ഹണീ റോസ്ന് ഉള്ള സ്ത്രീത്വം ഐഷാക്ക് ഇല്ലേ 🤔

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 192

  • @anthu1235
    @anthu1235 7 ชั่วโมงที่ผ่านมา +19

    മൂന്നു വർഷമായി ഏതോ ഒരാൾ ഞങ്ങളുടെ അഞ്ചു വീടുകളിൽ ഫോൺ വിളിച്ചു മോശമായി സംസാരിക്കുന്നു. സൈബർ സെല്ലിൽ അടക്കം കേസ് നൽകി. ഒരു ഫലവുമില്ല. ഈ വിളിക്കുന്ന ആൾ ഞങ്ങളുടെ കുടുംബ വിശേഷങ്ങൾ ഒക്കെ പറയുന്നു.
    ചിലപ്പോൾ വളരെ മോശമായിസ്ത്രീ കളോടും, കുട്ടികളോടും സംസാരിക്കുന്നു. നിരവധി തവണ പരാതി നൽകി. പോലീസ് പറയുന്നു അല്ലെ കണ്ടെത്താൻ കഴിയുന്നില്ലെന്ന്.

    • @aisha_basheer
      @aisha_basheer  7 ชั่วโมงที่ผ่านมา +3

      ആ അത് അങ്ങിനെ ആണ്

    • @AbdulJaleel-im1gg
      @AbdulJaleel-im1gg 4 ชั่วโมงที่ผ่านมา +1

      നിന്റെ കയ്യിൽ ക്യാഷ് ഇല്ല മോളെ അതാണ് പ്രശ്നം

    • @mariyamariyam286
      @mariyamariyam286 ชั่วโมงที่ผ่านมา

      പണക്കാരന് മാത്രം ഉള്ളു ഇവിടെ നിയമങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട് nammalkk block ആക്കി പോവുകയേ നിവൃത്തി ഉള്ളു

    • @hameed8111
      @hameed8111 16 นาทีที่ผ่านมา

      😊😊😊😊

  • @FaihaNisha
    @FaihaNisha 18 ชั่วโมงที่ผ่านมา +31

    എന്റെ അയിശുത്താ നിങ്ങളുടെ ഓരോ വാക്കുകളും സാധാരണ സ്ത്രീകൾക്ക് എത്രമാത്രം ദൈര്യം തരുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയില്ല എനിക്കും നിങ്ങളെ പോലെ ആവണം എന്ന് തോന്നാണ് അള്ളാഹ് ഇനിയും അർജവത്തോടെ സംസാരിക്കാൻ തൗഫീഖ് ചെയ്യട്ടെ 🤲🤲

    • @aisha_basheer
      @aisha_basheer  18 ชั่วโมงที่ผ่านมา

      Thanks muthee😘😘😘 aameen va iyyaki

  • @Sradha-v6t
    @Sradha-v6t 18 ชั่วโมงที่ผ่านมา +18

    സൂപ്പർ ചേച്ചി കൃത്യമായി കാര്യം അവതരിപ്പിച്ചു

    • @aisha_basheer
      @aisha_basheer  18 ชั่วโมงที่ผ่านมา

      ❤️❤️

  • @shifamole
    @shifamole 15 ชั่วโมงที่ผ่านมา +31

    പൈസ ക്കാർക്ക് ഒരു നിയമം പാവങ്ങൾക്ക് വേറെ നിയമം അതാണ്‌ കാലം 👍👍

  • @sadgamaya2168
    @sadgamaya2168 ชั่วโมงที่ผ่านมา +5

    കൊള്ളാം മോളെ.. നീതിയുക്തമായ നല്ല വീഡിയോ.....

    • @aisha_basheer
      @aisha_basheer  ชั่วโมงที่ผ่านมา

      Thanks bro

  • @AbuSalman-x1u
    @AbuSalman-x1u 27 นาทีที่ผ่านมา +1

    നല്ല അഭിപ്രായം

  • @sulaimanparakal7041
    @sulaimanparakal7041 4 ชั่วโมงที่ผ่านมา +9

    നന്നായി സംസാരിച്ചു അഭിനന്ദനങ്ങൾ 🌹

    • @aisha_basheer
      @aisha_basheer  3 ชั่วโมงที่ผ่านมา

      ❤️❤️

  • @SadikHajara
    @SadikHajara 33 นาทีที่ผ่านมา +1

    ഈ അനുഭവം എന്റെ കുടുമ്പത്തിൽ പലർക്കും സംഭവിച്ചിട്ടുണ്ട്

  • @umailshajahan
    @umailshajahan 14 ชั่วโมงที่ผ่านมา +20

    ഈ രാജ്യം ഇപ്പോൾ ഇങ്ങനെ ഒക്കെ ആണ് സഹോദരി... ഇരട്ട നീതി

    • @aisha_basheer
      @aisha_basheer  14 ชั่วโมงที่ผ่านมา

      👍👍

  • @Starseeddigitalcreations
    @Starseeddigitalcreations 2 ชั่วโมงที่ผ่านมา +2

    "Bullying, abuse, and public shaming are not just women's issues-they are human issues that impact people of all genders. It’s time we unite to foster a culture of respect and kindness. Let’s commit to standing against all forms of bullying, whether verbal, physical, or online. Together, we can create a world where everyone feels safe, valued, and respected. Change starts with each of us. Let’s take a stand today-for a better tomorrow for all."

    • @aisha_basheer
      @aisha_basheer  ชั่วโมงที่ผ่านมา

      True hope for the best and do the best

    • @Starseeddigitalcreations
      @Starseeddigitalcreations ชั่วโมงที่ผ่านมา

      We can't do nothing only thing we can do is avoid see others negativity and also see everyone has human and stop competition also stop classification I mean in every sense position, money , gender , power extra no one is superior no one is inferior everyone is unique in their own way allow everyone to live according to their freedom without hurting

  • @raju.kgeorge5338
    @raju.kgeorge5338 2 ชั่วโมงที่ผ่านมา +9

    Aiysha ആണ് യഥാർത്ഥമായും സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചതു, അല്ലതെ ഹണി റോസ് അല്ല.

    • @aisha_basheer
      @aisha_basheer  ชั่วโมงที่ผ่านมา

      ❤️❤️

    • @AbiHrb
      @AbiHrb ชั่วโมงที่ผ่านมา

      @@raju.kgeorge5338 like ur comment

  • @abdusamad8980
    @abdusamad8980 45 นาทีที่ผ่านมา +3

    🌈 സത്യംപറഞ്ഞാൽ8വർഷ തെ ഭരണംകൊണ്ടാണ്കേരളത്തിൽഘുണ്ടകളുംപിടിച് പറിയുoകൊള്ളയും ബലാൽസംഘങ്ങളും കള്ളൻമാരുംഘുണ്ടായിസവുംകഞ്ചാവും കഞ്ചാവ്കൃഷിയുംമയക്ക് മന്ന്ഉപയോഗവുംമദ്യവുംഗവർമന്റ്ഒതാശ ചെയ്ത് കൊടുത്തും പരോക്ഷമായുംപ്രത്യക്ഷമായും നാട്ടിൽ നാശം വിധചത്കൊണ്ടാണ് ഇത്തരംപലസംഭവങ്ങളും ഒരുഭയവുംപേടിയുമില്ലാതെനാട്ടിൽഅരങ്ങേറുന്നത് നാട്ടിൽമതിയായഒരുസുതാര്യഗവർമെന്റ്ഇല്ല ഇതരംനടപടികളെന്യായീകരിക്കുന്ന ഗവർമെന്റാണ് ഉള്ളത് അതിന്ന് ഒരുചെറിയഉദാഹരണമാണ് മുഖേഷ് നടൻ പോലീസുംഇതെനടപടി സ്വീകരിക്കുന്നു🌈

  • @MdIqbal-zs9xd
    @MdIqbal-zs9xd 57 นาทีที่ผ่านมา +2

    Super sister ❤

  • @ansarirasna
    @ansarirasna 2 ชั่วโมงที่ผ่านมา +3

    The best girl is who have the best heart

    • @aisha_basheer
      @aisha_basheer  ชั่วโมงที่ผ่านมา

      ❤️❤️

  • @NabuAli-w7b
    @NabuAli-w7b 15 ชั่วโมงที่ผ่านมา +4

    Masha Allaaah❤❤❤super👏🏻👏🏻👏🏻

    • @aisha_basheer
      @aisha_basheer  15 ชั่วโมงที่ผ่านมา

      ❤️

  • @Krishnan-t8k9z
    @Krishnan-t8k9z 55 นาทีที่ผ่านมา +1

    👌😊

  • @ismailpjamal3242
    @ismailpjamal3242 11 ชั่วโมงที่ผ่านมา +8

    ഇനിയും ഒന്നും നടക്കില്ല കാരണം നിങ്ങൾ ഐഷയും അപ്പുറത്ത് ഹണി റോസുമാണ് അത്രയും വിത്യാസം ഉണ്ട് സുഹൃത്തേ നിങ്ങൾ തമ്മിൽ

    • @aisha_basheer
      @aisha_basheer  7 ชั่วโมงที่ผ่านมา +1

      I know

  • @JasmineRasak-e2n
    @JasmineRasak-e2n 16 ชั่วโมงที่ผ่านมา +4

    Nalla reply congrats

    • @aisha_basheer
      @aisha_basheer  16 ชั่วโมงที่ผ่านมา

      Thx dr❤️

  • @MuhammedAli-eg1is
    @MuhammedAli-eg1is 35 นาทีที่ผ่านมา +1

    പുരുഷൻ കാന്ധവും സ്ത്രീ ഇരുമ്പും ആണ് ഇരുമ്പ് കാന്ധത്തിനടുത്തു ചെന്ന് എന്നെ തൊടരുത് എന്ന് പറഞ്ഞാല് കാന്ധത്തിനു എന്തു സംഭവിക്കും സാഹചര്യമാണ് എല്ലാവരെയും വഴി പിഴപ്പിക്കുന്നത് അതു കൊണ്ടാണ് സൃഷ്ടാവിനെ അനുസരിക്കാൻ പറയുന്നത് ആരും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല സ്വയം നന്നാവാൻ ശ്രമിക്കുക മോളെയും അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @aisha_basheer
      @aisha_basheer  29 นาทีที่ผ่านมา

      അങ്ങിനെ കാണുന്ന എല്ലാ ഇരുമ്പിനെയും കേറി ഒട്ടാൻ അല്ല അള്ളാഹ് പറഞ്ഞതും സ്ത്രീയോട് ശരീരം മറക്കാൻ പറഞ്ഞതുപോലെ പുരുഷനോട് കണ്ണ് താഴ്ത്താനും പറഞ്ഞു അള്ളാഹ് നെ പേടിക്കുന്ന താങ്കളെ പോലെ ഉള്ളവർ അത് വിസ്മരിക്കുന്നത് വിരോധാഭാസം ആണ് താങ്കൾക്കും നല്ലത് വരുത്തട്ടെ 🤲

  • @Sansspace
    @Sansspace ชั่วโมงที่ผ่านมา +1

    ഹിന്ദു ധർമത്തിന്റെ നാട് ഇന്ത്യ അതിൽ കേരളം എല്ലാ റിലീജിയൻ റെസ്‌പെക്ട് ചെയുന്ന ഒരു സ്റ്റേറ്റ് സ്ത്രീ കൾക്ക് പ്രൊട്ടക്ഷൻ ഉള്ള ഒരു ഗവണ്മെന്റ് ഉണ്ട് നമുക്കു... അത് കൊണ്ടാണ് ഒന്നും ചെയ്യാൻ പറ്റില്ല എന്ന അടുത്ത് ഒരു കുട്ടി അറസ്റ്റ് എല്ലാം മുണ്ടായത്... സ്ത്രീകളെ റെസ്‌പെക്ട് ചെയ്യാൻ പഠിപ്പിക്കുന്ന ഒരു ചീഫ് മിനിസ്റ്റർ, അതിനു അപ്പുറം സ്ത്രീകളെ സഹായിക്കുന്ന നമ്മുടെ പിണറായി വിജയൻ സർ ഒരു ബിഗ് salute👍
    ബോച്ചേ തെറ്റ് ഒന്നും ചെയ്യില്ല ചെയ്തിട്ടില്ല പക്ഷെ honey rose ഒരു തുടക്കം കുറച്ചു 😮റെസ്‌പെക്ട് 2.0

    • @aisha_basheer
      @aisha_basheer  ชั่วโมงที่ผ่านมา +1

      അറിയില്ല ഈ പറയുന്ന നീതി ഒന്നും എനിക്ക് അന്ന് കിട്ടിയില്ല

  • @ganiMandayi
    @ganiMandayi ชั่วโมงที่ผ่านมา +2

    കാശുള്ള വർക്കും ശരീരം മൊത്തം മീഡിയയിൽ കാണിക്കുന്നവർക്കും ഒക്കെ യാണ് നിയമം സപ്പോർട് അത് എല്ലാ കാര്യത്തിലും കാണുന്നുണ്ട്

  • @harismon008
    @harismon008 44 นาทีที่ผ่านมา +1

    കേസ് എടുക്കാൻ പറ്റില്ല എന്ന് പൊലീസുകാർ പറഞ്ഞാൽ അത് അവരെ കൊണ്ട് എഴുതി വാങ്ങിക്കണം. ഈ കാരണങ്ങൾ കൊണ്ടാണ് കേസ് എടുക്കാൻ പറ്റാത്തത് എന്ന് അവർ രേഖാമൂലം അറിയിക്കണം. അതാണ് ചെയ്യേണ്ടിയിരുന്നത്.

    • @aisha_basheer
      @aisha_basheer  28 นาทีที่ผ่านมา

      എനിക്ക് അതിന്റെ formalities അറിയില്ലായിരുന്നു ട്ടോ

  • @shezafathima9755
    @shezafathima9755 18 ชั่วโมงที่ผ่านมา +13

    ഐവ മാസ്സ് മാസ്സ് 🔥🔥🔥 ഇടക്കിടക്ക് തീപ്പൊരി ആയിഷ പുറത്ത് വരുന്നത് കാണുമ്പോൾ സന്തോഷം 😂😂😂 കാര്യങ്ങൾ വെട്ടി തുറന്ന് പറയാനുള്ള ധൈര്യം സമ്മതിച്ചു പൊന്നേ ❤❤

    • @aisha_basheer
      @aisha_basheer  18 ชั่วโมงที่ผ่านมา +1

      ആരെങ്കിലും ഒക്കെ പറയണ്ടെടാ ❤️❤️

    • @AbdulAzeez-j8z
      @AbdulAzeez-j8z ชั่วโมงที่ผ่านมา

      പറെനടോ

  • @MoonLight-hi5uu
    @MoonLight-hi5uu ชั่วโมงที่ผ่านมา +1

    New sub🎉

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm 9 ชั่วโมงที่ผ่านมา +3

    ഇപ്പോൾ വിഷയം അൻവറിന്എഥിരെ കേസ്ഇടുത്ത് പെട്ട് നാറിയപ്പോൾ ഒന്ന് വിഷയംമാറ്റാൻ ആണ് കേസ് എടുത്തത്

  • @MuhammedP-pk6mh
    @MuhammedP-pk6mh 15 ชั่วโมงที่ผ่านมา +7

    സഹോദരീ കാശ് വേണം എന്നാൽ എല്ലാം മഞ്ഞു പോലെ പോകും
    പൈസ ഇല്ലങ്കിൽ ഇതൊക്കെ തന്നെയാണ് ഉണ്ടാവുക

  • @TK-km7lp
    @TK-km7lp 12 ชั่วโมงที่ผ่านมา +4

    സാധാരണക്കാരുടെ പ്രശ്നത്തിന് പരിഹാരം കാണുന്നില്ല നിയമപാലകർ. ഇപ്പോൾ നടക്കുന്ന ബോചെയുടെ കേസ് മാധ്യമങ്ങളും എല്ലാവരും ആഘോഷിക്കുകയാണ്

  • @noushadmsms9223
    @noushadmsms9223 14 ชั่วโมงที่ผ่านมา +6

    കേസ് എടുത്തില്ല എന്നും പറഞ്ഞ് ആ ഉദ്യോഗസ്ഥനെതിരെ കേസ് കൊടുക്കാം

    • @aisha_basheer
      @aisha_basheer  14 ชั่วโมงที่ผ่านมา

      അതിനും നമ്മൾ തന്നെ നടക്കണ്ടേ

  • @അഫീഫഅഫീഫ
    @അഫീഫഅഫീഫ 18 ชั่วโมงที่ผ่านมา +3

    സത്യം

    • @aisha_basheer
      @aisha_basheer  18 ชั่วโมงที่ผ่านมา

      ❤️❤️

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 3 ชั่วโมงที่ผ่านมา +1

    ഇവിടെ സാധാരണക്കാരനും നിയമം അനുകൂലമല്ല, ഇന്ന് വർഗ്ഗീയവാധികൾക്കും പണമുള്ളവനും മാത്രമെ നിയമം വഴിപ്പെടൂ ഇനിയുള്ള കാലം നിയമം ജനങ്ങൾ ഏറ്റെടുക്കണം വിജാരണ ജനം നടത്തണം ശിക്ഷയും ജനം നടത്തേണ്ട അവസ്ഥയിലേക്കാണ് ഇന്ന് ഈ നാട് പോകുന്നത് അത് കൊണ്ട് ജനം അത്തരത്തിൽ ചിന്തിക്കുക വടക്കെ ഇന്ത്യയെ പോലെ ജനം ഇറങ്ങിയാൽ ഇത്തരം നിയമപാലകരെ തെരുവിൽ നേരിടണം അത് കൊണ്ട് ഇത്തരം ഉദ്യോഗസ്ഥരുടെ പേരും വിവരവും പുറത്ത് വിടണം

  • @Technology12792
    @Technology12792 12 ชั่วโมงที่ผ่านมา +3

    മാഡം കേസ് ഡയറക്റ്റ് കോടതിയിൽ കൊടുത്തു കഴിഞ്ഞാൽ കേസെടുക്കാതിരിക്കില്ല. പിന്നെ കേസെടുക്കാത്ത പോലീസിന്റെ പേരിലും നടവടി താനെ വന്നോളും 👍✅🌹❤

  • @KunhabdullaKc-q6b
    @KunhabdullaKc-q6b 14 ชั่วโมงที่ผ่านมา +6

    ആഓഫിസർ.സ൦ഖിയാവു൦

  • @muktharahmed9537
    @muktharahmed9537 12 ชั่วโมงที่ผ่านมา +3

    andakanoon
    കുരുടൻ നിയമം

  • @abdullabappu4686
    @abdullabappu4686 5 ชั่วโมงที่ผ่านมา +3

    ട്രു കോളറിൽ ചെക്ക് ചെയ്താൽ ആളുടെ പേര് കിട്ടും.

  • @shihabbhr3299
    @shihabbhr3299 11 ชั่วโมงที่ผ่านมา +5

    മഹാനായ പോലീസിൻ്റെ പേര് പറയൂ.നാട്ടുകാർ അറിയട്ടെ

    • @AbiHrb
      @AbiHrb ชั่วโมงที่ผ่านมา

      @@shihabbhr3299 s

  • @mashoodmohammed
    @mashoodmohammed 10 ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤ good talking sister 🎉🎉🎉🎉🎉

  • @Krishnan-t8k9z
    @Krishnan-t8k9z 45 นาทีที่ผ่านมา

    ഒരു sadaranakkaruta ella പ്രശ്നം താങ്കൾ അവതരിപ്പിച്ചു.👌 പണം ഉള്ളവന് നിയമ സപോർട് ഉള്ളു 😔

    • @aisha_basheer
      @aisha_basheer  44 นาทีที่ผ่านมา

      ❤️❤️👍

  • @aboonazirudeen1314
    @aboonazirudeen1314 2 ชั่วโมงที่ผ่านมา +2

    പോലീസിൻ്റെ കുടുംബത്തെ പറ്റി ഇതുപോലെ ആരെങ്ക്
    ല് ും പറഞ്ഞ ആൽ ഉടൻ
    ടവർ ലൊക്കേഷൻ കണ്ടെ
    തി അറ സ്റ്റ് ചെയ്യും.അധികാ
    രം സമ്പത്ത് ഉള്ളവരുടെ ഇച്ഛ
    കൾ ക്ക് അവസരോ ചിതമാ
    ഈ സഹായിക്കളാണ് ഇന്ന്
    നില വിലെ നീതി ന്യായ വിധി
    കൾ എന്ന് ബാബരി മസ്ജിദ് വിധി മുതൽ മുസ്ലിമായ തിനാ ൽ സഹോദരികും നീതി നിഷേധിച്ചത് ഇസ്‌ലാമിൻ്റെ
    അണികൾ ഈ ചതി അറിയാ
    തെ പോയാൽ കേരള ത്തിൾ
    വരാനിരിക്കുന്ന ഭരണാധി
    കാരികൾ ബുൾഡോസർ
    ഭരണം നടപ്പിലാകും.p.c.
    ജോർജി നേതിരായി നട
    പടി ഉണ്ടായോ.ഇതല്ലേ u.p. ഇലും n.s.s.s. s.n.d.p. ക്രിസ്തീയ സഭ പ്രതികരിച്ചു
    വാക്കുകൾ ഉണ്ടായോ.

  • @crazygirl827
    @crazygirl827 6 ชั่วโมงที่ผ่านมา +1

    Ithayude ella vedioyum njan kanarund. Enikk ishtan. Comment idarilla 💚. Pinne itha oru masikayil " ഭർതൃ വീട്ടിൽ ഭാര്യക്ക് സുഖമാണ് "enna lekhanam eyudhiyittundo. Ithante name njan kandu. Appo comment ayachadhan 😂❤

    • @aisha_basheer
      @aisha_basheer  5 ชั่วโมงที่ผ่านมา

      Ath njan allah😂

  • @shahnathms7829
    @shahnathms7829 15 ชั่วโมงที่ผ่านมา +1

    👍👍❤

  • @AneesKochu-lp3vf
    @AneesKochu-lp3vf 17 ชั่วโมงที่ผ่านมา +2

    Good

    • @aisha_basheer
      @aisha_basheer  17 ชั่วโมงที่ผ่านมา

      ❤️❤️

  • @AbiHrb
    @AbiHrb 2 ชั่วโมงที่ผ่านมา +1

    Shariyaaaa police action edukkaaaatha pala caseukallum avarkku thanneeee parayaaanundaaavum ennath pakalupole vyakthamaaaavum ee video kandaaal

  • @Dravidan1971
    @Dravidan1971 13 ชั่วโมงที่ผ่านมา +2

    സെലക്റ്റീവ് പോലീസിങ് ആണ് ഇപ്പോൾ, എല്ലാം കണക്കാണ്

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 15 ชั่วโมงที่ผ่านมา +1

    😊👍

  • @abdurahimanc6909
    @abdurahimanc6909 4 ชั่วโมงที่ผ่านมา +1

    Chilappol niyamam mudalalimarkum chila jathikalkum matramakam.edayalum ippolathe sahachariathil mel vyakthi mappu parangillenkil bochekkethire cadeduthad pole casedukkum.adinulla. Vazhiyanwesikkam.

  • @nishasiraj1432
    @nishasiraj1432 17 ชั่วโมงที่ผ่านมา +1

    👍❤

  • @alkanz9069
    @alkanz9069 56 นาทีที่ผ่านมา +1

    ഹണി റോസിന്റെ പോലത്തെ ഡ്രസ്സ് വേണം സ്ത്രീത്വത്തിന്😂😂 ഗവൺമെന്റ് സ്ത്രീകളെ കാണുന്നത് അതുപോലെയാണ് അതുകൊണ്ടാണ് ഹണി റോസ് കേസ് കൊടുത്തപ്പോൾ റിയാക്ഷൻ ഉണ്ടായത് ഇടുന്ന ഡ്രസ്സിന് ആദ്യം കേസ് കൊടുക്കണം

  • @kainadys
    @kainadys 2 ชั่วโมงที่ผ่านมา +2

    Niyamam ellaavarkkum oru pole alla.

  • @Hiba_sanha9912
    @Hiba_sanha9912 18 ชั่วโมงที่ผ่านมา +1

    ❤️❤️❤️

  • @risanarisu4901
    @risanarisu4901 17 ชั่วโมงที่ผ่านมา +1

    👍

    • @aisha_basheer
      @aisha_basheer  17 ชั่วโมงที่ผ่านมา

      ❤️❤️

  • @sivadasankanakalatha1842
    @sivadasankanakalatha1842 15 ชั่วโมงที่ผ่านมา +2

    ശരിയാണ്പറഞത്എലലാ

  • @nriiah
    @nriiah 13 ชั่วโมงที่ผ่านมา +1

    Ithokke governmentinte oro kalikalaa...anvar vishayam divert cheyyan oru kachithurump..allaand sthreethathinodulla bahumaanam onnum alla..ithinte pinnaale koodunna janangal viddikal...

  • @MajidaRayees
    @MajidaRayees 2 ชั่วโมงที่ผ่านมา

    Eanikkum vannittund net call. Yaa rabbe phone eaduth hello eannu paranjathe ormayulloo ayaLude samsara ket njan shokkadichathu poleyaayi.

    • @aisha_basheer
      @aisha_basheer  ชั่วโมงที่ผ่านมา

      😂😂 same njanum

  • @Xcxc-kf8wl
    @Xcxc-kf8wl 11 ชั่วโมงที่ผ่านมา +2

    സാഡിസ്റ്റ് മനോഭാവം ഉള്ളവർ ആണെന്ന് തോന്നുന്നു ഇങ്ങനെ ചെയ്യുന്നവർ. ഫോണിൽ കൂടെ തോന്നിവാസം വിളിച്ചു പറയുന്നത് കൊണ്ടു മറ്റൊന്നും അവർക്ക് കിട്ടാനില്ലല്ലോ. മനോരോഗം ആയേക്കും.

  • @NaseejaGafoor
    @NaseejaGafoor 16 ชั่วโมงที่ผ่านมา +1

    ❤❤👍👍👍

    • @aisha_basheer
      @aisha_basheer  16 ชั่วโมงที่ผ่านมา

      ❤️❤️

  • @shanilashani4349
    @shanilashani4349 2 ชั่วโมงที่ผ่านมา

    അ സൈബർ സെല്ലിലെ അ ഉദ്യോഗസ്ഥർ എതിരെ ഈ വിശദിക്രണങ്ങൾ വെച്ച് മേലുദ്യഗസ്ഥർക്കു കേസ് എഴുതി കൊടുത്ത് ഒരു കോപി കൈയിൽ വെച്ച് ഒരാഴ്ചക്കുള്ളിൽ പരിഹാരം ഇല്ലഗിൽ നസ്‌പെപറിൽ കൊടുക്കണം അപ്പ വിഷയം ചർച്ച ചെയ്യും

  • @gheevarghesevt1247
    @gheevarghesevt1247 2 ชั่วโมงที่ผ่านมา +1

    പണത്തിനു മീതെ പരുന്തും പറക്കില്ല

  • @samadelectronics9641
    @samadelectronics9641 13 ชั่วโมงที่ผ่านมา

    👌👌👌👍👍👍💛

  • @mansoor-xb7oy
    @mansoor-xb7oy 15 ชั่วโมงที่ผ่านมา +2

    Appo ee policekarNethire coplaint kodukkanam

  • @AliK-tm3ur
    @AliK-tm3ur 15 ชั่วโมงที่ผ่านมา +1

    😢😢😢

  • @ptr18
    @ptr18 2 ชั่วโมงที่ผ่านมา +1

    മതവും പണവും ആണ് പ്രശ്നം

  • @hamsamuhammad9348
    @hamsamuhammad9348 11 ชั่วโมงที่ผ่านมา +1

    Prasnan.ningalude.dtassaane.

  • @sahad1065
    @sahad1065 14 ชั่วโมงที่ผ่านมา +2

    നിങ്ങൾ പറയുന്ന കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് പക്ഷേ എങ്കിൽ അതിന്റെ പേരിൽ നിങ്ങൾ ഈ രാജ്യത്തിന്റെ നിയമത്തിന് നിങ്ങൾ വിലയിരുത്തരുത് കാരണം അത് വിദ്യാർത്ഥികളെ വളർത്തിയെടുക്കണം ഈ രാജ്യത്ത്

    • @aisha_basheer
      @aisha_basheer  14 ชั่วโมงที่ผ่านมา

      👍👍

    • @abdurahman8636
      @abdurahman8636 4 ชั่วโมงที่ผ่านมา +1

      നിയമത്തെ അല്ല അവർ വില ഇരുത്തിയത് നിയമം നടപ്പാക്കേണ്ട അധികാരികളുടെ ഇരട്ടത്താപ്പ് നിയമം അതിനെ അല്ലെ അവർ വിമർശിച്ചത് നിങ്ങൾക് അത് മനസിലായില്ലേ?

    • @aisha_basheer
      @aisha_basheer  4 ชั่วโมงที่ผ่านมา

      @@abdurahman8636 ❤️

  • @Ashrafma-l1d
    @Ashrafma-l1d 11 นาทีที่ผ่านมา

    ഐഷ മൂടി മുടിപുതച് നടന്നതു കൊണ്ടാണ് കേസ് എടുക്കാത്തത് അൽപ വസ്ത്രം ആയിരുന്നുവെങ്കിൽ എടുത്താനെ .

  • @sajjudharmapriyan7038
    @sajjudharmapriyan7038 16 ชั่วโมงที่ผ่านมา +3

    ആ പോലീസ് ഉദ്യോഗസ്ഥൻ സെർവീസിൽ ഇരിക്കാൻ യോഗ്യനല്ല. സൈബർ സെല്ലിൽ പരാതി കൊടുത്തപ്പോൾ ഉടൻ നടപടിയെടുത്ത കേസ് അറിയാം.

  • @noufalsani4601
    @noufalsani4601 15 ชั่วโมงที่ผ่านมา +1

    പ്രിവിലേജ്

  • @BasheerLakkidi-te4ut
    @BasheerLakkidi-te4ut 14 ชั่วโมงที่ผ่านมา +3

    🔥🔥🔥

  • @VijayarajanSuku
    @VijayarajanSuku 2 ชั่วโมงที่ผ่านมา +1

    മുഖവു കൂടി മറച്ചു കൂടെ

    • @noufalmecheerinoufal4519
      @noufalmecheerinoufal4519 2 ชั่วโมงที่ผ่านมา

      Ninta chorichil murikkin ma poyi theerkk

    • @aisha_basheer
      @aisha_basheer  ชั่วโมงที่ผ่านมา +1

      In sha allah marakkanam ennund chettanu prayasam vallathum undayalo enn pedichu marakkanjathaanu chettan prolsahanam thanna sthidhik ini marakkam to👍👍

  • @hrp5549
    @hrp5549 ชั่วโมงที่ผ่านมา

    Eethu police station ennu parayaade. Endinu pedikkunnu Sathyam undengil

    • @aisha_basheer
      @aisha_basheer  ชั่วโมงที่ผ่านมา

      Palakkad enn paranjallo ningalkkulla kelvi thakaraaru parishodikku

  • @Medical-v6n
    @Medical-v6n 15 ชั่วโมงที่ผ่านมา +1

    വെറും കുറഞ്ഞ മാർക്കിനാണ് ഞാൻ medical exam തോറ്റത് എൻ്റെ 2000 page ഉള്ള ബുക്ക് കണ്ടിട്ട് ചിലർ പറയുകയാ ഈ ബുക്ക് ഇതിന്റെ തലയിൽ വല്ലതും കൊള്ളുമോ, ഞാൻ വയസ്സ് ആയി വടി കുത്തി നടക്കുമ്പോൾ ആയിരിക്കും ഡോക്ടർ ആകുക എന്ന് ഇപ്പൊ പഠിക്കാനും തോന്നുന്നില്ല

    • @cutebabies05
      @cutebabies05 15 ชั่วโมงที่ผ่านมา +1

      Try again Allah will help you be strong

    • @aisha_basheer
      @aisha_basheer  15 ชั่วโมงที่ผ่านมา +2

      അത് കേട്ട് പഠിക്കാൻ അല്ലേടാ തോന്നേണ്ടത് ജയിച്ചു കാണിച്ചു കൊടുക്കാൻ ഉള്ള confidence ഉണ്ടല്ലോ തോറ്റു കൊടുക്കരുത് ഇവർക്കൊക്കെ മുന്നിൽ ജയിച്ചു കാണിക്കണം. അതിനുള്ള കഴിവ് മോൾക് ഉണ്ടല്ലോ കുറച്ചു മാർക്ക്‌ അല്ലെ പോയൊള്ളു

    • @Medical-v6n
      @Medical-v6n 14 ชั่วโมงที่ผ่านมา +1

      ഞാൻ മാത്രം അല്ല തോറ്റത് 21180 ആളുകൾ fail ayi 2474 ആളുകൾ പാസ്സ് ആയി വെറും 10.04% pass rate

    • @aisha_basheer
      @aisha_basheer  14 ชั่วโมงที่ผ่านมา

      @ എന്നിട്ടാണോ താൻ ഒന്നൂടെ എഴുതാടോ നമുക്ക് ജയിച്ചുകാണിക്കാം എന്നെ

    • @Medical-v6n
      @Medical-v6n 14 ชั่วโมงที่ผ่านมา +1

      മറ്റന്നാളെ 12 ആണ് FMGE exam ദുആ ചെയ്യണം

  • @shefeenasalam3810
    @shefeenasalam3810 2 ชั่วโมงที่ผ่านมา

    മീഡിയാവൺ ചാനലിലിരുന്ന് ഒരു ഇടത് സഖാവ് (സ്ത്രീ) ഘോര ഘോരം സർക്കാരിനെ പുകഴ്ത്തുന്നത് കണ്ടു

    • @muhammedbasheerbasheer6407
      @muhammedbasheerbasheer6407 ชั่วโมงที่ผ่านมา

      അരുൺ കുമാർ സഖാവ്

    • @aisha_basheer
      @aisha_basheer  ชั่วโมงที่ผ่านมา

      Njan ente avastha aanu paranjath

  • @PokkarPp-l8e
    @PokkarPp-l8e 16 ชั่วโมงที่ผ่านมา +5

    ഒരു ഹണി യുഇല്ല ബോബിയും ഇല്ല എല്ലാം സർക്കാർ നാടകം

  • @abdulgafoor3786
    @abdulgafoor3786 10 ชั่วโมงที่ผ่านมา

    Pardhye.apamaanicha..surakku.marupadi.kodukkoo.

    • @aisha_basheer
      @aisha_basheer  7 ชั่วโมงที่ผ่านมา

      Already oru video cheythittund hijab aayi related aaya

  • @dennisjose5078
    @dennisjose5078 14 ชั่วโมงที่ผ่านมา

    Eppol cybercellil case koduku

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 ชั่วโมงที่ผ่านมา

    കുടിയുണ്ടോ ആക്ഷൻ ഉണ്ടാവും നമുക്ക് കുണ്ടിയില്ല,

    • @AbiHrb
      @AbiHrb ชั่วโมงที่ผ่านมา

      @@abdulnajeebnajeeb731 ninte comments vaayichu kudicha chaaya thalakku kayari pahayaaaa😡😡😡😁😁😁😁

  • @RohiniJosy
    @RohiniJosy 15 ชั่วโมงที่ผ่านมา +2

    താങ്കളുടെ കാര്യം കേട്ടിട്ട് കഷ്ടം തോന്നുന്നു...പോട്ടെ സോദരി...

    • @aisha_basheer
      @aisha_basheer  14 ชั่วโมงที่ผ่านมา

      ❤️

  • @sulaimanmp6845
    @sulaimanmp6845 ชั่วโมงที่ผ่านมา

    ആ നിയമപാലകർ ഇതിൽ എന്ത് പറയുന്നു. ?

    • @aisha_basheer
      @aisha_basheer  53 นาทีที่ผ่านมา

      എന്ത് പറയാൻ

  • @mahamoodtk6648
    @mahamoodtk6648 2 ชั่วโมงที่ผ่านมา

    നിങ്ങൾ എന്തിന് പേടിക്കുന് ആ പോലീസ് കാരൻ്റെ പേര് വ്യക്തമാക്കണം നിങ്ങൾ എന്തിന് ഭയപെടണം

    • @aisha_basheer
      @aisha_basheer  ชั่วโมงที่ผ่านมา +1

      Ente suhruthe ith randara varsham munne nadanna sambhavam aanu ann ayalk ethiril niyamaparamaayi munnot povan enik plan illayirunnu karanam ente avastha athaayirunnu athukond thanne aa police karante peru enik ormayilla. Ippozhum ayalk ethiril action edukkan vendi alla njan ee video cheythath pakaram ini oru police officer um ingane perumarathirikkan vendi aanu hopenu can understand my intention

  • @abdulbasith7071
    @abdulbasith7071 10 ชั่วโมงที่ผ่านมา

    Aa police nte name nnalum inglu paranjilllaaa😂😂😂

    • @aisha_basheer
      @aisha_basheer  7 ชั่วโมงที่ผ่านมา

      Ath nikkum ormalla

  • @amko2010
    @amko2010 10 ชั่วโมงที่ผ่านมา

    പുലികടിച്ചാലും എല്കാത്ത തൊലിക്കട്ടി ഉള്ളവൻ ആണ് അവൻ

  • @AbdulBasith-j1v
    @AbdulBasith-j1v 18 ชั่วโมงที่ผ่านมา +3

    ഞാൻ കാണാൻ തുടങ്ങിയിട്ടേ ഉള്ളു നിങ്ങളെ വീഡിയോ
    വീട് എവിടെ

    • @aisha_basheer
      @aisha_basheer  18 ชั่วโมงที่ผ่านมา +1

      Palakkad

    • @moideenwelder2904
      @moideenwelder2904 16 ชั่วโมงที่ผ่านมา

      ​@@aisha_basheerപാലക്കാട് എവിടാ

    • @aisha_basheer
      @aisha_basheer  16 ชั่วโมงที่ผ่านมา

      @ old lakkidi

    • @moideenwelder2904
      @moideenwelder2904 16 ชั่วโมงที่ผ่านมา

      @aisha_basheer മരുമോൻ്റെ എളാമ മൂത്തുമ്മ അങ്ങനെ കുറേ പേർ അവിടെ ഉണ്ട്

  • @FAISALPV-g2v
    @FAISALPV-g2v 4 ชั่วโมงที่ผ่านมา +1

    ഇപ്പൊ കടം ഒക്കെ തീർന്നു നല്ല നിലയിൽ ആയില്ലേ അയാൾക്ക്‌ നമ്പർ കിട്ടിയത് എക്സ്ചേഞ്ചിൽ അല്ലല്ലോ നീ ഗ്രൂപ്പിലും യുട്യൂബിലും ഇട്ടതു കൊണ്ടല്ലേ കാൾ വന്നത്... നിങ്ങള്ക്ക് ഇടാം ചളി കണ്ടാൽ ചിലപ്പോൾ ചവിട്ടും അത് നാച്ചുറൽ

    • @aisha_basheer
      @aisha_basheer  3 ชั่วโมงที่ผ่านมา +1

      Enik ningalde tharavad vittu cash thannapole aanallo faisalkka samsaram kadam veettunnathum nalla nilayil aavunnathum ellam youtube earninngs kond mathram alla urakkam ozhichu padichundakkunna arivu paranju koduthum koode aanu pinne chali kandal chavitti sheelamulla jeevikal pannikal aanu avarkk chilapo chali kananum athil kidann urulaanum okke thonnum pakshe kanunnathellam chali aavanam ennilla chilathoke theevum urulan chennal venth theerathe ullu. Thankalude valiya manasinu namaskaram

  • @muneermuneernaj6510
    @muneermuneernaj6510 2 ชั่วโมงที่ผ่านมา

    എന്തകിലും കിട്ടും ബോത്തിനു. വരും. കുറ്റിയും പറിച്ചു വരും. വരുമാനം. കൂടിയോ

    • @aisha_basheer
      @aisha_basheer  ชั่วโมงที่ผ่านมา +1

      നിങ്ങളെ ഉമ്മക്കോ പെങ്ങൾക്കോ വന്നാലും ഇത് തന്നെ പറയണം കേട്ടോ

  • @f20promotion10
    @f20promotion10 17 ชั่วโมงที่ผ่านมา +2

    ഒരു പ്രശ്നത്തിന് കേസെടുക്കാൻ വേണ്ടി ഞാൻ SPഓഫീസ് വരെ പോകേണ്ടി വന്നു 😢

    • @aisha_basheer
      @aisha_basheer  17 ชั่วโมงที่ผ่านมา +1

      അതാണ്‌ സാധാരണക്കാർക്ക് വന്നാൽ അങ്ങിനെ ഒക്കെ ആണ് 😂

  • @Kochikaran3242
    @Kochikaran3242 4 ชั่วโมงที่ผ่านมา

    Ningal ithu police emantey perum veliyil vidu, njarambu rogi asukam mattunathinu munney police sarintey budhimutt theerkanam.

  • @mohammedk6423
    @mohammedk6423 3 ชั่วโมงที่ผ่านมา

    ഒന്നുകൂടി പരാതി കൊടുക്ക്

    • @aisha_basheer
      @aisha_basheer  ชั่วโมงที่ผ่านมา

      Ini enthinu late avane njangal thanne ozhivakki vittu

  • @sinoosworld5922
    @sinoosworld5922 18 ชั่วโมงที่ผ่านมา +1

    😆satyam

    • @aisha_basheer
      @aisha_basheer  18 ชั่วโมงที่ผ่านมา

      ❤❤😘

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 ชั่วโมงที่ผ่านมา

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾🥒👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @shamsumk1434
    @shamsumk1434 18 นาทีที่ผ่านมา

    Good

  • @muhammedashraf3208
    @muhammedashraf3208 16 ชั่วโมงที่ผ่านมา +1

    👍🏻

    • @aisha_basheer
      @aisha_basheer  16 ชั่วโมงที่ผ่านมา

      ❤️

  • @anuanusameer9281
    @anuanusameer9281 18 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

    • @aisha_basheer
      @aisha_basheer  18 ชั่วโมงที่ผ่านมา

      ❤️❤️❤️

  • @SayedSayed-vr3ey
    @SayedSayed-vr3ey 17 ชั่วโมงที่ผ่านมา

    👍👍👍

    • @aisha_basheer
      @aisha_basheer  17 ชั่วโมงที่ผ่านมา +1

      ❤️❤️

  • @ptr18
    @ptr18 2 ชั่วโมงที่ผ่านมา

    മതവും പണവും ആണ് പ്രശ്നം

  • @AwatarWahab
    @AwatarWahab ชั่วโมงที่ผ่านมา +2

    👍

  • @Medical-v6n
    @Medical-v6n 16 ชั่วโมงที่ผ่านมา +1

    👍👍👍

    • @aisha_basheer
      @aisha_basheer  16 ชั่วโมงที่ผ่านมา

      ❤️

  • @MrManukks
    @MrManukks 15 ชั่วโมงที่ผ่านมา +1

    👍👍👍

  • @diyanasi8443
    @diyanasi8443 16 ชั่วโมงที่ผ่านมา

    ❤❤

    • @aisha_basheer
      @aisha_basheer  16 ชั่วโมงที่ผ่านมา

      ❤️