22 വർഷം മുമ്പ് ഇസ്‌ലാം സ്വീകരിച്ച ലക്ഷ്‌മി പാർവതിയുടെ വാക്കുകൾ I True Faith

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 976

  • @TrueFaith365
    @TrueFaith365  3 ปีที่แล้ว +72

    True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
    Join Whatsapp Group:chat.whatsapp.com/BXrX7T9sleX3FfdvDxtH4c
    Subscribe TH-cam Channel:
    th-cam.com/users/truefaith365
    Like Facebook Page:
    facebook.com/truefaith365
    Follow Instagram Account:
    instagram.com/truefaith365/
    Visit: www.nicheoftruth.org

    • @thafseer3893
      @thafseer3893 3 ปีที่แล้ว +3

      ഏകദൈവ വിശ്വാസം എല്ലാത്തിലുമുള്ള അടിസ്ഥാന സത്യ വിശ്വാസമാണ്.
      ഹൈന്ദവ വേദങ്ങളും ക്രിസ്ത്യൻ ബൈബിളും ഇത് പഠിപ്പിച്ചതാണ്.
      എന്നാൽ പിന്നീട് പുരോഹിത വർഗം സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ഗ്രന്ധങ്ങളിൽ കൈകടത്തിയത് മുകേനെ ബഹുദൈവ ആശയത്തിലേക്ക് രണ്ട് മതങ്ങളും വഴിതെറ്റുകയാണ് ചെയ്തത്.ഹൈന്ദവ വേദങ്ങൾ അടിസ്ഥാനപരമായി ഏകദൈവ ആദശത്തെ ശക്തമായി പ്രബോധനം ചെയ്യുന്നുണ്ട്.ഹിരണ്യഗര്‍ഭന്‍, വിശ്വകര്‍മ്മാവ്, പ്രജാപതി തുടങ്ങിയ പേരുകളിലെല്ലാം സംബോധന ചെയ്യുന്നതായി കാണാം. അതിലൂടെ ഹൈന്ദവ വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ഏകദൈവവിശ്വാസമുണ്ടായിരുന്നെന്നു തന്നെ പറയാം. പിന്നീട് കാലാന്തരങ്ങളിലൂടെ
      വന്ന കൈകടത്തലുകളാണ് ആ തനിമയാര്‍ന്ന വിശ്വാസസംഹിതകളെ വികലമാക്കിയത് എന്ന് മനസ്സിലാക്കാനാണ് വേദപഠനം പ്രേരിപ്പിക്കുന്നത്.ത്രിമൂർത്തി സങ്കല്പവും അവതാര സങ്കല്പവും ത്രിത്വ സങ്കല്പമായും ദൈവം മനുഷ്യനായി പുത്രൻ ആയി അവതരിച്ചു എന്ന രീതിയിലും ക്രിസ്ത്യൻ മതത്തിലും കാണാം.എന്നാൽ സത്യം രണ്ടിലും തെളിഞ്ഞു നിൽക്കുന്നുണ്ട് താനും,കണ്ണുണ്ട് ആരും കാണുന്നില്ല...
      ദൈവത്തിന്റെ ഏകത്വം :
      ഹിരണ്യ ഗര്‍ഭ :സമവര്‍ത്ത താഗ്രെ ഭൂതസ്യ ജാത :പരിതെക ആസിത് സദാ ധാര പ്രിധ്വീം ധ്യാമു തെമാം കസ്മെഇ ദാവായ ഹവിഷ വിധേമ
      (ആദിയില്‍ ഹിരണ്യഗര്ഭന്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവനാണ് സകല ഭുവനങ്ങളുടെയും അധീശാധികാരി . അവന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും അതതു സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അവനില്‍ നിന്നാണ് സര്‍വ്വചരാചരങ്ങളും ഉണ്ടായത്.ലോകം മുഴുവന്‍ അവന്‍റെ കല്പനകള്‍ അനുസരിക്കുന്നു, അതിനാല്‍ അവന്നു മാത്രം ഹവിസ്സര്‍പ്പ്‌ിക്കുക....(ഋഗ്ഗ്വേതം -10;121;1)
      തമിദം നികതം സഹ:സ ഏശഏക ഏകവ്രതേക ഏവയ ഏതം ദേവമേകവൃതം വേദ:സര്‍വ്വേ അസ്മിന്‍ദേവ ഏകവൃതോ ഭവന്തിയി ഏതം ദേവമേക വൃതം വേദ
      (ഏകനായ അവന്‍ ഏകനായിത്തന്നെ എന്നെന്നും നിലനില്‍ക്കുന്നവനാണെന്ന് വിശ്വസിക്കുക. രണ്ടാമതൊരു ദൈവം ഇല്ലതന്നെ”(അഥര്‍വവേദം 13-5-20-21).
      ”ഈ ദൈവത്തെ ഏകനായി അറിയുന്നവന്‍ സത്യം മനസ്സിലാക്കിയിരിക്കുന്നു. അവന്‍ രണ്ടെന്നോ, മൂന്നെന്നോ, നാലെന്നോ, അഞ്ചെന്നോ, ആറെന്നോ, ഏഴെന്നോ, എട്ടെേന്നാ,ഒന്‍പതെന്നോ, പത്തെന്നോ വിളിക്കപ്പെടുന്നില്ല. ശ്വസിക്കുന്നതും ശ്വസിക്കാത്തതുമായ സകലതിനെയും അവന്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു.ഉന്നതമായ ശക്തികളുള്‍ക്കൊള്ളുന്ന അവന്‍ ഏകനാണ്. ഏകന്‍ മാത്രമാണ്.എല്ലാവിധ ദൈവികശക്തികളും അവനില്‍ കേന്ദ്രീകരിച്ചുകൊണ്ട് ഐക്യപ്പെട്ടിരിക്കുന്നു”(അഥര്‍വവേദം 13-5:14-21)
      ദൈവത്തിന് വിഗ്രഹമില്ല :കാണാനാവില്ല :
      ~~~~~~~~~~~~~~~~~~~~~~~~~~💥
      🔰ന തസ്യ പ്രതിമഃ ആസ്തി
      (( ദൈവത്തിനു പ്രതിമയില്ല ))( യജുര്‍ വേദം അദ്ധ്യായം 2 സൂക്തം 3)
      🔰കേനോപനിഷത്തിലെ പ്രതമവല്ലിയിലെ 67 സൂക്തങ്ങള്‍ നോക്കൂ.
      (( നീ രൂപംവെച്ച് ആരാധിക്കുന്നത് സാക്ഷാല്‍ ദൈവമല്ല. നിന്‍റെ കണ്ണിനു കാഴ്ച
      നല്‍കിയ നിന്‍റെ കണ്ണിനു പ്രാപിക്കാന്‍ പറ്റാ ത്തവനാരോ അവനാണ് സാക്ഷാല്‍ ദൈവം.))
      ബൈബിളിൽ
      മത്തായിയുടെ സുവിശേഷം
      7 (21)
      "കർത്താവേ, കർത്താവേ എന്ന് എന്നെ(യേശുവിനെ )വിളിക്കുന്ന ഏവരുമല്ല, സ്വർഗ്ഗസ്ഥനായ
      എന്റെ പിതാവിന്റെ (ദൈവത്തിന്റെ)
      ഹിതം ചെയ്യുന്നവരെത്ര സ്വർഗരാജ്യം പുല്കുന്നവർ"
      മാർക്കോസ് 12 (29)
      യേശു പഠിപ്പിക്കുന്നു
      "ഇസ്രായേലെ കേൾക്ക, നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്
      അവനെ പൂർണ ഹൃദയത്തോടെ, പൂർണ ആത്മാവോടെ, പൂർണ മനസ്സോടെ ആരാധിക്കുക.
      ബൈബിൾ
      ഓൾഡ് ടെസ്റ്റെമെന്റ്
      പുറപ്പാട്,
      (ഇരുപതാം അദ്ധ്യായം 1-6)
      "മിശ്രിം ദേശത്തു നിന്നും അടിമ ഭവനത്തിൽ നിന്നും നിന്നെ കൊണ്ട് വന്നവനായ ഞാനാകുന്നു നിന്റെ സൃഷ്ടാവ്(ദൈവം ).
      മേലെ സ്വർഗത്തിലെങ്കിലും താഴെ ഭൂമിയിലെങ്കിലും, വെള്ളത്തിനടിയിലെങ്കിലും ഒന്നിന്റെയും പ്രതിമ അരുത്, അവയ്ക്കു മുൻപിൽ നീ സാഷ്ടാംഗം പ്രണമിക്കരുത്"
      ആവർത്തന പുസ്തകം
      നാലാം അദ്ധ്യായം
      പതിനേഴാം സൂക്തം
      "ഒറേബ്യൻ അഗ്നികുണ്ഡത്തിൽ നിന്നും ഞാൻ നിങ്ങളുമായി സംസാരിച്ചപ്പോൾ നിങ്ങളെന്റെ രൂപം കണ്ടിട്ടില്ല. അതുകൊണ്ട് ആണിന്റെയോ, പെണ്ണിന്റേയോ രൂപമുണ്ടാക്കി ദൂഷിതനാകരുതു, ആകാശത്തിലെ പറവജാരികളുടെ രൂപം ഉണ്ടാക്കരുത്, ആഴിയിലെ മൽസ്യങ്ങളുടെ രൂപം ഉണ്ടാക്കരുത്, ഭൂമിയുടെ ഉപരിദലത്തിലെ ഉരഗ വർഗങ്ങളുടെ രൂപമുണ്ടാക്കി നീ ദൂഷിതനാകരുത്"

    • @musthafamusthafa.p6074
      @musthafamusthafa.p6074 3 ปีที่แล้ว +2

      @@thafseer3893 👌👌👌👌👌👌👌

    • @noushanoushad8683
      @noushanoushad8683 3 ปีที่แล้ว

      G6MG9Y9

    • @abdullap.t.k403
      @abdullap.t.k403 3 ปีที่แล้ว

      Muhammad c h

    • @samseerclt7592
      @samseerclt7592 3 ปีที่แล้ว +1

      അൽഹംദുലില്ലാഹ് സുബുഹാ നല്ല

  • @magicetask
    @magicetask 2 ปีที่แล้ว +174

    അൽഹംദുലില്ലാഹ് 32 വർഷം ആയി ഇസ്ലാം സ്വീകരിച്ചിട്ട് 🥰🥰🥰🤲🏻🤲🏻18വർഷം കൃസ്തീയ വിശ്വാസ ത്തിൽ ജീവിച്ച എനിക്കിന്ന് 32 വർഷം അഭിമാനത്തോടെ ജീവിക്കാനും 5 ഉംറഹ്‌ ചെയ്യാനും റബ്ബ് തൗഫീഖ് നെൽകി ❤🤲🏻💞💞

  • @moosakanjarmoosakanjar4276
    @moosakanjarmoosakanjar4276 3 ปีที่แล้ว +342

    അല്ലാഹു അനുഗ്രഹിക്കട്ടെ. ഈമാനോടെ മരിക്കാൻ നമുക്കല്ലാവർക്കും തൗഫീഖ് നൽകട്ടെ

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall ปีที่แล้ว +8

    നമ്മളെ എല്ലാരേം അള്ളാഹു സ്വർഗത്തിൽ ആക്കട്ടെ ആമീൻ... ഞങ്ങൾക്ക് സ്വർഗം തരണേ, ഞങ്ങൾക്ക് സ്വർഗം തരണേ ഞങ്ങൾക്ക് സ്വർഗം തരണേ അല്ലാഹ് ആമീൻ

  • @pnfamilly9580
    @pnfamilly9580 3 ปีที่แล้ว +435

    ഉമ്മാ നിങ്ങളുടെ ദുഹാക് ഉത്തരം കിട്ടും.എനിക് ഇരു ലോകത്തും രക്ഷക് വേണ്ടി ദുഹാ ചെയ്യണേ

  • @samadmk7950
    @samadmk7950 3 ปีที่แล้ว +69

    സ്വർഗത്തിന്റെ അവകാശിയാണ് ഈ ഉമ്മ അല്ലാഹു ഹാ ഉമ്മാകും നമ്മുക്കും സ്വർഗം തരണേ ആമീൻ

    • @nasheedatajudheen9508
      @nasheedatajudheen9508 2 ปีที่แล้ว

      Aameen

    • @vjtalks4759
      @vjtalks4759 2 ปีที่แล้ว

      നമസ്കാരം എല്ലാവരെയും മനുഷ്യൻ ആയികണ്ട് നല്ല നന്മ ചെയ്താൽ ഈ ഭൂമി ആണ് സ്വർഗം.അല്ലാതെ വേറെ ഏത് സ്വർഗം മതംവും ജാതിയും എല്ലാം ഓരോ വിഭാഗം ആളുകൾ അവർക്ക് വേണ്ടി ഉണ്ടാക്കിയത് ആണ് അത് മനസ്സിൽലാക്കാൻ പോലും ബുദ്ധി ഇല്ലാത്ത കൊറേ പൊട്ടൻമാർ

    • @AshiqAydeed
      @AshiqAydeed หลายเดือนก่อน

      ആമീൻ

  • @ashrafpp4829
    @ashrafpp4829 3 ปีที่แล้ว +125

    ആമീൻ യാ റബ്ബൽ ആലമീൻ
    പ്രിയ ഉമ്മാ..''നുക്കെല്ലാവർക്കും ഈ മാൻ വർദ്ധിപ്പിച്ചു തരുവാനും സ്വർഗ്ഗത്തിൽ വെച്ച് ഒരുമിച്ച് കാണാനും അല്ലാഹുവിനോട് ദുആ ചെയ്യേണമേ .....

  • @haneeshaselma6280
    @haneeshaselma6280 3 ปีที่แล้ว +22

    ഹോ, ശെരിക്കും ഞെട്ടിപ്പോയി. എന്തൊരു തിരിച്ചറിവ്. 5 വയസ്സിൽ തന്നെ എന്തൊരു മനിഷ്യത്വം. ഭാഗ്യം ചെയ്‌ത മഹതി. Really അപ്രഷീറ്റ് ചെയ്യുന്നു. അല്ലാഹുവിന്റെ കാരുണ്യം എന്നുണ്ടാവട്ടെ ആമീൻ

  • @rasilulu4295
    @rasilulu4295 3 ปีที่แล้ว +263

    മുസ്‌ലിം കുടുബത്തിൽ ജനിച്ചിട്ടു കാര്യം ഇല്ല ഇസ്ലാം പഠിക്കണം അല്ലാഹു എല്ലാവർക്കും ഹിതായതു നൽകട്ടെ 🤲🤲🤲🤲

  • @geniusmasterbrain4216
    @geniusmasterbrain4216 3 ปีที่แล้ว +172

    അല്ലാഹു ഖൈറും ബർകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @mrtvtr2165
    @mrtvtr2165 2 ปีที่แล้ว +14

    സഹോദരിയെ അള്ളാഹു അനുഗ്രഹിക്കട്ടെ (ആമീൻ )

  • @ishqehabeeb9808
    @ishqehabeeb9808 3 ปีที่แล้ว +43

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് താത്ത ഈമാൻ സലാമത്തായി കിട്ടാൻ ദുആ ചെയ്യാന്നെ

  • @zuhararedrose3021
    @zuhararedrose3021 3 ปีที่แล้ว +152

    ഉമ്മാ എനിക്ക് വേണ്ടി ദുആ ചെയ്യണം.. അള്ളാഹു സ്വർഗ്ഗത്തിൽ നമ്മെ ഒരുമിച്ച് കൂട്ടട്ടെ 🤲🤲🤲

  • @ameenmuhammed1166
    @ameenmuhammed1166 3 ปีที่แล้ว +84

    എന്റെ പ്രിയപെട്ട ഉമ്മ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ നിങ്ങൾ അല്ലാഹ് വിനു ഏറ്റവും പ്രിയ പെട്ടവൾ ആണ് 😭😭😭😭😭😭

  • @ashraftpp
    @ashraftpp 3 ปีที่แล้ว +39

    കുറച്ചേ ഉള്ളുവെങ്കിലും നല്ല പാ ടങ്ങൾ ഉണ്ട്... മുസ്ലിംകൾ എല്ലാവരും ഇത്തരം വീഡിയോകൾ കാണണം.. എത്ര മനോഹര ആശയമാണ് ഇസ്ലാം.. മനുഷ്യ ജീവിതത്തിന്റെ സംസ്കരണം ആണ് അത് ഉദ്ദേശിച്ചത്.. അല്പം നിയന്ത്രണങ്ങൾ പാലിച്ചാലും ഭൂമിയിൽ മനുഷ്യന് സമാധാന ജീവിതം അത് ഉറപ്പ് നൽകുന്നു പരത്രിക വിജയവും.. അല്ലാഹുവിന്റെ സന്ദേശം എല്ലാവരും ഉൾക്കൊണ്ടിരുന്നെങ്കിൽ ഈ ഭൂമി എത്ര മനോഹരമാകുമായിരുന്നു 🤲ദുആയിൽ ഉൾപെടുത്തേണേ 🤲

    • @muneermuni7631
      @muneermuni7631 3 ปีที่แล้ว

      ഹായ് അസറോ 🙋🙋

  • @shereefms145
    @shereefms145 3 ปีที่แล้ว +49

    അല്ലാഹു വിൻ്റെ അനുഗ്രഹവും കാവലും എപ്പോഴും ഉണ്ടാകണമേ എന്ന് ദുആ ചെയ്യുന്നു.

  • @siyadshararudeen3907
    @siyadshararudeen3907 3 ปีที่แล้ว +123

    പാവം ഉമ്മ കണ്ണ് നിറഞ്ഞു പോയി അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ

  • @ShahulHameed-vo6zy
    @ShahulHameed-vo6zy 3 ปีที่แล้ว +32

    ഉമ്മ ഭാഗ്യം ഉള്ള ഉമ്മ
    ഈ മകന്നും കുടുംബത്തിന്നും ദുആ ചെയ്യണം സന്തോഷം അള്ളാഹു കാരുണ്യവാൻ

    • @fathimashahana3006
      @fathimashahana3006 2 ปีที่แล้ว +2

      ഹല്ഹമ്ദുലില്ലാഹ്

  • @abdusamad7022
    @abdusamad7022 3 ปีที่แล้ว +40

    അൽഹംദുലില്ല. ഹിദായത്ത് അല്ലാഹു വിൻ്റെ ദാനമാണ്. അത് അവൻ ഇഷ്ടമുള്ളവർക്ക് നൽകുന്നു.

  • @harissportz4444
    @harissportz4444 3 ปีที่แล้ว +48

    ഉമ്മാ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പ്രർത്തിക്കണെ അല്ലഹു ഞങ്ങളെ എല്ലാം വരെയും കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @musthafamusthafa.p6074
    @musthafamusthafa.p6074 3 ปีที่แล้ว +53

    അല്ലാഹു നിങ്ങൾക്ക് സകല ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ,

  • @muhammedmufeed9915
    @muhammedmufeed9915 3 ปีที่แล้ว +9

    അൽഹംദുലില്ലാഹ്.... അള്ളാഹു അക്ബർ.,. അള്ളാഹു അക്ബർ... അള്ളാഹു അക്ബർ..... അള്ളാഹു നല്ല ആരോഗ്യവും ദീർഘായുസ്സും കൂടുതൽ പ്രധാനം ചെയ്യട്ടെ.... ആമീൻ

  • @mohammedkutty9478
    @mohammedkutty9478 3 ปีที่แล้ว +7

    അള്ളാഹു ഹിതായത്ത് ചെയ്‌ദ സഹോദരി അള്ളാഹു നമ്മളെല്ലാവരെയും ഈ മനോട് കൂടി മരിപ്പിക്കട്ടെ ഇന്ഷാ അല്ലാഹ് എല്ലാവരും എല്ലാവർക്കും വേണ്ടി ദുആ ചെയ്യുക 🤲🌹

  • @abumusfira3416
    @abumusfira3416 3 ปีที่แล้ว +185

    അൽഹംദുലില്ലാഹ് . ഇതൊക്കെ കേൾക്കുമ്പോൾ എന്തോ ഒരു മനസമാധാനം. അല്ലാഹുവിന്റെ കാരുണ്യം അല്ലാതെന്ത്. നമ്മെയെല്ലാം അല്ലാഹു സൻമാർഗത്തിൽ ഉറപ്പിച്ച് നിർത്തട്ടെ . ആമീൻ.

  • @siddhusiddhu4407
    @siddhusiddhu4407 2 ปีที่แล้ว +1

    അസ്സലാമുഅലൈക്കും..
    മാഷാ അല്ലാഹ് 😍
    അൽഹംദുലില്ലാഹ്.. 🤲🏻
    ഉമ്മ...
    ഞാൻ ഒരു രോഗിയാണ്...ഡിസ്കിന് ഓപ്പറേഷൻ കഴിഞ്ഞ്
    എനിക്ക് ശെരിക്കും നടക്കാൻ ബുദ്ധിമുട്ടുണ്ട് മലമൂത്ര വിസർജനം ചെയ്യുന്ന തൊക്കെ ബുദ്ദിമുട്ടാണ്..
    ഞരമ്പ് ബ്ലോക്ക്‌ ആയെന്നാണ് ഡോക്ടർ മാർ പറയുന്നത്..
    അത് കൊണ്ട് അരയിൽ നിന്നും കീഴ്പോട്ട് തൊട്ടാൽ ഒന്നും അറിയൂല...
    എനിക്ക് വേണ്ടി നിങ്ങൾ പ്രതേകം ദുആ ചെയ്യുമല്ലോ... 🤲🏻
    ദുആ വസിയ്യത്താണ്.. ഈ ഉമ്മാന്റെ ദുആ ക്ക് സർവ്വ ശക്തനായ റബ്ബ് പെട്ടന്ന് ഉത്തരം നൽകുമല്ലോ... 😥😥😥ഇൻഷാ അല്ലാഹ് എന്റെ അസുഖം എല്ലാം ശിഫ യാകാൻ ദുആ ചെയ്യണേ....

  • @alsm4111
    @alsm4111 3 ปีที่แล้ว +12

    അള്ളാഹു നിങ്ങളുടെ ദറജ ഉയർത്തിതരട്ടെ ഉമ്മ... എൻറെ പാപങ്ങൾ പൊറുത്തു തരാൻ വേണ്ടിയും എൻറെ മക്കളും സ്വാലിഹീങ്ങൾ ആകാൻ വേണ്ടിയും ദുആ ചെയ്യണേ ഉമ്മ!

  • @mohammadbasheer2384
    @mohammadbasheer2384 ปีที่แล้ว +1

    തഹജ്ജുദ് നിസ്കരിക്കും എന്ന് കേട്ടപ്പോൾ എന്നെക്കുറിച്ചു പോലും ചിന്തിച്ചു പോയി വെറും നിർബന്ധ നിസ്കാരം മാത്രം ചെയ്യുന്ന എന്നേക്കാൾ എത്ര ശ്രേഷ്ഠ യാ ഈ ഉമ്മ അൽഹംദുലില്ലാഹ്

  • @shameerp4055
    @shameerp4055 3 ปีที่แล้ว +6

    ഹബീബ് തങ്ങളുടെ പേരിൽ സ്വലാത്ത് ചൊല്ലണം ഉമ്മച്ചീ 🤲🏻🤲🏻🤲🏻

  • @nizchathiyara
    @nizchathiyara 2 ปีที่แล้ว

    സഹോദരിയെ അല്ലാഹു തആലാ സന്മാർഗ്ഗത്തിൽ മരണം വരെ ഉറപ്പിച്ചു നിർത്തട്ടെ! നമുക്കെല്ലാവർക്കും റബ്ബിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടാൻ നാഥൻ തൗഫീഖ് ചെയ്യുമാറാകട്ടെ!(ആമീൻ)

  • @hafizsahal5553
    @hafizsahal5553 3 ปีที่แล้ว +3

    Maashaallah orupad karanjjupoi umma😍👍🏻 ee ummak allahu swargatthil unnathamaya sthanm nalki anugrahikumaravatte ameen umma njangalk vendiyum dua cheyyenee

  • @thasmeerthachu8695
    @thasmeerthachu8695 3 ปีที่แล้ว +3

    ഈ ഉമ്മാക്ക് ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കണേ യാ അല്ലാഹ് 🥰🥰

  • @justalayman61
    @justalayman61 3 ปีที่แล้ว +58

    എത്ര സുന്ദരമീ മതം ❤️

  • @ashrafpattambi7538
    @ashrafpattambi7538 3 ปีที่แล้ว +1

    അല്ലാഹുവേ എൻ്റെ സഹോദരിയുടെ പ്രാർത്ഥന നിസ്വീകരിക്കണമേ

  • @fellap5470
    @fellap5470 3 ปีที่แล้ว +42

    മാഷാഅള്ളാഹ്‌ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഉമ്മാ

  • @ummaybaummayban8715
    @ummaybaummayban8715 3 ปีที่แล้ว +4

    അൽഹംദുലില്ലാ ഈ ഉമ്മാക്കും ഞങ്ങൾക്കും സ്വർഗ്ഗത്തിൽ ഒരിടം തരണേ യാ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @shareefqatarqatar2729
    @shareefqatarqatar2729 3 ปีที่แล้ว +48

    അസ്സലാമു അലൈക്കും മാഷാ അള്ളാ ഉമ്മാക്ക്
    ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @seenathedaparambil9550
    @seenathedaparambil9550 2 ปีที่แล้ว +3

    ഉമ്മ എനിക്കും കുടുബത്തിനും വേണ്ടി ദുആ ചെയ്യണേ. ഉമ്മാക് ദീര്ഗായുസും ആരോഗ്യവും അള്ളാഹു പ്രദാനം ചര്യട്ടെ. 👏👏

  • @busharazainudheenbushara8947
    @busharazainudheenbushara8947 3 ปีที่แล้ว +18

    ഉമ്മാ നിങ്ങൾ ഇസ്ലാം മത ത്തിലേക്ക് വന്നത്. അള്ളാഹു നിങ്ങൾ ക്ക് അള്ളാഹു നൽകിയ യറ്റവും വലിയ അനുഗ്രഹ മാണ്. അള്ളാഹു നമ്മെ ജന്നത്തുൽ ഫിർദൗസിൽ ഒരു മിച്ചു കൂട്ടി അനു ഗ്ര ഹികട്ടെ ആമീൻ

  • @rammurammu3825
    @rammurammu3825 2 ปีที่แล้ว

    മാഷാ അള്ളാ അൽഹംദുലില്ലാ ഉമ്മയ്ക്ക് ദുനിയാവും പരലോകം സന്തോഷത്തിൽ ആക്കി കൊടുക്കണേ അള്ളാ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @assifkmahmadafthab1938
    @assifkmahmadafthab1938 3 ปีที่แล้ว +15

    ഉമ്മാക്ക് എല്ലാവിധ ഹൈറും ബർക്കത്തും ഇഹലോകത്തും പരലോകത്തും സർവ്വ ശക്തനായ അള്ളാഹു നൽകട്ടെ. ഞങ്ങൾക്ക് വേണ്ടിയും ഉമ്മാ ദുആ ചെയ്യണേ

    • @jamsheerppr1682
      @jamsheerppr1682 2 ปีที่แล้ว

      ഉമ്മ നിങൾ സുബ്ഹി നമസ്കാരം കഴിഞ്ഞു ഉടനെ ഉറങ്ങാൻ പാടില്ല ാഅളളാ ഹു കാക്ക ട്ടെ ആമിൻ

  • @abdulsalam4690
    @abdulsalam4690 ปีที่แล้ว +1

    സഹോദരിയുടെ ഇപ്പോഴുള്ള സന്തോഷത്തിൽ പങ്കു ചേരുന്നു അല്ലാഹു എന്നെന്നും അത് നിലനിർത്തി താറുമാറാകട്ടെ.....
    .......
    .....

  • @nissamh4924
    @nissamh4924 3 ปีที่แล้ว +10

    അല്ലാഹുവിന്റെ കാരുണ്യം എപ്പോഴും നിങ്ങള്‍ക്കും കുടുംബത്തിനും ഉണ്ടാകട്ടെ ആമീൻ

  • @latheefklatheef6764
    @latheefklatheef6764 3 ปีที่แล้ว +53

    മാഷാ അല്ലാ സഹോദരിയെ അല്ലാഹു അനുഗ്രഹിക്കട്ടെ🤲🤲🤲

    • @arifasalam2082
      @arifasalam2082 3 ปีที่แล้ว +2

      Anikkum

    • @fathimasafrincs62
      @fathimasafrincs62 2 ปีที่แล้ว +1

      മാഷാ അല്ലാഹ് ഞങ്ങൾക്ക് വേണ്ടി ദുഅ ചെയ്യണോ

    • @latheefklatheef6764
      @latheefklatheef6764 2 ปีที่แล้ว

      @@fathimasafrincs62 അള്ളാഹു സഹോദരിയെ അനുഗ്രഹിക്കട്ടെ🤲🕋🤲

  • @aliakkara6653
    @aliakkara6653 3 ปีที่แล้ว +3

    അള്ളാഹു ഇത്തക്കു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ മരിക്കുമ്പോൾ ആഖിബാത് നന്നായി മരിക്കാൻ തൌഫീഖ് ചെയ്യട്ടെ 🤲🤲🤲 ഇത്ത ഞങ്ങൾക്കൊക്കെ വേണ്ടി ദുആ ചെയ്യണേ 🙏🙏🙏

  • @thachuttytt5038
    @thachuttytt5038 3 ปีที่แล้ว +3

    നിങ്ങൾക്ക് അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ട് നിങ്ങൾ ഭാഗ്യം ഉള്ളവളാണ്
    അള്ളാഹു നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് ചേർക്കട്ടെ ആമീൻ
    നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം

  • @ameerthufail3687
    @ameerthufail3687 3 ปีที่แล้ว +56

    അൽഹംദുലില്ലാഹ് ഉമ്മച്ചിക് 👍🤲വളരെ നന്ദി അസ്സലാമു അലൈകും

  • @sinanaboobakkar4709
    @sinanaboobakkar4709 3 ปีที่แล้ว +274

    വീഡിയോ ദൈർഗ്യം കുറവാണല്ലോ ഈ ഉമ്മാക്ക് അള്ളാഹു ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 3 ปีที่แล้ว +28

    അള്ളാഹു ദീർഘായുസ് നൽകട്ടെ! ആമീൻ

  • @യുസുഫ്Mയുസുഫ്
    @യുസുഫ്Mയുസുഫ് 3 ปีที่แล้ว +28

    മാഷാ അല്ലാഹ് ഇവരിൽ നിന്ന് ഒരു പാട് പഠിക്കാൻ ഉണ്ട് മുസ് ലിം കുടുമ്പത്തിൽ പിറന്നവർ പോലും ഇന്ന് പല ഫാഷൻ ൻ്റെ പുറകെ പോകുംമ്പോൾ ഇസ് ലാമിലേക്ക് വന്നവരെ കണ്ട് പഠിക്കണം തഹജ്ജുത് നമസ്ക്കാരത്തിന് എണീക്കുക എന്ന് ള്ളത് അവരുടെ ഈമാൻ ൻ്റെ ശക്തിയാണ് കാണിക്കുന്നത്

  • @salusalivblog6814
    @salusalivblog6814 3 ปีที่แล้ว +4

    അൽഹംദുലില്ലാഹ് ഉമ്മാ ദുആയിൽ ഉള്പെടുത്തണേ നിങ്ങൾ ഭാഗ്യം ചെയ്തവരാണ്

  • @sebiak3683
    @sebiak3683 2 ปีที่แล้ว +1

    അല്ലാഹു നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ. എന്റെ എല്ലാ വിഷമവും മാറി ഒരു ഉംറയോ ഹജേജാ ചെയ്യാൻ വിധി കൂട്ടിത്തരട്ടെ.ആമീൻ. നിങ്ങൾ പ്രത്യേകം എറ്റിക്ക് വേണി പ്രാർത്ഥിക്കണം.

  • @hiranursery2949
    @hiranursery2949 3 ปีที่แล้ว +90

    ഉമ്മ ഞങ്ങൾക്ക് വേണ്ടി ദുഹാരാക്കണം.

  • @salusalivblog6814
    @salusalivblog6814 3 ปีที่แล้ว +8

    ആള്ളാ എല്ലാവരെയും നിന്റെ ജെന്നാത്തു നെയിമിൽ ഉള്പെടുത്തണേ 🤲🤲🤲

  • @raviyarasheed6400
    @raviyarasheed6400 3 ปีที่แล้ว +3

    ഉമ്മാടെ വാക്കുകൾ കേട്ടപ്പോൾ ഇപ്പോൾ വല്ലാത്ത സന്തോഷം തോന്നി കണ്ണുകൾ അറിയാതെ നിറഞ്ഞു നമ്മുടെ എല്ലാ ചെറുതും വലുതുമായ തെറ്റുകൾ അല്ലാഹു പൊറുത്തുതരികയും ജന്നാത്തുൽ ഫിർദൗസിൽ ഒന്നിപ്പിക്കുകയും ചെയ്യട്ടെ ആമീൻ

  • @saidmohammedvlogs7599
    @saidmohammedvlogs7599 2 ปีที่แล้ว +1

    മാഷാ അല്ലാഹ് അല്ലാഹു വിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ!

  • @abdulsamadb4044
    @abdulsamadb4044 3 ปีที่แล้ว +19

    അൽഹംദുലില്ലാഹ് അള്ളാഹു ആഫിയത്തും ദീർക്കയുസ്സും tharatte🤲🤲🤲

  • @soudhak2510
    @soudhak2510 3 ปีที่แล้ว +2

    കരഞുപോയി കേട്ടിട്ട് അല്ലാഹുവേ ആഫിയത്ത് നൽകണേ

  • @usmanmukkandath9575
    @usmanmukkandath9575 3 ปีที่แล้ว +25

    മാഷാഅള്ളാഹ്
    കണ്ണുകൾ നിറഞ്ഞു പോയി.....

  • @shameerp4055
    @shameerp4055 3 ปีที่แล้ว +8

    Umma നിങ്ങൾക് അല്ലാഹ് ഹിദായത് തന്നീലെ, അള്ളാഹു സ്വർഗം തരും തീർച്ച 🤲🏻

  • @abdullatheefc8430
    @abdullatheefc8430 3 ปีที่แล้ว +4

    ഉമ്മ നിങ്ങൾക്കു സ്വർഗത്തിൽ പോകാൻ യിതിനപ്പുറം യിനി എന്തു വേണം ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉമ്മയുടെ ദുആയിൽ ഈ പാവം വിനീധനെയും ഉൾപെടുതന്നെ

  • @raseenaraseena6045
    @raseenaraseena6045 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ്. ഞാൻ ഫുൾ വീഡിയോ കണ്ടു... അല്ലാഹ് നാം ഏവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ട് മാറാകട്ടെ. ആമീൻ

  • @arnold....3943
    @arnold....3943 3 ปีที่แล้ว +3

    Chilare padachone kure ishtapettu sahayikum but ente avastha.. Enthina enne egane pareeshikunath egane but I'll never lose hope on you.. I love you.. My allah❤😍❤️

  • @Kochu7398
    @Kochu7398 2 ปีที่แล้ว +1

    അത് നല്ല മനസിന്റെ ഉടമയായത് കൊണ്ടാണ് ആരെയും വേർതിരിച്ചു കാണാൻ കഴിയാത്തത് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @mohamedekeranakattayil8184
    @mohamedekeranakattayil8184 3 ปีที่แล้ว +9

    അള്ളാഹുവേ ഈ സഹോദരിക്ക് സ്വർഗം പ്രദാനം ചെയ്യണേ ആമീൻ

  • @moideenbava9328
    @moideenbava9328 3 ปีที่แล้ว +1

    അള്ളാ ഇവരുടെ കുടെ ഞ്ഞങ്ങളെയും നിന്റെ ജനത്തിലാക്കണേ

  • @ahamedkabeervm
    @ahamedkabeervm 3 ปีที่แล้ว +4

    അൽഹംദുലില്ലാഹ് . അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ .ആമീൻ

  • @abdullakuttymelethil735
    @abdullakuttymelethil735 3 ปีที่แล้ว +2

    ഇഹത്തിലും പരത്തിലും പടച്ച തമ്പുരാൻ സർവ്വ ഐശ്യര്യങ്ങളും നിങ്ങളുടെ മേൽ ചൊരിയട്ടെ.. ഉമ്മാ

  • @why-q3r
    @why-q3r 3 ปีที่แล้ว +51

    പടച്ചോനെ ഈ ഉമ്മ ഭാഗ്യം ചെയ്‌തെ ജന്മം തന്നെ masaaallah

  • @mkshajahan2483
    @mkshajahan2483 3 ปีที่แล้ว +1

    ഉമ്മാക്ക് ദുനിയാവും അഖിറവും സുഖത്തിലും, സന്തോഷത്തിലും ആക്കി കൊടുക്കട്ടെ, റബ്ബ്.

  • @jaleeljaleel1088
    @jaleeljaleel1088 3 ปีที่แล้ว +14

    ماشاء الله ആഫിത്തുള്ള ദീർഗായുസ്സ് തന്ന് സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ അവസാനം ഈമാൻറെ മാധുര്യം നുകർന്ന് സ്വർഗ്ഗം കണ്ടു മരിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടേ ദുആയിൽ എന്നെയും ഉൾപെടുത്തുമോ

  • @zeenathsidhikh8972
    @zeenathsidhikh8972 2 ปีที่แล้ว

    മാഷാ അല്ലാഹ് 🤲🤲🤲🤲 ഉമ്മാക് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ 🤲🤲💚💚

  • @mustafacm0306
    @mustafacm0306 3 ปีที่แล้ว +25

    ഇസ്ലാം മതം സ്വീകരിക്കാൻ എത്ര കഷ്ടപ്പാടുകൾ സഹിക്കണം.
    നമുക്കൊക്കെ ഇത് വെറുതെ കിട്ടിയത് കൊണ്ട് അതിന്റെ വില മനസ്സിലായിട്ടില്ല.
    അള്ളാഹു മരണം വരെ നില നിർത്തട്ടെ അമീൻ

  • @siddikn3077
    @siddikn3077 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ ഉമ്മ അല്ലാഹുഅക്ബർ,, അള്ളാഹു എല്ലാവർക്കും ഹിദായത് നൽകത്തെ

  • @indianpremi4245
    @indianpremi4245 3 ปีที่แล้ว +11

    Ee ummayude koode Allah namukkum jannathil firdous nalgatte ameen.

  • @sainabameeran8972
    @sainabameeran8972 3 ปีที่แล้ว

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ നാളെ എല്ലാവരും ഒന്നിച്ചു കൂടുന്നത് കൂടുവാൻ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടുവാൻ ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

  • @sulup1347
    @sulup1347 3 ปีที่แล้ว +23

    എല്ലാ മനുഷ്യ ജന്മത്തിനും ഓരോ നിയോഗങ്ങൾ ഉണ്ട് അത് പൂർത്തീകരിച്ചു മടങ്ങി ചെലുക ഒരു നിർകുമിള യുടെ ആയുസ് മാത്രം ola നമ്മൾ ചിന്തിക്കുക നല്ല ഒരു മനുഷ്യൻ ആകുക ജാതിയുടെയും മതത്തിന്റെ യും പേരിൽ തമ്മിൽ thalathe പരസ്പരം നന്മ വരാൻ പ്രാർഥിച്ചു കഴിയുക ❤❤

  • @asiyayaseen998
    @asiyayaseen998 3 ปีที่แล้ว

    അൽഹംദുലില്ലാഹ്, അള്ളാഹു, അബ്ഫിയത്തുള്ള ദീർകയുസ്, നൽകട്ടെ, ഉമ്മാക്

  • @musthafakunnath9092
    @musthafakunnath9092 3 ปีที่แล้ว +3

    ഉമ്മാനേയും നമ്മളെയും നമ്മുടെ കുടുംബത്തെയും അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാരാകട്ടെ

  • @hafizsahal5553
    @hafizsahal5553 3 ปีที่แล้ว

    Ee ummak allahu swargm nalku anugrahikette oru pad karanj poi umma ee papik vendiyumdua cheyyenee

  • @numanhouse
    @numanhouse 3 ปีที่แล้ว +11

    ഞങ്ങളെയും കൂടി നിങ്ങളുടെ രാത്രിയുള്ള നമസ്കാരത്തിനുശേഷം പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു അല്ലാഹു നിങ്ങൾക്ക് സ്വർഗ്ഗം പ്രധാനം ചെയ്യട്ടെ

  • @arifakoch7218
    @arifakoch7218 2 ปีที่แล้ว

    എല്ലാവിധത്തിലുള്ള അനുഗ്രഹങ്ങളും അള്ളാഹുനിങ്ങൾക്ക് നൽകട്ടെ ആമീൻ

  • @faizalfathima8668
    @faizalfathima8668 3 ปีที่แล้ว +3

    ആമീൻ യാറബൽ ആലമീ എൻറ്റ കുടുംബത്തിന് വേണ്ടി ദുആ ചെയണേ ഉമ്മാ

  • @basheerkadayan6698
    @basheerkadayan6698 2 ปีที่แล้ว

    ഉമ്മാക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @funnygame..9092
    @funnygame..9092 3 ปีที่แล้ว +22

    മാഷാഅല്ലാഹ്‌ അള്ളാഹു ഇരു സ്ഥലത്തും വിജിഹാപ്പിക്കട്ടെ ആമീൻ

  • @aboobackarkoyamamalappavet3478
    @aboobackarkoyamamalappavet3478 3 ปีที่แล้ว +2

    അസ്സലാമു അലൈകും.
    ദുആ യിൽ നമ്മളെ എല്ലാവരെയും ഉൾപെടുത്തണേ. Allahu സ്വീകരികുമാറാവട്ട ആമീൻ യാ റബ്

  • @mohamedalimalappuram305
    @mohamedalimalappuram305 3 ปีที่แล้ว +6

    അല്ലാഹു ഖൈറും ബറകതും നൽകട്ടെ അവസാനം ജന്നാത്തുൽ ഫിർദൗസിൽ നമ്മെ ഒരുമിച്ച് കൂട്ടട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 2 ปีที่แล้ว +1

    എല്ലാ ദുആയിലും ഞങ്ങളെ ഉൾപെടുത്തണേ ഉമ്മാ

  • @sulaimansulai4095
    @sulaimansulai4095 3 ปีที่แล้ว +3

    ഈമാനിന്റെ നിറകുടമായ ഉമ്മായ്ക്ക് അള്ളാഹു ദീർഖായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @saidmanuakkara2459
    @saidmanuakkara2459 3 ปีที่แล้ว +1

    മാഷാ അല്ലാഹ് അള്ളാഹു. ഉമ്മാ നിങ്ങൾക്ക് ഖൈർ ചെയ്യട്ടെ നിങ്ങളുടെ ദുആക്ക് അല്ലാഹു ഉത്തരം നൽകും തീർച്ച ഉമ്മയുടെ ദുആയിൽ എന്നെയും ഉൾപെടുത്തണേ

  • @aboobackerhaji9378
    @aboobackerhaji9378 3 ปีที่แล้ว +39

    അല്ലാഹു നിങ്ങൾക്ക് ദീർഗയുസ്സും ആഫിയത്തും ഹിമ്മതും പ്രധാനം ചയ്യുമാരാഗറ്റെ

  • @rosegreen1854
    @rosegreen1854 2 ปีที่แล้ว

    ഉമ്മ നിങ്ങളുടെ ദുഅ k ഉത്തരം ഉണ്ട് എന്റെ മോന്റെ ബുള്ളറ്റ് കളവ് പോയി ഉമ്മ 3ദീവസം ആയി umma പെട്ടന്ന് കിട്ടാൻ വേണ്ടി ദുഅ ചെയ്യണം ഉമ്മ ഒരു കേഡ് ഇല്ല തെ ആ ബുള്ളറ്റ് എന്റെ മോന്റെ കൈ എത്തി kaan ദുഅ ചെയ്യണം umma

  • @thafseer3893
    @thafseer3893 3 ปีที่แล้ว +6

    ഏകദൈവ വിശ്വാസം എല്ലാത്തിലുമുള്ള അടിസ്ഥാന സത്യ വിശ്വാസമാണ്.
    ഹൈന്ദവ വേദങ്ങളും ക്രിസ്ത്യൻ ബൈബിളും ഇത് പഠിപ്പിച്ചതാണ്.
    എന്നാൽ പിന്നീട് പുരോഹിത വർഗം സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ഗ്രന്ധങ്ങളിൽ കൈകടത്തിയത് മുകേനെ ബഹുദൈവ ആശയത്തിലേക്ക് രണ്ട് മതങ്ങളും വഴിതെറ്റുകയാണ് ചെയ്തത്.ഹൈന്ദവ വേദങ്ങൾ അടിസ്ഥാനപരമായി ഏകദൈവ ആദശത്തെ ശക്തമായി പ്രബോധനം ചെയ്യുന്നുണ്ട്.ഹിരണ്യഗര്‍ഭന്‍, വിശ്വകര്‍മ്മാവ്, പ്രജാപതി തുടങ്ങിയ പേരുകളിലെല്ലാം സംബോധന ചെയ്യുന്നതായി കാണാം. അതിലൂടെ ഹൈന്ദവ വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ഏകദൈവവിശ്വാസമുണ്ടായിരുന്നെന്നു തന്നെ പറയാം. പിന്നീട് കാലാന്തരങ്ങളിലൂടെ
    വന്ന കൈകടത്തലുകളാണ് ആ തനിമയാര്‍ന്ന വിശ്വാസസംഹിതകളെ വികലമാക്കിയത് എന്ന് മനസ്സിലാക്കാനാണ് വേദപഠനം പ്രേരിപ്പിക്കുന്നത്.ത്രിമൂർത്തി സങ്കല്പവും അവതാര സങ്കല്പവും ത്രിത്വ സങ്കല്പമായും ദൈവം മനുഷ്യനായി പുത്രൻ ആയി അവതരിച്ചു എന്ന രീതിയിലും ക്രിസ്ത്യൻ മതത്തിലും കാണാം.എന്നാൽ സത്യം രണ്ടിലും തെളിഞ്ഞു നിൽക്കുന്നുണ്ട് താനും,കണ്ണുണ്ട് ആരും കാണുന്നില്ല...
    ദൈവത്തിന്റെ ഏകത്വം :
    ഹിരണ്യ ഗര്‍ഭ :സമവര്‍ത്ത താഗ്രെ ഭൂതസ്യ ജാത :പരിതെക ആസിത് സദാ ധാര പ്രിധ്വീം ധ്യാമു തെമാം കസ്മെഇ ദാവായ ഹവിഷ വിധേമ
    (ആദിയില്‍ ഹിരണ്യഗര്ഭന്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവനാണ് സകല ഭുവനങ്ങളുടെയും അധീശാധികാരി . അവന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും അതതു സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അവനില്‍ നിന്നാണ് സര്‍വ്വചരാചരങ്ങളും ഉണ്ടായത്.ലോകം മുഴുവന്‍ അവന്‍റെ കല്പനകള്‍ അനുസരിക്കുന്നു, അതിനാല്‍ അവന്നു മാത്രം ഹവിസ്സര്‍പ്പ്‌ിക്കുക....(ഋഗ്ഗ്വേതം -10;121;1)
    തമിദം നികതം സഹ:സ ഏശഏക ഏകവ്രതേക ഏവയ ഏതം ദേവമേകവൃതം വേദ:സര്‍വ്വേ അസ്മിന്‍ദേവ ഏകവൃതോ ഭവന്തിയി ഏതം ദേവമേക വൃതം വേദ
    (ഏകനായ അവന്‍ ഏകനായിത്തന്നെ എന്നെന്നും നിലനില്‍ക്കുന്നവനാണെന്ന് വിശ്വസിക്കുക. രണ്ടാമതൊരു ദൈവം ഇല്ലതന്നെ”(അഥര്‍വവേദം 13-5-20-21).
    ”ഈ ദൈവത്തെ ഏകനായി അറിയുന്നവന്‍ സത്യം മനസ്സിലാക്കിയിരിക്കുന്നു. അവന്‍ രണ്ടെന്നോ, മൂന്നെന്നോ, നാലെന്നോ, അഞ്ചെന്നോ, ആറെന്നോ, ഏഴെന്നോ, എട്ടെേന്നാ,ഒന്‍പതെന്നോ, പത്തെന്നോ വിളിക്കപ്പെടുന്നില്ല. ശ്വസിക്കുന്നതും ശ്വസിക്കാത്തതുമായ സകലതിനെയും അവന്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു.ഉന്നതമായ ശക്തികളുള്‍ക്കൊള്ളുന്ന അവന്‍ ഏകനാണ്. ഏകന്‍ മാത്രമാണ്.എല്ലാവിധ ദൈവികശക്തികളും അവനില്‍ കേന്ദ്രീകരിച്ചുകൊണ്ട് ഐക്യപ്പെട്ടിരിക്കുന്നു”(അഥര്‍വവേദം 13-5:14-21)
    ദൈവത്തിന് വിഗ്രഹമില്ല :കാണാനാവില്ല :
    ~~~~~~~~~~~~~~~~~~~~~~~~~~💥
    🔰ന തസ്യ പ്രതിമഃ ആസ്തി
    (( ദൈവത്തിനു പ്രതിമയില്ല ))( യജുര്‍ വേദം അദ്ധ്യായം 2 സൂക്തം 3)
    🔰കേനോപനിഷത്തിലെ പ്രതമവല്ലിയിലെ 67 സൂക്തങ്ങള്‍ നോക്കൂ.
    (( നീ രൂപംവെച്ച് ആരാധിക്കുന്നത് സാക്ഷാല്‍ ദൈവമല്ല. നിന്‍റെ കണ്ണിനു കാഴ്ച
    നല്‍കിയ നിന്‍റെ കണ്ണിനു പ്രാപിക്കാന്‍ പറ്റാ ത്തവനാരോ അവനാണ് സാക്ഷാല്‍ ദൈവം.))
    ബൈബിളിൽ
    മത്തായിയുടെ സുവിശേഷം
    7 (21)
    "കർത്താവേ, കർത്താവേ എന്ന് എന്നെ(യേശുവിനെ )വിളിക്കുന്ന ഏവരുമല്ല, സ്വർഗ്ഗസ്ഥനായ
    എന്റെ പിതാവിന്റെ (ദൈവത്തിന്റെ)
    ഹിതം ചെയ്യുന്നവരെത്ര സ്വർഗരാജ്യം പുല്കുന്നവർ"
    മാർക്കോസ് 12 (29)
    യേശു പഠിപ്പിക്കുന്നു
    "ഇസ്രായേലെ കേൾക്ക, നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്
    അവനെ പൂർണ ഹൃദയത്തോടെ, പൂർണ ആത്മാവോടെ, പൂർണ മനസ്സോടെ ആരാധിക്കുക.
    ബൈബിൾ
    ഓൾഡ് ടെസ്റ്റെമെന്റ്
    പുറപ്പാട്,
    (ഇരുപതാം അദ്ധ്യായം 1-6)
    "മിശ്രിം ദേശത്തു നിന്നും അടിമ ഭവനത്തിൽ നിന്നും നിന്നെ കൊണ്ട് വന്നവനായ ഞാനാകുന്നു നിന്റെ സൃഷ്ടാവ്(ദൈവം ).
    മേലെ സ്വർഗത്തിലെങ്കിലും താഴെ ഭൂമിയിലെങ്കിലും, വെള്ളത്തിനടിയിലെങ്കിലും ഒന്നിന്റെയും പ്രതിമ അരുത്, അവയ്ക്കു മുൻപിൽ നീ സാഷ്ടാംഗം പ്രണമിക്കരുത്"
    ആവർത്തന പുസ്തകം
    നാലാം അദ്ധ്യായം
    പതിനേഴാം സൂക്തം
    "ഒറേബ്യൻ അഗ്നികുണ്ഡത്തിൽ നിന്നും ഞാൻ നിങ്ങളുമായി സംസാരിച്ചപ്പോൾ നിങ്ങളെന്റെ രൂപം കണ്ടിട്ടില്ല. അതുകൊണ്ട് ആണിന്റെയോ, പെണ്ണിന്റേയോ രൂപമുണ്ടാക്കി ദൂഷിതനാകരുതു, ആകാശത്തിലെ പറവജാരികളുടെ രൂപം ഉണ്ടാക്കരുത്, ആഴിയിലെ മൽസ്യങ്ങളുടെ രൂപം ഉണ്ടാക്കരുത്, ഭൂമിയുടെ ഉപരിദലത്തിലെ ഉരഗ വർഗങ്ങളുടെ രൂപമുണ്ടാക്കി നീ ദൂഷിതനാകരുത്"

  • @muhammadhusain292
    @muhammadhusain292 3 ปีที่แล้ว +1

    അള്ളാഹു ആ ഉമ്മയുടെ എല്ലാ സൽകർമ്മങ്ങളും സ്വീകരികുമാർഗട്ടെ. ആമീൻ

  • @MUHAMMADBILAL-gi5zd
    @MUHAMMADBILAL-gi5zd 2 ปีที่แล้ว +3

    അ ല്ലാഹു എന്നും തുണക്കട്ടെ ആമീൻ

  • @ZamanMachinchery
    @ZamanMachinchery 2 ปีที่แล้ว

    അള്ളാഹു അക്ബർ
    അള്ളാഹുവേ ഈ ഉമ്മാക്ക് അള്ളാഹു ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ..

  • @kamarudheenkamarudheen4571
    @kamarudheenkamarudheen4571 3 ปีที่แล้ว +16

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു സുബ്ഹാനവുതാല ആ മഹതികൾ ഇസ്ലാമിൽ വരുന്നതിനുള്ള തക്കതായ പ്രതിഫലം കൊടുക്കട്ടെ ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുത്ത് മരിക്കുമ്പോൾ ശഹാദത്തുകലിമ ചിരിച്ചു മരിക്കുന്ന യഥാർത്ഥ മുത്തങ്ങളിൽ അവരെയും നമ്മെയും അള്ളാഹു സുബ്ഹാനവുതാല ആകട്ടെ ലാഇലാഹ ഇല്ലല്ലാഹ് ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാഹ്

  • @shahabaskhan2414
    @shahabaskhan2414 2 ปีที่แล้ว

    Itha dua cheyyubol enikkum kudumbathinum vendi dua cheyyne. 22 kollam mumb Allahu ithakku Hidayatth thnnirikkun.... 🌹🌹🌹🌹

  • @hadhizzvlog4864
    @hadhizzvlog4864 3 ปีที่แล้ว +2

    ഏറ്റവും വലിയ മണി മാളിക അല്ലാഹു നിങ്ങൾക്ക് സൃഷ്ടിച്ച ഉണ്ടാവും അത്രയ്ക്കും ശക്തിയുള്ള ഈമാനാണ് ദീനിലേക്ക് വന്നവർക്ക് നിശ്ചയിച്ചിട്ടുള്ളത് എല്ലാവരെയും അല്ലാഹു സ്വർഗ്ഗം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ

  • @lachuizna255
    @lachuizna255 2 ปีที่แล้ว

    അൽഹംദുലില്ലാഹ് ഉമ്മാക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവെട്ട ആമീൻ യാ rabbelhalmeen

  • @shafeequerahmanm2198
    @shafeequerahmanm2198 3 ปีที่แล้ว +22

    പരീക്ഷണത്തിലും പതറാത്ത ഉമ്മ
    രണ്ടു ലോകത്തും സമാധാനവും നന്മയും പടച്ചവൻ നൽകട്ടെ ആമീൻ ഇവർ ഇപ്പോ ഒറ്റക്കാണോ താമസിക്കുന്നത് മക്കളുടെ അവസ്ഥ എന്താ ആർക്കെങ്കിലും അറിയാമോ

    • @muhammedmufeed9915
      @muhammedmufeed9915 3 ปีที่แล้ว +1

      അറിയില്ല എന്തായാലും അള്ളാഹു സംരക്ഷിക്കും തീർച്ച 👍🏻👍🏻