"മനസുമടുത്തു, അടുപ്പിൽ കത്തിക്കാനെടുത്തു" ആ 9 ചാക്ക് പുല്ലാങ്കുഴൽ ഗുരുവായൂർ കണ്ണന് തുലാഭാരമായി

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 273

  • @sujayar4606
    @sujayar4606 3 ปีที่แล้ว +110

    പുല്ലാം കുഴലുകൊണ്ട് തുലാഭാരം ...അത് ഭഗവാൻ നിങ്ങളെ സഹായിക്കാൻ എത്തിയത് തന്നെ അതിനു നിയോഗം ആമനുഷ്യ നാണ് നൽകിയത് ..എത്ര വിചിത്രം..

  • @venugopalkv3467
    @venugopalkv3467 3 ปีที่แล้ว +223

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഇങ്ങനെയാണ്..... പരീക്ഷണങ്ങൾക്ക് ഒടുവിൽ കൃത്യമായ അനുഭവം നമുക്ക് ഉണ്ടാവും.... ഭഗവാന്റെ അനുഗ്രഹം 🙏

  • @klmshyam
    @klmshyam 3 ปีที่แล้ว +107

    ഇഷ്ടമുള്ളവരെ ഭഗവാൻ ഒരുപാട് പരീക്ഷിയ്ക്കും എന്നാൽ ഒരിക്കലും കൈവിടില്ല എപ്പോഴും കൂട തന്നെ ഉണ്ടാകും🙏

  • @Hariphone
    @Hariphone 3 ปีที่แล้ว +56

    🙏🙏 മഹാശയാ..
    വിചിത്രമായ സംഭവം..!
    ദാരിദ്ര്യ ദു:ഖത്താൽ കത്തിക്കാനായെടുത്ത വാദ്യോപകരണങ്ങൾ നിയോഗം പോലെ ഒരാൾ ആവശ്യക്കാരനായി വരുന്നു..കേട്ടു കേൾവിപോലുമില്ലാത്ത ഓടക്കുഴൽ തുലാഭാരം...ഗുരുവായൂരപ്പന് വേണ്ടി.
    സന്ത് പുന്ദരദാസരുടെ കഥ ഓർമയിൽ വരുന്നു. ഭഗവാൻടെ പരീക്ഷണം🙏🙏.
    മേന്മയോടെ താൻ നിർമിച്ച തൻടെ ശൃഷ്ഠികളെ സ്വയം ആരും കത്തിച്ചുകളയാറില്ല..ഭഗവാൻ താങ്കളെ അതിൽനിന്നും പിന്തിരിപ്പിച്ചിരിക്കുന്നത് താങ്കൾക്കു ലഭിച്ചിരിക്കുന്ന വലിയൊരു അവസരം, ഈശ്വരാനുഗ്രഹമെന്ന തുറന്നിട്ടിരിക്കുന്ന വാതിൽ..!! താങ്കൾക്കതിലൂടെ സഞ്ചരിക്കുകയേ വേണ്ടു ഇനി..
    താങ്കൾ ചെയ്യുന്ന ശ്രേഷ്ഠമായ കർമ്മത്തിനെ ഭഗവാൻ ശ്രദ്ധിച്ചിരിക്കുന്നു..ഇനി ചെയ്യുന്ന കർമ്മത്തിൽ ഭക്തി കലർത്തിയാൽ മാത്രം മതി.. ഈശ്വര ദർശനം ലഭിക്കുവാൻ..
    താങ്കൾക്കതിനു കഴിയട്ടെ 🙏🙏

  • @indiraunnithan5211
    @indiraunnithan5211 3 ปีที่แล้ว +87

    🙏 തങ്ങളുടെ വിഷമം കണ്ട് ഭഗവാൻ പറഞ്ഞു വിട്ടതാണ് ആ പുണ്യ അത്ത്മാവിനെ

  • @ArunArun-li6yx
    @ArunArun-li6yx 3 ปีที่แล้ว +87

    ഉണ്ണിക്കണ്ണൻ അകമഴിഞ്ഞ് അനുഗ്രഹിച്ച കലാകാരൻ .

  • @shalajayantpm
    @shalajayantpm 3 ปีที่แล้ว +31

    ഹരേ കൃഷ്ണ... ഭഗവാൻ കൃഷ്ണൻ ഇങ്ങനെയാണ്..ഭാഗവാന്റെതായ ഒന്നും നഷ്ടപ്പെടുത്താൻ അവിടുന്ന് സമ്മതിക്കില്ല ...ഓടക്കുടലിന്റെ ഉടമ ആരാ... അ സാധുമനുഷ്യനെ ഭഗവാൻ ഏറ്റെടുക്കട്ടെ.. ഹരേ കൃഷ്ണ.. 🙏🙏🙏

  • @ranjinishibu6636
    @ranjinishibu6636 3 ปีที่แล้ว +73

    ഭഗവാന്റെ ലീലകൾ കേൾക്കുന്നതും വലിയ അനുഗ്രഹം തന്നെ 🙏🙏🙏

  • @jayathembera3045
    @jayathembera3045 3 ปีที่แล้ว +58

    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🍃🙏🍃

  • @venugopalanu.t8878
    @venugopalanu.t8878 3 ปีที่แล้ว +91

    ക്ഷമിക്കു നന്നാവും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവും

  • @anjanasathyan7974
    @anjanasathyan7974 3 ปีที่แล้ว +8

    കണ്ടില്ലെന്നു നടിക്കുമെങ്കിലും എല്ലാം അറിയുന്നു.... സാക്ഷാൽ ഭഗവാൻ തന്നെയാണ് ആ സമയത്തു ആ ആളെ ഈ സഹോദരന്റെ അടുത്ത് എത്തിച്ചത്.. എല്ലാവർക്കും വിശ്വാസത്തോടെയും ക്ഷമയോടെയും അർപ്പണ ബോധത്തോടെയും ഭഗവാനെ എപ്പോഴും സേവിക്കാൻ കഴിയട്ടെ. ഹരേ കൃഷ്ണ.. ഹരേ രാമ.. സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🙏🙏🙏🙏🙏

  • @aswathynairr5235
    @aswathynairr5235 3 ปีที่แล้ว +17

    വന്നത് ഭഗവാൻ അല്ലെന്നു ആർക്കറിയാം അല്ലെ...... ഹരേ കൃഷ്ണാ..... സർവ്വം കൃഷ്ണാർപ്പണമസ്തു........ നിന്റെ ലീലകൾ അവസാനിക്കുനില്ലല്ലോ ഗോവിന്ദാ 😌😌😌

  • @vuknaiar1135
    @vuknaiar1135 3 ปีที่แล้ว +35

    കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണന്റെ ലീലകൾ 🙏🏻🙏🏻

    • @rajendrank8933
      @rajendrank8933 3 ปีที่แล้ว

      ഭഗവാനെ പ്രണാമം .

  • @sureshkc119
    @sureshkc119 3 ปีที่แล้ว +32

    ഭഗവാൻ ഒരു തരത്തിലും കൈവിടില്ല സഹോദരാ

  • @prabhakaranprabha3196
    @prabhakaranprabha3196 3 ปีที่แล้ว +40

    നമ്മുടെ കഷ്ടപ്പാടുകൾ ദൈവം ഒരു ദിവസം കാണും' അതുവരെ കാത്തിരിക്കണം ദൈവം അനുഗ്രഹിക്കട്ടൊ

  • @rajudevan4184
    @rajudevan4184 3 ปีที่แล้ว +4

    അങ്ങ് ഭഗവാനെ നേരിൽ കണ്ട ആളാണ് ഒരു കോടി നമസ്കാരം

  • @sreekumarm4835
    @sreekumarm4835 3 ปีที่แล้ว

    സുഭാഷ് സാറിന്റ ശിഷ്യനെന്ന് പറഞ്ഞാൽ തന്നെ മനസ്സിലാവാൻ അത് ധാരാളം👌👌👌👌 താങ്കൾ വായിക്കുന്ന ശൈലിയും സുഭാഷ് സാറിന്റ പോല തന്നെ. സൂപ്പർ ചേട്ടാ .🙏🙏🙏🌹🌹🌹🌹

  • @varsha5424
    @varsha5424 3 ปีที่แล้ว +6

    ദൈവമേ കണ്ണു നിറഞ്ഞു തുളുമ്പുന്നു

  • @anilkumar7213
    @anilkumar7213 3 ปีที่แล้ว +93

    ഇ കാലത്തും ഗുരുവായൂരപ്പന്റെ ലീലകൾ കണ്ടോ അദൃശിനായി ഭഗവാൻ ആത്മാംശമായി

    • @anilkumar7213
      @anilkumar7213 3 ปีที่แล้ว +3

      കൂടെ കൂടെയുണ്ട് ഈ സംഭവങ്ങൾ തന്നെ തെളിവ്

    • @പബ്ലോഎസ്കോബർ-റ8ര
      @പബ്ലോഎസ്കോബർ-റ8ര 3 ปีที่แล้ว

      @@anilkumar7213 maybe 👍

    • @bindhumurali2504
      @bindhumurali2504 3 ปีที่แล้ว +3

      ഭഗവാൻ എല്ലായ്പോഴും ലീലകളാടി ഗുരുവായൂർ നിറഞ്ഞുനിൽക്കുന്നു 🙏🙏🙏

  • @r4uvlog43
    @r4uvlog43 3 ปีที่แล้ว +23

    ഒരു ഓടകുഴൽ അർപ്പണ മനോഭാവത്തോടെ ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കു സഹോദര 🙏🙏🙏

  • @santhagmemanabalan1776
    @santhagmemanabalan1776 3 ปีที่แล้ว +6

    സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏 ഭഗവാൻ എപ്പോഴും ഇങ്ങനെയാണ് ആരുടെ രൂപത്തിലാണ് നമ്മുടെ അടുത്തേക്ക് എത്തുക എന്നത് അറിയില്ല

  • @kvsugandhi9921
    @kvsugandhi9921 3 ปีที่แล้ว +18

    🙏🙏🙏 കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകും

  • @vijayaraghavancr7634
    @vijayaraghavancr7634 3 ปีที่แล้ว +59

    സമയം ആകുമ്പോൾ ഭഗവാൻ എല്ലാ നമ്മകളും നൽകും വിശ്വസിക്കുക, ഗുരുവായൂരപ്പൻ കാത്തു കൊള്ളും 🙏

  • @BabuBabu-vn7fc
    @BabuBabu-vn7fc 3 ปีที่แล้ว +26

    ഉണ്ണിക്കണ്ണൻ അങ്ങനെ, മറ്റൊരു കുചേലൻ 🙏🙏🙏

  • @deepa-y3v3v
    @deepa-y3v3v 3 ปีที่แล้ว +3

    സത്യം പറഞ്ഞാൽ ദേഹം കോരിത്തരിച്ചു ഇതു കേട്ടപ്പോൾ... കണ്ണാ നീയേ തുണ... എല്ലാർക്കും

  • @olivegreen24
    @olivegreen24 3 ปีที่แล้ว +13

    Sakshal Guruvayurappan unnikannan thangale anugrahichu... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @vasenthigvr9775
    @vasenthigvr9775 3 ปีที่แล้ว +19

    എന്തിന ഭഗവാന്റെ ഓടകുഴൽ കത്തിച്ചു കളയാൻ നോക്കി. ആ വാക്ക് മാറ്റി പറയേണ്ടി വന്നില്ലെ. കണ്ണന് ഒരു ഓടകുഴൽ സ്വാപനത്ത് വച്ച് കൊടുത്തോളു. സങ്കടപെടുത്താതെ വന്ന് തൊഴുതോളു

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 3 ปีที่แล้ว +24

    ശ്രീകൃഷ്ണ ഭഗവാൻ വായിച്ചു രസിക്കുന്ന ഓടകുഴൽ നിർമ്മിക്കുന്ന ഒരുവനെ തന്റെ ഭക്തനെ നിയോഗിച്ചു സഹായിക്കുകയായിരുന്നു.

  • @chandrankuzhuppully5234
    @chandrankuzhuppully5234 3 ปีที่แล้ว +31

    ഗുരുവായൂർ അമ്പലനടയി.ൽഒരുദിവസം.ഞാൻ,പോകും

  • @rajalekshmirajalekshmi4357
    @rajalekshmirajalekshmi4357 3 ปีที่แล้ว +6

    ഭഗവാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം തീർച്ചയായും ഒണ്ട് 🙏🙏🙏

  • @shyjushyju5137
    @shyjushyju5137 3 ปีที่แล้ว

    പുല്ലാങ്കുഴലുമായുള്ള ഒരു രസകരമായ ഒരു അനുഭവം എൻ്റെ School life ൽ നടന്നത് .. School ൽ അടുത്ത് ഉത്സവ നടക്കുന്ന അമ്പലം ഉണ്ട് .ഉത്സവ പറമ്പിൽ നിന്നും അയാളുടെ ഓടക്കുഴൽ വായന കണ്ട് മിക്ക കുട്ടികളും ഓടക്കുഴൽ വാങ്ങി .. 10 രൂപയെ ഉള്ളൂ .അത് കഴിഞ്ഞ Time തന്നെ School ൽ യുവജനോത്സവം നടക്കുന്നു .. അധ്യാപകരെ പോലും ത്തെട്ടികളഞ്ഞു .. പുല്ലാങ്കുഴൽ മത്സരത്തിന് പേര് കൊടുത്ത വർ 25 പേർ ... പേര് വിളിക്കുമ്പോൾ മൈക്കിൻ്റെ അടുത്ത് പോയി Aaa കാലത്തെ ലാലേട്ടൻ ,മമ്മൂട്ടി സിനിമകളിലെ ഹിറ്റ് ഗാനങ്ങൾ ഓടക്കുഴലിലൂടെ വായിക്കാൻ ശ്രമിക്കറുന്നു ഒരു ഗുരുക്കൻ മാരുമില്ല . വീട്ടിൽ സപ്പോർട്ടില്ല .. വലിയ മുതൽമുടക്ക് ഇല്ല ... ഇതൊന്നും ഇല്ലാതെ തന്നെ യാതൊരു മടിയും കൂടാതെ മത്സരത്തിൽ പങ്കെടുത്ത ഇവർ അല്ലെ യഥാർത്ഥ ഹീറോകൾ .. Aaa കാലം അല്ലെ Super

  • @a.rrajeswari6026
    @a.rrajeswari6026 3 ปีที่แล้ว +7

    ഭഗവാന്റെ അനുഗ്രഹം.എല്ലാവിധ സന്തോഷ ങ്ങളും ഭഗവാൻ തരട്ടെ

  • @minijayakumar4169
    @minijayakumar4169 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ... അനുഗ്രഹം മഴയായി പെയ്യുന്ന അസുലഭ നിമിഷം... ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷം... ഹരേ ഹരേ..

  • @manojkp1673
    @manojkp1673 3 ปีที่แล้ว +20

    താങ്കളെ അറിയാൻ കഴിത്തതിൽ സന്തോഷിക്കുന്നു എല്ലാവർക്കും നന്ദിയും ആശംസകളും അറിയിക്കു മനോജ്കാവുന്തറ കോഴിക്കോട് മൊബൈൽ നമ്പർ തരണേ

  • @sarvavyapi9439
    @sarvavyapi9439 3 ปีที่แล้ว +11

    ഞങ്ങളുടെ മോളുടെ ഉണ്ണികൾ കുഞ്ഞു നാളിൽ ഭയങ്കര കൃഷ്ണ ഭക്തർ ആയിരുന്നു (ഇപ്പോൾ 4 വയസ്സ്). അവർക്ക് രണ്ടു പേർക്കും ഓരോ ഓടക്കുഴൽ വാങ്ങാൻ അവളുടെ ഭർത്താവ് കുറെ സ്ഥലത്ത് അന്വേഷിച്ചു കണ്ടെത്തിയില്ല.

  • @janardhanankp3648
    @janardhanankp3648 3 ปีที่แล้ว +14

    എല്ലാ ആശംസകളും.....

  • @valsalamma8068
    @valsalamma8068 3 ปีที่แล้ว +2

    ന്റെ കണ്ണാ..... അവിടുത്തെ ലീല .... വർണനാതീതം . കണ്ണന്റെ പ്രിയ വേണു. 🙏🙏

  • @syamkumar7655
    @syamkumar7655 3 ปีที่แล้ว +6

    ഏതോരു പ്രതിസന്ധിയിലും ഭഗവാനെ മനസ്സുരുകി പ്രാർത്ഥിക്കുക...കൈ വിടില്ല...ഒരിക്കലും...🙏🕉️

  • @simplymylifemanjuunni4446
    @simplymylifemanjuunni4446 3 ปีที่แล้ว +3

    ഭഗവാന്റെ ഓരോ ലീലാവിലാസങ്ങൾ 🙏

  • @sheejarameshan830
    @sheejarameshan830 3 ปีที่แล้ว +3

    ഭഗവാൻ തന്നെ ..........,🙏🙏🙏 സിനിമാക്കഥ പോലെ

  • @abisuren1669
    @abisuren1669 3 ปีที่แล้ว +3

    ഭഗവാൻ കൃഷ്ണൻ പരീക്ഷണങ്ങൾക്ക് അദീഡൻ ആണ് 🙏🙏🙏.ഒപ്പം ഉണ്ട്👍

  • @lakshmiperiya5186
    @lakshmiperiya5186 3 ปีที่แล้ว +3

    ഭഗവാനെ മനസ്സിൽ ഭക്തിയോടെ സ്മരിച്ചാൽ ഭഗവാൻ കൈവിടില്ല കൃഷ്ണ ഗുരുവയുരപ്പ 🙏🙏🙏🙏

  • @sarithaasokan7036
    @sarithaasokan7036 3 ปีที่แล้ว

    ഹരേ കൃഷ്ണ🙏🏼🙏🏼🙏🏼ഈ ലോകത്തിലെ എല്ലാവരെയും കാത്ത് കൊളളണേ 🙏🏼🙏🏼🙏🏼

  • @അജയ്.ആരവ്
    @അജയ്.ആരവ് 3 ปีที่แล้ว +21

    ദൈവം അനുഗ്രഹിക്കട്ടെ

  • @അജയ്.ആരവ്
    @അജയ്.ആരവ് 3 ปีที่แล้ว +9

    നന്നായി വരും ചേട്ടാ

  • @ahammedshank
    @ahammedshank 3 ปีที่แล้ว +5

    നന്മകളുണ്ടാവട്ടെ 😍😍

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 3 ปีที่แล้ว +1

    ഗുരുവായൂർ അപ്പൻ ആരാന്നാ വിചാരം വിളിച്ചോ ഒരു നാൾ ജീവിതം രക്ഷപെടും ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ

  • @salinits3869
    @salinits3869 3 ปีที่แล้ว

    ഹരേ കൃഷ്ണാ ഗുരുവായുരപ്പാ🙏🙏🙏🌹❤️❤️💗🌹🌹🌹

  • @uvaiserahman331
    @uvaiserahman331 3 ปีที่แล้ว

    Excellent Flute maker ഞാൻ ഈയിടെ ഒരു C sharp 6 hole Flute ' മേടിച്ചു

  • @reshmireshmi8296
    @reshmireshmi8296 3 ปีที่แล้ว +5

    കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ambujammadhu6959
    @ambujammadhu6959 3 ปีที่แล้ว

    ഭഗവാൻ അങ്ങനെ ആണ് നമ്മൾ വിഷമിച്ചാൽ അവിടെ എത്തും അതാണ് ഭഗവാന്റെ പരീക്ഷണം. 🙏🙏🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 3 ปีที่แล้ว +5

    ഹരേ കൃഷ്ണാ🙏🙏🙏🙏

  • @reejak.k3346
    @reejak.k3346 3 ปีที่แล้ว +1

    അത് ഭഗവാൻ തന്നെ🥰ഹരേ കൃഷ്ണ🙏

  • @sivachakrapanisivachakrapa4985
    @sivachakrapanisivachakrapa4985 3 ปีที่แล้ว +2

    എനിക്കും വേണം ആ അനുഗ്രഹഹസ്തം കൊണ്ട് ഉണ്ടാക്കിയ ഒരു പുല്ലാങ്കുഴൽ D# carnatic 🙏🥰

  • @jishab8683
    @jishab8683 3 ปีที่แล้ว +9

    ഹരേ കൃഷ്ണ. കണ്ണന്റെ ലീലകള്‍ 🙏🙏🙏

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 ปีที่แล้ว +4

    Best luck. God bless.

  • @shyamalatk2255
    @shyamalatk2255 3 ปีที่แล้ว +3

    അയാളെ ഗുരുവായൂരപ്പൻ പറഞ്ഞയച്ചതാണ് ഇതാണ് ഭഗവാൻ്റെ മായ ഗുരുവായൂരപ്പനെ മുറുകെ പിടിച്ചോ ളു ഗുരുവായൂരപ്പൻ അനുഗ്രഹിക്കും

  • @sceneri779
    @sceneri779 3 ปีที่แล้ว

    കണ്ണ് നിറഞ്ഞു പോയി.. നല്ലത് വരട്ടെ 🙏

  • @മൂലക്കുരുമാറ്റികൊടുക്കു

    ഒരു പിടി അവൽ സ്വീകരിച്ച് കുചേലനെ കുബേരനാക്കിയ ഭഗവാൻ ഒമ്പത് ചാക്ക് ഓടക്കുഴൽ സ്വീകരിച്ചു താങ്കളെയും അനുഗ്രഹിച്ചു .

  • @prabhurajvs5889
    @prabhurajvs5889 3 ปีที่แล้ว

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏🙏🙏🙏🙏

  • @molygs332
    @molygs332 3 ปีที่แล้ว

    കൃഷ്ണ Guruvayoorappa 🙏🙏🙏🙏🙏

  • @r4uvlog43
    @r4uvlog43 3 ปีที่แล้ว

    എന്റെ അമ്പാടി കണ്ണാ 👌👌❤❤❤🌹🌹👍🙏🙏🙏🙏

  • @radhikaradhu7579
    @radhikaradhu7579 3 ปีที่แล้ว

    എല്ലാം കണ്ണന്റെ അനുഗ്രഹം ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏

  • @radamaniamma749
    @radamaniamma749 3 ปีที่แล้ว +1

    കണ്ണൻ്റെ കൈയ്യിലെ ഓടക്കുഴൽമനസ്സിൽ കണ്ടു കൊ ണ്ട് നിർമ്മിക്കുമ്പോൾ ഭഗവാൻ സഹായിക്കും

  • @sijukuttan6409
    @sijukuttan6409 3 ปีที่แล้ว +1

    ഗുരുവായുരുപ്പൻ അനുഗഹിക്കട്ടെ👍

  • @vasenthigvr9775
    @vasenthigvr9775 3 ปีที่แล้ว +1

    നിങ്ങൾക്ക് നല്ലത് വരും

  • @aswinviswam3249
    @aswinviswam3249 3 ปีที่แล้ว

    Great great great talent 🙏🏻🙏🏻❤️❤️❤️

  • @shyniprakasan5664
    @shyniprakasan5664 3 ปีที่แล้ว +1

    Hare Krishna

  • @divyavijayakumar6824
    @divyavijayakumar6824 3 ปีที่แล้ว

    Bagavante leela🙏🙏🙏

  • @ngopikrishnan
    @ngopikrishnan 3 ปีที่แล้ว

    Jai Sree Krishna 🙏🙏🙏🙏🙏

  • @AASH.23
    @AASH.23 3 ปีที่แล้ว +1

    🙄🙄🙏ഭഗവാനെ ന്റെ കൃഷ്ണ. 😢എന്റെ മോനെ പ്രസവിച്ചു 90dys കൂട്ടികൊണ്ട് പോകുന്ന മുന്നേ അവന്റെ പൊക്കിൾ കൊടി. പൊങ്ങി വന്നു.. പ്ലാസ്റ്റിക് കവർ വെള്ളം നിറച്ചു വെച്ചാൽ എങ്ങനെ ഉണ്ടാകും അതേപോലെ.. ആകെ സങ്കടം ആയി അവന് കരയുമ്പോൾ ഇത് പൊങ്ങി വരും. കണ്ട് പേടി ആകും..ഭർത്താവിന്റെ അമ്മ എല്ലാവരും ചീത്ത പറഞ്ഞു കുട്ടിയെ നാശമാക്കി പൊക്കിൾ കൊടി എന്നൊക്കെ പറഞ്ഞു. കണ്ണുനീർ ആയിരുന്നു അവസാനം. ഞാൻ ഗുരുവായൂരപ്പനെ വിചാരിച്ചു പ്രാർത്ഥിച്ചു ചോറൂണ് അവിടെ വെച്ചു നടത്തം ആദ്യമേ വിചാരിച്ചിരുന്നു.. പിന്നെ 90dys കൂട്ടികൊണ്ട് കൽ ചടങ്ങിനേക്കൂ മോന്റെ പൊക്കിൾ സാദാരണ പോലെ ആയാൽ ഞാൻ ഓടകുഴൽ കൊണ്ട് തുലാഭാരം നടത്താം വിചാരിച്ചു... 🙏🙏🙏🙏🙏😢😢😢😢ആ ദിവസം ആകുമ്പോഴേക്കും ചുരുങ്ങി. മോന്റെ പൊക്കിൾ കൊടി.. ന്റെ കൃഷ്ണ 🙏ചോറൂണിന് ആ വഴിപാട് നടത്തി അന്ന് ദേവസ്വം ബോർഡ് കാർ പറഞ്ഞു ഇവിടെ ആദ്യമായ്‌ ആണ് ഇങ്ങനെ ഒരു ചടങ്ങ് ആ വഴിപാട് നടത്താൻ പറ്റില്ലാ കാശ് ആകും എന്ന് അവർ പറഞ്ഞു പിന്മാറൻ നോക്കി പക്ഷേ വഴിപാട് വിചാരിച്ചു പോയില്ലേ അവസാനം വഴിപാട് നടത്തി... 🙏ഇന്ന് അവനു പതിമൂന്ന് വയസ് ആയി.. അന്ന് തൊട്ട് ഇന്ന് വരെ 🙏കൃഷ്ണൻ ഒരു പ്രശ്നം ഇല്ലാതെ കാത്തു കൊണ്ട് നടക്കുന്നു 🙏😢😢😢ന്റെ ഗുരുവായൂരപ്പ...... വിളിച്ചാൽ വിളിപ്പുറത്തു കൂടെ ഉണ്ട് കണ്ണൻ 🧡💖🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ h🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +1

    God bless you brother
    God bless you all makkale

  • @മഹാപുരാണം
    @മഹാപുരാണം 3 ปีที่แล้ว +1

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @sethumadhavank8029
    @sethumadhavank8029 3 ปีที่แล้ว +5

    🙏🙏🙏ഓം നമോ നാരായണായ, ഭഗവാന്റെ അനുഗ്രഗം എന്നും ഉണ്ടാവും 🙏🙏🙏

  • @lilu.9757
    @lilu.9757 3 ปีที่แล้ว

    കൃഷ്ണാ... ഗുരുവായൂരപ്പാ.... 🙏🙏🙏🙏

  • @cmntkxp
    @cmntkxp 3 ปีที่แล้ว

    ദൈവാനുഗ്രഹം കൃത്യ സമയത്ത് വരും ശുദ്ധ മനുഷ്യർക്ക്

  • @KrishnaKumar-jk2ws
    @KrishnaKumar-jk2ws 3 ปีที่แล้ว

    കണ്ണാ നീ ആടിയ ലീലകൾ ഒന്നുടെ ആടൂലെ......🙏🙏🙏

  • @vasanthakumari8029
    @vasanthakumari8029 3 ปีที่แล้ว +4

    Guruvayoorappaaa ...aviduthe pareekshananghal....

  • @subhadrag6731
    @subhadrag6731 3 ปีที่แล้ว +1

    Bagavante Anugraham Pramodinu Undakatte🙏

  • @ushadevipp9983
    @ushadevipp9983 3 ปีที่แล้ว +4

    Om namo Narayanaya 🙏

  • @thukaramashetty1155
    @thukaramashetty1155 3 ปีที่แล้ว

    സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയാണ് ആ ആളെ ഇദ്ദേഹത്തിൻ്റെ അടുത്ത് പറഞ്ഞയച്ചത് ..അല്ലെങ്കിലും കണ്ണൻ പണ്ടെ തൻ്റെ ലീലാ വിലാസത്തിന് പ്രശസ്തനല്ലെ... 🙏

  • @manojkm6052
    @manojkm6052 3 ปีที่แล้ว

    ഭഗവാനേ...

  • @seenaanil4895
    @seenaanil4895 3 ปีที่แล้ว +1

    Bhagavane angane aanu bhakthare oru paadu pareekshikkum news kandappol oru paadu santhosham thonni🙏🙏🙏🙏🙏

  • @deepuami3961
    @deepuami3961 3 ปีที่แล้ว

    💞 💞💞💞💞💞💞

  • @athulyakp9437
    @athulyakp9437 3 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Yogamaaya
    @Yogamaaya 3 ปีที่แล้ว

    You are really blessed 🙏

  • @makanteachan
    @makanteachan 3 ปีที่แล้ว

    നല്ലൊരു റിപ്പോർട്ട്

  • @sureshpooram9353
    @sureshpooram9353 3 ปีที่แล้ว +2

    Hare krishna

  • @vijithasmemoryalbum9846
    @vijithasmemoryalbum9846 3 ปีที่แล้ว +2

    Guruvayoorappan vesham maari vannatha... Kuree pareekshichu lle. Bhagavan kaninjallo🙏

  • @happy2video
    @happy2video 3 ปีที่แล้ว +1

    ഞാൻ ഉറപ്പിച്ചു പറയാം കണ്ണൻ ഉണ്ട് നിങ്ങളുടെ കൂടെ

  • @ambikaskumar2464
    @ambikaskumar2464 3 ปีที่แล้ว

    കണ്ണാ 🙏🙏🏽🙏🙏

  • @sajikumar719
    @sajikumar719 3 ปีที่แล้ว

    👍😍

  • @chandramohanank3884
    @chandramohanank3884 3 ปีที่แล้ว

    ഹരേ കൃഷ്ണ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @fourcore1landscaping527
    @fourcore1landscaping527 3 ปีที่แล้ว

    സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തു 🙏🌹

  • @sairamsuresh2725
    @sairamsuresh2725 3 ปีที่แล้ว

    KRISHNA🙏🙏🙏🙏🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹

  • @krishnaandnithakids2507
    @krishnaandnithakids2507 3 ปีที่แล้ว

    Krishnaaa......

  • @mammattykutti
    @mammattykutti 3 ปีที่แล้ว +4

    Guruvayoorappan ,anugrahichu

  • @kuttychannelbygovindgoutam2701
    @kuttychannelbygovindgoutam2701 3 ปีที่แล้ว

    Flute Online available anno ,link pls

  • @nandakumarcv2903
    @nandakumarcv2903 3 ปีที่แล้ว

    എന്നും നന്മകൾ....

  • @jobfin5923
    @jobfin5923 3 ปีที่แล้ว

    Yes." You are You and only you.'' Hare Krishnaa...