പ്രാർത്ഥന ന്നത് അഭിനയം അല്ല അതൊരു അനുഭവം ആണ് .. മ്മ്ളും പടച്ചോനും തമ്മിലുള്ള ഒരുടമ്പടി ❤❤ ..അവിടെ ആത്മ നൊമ്പരങ്ങളുടെ വേലിയേറ്റവുംസഹനത്തിന്റെ വേലിയിറക്കവും ഉണ്ടാവും ...അതൊരു ആത്മബന്ധത്തിന്റെ തുടക്കവും ആത്മ രക്ഷയുടെ ഒടുക്കവും ആണ് ..നാം മറ്റൊരാളിന്റെ പ്രാർത്ഥനയിൽ ആണ് ഓർക്കപെടെണ്ടത് ങ്കിൽ നാമും മറ്റൊരാളെ പ്രാർത്ഥനയിൽ ഓർക്കേണ്ടതല്ലേ ❤❤ .. ങ്‌ടെ ദുആ യിൽ എന്നെയും ഓർക്കണം ...❤❤ നിസ്‌ക്കരിക്കണം അത് ങ്ങളെ കൂടുതൽ ബലപ്പെടുത്തും .. ഇതൊരു ഉപദേശം അല്ല This is a msg from The Almighty .
നിങ്ങൾ അവരുടെ വ്യക്തിത്വമില്ലാത്ത, നിലപാടില്ലാത്ത ഓരോ കേസുകളിൽ പെട്ട് അഭിപ്രായം പറഞ്ഞ് സ്വയം നാണം കെടാതിരിക്കൂ.ഒരു യൂട്യൂബർ ആകാം. ആർക്കും. പക്ഷേ നല്ലൊരു യൂട്യൂബർആണേൽ + ve or neg..ആയിവരുന്ന എല്ലാവർക്കു oറിപ്ളേ കൊടുക്കാറില്ല. ഒരു കിളിയെ കൊല്ലാൻ ആരേലും കാട് ന് തീയിടുമോ😂 ഇപ്പോ അവർ ചെയ്യുന്നത് അതാ.
Chechi thanuja chechiyod cash thirich chodicho?aa prayam aaya amma cash motham koduth kadam theerkanan ennu innu live il paranju.ath makkalude kadama alle chechi.aa ammayude peru paranj aa tyml cash pirivu um utubil nadathith alle.chechik enkilum paranjude ingane olla karyangal utubil vannu parayathe ammayod direct aayi parayan.aa oru samsaaram valare mosam ayi poyi.allenkil thanne avark ippo utube full negative aanu
പ്രാർത്ഥന ന്നത് അഭിനയം അല്ല അതൊരു അനുഭവം ആണ് ..
മ്മ്ളും പടച്ചോനും തമ്മിലുള്ള ഒരുടമ്പടി ❤❤ ..അവിടെ ആത്മ നൊമ്പരങ്ങളുടെ വേലിയേറ്റവുംസഹനത്തിന്റെ വേലിയിറക്കവും ഉണ്ടാവും ...അതൊരു ആത്മബന്ധത്തിന്റെ തുടക്കവും ആത്മ രക്ഷയുടെ ഒടുക്കവും ആണ് ..നാം മറ്റൊരാളിന്റെ പ്രാർത്ഥനയിൽ ആണ് ഓർക്കപെടെണ്ടത് ങ്കിൽ നാമും മറ്റൊരാളെ പ്രാർത്ഥനയിൽ ഓർക്കേണ്ടതല്ലേ ❤❤ ..
ങ്‌ടെ ദുആ യിൽ എന്നെയും ഓർക്കണം ...❤❤
നിസ്‌ക്കരിക്കണം അത് ങ്ങളെ കൂടുതൽ ബലപ്പെടുത്തും ..
ഇതൊരു ഉപദേശം അല്ല
This is a msg from The Almighty .
ചെയാം ഉറപ്പിച്ചല്ല പറയുന്നത് ഞാൻ ശ്രമിക്കാം
@sunithakasim2812
താങ്കളുടെ ഈ വാക്കിനെ പടച്ചോൻ മുദ്ര ഇട്ടു സൂക്ഷിക്കട്ടെ ആ നല്ല ശ്രമത്തിലേക്ക് താങ്കളെ നയിക്കട്ടെ
സുനിതേടെ stand ആണ് ശരി. എല്ലാവരുടേം സോഷ്യൽ മീഡിയ സ്റ്റണ്ട് കുറച്ചു over ആണ്.
ഹായ് സുനിത ചേച്ചി❤❤❤❤❤❤❤
നിങ്ങൾ അവരുടെ വ്യക്തിത്വമില്ലാത്ത, നിലപാടില്ലാത്ത ഓരോ കേസുകളിൽ പെട്ട് അഭിപ്രായം പറഞ്ഞ് സ്വയം നാണം കെടാതിരിക്കൂ.ഒരു യൂട്യൂബർ ആകാം. ആർക്കും. പക്ഷേ നല്ലൊരു യൂട്യൂബർആണേൽ + ve or neg..ആയിവരുന്ന എല്ലാവർക്കു oറിപ്ളേ കൊടുക്കാറില്ല. ഒരു കിളിയെ കൊല്ലാൻ ആരേലും കാട് ന് തീയിടുമോ😂 ഇപ്പോ അവർ ചെയ്യുന്നത് അതാ.
സുനി കൊച്ചേ❤❤❤
Ndoy😊
Hai chechi
Thanuja live errunnu parayunnu amma thanae operation spend cheythu cash adakanamannu.......pullikari athu ammayode phone vilichu parayarrutho....eganae public nodu vannu parayano....athu paranjathu thanae thettu....a ammayudae makkal allavarum koodi divide cheythu a cash adachu theerkuka athu allae vendathu.... especially income illathe parents enthu cheyana....makkaludae kadamayallae....nigal nalloru personality ulla alluannanu thonni athukondu paranjatha kto...
നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കുക ഒക്കെ
@thanoojacm ഞാൻ നിങ്ങളോട് ക്യാഷ് തിരിച്ചു ചോദിച്ചോ താനൂജ നിങ്ങൾ എപ്പോഴും ഇങ്ങനെ സംസാരിക്കുമ്പോൾ ആളുകൾക്കു സംശയം varum അപ്പൊ അവർ ഇതു പോലെ ചോദിക്കു
@@thanoojacm Njan livel paranjirrunnu. Reply thaniila manglishil annu type cheythuthu
adhentha kozhikode istamallathath
ഇന്നും വീട്ടിൽ തന്നെ ആണോ
Hi suni
@@kamaluck7957 ഹായ്