ഇത് കണ്ടപ്പോൾ ഒരു സംശയം. എന്ത് കൊണ്ടാണ് വന്യ മൃഗങ്ങൾ കാട്ടിൽ നിന്ന് നാട്ടിലേക്കിറങ്ങുന്നത് എന്ന് കൂടീ ചിന്തിക്കണം. എന്ന് മുതലാണെന്നും. കാടിനുള്ളിൽ കഞ്ചാവ് തോട്ടമോ കള്ള വാറ്റ് കേന്ദ്രമോ.. ഉണ്ടോ.. എന്ന് സംശയിക്കേണ്ടിയിരിക്കുന്നൂ. പ്രത്യേകിച്ച് പുതിയ വന നിയമത്തിന്റെ പരിഷ്കരണവും. പേടിപ്പിച്ച് നിർത്തിയാൽ ആദിവാസികൾ പോലും കാട്ടിൽ കയറില്ലല്ലോ.. കാര്യങ്ങൾ സുഖമമായി നടക്കുകയും ചെയ്യും. എപ്പടി.
സ്വന്തം മക്കൾ തെറ്റ് ചെയ്താൽ അത് തെറ്റാണ് എന്ന് പറയാൻ ഉള്ള ചങ്കുറ്റം ആദ്യം ഒരു MLA കാണിക്ക്,, അപ്പോൾ മാത്രമേ ഒരു നാടിന് വേണ്ടി നന്മ ചെയ്യാൻ പറ്റു.... അല്ലാതെ വാർത്ത കൊടുക്കുന്നവരെ കുറ്റം പറയാൻ അല്പം ഉളുപ് വേണം...
ഷാറൂഖാന്റെ മകന്റെ കയ്യിൽ നിന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിച്ചപ്പോഴും സിനിമ നടൻ ഷാരൂഖാന്റെ മകൻ എന്നാണ് പറഞ്ഞത് അതിലെന്താ കുഴപ്പം അങ്ങനെ പറയാൻ പാടില്ല അല്ലെങ്കിൽ തള്ളാനെ മാറ്റി പറയണമായിരുന്നു
സത്യത്തിൽ ഇവർ ഉദ്ദേശിച്ചത് എന്താണ്, MLA യുടെ മകൻ അല്ല എന്ന് എഴുതണോ, അതോ വലിച്ചത് കഞ്ചാവ് അല്ല എന്നോ, 😃😃. പിന്നെ ഓഫീസർ റിപ്പോർട്ട് കൊടുത്തില്ല എങ്കിൽ എന്തിന് അദ്ദേഹത്തിനെ സ്ഥലം മാറ്റി.
9 pere ento costodyil eduthitund athil baaki ulla 8 perude perum avarude parentsinte perum entann ariyumo.. Avark enta komb undo.. Ivan Mlayude makan aaya kond ivar news aaki enn para
വാസ്തവ വിരുദ്ധമായ വാർത്തയാണെങ്കിൽ.. പോലീസ് കേസെടുത്ത് FIR ഇട്ടത് എന്തിനാണ്.. പോലീസിനും, ആഭ്യന്തര വകുപ്പിനും പ്രതിഭയോടെന്തെങ്കിലും വൈരാഗ്യമുണ്ടോ? അതിന് നിങ്ങളെന്തിനാണ് പ്രതിമേ മീഡിയയോട് കയർക്കുന്നത്.. ഒരമ്മയും സ്വന്തം മകനെ ഇങ്ങനെ നാറ്റിച്ചിട്ടുണ്ടാവില്ല..പ്രതിഭയുടെ സ്വഭാവം നന്നായി പഠിച്ച മീഡിയ മുതലെടുക്കുന്നുണ്ട്..
നമ്മൾ ഒരു സ്ഥാനത്ത് ഇരിക്കുമ്പോൾ അതാണ് ആദ്യം പറയുക മാഡം. ഉദാഹരണം മന്ത്രിയാണെങ്കിൽ മന്ത്രിയുടെ മകൻ, സിനിമാ താരമാണെങ്കിൽ അവരുടെ മക്കൾ, ഡോക്ടറാണെങ്കിൽ അവരുടെ മക്കൾ എന്നിങ്ങനെയാണ് പറയുക.സ്വാഭാവികം. ഇനി സാധാരണക്കാരാണെങ്കിൽ കുറച്ചു ചെറുപ്പക്കാരെ പോലീസ് അറസ്റ്റ് ചെയ്തു എന്നാവും വരിക. Mla എന്ന് പറഞ്ഞത് തെറ്റാണെങ്കിൽ ആ സ്ഥാനം രാജിവെക്കുക. അല്ലാതെ മകനെ മാറ്റാൻ പറ്റില്ലല്ലോ...
പൊതു പ്രവർത്തകരുടെ സത്യ സന്ധത സമ്മതിക്കണം.ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിലൂടെ കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് പലരും. എന്നെങ്കിലും ജനങ്ങൾ പ്രതികരിക്കുന്ന ഒരു കാലം വരുമ്പോഴേ ഒരു മാറ്റമുണ്ടാകൂ
കഞ്ചാവുമായി mla യുടെ മകൻ പിടിയിൽ എന്ന വാർത്ത ഇട്ടതാണ് പ്രശ്നം.... സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ മകൻ ചെയ്യുന്ന തെറ്റിൽ mla യുടെ പേര് പറഞ്ഞാൽ എന്താണ് തെറ്റ്??
ഒന്നോ രണ്ടോ ദിവസം കൊണ്ട് മുങ്ങിപോകുമായിരുന്ന വാർത്ത ഈ സ്ത്രീ ഇടപെട്ട് വൈറൽ ആക്കി, നല്ല കാര്യം.
Useless MLA
😂😂😂💯
😂😂😂😂😂👍👍👍👍
വിനാശ കാലേ.... വിപരീത ബുദ്ധി
😂😂😂
ന്യായികരിച്ച് ന്യായിക ച്ച് ആ ചെക്കനെ വഷളക്കരുത് പ്ലീസ്
💯💯
ഇനി എന്ത് vashal
ഇത് പ്രതിഭ അല്ല... പ്രതിഭാസം ആണ് 😆😆😆
😄😄😄
മകനെ.നന്നായ് വളർത്തുന്നതിന് പകരം നാട്ടുകാരുടെ പുറത്ത് കയ് റീട്ടു കരിഉമില്ല .നിങ്ങൾ ഇനി 1:28
വല്ലാത്തൊരു പ്രതിഭാസം 😂😂😂😂😂😂😂😂😂😂😂😂😂
😂😂😂
അമ്മ തന്നെ മകന് പരസ്യം നൽകി മിടുക്കി.ഇതിലൂടെ അമ്മ തന്റെ സൗന്ദര്യപ്രദർശന നടത്താൻ കിട്ടിയ അവസരമാക്കി
😄😄😄
Ithil evideya soundarya pradarshnam? Ini enthonn parda ittond nadakkano?
ന്യായീകരിച്ചു, ന്യായീകരിച്ചു, അങ്ങട് കുളമാക്കി. 😂😂
😄😄😄
ഇവരുടെ സംസാരം കേട്ടാൽ സ്വന്തം മകനാണൊ എന്ന് അവർക്ക് സംശയം ഉള്ള പോലെ ഉണ്ട്
😄😄😄
Enik athaanu thonnunnath..avarde pearu paranjath avarde prblm ennanu thonnunnath..
നിങ്ങളുടെ മകൻ ചെയ്തത് അല്ല പ്രശ്നം. അത് പറഞ്ഞവർ ആണ് അല്ലെ
Sathyam 💯
ചുരുക്കി പറഞ്ഞാല്‍ അമ്മച്ചി ട്രാപ്പ്ട് 😂
😄😄😄
😄😄😄
ഇവരെ MLA
ആക്കിയ്യതാരാ
😄😄
Umbiya janagal
പ്രബുദ്ധർ 😅😅😅😅😅
കഞ്ചാവ് കേസിൽ MLA യുടെ പങ്ക് കൂടി അന്വേഷിക്കണം
👍👍👍
സാരമില്ല, അടുത്ത പ്രാവശ്യം മുൻ mla എന്ന് പറയാം
😄😄😄
😅😅😅😅
MLA ക്ക് നാണം ഉണ്ടെങ്കിൽ രാജിവെച്ച് പുറത്ത് പോണം (ഉണ്ടെന്ന് തോന്നുന്നില്ല)😂
😂😂😂💯👍
ഈ തള്ള സിപിഎമ്മാ....😂
അങ്ങനെയൊന്നുണ്ടായിരുന്നെന്കിൽ ആദ്യം പോകേണ്ടത് ഭൂതമല്ലേ.
ചേച്ചി ഇങ്ങനെ മകനെ നായികരക്കാൻ നിന്നാൽ നാളെ അവൻ ഇതിനേക്കാൾ വലിയ തെറ്റിലേക്ക് പോവും നിങ്ങളുടെ മാനസിക വിഷമം നമ്മൾക്ക് മനസിലാകും
ആ കൊച്ചു അങ്ങനെ തന്നെ പോണം എന്നാലേ ഈ തള്ളക്കു സമാധാനം ആകു 😡😡
മകൻ : ഈ ലോകത്തുള്ള കഞ്ചാവ് എല്ലാം അമ്മയ്ക്ക് വേണ്ടി ഞാൻ കൊണ്ട് വരും 😂
😄😄💯💯
ഇത് കണ്ടപ്പോൾ ഒരു സംശയം. എന്ത് കൊണ്ടാണ് വന്യ മൃഗങ്ങൾ കാട്ടിൽ നിന്ന് നാട്ടിലേക്കിറങ്ങുന്നത് എന്ന് കൂടീ ചിന്തിക്കണം. എന്ന് മുതലാണെന്നും. കാടിനുള്ളിൽ കഞ്ചാവ് തോട്ടമോ കള്ള വാറ്റ് കേന്ദ്രമോ.. ഉണ്ടോ.. എന്ന് സംശയിക്കേണ്ടിയിരിക്കുന്നൂ. പ്രത്യേകിച്ച് പുതിയ വന നിയമത്തിന്റെ പരിഷ്കരണവും. പേടിപ്പിച്ച് നിർത്തിയാൽ ആദിവാസികൾ പോലും കാട്ടിൽ കയറില്ലല്ലോ.. കാര്യങ്ങൾ സുഖമമായി നടക്കുകയും ചെയ്യും. എപ്പടി.
ഇനി ഒരിക്കലും ആലപ്പുഴക്കരെ ഈ അബദ്ധം ആവർത്തിക്കരുത് പ്ലസ്
💯💯💯
വാചകമടികാതെ മക്കളെ നേർക്ക് വളർത്താൻ നോക്കൂ
💯💯💯
നാളെ മുതൽ ചേച്ചി പറയുന്ന തല കേട്ടോട് കൂടി മാത്രം വാർത്ത ഇറക്കണം
😄😄😄
അഹങ്കാരം ആപത്ത്😡 അമ്മയും കഞ്ചനാണോ?😮
😄😄😄
😂
👏👏👏👍👍👍👍👍👍
അരക്കെട്ടിന്റ ഊർജ്ജം 😂😂
ഒരു മകന്റെ ഏറ്റവും വലിയ അധപധനത്തിന്റെ ന്യായീകരണം 😜
😄😄😄
FIR നെ കുറിച്ച് MLA ഒന്നും പറയുന്നില്ലല്ലോ??
എവിടെയും പ്രൊഡ്യൂസ് ചെയ്യാത്ത FIR സർക്കാരിന്റെ വെബ് സൈറ്റിൽ എങ്ങിനെ വരും??
ഓ എന്താലേ 24പേടിച്ചു പോയി 😂😂😂😂😂😂
😄😄😄
സ്വന്തം മക്കൾ തെറ്റ് ചെയ്താൽ അത് തെറ്റാണ് എന്ന് പറയാൻ ഉള്ള ചങ്കുറ്റം ആദ്യം ഒരു MLA കാണിക്ക്,, അപ്പോൾ മാത്രമേ ഒരു നാടിന് വേണ്ടി നന്മ ചെയ്യാൻ പറ്റു.... അല്ലാതെ വാർത്ത കൊടുക്കുന്നവരെ കുറ്റം പറയാൻ അല്പം ഉളുപ് വേണം...
💯💯💯
ഇങ്ങനെ ഒരു എംഎൽഎ ഉണ്ട് എന്ന് ജനങ്ങൾ അറിയട്ടെ. മോൻ കഞ്ചാവ് അല്ല എന്ന് കണ്ടാൽ അറിയില്ലേ 😅
😄😄😄
😂😂
അമ്മച്ചി പൊതു പ്രവർത്തനം നടത്തുബോൾ സ്വന്തം മകനെ നോക്കാൻ പറ്റിയില്ല അത് ഒരു തെറ്റാണോ 🤣🤣🤣
😄😄😄
പ്രതിഭ തങ്ങളുടെ മകൻ ഒരാളെ കൊന്നാലും വാർത്ത ഇടാൻ പാടില്ലേ
💯💯💯
😂😂😂
അവൻ്റെ കരണത്ത് ഇട്ട് ഒന്ന് കൊടുത്തിട്ട് ചോദിക്കണം....... ഒരു എംഎൽഎ പുത്രൻ പരിശുദ്ധാത്മാവ്,.....
😂😂😂
കിട്ടിയോ ഇല്ല പ്രതിഭ ചോദിച്ച് വാങ്ങി.😂😂 ഹാഷ്മി സൂപ്പർ
😂😂😂
MLA യുടെ മകനെ പിന്നെ പട്ടാളക്കാരൻ്റെ മകനെ എന്ന് വിളിക്കാൻ പറ്റുമോ
😄😄😄
😂😂
😂
😂😂😂😂😂😂😂
😂😂😂😂😂😂
ഇവളൊക്കെ mla ആയിട്ട് ആ നാടിനുണ്ടായ ഗുണം എന്താണ് /??? 🙄🙄🙄🤬🤬🤬🤬🙄🤬🤬
💯😄😄👍
😊 എന്ത് പേക്രി തരാം കണിച്ചാൽ സംരഷിക്കൻ ഒരു പർട്ടി ഉണ്ട് എങ്കിൽ എല്ലാവരും രാജ വാണ്
💯💯💯
എക്സ്സൈസ് പേടിച്ചു ഓടും. മാധ്യമം പവർഫുൾ . 24❤️❤️
👍🏼👍🏼👍🏼
ഷാറൂഖാന്റെ മകന്റെ കയ്യിൽ നിന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിച്ചപ്പോഴും സിനിമ നടൻ ഷാരൂഖാന്റെ മകൻ എന്നാണ് പറഞ്ഞത് അതിലെന്താ കുഴപ്പം അങ്ങനെ പറയാൻ പാടില്ല അല്ലെങ്കിൽ തള്ളാനെ മാറ്റി പറയണമായിരുന്നു
അയാളും support ചെയ്തു മകനെ❤
Angane thanneyaanu vendath cheythath thetanennu paranju manasilaki rakshapeduthanam @@SyamalaNair-q2l
അപ്പോ എക്സ്പീരിയൻസ് വലിക്കാനാണ് സജി ചെറിയാൻ പറഞ്ഞതും ശരിയാണ് പിള്ളേരല്ലേ അല്പം വലിക്കിന്ന്
😄😄😄
ചാനലുകാർ വിളിച്ചത് പ്രതിഭയുടെ മകനെയാണ്... പ്രതിഭ വിളിച്ചത് ചാനലുകാരുടെ.അമ്മമാരെയും. പെങ്ങമ്മാരെയും..ആണ്..പിന്നെ കേസ്..😂😂😂
@@Muhammedkutty-iz1fu കമ്മിണി തനി സ്വഭാവം കാണിച്ചു 😃
സത്യത്തിൽ ഇവർ ഉദ്ദേശിച്ചത് എന്താണ്, MLA യുടെ മകൻ അല്ല എന്ന് എഴുതണോ, അതോ വലിച്ചത് കഞ്ചാവ് അല്ല എന്നോ, 😃😃. പിന്നെ ഓഫീസർ റിപ്പോർട്ട് കൊടുത്തില്ല എങ്കിൽ എന്തിന് അദ്ദേഹത്തിനെ സ്ഥലം മാറ്റി.
😄😄😄💯
ലെ ചെക്കൻ : വീട്ടിൽ സാധനം ഉണ്ടായിട്ട് ആണോ ഞാൻ അലഞ്ഞു തിരിഞ്ഞു നടക്കുന്നത്
ഈ ഒരു കുടുംബം കാരണം പുക വലിക്കുന്നത് തെറ്റു അല്ലെന്നു മന്ത്രി തന്നെ പ്രെഖ്യപിച്ചില്ലേ..... അഫിമാനിക്കാ. ഈ കുടുംബത്തിന്
ഏഷ്യാനെറ്റിനേയും 24 ന്യൂസിനേയും നീ വയനാട്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യിക്കല്ലേ😆
ഹാഷിം ikka 😂😂😂😂👍👍
😄😄👍🏼
പതിഭയുടെ മകൻ എന്നല്ലാതെ വേറെ എന്താ പറയേണ്ടത്. Mla, Mp ഇവർക്ക് എന്താ കൊമ്പുണ്ടോ 😃
💯 💯 💯
9 pere ento costodyil eduthitund athil baaki ulla 8 perude perum avarude parentsinte perum entann ariyumo.. Avark enta komb undo.. Ivan Mlayude makan aaya kond ivar news aaki enn para
തീട്ടം ചവിട്ടിയിട്ട് അത് തീട്ടമല്ല ചന്ദനമാണെന്നുപറഞ്ഞു അതെടുത്തു മണത്തുകാണിക്കുന്നസ്വഭാവമാണല്ലോ m l a. എന്തിനാണ് വീണ്ടും ഉരുണ്ട് കളിക്കുന്നത്.
പ്രതിഭ MLA യുടെ അടുത്ത വീട്ടിലെ കുട്ടി എന്നു പറഞ്ഞാൽ മതിയായിരുന്നു.
😄😄😄
സ്വന്തം മകനെ നോക്കാൻ പറ്റാത്തവളാണ് നാട്ടുകാരെ നന്നാക്കാൻ ഇറങ്ങിയിരിക്കുന്നത് കായംകുളത്തുകാർ അനുഭവിക്കണം
😄👍🏼👍🏼
നാണമില്ലേ അമ്മച്ചി ഇങ്ങിനൊക്കെ പറയാൻ തെറ്റിനെ തെറ്റായി കാണൂ
💯💯💯
ഈ സംസാരിക്കുന്ന നിങ്ങളും നിങ്ങടെ പാർട്ടിയും അല്ലെ ശെരിക്കും പാവപെട്ട ജനങ്ങൾടെ ചോര കുടിച്ചു ഉല്ലസിച്ചു നടക്കുന്നത്. 😡
💯💯👍👍
അങ്ങനെ ഒന്നും പറയരുത് ഒരു കഞ്ചാവ് പുകയല്ലേ..... വലിച്ചുള്ളൂ... നിഷ്കളങ്കനായ എന്റെ മോാാാാാാൻ.....
😄😄😄
പൊതുപ്രവർത്തനം സത്യം ആയി നടത്തുക ആണേൽ അവൻ തെറ്റ് ചെയ്തിയിട്ടുണ്ടേൽ അവനെ ശിക്ഷിക്കാൻ നിങ്ങൾ അല്ലെ മുന്നിൽ നിൽക്കേണ്ടത്
💯💯💯
വാസ്തവ വിരുദ്ധമായ വാർത്തയാണെങ്കിൽ.. പോലീസ് കേസെടുത്ത് FIR ഇട്ടത് എന്തിനാണ്.. പോലീസിനും, ആഭ്യന്തര വകുപ്പിനും പ്രതിഭയോടെന്തെങ്കിലും വൈരാഗ്യമുണ്ടോ? അതിന് നിങ്ങളെന്തിനാണ് പ്രതിമേ മീഡിയയോട് കയർക്കുന്നത്.. ഒരമ്മയും സ്വന്തം മകനെ ഇങ്ങനെ നാറ്റിച്ചിട്ടുണ്ടാവില്ല..പ്രതിഭയുടെ സ്വഭാവം നന്നായി പഠിച്ച മീഡിയ മുതലെടുക്കുന്നുണ്ട്..
💯💯💯
ഹാഷമി 💚💚💚💚
💯💯💯👍🏼
അതെന്താ.. അന്റെ മോനല്ലേ? അതോ ആ ചെക്കനെ തവിട് കൊടുത്ത് വാങ്ങിച്ചതാണോ 😂
🤣🤣🤣
മക്കളെ ' ലാളിച്ച് വഷളാക്കുന്ന എല്ലാ തള്ള മാർക്കും ഇത് സമർപ്പിക്കുന്നു😂
😂😂😂👍
ഞായീകരണ teams വന്നില്ലേ capsule aayit
😄😄😄
Ullupp elley chechy.. 😂
😄😄😄👍
നമ്മൾ ഒരു സ്ഥാനത്ത് ഇരിക്കുമ്പോൾ അതാണ് ആദ്യം പറയുക മാഡം. ഉദാഹരണം മന്ത്രിയാണെങ്കിൽ മന്ത്രിയുടെ മകൻ, സിനിമാ താരമാണെങ്കിൽ അവരുടെ മക്കൾ, ഡോക്ടറാണെങ്കിൽ അവരുടെ മക്കൾ എന്നിങ്ങനെയാണ് പറയുക.സ്വാഭാവികം. ഇനി സാധാരണക്കാരാണെങ്കിൽ കുറച്ചു ചെറുപ്പക്കാരെ പോലീസ് അറസ്റ്റ് ചെയ്തു എന്നാവും വരിക. Mla എന്ന് പറഞ്ഞത് തെറ്റാണെങ്കിൽ ആ സ്ഥാനം രാജിവെക്കുക. അല്ലാതെ മകനെ മാറ്റാൻ പറ്റില്ലല്ലോ...
😄😄😄
👍🏻💯🔥🔥🔥🔥
പൊതു പ്രവർത്തകരുടെ സത്യ സന്ധത സമ്മതിക്കണം.ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിലൂടെ കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് പലരും. എന്നെങ്കിലും ജനങ്ങൾ പ്രതികരിക്കുന്ന ഒരു കാലം വരുമ്പോഴേ ഒരു മാറ്റമുണ്ടാകൂ
💯💯💯
പപ്പായ തണ്ടുമായി ആ പാവം കുട്ടികൾ സോപ്പ് കുമിള ഉണ്ടാക്കി കളിക്കുകയായിരുന്നു.അതിനാണ് ഇവന്മാർ ഇങ്ങനെയൊക്കെ ......😢😢
😂😂😂👍🏼
ഈ തള്ള പുക എടുത്ത് കിക്ക് ആയോ 😂😂
😂😂😂
സംസാരിച്ച് സ്വയം വില കെടുത്തുന്നു
💯💯💯
Mla യുടെ വിരട്ട് ഹാഷിമി നല്ലപോലെ വരട്ടി കൊടുത്തിട്ടുണ്ട് 😂😂😂😂
😂😂😂💯
ഉളുപ്പില്ലേ ചേച്ചി ന്യായീകരിക്കാൻ
💯💯💯😄
ഒരു MLA ക്ക് ചേർന്ന ഭാഷ അല്ല ഇത്....
💯💯💯
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ e lladhae ആകി. E mama
😄😄💯💯
🤣🤣ഇങ്ങനെ ഒരു mla ഉണ്ടെന്ന് അറിഞ്ഞത് തന്നെ ഇപ്പോഴാ 😂
😄😄💯💯
അപ്പൊ അവൻ ഇവരുടെമകൻ അല്ലേ 😮😮😮😮
😄😄😄
Kashttam
😄😄
ഇവളെ MLA ആക്കിയ നമ്മൾ പോലെ ഉള്ള ജനങ്ങൾ പറഞ്ഞൽ മതി
💯💯💯
അമ്മ മോന് full സപ്പോർട്ട് … ഇതിലും വലുത് അവൻ ഇനി കാണിച്ചു കൊടുക്കും
😄😄😄
Polichu 😂
😄😄😄👍
ഓഹോഹോ പൊതു പ്രവർത്തനം 🤣🤣🤣🤣
😄😄😄
ആഹാ 😂😂😂പാവം ഒന്നും അറിഞ്ഞില്ല
😄😄😄👍🏼
കഞ്ചാവ് വലിച്ചത് മാധ്യമങ്ങൾ അല്ല mla യുടെ മകൻ ആണ്
😄😄😄
ഇതൊക്കെ ഞങ്ങളോട് എന്തിനാ പറയുന്നേ
😄😄😄
എന്നിട്ട് അക്കൻ നിയമനടപടി എടുത്താ? 😂
😄😄😄
എംഎൽഎ മാപ്പ് പറയണം എംഎൽഎയുടെ മകൻ ചെയ്തത് തെറ്റാണ് എംഎൽഎ മാപ്പ് പറയണം
👍🏼👍🏼👍🏼
വെറുതെ 8 പേരെ പിടി കൂടി പോയതാണ്....ഇപ്പോഴല്ലേ സത്യം മനസിലായത് പാവം MLA യെ തെറ്റിദ്ധരിച്ചു 😔😔
😄😄😄
ഇങ്ങിനെ ഒരു MLA ഉണ്ടായിരുന്നോ.
😄😄😄
അപ്പൊ ഇവരുടെ മകൻ അല്ലെ 🙄
😄😄
പ്രതിഭ യുടെ അല്ലേ,,,, m l a യുടെ മകൻ എന്നുപറയ്,,
😄😄
First the MLA has to change before asking others to change....voters should be blamed for electing such incompetent person
💯💯💯
അമ്മച്ചി മറ്റു 8 പേർ തെറ്റുചെയ്‌തോ
😄😄😄
അവർ എല്ലാവരും തെറ്റ് ചെയ്തു പ്രതിഭയുടെ മകൻ മാത്രം തെറ്റ് ചെയ്തില്ല
Super Mr Hashmi... Venda pole koduthu MLA kkum avarude koottakkarkkum
💯💯💯
@31.sec 😂 pisharady.. polichu
😄😄😄👍
അപ്പോൾ പ്രതിഭാ എംഎൽഎയുടെ മകൻ അല്ലേ
😄😄😄
കൈ മേല 🤣🤣🤣അല്ലെങ്കിൽ പിടിച്ചേനെ 🤣🤣🤣പിന്നെന്തേയ് മോന്റെ കാര്യത്തിൽ സത്യസന്ധ്ത കാണിക്കാഞ്ഞേ 🤣🤣🤣
😄😄😄
പിന്നെ എന്താണ് പിടിച്ചത് ?
എഫ്. ഐ. ആർ .എന്തിന്
😄😄😄
കഞ്ചാവുമായി mla യുടെ മകൻ പിടിയിൽ എന്ന വാർത്ത ഇട്ടതാണ് പ്രശ്നം.... സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ മകൻ ചെയ്യുന്ന തെറ്റിൽ mla യുടെ പേര് പറഞ്ഞാൽ എന്താണ് തെറ്റ്??
Very good Hashmi
👍🏼👍🏼👍🏼
അല്ല അമ്മച്ചീ അപ്പോ MLAയുടെ മകനല്ലേ 😂
😄😄😄
Who’s prathipa MLA?
Tomorrow sorry parayatto
😄😄😄👍🏼
മകൻ അവിഹിതഗർഭമുണ്ടാക്കിയാലും ഇങ്ങനെ തന്നെ പറയണം
👍👍👍
അപ്പോൾ പ്രതിഭ MLA എപ്പോഴാ മാപ്പ് പറയുന്നത്
😄😄👍🏼
😂😂😂😂😂
SWABHAVIKAM
LDF വന്നു,, എല്ലാം ശരിയായി
😂😂😂💯💯
വേലിചാടിയാൽ മതിൽ ചാടും ok,
😄😄😄
നാട്ടുകാരെ മൊത്തം നന്നാക്കുന്നതിനു പകരം മോനെ നന്നാക്കാൻ നോക്ക് ....
💯💯💯
കഞ്ചാവ് ആയിരുന്നില്ല കട്ടൻ ചായ ഖര രൂപത്തിൽ ഉള്ളതാണ്
😄😄😄
കഞ്ചാവിന്റെ മൊത്ത കച്ചവടക്കാരി ആണോ ഇ പറയുന്നേ 😂😂😂🤭🤭
😄😄
കേട്ടിട്ടേ മകൻ അല്ല എന്ന് തോന്നുന്നു. നാണമില്ലേ
😄😄
ഒരു പ്രമുഖയുടെ മകൻ എന്ന് എന്ത് കൊണ്ട് വാർത്ത റിപ്പോർട്ട് ചെയ്തില്ല.
രാഷ്ട്രീയ പാർട്ടിക്കാർക്ക് എന്ത് വൃത്തികേടും ചെയ്യാം കാെല്ലാം
💯💯💯
😂😂😂😂 ഇജ്ജാതി
😂😂😂👍
Super 👍👍💯🤣🤣💐🤣
😄😄😄👍🏼