കട്ടിങ് ബ്ലൗസ് ( ക്രോസ്സ് ) ഈസിയായും പെർഫെക്റ്റായും എങ്ങനെ കട്ട്‌ ചെയ്യാം # Cross Cutting Blouse #

แชร์
ฝัง
  • เผยแพร่เมื่อ 3 มิ.ย. 2024
  • ക്രോസ്സ് കട്ടിങ് ബ്ലൗസ് എങ്ങനെ ഈസിയായി കട്ട്‌ ചെയ്ത് സ്റ്റിച്ച് ചെയ്യാം?# Cross Cutting Blouse Easy and Perfect Method/ Cutting Blouse Cross Part 1 Module 17/ Theory And Practical#
    വളരെ ഈസിയായും പെർഫെക്റ്റായും ക്രോസ്സ് കട്ടിങ് ബ്ലൗസ് വരച്ച് കട്ട്‌ ചെയ്യേണ്ടത് എങ്ങനെ എന്ന് ഈ module ൽ വിശദമാക്കിയിരിക്കുന്നു. തുടക്കക്കാർക്ക് നന്നായി മനസ്സിലാക്കി പഠിക്കുന്നതിന് വിവരിച്ചുള്ള ക്ലാസ് ആണ് തയ്യാറാക്കിയിരിക്കുന്നത്. ഈ module ൽ കട്ടിങ് ബ്ലൗസിന്റെ സ്ലീവ്, ബാക്ക് എന്നീ ഭാഗങ്ങൾ വിവരിച്ച് വരച്ചു കട്ട്‌ ചെയ്തിരിക്കുന്നു.

ความคิดเห็น •