അനുപമ സ്നേഹ ചൈതന്യമേ മണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേ ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ യേശുവേ സ്നേഹ സ്വരൂപ സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (2) 1 സര്‍വം ക്ഷമിക്കുന്നവന്‍ നീ ഞങ്ങള്‍ക്ക് പ്രത്യാശയും നീ (2) വഴിയും സത്യവും ജീവനുമായി നീ വന്നിടണമെ നാഥാ വന്നിടണമെ നാഥാ സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (അനുപമ....) 2 നിന്‍ ദിവ്യ സ്നേഹം നുകരാന്‍ ഒരു മനസ്സായൊന്നു ചേരാന്‍ (2) സുഖവും ദുഖവും പങ്കിടുവാന്‍ തുണയേകണമേ നാഥാ തുണയേകണമേ നാഥാ സ്നേഹമേ ദിവ്യ സ്നേഹ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
Nice crescendo, decrescendo
Superbbbb
Ho., magical dynamics
Pwoli
സൂപ്പർ
Karaoke kittaan nokki erunnn apozgaaa eth onakkiyeeee happy ayii
Superb 🥰
Excellent. No words bro. Keep it up.
Keyboard programing superb 🥰🥰
Sidhichettaaaa superr❤️❤️❤️❤️❤️
🤍very Good brother.superb anu tto.ningalude combination valare Better anu.🤝🏻🤝🏻
Super super sidhi
അനുപമ സ്നേഹ ചൈതന്യമേ
മണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ
യേശുവേ സ്നേഹ സ്വരൂപ
സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (2)
1
സര്‍വം ക്ഷമിക്കുന്നവന്‍ നീ
ഞങ്ങള്‍ക്ക് പ്രത്യാശയും നീ (2)
വഴിയും സത്യവും ജീവനുമായി നീ
വന്നിടണമെ നാഥാ വന്നിടണമെ നാഥാ
സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
(അനുപമ....)
2
നിന്‍ ദിവ്യ സ്നേഹം നുകരാന്‍
ഒരു മനസ്സായൊന്നു ചേരാന്‍ (2)
സുഖവും ദുഖവും പങ്കിടുവാന്‍
തുണയേകണമേ നാഥാ തുണയേകണമേ നാഥാ
സ്നേഹമേ ദിവ്യ സ്നേഹ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
അടിപൊളി മച്ചാനെ ❤
Veey nice
Very nice 🙏🙏
വളരെ നന്നായിട്ടുണ്ട്.....
Marvelous sidhi
Suuuuperbb💕💕 dop👌👌
Super
Marvelous dearzzz..
Soooper
#utmosthappiness
Awesome
Nice 💕💕💕
Buddys kalakeendta😍
Awesome 👍👍👍
Very good...🌹🌹
Nice
Awesome.. Machaaa good work...
Good performance
Super👍
So soothing. Excellent
God bless you....
I like this song ❤❤
😍😍nice
Soulful❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥
❤️❤️
🙏🙏🙏🙏
Did well bro.. nice mixing.. 😍.. soothing voice of violin.. 👌
C👌👌
❤
Y so less views.
The perfomance was amazing
Nicely played bro👌 any chance of getting the notation of this song?
Superb sir kindly share the violin notes
Excellent
Super