ഇന്നലെ.. ഇന്ന്.. നാളെ..👍Version - ഇന്നലെ..👍ദാസേട്ടന്റെ സിനിമയിലെ 16 ഗാനങ്ങൾ ആസ്വദിക്കാം👍

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • 1,ഇന്നലത്തെ വെണ്ണിലാവിൻ...
    2, ഇന്നലെ നീയൊരു സുന്ദര രാഗമായി...
    3, ഇന്നലെ മയങ്ങുമ്പോൾ...
    4, ചിത്രാ പൗർണമി രാത്രിയിൽ ഇന്നലെ...
    5, മുല്ലകൾ ഇന്നലെ...
    6 ഇന്ദുലേഖ തൻ പൊൻ കളി തോണിയിൽ ഇന്നലെ...
    7, ഇന്നലെ ഞാൻ നിന്നെ നോക്കി..
    8, സീമന്തരേഖയിൽ നിൻറെ സിന്ദൂരരേഖയിൽ മന്ദസമീരനായി ഇന്നലെ.. 9, ഇല്ലകുളങ്ങര ഇന്നലെ...
    10, ഇന്നലെ രാത്രിയിൽ ഒരു കുയിൽ...
    11, ഇന്നലെ രാവിൽ ഞാൻ ഉറങ്ങുമ്പോൾ...
    12, ഇന്നലെ എന്ന സത്യം ...
    13,,ഇന്നലെ നീ കുബേരൻ...
    14, വാനിൻ മടിയിൽ ഇന്നലെ..
    15, ഇന്നലെകൾ ഇതുവഴിയെ...
    16, ഇന്നലെയോളം എന്തെന്നറിയില്ല...
    വയലാർ രണ്ട്, പി ഭാസ്കരൻ 6, യൂസഫലി കേച്ചേരി ഒന്ന്
    ബിച്ചു തിരുമല ഒന്ന്, ദേവദാസ് ഒന്ന്, ഗിരീഷ് പുത്തഞ്ചേരി 1
    അപ്പൻ തച്ചേത്ത് ഒന്ന്, സൈമൺ മൺ മാത്യു ഒന്ന്
    പരീത്പിള്ള ഒന്ന്, പൂന്താനം ഒന്ന്....
    തുടങ്ങി 10 ഗാനരചയിതാക്കൾ
    ദക്ഷിണാമൂർത്തി നാല്, ബാബുരാജ് 2, ആർ സുദർശൻ ഒന്ന്
    എം കെ അർജുനൻ രണ്ട്, എടി ഉമ്മർ രണ്ട്, ജോൺസൺ ഒന്ന്
    വിദ്യാസാഗർ ഒന്ന്, സൈമൺ മാത്യു ഒന്ന്, കെ കെ ആന്റണി ഒന്ന്
    ഗുണ സിംഗ് ഒന്ന്...
    തുടങ്ങി 10 സംഗീതസംവിധായകർ....
    Thankyou for watching please
    like share subscribe comment

ความคิดเห็น • 5

  • @renukapc
    @renukapc 5 หลายเดือนก่อน +2

    മനോഹരമായ പാട്ടുകൾ.. നന്ദി..

  • @bindhuvijayan2421
    @bindhuvijayan2421 5 หลายเดือนก่อน +1

    Beautiful Songs Selection 🙏👍👍👍👍🥰

  • @ggirish7641
    @ggirish7641 5 หลายเดือนก่อน +1

    Soulful

  • @sreesankaran7694
    @sreesankaran7694 5 หลายเดือนก่อน

    Innale Mayangumbol, Indulekhathan, Innaleyolam.. !

  • @narayanannarayanannampooth519
    @narayanannarayanannampooth519 5 หลายเดือนก่อน +1

    👍👍👍👍