്. ആരാധനക്കല്ല 🙄

    • @abhinabhi5388
      @abhinabhi5388 4 ปีที่แล้ว +2

      @@solobird6468 nammalk velicham therunna onninne aaradhikkunathil oru tettumillaa

    • @hawkgaming6580
      @hawkgaming6580 4 ปีที่แล้ว

      @@abhinabhi5388 ororutharude vishwasam alle bro

    • @solobird6468
      @solobird6468 4 ปีที่แล้ว +3

      @@abhinabhi5388 അത് തെറ്റാണ് bro, എന്നാ പിന്നെ ട്യൂബ് ലൈറ്റ് വെളിച്ചം തരുന്നില്ലേ അതിനെ എന്ത് കൊണ്ട് ആരാധിക്കുന്നില്ല, ദൈവം വേറെ വിളക്ക് വേറെ. ദൈവത്തെ പോലെ നമ്മളെ സൃഷ്ടിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കാണിക്ക്.ദൈവം ഒരുവനാണ്, അവനു പങ്കാളികളില്ല, കൂട്ടുകാർ ഇല്ല, കുടുംബം ഇല്ല. അവനുമായി താരതമ്യം ചെയ്യാൻ പോലും ആരുമില്ല. ഞങ്ങളുടെ ദൈവം അള്ളാഹു ആണ്. ❤️🤗

  • @savarigirigiri
    @savarigirigiri 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് സുജിത് bro...

  • @chrome8926
    @chrome8926 4 ปีที่แล้ว +1

    Katta support

  • @undefinedtraveller
    @undefinedtraveller 4 ปีที่แล้ว

    Sujith bhai muthaaaan❤️
    Haris ikkayum❤️

  • @bharathkrishnas6133
    @bharathkrishnas6133 4 ปีที่แล้ว +5

    Kaanaan pattatha kazhchakal sammanichu tharunna sujit bhaikku ente vaka
    Big salute ❤️

  • @kl40tech32
    @kl40tech32 4 ปีที่แล้ว +1

    സുജിത്ത് ഭക്തൻ പേരിൽ തന്നെ ഒരു ഭക്തി യുണ്ട്

  • @nihalkareem99
    @nihalkareem99 4 ปีที่แล้ว +9

    രാജ ഭരണം മതിയായിരുന്നു ❤️

  • @ashik0097
    @ashik0097 4 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട് nice................... 🤩🤩

  • @Bro-td6yt
    @Bro-td6yt 4 ปีที่แล้ว +2

    ചേരമാൻ പെരുമാളിന്റെ(റ) ഖിബറിടം ഇവിടെ സലാലയിൽ ഉണ്ട് , അത് പോലെ കേരളത്തിൽ ആദ്യമായി വന്ന മാലിക്ദീനാർ (റ) വിന്റെ കബറിടം ഉള്ളത് കാസറഗോഡ് ആണ് , രണ്ടും എന്റെ പെറ്റമ്മയും പോറ്റമ്മയും ആണ് ..

  • @gafshere9620
    @gafshere9620 4 ปีที่แล้ว

    E samayath endokondom venda vdeo..... Nammode keralam epozom ed polate nila nilkate..... Special tanks to sujith....

  • @girijaskurup
    @girijaskurup 4 ปีที่แล้ว +5

    Hi first view in 800k subscribers

    • @viralmedia3
      @viralmedia3 4 ปีที่แล้ว

      naveen krishna Singapore 🇸🇬 കാണണോ ഘെടികളെ...?
      കേറി പോന്നോളൂട്ടാ....നമ്മടെ ചാനലിലേക്ക്.
      Videos കണ്ടിട്ട്, ഇഷ്ടായെങ്കില് മാത്രം ഒരു Like ഉം comment ഉം പെടച്ചോളൂട്ടാ......
      സബ്സ്ക്രൈബ് ചെയ്യാണേല് 🔔 button അടിക്കാനും മറക്കണ്ടാട്ടാ....!