ഒന്നോ രണ്ടോ കുട്ടികൾക്ക് അല്ലല്ലോ ഡാൻസ് പഠിപ്പിക്കേണ്ടത് മിനിമം 20 പേരെങ്കിലും ഉണ്ടാകും. ഇത്രയും കുട്ടികൾക്ക് പ്രതിഫലമില്ലാതെ ആരാണ് പഠിപ്പിച്ചു പ്രാക്ടീസ് ചെയ്യിപ്പിക്കുക? ഡാൻസ് കോറിയോഗ്രാഫി ചെയ്യണം, കോസ്റ്റ്യൂം എടുക്കണം, മേക്കപ്പ് വേണം ഇത്രയും കാര്യങ്ങൾ ചെയ്യണമെങ്കിൽ പണം ആകില്ലേ??നവ്യാനായർ കലോത്സവത്തിൽ പങ്കെടുത്ത സമ്മാനം വാങ്ങിയിട്ടുണ്ടെങ്കിൽ അത് അവരുടെ അച്ഛന്റെയും അമ്മയുടെയും പണംകൊണ്ടാണ് അല്ലാതെ മന്ത്രി സഹായിച്ചിട്ടില്ലല്ലോ
ആ നടി സ്കൂൾ കലോത്സവത്തിൽ വിജയിച്ചു പ്രശസ്തിയായതുകൊണ്ടാണ് സിനിമയിൽ അവസരം ലഭിച്ചത് അങ്ങനെ പണം ഉണ്ടാക്കിയതിന്റെ അഹങ്കാരമാണ് എന്നുമാണ് ഇദ്ദേഹം പറയുന്നത്... സ്കൂൾ കലോത്സവത്തിൽ വിജയിച്ചതിന് പിന്നിൽ സാമ്പത്തികമായും ഒരുപാട് പരിശ്രമിച്ചത് കൊണ്ടും അവർക്ക് അർഹിച്ചത് കിട്ടിയതാണ് ... അത് മാത്രമല്ല അവർ അവരുടെ കഴിവ് കൊണ്ട് മാത്രമാണ് ഈ നിലയിൽ എത്തുകയെങ്കിൽ ആ കഴിവിന് പ്രതിഫലം ചോദിക്കുന്നത് യാതൊരു തെറ്റുമില്ല... ഒരു യോഗ്യതയും ഇല്ലാതെ നേതാക്കളുടെ മക്കൾ എന്ന പേരിലും അണികൾ എന്ന പേരിലും സമ്പാദ്യവും ജോലിയും നേടിയെടുക്കുന്നവരെക്കാളും അർഹത അവർക്ക് തന്നെയാണ് 👍🏻
നവ്യ ചെയ്തത് ശരി❤ ജോലി ചെയ്യുന്നതിനനുള്ള കൂലി ആണ് അവർ ചോദിച്ചത് അവർക്ക് അറിയാവുന്ന തൊഴിൽ ചെയ്യുന്നതിനുള്ള പ്രതിഫലം ഇവിടെ കഷ്ടപ്പെട്ടു PSC പരീക്ഷ എഴുതിlist -ൽ ഉൾപ്പെട്ടവർക്കും അർഹതയുള്ളവർക്കും ജോലിയും പ്രതിഫലവും ഒന്നും ഇല്ല ശ്രുതിക്ക് വയനാട് കളക്ടേറ്റിൽ സർക്കാർ ജോലിയും പ്രതിഫലവും കഷ്ടപ്പെടാതെ കിട്ടി അത് അവര് ആവശ്യപ്പെട്ടപ്പോൾ എല്ലാ ഉദ്ദ്യോഗാർത്ഥികളെയും നോക്കുകുത്തികളാക്കി പ്രതിഫലം കൊടുത്തപ്പോൾ സർക്കാർനല്ലത് പ്രതിഫലം ചോദിച്ച നവ്യ അഹങ്കാരി
@@sajuedk7512 ഒന്നെ മുക്കാൽ കോടി രൂപ ആണ് കരിമണൽ കമ്പനി യുടെ കയിൽ നിന്നു വീണ മോൾ മേടിച്ചത്.അതിനു tax അടക്കാത്തതത്തിനു ഇൻകം tax നോട്ടീസ് വന്നപ്പോൾ tax അടച്ചത് ഒകെ ചേട്ടൻ മറന്നോ?പക്ഷെ എന്ത് സേവനത്തിന് ആണ് ആ ഒന്നെമുക്കാൽ കോടി മേടിച്ച എന്നു ഇന്നും വെളുപിടിത്തിട്ടില്ല 😅😅
ലവൻ നിയമസഭയിൽ മുണ്ടുയർത്തി കളിച്ച ചവിട്ടുനാടകവും തുടർന്ന് തല്ലിതകർത്തു കളിച്ചതിൻ്റെയും കേസ് ഒഴിവാക്കാൻ അപ്പീലിനത്തിൽ ഖജനാവീ ന്നു് പൊടിച്ചത് എത്രയാണ ടോ. ഖജനാവീ ന്ന് ഓരോ മാസവും. ' റ്റി.എ.യും മറ്റനവധി നിരവധി ഇനത്തിലും കൂടാതെ പി.എസ്.സി.മെമ്പറുടെ ശമ്പളം മറ്റ് പല വിധ ബത്ത ക ളൊക്കെ ചേർന്ന് മാസം കടുംബത്തിൽ തുകയെത്രയെത്തുന്നുണ്ട് എന്നോർത്തിട്ടുമതി ഈ അവമതിപ്പും അറപ്പും തോന്നുന്ന പുലമ്പൽ.
ഇതിന് മുൻപ് ശിവൻകുട്ടി സ്റ്റേജിൽ ഇരുത്തി നവ്യനായരെ ഒന്ന് അപമാനിക്കാൻ നോക്കിയതാ അന്ന് മന്ത്രിയെ ഇരുത്തി നവ്യ നല്ലോണം കൊടുത്തു, ബാക്കി ഇപ്പോഴും. നല്ല കാര്യം 💯💯💯
നവ്യയെ സമൂഹത്തിൽ തരം താഴ്ത്തി സംസാരിച്ച മന്ത്രി യിൽ നിന്ന് 25 ലക്ഷം നഷ്ടപരിഹാരം വാങ്ങിക്കണം. പിന്നെ ഇതുപോലെ സംസാരിക്കില്ല, കേസ് കൊടുക്കണം. സ്ത്രീകളെ അപമാനിക്കാൻ കുറെ രാഷ്ട്രീയ ഉദ്യോഗസ്ഥർ, വായിൽ വരുന്നത് എന്തും പൊതു സമൂഹത്തിൽ വിളിച്ചു പറയാൻ ഇവർക്ക് എന്ത് കാര്യം.
കേരളീയത്തിന്റെ ലോഗോ ഡിസൈൻ ചെയ്ത ബോസ് കൃഷ്ണമാചാരിക്ക് 2 ലക്ഷം കൊടുത്തതായി കൊള്ളസംഘം കണക്കെഴുതി എടുത്തിരുന്നതായി വാർത്ത കണ്ടിരുന്നു. പക്ഷെ കൃഷ്ണമാചാരി പറഞ്ഞത് ഞാൻ അത് സൗജന്യമായാണ് ചെയ്തുകൊടുത്തതെന്നു. അതുപോലെതന്നെയായിരിക്കും ബാക്കിയുള്ളവർക്കെല്ലാം പ്രതിഫലം കൊടുത്ത കാര്യവും. ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ്റ് ചെയ്യാൻ പോലും പണം ഇല്ലാത്ത സർക്കാർ കേരളീയം മാനവീയം നവകേരള യാത്ര എന്നൊക്കെ പറഞ്ഞു പരിപാടികൾ സംഘടിപ്പിക്കുന്നത് തന്നെ കാശു അടിച്ചു മാറ്റാനാണ് എന്നാർക്കാണ് അറിയാത്തത്.
ഇനിയും ഇതുപോലുള്ള ആഭാസ മന്ത്രിയെ ജനങ്ങൾ തിരഞ്ഞെടുക്കണം 🙏🏻🙏🏻. നിയമസഭ ചവിട്ടുനാടകം ആരും മറന്നിട്ടില്ല. പിന്നെ അക്ഷരം അക്കം കണ്ണടച്ച് തെറ്റില്ലാത്പറയും.സിവനെ സിവനെ.
നടി ചോദിച്ച പ്രതിഫലം. തികച്ചും ശരി തന്നെ. ഇനി നടി പ്രതിഫലമില്ലാതെ ചെയ്യുകയാണെങ്കിൽ, ഇവന്മാർ ഇത് അടിച്ചുമാറ്റും . വല്ല അന്വേഷണവും മറ്റും വന്നാൽ നടിക്ക് ക്യാഷ് ആയി നൽകി എന്ന് പറയും. അതിന് തെളിവുകളും ഉണ്ടാക്കും. മേള കഴിഞ്ഞ് മേളയ്ക്ക് സൗജന്യമായി ലഭിച്ച സേവനങ്ങൾ, ചിലവായ തുക ഇനം തിരിച്ച് പ്രസിദ്ധപ്പെടുത്തി കാണിക്കുക.
ശിവൻകുട്ടി. സ്വന്തം എക്സ്പീരിയൻസ് വച്ച് പറഞ്ഞത് ആണ്. സഭാ ഡാൻസ് പുള്ളി നിമിഷങ്ങൾ.കൊണ്ട് ചിട്ടപ്പെടുത്തി അവതരിപ്പിച്ച ല്ലേ!!! ഭാരതം മുഴുവൻ അത് കണ്ടു കിളി പോയി ഇരുന്നതാണ്!!!
നവ്യ ചോദിച്ചിട്ടുണ്ടെങ്കിൽ അത് ചെറിയ സംഖ്യ ആണ്..... ഒരു ദിവസത്തെ കൂലി അല്ല, കുറെ ദിവസങ്ങൾ കൊണ്ട് പഠിപ്പിച്ചെടുക്കേണ്ട പണിക്കാണ് അവൾ 5 ലക്ഷം ചോദിച്ചത്. അത് ചെറിയ സംഖ്യയാണ്.... നിങ്ങൾ വിചാരിക്കുന്നപോലെ എളുപ്പത്തിൽ ചിട്ടപ്പെടുത്താൻ പറ്റില്ല.... രാഷ്ട്രീയം കൊണ്ട് നടക്കുന്ന പോലെ കൊണ്ടുപോകേണ്ട ഒന്നല്ല ഡാൻസ്.... ഇയാൾ കുറെ മുൻപ് ഇതുപോലെ നവ്യക്കിട്ട് ഒന്ന് ചൊറിയാൻ നോക്കിയതാ... അന്ന് നവ്യ തന്നെ അതിനു ചുട്ട മറുപടിയും കൊടുത്തു.... അതിന്റെ ചൊരുക്ക് തീർക്കുകയാ ഇയാൾ
ഇത് ശവൻകുട്ടി പണ്ടത്തെ കണക്ക് തീർത്തതാ..പുള്ളിയെ വേദിയിലിരുത്തി നവ്യ ഒരു സത്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന് നന്നായി കൊണ്ടതാ. പെണ്ണായതു കൊണ്ട് ഇന്നോവ വിട്ടില്ല.. ഇപ്പോൾ കിട്ടിയ ചാൻസിന് പ്രതികാരം തീർക്കുന്നു.. നവ്യ ഫയർ ആണെടാ ഫയർ 🔥🔥🔥ആരുടേയും സഹായമില്ലാതെ സ്വന്തം വഴിവെട്ടി വന്നവൾ...
വയനാട്ടിൽ ദുരന്തത്തിൽ 6 മരിച്ച ഓരോ വ്യക്തിയുടെയും body ( പലതും body എന്നൊന്നും പറയാൻ പറ്റാത്ത അത്ര സങ്കടകരമായ അവസ്ഥയിലായിരുന്നു എന്നോർക്കണം ) സന്നദ്ധ സംഘടനയിലെ പ്രവർത്തകർ സന്മനസ്സുകൾ നൽകിയ ഭൂമിയിൽ സംസ്‌കരിച്ചതിന് ഒന്നിന് 75000 രൂപ വെച്ച് വാങ്ങിക്കാൻ ശ്രമിച്ചു നാണം കെട്ട സർക്കാരിന്റെ ഭാഗമായ വിദ്യാഭ്യാസം തൊട്ടു തീണ്ടതാ ആഭാസ മന്ത്രിക്കു അവരെപോലെ കഴിവുള്ള ഒരു നടി അവരു ചെയ്യുന്ന ജോലിക്ക് പ്രതിഫലം ചോദിച്ചതിനെ വിമർശിക്കാൻ എന്തു അവകാശം? 😡
ശിവൻകുട്ടി അണ്ണൻ നിയമസഭയിൽ മുൻപ് അവതരിപ്പിച്ച ആ പ്രത്യേകതരം ഡാൻസു തന്നെ അവതരണ നൃത്തമായി അവതരിപ്പിച്ചാൽ ചിലവില്ലാതെ കാര്യം സാധിക്കമല്ലൊ? പിന്നെന്തിന് ഈ നടിമാരുടെ സഹായം ചോദിക്കുന്നു.
ആ അഞ്ചു ലക്ഷം മന്ത്രിക്കു അടിച്ചുമാറ്റാൻ പറ്റിയില്ല. സ്കൂളിൽ പഠിച്ച കാലം മുതൽ അടിച്ചു മാറ്റി മാത്രം തിന്നു ശീലമുള്ള മന്ത്രി ഇപ്പോഴും വന്ന വഴി മറന്നിട്ടില്ല.
ഞാൻ ഇത് പറയാൻ നിക്കുക യായിരുന്നു. ചുമ്മാ കമന്റ് നോക്കി.. അപ്പൊ ഞാൻ പറയാൻ ആഗ്രഹിച്ചത് തന്നെ പറഞ്ഞിരിക്കുന്നു 😄നവ്യ എന്റെ ഇഷ്ട്ട നടി.. ന്ന് അല്ല ഇഷ്ടപെട്ട സ്വന്തം.. ആരൊക്കെയോ ആണ്.. പ്രതിഫലം ചോദിച്ചതിൽ കുറഞ്ഞുപോയി എന്നെ പറയാനുള്ളു. നൃത്തം എന്ന് പറഞ്ഞാൽ ഒരു ദൈവീക കല യാണ്.കുട്ടികളെ പരിശീലിപ്പിച്ചു വേദിയിൽ കൊണ്ടെത്തിക്കുന്നത് ഒരു അർപ്പണ മനോഭാവമുള്ള ഒരു ടീച്ചർ ക്കെ കഴിയു.. നവ്യ കുട്ടി... ഇനിയും നല്ല പ്രതിഫലം തന്നെ വാങ്ങിക്കോളൂ 🙏🙏അല്ല പിന്നെ. പ്രത്യേകിച്ചും രാഷ്ട്രീയ ക്കാരിൽ നിന്ന്
പാർട്ടി യുടെ കോഴപ്പം അല്ല. പാർട്ടി ഇത്തരം വ്യക്തികൾ ആണ് പാർട്ടി യെ പറയിപ്പിക്കുന്നത്. ഇത്തരക്കാർ കൂടിയാൽ പാർട്ടി യുടെ കുഴപ്പം ആവും. അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകും. പറഞ്ഞിട്ട് കാര്യം ഇല്ല.
സ്കൂൾ യുവജനോത്സവം നിർത്തലാക്കണം ഒരു കാര്യവുമില്ല അനാവശ്യമായ പണച്ചെലവ് കോടതി കയറി അനാവശ്യമായിട്ടുള്ള സോഷ്യൽ ഡിസ്റ്റർബൻസ് ഒരുകാലത്ത് ആവശ്യമായിരുന്നു ഇനി അതിന്റെ ആവശ്യമില്ല നൈസർഗികമായ കഴിവുള്ളവൻ പാടിക്കോളും അതിനു വേദികൾ ഇഷ്ടംപോലെയുണ്ട് അവൻ പണം ഉണ്ടാക്കിക്കൊടുത്തി സ്കൂളിലെ രാഷ്ട്രത്തിനോ സംസ്ഥാനത്തിന് ഒരു ഗുണവുമില്ല. അടിയന്തരമായി നിർത്തുക നമ്മൾ ശ്രദ്ധിക്കേണ്ടത് കായികമേളകളിലാണ് അതാണ് നല്ലൊരു ജനതയെ ഉയർത്തിയെടുക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം
നവ്യനായർ പാർട്ടികാരി ആയതുകൊണ്ട് കുഴപ്പം ഇല്ല. നവ്യനായർ ഡാൻസ് ചെയുന്നത് തന്നെ പാർട്ടി അനുവദിക്കുന്നത് കൊണ്ടാണ്. അത് മനസ്സിൽ ഉള്ളത് കൊണ്ടാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത്.
നവ്യ ചോദിച്ചെങ്കിൽ ഒരു തെറ്റും ഇല്ല. അവരുടെ ജോലിക്കുള്ള കൂലിയാണ് അവർ ചോദിച്ചത്. അല്ലാതെ നോക്ക് കൂലി ഒന്നും അല്ലല്ലോ. ഈ കുറ്റം പറയുന്നവർ ഒന്ന് ആലോചിക്കണം എത്ര വർഷം ഭീമമായ ഫീസ് നല്കി നൃത്തം പഠിച്ചവർ ആണ് ഈ കലാകാരികൾ എന്നറിയാമോ. ഒരു അരങ്ങേറ്റം നടത്തണമെങ്കിൽ തന്നെ ലക്ഷങ്ങൾ ചിലവാകാറുണ്ട്. ഫ്രീ ആയി പഠിപ്പിക്കേണ്ട ഒരാവശ്യവും ഇല്ല
വിദ്യാഭ്യാസം ഒട്ടും ഇല്ലാത്തവർ പോലും മലയാളം തെറ്റില്ലാതെ സംസാരിക്കും പക്ഷേ മന്ത്രി ശിവൻകുട്ടിയ്ക് അതുപോലും കഴിയുന്നില്ല... എന്നിട്ടും എത്ര ശമ്പളം വാങ്ങുന്നു.... സർവ്വ ആനുകൂല്യങ്ങളും തുടർന്ന് പെൻഷനും..... അത്ര ഒന്നും ചോദിച്ചില്ലല്ലോ ഈ നടി ....... ഈ നടിക്കുള്ള ആരാധകരുടെ പത്തിൽ ഒന്ന് ആരാധകർ ഈ മന്ത്രിക്കുണ്ടാവില്ല.....
പ്രതിഫലം ചോദിച്ചതിൽ ഒരു തെറ്റുമില്ല - - അതിൽ അവർക്ക് അഹങ്കാരമാണെങ്കിൽ അവർ അഹങ്കാരി ആയി തന്നെ ഇരിക്കട്ടെ - ചേട്ടൻ നിയമസഭയിൽ കാണിച്ച താണ്ഡവം പഠിപ്പിക്കൂ ഫ്രീ ആയിട്ട്
ചോദിച്ചതിൽ ഒരു തെറ്റുമില്ല ...എല്ലാവരും അധ്വാനിച്ചാണ് ജീവിക്കുന്നത് ..അല്ലതെ ഇവന്മാരെ പോലെ മറ്റുള്ളവന്റെ അടിച്ചു മാറ്റിയല്ല ..
😂😂😂
മാസപ്പടി വാങ്ങുന്നതിന് കുഴപ്പം ഇല്ല അദ്ധ്വാനിക്കുന്നവൻ കൂലിക്കു യോഗ്യതയുണ്ട്😁😁😁😂😂
Exactly 💯
Correct 💯
വിയർപ്പു രോഗി ശിവണ്ണൻ.
Navyanair👏👏👏👏ചോദിച്ചതിൽ ഒരു തെറ്റുമില്ല 👏👏👏👏
ഒന്നോ രണ്ടോ കുട്ടികൾക്ക് അല്ലല്ലോ ഡാൻസ് പഠിപ്പിക്കേണ്ടത് മിനിമം 20 പേരെങ്കിലും ഉണ്ടാകും. ഇത്രയും കുട്ടികൾക്ക് പ്രതിഫലമില്ലാതെ ആരാണ് പഠിപ്പിച്ചു പ്രാക്ടീസ് ചെയ്യിപ്പിക്കുക? ഡാൻസ് കോറിയോഗ്രാഫി ചെയ്യണം, കോസ്റ്റ്യൂം എടുക്കണം, മേക്കപ്പ് വേണം ഇത്രയും കാര്യങ്ങൾ ചെയ്യണമെങ്കിൽ പണം ആകില്ലേ??നവ്യാനായർ കലോത്സവത്തിൽ പങ്കെടുത്ത സമ്മാനം വാങ്ങിയിട്ടുണ്ടെങ്കിൽ അത് അവരുടെ അച്ഛന്റെയും അമ്മയുടെയും പണംകൊണ്ടാണ് അല്ലാതെ മന്ത്രി സഹായിച്ചിട്ടില്ലല്ലോ
പ്രതിഫലം ചോദിച്ചാൽ നവ്യനായർക്ക് അഹങ്കാരം
ചിന്ത ജറോമിനും വീണ മോൾക്കും അതോട്ടില്ലാതാനും
80 ലക്ഷം രൂപയാണ് എന്തൊക്കെ ശമ്പള കുടിശ്ശിക കൊടുത്തത്
👍👍👌👌
അത് അവൻ പൂസുന്ന സാധനമല്ലേ
Chindayod paranjal padipikumayirunnu😂😂😂😂
അത് അപ്പ കച്ചവടം നടത്തി കാശ് ഉണ്ടാകുന്ന ടീംസ്
ആ നടി സ്കൂൾ കലോത്സവത്തിൽ വിജയിച്ചു പ്രശസ്തിയായതുകൊണ്ടാണ് സിനിമയിൽ അവസരം ലഭിച്ചത് അങ്ങനെ പണം ഉണ്ടാക്കിയതിന്റെ അഹങ്കാരമാണ് എന്നുമാണ് ഇദ്ദേഹം പറയുന്നത്... സ്കൂൾ കലോത്സവത്തിൽ വിജയിച്ചതിന് പിന്നിൽ സാമ്പത്തികമായും ഒരുപാട് പരിശ്രമിച്ചത് കൊണ്ടും അവർക്ക് അർഹിച്ചത് കിട്ടിയതാണ് ... അത് മാത്രമല്ല അവർ അവരുടെ കഴിവ് കൊണ്ട് മാത്രമാണ് ഈ നിലയിൽ എത്തുകയെങ്കിൽ ആ കഴിവിന് പ്രതിഫലം ചോദിക്കുന്നത് യാതൊരു തെറ്റുമില്ല... ഒരു യോഗ്യതയും ഇല്ലാതെ നേതാക്കളുടെ മക്കൾ എന്ന പേരിലും അണികൾ എന്ന പേരിലും സമ്പാദ്യവും ജോലിയും നേടിയെടുക്കുന്നവരെക്കാളും അർഹത അവർക്ക് തന്നെയാണ് 👍🏻
Ambili devi alle annu jayichath😊
നവ്യാനായരോടൊപ്പം❤❤❤
നവ്യ ചെയ്തത് ശരി❤ ജോലി ചെയ്യുന്നതിനനുള്ള കൂലി ആണ് അവർ ചോദിച്ചത് അവർക്ക് അറിയാവുന്ന തൊഴിൽ ചെയ്യുന്നതിനുള്ള പ്രതിഫലം ഇവിടെ കഷ്ടപ്പെട്ടു PSC പരീക്ഷ എഴുതിlist -ൽ ഉൾപ്പെട്ടവർക്കും അർഹതയുള്ളവർക്കും ജോലിയും പ്രതിഫലവും ഒന്നും ഇല്ല ശ്രുതിക്ക് വയനാട് കളക്ടേറ്റിൽ സർക്കാർ ജോലിയും പ്രതിഫലവും കഷ്ടപ്പെടാതെ കിട്ടി അത് അവര് ആവശ്യപ്പെട്ടപ്പോൾ എല്ലാ ഉദ്ദ്യോഗാർത്ഥികളെയും നോക്കുകുത്തികളാക്കി പ്രതിഫലം കൊടുത്തപ്പോൾ സർക്കാർനല്ലത് പ്രതിഫലം ചോദിച്ച നവ്യ അഹങ്കാരി
നൂറുശതമാനം യോജിക്കുന്നു.
Oru divasathekku aayiram roopa, oru anju class, ayyayiram roopa, max ten k, athinu അഞ്ച് ലക്ഷം 😂😂😂 chechy കൊള്ളാല്ലോ
നവ്യ നായർ ചോധിച്ചതിൽ തെറ്റില്ല
എഴുതിയതിൽ തെറ്റുണ്ട്
"ചോദി" ആണ്@@shyamalana1127
@@MathewSyd അവര് ഒറ്റ ദിവസത്തെ ഒരു കടയുടെ ഉദ്ഘാടനത്തിന് പോയാൽ കിട്ടും ഈ പറഞ്ഞ അഞ്ചു ലക്ഷം
വീണ, ചിന്ത,ആര്യ, ദിവ്യ ഇവരാണ് മന്ത്രിയുടെ കണ്ണിൽ അഹങ്കാരം ഇല്ലാത്ത മനുഷ്യത്വമുള്ള, അധ്വാനിച്ചു അർഹമായ കൂലി വാങ്ങുന്നവർ.
നവ്യ യോടെ ഇഷ്ടം കൂടി ജോലി ചെയ്താൽ പ്രതിഫലം വാങ്ങണം തന്നില്ലെങ്കിൽ ചോദിച്ചു മേടിക്കണം
കുത്തിനു പിടിച്ചു മേടിക്കണം 😄😄
പ്രതിഫലം വാങ്ങാതെ അഭിയിക്കുന്ന വർ സിപിഎം കാർ മാത്രം 🤣🤣🤣🤣👍👍👍👍👍👍
അഭിനയം പോലും ഇല്ലല്ലോ. നോക്കൂ കൂലി എന്നു പറയുന്നതു വല്ലവനും മേലനങ്ങി പണിയുന്നത് നോക്കി നിന്നു കൂലി മേടിക്കുന്നത് തന്നെ അല്ലേ?
ഒരു പണിയും
ചെയ്യാതെ
മാസം 5ലക്ഷം വാങ്ങുന്ന വീണ മോൾ
അച്ചോട
Oru തെളിവ് കാണിക്കൂ maire
@@sajuedk7512കമലേടെ പൂറ്റിൽ പോയി നോക്കിയാൽ കിട്ടും തെളിവ് 😅
@@sajuedk7512ഈ പറഞ്ഞതെല്ലാം വലിയ തെളിവാണ്
@@sajuedk7512 തെളിവില്ലാതെ കാര്യം നടത്തും, എന്തേ ബുദ്ധിമുട്ട് വല്ലതുമുണ്ടോ… നവീൻബാബുവിനെ കെട്ടിത്തൂക്കിയവരും ഇതുതന്നെയാ പറയുന്നത്… അല്ലപിന്നെ…
@@sajuedk7512 ഒന്നെ മുക്കാൽ കോടി രൂപ ആണ് കരിമണൽ കമ്പനി യുടെ കയിൽ നിന്നു വീണ മോൾ മേടിച്ചത്.അതിനു tax അടക്കാത്തതത്തിനു ഇൻകം tax നോട്ടീസ് വന്നപ്പോൾ tax അടച്ചത് ഒകെ ചേട്ടൻ മറന്നോ?പക്ഷെ എന്ത് സേവനത്തിന് ആണ് ആ ഒന്നെമുക്കാൽ കോടി മേടിച്ച എന്നു ഇന്നും വെളുപിടിത്തിട്ടില്ല 😅😅
ലവൻ നിയമസഭയിൽ മുണ്ടുയർത്തി കളിച്ച ചവിട്ടുനാടകവും തുടർന്ന് തല്ലിതകർത്തു കളിച്ചതിൻ്റെയും കേസ് ഒഴിവാക്കാൻ അപ്പീലിനത്തിൽ ഖജനാവീ ന്നു് പൊടിച്ചത് എത്രയാണ ടോ. ഖജനാവീ ന്ന് ഓരോ മാസവും. ' റ്റി.എ.യും മറ്റനവധി നിരവധി ഇനത്തിലും കൂടാതെ പി.എസ്.സി.മെമ്പറുടെ ശമ്പളം മറ്റ് പല വിധ ബത്ത ക ളൊക്കെ ചേർന്ന് മാസം കടുംബത്തിൽ തുകയെത്രയെത്തുന്നുണ്ട് എന്നോർത്തിട്ടുമതി ഈ അവമതിപ്പും അറപ്പും തോന്നുന്ന പുലമ്പൽ.
@@rejipn1332 അതൊക്കെ തായോളിത്തരം കാണിച്ച് നുമ്മട പാർട്ടിയെ നിലനിർത്തുന്നതിനുള്ള പ്രതിഫലമായിട്ടുകൂട്ടുക…
A പടത്തിന്റെ പോസ്റ്റർ... ഓര്മിപ്പിക്കല്ലേ പൊന്നേ
ജോലി ചെയ്യുന്നതിന് പ്രതിഫലം കൊടുക്കണം അതാണ് മാന്യത
പണിയെടുക്കാതെ പണം തട്ടണം. അതാണ് ഞങ്ങടെ മാന്യ തത്വം
നവ്യയോട് ഇപ്പോൾ ഇത്തിരി respect ഒക്കെ എനിക്ക് ഉണ്ട്. 😄മിടുക്കി
ജോലി ചെയ്യുന്നതിന് പ്രതിഫലം ചോദിച്ച നടി അഹങ്കാരി ..ജോലി ചെയ്യാതെ നോക്ക് കൂലി സഗാക്കൾ മേടിക്കുന്നത് ആഹാ ... സുന്ദര കേരളം ..
Oru divasathekku aayiram roopa, oru anju class, ayyayiram roopa, max ten k, athinu അഞ്ച് ലക്ഷം 😂😂😂 chechy കൊള്ളാല്ലോ
@@MathewSyd ചേട്ടന് ഇതേപ്പറ്റി വല്യ ധാരണയൊന്നും ഇല്ലല്ലേ
@@MathewSyd- എന്തറിഞ്ഞിട്ടാ പറയുന്നേ ?
@@MathewSydnookku kooli athilum kooduthalalle kammi.
@@MathewSydente ponnu chechi 20 25 kollam mumbu polum youthfestival class edukunna pramukha dance teachers charged 1000 rupees per day… ningalkidine kurichonnum valya darana illanjitta😂😂😂
ഇതിന് മുൻപ് ശിവൻകുട്ടി സ്റ്റേജിൽ ഇരുത്തി നവ്യനായരെ ഒന്ന് അപമാനിക്കാൻ നോക്കിയതാ അന്ന് മന്ത്രിയെ ഇരുത്തി നവ്യ നല്ലോണം കൊടുത്തു, ബാക്കി ഇപ്പോഴും. നല്ല കാര്യം 💯💯💯
ആ''വീഡിയോ''
കണ്ടിരുന്നു.....Super''Navya
ATHE ATHE,AA KALIPPU APPOOPPAN MANTHRI ITHU VARE MARANNITTILLA.
Navya dance kalikunnathilum nannai sivankutty appuppan dance kalikum,otta kariyam pullaiku deskil kayari ottam thullalo,kuchupudyo eanthu veanameankilum adi thakarkum😂😂😂😂
വളരെ ശരിയാണ്
@@MerennaVarghese 🤣🤣🤣 YES.
കാസർകോട്ടെ കുട്ടികളെ കൊന്നത് അന്വേഷിക്കാൻ cbi വരേണ്ട എന്ന് വാദിക്കാൻ ഒരു ദിവസത്തേക്ക് 83 ലക്ഷം വക്കീലിന് കൊടുത്തത് തികച്ചും ന്യായം. തുച്ഛമായ തുകയും.
10 തോറ്റവൻ ഒക്കെ ഒന്നര ലക്ഷം രൂപ ശമ്പളം മേടിക്കുന്ന നാട്ടിൽ 5 ലക്ഷം കുറവാണ്
💯
മന്ത്രി പറഞ്ഞത് ശരിയല്ലേ .. അഞ്ചു ലക്ഷം കൂടുതൽ തന്നെയാണ്...
😃
ഒന്നരലക്ഷം....
പ്രതിഫലം.....വാങ്ങുന്നതിൽ....തെറ്റില്ല.....അവർ...
.10..ാം... ക്ലാസ്സ്.... പാസ്....ആകാതവർ.... ആണെന്ന്....ഒർക്കുബോൾ....ഒരു....നാണം....post...Sub.. Engineer..ഉം
അങ്ങേരു BA degree ഉണ്ട്..എല്ലാവരും നിൻ്റെ തന്തയെ പോലെ സ്കൂളിൽ
പോവത്തവർ അല്ല
നവ്യയെ സമൂഹത്തിൽ തരം താഴ്ത്തി സംസാരിച്ച മന്ത്രി യിൽ നിന്ന് 25 ലക്ഷം നഷ്ടപരിഹാരം വാങ്ങിക്കണം. പിന്നെ ഇതുപോലെ സംസാരിക്കില്ല, കേസ് കൊടുക്കണം. സ്ത്രീകളെ അപമാനിക്കാൻ കുറെ രാഷ്ട്രീയ ഉദ്യോഗസ്ഥർ, വായിൽ വരുന്നത് എന്തും പൊതു സമൂഹത്തിൽ വിളിച്ചു പറയാൻ ഇവർക്ക് എന്ത് കാര്യം.
ആ പണം ശിവൻകുട്ടി അണ്ണൻ അടിച്ചുമാറ്റാൻ ഇരുന്നതാ..... അത് നവ്യാനായർ ചോദിച്ചു അതിന് കലിപ്പ്കാട്ടിയിട്ട് എന്ത് കാര്യമാണ് അണ്ണാ......
IPPUM KITTUM ANNA.
NIYAMAMABAYIL POYI UDUTHUNI POKKIYAL MATHI
😂😂💯✔️
കേരളീയത്തിന്റെ ലോഗോ ഡിസൈൻ ചെയ്ത ബോസ് കൃഷ്ണമാചാരിക്ക് 2 ലക്ഷം കൊടുത്തതായി കൊള്ളസംഘം കണക്കെഴുതി എടുത്തിരുന്നതായി വാർത്ത കണ്ടിരുന്നു. പക്ഷെ കൃഷ്ണമാചാരി പറഞ്ഞത് ഞാൻ അത് സൗജന്യമായാണ് ചെയ്തുകൊടുത്തതെന്നു. അതുപോലെതന്നെയായിരിക്കും ബാക്കിയുള്ളവർക്കെല്ലാം പ്രതിഫലം കൊടുത്ത കാര്യവും. ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ്റ് ചെയ്യാൻ പോലും പണം ഇല്ലാത്ത സർക്കാർ കേരളീയം മാനവീയം നവകേരള യാത്ര എന്നൊക്കെ പറഞ്ഞു പരിപാടികൾ സംഘടിപ്പിക്കുന്നത് തന്നെ കാശു അടിച്ചു മാറ്റാനാണ് എന്നാർക്കാണ് അറിയാത്തത്.
ഇനിയും ഇതുപോലുള്ള ആഭാസ മന്ത്രിയെ ജനങ്ങൾ തിരഞ്ഞെടുക്കണം 🙏🏻🙏🏻. നിയമസഭ ചവിട്ടുനാടകം ആരും മറന്നിട്ടില്ല. പിന്നെ അക്ഷരം അക്കം കണ്ണടച്ച് തെറ്റില്ലാത്പറയും.സിവനെ സിവനെ.
സാജൻ സ്കറിയ താങ്കൾ എത്ര കൃത്യമായി കാര്യങ്ങൾ ,അവതരിപ്പിക്കുന്നു ഇതാണ് ആർജ്ജവം
നവ്യ അന്നേ ഇയാളെ നോട്ടമിട്ടിരുന്നു!അഭിനന്ദനങ്ങൾ 👍
സത്യം ആണ്, അഭിനന്ദനങ്ങൾ 🎉🎉
പണി എടുക്കാതെ അന്യൻ്റെ മുതൽ കൂലി ആയി പിടിച്ചു പറിച്ചു നക്കി തിന്നുന്നതു പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ പെടുന്ന ഒരിതാണ്, അതു മറക്കരുത് 💚💚💚
എത്ര കറക്റ്റ് ആണ് പറഞ്ഞത്...
Very very കറക്റ്റ്
മിടുക്കി.......💪💪
സാജൻ പറഞ്ഞതൊക്കെയും സത്യമാണ്.. അഭിനന്ദനങ്ങൾ❤
പ്രതിഫലം ചോദിച്ചതിൽ ഒരു തെറ്റുമില്ല 101 %'👍👍 പ്രത്യേകിച്ച് ഈ സർക്കാരിനോട് '😄 ....നടിയോടൊപ്പം💪🏻💪🏻💪🏻
നോക്കൂ കൂലി അല്ലല്ലോ ചോദിച്ചത്, നേരിന് ഒപ്പം നിൽക്കുന്ന ഷാജൻ സർ അഭിനന്ദനങ്ങൾ
നടി ചോദിച്ച പ്രതിഫലം. തികച്ചും ശരി തന്നെ. ഇനി നടി പ്രതിഫലമില്ലാതെ ചെയ്യുകയാണെങ്കിൽ, ഇവന്മാർ ഇത് അടിച്ചുമാറ്റും . വല്ല അന്വേഷണവും മറ്റും വന്നാൽ നടിക്ക് ക്യാഷ് ആയി നൽകി എന്ന് പറയും. അതിന് തെളിവുകളും ഉണ്ടാക്കും.
മേള കഴിഞ്ഞ് മേളയ്ക്ക് സൗജന്യമായി ലഭിച്ച സേവനങ്ങൾ, ചിലവായ തുക ഇനം തിരിച്ച് പ്രസിദ്ധപ്പെടുത്തി കാണിക്കുക.
10 min കൊണ്ട് നൃത്തം ചിട്ടപെടുത്താൻ പറ്റില്ല.... ചോദിച്ച പ്രതിഫലം കുറവാണ്....
2min neenda shivathaandavam niymasabhayil aadiyappol kuzhanjuveena mahaan aanu....😀😀😀😀
ശിവൻകുട്ടി. സ്വന്തം എക്സ്പീരിയൻസ് വച്ച് പറഞ്ഞത് ആണ്. സഭാ ഡാൻസ് പുള്ളി നിമിഷങ്ങൾ.കൊണ്ട് ചിട്ടപ്പെടുത്തി അവതരിപ്പിച്ച ല്ലേ!!! ഭാരതം മുഴുവൻ അത് കണ്ടു കിളി പോയി ഇരുന്നതാണ്!!!
@@thomasj6506😂😂
താങ്കൾ പറഞ്ഞത് ശരിയാണ്.
നവ്യ നായരാണ് എന്ന് പറയാൻ മന്ത്രിക്കും മറ്റു മാപ്രകൾക്കും എന്തിന് മടിക്കുന്നു അത് പറയാൻ ആർജവം കാണിച്ച മറുനാടന് ഒരു big സല്യൂട്ട്
Paranjal iyal revenge cheyyuaannmanasilavum athre ullu.
അതാണ് സത്യം 👍🏻👍🏻👍🏻
മന്ത്രി ശമ്പളം എല്ലാം തിരിച്ചുകൊടുക്കണം..... ജനസേവനത്തിന് എന്തിനാണ് ശമ്പളം
@@radhikasunil9280 യാതൊരു വിവരവും വിദ്യാഭ്യാസവുമില്ലാത്തവൻ വിദ്യാഭ്യാസമന്ത്രി…നാട്ടുകാരെ ഇതുപോലെ മൊത്തമായി മൂഞ്ചിക്കുന്നത് കുറച്ച് തലച്ചോറ് ചിലവാക്കേണ്ട പണിയാണ്, എല്ലാവരേയും കൊണ്ട് പറ്റില്ല. അതുകൊണ്ടല്ലേ ഇവനെയൊക്കെ ആജീവനാന്തം പോറ്റാനായി മുടിഞ്ഞ പെൻഷനടക്കം പ്രബുദ്ധരായ നാട്ടുകാർ നികുതിയായി നല്കിവരുന്നത്.. അല്ലപിന്നെ…
100%സത്യം 👍👍👍
നവ്യ ചോദിച്ചിട്ടുണ്ടെങ്കിൽ അത് ചെറിയ സംഖ്യ ആണ്..... ഒരു ദിവസത്തെ കൂലി അല്ല, കുറെ ദിവസങ്ങൾ കൊണ്ട് പഠിപ്പിച്ചെടുക്കേണ്ട പണിക്കാണ് അവൾ 5 ലക്ഷം ചോദിച്ചത്. അത് ചെറിയ സംഖ്യയാണ്.... നിങ്ങൾ വിചാരിക്കുന്നപോലെ എളുപ്പത്തിൽ ചിട്ടപ്പെടുത്താൻ പറ്റില്ല.... രാഷ്ട്രീയം കൊണ്ട് നടക്കുന്ന പോലെ കൊണ്ടുപോകേണ്ട ഒന്നല്ല ഡാൻസ്.... ഇയാൾ കുറെ മുൻപ് ഇതുപോലെ നവ്യക്കിട്ട് ഒന്ന് ചൊറിയാൻ നോക്കിയതാ... അന്ന് നവ്യ തന്നെ അതിനു ചുട്ട മറുപടിയും കൊടുത്തു.... അതിന്റെ ചൊരുക്ക് തീർക്കുകയാ ഇയാൾ
Sathym. Ann panam vangikathe vannu ann panam vangiyen paranju annerm navya kanakin koduthu. Adayirikumen enik thoni
അക്ഷരം എഴുതാൻ അറിയാത്ത എഡ്യൂക്കേഷൻ മിനിസ്റ്റർ, ഇത് ലോകം ത്തു തന്നെ adytteuum
👍👌👌
Oru divasathekku aayiram roopa, oru anju class, ayyayiram roopa, max ten k, athinu അഞ്ച് ലക്ഷം 😂😂😂 chechy കൊള്ളാല്ലോ
വിവരമില്ലാത്ത വിദ്യാഭ്യാസ മന്ത്രി എത്രയാണ് ശമ്പളം വാങ്ങുന്നത്? ഉളുപ്പുണ്ടോ?
ആശ വർക്കറുമാരുടെ ജീവിതത്തെപ്പറ്റിയും പ്രതിഫലത്തെപ്പറ്റിയും സാർ ഒരു വാർ ത്ത ചെയ്യണം🙏🙏
പ്രതിഫലമില്ലാതെ നാട് നന്നാക്കുവാണല്ലോ ? കണ്ണട മുതൽ ഇങ്ങോട്ട് ....ടി എ വരെ... കലികാലം
വളരെ കൃത്യമായി നിരീക്ഷണം അഭിനന്ദനങ്ങൾ സാർ 🥰👍
ഇത് ശവൻകുട്ടി പണ്ടത്തെ കണക്ക് തീർത്തതാ..പുള്ളിയെ വേദിയിലിരുത്തി നവ്യ ഒരു സത്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന് നന്നായി കൊണ്ടതാ. പെണ്ണായതു കൊണ്ട് ഇന്നോവ വിട്ടില്ല.. ഇപ്പോൾ കിട്ടിയ ചാൻസിന് പ്രതികാരം തീർക്കുന്നു.. നവ്യ ഫയർ ആണെടാ ഫയർ 🔥🔥🔥ആരുടേയും സഹായമില്ലാതെ സ്വന്തം വഴിവെട്ടി വന്നവൾ...
Navya,👏👏👏👍❤️
വയനാട്ടിൽ ദുരന്തത്തിൽ 6 മരിച്ച ഓരോ വ്യക്തിയുടെയും body ( പലതും body എന്നൊന്നും പറയാൻ പറ്റാത്ത അത്ര സങ്കടകരമായ അവസ്ഥയിലായിരുന്നു എന്നോർക്കണം ) സന്നദ്ധ സംഘടനയിലെ പ്രവർത്തകർ സന്മനസ്സുകൾ നൽകിയ ഭൂമിയിൽ സംസ്‌കരിച്ചതിന് ഒന്നിന് 75000 രൂപ വെച്ച് വാങ്ങിക്കാൻ ശ്രമിച്ചു നാണം കെട്ട സർക്കാരിന്റെ ഭാഗമായ വിദ്യാഭ്യാസം തൊട്ടു തീണ്ടതാ ആഭാസ മന്ത്രിക്കു അവരെപോലെ കഴിവുള്ള ഒരു നടി അവരു ചെയ്യുന്ന ജോലിക്ക് പ്രതിഫലം ചോദിച്ചതിനെ വിമർശിക്കാൻ എന്തു അവകാശം? 😡
നവ്യയോടൊപ്പം❤❤❤
ശിവൻകുട്ടി അണ്ണൻ നിയമസഭയിൽ മുൻപ് അവതരിപ്പിച്ച ആ പ്രത്യേകതരം ഡാൻസു തന്നെ അവതരണ നൃത്തമായി അവതരിപ്പിച്ചാൽ ചിലവില്ലാതെ കാര്യം സാധിക്കമല്ലൊ? പിന്നെന്തിന് ഈ നടിമാരുടെ സഹായം ചോദിക്കുന്നു.
നടി പ്രതിഫലം ചോദിച്ചത് ശരിയാണ്. ജോലിക്ക് കൂലി കൊടുക്കണം.
ശിവൻകുട്ടി കാശ് അടിച്ച് മാറ്റാനാണ് എന്നത് നിഷ്പക്ഷ മാധ്യമപ്രവർത്തനം. സമ്മതിക്കണം
ആ അഞ്ചു ലക്ഷം മന്ത്രിക്കു അടിച്ചുമാറ്റാൻ പറ്റിയില്ല.
സ്കൂളിൽ പഠിച്ച കാലം മുതൽ അടിച്ചു മാറ്റി മാത്രം തിന്നു ശീലമുള്ള മന്ത്രി ഇപ്പോഴും വന്ന വഴി മറന്നിട്ടില്ല.
Crct🤣🤣🤣🤣
പ്രിയപ്പെട്ട സാജൻ അഭിനന്ദനങ്ങൾ. 👍.
എല്ലാം സൗജന്യമായി അടിച്ചു മാറ്റി ശീലമായി
കലക്കി
100 % ❤❤❤❤
❤ നവ്യാ നായർ🎉❤ അവരുടെ പക്ഷത്ത് ഒരു തെറ്റുമില്ല.🎉 Support Navya
Well said Mr. Shajan❤
നവ്യ നായർ👌👌🔥🔥❤️❤️❤️❤️
Support for Navya big salute for marunadan malayali
🙏 കഷ്ടപ്പെട്ട് പൈസ മുടക്കി പഠിച്ച പണിയാണ് നൃത്തം പൊട്ടത്തരം പറയുന്ന വിദ്യാഭ്യാസ മന്ത്രി പഠിച്ചതല്ല ഒരു പത്ത് ലക്ഷം രൂപ ചോദിക്കണമായിരുന്നു🙏
Not only spending money need healthy body with flexible movements. It's risky.
ഞാൻ ഇത് പറയാൻ നിക്കുക യായിരുന്നു. ചുമ്മാ കമന്റ് നോക്കി.. അപ്പൊ ഞാൻ പറയാൻ ആഗ്രഹിച്ചത് തന്നെ പറഞ്ഞിരിക്കുന്നു 😄നവ്യ എന്റെ ഇഷ്ട്ട നടി.. ന്ന് അല്ല ഇഷ്ടപെട്ട സ്വന്തം.. ആരൊക്കെയോ ആണ്.. പ്രതിഫലം ചോദിച്ചതിൽ കുറഞ്ഞുപോയി എന്നെ പറയാനുള്ളു. നൃത്തം എന്ന് പറഞ്ഞാൽ ഒരു ദൈവീക കല യാണ്.കുട്ടികളെ പരിശീലിപ്പിച്ചു വേദിയിൽ കൊണ്ടെത്തിക്കുന്നത് ഒരു അർപ്പണ മനോഭാവമുള്ള ഒരു ടീച്ചർ ക്കെ കഴിയു.. നവ്യ കുട്ടി... ഇനിയും നല്ല പ്രതിഫലം തന്നെ വാങ്ങിക്കോളൂ 🙏🙏അല്ല പിന്നെ. പ്രത്യേകിച്ചും രാഷ്ട്രീയ ക്കാരിൽ നിന്ന്
ചോദിച്ചത് കുറഞ്ഞു പോയി. ലക്ഷങ്ങൾ ചിലവാക്കിയാ ഇവരൊക്കെ പഠിച്ചത്. വെറുതെ padippikkanda കാര്യമില്ല.
വീണയ്ക്കും ചിന്താ ജറോമിനും ആര്യാ മേയർക്കും പിന്നെ അഹങ്കാരമില്ല
free service ആണല്ലോ
@@josephsalin2190 വളരെ വേണ്ടപ്പെട്ട ചിലർക്കൊക്കെ ഫ്രീ സർവീസ് കൊടുത്ത് തന്നെയാ ഒരു നിലയിലെത്തിയത്, എന്താ ഒരുസംശയം…
Well said Marumakan💙
അവരുടെ അദ്ധ്വാനത്തിൻ്റെ പണം അവർ ചോദിച്ചതിൽ എന്താ തെറ്റ്. ശിവൻകുട്ടി free ആയാണോ ജോലി ചെയ്യുന്നത്.
Adipoli ❤😂
വളരെ വളരെ ശരിയാണെന്ന് ഷാജൻ സാർ... നല്ല വിവരണം ം നന്ദി
Marunaadanodoppam.... completely agree.
Other than this dance incident there are few important points he points out here !!!!
Super Shajan super - u done a great job - so happy news - ഈ കൊള്ളയടിക്കാർക്കു പറ്റിയ മറുപടി
ആ നടി ആരാണങ്കിലും ചോദിച്ചതിന് ഒരു തെറ്റുമില്ല. ഇ സർക്കാർ എന്തു മാത്രം കോടികൾ ദൂർത്തടിക്കുന്നു
Navya is correct 👏👏👏👏👏
നവ്യനായർ ഇനിയും ഈ പാർട്ടിയെ മനസിലാക്കിയില്ലേ
സർവ്വതിനും ദുർത്ത് ചെയുന്ന ണ്ട്, ജോലിയുടെ കൂലി ചോദിച്ചു , അതെങ്ങനെ തെറ്റാകും ?????? കൊടുത്തേ പറ്റു,
🐷
പാർട്ടി യുടെ കോഴപ്പം അല്ല. പാർട്ടി ഇത്തരം വ്യക്തികൾ ആണ് പാർട്ടി യെ പറയിപ്പിക്കുന്നത്. ഇത്തരക്കാർ കൂടിയാൽ പാർട്ടി യുടെ കുഴപ്പം ആവും. അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകും. പറഞ്ഞിട്ട് കാര്യം ഇല്ല.
Very good നവ്യ ❤❤❤❤❤❤
സ്കൂൾ യുവജനോത്സവം നിർത്തലാക്കണം ഒരു കാര്യവുമില്ല അനാവശ്യമായ പണച്ചെലവ് കോടതി കയറി അനാവശ്യമായിട്ടുള്ള സോഷ്യൽ ഡിസ്റ്റർബൻസ് ഒരുകാലത്ത് ആവശ്യമായിരുന്നു ഇനി അതിന്റെ ആവശ്യമില്ല നൈസർഗികമായ കഴിവുള്ളവൻ പാടിക്കോളും അതിനു വേദികൾ ഇഷ്ടംപോലെയുണ്ട് അവൻ പണം ഉണ്ടാക്കിക്കൊടുത്തി സ്കൂളിലെ രാഷ്ട്രത്തിനോ സംസ്ഥാനത്തിന് ഒരു ഗുണവുമില്ല. അടിയന്തരമായി നിർത്തുക നമ്മൾ ശ്രദ്ധിക്കേണ്ടത് കായികമേളകളിലാണ് അതാണ് നല്ലൊരു ജനതയെ ഉയർത്തിയെടുക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം
@@hardcoresecularists3630 athu nirthiyal manthri engane jeevikum😂
@@atconice3338 😂😂
വിദ്യാഭ്യാസ മന്ത്രിക്ക് മാന്യമായി രണ്ടു മിനിറ്റ് സംസാരിക്കാൻ പോലും അറിയില്ല.
Ivane manthri aakkiyavane thallanam !
മാന്നി മാനിയ മാന്യത അതെന്തുവാ😀
@@anudr.5878വിദ്യാഭ്യാസവും വിവരവുമില്ലായ്മ ഒരു കുറ്റമല്ലല്ലോ…
ബാബ്ബബ്ബ
നോക്കു കൂലി ചോദിച്ചാൽ കുഴപ്പമില്ല.
നവ്യ ചോദിച്ചത് ജോലി യുടെ കൂലി ആണ് അല്ലാതെ മന്ത്രിയോട് എരക്കാൻ വന്നത് അല്ലല്ലോ... ഈ പ്രതിഫല ത്തിനു ഓക്കേ ആണെങ്കിൽ അവരെ വിളിച്ചാൽ മതിയല്ലോ
ജോലി ചെയ്യുന്നതിന് പ്രതിഫലം ചോദിച്ച നടി അഹങ്കാരി
യുവജനോത്സവം വഴി വളർന്നു വന്നത് എന്ന് പറയാൻ ആരും വളർത്തിയതല്ലല്ലോ. അവരുടെ കഴിവ് കൊണ്ട് വളർന്നതല്ലേ
മന്ത്രിമാരെല്ലാം ഫ്രീ സർവീസ് ആണല്ലോ നടത്തികൊണ്ടിരിക്കുന്നത്.
😂😂😂
രാഷ്ട്ടിയക്കാർ കോഴ വാങ്ങുന്നപോലെയാല കലാകാരി പ്രതിഫലം ചേതിച്ചാൽ എന്താ കുഴപ്പം 👍
ഫ്രീ ആയി നടത്താൻ ശിവന്കുട്ടിയുടെ നിയമസഭ യിലെ തുണി പറിച്ചിട്ടു ചാട്ടം അല്ലല്ലോ.നടിക്ക് ചിലവ് ഒന്നും ഇല്ലേ
Adipoli marupadi
😂😂😂 ന്റെ പൊന്ന്നെ ചിരിച്ചു മരിച്ചു
😂
😂😂😂😂
മുന്നിൽ നിന്നുതന്നെ മറുപടികൊടുത്തത് പൊളിച്ചു നവ്യ ചേച്ചി. 👍
അടിപൊളി ധന്യമോളെ ഇങ്ങനെ thanne venam
Navya
ധന്യ എന്നാണ് പേര്..@@aleyammaitty4184
@@aleyammaitty4184real name dhanya
Avarude peru dhanyavaad enna nu cinema yil anu navya
Aara dhanyamol?
നോക്ക് കൂലിയല്ല ചോദിച്ചത്. എട്ടാം ക്ലാസ് തോറ്റവന് ഒന്നര ലക്ഷം ശമ്പളം കൊടുക്കുന്നു, ആലയുണ്ടാക്കാൻ 40 ലക്ഷം., നവ്യ 50ലക്ഷം ചോദിക്കണമായിരുന്നു.😊
നവ്യ നായർ❤❤❤❤❤❤❤
കൃത്യമായി പറഞ്ഞു. Salute on you 🙏🙏🙏
ഒരു യോഗ്യതയും ഇല്ലാതെയുള്ളവർ പരസ്യമായും രഹസ്യമായും ഫണ്ട് അടിച്ച് മാറ്റുന്നവർക്ക് ഒരു പ്രശ്നവും ഇല്ല . ജോലിക്ക് പ്രതിഫലം ചോദിച്ചതിൽ എന്താണ് തെറ്റ് ?
നവ്യനായർ പാർട്ടികാരി ആയതുകൊണ്ട് കുഴപ്പം ഇല്ല. നവ്യനായർ ഡാൻസ് ചെയുന്നത് തന്നെ പാർട്ടി അനുവദിക്കുന്നത് കൊണ്ടാണ്. അത് മനസ്സിൽ ഉള്ളത് കൊണ്ടാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത്.
ഒരു പണിയുമെടുക്കാതെ 1.72 കോടി രൂപ മാസപ്പടി വാങ്ങാമെങ്കിൽ അഞ്ച് ലക്ഷം പണിയെടുക്കുന്നതിന് കൊടുത്താലെന്താ…..?🤪
Oru divasathekku aayiram roopa, oru anju class, ayyayiram roopa, max ten k, athinu അഞ്ച് ലക്ഷം 😂😂😂 chechy കൊള്ളാല്ലോ
@@MathewSyd ningal ithu copy paste aano.. Elladathum kandallo😅 oru kaaryam cheyyu 5000₹ kond ningal kuttikale padippikku... Athalle heroism
ABSOLUTELY RIGHT MR SHAJAN SKARIYA BIG SALUTE
നവ്യ ചോദിച്ചെങ്കിൽ ഒരു തെറ്റും ഇല്ല. അവരുടെ ജോലിക്കുള്ള കൂലിയാണ് അവർ ചോദിച്ചത്. അല്ലാതെ നോക്ക് കൂലി ഒന്നും അല്ലല്ലോ. ഈ കുറ്റം പറയുന്നവർ ഒന്ന് ആലോചിക്കണം എത്ര വർഷം ഭീമമായ ഫീസ് നല്കി നൃത്തം പഠിച്ചവർ ആണ് ഈ കലാകാരികൾ എന്നറിയാമോ. ഒരു അരങ്ങേറ്റം നടത്തണമെങ്കിൽ തന്നെ ലക്ഷങ്ങൾ ചിലവാകാറുണ്ട്. ഫ്രീ ആയി പഠിപ്പിക്കേണ്ട ഒരാവശ്യവും ഇല്ല
കുട്ടികളെ പഠിപ്പിക്കുന്നതിനാണ് 5 ലക്ഷം
@@sajujoseph6646കുട്ടികളെ ചികിൽസിക്കുന്ന ഡോക്ടർ fees വാങ്ങുന്നില്ലേ
@@sajujoseph6646 അതിന് കുറച്ച് കഴപ്പുണ്ട്.. ഡസ്കിൽ കയറി തുണിപൊക്കുന്നപോലെ എളുപ്പമല്ല…
ശിവൻകുട്ടി നടന്നു വന്ന വഴികൾ മറന്നോ. എങ്കിൽ ആശ്വാസം. അല്ലെങ്കിൽ 2015 ലെ നിയമ സഭ രംഗങ്ങൾ ഇനിയും നമ്മുടെ കണ്ണിനു ഇമ്പം നൽകും.
Well said 👏
നൃത്തം ഡസ്കിൽ കയറി ചാടൽ അല്ല അണ്ണാ....
വിദ്യാഭ്യാസം ഒട്ടും ഇല്ലാത്തവർ പോലും മലയാളം തെറ്റില്ലാതെ സംസാരിക്കും പക്ഷേ മന്ത്രി ശിവൻകുട്ടിയ്ക് അതുപോലും കഴിയുന്നില്ല...
എന്നിട്ടും എത്ര ശമ്പളം വാങ്ങുന്നു.... സർവ്വ ആനുകൂല്യങ്ങളും തുടർന്ന് പെൻഷനും..... അത്ര ഒന്നും ചോദിച്ചില്ലല്ലോ ഈ നടി ....... ഈ നടിക്കുള്ള ആരാധകരുടെ പത്തിൽ ഒന്ന് ആരാധകർ ഈ മന്ത്രിക്കുണ്ടാവില്ല.....
ശവൻ കുട്ടി ആദ്യം ആമയിഴഞ്ചാൻ തോട് എന്ന് ഒന്ന് പറഞ്ഞേ, കേൾക്കട്ടെ
അടിവസ്ത്രം വരെ സര്ക്കാര് ചിലവിൽ വാങ്ങി ജന സേവനം നടത്തുന്ന നേതാക്കൾക്ക് ഈ നടിയെ കുറ്റം പറയാൻ എന്ത് അവകാശം.
Sivan sir സാലറി ഒന്നും വാങ്ങാറില്ല full free ആയിട്ടാണ് പൊതുസേവനം ചെയ്യുന്നത്
സാലറി ഇല്ല. അത് പാർട്ടിക്ക് കൊടുക്കണം . പകരം അലവൻസ്, മെഡിക്കൽ തട്ടിപ്പ്, പാർട്ടി ഫണ്ട് എന്ന കൊള്ള യാത്രപ്പടി തുടങ്ങിയവ കൊണ്ട് ജീവിച്ചു പോകുന്നു
@@balasubramonihariharan4979 കണ്ണട വിട്ടുപോയി…
ഒരു രൂപം പോലും വാങ്ങാത്ത പുള്ളിക്ക് പെട്ടന്ന് ദേഷ്യം വന്നു 😊😊😊😊😊
Excellent talk Sir👌👌👌
നാട്ടുകാരുടെ നികുതി പണം കൊണ്ട് അർമാദിച്ചു ജീവിക്കുന്ന ഇവർക്കറിയില്ലലോ അധ്വാനിച്ചു ജീവിക്കുന്നവന്റെ വേദന.
@@sunilveliyil1866 പാർട്ടിക്കാരെല്ലാം വളരെ അദ്ധ്വാനിച്ച് തന്നെയാ നോക്കുകൂലി പിരിക്കുന്നത്, അവരുടെ വിഷമം അവർക്കറിയാം…
Well said!!!
She is a professional... nothing wrong in that.
അപ്പോള് ഓരോ ശവം സംസ്കരിക്കാൻ 75,000 അടിച്ചു മാറ്റാൻ നോക്കിയവർ എത്ര അഹങ്കരികൾ ആണ്🤔🤔🤔
പണത്തോട് ആർത്തിയില്ലാത്ത ഒരു വർഗ്ഗം.! കമിഴ്ന്നു വീണാൽ കാൽ പണം ആയി പൊങ്ങുന്ന് ടീംസ് ആണ് കുറ്റം പറയുന്നത്...
Super
@NEENAGVASUDEVAN 🙏
തുടർച്ചയായി വിവരക്കേട് പറഞ്ഞുകൊണ്ടിരിക്കുന്ന ശിവങ്കുട്ടിയോട് ഇത്തവണ ഇത്രയെങ്കിലും ചോദിച്ചില്ലെങ്കിൽ അത് ഒരു അപരാധം ആയേനെ. അഭിനന്ദനങ്ങൾ.
പ്രതിഫലം ചോദിച്ചതിൽ ഒരു തെറ്റുമില്ല - - അതിൽ അവർക്ക് അഹങ്കാരമാണെങ്കിൽ അവർ അഹങ്കാരി ആയി തന്നെ ഇരിക്കട്ടെ - ചേട്ടൻ നിയമസഭയിൽ കാണിച്ച താണ്ഡവം പഠിപ്പിക്കൂ ഫ്രീ ആയിട്ട്
😂😂😂
❤😅😂😊
@@mallikamallika7505 paramasivante perum koodi kalayum savamkutty
🤣🤣