I really like your journey, especially your presentation. Even though there are small bad experiences, you take everything positively without saying anything. Congratulations for your good heart.
19:09 നീ ചിരിപ്പിച്ചു കൊല്ലും എടോ faദൽ എന്നുപറഞ്ഞാൽ (please come)അവരുടെ കൂടെ ഭക്ഷണം കഴിക്കാൻ നിന്നെ ക്ഷണിക്കുന്നതാണ് അല്ലാതെ ഭക്ഷണത്തിന് പേരല്ല നേരത്തെ ആ കുട്ടികൾ where you leaves എന്ന് ചോദിച്ചപ്പോൾ അത് മനസ്സിലാവാതെ അവരെ കളിയാക്കി അങ്ങനത്തെ അവസ്ഥ ചെയ്യാതിരിക്കുക നിൻറെ വീഡിയോകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ് സഹോദരനെപ്പോലെ പറയുന്നതാണ് എവിടെ ചെന്നാലും അവിടുത്തെ ഭാഷ പഠിക്കാൻ ശ്രമിക്കാറുണ്ട് യാസീനെ പോലെയല്ല പക്ഷേ നിൻറെ മലയാളം ഒരുപാട് നീ ശരിയാക്കാൻ ഉണ്ട്
മഹീൻ നിന്റെ വീഡിയോ കണ്ടിട്ട് ഈ എപ്പിസോഡിലാണ് ഞാൻ ചിരിച്ചത് കാരണം ഫദ്ദാൽ എന്ന് പറഞ്ഞു അവർ സ്വഗതം ചെയ്തു നീ അതിന്റെ അർത്ഥം പറഞ്ഞു ഫദ്ദാൽ ആണ് ഇവർ കഴിക്കുന്നത് എന്ന്😀😀😀😀😀
@@StarStar-hx1yf വിവരം ഉള്ള നി അവന്റെ വീഡിയോ അല്ലേ കാണുന്നത്. അതാണ് നീയും അവനും തമ്മിലുള്ള വ്യത്യാസം. നി റൂമിൽ ഇരുന്ന് കമന്റ് ഇടുന്ന്. അവൻ പാറി പറക്കുന്നു
@@53539 മാഹിയുടെ മിടുക്കിൽ എനിക്ക് യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല. പക്ഷെ പലപ്പോഴും ചെറിയ കാര്യങ്ങൾ പോലും തിരിച്ചറിയാൻ കഴിയുന്നില്ല. ഇത്രത്തോളം യാത്ര അനുഭവങ്ങൾ ഉള്ള ആൾ എന്തെ ഇങ്ങനെ. ഞാൻ ഒട്ടുമിക്ക യാത്ര വ്ലോഗെഴ്‌സുമാരെയും ഫോളോ ചെയ്യുന്ന.ആളാണ്. കാണുന്ന നമ്മൾക്ക് പോലും ഉള്ള അറിവ് ചില സമയത്ത് മഹിന് ഇല്ലാതെ പോകുന്നു. സ്നേഹത്തോടെയാണ് ഞാൻ ഈ പരാതി പറയുന്നത്
@@TRYTOGOODTHINGS ഞാൻ അവന്റെ മാത്രം അല്ല. നീ നാളെ ഒരു വ്ലോഗ് തുടങ്ങിയാൽ അതും കാണും. Ninne പോലെ കണ്ടതും കേട്ടതും മുഴുവൻ വിഴുങ്ങില്ല. വ്യക്തി പൂജയും ഇല്ല. ഞാൻ എവിടെയൊക്കെ യാത്ര ചെയ്തു എന്ന് തനിക്കു അറിയാമോ.
ഇതിൽ മൊത്തം fadhal ആണല്ലോ അവന് അറബി അറിയത്തില്ല ok സാരമില്ല പക്ഷെ കമന്റിൽ ഒരാൾ തെറ്റ് തിരുത്തിയത് അല്ലെ പിന്നെ എന്തിനാ 110 പേരും അതിന്റെ അർത്ഥം ടൈപ്പുന്നത് പൊട്ടൻ മലയാളീസ് 😂😂😂
ഇവൻ ഭയങ്കരൻ തന്നെ...പക്ഷെ,ഇവന് അവരുടെ അറബി ഭാഷ തീരെ പിടുത്തം കിട്ടുന്നില്ല...ആ ഒരു ഹോട്ടലിൽ നിന്ന് പലരും فضَّل എന്ന് പറയുമ്പോൾ ഈ മാഹിൻ പറയുന്നത് അവർ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരാണ് എന്ന് 😅... അവർ ഭക്ഷണത്തിനു വിളിക്കുന്നത് ആണ് ...പക്ഷെ,കണ്ടം വെച്ച കോട്ട് പോലെയാണ് ഇവാൻ ഇംഗ്ലീഷ് ഉം സംസാരിക്കുന്നത്...എന്തായാലും ഈ ചെറു പ്രായത്തിൽ നല്ല മിടുക്ക് കാണിക്കുന്നുണ്ട്...
Fadhal.. Men's...( Welcome)... Super video. Broo 👌👌👌🌹🌹🌹👍👍👍
Fadhal means welcoming you to sit and eating food.
padhal enn paryana sadhanamanenn 😂😂😂😂
😂😂
😂
ഫദ്ദൽ എന്ന് പറഞാൽ ....welcome എന്നാണ് bro.... അവർ ഭക്ഷണം കഴിക്കാൻ നിങ്ങളെ invite ചെയ്യുകയാണ്
👍
😂.faddal.
I really like your journey, especially your presentation. Even though there are small bad experiences, you take everything positively without saying anything. Congratulations for your good heart.
Thank you so much!
ഇപ്പോൾ മനസ്സിലായില്ലേ ഫത്തൽ
Faddal എന്ന് പറഞ്ഞത് വരൂ കഴിക്കു എന്നാണ് Most welcome മാഹീൻ🤣
Nice Maheen, first time a nursing college has showned...thanks a lot
Khadeejade channel link mention cheyyo bro ❤
Nice..👍🙋👌♥️.
Adipoli fadal paranjhal kazikan vayo ennanee food name alla
Egyptian girl speaks Arabic fluently by Maheen!
???
Very nice video thx u
😂 FADHAL. Means, welcome.
( share food with us)
😂 pathal
Maheene your videos are the best 👍👍
19:09 നീ ചിരിപ്പിച്ചു കൊല്ലും എടോ faദൽ എന്നുപറഞ്ഞാൽ (please come)അവരുടെ കൂടെ ഭക്ഷണം കഴിക്കാൻ നിന്നെ ക്ഷണിക്കുന്നതാണ് അല്ലാതെ ഭക്ഷണത്തിന് പേരല്ല നേരത്തെ ആ കുട്ടികൾ where you leaves എന്ന് ചോദിച്ചപ്പോൾ അത് മനസ്സിലാവാതെ അവരെ കളിയാക്കി അങ്ങനത്തെ അവസ്ഥ ചെയ്യാതിരിക്കുക നിൻറെ വീഡിയോകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ് സഹോദരനെപ്പോലെ പറയുന്നതാണ് എവിടെ ചെന്നാലും അവിടുത്തെ ഭാഷ പഠിക്കാൻ ശ്രമിക്കാറുണ്ട് യാസീനെ പോലെയല്ല പക്ഷേ നിൻറെ മലയാളം ഒരുപാട് നീ ശരിയാക്കാൻ ഉണ്ട്
👍❤️❤️
Keep Going Bro!
Spread Love 🥰
😂 Happy journey 🎉
വളരെ സ്നേഹമുള്ള മനുഷ്യർ സുഡാനികൾ 👌
Faddall meening...invaitting
മഹീൻ നിന്റെ വീഡിയോ കണ്ടിട്ട് ഈ എപ്പിസോഡിലാണ് ഞാൻ ചിരിച്ചത് കാരണം ഫദ്ദാൽ എന്ന് പറഞ്ഞു അവർ സ്വഗതം ചെയ്തു നീ അതിന്റെ അർത്ഥം പറഞ്ഞു ഫദ്ദാൽ ആണ് ഇവർ കഴിക്കുന്നത് എന്ന്😀😀😀😀😀
1st.....❤❤❤🎉
Nomad..... Vroii❤💪
8:11 haiwa(n) yenn parayalle 😂😂😂
11:22 kerala capital of India😂😂😂
Mahin Bro❤️❤️😍
Fadhal means join cheyyaan parayunnadha means welcome
Maheen.. fathal ennu paranjaal nammale shakanikkunnathaanu
👍👍👍👍
فضل they inviting you to eat togather fadal means
Suppar🥰🥰🥰🙏👍
Fadhal,എന്ന് പറഞ്ഞാൽ ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാൻ വരു എന്ന് ആണ്....
Fadal means kadannu varu kazhiku ennan😂
❤❤❤
Ethokke aanedaa life.... Allaathey kureee undaakkiyitt Thallakkum... Penganmaarkum koduth sontham jeevitham tholachitt... Oru kaaryavumillaaa... Anubavam Guru...😀
Enikum venam oru padhal😂
Fadhal എന്ന് പറഞ്ഞാൽ, food കഴിക്കാൻ ക്ഷണിക്കുന്നത് ആണ്, അത് ഫുഡ് ന്റെ പേര് അല്ല കേട്ടോ
Super ♥️💝💖
നോമ്പ് ഇല്ലേ അവിടെ ?
🌷🌷🌷👍👍👍
Fadal anu parajal aveda erun kayikan aann parayounath bro 😅
Tfaddal is not a thing to eat. It is a welcomeimg word to invite you to join.
❤❤😘😘👍
മാഹിൻ.... ഫദൾ എന്ന് പറഞ്ഞാൽ ഞങ്ങളെ കൂടെ ഇരിക്കൂ....എന്നാണ്
ഫദൽ എന്നു പറഞ്ഞാൽ കഴിക്കാൻ ഉള്ളതല്ല... കഴിക്കാൻ വിളിക്കുന്നതാണ്😄😄
MAEN BAY FATHEL ENNUPARAGHAL AVARUTAKUTA.KAZHIKKANIRIKKAN.PARAGHATHANE. ELLATHA ROTIUDA PARALLA....
ellam sahikkam sudanikalude song sahikkola
ഒരാളെയും പരിഹസിച്ച് സംസാരിക്കാതിരിക്കുക ൻറെ പ്രായത്തിന് പക്വത കുറവാണ് എന്നാലും
അവിടെ നോമ്പ് പിടിക്കുന്ന ആളുകളൊന്നും ഇല്ലേ?😊
നോമ്പിന്റ മുൻപ് എടുത്ത വിഡിയോ
16-03-2023
ഫതൽ എന്ന് പറഞ്ഞാൽ welcome എന്നാണ്🤣🤣👍
ഡാ പൊട്ടാ.....ഫദ്ധൽ എന്ന് പറഞ്ഞാൽ വരൂ.....ജോയ്‌ൻ ചെയ്യൂ എന്നൊക്കെയുള്ള അർത്ഥമുള്ള വാക്കാണ്.
Nammu♥️ബജാജ് ഓട്ടോറിക്ഷ അവിടെ ഉണ്ടല്ലോ... നീ കണ്ടില്ലേ പൊട്ടക്കണ്ണാ...
Musafir മാഹിൻ ❤
9:18 nammude naatil ah vellathin 10 roopellu
❤📸
🥰👍🏻👍🏻👍🏻👍🏻
2019 njan dongla undyirunnu
💚💚💚
Potta fathal ennu parajal kazhicho ennannu 😊
നല്ല അറബി ഉസ്താദ് ആണല്ലോ faദൽ എന്നു പറഞ്ഞാൽ 😅
Padachone katholin
😂😂 ഫദ്ദല് പത്തൽ അല്ല, വരൂ എന്ന് പറഞ്ഞ് സ്വീകരിക്കുന്നത് ആൻ
Hi 💙👍
Hello 👋
ഹലോ 😊😊😊
19:17. 😂😂😂😂😂
നോമ്പ് ഇല്ലെ
പൊട്ടാ 😂.. ഫദ്ദൽ ന്ന് പറഞ്ഞാൽ കഴിക്കൂ " എന്നാണ്
Fadal എന്ന് പറഞ്ഞാൽ കഴിക്കൂ എന്നല്ല
സന്ദർഭത്തിനനുസരിച്ച് അതിൻറെ അർത്ഥം മാറും പ്ലീസ് എന്ന് ബഹുമാനത്തോടെ കൂടെ ക്ഷണിക്കുന്നതിന് ആണ് വേണമെങ്കിൽ പറയാം
ബർജ് ആണ് കപ്പൽ 🤣
Fadal means welcome take eat
❤️🙌
❤️
ഫദ്അൽ ഭക്ഷണം കഴിക്കാൻഷണിക്കുന്നതാണ്അല്ലാദെപത്തല്കഴിക്കുന്നതല്ല
ഹായ് ബ്രോ
Fadal എന്ന് പറഞ്ഞാൽ കഴിക്കാൻ വരൂ എന്നാണ്
മാഹിൻ നിന്നോട് അവരുടെ കൂടെ ഭക്ഷണം കഴിക്കാൻ ഇരിക്കൂ എന്നാണ് പറഞ്ഞത് അല്ലാതെ അതൊരു പ്രത്യേക ഭക്ഷണം അല്ല
ആരോട് പറയാൻ. അവനു ഇത്രയും സഞ്ചാരം നടത്തിയിട്ടും പ്രധാമിക വിവരങ്ങൾ പോലും ഇല്ല.
@@StarStar-hx1yf ചെറുപ്രായം എന്ന ഒരു കുറവ് മാത്രമേ ഉള്ളൂ ബാക്കി എല്ലാം കൊണ്ടും മഹി മിടുക്കരാണ് നിരാശപ്പെടുത്തരുത് പാറിപ്പറക്കട്ടെ
@@StarStar-hx1yf വിവരം ഉള്ള നി അവന്റെ വീഡിയോ അല്ലേ കാണുന്നത്. അതാണ് നീയും അവനും തമ്മിലുള്ള വ്യത്യാസം. നി റൂമിൽ ഇരുന്ന് കമന്റ് ഇടുന്ന്. അവൻ പാറി പറക്കുന്നു
@@53539 മാഹിയുടെ മിടുക്കിൽ എനിക്ക് യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല. പക്ഷെ പലപ്പോഴും ചെറിയ കാര്യങ്ങൾ പോലും തിരിച്ചറിയാൻ കഴിയുന്നില്ല. ഇത്രത്തോളം യാത്ര അനുഭവങ്ങൾ ഉള്ള ആൾ എന്തെ ഇങ്ങനെ. ഞാൻ ഒട്ടുമിക്ക യാത്ര വ്ലോഗെഴ്‌സുമാരെയും ഫോളോ ചെയ്യുന്ന.ആളാണ്. കാണുന്ന നമ്മൾക്ക് പോലും ഉള്ള അറിവ് ചില സമയത്ത് മഹിന് ഇല്ലാതെ പോകുന്നു. സ്നേഹത്തോടെയാണ് ഞാൻ ഈ പരാതി പറയുന്നത്
@@TRYTOGOODTHINGS ഞാൻ അവന്റെ മാത്രം അല്ല. നീ നാളെ ഒരു വ്ലോഗ് തുടങ്ങിയാൽ അതും കാണും. Ninne പോലെ കണ്ടതും കേട്ടതും മുഴുവൻ വിഴുങ്ങില്ല. വ്യക്തി പൂജയും ഇല്ല. ഞാൻ എവിടെയൊക്കെ യാത്ര ചെയ്തു എന്ന് തനിക്കു അറിയാമോ.
ഇതിൽ മൊത്തം fadhal ആണല്ലോ അവന് അറബി അറിയത്തില്ല ok സാരമില്ല പക്ഷെ കമന്റിൽ ഒരാൾ തെറ്റ് തിരുത്തിയത് അല്ലെ പിന്നെ എന്തിനാ 110 പേരും അതിന്റെ അർത്ഥം ടൈപ്പുന്നത് പൊട്ടൻ മലയാളീസ് 😂😂😂
😂😂😂ഫദൽ 🤔🤔
❤
ഫത്തൽ 😄🥰
Not amaruddin this kamaruddin
ബാമിയഃ വെണ്ടക്ക..
ഇവൻ ഭയങ്കരൻ തന്നെ...പക്ഷെ,ഇവന് അവരുടെ അറബി ഭാഷ തീരെ പിടുത്തം കിട്ടുന്നില്ല...ആ ഒരു ഹോട്ടലിൽ നിന്ന് പലരും فضَّل എന്ന് പറയുമ്പോൾ ഈ മാഹിൻ പറയുന്നത് അവർ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരാണ് എന്ന് 😅...
അവർ ഭക്ഷണത്തിനു വിളിക്കുന്നത് ആണ് ...പക്ഷെ,കണ്ടം വെച്ച കോട്ട് പോലെയാണ് ഇവാൻ ഇംഗ്ലീഷ് ഉം സംസാരിക്കുന്നത്...എന്തായാലും ഈ ചെറു പ്രായത്തിൽ നല്ല മിടുക്ക് കാണിക്കുന്നുണ്ട്...
👍🤲🏻🤲🏻
Fadal എന്നു പറഞ്ഞാൽ എടുക്കൂ എന്നാണ്
Oru kattu Arabi
Thamarhindu(puli)
ഞാനും ചിരിച്ചു
"Gold digger" has a bad connotation. Wrong choice of words. 😢
ഫദൽ എന്നാൽ കഴിക്കാൻ ക്ഷണിച്ചതാണ്
എന്റെ ഒരു ചെങ്ങായി ഉണ്ട് അവിടെ പേര് അബ്ദുള്ള... കാണുമ്പോ ഒരു സലാം പറ ട്ടോ 😂
ഈ ഭ്രാന്തനെ കൊണ്ട് സലാം പറയിപ്പിക്കാതിരിക്കുകയാണ് നല്ലത്
@@abbassubaida4841 ... Aaraum phraandhan annu paraiarudhu..
BRO...Now You talking too much ... Be careful 🙂 take good vibes only ...
Gold digger Like bad word..😂
ഫദ്ധ ൽ എന്നാൽ നിന്നെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയാണ് അല്ലാതേ സാദനമല്ല😂
ബ്രോ . ഫദ്ദൽ എന്ന പറഞ്ഞാൽ കഴിക്കുന്ന സാധനമല്ല .. നിങ്ങളെ കൂടെ കഴിക്കാൻ ക്ഷണിക്കുന്നതാണ് ' ഫദ്ദൽ '
ഫദ്ധൽ എന്നാൽ ക്ഷണം ആണ്
Vendakka
ഫദ്ദൽ… 😂😂
എടാ മാഹീനെ അവിടെ എവിടെയെങ്കിലും നമ്മുടെ നാട്ടിലെ പോലെ ഏത്തൻ പഴവും കപ്പപ്പഴവും കിട്ടുമോ?😂
HAI 🙏❤️🌹🙏
നൈലിൽ സുനാമിയോ😂
Hello
ഇഷ്ടപ്പെട്ട ജനത .....സുഡാനീസ്
പൊട്ടാ ഇരിക്കാൻ ആണ് പറയുന്നത് ഫദ്ദൽ
ഫളൽ എന്ന് പറയുന്നത്, നിങ്ങളോട് അവരുടെ കുടെ വന്നു ഭക്ഷണം കഴിക്കാനാണ്
എടാ പൊട്ടാ ഫഥൽ എന്ന് പറഞ്ഞു വിളി ക്കു ന്നത് ശാപ്പാട് കഴിക്കാൻ വിളി ക്കുന്നതാണ്
"ഫദ്ദൽ"എന്ന പറയുന്ന സാധനമല്ല.നിന്നെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയാണ് "ഫദ്ദൽ"എന്നത് കൊണ്ട് ഉദ്ദേശിച്ചത്.
സലാംഅലൈക്യും എന്നല്ല പറയേണ്ടത്. അസ്സലാമുഅലൈക്കും എന്നു തന്നെ പറയണം. സലാം പറയുമ്പോൾ ചെറിയ വിത്യാസം വന്നാൽ വലിയ അർത്ഥ വിത്യാസം വരും.
ഫള്ളൽ കഴി ക്കാൻ വിളിച്ചത
ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നതിനാണ് ഫദൽഎന്ന് പറയുന്നതു