പേർസണൽ life content ആക്കുന്ന എല്ലാ യു ട്യൂബ്ഴ്സും ഒരു നാളിൽ ഇങ്ങനൊരു മറുപടി വീഡിയോ യുമായി വരേണ്ട അവസ്ഥ ഉണ്ടാവാറുണ്ട്.... ആളുകൾ അറിഞ്ഞും അറിയാതെയും കുറ്റങ്ങൾ പറഞ്ഞു കൊണ്ടിരിക്കും.. Life പബ്ലിക്കിന് ഇട്ടു കൊടുക്കുമ്പോൾ അവർക്ക് കുറ്റം പറയാൻ ഏറെ സൗകര്യവും ആകും.... ഒന്നെങ്കിൽ പേർസണൽ life മാറ്റി ഉള്ള content ഇടുക അല്ലെങ്കിൽ ഇങ്ങനെ മറുപടികൾ കൊണ്ട് മുന്നോട്ട് പോകുക
Megnayum donum ethra santhosham aayirunu. Avarude interviews okke enth rasam aaayirunnu. Aa samayath don enthoru bangi aayirunnu. Enthoru match aayirunnu. Megna poyappo don shamikanamayirunnu. Don veettukaarude vakku kettu aa kuttiye ozhivakki. Nalla kazhivu ulla kuttiyaayathu kondu oru asooya undaayi alle
എനിക്ക് Dimple നെക്കുറിച്ച് അഭിമാനം തോന്നുന്നു. കാരണം ആര് എന്ത് പറഞ്ഞാലും മിണ്ടാത്ത ഡിമ്പിൾ വളരെ straight ആയി കാര്യങ്ങൾ പറഞ്ഞതിൽ.. കഴിഞ്ഞ വിഡിയോയിൽ മോനേം കൊണ്ട് വന്നപ്പോൾ ഒരോ കാര്യങ്ങൾ തനിച്ച് ചെയ്യുമ്പോൾ നമുക്ക് ഉണ്ടാവുന്ന സന്തോഷത്തേക്കാൾ നമ്മളെ സ്നേഹിക്കുന്നവരുടെ സന്തോഷമാണ് ഏറ്റവും വലുത്❤❤. ഞാൻ ഇല്ലങ്കിലും അവൾക്കത് ചെയ്യാൻ അറിയാം എന്ന് മനസ്സുകൊണ്ടങ്കിലും അഭിമാനിക്കുന്ന ഓരോ ഭർത്താക്കനമാരെ നമുക്ക് ചുറ്റും കാണാം❤❤❤❤താൻ strong woman ആയി വരുന്നടോ... ഞാൻ തൻ്റെ വിഡിയോ കണ്ടപ്പം imagine ചെയ്ത ഒരു കാര്യം പറയട്ടെ താൻ പാച്ചുക്കുട്ടനുമായി തനിച്ച് car drive ചെയ്ത് വരുന്നത്.. ഈ ഒരു സ്വപ്നം നടക്കാൻ എൻ്റെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടാവും... സന്തോഷമായി ഇരിക്കടോ love you
ഇവർ ഇങ്ങനെ വീഡിയോ ഇടാൻ അവസരം ഉണ്ടാക്കി കൊടുത്തിട്ട് അല്ലെ അവർക്ക് ഇങ്ങനെ ഒരു വീഡിയോ ഇടേണ്ടി വന്നത്, നിങ്ങൾ കണ്ടിട്ടില്ലായിരിക്കും ഇവരുടെ 3 പേരുടെയും വീഡിയോ ടെ താഴെ വരുന്ന കമന്റ്സ്.
ഡിമ്പിൾ പറഞ്ഞു വരുന്നത് വേറെ ആരോടോ ഇഷ്ട്ടം വെച്ച് നിങ്ങളോട് ദേഷ്യം കാണിക്കുന്നു എന്നാണോ. എന്ന് വെച്ചാൽ ഉദ്ദേശിക്കുന്നെ മേഘന യുടെ ആൾ എന്നോ. പാവം അവൾ അറിഞ്ഞിട്ട് പോലും ഉണ്ടാവില്ല
ഈ പറഞ്ഞ വീഡിയോ ഞാനും കണ്ടിരുന്നു. വല്ലാത്ത സങ്കടം തോന്നി അന്ന് കണ്ടപ്പോൾ.. പിന്നെ ആ ചാനെൽ മുഴുവനും പരിശോധിച്ചപ്പോ മനസിലായി അയാൾക്ക് അയാൾ മാത്രം ആണ് mr പെർഫെക്ട്. ബാക്കി എല്ലാവരും ചീത്ത ആൾക്കാർ. ഒരു പക്കാ മഞ്ഞ പത്രം. അപ്പൊ പിന്നെ തോന്നിയത് പുച്ഛം ആണ്. വിട്ടുകള ഡിമ്പ്ൾ
ന്റെ കുട്ട്യേ.. നെഗറ്റീവോളികൾ എന്നും. അങ്ങനെ തന്നെ ഇരിക്കും... ഒന്നും ചെയ്യാനില്ല... നമ്മൾ പറഞ്ഞതുകൊണ്ട് അവർ അടങ്ങില്ല.. അസുഖം അല്ലെ...ആ കമെന്റുകൾ മൈൻഡ് ആക്കാതെ ഞങ്ങളുടെ സപ്പോർട്ട് കണ്ടു ആസ്വദിക്കു.. ട്ടൊ ❤പിന്നെ വല്ല ആവശ്യമില്ലാത്ത നെഗറ്റീവ് വിഡിയോ വന്നിട്ട് നിങ്ങളെ അതിനെപ്പറ്റി അറിയിക്കുന്നവർ ക്ക് ആലോചിച്ചൂടെ അങ്ങനൊന്നും പാടില്ലെന്ന്.. ശെരിക്കും നല്ല. കൂട്ടുകാർ അങ്ങനെ സമാധാനം കളയുമോ. നമ്മുടെ
പാലക്കാട് പീടിപ്പിച്ചു കൊന്ന കുഞ്ഞുമോളെ ഓർമയില്ലേ.. ഒരു 2 വീക്സ് ആയി. പ്രതിയെ ഈ കോടതി എന്നുപറയുന്ന പ്രസ്ഥാനം വെറുതെ വിട്ടു... അപ്പോപ്പിന്നെ ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങൾ വെറും silly matter. അതും ഈ കേരളത്തിൽ
From what I understand, once a person starts a TH-cam tube channel , they have to expect such comments . It’s normal . You just have to get used to it . I have seen many you tubers going through it . Many of them , immediately delete it . Nothing can be done . It’s waste talking about it.
Sathyam, ഒരു Comment ന് മറുപടിയായി നിങ്ങൾക്ക് ഇവരെ പേഴ്സണൽ ആയി അറിയുമോ. നിങ്ങൾക്ക് എങ്ങനെ ഇതൊക്കെ അറിയാം എന്ന് ഞാനും അവരോട് Reply ഇടിരുന്നു. അപ്പോൾ തന്നെ അവര് ഇട്ട message delete ചെയ്തു. ഞാൻ ഇട്ട message മാത്രം അവിടെ ഉണ്ട്
@@Nasreen-v5h badaru badaru enna ആൾ ഇട്ട കമെന്റ് കണ്ടിട്ടു ഒട്ടും സഹിക്കാൻ പറ്റാതെ താങ്കൾ സമയം ഇല്ലാത്തതിന്റെ കാര്യം പറഞ്ഞു വന്നിട്ടു അല്ലെ അവര് സമയം ഇല്ലാത്തൊരു കാണാൻ നിക്കണ്ട പറഞ്ഞെ.. നിങ്ങൾക് മോഡിയെ ഇഷ്ടം ഇല്ലേലും എല്ലാം ariyem കാണുവേം ചെയ്തോ. ഇവരുടേം കണ്ടോ അപ്പോ direct ആയിട്ടു കമെന്റ് കൂടെ ഇടാൻ നോക്കിയാൽ കൊള്ളാം അല്ലാതെ ആരേലും അവരെ ഇഷ്ടം ഉള്ളത് കൊണ്ട് സപ്പോർട്ട് ഒകെ പറഞ്ഞു കമെന്റ് ഇട്ട അതിൽ വന്നു മണ കൊണ parayathe നോക്ക്..... അതല്ലേ അന്തസ്സ്.... ഇത് ഇഷ്ടം ഉള്ളൊരു കാണും നല്ല കമെന്റ് ഇടും അതിൽ വന്നു കുറെ എണ്ണം തുടങ്ങും
Negative comments bother ചെയ്യരുത് എന്നു പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല. ആർക്കും ആരേക്കുറിച്ചും എന്തും പറയാം mind ചെയ്യാതിരുന്നാൽ മതി എന്ന rule ആയി പോകും അത്. പ്രതികരിക്കണം എന്നു തന്നെയാണ് അഭിപ്രായം.
Simple ur not staying ur husband house, there no body look your baby. U will stay ur husband house. All problems solve. Mummy pappa always attached with your babies. Oneday u will be in ur husband house, they will became very sad. It Not bad comments, my home happened very deeply with my baby.
Divorce happened in your home just because you are a celebrity is discussed on social media this is a common thing happening everywhere, we have seen your video and supported it. Those who say negative things don't matter,,You will be happy❤
Ponnu aa vidio kandu annenne mammkk messege ayachu ningale family ye ഒരുപാട് ishtaanu ath kond ann avare vidio kandappol vishamam aayi enthaayaalum ellavarkkum koodiyulla marupadi aayi
A big salute to your family, Chechy and the reason would be that, despite having a number of people who are so much keen into Don Chettan's personal life & your whole family, you people are really coping up with these negatives around. I, as a viewer of your channels, have found it to be soo uneasy & I don't think I would've been able to fight this situation like you ppl...... May God bless you & your lovely family with so much strength & courage to face such senseless people. Keep going.... Love & love alone
👍🏻💗🥰divors കാരണം ആരോടും തുറന്നു പറയണ്ട ആവിശ്യം ഇല്ല. രണ്ട് കൂട്ടരും നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. ഇനി ഇത് പറയണ്ട ആവിശ്യം ഇല്ല ഡിബിൾ. നിങ്ങളെ എല്ലാവർക്കും അറിയാം. എല്ലാവരെയും ഒത്തിരി ഇഷ്ടം ❤👍🏻
Probably problems so divorce yes u always her is OK but after marriage all are staying husband house because u always staying your home so problem sure
ഞാൻ ആ ചാനൽ കണ്ടിട്ടുണ്ട് ഡിംപിൾ നെ പറ്റി പറഞ്ഞ വീഡിയോ കണ്ടിട്ടില്ല വെറും നുണക്കഥകൾ ഞാൻ അതിനിടയിൽ ഒന്ന് രണ്ട് കമൻറ് എഴുതി എന്തിനാണ് അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് എന്ന് ചോദിച്ചു
പേർസണൽ life content ആക്കുന്ന എല്ലാ യു ട്യൂബ്ഴ്സും ഒരു നാളിൽ ഇങ്ങനൊരു മറുപടി വീഡിയോ യുമായി വരേണ്ട അവസ്ഥ ഉണ്ടാവാറുണ്ട്....
ആളുകൾ അറിഞ്ഞും അറിയാതെയും കുറ്റങ്ങൾ പറഞ്ഞു കൊണ്ടിരിക്കും.. Life പബ്ലിക്കിന് ഇട്ടു കൊടുക്കുമ്പോൾ അവർക്ക് കുറ്റം പറയാൻ ഏറെ സൗകര്യവും ആകും....
ഒന്നെങ്കിൽ പേർസണൽ life മാറ്റി ഉള്ള content ഇടുക അല്ലെങ്കിൽ ഇങ്ങനെ മറുപടികൾ കൊണ്ട് മുന്നോട്ട് പോകുക
Point, 📽️🎞️🎬
and loyal word's 🙋🏻📽️🎞️🎬
Megnayum donum ethra santhosham aayirunu. Avarude interviews okke enth rasam aaayirunnu. Aa samayath don enthoru bangi aayirunnu. Enthoru match aayirunnu. Megna poyappo don shamikanamayirunnu. Don veettukaarude vakku kettu aa kuttiye ozhivakki. Nalla kazhivu ulla kuttiyaayathu kondu oru asooya undaayi alle
Onnum effect cheyunila but reply ayi varunu...meghna after that till now she didnt even spoke about u
...y u r bringing her name
എനിക്ക് Dimple നെക്കുറിച്ച് അഭിമാനം തോന്നുന്നു. കാരണം ആര് എന്ത് പറഞ്ഞാലും മിണ്ടാത്ത ഡിമ്പിൾ വളരെ straight ആയി കാര്യങ്ങൾ പറഞ്ഞതിൽ.. കഴിഞ്ഞ വിഡിയോയിൽ മോനേം കൊണ്ട് വന്നപ്പോൾ ഒരോ കാര്യങ്ങൾ തനിച്ച് ചെയ്യുമ്പോൾ നമുക്ക് ഉണ്ടാവുന്ന സന്തോഷത്തേക്കാൾ നമ്മളെ സ്നേഹിക്കുന്നവരുടെ സന്തോഷമാണ് ഏറ്റവും വലുത്❤❤. ഞാൻ ഇല്ലങ്കിലും അവൾക്കത് ചെയ്യാൻ അറിയാം എന്ന് മനസ്സുകൊണ്ടങ്കിലും അഭിമാനിക്കുന്ന ഓരോ ഭർത്താക്കനമാരെ നമുക്ക് ചുറ്റും കാണാം❤❤❤❤താൻ strong woman ആയി വരുന്നടോ... ഞാൻ തൻ്റെ വിഡിയോ കണ്ടപ്പം imagine ചെയ്ത ഒരു കാര്യം പറയട്ടെ താൻ പാച്ചുക്കുട്ടനുമായി തനിച്ച് car drive ചെയ്ത് വരുന്നത്.. ഈ ഒരു സ്വപ്നം നടക്കാൻ എൻ്റെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടാവും... സന്തോഷമായി ഇരിക്കടോ love you
Dimple, don't worry. God bless you.
Aa kutti nigale kurichu onnum ithu vare paranjattilla niggle aanu eppazum iggane paraunnathu vere Pani ille
ഇവർ ഇങ്ങനെ വീഡിയോ ഇടാൻ അവസരം ഉണ്ടാക്കി കൊടുത്തിട്ട് അല്ലെ അവർക്ക് ഇങ്ങനെ ഒരു വീഡിയോ ഇടേണ്ടി വന്നത്, നിങ്ങൾ കണ്ടിട്ടില്ലായിരിക്കും ഇവരുടെ 3 പേരുടെയും വീഡിയോ ടെ താഴെ വരുന്ന കമന്റ്സ്.
@@tessaniranjananalaman5406athinu ah kuttiyanu yennu yengane parayum.....ah kuttiyodu dheshyam ulla arelum cheyyunna Pani anelo.....ah kuttykku Peru dhosham varumallo
Correct 👏👏👏അവളുടെ വളർച്ചയിൽ ഇവർക്കാണ് കുശുമ്പ്
@@Joli-w9cഅവരുടെ അമ്മയെ നോക്കാൻ അല്ലെ ഡിവോഴ്സ് വാങ്ങിയേ അവരുടെ വരുമാനം ആ പെണ്ണ് ആണ്... ഇപ്പോൾ divin nannayi ജീവികുന്നുണ്ട്ല്ലോ
Asooyappedan mathram end valarchaya ullath serialil abhinayikkunnatho
When life is made public in social media we have to expect criticism
True
ഡിമ്പിൾ പറഞ്ഞു വരുന്നത് വേറെ ആരോടോ ഇഷ്ട്ടം വെച്ച് നിങ്ങളോട് ദേഷ്യം കാണിക്കുന്നു എന്നാണോ. എന്ന് വെച്ചാൽ ഉദ്ദേശിക്കുന്നെ മേഘന യുടെ ആൾ എന്നോ. പാവം അവൾ അറിഞ്ഞിട്ട് പോലും ഉണ്ടാവില്ല
Oraaleyum njan personally paranjittilla.....oru kaaryavumillaathe thonnivaasam parayunnavarundu, fake profilesloode baseless kaaryangal parayunnavar undu,koottathil favoritism kaaranamkondu maathram negatives parayaan varunnavarum undu....ethonnum avarude arivode aavanam ennilla....randu families avaravarude life n career aayi happyaayi munnottu pokunnundu.....pakshe athilokke eppozhum pidichuthoongy pazhiparayunnavar undu....angane oru koottam aalukale aanu njan paranjittullathu.....
Maximum personal life private vayikkuka.. 😊👍🏼Divorce is a common thing athine kuttapeduthunnavare mind cheyyanda
Dimple ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ ബിഗ് സല്യൂട്ട്. മിണ്ടാതെ ഇരുന്നിട്ട് ഒരു കാര്യം ഇല്ല.
നിങ്ങളുടെ ഈ ഒത്തൊരുമ സഹിക്കാൻ പറ്റാത്തവർ ആവും. മറ്റുള്ളവരെ ബോധ്യപെടുത്തേണ്ട ആവിശ്യം നമുക്ക് ഇല്ല. എന്നും നിങ്ങളുടെ ഈ സ്നേഹം നിലനിൽക്കട്ടെ.
ഈ പറഞ്ഞ വീഡിയോ ഞാനും കണ്ടിരുന്നു. വല്ലാത്ത സങ്കടം തോന്നി അന്ന് കണ്ടപ്പോൾ.. പിന്നെ ആ ചാനെൽ മുഴുവനും പരിശോധിച്ചപ്പോ മനസിലായി അയാൾക്ക് അയാൾ മാത്രം ആണ് mr പെർഫെക്ട്. ബാക്കി എല്ലാവരും ചീത്ത ആൾക്കാർ. ഒരു പക്കാ മഞ്ഞ പത്രം. അപ്പൊ പിന്നെ തോന്നിയത് പുച്ഛം ആണ്. വിട്ടുകള ഡിമ്പ്ൾ
Chanel name?
@@annefrank666 just star vlogs
പിന്നെ അമ്മയോട് പറയു കമന്റ് box വായിക്കണ്ടാന്നു 💓കണ്ണിനു problem വരും.. മനസിന് പ്രയാസം ഉണ്ടാക്കിട്ട് എന്താ കാര്യം??
ന്റെ കുട്ട്യേ.. നെഗറ്റീവോളികൾ എന്നും. അങ്ങനെ തന്നെ ഇരിക്കും... ഒന്നും ചെയ്യാനില്ല... നമ്മൾ പറഞ്ഞതുകൊണ്ട് അവർ അടങ്ങില്ല.. അസുഖം അല്ലെ...ആ കമെന്റുകൾ മൈൻഡ് ആക്കാതെ ഞങ്ങളുടെ സപ്പോർട്ട് കണ്ടു ആസ്വദിക്കു.. ട്ടൊ ❤പിന്നെ വല്ല ആവശ്യമില്ലാത്ത നെഗറ്റീവ് വിഡിയോ വന്നിട്ട് നിങ്ങളെ അതിനെപ്പറ്റി അറിയിക്കുന്നവർ ക്ക് ആലോചിച്ചൂടെ അങ്ങനൊന്നും പാടില്ലെന്ന്.. ശെരിക്കും നല്ല. കൂട്ടുകാർ അങ്ങനെ സമാധാനം കളയുമോ. നമ്മുടെ
പാലക്കാട് പീടിപ്പിച്ചു കൊന്ന കുഞ്ഞുമോളെ ഓർമയില്ലേ.. ഒരു 2 വീക്സ് ആയി. പ്രതിയെ ഈ കോടതി എന്നുപറയുന്ന പ്രസ്ഥാനം വെറുതെ വിട്ടു... അപ്പോപ്പിന്നെ ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങൾ വെറും silly matter. അതും ഈ കേരളത്തിൽ
Divine is very good lady.
നന്നായി.Strong ആയി പറയേണ്ടത് പറഞ്ഞു.❤👍
Oru video edumpol negative positive undavum …….athokea Nokkan Ninaa athinea tym kanoluu
From what I understand, once a person starts a TH-cam tube channel , they have to expect such comments . It’s normal . You just have to get used to it . I have seen many you tubers going through it . Many of them , immediately delete it .
Nothing can be done . It’s waste talking about it.
Sathyam, ഒരു Comment ന് മറുപടിയായി നിങ്ങൾക്ക് ഇവരെ പേഴ്സണൽ ആയി അറിയുമോ. നിങ്ങൾക്ക് എങ്ങനെ ഇതൊക്കെ അറിയാം എന്ന് ഞാനും അവരോട് Reply ഇടിരുന്നു. അപ്പോൾ തന്നെ അവര് ഇട്ട message delete ചെയ്തു. ഞാൻ ഇട്ട message മാത്രം അവിടെ ഉണ്ട്
100% correct aan ochu parnjath... Njaanm chinthikarund lokath aadhymaytno divorce nadannathenn... Athum pokkipidich kure ennam comment boxil kurakunnath kanam... Ethylm nannayi innathe topic👍👍👍👍
എന്നും കൂടെ ഉണ്ടാവും. ഫുൾ സപ്പോർട്ട് മമ്മി divine dimple ❤❤
Ningal koode undaayikollu....illathavarude commentinu reply cheythu enthinu samayam kallayannam
@@Nasreen-v5h ഇല്ലാത്തവർ പിന്നെ nagative ഇടനായിട്ട് പിന്നെ എന്തിനാ വരുന്നത്
@badarubadaru8094
Oru jwellary videoyude thazhe price sambandhich comment ittappo aa sthree reply thanna reethi sheriyaayilla...thirich athe nannayathil koduthu....iniyum kodukkum....enik narendra Modiye ishtamilla ennu vechu ayal cheyyunna karyangal sradhikkathe irikkumo...enik ishtamillathath kandaal marupadi kodukkum. Athinu than vakkalath edukkanda
@@Nasreen-v5h badaru badaru enna ആൾ ഇട്ട കമെന്റ് കണ്ടിട്ടു ഒട്ടും സഹിക്കാൻ പറ്റാതെ താങ്കൾ സമയം ഇല്ലാത്തതിന്റെ കാര്യം പറഞ്ഞു വന്നിട്ടു അല്ലെ അവര് സമയം ഇല്ലാത്തൊരു കാണാൻ നിക്കണ്ട പറഞ്ഞെ.. നിങ്ങൾക് മോഡിയെ ഇഷ്ടം ഇല്ലേലും എല്ലാം ariyem കാണുവേം ചെയ്തോ. ഇവരുടേം കണ്ടോ അപ്പോ direct ആയിട്ടു കമെന്റ് കൂടെ ഇടാൻ നോക്കിയാൽ കൊള്ളാം അല്ലാതെ ആരേലും അവരെ ഇഷ്ടം ഉള്ളത് കൊണ്ട് സപ്പോർട്ട് ഒകെ പറഞ്ഞു കമെന്റ് ഇട്ട അതിൽ വന്നു മണ കൊണ parayathe നോക്ക്..... അതല്ലേ അന്തസ്സ്.... ഇത് ഇഷ്ടം ഉള്ളൊരു കാണും നല്ല കമെന്റ് ഇടും അതിൽ വന്നു കുറെ എണ്ണം തുടങ്ങും
@@Loveshore-l6s
Ayal ente commentinu reply ittath kond, ayalude commentinu njanum ittu. Katha ariyaathe aattam kaannaan vanna thaan chellu. Enik ishtamullath kandaal appreciate cheyyum ishtamillathath kandaal iniyum criticise cheyyum. Ath chodyam cheyyan nee aayilla. Veruthe ingot choriyanda
Negative comments bother ചെയ്യരുത് എന്നു പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല. ആർക്കും ആരേക്കുറിച്ചും എന്തും പറയാം mind ചെയ്യാതിരുന്നാൽ മതി എന്ന rule ആയി പോകും അത്. പ്രതികരിക്കണം എന്നു തന്നെയാണ് അഭിപ്രായം.
Simple ur not staying ur husband house, there no body look your baby. U will stay ur husband house. All problems solve. Mummy pappa always attached with your babies. Oneday u will be in ur husband house, they will became very sad. It Not bad comments, my home happened very deeply with my baby.
സൂപ്പർ ആയി mole❤❤❤.. ഇങ്ങനെ bold& strength ആയി വേണം എപ്പോഴും... എനിക്ക് സന്തോഷായി.... Superrrrr 🎉🎉🎉love u ponnu❤❤❤🔥🔥🔥🔥💪💪💪
Ningal nalavar aanengil 5:30 enthanu husband te veettilo ,jolicheyyunna place lo nokkathe ,venamegil parayam, ee Play school il ,vidananennu 😅
nallavar aarum veettil nilkkaarille...
@@dimplerose4417 no
Amma❤Dimple❤Divine❤👏🏻
Dimple .ellavarkkum oru paddamavatte❤❤❤.silent mole.kurachu violent aayo?.ennalum kuzhappamilla.. paranjappol, molkku kuachu sangadam .mariyallo. Happy aayirikku. Pachuuukuttane ..kandilla❤❤❤❤❤❤❤❤❤
Nalla marupadi❤igane thanne venam 😊❤❤parayande karayam parayanam chechi ilenkil thalayil.keri nirangum❤keep going 😊love u
നമുക്ക് സഹിക്കാൻ വയ്യാതെ വരുമ്പോൾ പ്രതികരിക്കണം
നന്നായി മോളെ ❤
പറയുന്നവരുടെ വായ അടക്കാൻ നമ്മുക്ക് പറ്റില്ല അവര് പറഞ്ഞ് കൊണ്ടോ ഇരിക്കും പഠിച്ചതോ പാടു. ❤❤❤❤❤❤❤❤❤
Well said dimple ❤keep going ❤
❤Dimple
ഡിoബിൾ അവിടത്തെ അമ്മയോട് കൂടെ ഒരു ഇന്റർവ്യു എടുത്തു കാണിച്ചു കൊടുക്കു
Divorce happened in your home just because you are a celebrity is discussed on social media this is a common thing happening everywhere, we have seen your video and supported it. Those who say negative things don't matter,,You will be happy❤
God bless you dear ❤❤❤
You have become more bold Dimple, hats off to you
These haters are really jealous at your family dimpu, don't worry just move on , stay blessed love you and your family full support dr❤
Mummy divine ne pedih kazhiyanu enno😂😂😂😂
Dimple എപ്പോഴും ഫുൾ സപ്പോർട്ട് ധൈര്യം ആയി മുന്നോട്ടു പോകുക. ഇങ്ങനെ ഉള്ള ആൾക്കാർക്ക് നിയമം കൊണ്ട് നേരിടണം
Very good reaction
Proud of you chechy ❤❤❤❤
Dimple chechi enikk motivation and positive energy aaan... Ente all time favourite youtuber aann ❤
ലൈഫ് അടിച്ചു പൊളിക്ക് ഡിവൈൻ, സിംപിൾ.പറയുന്നവർ പറയട്ടെ. ജീവിതം ഒന്നേ ഉള്ളൂ 👍👍🙏❤
നടിയിൽ നിന്ന് കോടികൾ തട്ടിയെടുത്തന്ന ആരോപണം മറുപടി യുമായി dimple റോസ് onlin channalil വീഡിയോ വരുന്നുണ്ട്ട്ടോ
😮😮😮
ഇതൊന്നും mind ചെയ്യാതിരിക്കുക. നമ്മള് അതിന് പ്രാധാന്യം കൊടുത്താൽ അവർക്ക് പിന്നേയും അതതന്നെ ചെയ്യാൻ തോന്നു o
കഴിഞ്ഞ കാര്യങ്ങൾക്കു ഇത്രയും explanation കൊടുക്കേണ്ട ആവശ്യമില്ല
Edaaaa Negative parryunnavare mind cheyyennda Nagaloke und daaaa kude yennum 🥰🥰🥰🥰 Pachu sugam ayirikun ooooo 😍😘
പെട്ടെന്ന് അമ്മ തന്നെ എന്ന് തോന്നി മോളെ ഈ ചുരിദാർ
Ponnu aa vidio kandu annenne mammkk messege ayachu ningale family ye ഒരുപാട് ishtaanu ath kond ann avare vidio kandappol vishamam aayi enthaayaalum ellavarkkum koodiyulla marupadi aayi
Ethanu chanel
നല്ല മറുപടി 👍👍👍👍😍😍😍
Mole patikal kurakate
Vishmikanda .nannayi varate.
God bless you and your family.
Nettiyil oru cheriya thadipp pole thonnunnu ..athendhada ?
മമ്മിക്ക് സുഗായോ ചേച്ചി😍
Namukku areyum pedikkenda avisham illa dimple.orupadu ishtayi straight ayittu karyam paranjathu.ennum strong ayi nilkkanam
Don't bother all these negative comments we cannot close there mouth
സ്വന്തം കുടുംബത്തിൽ ഒരു പാട് പ്രശ്നങ്ങൾ ഉണ്ടാകും എന്നാലും മറ്റൊള്ളവരുടെ കുടുംബത്തിൽ കയറി ഉപദേശങ്ങളും, കുത്തി തിരിപ്പും നടത്തുന്നവർ കൂടുതലാണ്
Love❤mummy❤️dimple❤️divine❤️❤️❤️❤️ &ur family❤️❤️❤️❤️
Dimple gave a good reply
Ellavarudeyum channels kanarundu superb
Vere oru pani ellathorkku ethoru pani ponnuuo Endha cheyya nere aakkan pattathoru aanu aa type aalukal
Chechik pallil clip ittude ...appo kurachude super aakuta face😊
Dimple,🥰 , kanunna chilarkku asuya kushupum ethuthanne , churikki paranjal kannukadi 😅😅😅
Ee pothinodu asooya😂
നല്ല മിടുക്കി ആയി പറയാൻ ഉള്ള കാര്യങ്ങൾ പറഞ്ഞു 👍👍
Chechi, I liked this video. Well said. Don't mind those people who talk rubbish matters...
Ithokke kazhinja kaaryamalle ini enthina ithokke valichizhaykkunnathu
Ayyyooo..ithaarraaaa...ithra..vishamichu ithu kelkaan vannirikunnath...🤣🤣🤣🤣....valichizhakke... izhakaathiririkke... enthenkilum..okke ..chaithote..athinu..ningalkenthaanna..manassilaavaathe..🙄
Ath thanneyaan ellarum chinthikenthath... Kazhinja kaaryngl parnj enthina comment idunne apo athin replaym undakum.. Ivaraytno ithoke parayunnath eth video ittalm undakum chorinj kond kure ennam
Sheryannu njanum chila mosam coment kandittundu , divine paranjathu chilathu kandathu sangadam vannu , aver paranju samathanikkunnatha , onnumila cherya oru kusumb.
Well said 👍
Inshot nte symbol avoid cheyyanam ketto. ❤
പറയാൻ ഉള്ളത് പറയണം. 👍.
A big salute to your family, Chechy and the reason would be that, despite having a number of people who are so much keen into Don Chettan's personal life & your whole family, you people are really coping up with these negatives around. I, as a viewer of your channels, have found it to be soo uneasy & I don't think I would've been able to fight this situation like you ppl......
May God bless you & your lovely family with so much strength & courage to face such senseless people. Keep going.... Love & love alone
Chechine njamk ariyam 😍paryunnavar paryatte
👍🏻💗🥰divors കാരണം ആരോടും തുറന്നു പറയണ്ട ആവിശ്യം ഇല്ല. രണ്ട് കൂട്ടരും നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. ഇനി ഇത് പറയണ്ട ആവിശ്യം ഇല്ല ഡിബിൾ. നിങ്ങളെ എല്ലാവർക്കും അറിയാം. എല്ലാവരെയും ഒത്തിരി ഇഷ്ടം ❤👍🏻
Ningalu nigadey pani nokku parayunnavar parayatte....ningalu ithinu vendi mathram spl videos cheyyumbo avar ithinu vendi matram -ve cmtsum idum ....+ve aayi munnottu povua❤
Love you checheee❤❤
Parayunnavar parayatte dimple... nevermind...athu avarude oru chorichilaayi kanta mathi 😂
Probably problems so divorce yes u always her is OK but after marriage all are staying husband house because u always staying your home so problem sure
You should always react to unwanted negative comments.
Dimple ,anson and pachuttan othiri ishtam❤😊
Dimple paranjath correct anu. Subscribers meet up pole haters meet up also venamalo. Athum courtil akumbo athu video akumbo avarkum publicity akumalo. Ingne ulavarku athanu nallathu😂
ഞാൻ ആ ചാനൽ കണ്ടിട്ടുണ്ട് ഡിംപിൾ നെ പറ്റി പറഞ്ഞ വീഡിയോ കണ്ടിട്ടില്ല വെറും നുണക്കഥകൾ ഞാൻ അതിനിടയിൽ ഒന്ന് രണ്ട് കമൻറ് എഴുതി എന്തിനാണ് അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് എന്ന് ചോദിച്ചു
👍 well done mr babu
ഞാനും കമന്റ് ഇട്ടായിരുന്നു
Chanel ethanu
Well said dimple🥰keep going 🙏🥰
പോട്ടെടാ സാരമില്ല പൊതുജനം പലവിധം❤
Nice reply chechi
E dressi I'll dimple ne kanan superr aayittundu love uuu 💕
Proud of you dear
Dimple Pachu Mon Ansan ❤️ 🎉
Very good 👍 love you all.
Sound illa
ഒന്നും കേൾക്കാൻ illa
Mam prasavam kazinja sthreekale nokanel alundtto. Venel on arikanee marakkaruth
Ochu well said❤
Congrats go ahead
Full support ondakum enium dimple, family orupaadu ishttam
Go ahead dear ❤❤
Dimple chechi ❤️❤️❤️❤️pachu💞💞💞💞💞
Great dimple 👍👍
👍👍👍👍👍🌹❤️
P c o d കുറഞ്ഞോ നോക്കണo ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കണo
Hai dimple don't worry
Alla pinney ❤❤
Don't wary❤❤❤❤
Innale silk kendrayil vechu kandirunnu ❤