നേരത്തെ പല വിഡിയോകളും കണ്ടിട്ടുടെങ്കിലും ഇത്ര നല്ല ഒരു വീഡിയോ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. അഭിനന്ദനങ്ങൾ. നിരക്ക് കൂടുതൽ എങ്കിൽ തിരക്ക് കുറയും. തിരക്ക് കുറഞ്ഞാൽ കൂടുതൽ ആകർഷകം ആക്കുവാൻ വേണ്ട ഏർപ്പാടുകൾ ചെയ്യേണ്ടി വരും. ആ വക ബിസിനസ്സ് കാര്യങ്ങൾ നടത്തിപ്പുകാർ നോക്കിക്കൊള്ളും.
It is a BOT model- bulid, operate and transfer. Then expenses for construction and maintenance is recovered from ticket charges only. After recovery, it will be handed over to government.
The construction and maintenance is very good considering other govt tourism centers. I would say the price is not too high considering the construction.
അവിടെ വളരെ വലിയ ഒരു ടാക്സ് വെട്ടിപ്പും നടക്കുന്നതായി തോന്നി. കാരണം എൻട്രി ടിക്കറ്റ് എടുക്കാൻ ക്യാഷ് മാത്രമേ അവർ അനുവദിക്കുന്നുള്ളു.. പെട്ടിക്കടയിൽ പോലും upi ഒക്കെ ഉള്ള ഈ കാലത്ത് ഇവിടെ ക്യാഷ് മാത്രമേ സ്വീകരിക്കൂ എന്ന് പറയുന്നതിൽ അങ്ങനെ ഒരു സംശയം തോന്നുന്നു. നേരെ മറിച്ച് കേബിൾ കാർ ടിക്കറ്റ് ന് എല്ലാ രീതിയിലും പൈസ കൊടുക്കാനും പറ്റും. പക്ഷേ കേബിൾ കാർ നടത്തുന്നത് മറ്റൊരു കമ്പനിയാണ്. അതാണ് സംശയം വർധിപ്പിക്കുന്നത്..
ഞാനും കൂട്ടുകാരും ഓപ്പൺ ആകുന്നതിനു ഒന്നോ രണ്ടോ വർഷം മുന്നേ വരെ അവിടെ സെക്യൂരിറ്റിയെ പറ്റിച്ചു അതിനകത്ത് കയറിയിട്ടുണ്ട് സെക്യൂരിറ്റി കാണാതെയും സെക്യൂരിറ്റിയെ സോപ്പിട്ടു നല്ല തവണ അതിനകത്തു കയറിയിട്ടുണ്ട് ഇതിനെല്ലാം മുന്നേ 2009 കാലഘട്ടം മുതൽ
ബട്ടർഫ്‌ളൈസ് കശ്‍മീരം ഗുരു കൊള്ളാം എന്ന് പറയാൻ ഉള്ള മൂവി പിന്നേ കുറച്ചു ഹിറ്റ് അല്ലാത്ത മൂവിസും പൈലെറ്റസ് പോലെയുള്ള മൂന്നാല് പടങ്ങളും ചെയ്തു ബെസ്റ്റ് മൂവി ഗുരു തന്നേ 👌
ടിക്കറ്റ് ചാർജ് അല്പം കൂടുതലാണെങ്കിലും നിർമാണ പ്രവർത്തനങ്ങൾ അതിഗംഭീരം. സാധാരണ സർക്കാരിന്റെ ടൂറിസം സെന്ററുകളിൽ ഉള്ളതുപോലെ ഉള്ള നിർമാണ വൈകൃതങ്ങൾ ഇല്ലാത്തത് കൊണ്ട് നല്ല നിലവാരം ഉണ്ട്. പ്രതിമയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കാലത്ത് തിരുവനന്തപുരം യാത്രയിൽ പലപ്പോഴും കാണാൻ ശ്രമിച്ചിരുന്നു . പ്രധാന റോഡിലെ കടക്കാർ പറഞ്ഞു ഇപ്പോൾ കയറ്റിവിടില്ല എന്ന്....
Walkway are mostly used by couples . JADAYU ROCK project IS GOOD , seems lots of scope if integrated more events or other projects there might attract more people. Well its a one time beautiful experience, As you said , the family visting there might burn their pockets 😅 . Prices are steep ( private limited, they need returns 😢) . But good as the structure looks fantabulous and is a great achievement
Public ന് എന്താ പറയുന്നത്, എന്നത് ആരോടെങ്കിലും ചോദിച്ചതാണോ, കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ അതോ തന്നോട് തന്നെ ചോദിച്ചതാണോ 😄. കുറച്ചു നല്ല കാഴ്ചകൾ കണ്ടു. കുറച്ചു കാര്യങ്ങൾ മനസിലാക്കി, ചില ചെറിയ തമാശകൾ കേട്ട് ചിരിച്ചു. 😄അവസാന ഭാഗത്ത് വ്യത്യസ്തമായ വാക്കുകൾ, ചില വെളിപ്പെടുത്തലുകൾ. കാര്യങ്ങൾ തുറന്ന് പറയുന്നത് വ്യക്തമായ കാഴ്ചപാടുള്ളവരാണ്.
ആണ് ചേട്ടാ ടിക്കറ്റു നിരക്ക് കൂടുതൽ ആണ് അവിടെ ഞങൾ ഓണത്തിന് pokanam എന്ന് വെച്ച് യിരുന്നതാ ബട്ട് യിതു കാരണം പോയില്ല phinne phinne പോയവർ ഒന്നും അത്ര സുഗമമായിട്ടല്ല വന്നേ അവർക്കു യിഷ്ട്ടപെട്ടില്ല phinne അങ്ങോട്ട് പോകുന്നില്ല എന്ന് വെച്ച് ചേട്ടാ വീഡിയോ spr പൊളിച്ചു എന്നത്തെ പോലെ 🥰🥰👌👌👍🏻👍🏻
എന്തായാലും എനിക്ക് ബ്രദർ ന്റെ ഓപ്പൺ ആയ സംസാരം ഇഷ്ടപ്പെട്ടു, video യും ഇഷ്ടപ്പെട്ടു... പ്രത്യുപകാരം ചാനൽ സസ്ക്രൈബ് ചെയ്തു, വീഡിയോ ലൈക് ചെയ്തു .. നല്ല നല്ല വീഡിയോ കളും ആയി വരിക.. 💕
ചടയൻ എന്നൊരു ആയ് രാജാവിന്റെ പേരിൽ നിന്നാണ് ചടയമംഗലം ഉണ്ടായതെന്നു കേൾക്കുന്നു ..ജടായുവിൽ നിന്നല്ല . ചടയൻ ശിവന്റെ മറ്റൊരു പേര് ..അവിടെയൊരു ശിവക്ഷേത്രം ഉണ്ടായിരുന്നതുകൊണ്ടാണെന്നും മറ്റൊരു വിശദീകരണം ...ജടായു പ്പാറ പോലെയുള്ള പ്രകൃതി മനോഹാരിതകളിൽ പുരാണ മുഹൂർത്തങ്ങളെ ഭക്തർ കുടിയിരുത്തുന്നത് കേരളത്തിൽ ഒത്തിരി സ്ഥലത്തു കാണാം .സുന്ദര സങ്കല്പങ്ങൾ മിനയുന്നവരെ നമിക്കാം .. ഏതായാലും രാവണന്റെ റൂട്ട് മാപ്പിൽ പമ്പ സരസ്സിനടുത്തുള്ള ഋശ്യ മൂകാചലം ഉണ്ട് ...സീത ഊരിയിടുന്ന ആഭരണങ്ങൾ അവിടെയിരിക്കുന്ന സുഗ്രീവന് കിട്ടുന്നുണ്ടല്ലോ ...പക്ഷെ ജടായു ആക്രമിക്കുന്നത് ഗോദാവരി തടത്തിലെ (ആന്ധ്ര) പഞ്ചവടിയിൽ നിന്ന് സീതയെ തട്ടിയെടുത്ത ഉടനെ ..അപ്പോൾ വിക്കി പീഡിയ ശരിയാവണമല്ലോ ...
ഞാൻ വീട്ടിലുള്ളവരെയും കൂട്ടി(7പേർ )ഒരു തവണ പോയിട്ടുണ്ട്. 2,3കൊല്ലമായി(അന്നും മ്യൂസിയവും മറ്റും നിർമാണത്തിലായിരുന്നു )ചാർജ് വളരെ കൂടുതൽ ആണ്. കേബിൾ കാറിന്റെ അവസാനഭാഗം കാറ്റ് കൂടിയുണ്ടെങ്കിൽ കൊള്ളാം. വൈകുന്നേരം കലാപരിപാടികളൊക്കെ ഉണ്ട്. പക്ഷെ മുടക്കുമുതലിനുള്ള വകയില്ല
ഇങ്ങിനെ ഒരു സാഹസത്തിന് മുതിർന്നാൽ മഴയും,ചുടും കൊള്ളണം ഫീസ് കൊള്ളയാണ് അവിടെ നടക്കുന്നത്,പ്രെെവറ്റ് മുതലാളിമാരുടെ കൊള്ളയാണ്,ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലാ,മലയാളികൾക്ക് അറിയാം,ഇവിടുത്തെ കാരൃങ്ങൾ,അത് കൊണ്ടാണ് നോർത്ത് ഇൻഡൃൻസ് മാത്രം ഇള്ളത്,ഇതിൽ മുതൽ മുടക്കിയ ഒരാൾ എന്നോടൊപ്പം ഇണ്ട്,ഈ സമയം വരെ ഒരു രൂപാ പോലും ലാഭവിഹിതം കൊടുത്തിട്ടില്ലാ,നല്ല വരുമാനം ഇണ്ട്,പക്ഷെ.......
The price is reasonable considering the cleanliness and the effort it took to build such thing. Nobody build it for free. It took them so much money which can be only recovered in 15 to 20 years after adjustment of inflation. Other places might have cheaper cable Travel because the amount of people visiting those places are high and they can recover the cost of building those traveling system in an year or so. So stop sending wrong message to people. Thanks
ജടായുപാറയുംശില്പവും കേരള ടൂറിസത്തിന്റെ ഭാവന പൂർണ്ണമായ പദ്ധതി.കേരള ടൂറിസത്തിന് ഒരു പൊൻതൂവൽ തന്നെയാണ്.walk way 👌👌👌ആയിരം അടിക്കു മുകളിലായി ഒരു നിർമ്മാണ പ്രവർത്തനം നടക്കണമെങ്കിൽ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകണം. അതിനെ നമ്മൾ വില കുറഞ്ഞ് കാണരുത്.പണം ഒരു പ്രധാന ഘടകം തന്നെയാണ് അതിനാൽ ആവും സ്വകാര്യ പങ്കാളിത്തം സ്വീകരിച്ചിരിക്കുന്നത്. ജിതിൻ പറഞ്ഞതുപോലെ fmly ആയി പോകുമ്പോൾ ബുദ്ധിമുട്ട് തന്നെയാണ്. അധികാരികൾ അത് മനസ്സിലാക്കട്ടെ. ജടായുപ്പാറയും ശില്പവും കാണാൻ ആഗ്രഹിച്ചിരിക്കുവായിരുന്നു ഹൃദയരാഗം മനോഹരമായി തന്നെ കാണിച്ചു തന്നു. ഹെൽത്ത് ഇഷ്യൂ കോവിഡിന് ശേഷമാണോ കൂടിയത് എന്ന് സംശയം 😊
പൊൻതൂവൽ അല്ലേ അല്ലാ. എല്ലാവരും പറ്റിക്കപ്പെടുന്നു. അറിയാവുന്ന മലയാളികൾ വരുന്നില്ല. വരുന്നവരെല്ലാം വളരെ നിരാശയോടെ മടങ്ങുന്നു. ശില്പം കൊള്ളാം . പക്ഷേ കാണാൻ 500 രൂപ. അത് മുടക്കുമ്പോൾ എല്ലാവരും കരുതും അതിനുള്ള എന്തേലും ഉണ്ടെന്ന്. മുഴുവൻ ഒരു അര മണിക്കൂർ ….
100 കോടിയുടെ മുതലാണ് - കഠിനമായ അദ്വാനത്തിലൂടേ രൂപം കൊണ്ട ഒരു ശിൽപം ആണിത് ഇതിനോട് അനുബന്ധമായി മറ്റ് ഇതര കൗതുകകരമായ പല കാഴ്ച്ചകളും അവിടേ ഒണ്ട് . മേൽ പറഞ്ഞ 100 കോടിയേക്കാൾ കൂടുതൽ ചിലവ് ആയിട്ടുണ്ട് ഇനി ചിലവ് ആകാനും ഒണ്ട് ആയതിനാൽ അവർ വസൂലാക്കുന്നതുക ഉചിതമാണന്ന് ഞാൻ എന്ന വിക്‌തി കരുതുന്നു.🙏 (by - KL-2)
ഞാൻ ഒന്നരവർഷംമുമ്പ് അവിടെ പോയിരുന്നു മുകളിലേയ്ക്ക് കയറാൻമാത്രമായി കേബിൾകാർ ലഭ്യമല്ല തിരികെ ഇറങ്ങാൻ മുകളിൽ ടിക്കറ്റ് ലഭ്യമാണ് ഒന്നരവർഷം മുൻമ്പും വർക്കുനടക്കുന്നതായി ബോഡുണ്ടായിരുന്നു
തീയറ്ററും മറ്റും വന്നു കഴിഞ്ഞാൽ കുറച്ച് കൂടി മാറ്റങ്ങൾ വരും. കേബിൾ കാർ ഒക്കെ നല്ല ഇൻവെസ്റ്റ്മെന്റ് ഉള്ള കേസ് ആണ്. അതൊക്കെ മുതലാകാൻ ഈ ഒരു റേറ്റ് മാത്രമേ രക്ഷയുള്ളൂ.
Konniyil ninn approximately 15 to 17 km ഉണ്ട്. Konni achankovil Road vazhi പോകാo. We used to go by Car but ഇപ്പൊ Road ന്റെ situation ariyilla. Konniyil ninn kalleli checkpost kazhinj Bridge vazhi kokkathodu forest kayari paara എത്തും. Kudil tree house und. Aalukal stay cheyyunna sthalam ആണ്. Bus service ഉണ്ട് but I think upto Kokkathodu SNDP. There are plenty of places along that way to explore. Chelikuzhi waterfalls, appooppan thodu temple and adivasi areas
ഇവിടെ കാഴ്ചകൾ മനോഹരം ആണ് എന്നാൽ കൊടുക്കുന്ന കാശിനു ഉള്ളത് ഒന്നും ഇല്ല over ചാർജ് ആണ്....... മലയാളികൾ കുറയുന്നതിന്റ പ്രധാന കാര്യം ഓവർ ചാർജ് തന്നെ ആണ്...... പുറത്തുന്നു വരുന്നവർക്ക് അവടെ വന്നു കഴിഞ്ഞാൽ കണ്ടു മടങ്ങുക അല്ലാതെ വേറെ മാർഗം ഇല്ലല്ലോ......
@@jithinhridayaragam നിലവിൽ ഒരു 5⭐ഹോട്ടലിൽ ആളുകൾ ചെല്ലുന്നത് പോലെ ആണ് കാശ് ഉള്ളവര് മാത്രം കണ്ടാൽ മതി........ പ്രൈവറ്റ് ആയത്കൊണ്ട് ആർക്കും ഒന്നും പറയാനും പറ്റില്ല 👍
'അണ്ണന് നല്ല വരുമാനം ഇല്ലേ അണ്ണാ അതിൽ നിന്ന് കുറച്ചു അവർക്കും കൂടി കൊടുക്ക്.... മലമണ്ടയിൽ നാരങ്ങ വെള്ളത്തിനു 40 കൂടുതൽ അല്ല ശബരിമലയിലൊക്കെ ഒന്ന് പോ നല്ല rate ഉണ്ട്... താഴേന്നു ഇതെല്ലാം മേളിൽ കയറ്റണ്ടേ 😄
ഇത്രയും ബുദ്ധിമുട്ടി ചിത്രീകരിക്കുന്ന ഈ കാഴ്ചകൾ ലക്ഷക്കണക്കിന് ആളുകൾ കാണട്ടെ 💕
ഞാൻ രണ്ട് തവണ പോയിട്ടുണ്ട്...
ചാർജ് വളരെ കൂടുതലാണ്..
അതാണ് മലയാളികൾ പലരും അവിടെ വരാത്തത്...
ഒരു ഫാമിലി ആയി വന്നാൽ അവന്റെ ഷഡ്ജം കീറും 😊
ശരിയാണ് 🌹
Probably unemployed Communist Keralites wants to spend all their earned Money on cheap JAWAN RUM !!!😂😂
അത്രയും രൂപ കൊടുത്തു കാണാൻ ഒരു കോപ്പും ഇല്ല. അത് പോലെ തന്നെ ഇരവികുളം നാഷണൽ പാർക്.. മൂന്നാർ റ്റീ മ്യൂസിയം. ഒക്കെ പൈസ വെറുതെ കളയാൻ വേണ്ടി മാത്രം
@@sajan5555iravikulam one time experience cheyyan okke und
@@Vaisag.R.L ഒരു അൻപത്. രൂപ ആണെങ്കിൽ കുഴപ്പമില്ല. ഞാൻ പോയപ്പോൾ 150ആയിരുന്നു
ജിതിന്റെ തമാശ കലർത്തിയുള്ള അവതരണം നല്ല രസമുണ്ട് കേൾക്കാൻ❤
thank you🌹
നേരത്തെ പല വിഡിയോകളും കണ്ടിട്ടുടെങ്കിലും ഇത്ര നല്ല ഒരു വീഡിയോ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. അഭിനന്ദനങ്ങൾ. നിരക്ക് കൂടുതൽ എങ്കിൽ തിരക്ക് കുറയും. തിരക്ക് കുറഞ്ഞാൽ കൂടുതൽ ആകർഷകം ആക്കുവാൻ വേണ്ട ഏർപ്പാടുകൾ ചെയ്യേണ്ടി വരും. ആ വക ബിസിനസ്സ് കാര്യങ്ങൾ നടത്തിപ്പുകാർ നോക്കിക്കൊള്ളും.
നന്ദി❤️
സൂപ്പർ വീഡിയോ... പോകണം എന്ന് വിചാരിച്ചതാ...ഇനി ഹെലികോപ്റ്റർ വാങ്ങിയിട്ട് പോകാം...
വീട്ടിൽ ഒരുപാട് ക്യാഷ് ഉണ്ടേൽ പൊക്കോളൂ😃
ക്യാഷ് ഇല്ല അതാ പ്രശ്നം...
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ എടുത്തു പോ
ഞാനും പോണില്ലേ 😢
Qqqqqqqqqq1qqqqqqqqqqqqqqqqq11@@jithinhridayaragam
It is a BOT model- bulid, operate and transfer. Then expenses for construction and maintenance is recovered from ticket charges only. After recovery, it will be handed over to government.
The construction and maintenance is very good considering other govt tourism centers. I would say the price is not too high considering the construction.
അവിടെ മിക്കവരും എത്തുന്നത് വലിയ പ്രതീക്ഷയോടെയാണ് പക്ഷെ തിരിച്ചിറങ്ങുമ്പോൾ എന്തിനാ ഇത്രയും കാശ് കൊടുത്തതെന്ന് സംശയം തോന്നും ഒപ്പം നിരാശയും
സത്യം. എല്ലാരും നിരാശയോടെ മടങ്ങുന്നു
കറക്റ്റ്👍🏻
അവിടെ വളരെ വലിയ ഒരു ടാക്സ് വെട്ടിപ്പും നടക്കുന്നതായി തോന്നി. കാരണം എൻട്രി ടിക്കറ്റ് എടുക്കാൻ ക്യാഷ് മാത്രമേ അവർ അനുവദിക്കുന്നുള്ളു..
പെട്ടിക്കടയിൽ പോലും upi ഒക്കെ ഉള്ള ഈ കാലത്ത് ഇവിടെ ക്യാഷ് മാത്രമേ സ്വീകരിക്കൂ എന്ന് പറയുന്നതിൽ അങ്ങനെ ഒരു സംശയം തോന്നുന്നു. നേരെ മറിച്ച് കേബിൾ കാർ ടിക്കറ്റ് ന് എല്ലാ രീതിയിലും പൈസ കൊടുക്കാനും പറ്റും. പക്ഷേ കേബിൾ കാർ നടത്തുന്നത് മറ്റൊരു കമ്പനിയാണ്. അതാണ് സംശയം വർധിപ്പിക്കുന്നത്..
ഇത്രയും കഷ്ടപ്പെട്ട് ഇതിനു മുകളിൽ ചെല്ലുമ്പോൾ നിരാശ മാത്രം
ജഡായുവിനെ ഹെലിക്യാമറ വെച്ച് ഷൂട്ട് ചെയ്തു കാണുന്നതാണ് ഗംഭിരം
എന്തിരുന്നാലും വീഡിയോ ❤️
thank you🌹
2005 ൽ അവിടെ പോയിട്ടുണ്ട്. അന്ന് ഗവൺമെന്റ് ഏറ്റെടുത്തിട്ടില്ലായിരുന്നു. ഒരു ക്ഷേത്രവും ഒരു ചെറിയ കുളവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
👍👍
ഞാനും 2007 പോയപ്പോൾ അങ്ങനെ തന്നെയായിരുന്നു
ഞാനും കൂട്ടുകാരും ഓപ്പൺ ആകുന്നതിനു ഒന്നോ രണ്ടോ വർഷം മുന്നേ വരെ അവിടെ സെക്യൂരിറ്റിയെ പറ്റിച്ചു അതിനകത്ത് കയറിയിട്ടുണ്ട് സെക്യൂരിറ്റി കാണാതെയും സെക്യൂരിറ്റിയെ സോപ്പിട്ടു നല്ല തവണ അതിനകത്തു കയറിയിട്ടുണ്ട് ഇതിനെല്ലാം മുന്നേ 2009 കാലഘട്ടം മുതൽ
ഹായ് ജിതിൻ,
ഇത്രയും കശുമുടക്കി കാണാൻ ഇവിടെ ഒന്നും ഇല്ല എന്നുള്ളതാണ് എന്റെ അഭിപ്രായം..
ഒരു ആറന്മുളക്കാരൻ
അഞ്ചു തവണ ജഡായൂ പാറ വന്നിട്ടും ഇതുവരെ കേയറാൻ പറ്റാത്ത ഞാൻ... 😢
അന്ന് എനിക്കു ഇട്ട വിളിപ്പേരാ ജഡായൂ.. Now it's my a dream place... ✨✨❤
ഞാനും
thank you🌹
എനിക്ക് ഇഷ്ടം പെട്ടു നിങ്ങളുടെ സംസാരം... സത്യമായ വാക്കുകൾ തെളിയിച്ചു
ബട്ടർഫ്‌ളൈസ്
കശ്‍മീരം
ഗുരു
കൊള്ളാം എന്ന് പറയാൻ ഉള്ള മൂവി പിന്നേ കുറച്ചു ഹിറ്റ് അല്ലാത്ത മൂവിസും പൈലെറ്റസ് പോലെയുള്ള മൂന്നാല് പടങ്ങളും ചെയ്തു ബെസ്റ്റ് മൂവി ഗുരു തന്നേ 👌
എന്റെ വീടിന്റെ അടുത്താണ് ഞാനും ചടയമംഗലം ഇതു എപ്പോഴും കാണുന്നു കേറാൻ വൈൽ കൂടുതൽ .❤❤
എന്റെ സ്ഥലം ആണ് ചടയമംഗലം എന്റെ വീടിന്റെ തൊട്ടു അടുത്ത് ആണ് ജടായു പാറ ❤🥰
👍🥰🥰🥰
ഇവിടെ എവിടെയാണ്..
@deepuchadayamangalam6815 എന്റെ വീട് ജടായു ജംഗ്ഷൻ ( മേടയിൽ ) 🥰
ടിക്കറ്റ് ചാർജ് അല്പം കൂടുതലാണെങ്കിലും നിർമാണ പ്രവർത്തനങ്ങൾ അതിഗംഭീരം. സാധാരണ സർക്കാരിന്റെ ടൂറിസം സെന്ററുകളിൽ ഉള്ളതുപോലെ ഉള്ള നിർമാണ വൈകൃതങ്ങൾ ഇല്ലാത്തത് കൊണ്ട് നല്ല നിലവാരം ഉണ്ട്. പ്രതിമയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കാലത്ത് തിരുവനന്തപുരം യാത്രയിൽ പലപ്പോഴും കാണാൻ ശ്രമിച്ചിരുന്നു . പ്രധാന റോഡിലെ കടക്കാർ പറഞ്ഞു ഇപ്പോൾ കയറ്റിവിടില്ല എന്ന്....
Walkway are mostly used by couples .
JADAYU ROCK project IS GOOD , seems lots of scope if integrated more events or other projects there might attract more people.
Well its a one time beautiful experience,
As you said , the family visting there might burn their pockets 😅 .
Prices are steep ( private limited, they need returns 😢) .
But good as the structure looks fantabulous and is a great achievement
thank you🌹
എന്തായാലും ഗംഭീരം ആയിരുന്നു കാഴ്ചകൾ ❤️😊
Public ന് എന്താ പറയുന്നത്, എന്നത് ആരോടെങ്കിലും ചോദിച്ചതാണോ, കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ അതോ തന്നോട് തന്നെ ചോദിച്ചതാണോ 😄. കുറച്ചു നല്ല കാഴ്ചകൾ കണ്ടു. കുറച്ചു കാര്യങ്ങൾ മനസിലാക്കി, ചില ചെറിയ തമാശകൾ കേട്ട് ചിരിച്ചു. 😄അവസാന ഭാഗത്ത് വ്യത്യസ്തമായ വാക്കുകൾ, ചില വെളിപ്പെടുത്തലുകൾ. കാര്യങ്ങൾ തുറന്ന് പറയുന്നത് വ്യക്തമായ കാഴ്ചപാടുള്ളവരാണ്.
ഞാനിടക്ക് എന്നോടുതന്നെ സംസാരിക്കും. അതും ഉറക്കെ😂. മയിലിനോട് എപ്പോഴും മിണ്ടും
എന്താ ശങ്കരൻ തമ്പി 😅
Moopre mooprod thanne chodikunneda ad angane ayirikum ingane ayirikum enn moopare thanne uttaram ad angane ayirikum enn parayu cheyyum...karyamakenda prateyega taram jeevidaa.😅😅
മൗനം വിദ്വാന് ഭൂഷണം 😂 അതിമൗനം ഭ്രാന്തിന്റെ ലക്ഷണം 😛
It is worth seeing the sculpture and the placae
ആണ് ചേട്ടാ ടിക്കറ്റു നിരക്ക് കൂടുതൽ ആണ് അവിടെ ഞങൾ ഓണത്തിന് pokanam എന്ന് വെച്ച് യിരുന്നതാ ബട്ട് യിതു കാരണം പോയില്ല phinne phinne പോയവർ ഒന്നും അത്ര സുഗമമായിട്ടല്ല വന്നേ അവർക്കു യിഷ്ട്ടപെട്ടില്ല phinne അങ്ങോട്ട് പോകുന്നില്ല എന്ന് വെച്ച് ചേട്ടാ വീഡിയോ spr പൊളിച്ചു എന്നത്തെ പോലെ 🥰🥰👌👌👍🏻👍🏻
hiii ratheesh ❤️❤️❤️
North Indians aanu kooduthalum varaarullath... Nammala sthalam aanu Chadayamangalam ❤️
Ticket charge pothuve kooduthal thanne anu.athinte oru karanam cable car imported anu.athupole athinuvendi Vanna sajeekaranangalkkum. Adhyamokke 3000/- Roopa anenna kettathu.pinneya arinjathu athu trekking groupinulla charge anennu. Jatayu museum open akumbol charge iniyum koodananu sadyatha. Njan randumoonnu vattam poyenkilum annonnum Pani poorthiyakathathukondu kayattivittilla. Enthayalum ithu njangade taluk administrationte keezhilayathinal ennenkilum sowkaryampole kayaram.. family ayittu pokumbol ticket charge oru vilanguthadiyanu.. athu pothuve Ulla oru Kerala style anallo. Koottiyal pinne nirakku kurayillallo.
അതിൻ്റെ ഉള്ളിലെ കാഴ്ചകൾ കാണാൻ ആഗ്രഹിച്ചു.....
എന്തായാലും എനിക്ക് ബ്രദർ ന്റെ ഓപ്പൺ ആയ സംസാരം ഇഷ്ടപ്പെട്ടു, video യും ഇഷ്ടപ്പെട്ടു... പ്രത്യുപകാരം ചാനൽ സസ്ക്രൈബ് ചെയ്തു, വീഡിയോ ലൈക് ചെയ്തു .. നല്ല നല്ല വീഡിയോ കളും ആയി വരിക.. 💕
😍😍
തീർച്ചയായും ബ്രോ 👍
Bro my name is aneesh iam working bofore jadau 🌎 centre kollom.. now Dhubhai set anu..ilove jadayu ❤ Earth 🌎 centre and kollam ❤🎉
So happy to see this. Never had a chance to visit. Ith list il ulla place ആണ്. Nannayi presentation.
🙏🏼♥️♥️
ᴀ𝚗𝚍𝚛𝚊 𝚙𝚛𝚊𝚍𝚎𝚜𝚑, Lepakshi എന്ന സ്ഥലത്താണ് ജാടയുവിനെ ചിറക് അരിഞ്ഞ് ഇട്ടത് എന്നാണ് രാമായണത്തിൽ പറയുന്നത് എന്ന് വിക്കിപീഡിയയിൽ ഉണ്ട്.
ഏതു വിശ്വസിക്കണം
ചടയൻ എന്നൊരു ആയ് രാജാവിന്റെ പേരിൽ നിന്നാണ് ചടയമംഗലം ഉണ്ടായതെന്നു കേൾക്കുന്നു ..ജടായുവിൽ നിന്നല്ല .
ചടയൻ ശിവന്റെ മറ്റൊരു പേര് ..അവിടെയൊരു ശിവക്ഷേത്രം ഉണ്ടായിരുന്നതുകൊണ്ടാണെന്നും മറ്റൊരു വിശദീകരണം ...ജടായു പ്പാറ പോലെയുള്ള
പ്രകൃതി മനോഹാരിതകളിൽ പുരാണ മുഹൂർത്തങ്ങളെ ഭക്തർ കുടിയിരുത്തുന്നത് കേരളത്തിൽ ഒത്തിരി സ്ഥലത്തു കാണാം .സുന്ദര സങ്കല്പങ്ങൾ മിനയുന്നവരെ നമിക്കാം ..
ഏതായാലും രാവണന്റെ റൂട്ട് മാപ്പിൽ പമ്പ സരസ്സിനടുത്തുള്ള ഋശ്യ മൂകാചലം ഉണ്ട് ...സീത ഊരിയിടുന്ന ആഭരണങ്ങൾ അവിടെയിരിക്കുന്ന സുഗ്രീവന് കിട്ടുന്നുണ്ടല്ലോ ...പക്ഷെ ജടായു ആക്രമിക്കുന്നത് ഗോദാവരി തടത്തിലെ (ആന്ധ്ര) പഞ്ചവടിയിൽ നിന്ന് സീതയെ തട്ടിയെടുത്ത ഉടനെ ..അപ്പോൾ
വിക്കി പീഡിയ ശരിയാവണമല്ലോ ...
ഞാൻ വീട്ടിലുള്ളവരെയും കൂട്ടി(7പേർ )ഒരു തവണ പോയിട്ടുണ്ട്. 2,3കൊല്ലമായി(അന്നും മ്യൂസിയവും മറ്റും നിർമാണത്തിലായിരുന്നു )ചാർജ് വളരെ കൂടുതൽ ആണ്. കേബിൾ കാറിന്റെ അവസാനഭാഗം കാറ്റ് കൂടിയുണ്ടെങ്കിൽ കൊള്ളാം. വൈകുന്നേരം കലാപരിപാടികളൊക്കെ ഉണ്ട്. പക്ഷെ മുടക്കുമുതലിനുള്ള വകയില്ല
👍👍
നല്ല രീതിയിൽ മൈന്റൈൻ ചെയ്തിട്ടുണ്ട് 👍👍👍👍👍
നല്ല വൃത്തി
Late ആയി വരുന്നവരെ മൈൻഡ് ചെയ്യുന്നില്ലല്ലോ. ഇനി എന്തെങ്കിലും പ്രശ്നം 🤔🤔🤔. വീഡിയോ സൂപ്പർ.
അൻസി ചേച്ചി 🥰🥰
0:40 👌 ഇത് ഈ ചാനലിൽ നേരത്തെ കണ്ടിട്ടുണ്ടല്ലോ
ഇല്ല. ആദ്യം
3:36 😂
9:46 👌 മുകളിൽ എത്രയോ..ഇനി ഇത് പോലെ ഒരിക്കൽ കൂടി 236 രൂപ ലഭിക്കാൻ നടക്കും എന്നു തോന്നുന്നില്ല..😂
12:06 -- 12:10 😂
16:11 👌
ഫുൾ നെഗറ്റീവ് ആണല്ലോ ചേട്ടാ പരാതിയും പരിവട്ടവും😮
ഉള്ളതേ പറഞ്ഞുള്ളൂ🥺
വർഷങ്ങൾ മുൻപ് പാറക്ക് ഇടയിലൂടെ പിടിച്ചു കേറി ജഡായൂ പാറയുടെ മുകളിൽ പോയി ഞാൻ. ഇപ്പോൾ കയറി പോകാൻ എളുപ്പം ആണെന്ന് തോന്നുന്നു
ഇങ്ങിനെ ഒരു സാഹസത്തിന് മുതിർന്നാൽ മഴയും,ചുടും കൊള്ളണം ഫീസ് കൊള്ളയാണ് അവിടെ നടക്കുന്നത്,പ്രെെവറ്റ് മുതലാളിമാരുടെ കൊള്ളയാണ്,ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലാ,മലയാളികൾക്ക് അറിയാം,ഇവിടുത്തെ കാരൃങ്ങൾ,അത് കൊണ്ടാണ് നോർത്ത് ഇൻഡൃൻസ് മാത്രം ഇള്ളത്,ഇതിൽ മുതൽ മുടക്കിയ ഒരാൾ എന്നോടൊപ്പം ഇണ്ട്,ഈ സമയം വരെ ഒരു രൂപാ പോലും ലാഭവിഹിതം കൊടുത്തിട്ടില്ലാ,നല്ല വരുമാനം ഇണ്ട്,പക്ഷെ.......
കൂടെ കൂടെ 10.-20 രൂപക്ക് കഞ്ഞി വർത്തമാനം.40 രൂപ നാരങ്ങ വെള്ളം. അവിടെ കടയുടെ റെന്റ് എത്രയാ?
Avde adventure park indalo on the way ath ipo pravarthikunille?
Nannayi cheta...njan povan nilkarnu...ini ponila
Superrrr. Alappuzha jilla sambranikodi miss chayaaleaa
അത് കൊല്ലം ജില്ല അല്ലേ
500 രൂപ മുടക്കി കാണാനും മാത്രം ഒന്നും അവിടെയില്ല. ഞാൻ പോയിട്ടുണ്ട്.
നല്ല അവതരണം. ഒള്ള കാര്യം ഒള്ളപോലെ അങ്ങ് പറഞ്ഞു.....
കമോൺട്ര സതീശ
🌹🌹🥰🥰🥰🥰
Jatayu super..but entrance fee is very high...
The price is reasonable considering the cleanliness and the effort it took to build such thing. Nobody build it for free. It took them so much money which can be only recovered in 15 to 20 years after adjustment of inflation.
Other places might have cheaper cable Travel because the amount of people visiting those places are high and they can recover the cost of building those traveling system in an year or so.
So stop sending wrong message to people. Thanks
കേബിൾ കാറിൽ കയറുക അതെ ഉള്ളൂ. പിന്നെ അവിടെ ചെന്നിട് നല്ല കാറ്റ് ഉണ്ട്.
Good job broo…!!! 🔥🔥
Urappaayum parayanam..!!!🥰✌🏻
Kayamkulam kochunnide oru vedio cheyamo
ജടായുപാറയുംശില്പവും കേരള ടൂറിസത്തിന്റെ ഭാവന പൂർണ്ണമായ പദ്ധതി.കേരള ടൂറിസത്തിന് ഒരു പൊൻതൂവൽ തന്നെയാണ്.walk way 👌👌👌ആയിരം അടിക്കു മുകളിലായി ഒരു നിർമ്മാണ പ്രവർത്തനം നടക്കണമെങ്കിൽ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകണം. അതിനെ നമ്മൾ വില കുറഞ്ഞ് കാണരുത്.പണം ഒരു പ്രധാന ഘടകം തന്നെയാണ് അതിനാൽ ആവും സ്വകാര്യ പങ്കാളിത്തം സ്വീകരിച്ചിരിക്കുന്നത്. ജിതിൻ പറഞ്ഞതുപോലെ fmly ആയി പോകുമ്പോൾ ബുദ്ധിമുട്ട് തന്നെയാണ്. അധികാരികൾ അത് മനസ്സിലാക്കട്ടെ. ജടായുപ്പാറയും ശില്പവും കാണാൻ ആഗ്രഹിച്ചിരിക്കുവായിരുന്നു ഹൃദയരാഗം മനോഹരമായി തന്നെ കാണിച്ചു തന്നു. ഹെൽത്ത് ഇഷ്യൂ കോവിഡിന് ശേഷമാണോ കൂടിയത് എന്ന് സംശയം 😊
പൊൻതൂവൽ അല്ലേ അല്ലാ. എല്ലാവരും പറ്റിക്കപ്പെടുന്നു. അറിയാവുന്ന മലയാളികൾ വരുന്നില്ല. വരുന്നവരെല്ലാം വളരെ നിരാശയോടെ മടങ്ങുന്നു. ശില്പം കൊള്ളാം . പക്ഷേ കാണാൻ 500 രൂപ. അത് മുടക്കുമ്പോൾ എല്ലാവരും കരുതും അതിനുള്ള എന്തേലും ഉണ്ടെന്ന്. മുഴുവൻ ഒരു അര മണിക്കൂർ ….
100 കോടിയുടെ മുതലാണ് - കഠിനമായ അദ്വാനത്തിലൂടേ രൂപം കൊണ്ട ഒരു ശിൽപം ആണിത് ഇതിനോട് അനുബന്ധമായി മറ്റ് ഇതര കൗതുകകരമായ പല കാഴ്ച്ചകളും അവിടേ ഒണ്ട് . മേൽ പറഞ്ഞ 100 കോടിയേക്കാൾ കൂടുതൽ ചിലവ് ആയിട്ടുണ്ട് ഇനി ചിലവ് ആകാനും ഒണ്ട് ആയതിനാൽ അവർ വസൂലാക്കുന്നതുക ഉചിതമാണന്ന് ഞാൻ എന്ന വിക്‌തി കരുതുന്നു.🙏 (by - KL-2)
അവിടെ വന്നുപോകുന്നവർ നിരാശരാണ്
Jadayu nilath veenu jaadamayed kondano ini jadayu para enn peru vannad?..aayirikilla alle . ..😌😌
ഞങ്ങളും കുടുംബവുമായി അവിടെ പോയി അവിടുത്തെ ടിക്കറ്റ് നിരക്ക് അറിഞ്ഞപ്പോൾ കയറാതെ തിരികെ പോന്നു
👍👍
ഞാൻ ഒന്നരവർഷംമുമ്പ് അവിടെ പോയിരുന്നു മുകളിലേയ്ക്ക് കയറാൻമാത്രമായി കേബിൾകാർ ലഭ്യമല്ല തിരികെ ഇറങ്ങാൻ മുകളിൽ ടിക്കറ്റ് ലഭ്യമാണ് ഒന്നരവർഷം മുൻമ്പും വർക്കുനടക്കുന്നതായി ബോഡുണ്ടായിരുന്നു
ഞാനുംവൈഫും കുട്ടികളും വന്നപ്പോൾ 2000 ആകുന്നുണ്ട്അതുകൊണ്ട്കാണാൻനിന്നില്ല അടുത്താണ്ഞങ്ങളുടെവീട്
രക്ഷപ്പെട്ടു😃
I visited this place two times. Nice place but the ticket charge seems high.❤❤❤
വീണ്ടിന് തൊട്ടടുത്താണ് അന്ന് തുറന്നപ്പോ കേറിയത പിന്നെ തിരിഞ്ഞു നോക്കിയില്ല കാരണം കൊള്ളയാണ് ഒരു കാര്യവുമില്ല. .
തുടക്കം മുതലേ നിങ്ങൾ കളിയാക്കി സംസാരിക്കുന്നു. മതിയാക്കി പോകൂ സഹോദര 🙏
Chettane thonunathoke thaneya nangakum thonunath adond chettan parayandirikaruth... Loved your presentation ❤
♥️♥️
Heart nnu kuzhappamundonnu ariyan chettan chettante viralukal onnu nokiya mathi... Nail k black color anee heart problem undakum❤️🩹
Thank you
അങ്ങനെ ഞങ്ങടെ നാട്ടിലും എത്തി ഹൃദയരാഗം
🥰🥰🥰
ഇതിന്റെ നിർമാണം തുടങ്ങിയ സമയത്തു ജ്ഞാൻ പോയിട്ടുണ്ട്.2012
ജടായുപ്പാറ കൊള്ളാം.
Jolliyil ninnu long leave eduthaano ee trip pokunath?
പണ്ടേ long leave ആണ്
Topil ethan etra time eduthu
തീയറ്ററും മറ്റും വന്നു കഴിഞ്ഞാൽ കുറച്ച് കൂടി മാറ്റങ്ങൾ വരും. കേബിൾ കാർ ഒക്കെ നല്ല ഇൻവെസ്റ്റ്മെന്റ് ഉള്ള കേസ് ആണ്. അതൊക്കെ മുതലാകാൻ ഈ ഒരു റേറ്റ് മാത്രമേ രക്ഷയുള്ളൂ.
Investment oke oru long term noki venam cheyyan... Ottayadikku ellam thitichu pdikkanam nnu paranjirunnal athu nashtathile ethu
First like and first comment
👍👍🥰
Eppozho oru yathrayik edayil kandirunnu jadaayuvine.pinne karyamaya karyam parayunnathil negative aavunnath ororutharudeyum kaazhchapaadu kondanu.vdo pettenn theernnu poya oru thonal.🌹🦋🌹🦋
സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോൾ ക്ലാസ്സ് കട്ട് ചെയ്തു വന്നു ചിലവഴിച്ചിരുന്ന സ്ഥലം ഇന്ന് 500 രൂഫാ കൊടുക്കണം 😰
😂😂😂😂നേരത്തെ ജനിച്ചത് നന്നായില്ലേ
Jatayu kazhchakal valare manoharam❤❤❤
Thank you 🌹
Pathanamthitta, Konni , kalleli പോകാൻ plan ഉണ്ടെങ്കില്‍ try to visit Kokkathodu and Kaattaathi paara . It is just awesome.
കോന്നിയിൽ എവിടെയാ ഇത് ? കാറിൽ പോകാമോ ? Details പറയണേ, കോന്നിയിൽ നിന്നും എത്ര ദൂരമുണ്ട് ?
Konniyil ninn approximately 15 to 17 km ഉണ്ട്. Konni achankovil Road vazhi പോകാo. We used to go by Car but ഇപ്പൊ Road ന്റെ situation ariyilla. Konniyil ninn kalleli checkpost kazhinj Bridge vazhi kokkathodu forest kayari paara എത്തും. Kudil tree house und. Aalukal stay cheyyunna sthalam ആണ്. Bus service ഉണ്ട് but I think upto Kokkathodu SNDP. There are plenty of places along that way to explore. Chelikuzhi waterfalls, appooppan thodu temple and adivasi areas
@@leonadaniel7398Ba pokam✌️🥰
@@Mizhi16 thank you🌹
Great !!!! Thanks your super video and explanation 🙏
Thanks, you too!🌹
Construction of jatayu began in 2006 not in 2017
ഇവിടെ കാഴ്ചകൾ മനോഹരം ആണ് എന്നാൽ കൊടുക്കുന്ന കാശിനു ഉള്ളത് ഒന്നും ഇല്ല over ചാർജ് ആണ്....... മലയാളികൾ കുറയുന്നതിന്റ പ്രധാന കാര്യം ഓവർ ചാർജ് തന്നെ ആണ്...... പുറത്തുന്നു വരുന്നവർക്ക് അവടെ വന്നു കഴിഞ്ഞാൽ കണ്ടു മടങ്ങുക അല്ലാതെ വേറെ മാർഗം ഇല്ലല്ലോ......
തിരിച്ചു പോകുന്നവരും ധാരാളം ഉണ്ട്
@@jithinhridayaragam നിലവിൽ ഒരു 5⭐ഹോട്ടലിൽ ആളുകൾ ചെല്ലുന്നത് പോലെ ആണ് കാശ് ഉള്ളവര് മാത്രം കണ്ടാൽ മതി........ പ്രൈവറ്റ് ആയത്കൊണ്ട് ആർക്കും ഒന്നും പറയാനും പറ്റില്ല 👍
All the best A K T ❤❤❤
Nannayittundu
നമ്മുടെ അടുത്ത് ആണ് പ്ലേസ് മുൻപ് ആരും വരാതെ കാടും പിടിച്ചു കിടക്കുക ആയിരുന്നു...... പുതുക്കിയപ്പോൾ പ്രൈസ് കൂടുതൽ ആയതു കൊണ്ട് പോയിട്ടില്ല
👍😄
They allow drone or not?
കാശു മുടക്കി അതു തിരിച്ചു പിടിക്കാന്‍ പെട പാട് പെടുന്ന സംരംഭകര്‍ക്ക് ഇത് ഒരു പാഠം ആണ്
'അണ്ണന് നല്ല വരുമാനം ഇല്ലേ അണ്ണാ അതിൽ നിന്ന് കുറച്ചു അവർക്കും കൂടി കൊടുക്ക്....
മലമണ്ടയിൽ നാരങ്ങ വെള്ളത്തിനു 40 കൂടുതൽ അല്ല ശബരിമലയിലൊക്കെ ഒന്ന് പോ നല്ല rate ഉണ്ട്... താഴേന്നു ഇതെല്ലാം മേളിൽ കയറ്റണ്ടേ 😄
എന്റെ നാട്ടിൽ ആണ് എന്നിട്ട് പോലും ഒരു ദിവസം മാത്രം ആണ് പോയത് അതും നടന്നു
അതൊരു നല്ല കാര്യമല്ലേ ഭായ്
Adipoly thanks🌹 ❤.
🥰🥰
അതങ്ങു പറഞ്ഞേക്കണം 😁♥️
തെറി പുറകെ വന്നോളും😃
@@jithinhridayaragamസോറി പറയുന്ന കാര്യമാ പറഞ്ഞത് but ഇന്നു എല്ലാവരും സപ്പോർട്ട് ആണല്ലോ....ഉള്ളത് പറഞ്ഞപ്പോ..
Annan enthu prathikshicha poyathu
പറയാൻ ഉള്ളത് പറഞ്ഞു പോകു 👍❤️🌹
Thank you for your support🌹🌹
Nere enge atethu vanno
Nice video. I went here. This place is a waste of time and money
👍👍🌹
Thanks,, brother,,🙏🌹🙋👍
🙏🏼🙏🏼👍
Kottayam waiting for you
Jadayu super
Pricing il valare moshamanu.... Wayanad glass bridge 500 aarnnu.... Alkare kerathe vannapol 250 aaki...
👍👍
rate unsahikable ann avida 😐
👍👍👍🌹
കൊല്ലം കാണുന്നില്ല 😄😄🤔🤔
❤😄... കൊള്ളാം 44₹ ലാഭിച്ചാൽ എന്താ അത്രേ നടന്നില്ലേ 😄😄..
ടിക്കറ്റ് ചാർജ് വളരെ കൂടുതൽ ആണ്. ഒരു സാധാരണ ഫാമിലി വന്നു പോകുമ്പോൾ എന്തായാലും കുറച്ച് കഷ്ടപ്പെടും 😢
The rock should have been kept in its pristine state without any constructions.
Cable car view nice aa
👍👍🌹
ഒന്നിലധികം തവണ വന്നിട്ടുള്ള ഞാൻ. ആ വഴിയിൽ കാണുന്ന ഹാൻഡ് റെയിൽ പണിഞ്ഞത് ഞാൻ
ഞാൻ ഒരുവട്ടം കുടുംബ സമേതം പോയി സാധാരണക്കാർക് താങ്ങാനാവാത്ത ചാർജ് ആണ് ഒരുതവണ പോയവർ പിന്നെ പോകില്ല
🌹🌹🌹🌹
Is it possible to travel in cable car for 1 way plz reply
Sure. U hav to pay for two side and walk one way 😂
@@ആര്യ-ട8ഛ no it's possible, I took ticket from top to way out it cost only 160 rs😄
ഇത് തുടങ്ങിയ കാലം മുതൽ ഇതുപോലെ തന്നെ
👍👍👍