EP #24 പരിശുദ്ധമായ 916 തടാകം ശാസ്താംകോട്ട | Largest Fresh Water Lake Sasthamcotta | AKT Kollam

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Sasthamcotta Lake or Sasthamkotta Lake, also categorized as a wetland, is the largest fresh water lake in Kerala, a state of India on the south of the West Coast. The lake is named after the ancient Sastha temple (a pilgrimage centre) located on its bank. It meets the drinking water needs of half million people of the Quilon district and also provides fishing resources. The purity of the lake water for drinking use is attributed to the presence of large population of larva called cavaborus that consumes bacteria in the lake water. The lake is a designated wetland of international importance under the Ramsar Convention since November 2002.

ความคิดเห็น • 164

  • @sreekumars802
    @sreekumars802 10 หลายเดือนก่อน +5

    ഈ തടകത്തിന്റെ തീരത്ത് ആണ് പ്രിത്വിരാജ് അഭിനയിച്ച ആദ്യ realese സിനിമ നക്ഷത്ര കണ്ണൂള്ള രാജകുമാരൻ ഷൂട്ട് ചെയ്തത്. പിന്നെ db കോളേജ് , പരിസരത്താണ് ഭരത് ഗോപി ഡയറക്റ്റ് ചെയ്ത "എന്റെ ഹൃദയത്തിന്റെ ഉടമ " ഷൂട്ട്‌ ചെയ്തത്. അങ്ങനെ കുറെ യേറെ സിനിമ ഇവിടെ ഷൂട്ട്‌ ചെയ്തിട്ടുണ്ട്

  • @athiraathira7432
    @athiraathira7432 10 หลายเดือนก่อน +5

    ഭയങ്കര കഷ്ടമായിപോയി കേട്ടോ... ഞാൻ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചിരുന്നു. ശാസ്താംകോട്ട വന്നപ്പോൾ കാണാം എന്ന് കരുതി... എന്റെ വീട് അവിടെ അടുത്താണ്... ഞാൻ പഞ്ചായത്തിൽ വർക്ക്‌ ചെയ്യുന്നു...ഞങ്ങൾ കുറച്ചു subscribers കാണാൻ വേണ്ടി ഇരുന്നയാ...ഓഫീസിൽ ഓഡിറ്റ് നടക്കുന്നുണ്ട് അതുകൊണ്ട് പുറത്തേക്ക് പോകാൻ പറ്റില്ല... 😢 ശാസ്താംകോട്ടയിൽ കായൽ മാത്രമല്ല അടുത്തൊരു സായിപ്പിന്റെ ബംഗ്ലാവ് കൂടി ഉണ്ട്... പിന്നെ കായലിന്റെ എടുത്ത് വർക്ക്‌ ചെയ്യുന്നത് ഞങ്ങൾ ആണ്. ജില്ലാ പഞ്ചായത്ത്‌ വർക്ക്‌ ആണ്. കടത്തു കടവും. ബോട്ട് വെയ്റ്റിംഗ് ഷെഡ്, പിന്നെ അവിടെ വരുന്നവർക്ക് ഇരിക്കാൻ ഇരിപ്പിടം, തണൽ വൃക്ഷങ്ങൾ ഒക്കെ ഉണ്ട്.. വർക്ക്‌ ഒക്കെ കഴിയുമ്പോൾ പോരെ.... എന്നാലും ചെറിയ വിഷമം ഉണ്ട്. ഇവിടെ വരെ ഹൃദയരാഗം വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ എന്നത്.. 😓😓

  • @TheMahi1983
    @TheMahi1983 10 หลายเดือนก่อน +3

    ഹായ് ജിതിൻ,
    ഈ തടാകത്തിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും ഡീറ്റെയിൽസ് അറിഞ്ഞത് ഇത് ആദ്യമായി ആണ് അതിന് താങ്കൾക്ക് വലിയൊരു നന്ദി പറയുന്നു ഇതൊക്കെ എപ്പോഴെങ്കിലും പോയി കാണാൻ പറ്റുമാരിക്കും അല്ലെ എന്നിരുന്നാലും എനിക്ക് ടൈം കിട്ടുമ്പോൾ ഞാൻ നേരെ പോകുക വാഗമണ്ണിന് ആണ് എന്തോ എത്ര പോയാലും എനിക്ക് ആ സ്ഥലം മടുക്കില്ല. So thanks ജിതിൻ....
    ഒരു ആറന്മുളക്കാരൻ

  • @babubabu-mc6qn
    @babubabu-mc6qn 9 หลายเดือนก่อน +4

    ജിതിൻസുഹൃത്തേ നിങ്ങളുടെ യാത്രയിൽ പുറകെ ഞാനുമുണ്ട്.. ഒരദൃശ്യശക്തിയായി.

    • @jithinhridayaragam
      @jithinhridayaragam  9 หลายเดือนก่อน

      നന്ദി കൂട്ടുകാരാ🌹🌹🌹🌹

  • @Gopan4059
    @Gopan4059 10 หลายเดือนก่อน +6

    പേപ്പർ വള്ളങ്ങളെ ഉപമിച്ചത് ഗംഭിരം വീഡിയോ സൂപ്പർ ❤️❤️❤️

  • @jadayu_karnan4059
    @jadayu_karnan4059 10 หลายเดือนก่อน +9

    സാമ്പ്രാണിക്കോടി(island), ചടയമംഗലം ജഡായൂപാറ, ശാസ്താംകോട്ട,റോസ് മല, തെന്മല, The കൊല്ലം... Onnu vilichal njanum koodam bro... ❤❤💥

  • @josetabor
    @josetabor 10 หลายเดือนก่อน +4

    So nearby, yet so far, so sweet yet unknown, amazingly beautiful yet to be a tourist place, totally uncrowded yet so serene..... Saasthaamcotta freshwater lake... We salute you n the Hridayaragam too. ❤ . Jose & Valsa.

  • @Rishyaarithu2020
    @Rishyaarithu2020 10 หลายเดือนก่อน +1

    മനോഹരം.. ശാസ്താംകോട്ട യുടെ ..പരിസരങ്ങൾ. പടിഞ്ഞാറേ കല്ലട ഒക്കെ കൊല്ലം നഗരത്തിൽ നിന്നും വിഭിന്നമായി നല്ല അടിപൊളി ഗ്രാമ സൗന്ദര്യം ഉള്ള ഭാഗങ്ങൾ ആണ്... എന്റെ അമ്മവീടും പടിഞ്ഞാറേ കല്ലട ആണ്

  • @rejijoseph7076
    @rejijoseph7076 10 หลายเดือนก่อน +5

    Jithin ചെല്ലുന്ന മിക്ക സ്ഥലത്തും lovers നെ കാണും.അറിയാതെ ചെന്ന് പെടുന്നതാണോ അതോ കേരളത്തിലും മൊത്തം ഇതുപോലായിപോയോ 😄

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน

      😅😅😅

    • @mhrf56
      @mhrf56 10 หลายเดือนก่อน

      keralam muzhuvan egane aanu.road ,bus stop,park ,busellam egane tanne

  • @pgmohanan9843
    @pgmohanan9843 10 หลายเดือนก่อน +1

    ജിതിൻ, മനോഹരമായിരിക്കുന്നു

  • @jadayu_karnan4059
    @jadayu_karnan4059 10 หลายเดือนก่อน +2

    കൊല്ലത്തുള്ള ഞാൻ ഡിഗ്രിപഠനം നടത്തുന്നത് പത്തനംതിട്ട പന്തളം nss college... Daily 2 hour's bus yathra... (Pongan para, kottarakkara temple & KSRTC bus stand, Aayiravalli para, eanath bridge, pandalam kottaram...) Ohhh... ✨✨❤

  • @binilshijithv
    @binilshijithv 10 หลายเดือนก่อน +1

    ഹൃദ്യമായ അവതരണം.. അതിമനോഹരമായ കാഴ്ചകൾ.... !!

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน +1

      നന്ദി സുഹൃത്തേ 🌹

  • @sunilthomas1908
    @sunilthomas1908 หลายเดือนก่อน

    Nalla video

  • @mazhavilcinema
    @mazhavilcinema 10 หลายเดือนก่อน +1

    കായൽ കാഴ്ചകൾ അടിപൊളി ..

  • @bijuabraham5251
    @bijuabraham5251 10 หลายเดือนก่อน

    താങ്കളുടെ എല്ലാ program ഉം , തുടക്കം മുതലെ കാണുന്നുണ്ട് , നല്ല അവതരണം👌

  • @manilams259
    @manilams259 9 หลายเดือนก่อน

    Sheriyanu aa clg kuttikalude oru bhaagyam...vdo👌👌👌kaayaline kurich ethrayum ariyunnath thanne eth aadhyam.nanni🦋🌹🦋🌹

  • @jadayu_karnan4059
    @jadayu_karnan4059 10 หลายเดือนก่อน +2

    Enneyum koodi vilikkayirunnu jithin bro... I love sasthamcotta... ❤KOLLAM ADIPOLI ALLE...

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน +1

      കൊല്ലം കൊള്ളാം 🌹

  • @albinkj
    @albinkj 10 หลายเดือนก่อน +1

    Sasthaamkotta kaayal vlog manoharam aayittunde

  • @nikkus45
    @nikkus45 10 หลายเดือนก่อน

    Poli vibe

  • @ambilireghuambilireghu2120
    @ambilireghuambilireghu2120 9 หลายเดือนก่อน +3

    അനേഗായിരങ്ങളുടെ ജീവന്റെ ജലസ്ത്രോത്‌സാണ് ശാസ്താംകോട്ട കായൽ പ്രേഗ്രിതിയുടെ വർത്താനം

  • @emilyjames5774
    @emilyjames5774 10 หลายเดือนก่อน +2

    Sasthramkotta thadakavum parisaravum athimanoharam ,kollam jillayole one of the best beautiful place aanu ithu no doubt ❤❤❤

  • @nizamudeenp6295
    @nizamudeenp6295 10 หลายเดือนก่อน

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @sankak8863
    @sankak8863 10 หลายเดือนก่อน

    super

  • @instantvlogger2759
    @instantvlogger2759 10 หลายเดือนก่อน +1

    Kalakki😜

  • @jestinperikilakkatttu7061
    @jestinperikilakkatttu7061 10 หลายเดือนก่อน

    wonderful jithin

  • @sreeramramesanpillaichithr9024
    @sreeramramesanpillaichithr9024 10 หลายเดือนก่อน

    Fantastic views 👏 👌 👍

  • @sindhu106
    @sindhu106 10 หลายเดือนก่อน +3

    പ്രകൃതിയുടെ വരദാനം... അത്‌ നശിക്കാതെ.. നശിപ്പിക്കാതിരിക്കട്ടെ 🙏 തടാകത്തിന്റ തനതായ സൗന്ദര്യം മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.ജിതിനേ... പിള്ളേർ എടുത്തിട്ട് പൊരിക്കും കേട്ടോ 😄

  • @tomythomas6981
    @tomythomas6981 10 หลายเดือนก่อน +1

    Hai Jithin 🎉😢Sasthamkottayumkandu😅😅 yathrakal thudaratte TomyPT Veliyannoor ❤❤❤❤

  • @anikrishnan8436
    @anikrishnan8436 8 หลายเดือนก่อน

    എന്റെ സ്വന്തം നാട് ❤

  • @sreekumars802
    @sreekumars802 10 หลายเดือนก่อน +1

    ❤️❤️❤️ ഞങ്ങളുടെ ശാസ്താംകോട്ട 🌹🌹

  • @riyaspv9071
    @riyaspv9071 10 หลายเดือนก่อน

    സൂപ്പർ 👍👍👍❤️❤️❤️🌹🌹🌹

  • @sureshkumarrp4095
    @sureshkumarrp4095 3 หลายเดือนก่อน

    Shri. Kumbalathu shamkuppillai arayirunnu enne thangalkkariyamo ? Adhehathinte admakadhayaya "Ente kazhinjakala smaranakal "enna Prabhath publishing pusthakam onnu vayikkan nokkuka ❤❤

  • @leninxavier6657
    @leninxavier6657 10 หลายเดือนก่อน +1

    ശാസ്താകോട്ട അടുത്ത്
    മൺറോതുരുത്ത് - പെരുമൺ പാലം (സ്‌മൃതി മണ്ഡപം)
    മലനട ദുര്യോധനാക്ഷേതം
    കല്ലടയാർ
    പന്മന ആശ്രമം
    നീണ്ടകര തുറമുഖം
    സംബ്രാക്കോടി ദ്വീപ്
    തിരുമുല്ലവാരം ബീച്ച്
    തങ്കശ്ശേരി ലൈറ്റ് house - ബ്രേക്ക് വാട്ടർ
    കൊല്ലം തുറമുഖം
    കൊല്ലം ബീച്ച്
    കൊല്ലം അഡ്‌വെഞ്ചർ പാർക്
    ആശ്രാമം മൈതാനം
    കുണ്ടറ ഇളമ്പള്ളൂർ ക്ഷേത്രം - കുണ്ടറ വിളംബരം ( വേലുത്തമ്പി സ്മാരകം പെരിനാട് )
    തേവള്ളി കൊട്ടാരം
    അമൃതപുരി - കരുനാഗപ്പള്ളി

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน +1

      ആഹാ കൊല്ലംകാരനാണോ 🥰🥰

    • @leninxavier6657
      @leninxavier6657 10 หลายเดือนก่อน

      @@jithinhridayaragam അതേ

  • @regeemathew2336
    @regeemathew2336 10 หลายเดือนก่อน +1

    അവതരണം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ...

  • @renjithgs7222
    @renjithgs7222 10 หลายเดือนก่อน +1

    ❤❤❤

  • @tessavlog6540
    @tessavlog6540 10 หลายเดือนก่อน

    മനോഹരം സൂപ്പർ 🥰💞

  • @ashafrancis9092
    @ashafrancis9092 10 หลายเดือนก่อน

    Ha8 Jithin very good episode Two lakhs ayo? Thanks .

  • @PraveenKumar-dt9uj
    @PraveenKumar-dt9uj 10 หลายเดือนก่อน

    Manoharamayirunnu ❤

  • @catstarhomechannel828
    @catstarhomechannel828 10 หลายเดือนก่อน

    സൂപ്പർ ❤💙💚💛❤💙💚💛💜💛💜💚💜

  • @anishurmila2326
    @anishurmila2326 10 หลายเดือนก่อน

    All the best A K T❤❤❤

  • @sharafusharafudheen9164
    @sharafusharafudheen9164 10 หลายเดือนก่อน

    അടിപൊളി

  • @mhsksuni7658
    @mhsksuni7658 10 หลายเดือนก่อน

    Nice video

  • @joyJoseph-qy2fc
    @joyJoseph-qy2fc 10 หลายเดือนก่อน

    👍സൂപ്പർ

  • @leninxavier6657
    @leninxavier6657 10 หลายเดือนก่อน

    DB കോളേജ് , എന്റെ വിദ്യാലയം 🥰🥰🥰

  • @sheheenwilliams1577
    @sheheenwilliams1577 7 หลายเดือนก่อน

    Evide bro

  • @kannanvrindavanam9724
    @kannanvrindavanam9724 10 หลายเดือนก่อน

    രാഷ്ട്രീയപാർട്ടി ബോർഡുകൾ ഒഴിവാക്കി പോകണം 😊...

  • @DesiMalayali
    @DesiMalayali 9 หลายเดือนก่อน +1

    Kottekkaran💪

  • @amithagibinamitha2949
    @amithagibinamitha2949 10 หลายเดือนก่อน +1

    ജിതിൻ. ചേട്ടാ..... കൊട്ടാരക്കര.... ഗണപതി. ക്ഷേത്രം.... മറന്നോ.....

  • @sherin6324
    @sherin6324 10 หลายเดือนก่อน +1

    ശുദ്ധജല തടാകം

  • @Chooranolilvlog
    @Chooranolilvlog 10 หลายเดือนก่อน

    👌👌

  • @devu151
    @devu151 10 หลายเดือนก่อน

    പൊളി 👍❤️🌹

  • @Lalygeorge-mi8dv
    @Lalygeorge-mi8dv 10 หลายเดือนก่อน

    Jaya krishankutty janum mole

  • @sujithpillai7941
    @sujithpillai7941 10 หลายเดือนก่อน +1

    എന്റെ നാട് ഞാൻ പഠിച്ച കോളേജ് എത്രെയോ വെട്ടം ഇവിടെ ഞാൻ ബോട്ടിംഗ് നടത്തിയിട്ടുണ്ട്

  • @SUNIL.vettam
    @SUNIL.vettam 10 หลายเดือนก่อน

    🌹 22 - 10 - 2023 🌹

  • @prasannakumaran6437
    @prasannakumaran6437 10 หลายเดือนก่อน

    👍👍

  • @roseminabraham9678
    @roseminabraham9678 10 หลายเดือนก่อน

    ❤❤❤lovely ❤❤

  • @departurearrivals7767
    @departurearrivals7767 10 หลายเดือนก่อน

    താങ്കൾ ഉപയോഗിക്കുന്ന ക്യാമറ ഏതാണ് എന്ന് പറയാമോ

  • @sajishsajish8203
    @sajishsajish8203 10 หลายเดือนก่อน

    👍👍👍

  • @Epic31971
    @Epic31971 10 หลายเดือนก่อน

    👍👍👍..

  • @jayarajg7972
    @jayarajg7972 10 หลายเดือนก่อน

    Kanunnundu ❤❤❤❤

  • @GLIDERGamingYt
    @GLIDERGamingYt 10 หลายเดือนก่อน

    ❣️❣️

  • @bijuabraham5251
    @bijuabraham5251 10 หลายเดือนก่อน

    ❤ ക്ലീൻ തടാകം, ഇത് ഉറവയുള്ള തടാകമല്ലെ ?

  • @-._._._.-
    @-._._._.- 10 หลายเดือนก่อน

    0:51 👌

    • @-._._._.-
      @-._._._.- 10 หลายเดือนก่อน

      1:07 അതിമനോഹരം👌

    • @-._._._.-
      @-._._._.- 10 หลายเดือนก่อน

      6:42 👌

    • @-._._._.-
      @-._._._.- 10 หลายเดือนก่อน

      11:48 സത്യമാണോ😊?? പുതിയ അറിവ്👍

    • @-._._._.-
      @-._._._.- 10 หลายเดือนก่อน

      13:35 അവിടെയാണ് ഉറവ ഉള്ളത് എന്നു തോന്നുന്നു...ഉറവ പൊങ്ങി വരുമ്പോൾ കായൽ ജലം ഇരു വശത്തേക്കും വഴി മാറും👍

  • @user-rw3up6ub6v
    @user-rw3up6ub6v 10 หลายเดือนก่อน

    🥰❤️

  • @JERINPAROLICKAL
    @JERINPAROLICKAL 10 หลายเดือนก่อน

  • @kiransurya7683
    @kiransurya7683 10 หลายเดือนก่อน +1

    ഏതാ ക്യാമറ?

  • @shivagiri.traveling
    @shivagiri.traveling 10 หลายเดือนก่อน

    ഞാൻ കാണാൻ ആഗ്രഹിച്ച സ്ഥലം ❤❤❤

  • @libinkm.kl-0139
    @libinkm.kl-0139 10 หลายเดือนก่อน

    🥰🥰🥰🔊🎶🎶🎶B G M lover 👌👍👍👍👍😍😍😍😍

  • @Mearunraju
    @Mearunraju 10 หลายเดือนก่อน

    കഴിഞ്ഞ വീഡിയോ Duration കുറവ് speed കൂടുതൽ

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน

      ആണോ 🤔

    • @Mearunraju
      @Mearunraju 10 หลายเดือนก่อน

      @@jithinhridayaragam ya 20 mint ചുരുങ്ങി 17. ഒക്കെ ആയല്ലോ

  • @ajimontrap3277
    @ajimontrap3277 10 หลายเดือนก่อน

    ♥️♥️♥️♥️♥️♥️♥️

  • @captworld
    @captworld 10 หลายเดือนก่อน

    vallavum vellavvum annum weaknessah

  • @saravanan23able
    @saravanan23able 10 หลายเดือนก่อน +1

    Jithin ee music ini add cheyyalley irritating

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน

      തുടക്കത്തിലെയോ?

    • @saravanan23able
      @saravanan23able 10 หลายเดือนก่อน

      @@jithinhridayaragam ആം പീ പീ പീ പീ എന്നുള്ളത്, കൊറേകാലമായി അതു കേക്കുന്നു

  • @lsmedilab9258
    @lsmedilab9258 10 หลายเดือนก่อน

    Hai

  • @vineethneyyar
    @vineethneyyar 10 หลายเดือนก่อน

    😊hai

  • @Sarath_srt__
    @Sarath_srt__ 10 หลายเดือนก่อน

    ❤❤❤hii❤❤❤

  • @vandimachan
    @vandimachan 10 หลายเดือนก่อน

    Jithinnfsns like

  • @rajeshpv1965
    @rajeshpv1965 10 หลายเดือนก่อน

    ♥️❤️🧡💚💜💜💙💛🤎

  • @sabupj17
    @sabupj17 10 หลายเดือนก่อน +2

    ഞാൻ.സാബു. കോഴിക്കോട്

  • @shaijuc7267
    @shaijuc7267 10 หลายเดือนก่อน

    ❤❤❤

  • @georginjose1616
    @georginjose1616 10 หลายเดือนก่อน

    ❤❤

  • @Muhammed_Nihal_7
    @Muhammed_Nihal_7 10 หลายเดือนก่อน

    ❤️

  • @sunildevukumar9411
    @sunildevukumar9411 10 หลายเดือนก่อน

    Hai

  • @manu074
    @manu074 10 หลายเดือนก่อน

    ❤🫂

  • @tijojoseph9894
    @tijojoseph9894 10 หลายเดือนก่อน

    ❤❤❤

  • @Kangazhakkadan
    @Kangazhakkadan 10 หลายเดือนก่อน

    ❤❤❤

  • @hashikhs1
    @hashikhs1 10 หลายเดือนก่อน

    ❤❤❤

  • @kannanvrindavanam9724
    @kannanvrindavanam9724 10 หลายเดือนก่อน

    ❤️❤️❤️

  • @vipinparassala4444
    @vipinparassala4444 10 หลายเดือนก่อน

    Hai