നികാഹിലെ പെണ്ണ് | റുക്‌സാന പി | CSR KERALA

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • നികാഹിലെ പെണ്ണ് | റുക്‌സാന പി | CSR KERALA
    -----------------------------------------------------------
    Like : / d4media.in
    Follow : / d4media.in
    Google: g.page/d4media...
    #D4Media #IslamicVideos #nikah #calicut #keralapolitics #2024 #pruksana #malayalam #talk

ความคิดเห็น • 76

  • @sabiraca1574
    @sabiraca1574 หลายเดือนก่อน +5

    സഹോദരിക്ക് അഭിനന്ദനങ്ങൾ
    വളരെ മൂല്യവത്തായ കാര്യങ്ങൾ
    ഏറ്റവും ലളിതമായി മനോഹരമായാ അവതരിപ്പിച്ചിരിക്കുന്നു❤

  • @rafeequemecheri1716
    @rafeequemecheri1716 หลายเดือนก่อน +11

    👍👍🤲🤲♥️♥️
    നല്ല അവതരണം
    സമഗ്രമായ അവതരണം
    ലളിതമായ അവതരണം

  • @abdul_vahab
    @abdul_vahab หลายเดือนก่อน +7

    അഭിനന്ദനങ്ങൾ പ്രിയ സഹോദരിക്ക്❤

  • @moideenkuttychemban9749
    @moideenkuttychemban9749 หลายเดือนก่อน +4

    വ്യക്തമായ അവതരണം Masha allah.

  • @abdulazizabdulla4089
    @abdulazizabdulla4089 หลายเดือนก่อน +4

    വിവരണം വളരെ വ്യക്തമാണ്.

  • @haneenpp6156
    @haneenpp6156 หลายเดือนก่อน +1

    സന്തുലിതമായ അവതരണം. ഇനിയും കഴിവുകൾ പടച്ചവൻ പരിപോഷിപ്പിക്കട്ടെ.

  • @hyrunisap8275
    @hyrunisap8275 หลายเดือนก่อน +2

    നല്ല അവതരണം❤❤

  • @AdhilAhammed-r3x
    @AdhilAhammed-r3x หลายเดือนก่อน

    Jazakallahukair

  • @breathe9220
    @breathe9220 หลายเดือนก่อน

    Masha allaah ❤️❤️❤️ വളരെ കൃത്യമായി പറഞ്ഞു..❤

  • @hamsatk7305
    @hamsatk7305 หลายเดือนก่อน +1

    എന്റെ പൊന്നു സഹോദരി നമ്മുടെ നാട്ടിൽ ഒരു കാലത്ത് പുതിയാപ്പിള വീട്ടിലേക്ക് 15 ദിവസം മുമ്പ് സ്ത്രീധനം കൊണ്ട് കൊടുത്തിട്ട് അതുകൊണ്ട് തുണി കുപ്പായം ഉണ്ടാക്കിയിട്ട് പുതിയാപ്ല വന്ന് കല്യാണം നടക്കല് പക്ഷേ ഇന്ന് അതിന് മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട് പ്രത്യേകിച്ച് സ്ത്രീകൾക്ക് എല്ലാം വിദ്യാഭ്യാസം കിട്ടിത്തുടങ്ങി ശ്രീദിനം നമ്മുടെ സമുദായത്തിൽ നിന്ന് എടുത്തുമാറ്റി തുടങ്ങിയിരിക്കുന്നു അത് സന്തോഷം ഉള്ള കാര്യമാണ്

    • @musthafamuhammed120
      @musthafamuhammed120 หลายเดือนก่อน +1

      എനിയെന്തിനാ സത്രീധനം സ്ത്രീയുടെ വിദ്ധ്യാഭ്യാസം (തൊഴിലാഭ്യാസം) തന്നെയെല്ലേ വലിയ സ്ത്രീധനം

  • @ummer.pkuliyil5161
    @ummer.pkuliyil5161 หลายเดือนก่อน +1

    നന്നായിട്ടുണ്ട്.

  • @lazzaarabsk
    @lazzaarabsk หลายเดือนก่อน +1

    നല്ല അവതരണം

  • @haseenashoukath7467
    @haseenashoukath7467 หลายเดือนก่อน +1

    Nikah nu 2 sakshikal valiyyu m mathiyenkil um athinu mumbbu orukunna bakshanam rasool kayichittilla ennal nikah nu shesham ullathu prolsahippicha thu m barakAllah ....enna dua..chollanum nammuday samudayam arinnille nnu nadikunnallow ennathinu oru ulbodanam um koodi vektham aakane.....❤

  • @user-me2lh1kc5r
    @user-me2lh1kc5r หลายเดือนก่อน +2

    അള്ള> ഹുപദവികൾഉയർത്തട്ടെ!

  • @riyadabdulsalim932
    @riyadabdulsalim932 หลายเดือนก่อน

    👍👍 നന്നായിട്ടുണ്ട്

  • @arifa.p5058
    @arifa.p5058 หลายเดือนก่อน

    Masha Allah❤

  • @alimoideen972
    @alimoideen972 หลายเดือนก่อน

    Very Good

  • @kamarunnisanisar361
    @kamarunnisanisar361 หลายเดือนก่อน

    Masha Allah❤️❤️👍🏻👍🏻

  • @waheedarafeeq8775
    @waheedarafeeq8775 หลายเดือนก่อน +1

    കാലിക പ്രസക്തി ഉള്ള വിഷയം 👍🏻

  • @saleenapc9539
    @saleenapc9539 หลายเดือนก่อน +1

  • @user-xz5xx6eh4o
    @user-xz5xx6eh4o หลายเดือนก่อน +1

    ❤👍👍

  • @rizvibilu04
    @rizvibilu04 หลายเดือนก่อน

    Mashaallah

  • @mishalzubair244
    @mishalzubair244 หลายเดือนก่อน +1

    👍👍🤲🤲

  • @user-qz1qe5qk9s
    @user-qz1qe5qk9s หลายเดือนก่อน

    Well explained 👌👍

  • @rehmathhilal9846
    @rehmathhilal9846 หลายเดือนก่อน

    👍👍

  • @RaseenaPP-kk3ib
    @RaseenaPP-kk3ib หลายเดือนก่อน

    👍

  • @emhameeda9433
    @emhameeda9433 หลายเดือนก่อน

    👍🏻

  • @hajaranoor3501
    @hajaranoor3501 หลายเดือนก่อน

    Good

  • @sahlabinthali9686
    @sahlabinthali9686 หลายเดือนก่อน

    Mashallah

  • @muhammadsahad5791
    @muhammadsahad5791 หลายเดือนก่อน

    Allah sahodarik barkath choriyattey

  • @beegum.p4282
    @beegum.p4282 หลายเดือนก่อน

    👍🏻🤲🏻

  • @phoenixvideos2
    @phoenixvideos2 หลายเดือนก่อน

    അണിയറയിൽ ❤

  • @user-ys7lj2dk7n
    @user-ys7lj2dk7n หลายเดือนก่อน +2

    മാശാ അല്ലാഹ്
    നല്ല അവതരണം
    പക്ഷെ,
    ലളിത വിവാഹം പ്രസംഗങ്ങളിൽ മാത്രമൊതുങ്ങുന്നു എന്നതാണ് വിഷമം
    അപ്രകാരം
    സ്ത്രീ ശാക്തീകരണം എന്ന രൂപത്തിലുള്ള
    പുതിയ രീതികൾ
    ഔസാഫ് വിവാഹങ്ങളിലേക്ക് വഴി തുറക്കും

  • @Voyager0656
    @Voyager0656 หลายเดือนก่อน +2

    നികാഹ് സദസ്സ് വധു വീക്ഷിക്കുന്നത് തെറ്റാണോ? അല്ലെങ്കിൽ നികാഹ് വേദിയിൽ വധു ഇരുന്നാൽ തെറ്റാണോ..? ഇതാണ് ഇപ്പോൾ ആളുകൾക്ക് അറിയേണ്ടത്. സൗകര്യപൂർവം ഇത് പരാമർശിക്കാതിരുന്നത് ആണോ..? വിവാഹ മൂല്യത്തിന്റെ അവകാശം ആർക്ക് ആണ്? വധുവിന്റെ പിതാവ് ആ ധനത്തിനു അവകാശി ആണോ അതോ വധുവിനാണോ അവകാശം? വിവാഹമൂല്യം നിർണായിക്കേണ്ടത് വധുവാണോ അല്ലെങ്കിൽ പിതാവാണോ? പക്വത ഉള്ള മുതിർന്ന സ്ത്രീക്കും വിധവ ആയ സ്ത്രീക്കും സ്വയം വിവാഹിത ആവാനുള്ള (വലിയ്യ് ഇല്ലാതെ ) അവകാശം ഉണ്ടെന്നു ചില മദ്ഹബുകൾ പറയുന്നതിനെപ്പറ്റി എന്താണ് അഭിപ്രായം?

    • @fourdebates6653
      @fourdebates6653 หลายเดือนก่อน

      ഇഖ്തിലാത്ത് തെറ്റാണ്. അത് പരമാവധി കുറക്കുക എന്നതാവണം നമ്മുടെ ശ്രമം..
      മഹർ പെണ്ണിന്റെ ആണ്..

    • @Voyager0656
      @Voyager0656 หลายเดือนก่อน

      ​@@fourdebates6653മനസ്സിലായില്ല.. വിശദീകരിക്കാമോ

  • @abdulrahmanek1133
    @abdulrahmanek1133 หลายเดือนก่อน +5

    സഹോദരി നിങ്ങൾ എപ്പോൾ ആണ് കാര്യങൾ തുറന്നു പറയാൻ ൈദര്യം കാണിക്കുക

    • @sanazrin
      @sanazrin หลายเดือนก่อน

      Mana
      selailla

    • @sanazrin
      @sanazrin หลายเดือนก่อน

      Nigaldeshechathi

    • @skf123
      @skf123 หลายเดือนก่อน

      നടക്കില്ല. വൈറ്റ് വാഷ് ആണ് അവരുടെ ജോലി തന്നെ 😄

  • @abdulrahmanek1133
    @abdulrahmanek1133 23 วันที่ผ่านมา

    Please try to go more ahead by strengthening the Knowledge, try to avoid organizational Partiality. Sister please consider new Generation and try to answer their questions , for that sometime you may study and think very personaly not for the benefit of organization

  • @malamakkavu
    @malamakkavu หลายเดือนก่อน +2

    എന്തിനാണ് വിവാഹത്തിൽ സ്ത്രീയുടെ ഭാഗത്ത് നിന്ന് ഒരു പുരുഷൻ കൈകാര്യകർത്താവായി വരേണ്ടത്?
    ആണിന്റെ (വരന്റെ)മന:സ്സിലിരിപ്പ് മറ്റൊരു പുരുഷനെ മനസ്സിലാകൂ.
    വധുവിന്റെ ഭാഗത്ത് ചോദിക്കാനും പറയാനും ആളുണ്ട് എന്ന ബോധമുണ്ടാവാനും..

  • @Muneerap-pg1to
    @Muneerap-pg1to หลายเดือนก่อน

    പെൺ കുട്ടിയുടെ അനുവാദത്തോട് നികാഹ് നടന്നു എന്നാൽ ഒരു 4.5 ദിവസത്തിന് ശേഷം കുട്ടിക്ക് വേറെ lover ഉണ്ടന്ന്. തെളിവ് കിട്ടി. എന്നാൽ അതിന് ഒഴിവാക്കി. മഹർ തിരിച്ചു വാങ്ങി

  • @basilai5880
    @basilai5880 23 วันที่ผ่านมา

    Auvlim bi shathin

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 หลายเดือนก่อน

    Muslim Adalat Ram VivahMuslim Adalat Vivah
    Islamarii ka Vivah kaangikhedi ka Vivah

  • @hovas4115
    @hovas4115 หลายเดือนก่อน +1

    പല വാകുകളും മലയാളത്തിൽ വിവർത്തനം ചെയ്തു കണ്ട് എന്നാല് മഹർ എന്ന വാക്കിൻ്റെ മലയാളം അർഥം കൂടി പറയാമായിരുന്നു. മുത്ത് നബി ആയിഷയെയുംzianb നെയും വിവാഹം അവരുടെ സമ്മതം ചോതിച്ചിട്ടണോ? അതും കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു.

    • @skf123
      @skf123 หลายเดือนก่อน

      നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലായി 😄. വിറകു കൊള്ളി

    • @hovas4115
      @hovas4115 หลายเดือนก่อน

      @@skf123 ചോദ്യം വിവരമില്ലത്തവരോട് അ ല്ലാ. പ്രസംഗിച്ച സഹോദരിയോടാണ്.

  • @User9801-vk6sp
    @User9801-vk6sp หลายเดือนก่อน

    ഭാര്യയെ തല്ലാൻ പറയുന്ന കൂറാൻ ആയത്ത് 4.34 അല്ലേ ചേച്ചി?😂😂

    • @janeestv2148
      @janeestv2148 หลายเดือนก่อน

      തന്റെ ഭാര്യയെ തല്ലി സന്തോഷം കണ്ടെത്തൂ, വെറുതെ നമ്പർ കൊടുത്തു ആളുകളെ തന്നെ പോലെ കഴുതയാക്കരുത്

  • @risvanashirin8643
    @risvanashirin8643 หลายเดือนก่อน

    Masha allah❤️

  • @hajaranoor3501
    @hajaranoor3501 หลายเดือนก่อน

  • @yusufc1233
    @yusufc1233 หลายเดือนก่อน

    👍👍👍

  • @ibadaashraf4431
    @ibadaashraf4431 หลายเดือนก่อน

    👍

  • @sirajvilakkandathil
    @sirajvilakkandathil หลายเดือนก่อน

    👍👍👍👍

  • @abidathaha788
    @abidathaha788 หลายเดือนก่อน

    Good

  • @shanibavs9354
    @shanibavs9354 หลายเดือนก่อน

    ❤👍👍👍

    • @kabdurahimancheriyappu6297
      @kabdurahimancheriyappu6297 หลายเดือนก่อน +2

      വിവാഹം ഒരു വിവാദമാക്കേണ്ടതില്ല റുക്ക് സാന ചേച്ചി പറഞ്ഞത് പോലെ വദുവും വധുവിൻ്റെ രക്ഷിതാക്കളും വരനും വരൻ്റെ രക്ഷിതാക്കളും സ്റ്റേളിൽ ഒത്തുകൂടുന്നതിൽ ഒരു പ്രശ്നമാക്കേണ്ടതില്ല - ഇനി അവർ സ്റ്റേളിൽ വന്നില്ലങ്കിലും പ്രശ്നമാക്കരുത്. സഹോദരി പറഞ്ഞത് പോലെ സമ്മതം വാങ്ങേണ്ടത് നിക്കാഹിന് ഇരിക്കുന്നിടത്ത് വെച്ചല്ല അത് ആദ്യമായി തമ്മിൽ കാണുകയും തമ്മിൽ സംസാരിച്ചു രണ്ട് പേർക്കും തൃപ്തി ആയാൽ പിന്നേ അതിന്ന് അർഹത പെട്ടവർ സംസാരിച്ചും അന്യേഷിച്ചും നട്ടത്തി കൊള്ളും ചെറുപ്പം മുതൽ പോറ്റി വളർത്തിയ രക്ഷിതാവിന്നും അതിൽ അധികാരങ്ങളും മറ്റും ഉണ്ട് - യുക്തി തിരയുന്നവർക്ക് നിക്കാഹും ആലോചനയും ഒന്നും ആവശ്യമില്ല ഭർത്താവ് എന്നൊന്നില്ല - അവരെ വിട്ടേക്കുക

    • @naseerabeegam6005
      @naseerabeegam6005 หลายเดือนก่อน

      ജസ്സാക്കല്ലാഹ്❤❤❤❤

  • @sakeenak9966
    @sakeenak9966 หลายเดือนก่อน

  • @RaseenaPP-kk3ib
    @RaseenaPP-kk3ib หลายเดือนก่อน

    👍👍

  • @noorjahan5763
    @noorjahan5763 หลายเดือนก่อน

  • @ktmbasheer6491
    @ktmbasheer6491 หลายเดือนก่อน

  • @hilalvb3998
    @hilalvb3998 หลายเดือนก่อน

  • @vahidavengara1452
    @vahidavengara1452 หลายเดือนก่อน

    ❤❤❤

  • @gamingwithnizwan7060
    @gamingwithnizwan7060 หลายเดือนก่อน

    ❤❤❤

  • @shylafasil1060
    @shylafasil1060 หลายเดือนก่อน

    ❤❤

  • @naseemakt5511
    @naseemakt5511 หลายเดือนก่อน +1

    Masha Allah❤