ഞാൻ കമന്റ് ഒന്നും അങ്ങനെ ഇടാറില്ല. എന്റെ അഭിപ്രായം ഞാൻ പറയാം. നമ്മുടെ വീട് എങ്ങനെ ആക്കണം എന്തൊക്കെ വേണം എന്നത് നമ്മുടെ ഇഷ്ടം. ഏത് ഒരു സ്ത്രീയുടെയും പുരുഷന്റെയും ഒരു സ്വപ്നമാണ് നല്ല ഒരു വീട്. അതിൽ അടുക്കള ഭാര്യയുടെ ഇഷ്ടങ്ങൾ അതാണ് ശരി. പറയുന്നവർ പറയട്ടെ. നിങ്ങളാണ് താമസിക്കുന്നത് ഉണ്ടാക്കുന്ന വീട് പണിക്കുമ്പോൾ നമ്മുടെ ഇഷ്ടത്തിന് പണിയുക. വീണ്ടും പൊളിച്ച് പണിയണം എന്നില്ല. കാണാൻ വരുന്നവർ പല അഭിപ്രായങ്ങളും പറയും അതിൽ തളരരുത്. മരണം വരെ നഗറ്റിവ് കമന്റ് വരും മൈന്റ് ചെയ്യണ്ട. എല്ലാ പണിയും തീർത്ത് കൂ ടാൻ പറ്റുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. കൂടിയ വീട്ടിൽ വീണ്ടും എടുക്കുന്ന ജോലി ഹോ ഓർക്കാൻ പറ്റില്ല. ഞാൻ അനുഭവിച്ചതാണ്. അലമോളെ സുഖമല്ലെ ഉമ്മയുടെ ഇദ്ധ കയിയാറായി ഇല്ലെ അൽഹംദുലില്ല. എനി ഉമ്മയെക്കുറിച്ചായിരിക്കും നഗറ്റിവ് പറയുക. എന്ത് ചെയ്താലും കുറ്റം മാത്രം. അള്ളാഹു ഹൈറും ബർക്കത്തും ചെയ്യട്ടെ ആമീൻ
സിനുനെ പോലെ നല്ല രീതിയിൽ വസ്ത്രം ധരിച്ചു നടക്കുന്ന ഒരു കുട്ടിനെ യാണ് ജാട എന്നൊക്കെ പറയുന്നത്, പലരീതിയിൽ പല കോലത്തിൽ വരുന്ന വരുടെ വീഡിയോ ku അടിയിൽ മാഷാഅല്ലാഹ് എന്ന് പറയും, ഇതാണ് ഞമ്മുടെ സമൂഹം
വീട് അതെല്ലാവരുടെയും സ്വപ്നമാണ് അതിൽ എന്ത് വേണം എന്ത് വേണ്ട എന്ന് തീരുമാനിക്കുന്നത് നമ്മളാണ് വേറെ ആരുടേയും വീട്ടിൽ പോയി അഭിപ്രായം പറയാൻ പറ്റില്ലല്ലോ 😄സിനു 🥰എത്രയും വേഗം ഉമ്മനെയും കൊണ്ട് വീട് കുടിയിരിക്കാൻ കഴിയട്ടെ 🤲സന്തോഷമായിട്ട് മുന്നോട്ടു പോകു
എന്റെ പൊന്നേ... കമെന്റ് വായിച്ചു വായിച്ചു ആർഭാടം എന്നു വന്നു പോകല്ലേ 😅.. ഞാൻ ഇയ്യ് യുട്യൂബിൽ വന്ന അന്ന് മുതൽ കാണുന്ന ആളാണ് ചുരുക്കി പറഞ്ഞാൽ ആ ഹോള് ഉള്ള വാതിൽ കൂടി നീ കുഞ്ഞാപ്പു വന്നപ്പോൾ നോക്കുന്നതും എന്താ ഒരു കോമെൻറ് പറഞ്ഞു.. അന്ന് മുതൽ ഞാൻ പ്രാർത്ഥിക്കുന്നു.. നിനക്കും കുടുംബത്തിനും വേണ്ടി.. നിന്റെ ഉയർച്ചയിൽ ഞാൻ വലിയ സന്തോഷവതി യാ.... അൽഹംദുലില്ലാഹ്... അള്ളാഹു നിലനിർത്തി തരട്ടെ... ഞാൻ ആദ്യം ആയിട്ട് ആണ് കമന്റ് ഇടുന്നത്.. സിനു ഓരോ കാര്യം വന്നു പറഞ്ഞു കൊടുക്കുമ്പോൾ എന്താ പറയാൻ വാക്കുകൾ ഇല്ല... അള്ളാഹു വിന്റെ മാർഗത്തിൽ ജീവിച്ചു മരിക്കാൻ കഴിയട്ടെ... ആമീൻ.. ഉമ്മാനോട് സലാം പറഞ്ഞു എന്നു പറയു.. അസ്സലാമു അലൈകും.. 🤲
ഞങ്ങളുടെ വീടും ഏകദേശം ഇത്രയും തീർന്നു പക്ഷേ വീട്ടിൽ കേറാനായപ്പോഴേക്കും hus ന്റെ ഉമ്മയും ഉപ്പയും മരണപ്പെട്ടു. തറ പണി നടക്കുമ്പോ ഉപ്പ പോയി one ഇയർ ആയി കഴിഞ്ഞയാഴ്ച ഉമ്മയും പോയി.. അവരുടെ വലിയ ആഗ്രഹമായിരുന്നു ഈ വീട്ടിൽ താമസിക്കൽ 😢😢😢
നൗഫലെ ഞങ്ങൾ ഡിസംബർ 25 ന് വയനാട് ഫാമിലി ടൂർ വരുന്നുണ്ട് insh allah അവിടേ വന്നാൽ എന്തെഗിലും കാണാൻ ഉണ്ടൊ ഞങ്ങൾ ആദ്യമായിട്ടാണ് വരുന്നത് ഉരുൾ പൊട്ടലിന് ശേഷം ഇവിടെ നിന്നും ആരും പോയിട്ടില്ല ഞങ്ങൾ പെരുമ്പാവൂരാണ് റിസോർട്ടൊക്കെ അവൈലബിളാണോ repply തരണം കെട്ടോ ഞാൻ നിങ്ങൾക് meseg അയക്കാറുള്ളതാണ് ഉമ്മാടെ ഇദ്ദ തീർന്നോ സലാം പറയണം ചക്കരയോടും സീനുനോടും അനോഷിച്ചുന് പറയണം അലമോൾക്ക് 😘😘😘😘😘🥰🥰🥰🤲🤲🤲🤲
നൗഫലേ സിനുവിൻ്റെ അഭിപ്രായം കേൾക്കണം പരിഗണിക്കണം ആളുകൾ എന്തും പറങ്ങോട്ടെ. കാര്യമാക്കണ്ട. അവളെ അഭിപ്രായങ്ങൾ ഇപ്പോൾ നീ പരിഗണിച്ചിട്ടില്ലെങ്കിൽ പിന്നീട് നിനക്ക് എത്ര കാലം കഴിഞ്ഞാലും സിനു അത് പറഞ്ഞ് കൊണ്ടിരിക്കും സിനുവിനേകുറ്റപ്പെടുത്തിയത് അല്ലാ എല്ലാ സ്ത്രീകളും അങ്ങിനെയാണ്. എന്നും സ്നേഹം മാത്രം ഇന്ന് അലേ ഹ മോളെ കാണിച്ചോ? ഓർക്കുന്നില്ല എല്ലാ വീഡിയോയിലും സിങ്കിടിയെ കാണിക്കണം മോളെ ചിരി മിസ് ചെയ്യുന്നു'
പൊതു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രതേകമായ ട്യൂഷൻ നൽകുന്നു.കൂടുതലായും question papper discussion ആകും ഉണ്ടാകുക..ഇത്തവണ നിങ്ങളുടെ മക്കൾ ആകട്ടെ പൊതു പരീക്ഷയിൽ ഒന്നാമൻ... താല്പയമുള്ളവർ.. ഒമ്പത്. പൂജ്യം. ആറ്. ഒന്ന്. ഒമ്പത്. ഏഴ്. നാല്. പൂജ്യം.രണ്ട്. എട്ട്
സ്വന്തം കാര്യം നാട്ടുകാർ വന്നു നോക്കില്ല നമ്മൾ തന്നെ നോക്കിയേ ഒക്കുള്ളു, അതിന് അഹങ്കാരി എന്ന് വിളിക്കുന്നവർ അവരുടെ മനസിന്റെ വൈകല്യം ആണ്, അത് കാര്യം ആക്കണ്ട അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ 🤲🤲🤲🤲👍👍👍👍
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
lavito:9️⃣8️⃣4️⃣6️⃣8️⃣2️⃣7️⃣5️⃣5️⃣4️⃣
നിന്റെ കഷ്ടപ്പാടിന് ഈശ്വരൻ ഒരു നല്ല കാലം തന്നല്ലോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🥰🥰🥰🥰
അൽഹംദുലില്ലാഹ് 👍🏻
എത്രയും പെട്ടന്ന് ഉമ്മാനെയും കൂട്ടി ഇരിക്കാൻ തൗഫീഖ് നൽകട്ടെ.... 🤲🏻
Ameen 🤲🤲
അവനവന്റെ കാര്യം പറയുന്നതിന് അഹങ്കാരി, ജാഡക്കാരി എന്ന് പറയുന്നവർ പറഞ്ഞോട്ടെ... നമ്മടെ കാര്യം നമ്മളല്ലേ പറയാ ഈ പറയുന്നവരല്ലല്ലോ
Crt👍
മോളെ സിനു..... ഇജ്ജ് ഒരു പാവമാണ്... പടച്ചോൻ അനുഗ്രഹിക്കട്ടെ... 🤩
സിനു നിയാണ് ശെരി നമ്മുടെ വീട് ഒന്നേ ഒള്ളു അത് നന്നായി ചെയ്യാ.ആളുകൾ പലതും പറയും. അത് മൈന്റ് ചെയ്യണ്ട. 😀നൗഫൽ ലിന്റെ ഡ്രീം ആണ് അത്
Rabb ജീവിതം samadanatthilum സന്തോഷത്തിലുമാവട്ടെ ആമീൻ. കുറെ കഷ്ടപ്പെട്ട് ഉയർച്ചയിൽ വന്ന കുടുംബമാണ്. ആരും നെഗറ്റീവ് പറഞ്ഞിട്ട് അവരെ തളർത്തല്ലേ
ഞാൻ കമന്റ് ഒന്നും അങ്ങനെ ഇടാറില്ല. എന്റെ അഭിപ്രായം ഞാൻ പറയാം. നമ്മുടെ വീട് എങ്ങനെ ആക്കണം എന്തൊക്കെ വേണം എന്നത് നമ്മുടെ ഇഷ്ടം. ഏത് ഒരു സ്ത്രീയുടെയും പുരുഷന്റെയും ഒരു സ്വപ്നമാണ് നല്ല ഒരു വീട്.
അതിൽ അടുക്കള ഭാര്യയുടെ ഇഷ്ടങ്ങൾ അതാണ് ശരി. പറയുന്നവർ പറയട്ടെ. നിങ്ങളാണ് താമസിക്കുന്നത് ഉണ്ടാക്കുന്ന വീട് പണിക്കുമ്പോൾ നമ്മുടെ ഇഷ്ടത്തിന് പണിയുക. വീണ്ടും പൊളിച്ച് പണിയണം എന്നില്ല. കാണാൻ വരുന്നവർ പല അഭിപ്രായങ്ങളും പറയും അതിൽ തളരരുത്. മരണം വരെ നഗറ്റിവ് കമന്റ് വരും മൈന്റ് ചെയ്യണ്ട. എല്ലാ പണിയും തീർത്ത് കൂ ടാൻ പറ്റുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. കൂടിയ വീട്ടിൽ വീണ്ടും എടുക്കുന്ന ജോലി ഹോ ഓർക്കാൻ പറ്റില്ല. ഞാൻ അനുഭവിച്ചതാണ്. അലമോളെ സുഖമല്ലെ ഉമ്മയുടെ ഇദ്ധ കയിയാറായി ഇല്ലെ അൽഹംദുലില്ല. എനി ഉമ്മയെക്കുറിച്ചായിരിക്കും നഗറ്റിവ് പറയുക. എന്ത് ചെയ്താലും കുറ്റം മാത്രം. അള്ളാഹു ഹൈറും ബർക്കത്തും ചെയ്യട്ടെ ആമീൻ
ഫൈ വുഡിൽ ചെയ്താൽ ചിതൽ പിടിക്കും മാൽട്ടി വുഡിൽ ചെയ്യുന്നതാണ് നല്ലത്
അനുഭവം ഗുരു
മാഷാഅല്ലാഹ് 🤲🤲🤲🤲🤲👍👍👍👍❤️❤️❤️❤️
സിനുനെ പോലെ നല്ല രീതിയിൽ വസ്ത്രം ധരിച്ചു നടക്കുന്ന ഒരു കുട്ടിനെ യാണ് ജാട എന്നൊക്കെ പറയുന്നത്, പലരീതിയിൽ പല കോലത്തിൽ വരുന്ന വരുടെ വീഡിയോ ku അടിയിൽ മാഷാഅല്ലാഹ് എന്ന് പറയും, ഇതാണ് ഞമ്മുടെ സമൂഹം
ഏറ്റവും ഇഷ്ട്ടമുള്ള ഫാമിലി 🥰🥰🥰
വീട് അതെല്ലാവരുടെയും സ്വപ്നമാണ് അതിൽ എന്ത് വേണം എന്ത് വേണ്ട എന്ന് തീരുമാനിക്കുന്നത് നമ്മളാണ് വേറെ ആരുടേയും വീട്ടിൽ പോയി അഭിപ്രായം പറയാൻ പറ്റില്ലല്ലോ 😄സിനു 🥰എത്രയും വേഗം ഉമ്മനെയും കൊണ്ട് വീട് കുടിയിരിക്കാൻ കഴിയട്ടെ 🤲സന്തോഷമായിട്ട് മുന്നോട്ടു പോകു
Nowfalmonu.nee.orupad.kashtappeta.alanu.neeyum.nent.kudumbavum.veedallam.vech.sugamaetgeevekkan.allah.vetheyakkete.ameen
Alhamdulilla santhosham vveakam pani kaziyan rabbe thawfeek chayatte❤❤❤
Noufalikka sinuthatha nalla manassullavaranu allahu nallathu mathram varuthatte🤲❤❤❤❤
Alhamdulillah സന്തോഷം
Nigaluda plan super
വാഷിംഗ് മെഷീൻ അടുക്കളയിൽ ഇടുന്നതിനേക്കാൾ ഉപകാരം വർക്ക് അടുക്കളയുടെ പുറത്ത് വർക്കിന് ചെറിയ കൊലയത്തിന് ഇടുന്നതാണ് ഉപകാരം അടുക്കളയിൽ എപ്പോഴും വെള്ളമാവും
MASHA ALLAH 🤲🤲🤲🤲🤲🤲
പെട്ടെന്ന് ഹൗസ് വാർമിംഗ് ആകട്ടെ 😍🤲🏻ഇന്ഷാ allah
എന്റെ പൊന്നേ... കമെന്റ് വായിച്ചു വായിച്ചു ആർഭാടം എന്നു വന്നു പോകല്ലേ 😅.. ഞാൻ ഇയ്യ് യുട്യൂബിൽ വന്ന അന്ന് മുതൽ കാണുന്ന ആളാണ് ചുരുക്കി പറഞ്ഞാൽ ആ ഹോള് ഉള്ള വാതിൽ കൂടി നീ കുഞ്ഞാപ്പു വന്നപ്പോൾ നോക്കുന്നതും എന്താ ഒരു കോമെൻറ് പറഞ്ഞു.. അന്ന് മുതൽ ഞാൻ പ്രാർത്ഥിക്കുന്നു.. നിനക്കും കുടുംബത്തിനും വേണ്ടി.. നിന്റെ ഉയർച്ചയിൽ ഞാൻ വലിയ സന്തോഷവതി യാ.... അൽഹംദുലില്ലാഹ്... അള്ളാഹു നിലനിർത്തി തരട്ടെ... ഞാൻ ആദ്യം ആയിട്ട് ആണ് കമന്റ് ഇടുന്നത്.. സിനു ഓരോ കാര്യം വന്നു പറഞ്ഞു കൊടുക്കുമ്പോൾ എന്താ പറയാൻ വാക്കുകൾ ഇല്ല... അള്ളാഹു വിന്റെ മാർഗത്തിൽ ജീവിച്ചു മരിക്കാൻ കഴിയട്ടെ... ആമീൻ.. ഉമ്മാനോട് സലാം പറഞ്ഞു എന്നു പറയു.. അസ്സലാമു അലൈകും.. 🤲
സിനൂന്റെ സെക്കന്റ് mrg ആണോ നൗഫലുമായിട്ട്.. Pls
റിപ്ലേ
ഡെയിനിങ് ടേബിൾ ഒരു ഭാഗത്തു കസേര യും ഒരു ഭാഗം ബെഞ്ചും പഴയ മോഡൽ ആണ്. ഇപ്പോൾ ആ മോഡൽ out of fashion ആയി. New model നോക്ക് സിനോ
Naufal ningalkum familikum Allahu ella Santhoshathinum Afiyathum deerkayussum tharattey Aameen🥰🥰🥰🥰
Mashaallah alhamdhulillah
മാഷാ അല്ലാഹ്
ഞങ്ങളുടെ വീടും ഏകദേശം ഇത്രയും തീർന്നു പക്ഷേ വീട്ടിൽ കേറാനായപ്പോഴേക്കും hus ന്റെ ഉമ്മയും ഉപ്പയും മരണപ്പെട്ടു. തറ പണി നടക്കുമ്പോ ഉപ്പ പോയി one ഇയർ ആയി കഴിഞ്ഞയാഴ്ച ഉമ്മയും പോയി.. അവരുടെ വലിയ ആഗ്രഹമായിരുന്നു ഈ വീട്ടിൽ താമസിക്കൽ 😢😢😢
Inii iyy video idalleee yellam kazinj house warming nte ann id appo polikkum yeppazum ingane kandath kand kand verth
Good family..❤❤❤.Allahu nallathu varuthatte.Aameen.
ഇത്ര നേരം എന്താ വീഡിയോ വരാത്തെ എന്ന് നോക്കുവാ 🥰🥰വന്നപ്പോൾ സന്തോഷം ആയി
Masha allah
Va alaikumusalaam Masha Allah video adipoliyan polichu alla hairakatte
My fvt family. Mashallah
Noufal parayunnath sheri
Vrthiyil കൊണ്ടു nadakkanam
Noufal Neparayunnathe Ellam Valare Shariane
നൗഫലെ ഞങ്ങൾ ഡിസംബർ 25 ന് വയനാട് ഫാമിലി ടൂർ വരുന്നുണ്ട് insh allah അവിടേ വന്നാൽ എന്തെഗിലും കാണാൻ ഉണ്ടൊ ഞങ്ങൾ ആദ്യമായിട്ടാണ് വരുന്നത് ഉരുൾ പൊട്ടലിന് ശേഷം ഇവിടെ നിന്നും ആരും പോയിട്ടില്ല ഞങ്ങൾ പെരുമ്പാവൂരാണ് റിസോർട്ടൊക്കെ അവൈലബിളാണോ repply തരണം കെട്ടോ ഞാൻ നിങ്ങൾക് meseg അയക്കാറുള്ളതാണ് ഉമ്മാടെ ഇദ്ദ തീർന്നോ സലാം പറയണം ചക്കരയോടും സീനുനോടും അനോഷിച്ചുന് പറയണം അലമോൾക്ക് 😘😘😘😘😘🥰🥰🥰🤲🤲🤲🤲
Noufal vayanad allallo. Plkd ottapalam rout anu
Orupaad ideas kitti thanks
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 👍🏼
Maashaallh kitchen nte model adipiliiii👍👍😍
സന്തോഷാവീട് കാണുമോൾ
Mashallah
Masaalaa ❤❤❤
Njagalde veedinte paniyum ee stagila mashaaallaha
Table full cheir sett aan sinu nallath❤ 15:07
മാഷാ അല്ലാഹ് അടിപൊളി ❤❤❤
നൗഫലേ സിനുവിൻ്റെ അഭിപ്രായം കേൾക്കണം പരിഗണിക്കണം ആളുകൾ എന്തും പറങ്ങോട്ടെ. കാര്യമാക്കണ്ട. അവളെ അഭിപ്രായങ്ങൾ ഇപ്പോൾ നീ പരിഗണിച്ചിട്ടില്ലെങ്കിൽ പിന്നീട് നിനക്ക് എത്ര കാലം കഴിഞ്ഞാലും സിനു അത് പറഞ്ഞ് കൊണ്ടിരിക്കും സിനുവിനേകുറ്റപ്പെടുത്തിയത് അല്ലാ എല്ലാ സ്ത്രീകളും അങ്ങിനെയാണ്. എന്നും സ്നേഹം മാത്രം ഇന്ന് അലേ ഹ മോളെ കാണിച്ചോ? ഓർക്കുന്നില്ല എല്ലാ വീഡിയോയിലും സിങ്കിടിയെ കാണിക്കണം മോളെ ചിരി മിസ് ചെയ്യുന്നു'
Masha allah🥰
കുന്നുകൂടുന്ന സമ്പത്തും ശാപമാണ്...
മാശഅല്ലാാഹ്
നല്ല വീട് എന്ന് കാണുന്ന സ്വപ്നങ്ങൾ നടക്കട്ടെ മാഷാ അള്ളാ❤❤❤
Nathoonmark roomille athkandilla
നാത്തൂന്മാർ ഉള്ള റൂമിൽ കഴിഞ്ഞോളും നിങ്ങൾ അതോർത്തു വിഷമിക്കണ്ട
Illa. Nee kootikoduk .oro thirippum kond varum😮😮
Sinutha ❤❤❤
വ അലൈകുംമുസ്സലാം frest കമെന്റ്
Alhamdhulilla mashaallha ❤😂
Sinunum നൗഫലിക്കക്കും ethra age
പൊതു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രതേകമായ ട്യൂഷൻ നൽകുന്നു.കൂടുതലായും question papper discussion ആകും ഉണ്ടാകുക..ഇത്തവണ നിങ്ങളുടെ മക്കൾ ആകട്ടെ പൊതു പരീക്ഷയിൽ ഒന്നാമൻ... താല്പയമുള്ളവർ.. ഒമ്പത്. പൂജ്യം. ആറ്. ഒന്ന്. ഒമ്പത്. ഏഴ്. നാല്. പൂജ്യം.രണ്ട്. എട്ട്
Masha Allah veedu maathram ethra sentaa
അമുസ്ലിമിനോട് സലാം പറയാറുദ്
Ariyadhe paranchad alle?
Oroorutharude veed avanavante ishtathina cheyendath
Sistersn onnu roomile avarik avidey model krymonnuille . Noufl veed edthond nouflnte ishttnglum wifente ishttnglu mathrano . Ariyanjit chothichanne no bad cmnt allatto
Super ❤
Sinu samsaricho.. Kanathavar kananda.. Enikk ningale bhayankara ishtta ❤❤
Noufale ariyude chakk onnum illa ippo athokke nalla container und ❤
നൗഫൽ nde വീട്ടിൽ ഈ stair ആണ് 🥰👍
മാഷാഅല്ലാഹ് ♥️അടിപൊളി എനിക്ക് ഒരു പാട് ഇഷ്ടം ആയി
Enik veed aaitilla duaaa chai
Interior chayyunna metterial enthanu
SUPER
ഈ അടുക്കളേൽ അടുപ്പിൽ തീ കത്തിക്കാൻ സമ്മതിക്കുമോ 😂😂😂തമാശ ചോയിച്ച ട്ടോ
സ്വന്തം കാര്യം നാട്ടുകാർ വന്നു നോക്കില്ല നമ്മൾ തന്നെ നോക്കിയേ ഒക്കുള്ളു, അതിന് അഹങ്കാരി എന്ന് വിളിക്കുന്നവർ അവരുടെ മനസിന്റെ വൈകല്യം ആണ്, അത് കാര്യം ആക്കണ്ട അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ 🤲🤲🤲🤲👍👍👍👍
Sinuna 19:06
Full work finished cheyth ethraya budject avaa full dedails video ittal nallath ayirunu
മാഷാ അള്ളാ ♥️
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
Total sqft athrayaa varunne
Parayunoor parayatte
എത്രയും പെട്ടെന്ന് വീടിന്റെ പണി പൂർത്തിയായി ഉമ്മായും കൂട്ടി കുടിയിരിക്കാൻ അള്ളാഹു തൗഫീഖ് തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️👍❤️👍
മാഷാ അള്ളാ
❤❤❤
Adipoli
ഇൻറീരിയർ മുത്തു എന്ന് പറഞ്ഞ ആളുടെ നമ്പർ തരുമോ
പാങ്ങ് എവിടെ മച്ചാ നമ്മൾ കൊളത്തൂർ ആണ്
Alhamdulillah
നൗഫലേ അടുപ്പിന്റെ ആവശ്യമില്ല എന്തായാലും പിന്നെ അകത്ത് പോക വരും പുറത്ത് വരെ അടുപ്പ് തൽക്കാലം മതി
First 🎉🎉
Veedinte panjayathil ninnum number kittiyo
സീലിംഗ് ചെയ്യാം ആയിരുന്നു
🤲🏻🤲🏻💕👍🏻👌🏻😄
Koodal date ayo
Storoome ulpaedutheeettilllaenu
Mashaallah ❤️
ജനൽ supper
👍👍👍👍
Interior total etra aavum
🤲🏼🤲🏼🤲🏼🤲🏼
First
Ayin
Nthhaannuu noufalkkaa adukkalaa pennugalkk maathhraanno eppayum parayunnathh kealkkaam pennugaludea adukkalann aa kaalm okkea maarii ......
പൈസ കുടി
❤❤❤❤❤❤🎉🎉🎉🎉🎉