ജുമുഅ ഖുത്ബ | SEP.15 | അബദ്ധശാസ്ത്രത്തേയും കേവല ശാസ്ത്ര നിഗമനങ്ങളേയും ഖുർആൻ പിന്തുണക്കുന്നില്ല.

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ഖുർആനും ശാസ്ത്രവും
    ആഴക്കടലിലെ ഇരുട്ടും മർദ്ദവും : ടൈറ്റനിന്റെ തകർച്ചയും ഖുർആനിന്റെ പ്രതിപാദനവും.
    ടൈറ്റൻ പൊട്ടിത്തകർന്ന ആഴക്കടലിലെ ഇരുട്ടിലും മർദ്ദത്തിലും കടൽജീവികളെ ജീവിപ്പിക്കുന്ന അല്ലാഹുവെത്ര പരിശുദ്ധൻ. (സുബ്ഹാനല്ലാഹ്!!!)
    "ഖുർആനിലെ ഭ്രൂണശാസ്ത്ര വിഷയങ്ങൾ ആധുനിക ഗവേഷണങ്ങളുമായി എല്ലാ അർത്ഥത്തിലും അടുത്തുനിൽക്കുന്നു"- Dr കിത്ത്മൂർ (ചെയർമാൻ, അനാട്ടമി ഡിപ്പാർട്മെന്റ്, ടൊറണ്ടോ യൂണിവേഴ്സിറ്റി, കാനഡ).
    ഐൻസ്റ്റീൻ:"സയൻസിന്റെ നിലവിലുള്ള ഒരു തിയറിയും അന്തിമമല്ല. അടുത്ത ഒരു ഒബ്സെർവേഷൻ നിലവിലുള്ള തിയറിയെ മാറ്റിമറിക്കാനുള്ള സാധ്യത എല്ലായ്പ്പോഴും നിലനിൽക്കുന്നു".
    ശാസ്ത്രവും (Science), കപടശാസ്ത്രവും (Pseudo Science), പിന്നെ ഇസ്‌ലാമും (Islam) (Part -2)

ความคิดเห็น • 12

  • @muhammedmoosas2437
    @muhammedmoosas2437 ปีที่แล้ว

    അൽ ഹംദുലില്ലാ ഇത്രയും വ്യക്തമായി ഞങ്ങൾൾക്ക് അറിവ് കാലഘട്ടത്തൻ്റെ വെല്ലുവിളികളെ നേരിടാൻ സുദായത്തിനു് അറിവ് പകർന്ന് തരാൻ നാഥൻ ഉസ്താദിന്ന് ആ ഫിയത്തോടെ ദീർഗായുസ്സു് പ്രധാനം ചെയ്യട്ടെ ആമീൻ

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 8 หลายเดือนก่อน

    കൃത്യമായി റഫറൻസ്.... അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ

  • @MustafaMustafa-y3q
    @MustafaMustafa-y3q 10 หลายเดือนก่อน

    അറിവ് പകരുന്ന പ്രസംഗം, മാഷാ, allah

  • @amanullafasila1043
    @amanullafasila1043 ปีที่แล้ว

    MASHA ALLAH TABARAKKALLA

  • @shamsuak5035
    @shamsuak5035 ปีที่แล้ว

    വ അലൈകും സലാം ജസാകള്ളാഹ്

  • @ummerpozath5347
    @ummerpozath5347 ปีที่แล้ว +1

    വല്ലാത്ത അവതരണം നമുക്ക് പഠിക്കാൻ ഒരു പാട് ഉണ്ട്,ആ ദ്യ മായി അവതരിച്ചുവചനം നീ വായിക്കുക നിന്നെ സൃഷ്ടിച്ച ദൈവത്തിന്റെ നാമത്തിൽ എന്ന് മാലാഖമാർ പ്രവാചകനോട് ആവശ്യപ്പെടുമ്പോൾ എനിക്കറിയില്ല വായിക്കാൻ നീ വായിക്കൂ എന്ന സന്ദേശം വീണ്ടും കൊടുക്കുന്നു, അതെ വായനിൽ നിന്ന് മനുഷ്യനെ വിജ്ഞാനം നേടാൻ കഴിയൂ ഇദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ നിന്ന് മനസ്സിലാക്കാനും പഠിക്കാനും വളരെയധികം ഉണ്ട് അദ്ദേഹത്തിന്റെ വിജ്ഞാനത്തെ അറിവിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു ബഹുമാനിക്കുന്നു സർവ്വശക്തനായ അള്ളാഹു ആഫിയത്തുള്ള ജീവിതം നൽകാൻ പ്രാർത്ഥിക്കുന്നു

  • @noushadmkd4833
    @noushadmkd4833 ปีที่แล้ว

    Good

  • @rezimshajahan
    @rezimshajahan ปีที่แล้ว

    പ്രപഞ്ച നിയമങ്ങൾ മനസ്സിലാക്കുന്നത് പ്രപഞ്ചത്തെ സൃഷ്ടിച്ച നാഥനിലേക് കൂടുതൽ അടുപ്പിക്കും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.. dimension/light/gravity ഒക്കെ ആഴത്തിൽ മനസിലാക്കിയാൽ അല്ലാഹു എന്ന അസ്തിത്വംവും അവൻ്റെ പ്രപഞ്ചവും സംവിധാനങ്ങളും physically നിലനിൽക്കും എന്ന് മനസിലാക്കാൻ സാധിക്കും.. 💛

  • @nabeesak1624
    @nabeesak1624 ปีที่แล้ว

    Alhamdulillah

  • @ZoyapkZoyapk
    @ZoyapkZoyapk ปีที่แล้ว

    ❤❤❤

  • @abdulsamad-yp4cs
    @abdulsamad-yp4cs ปีที่แล้ว

    ഇന്നത്തെ ഇന്ത്യൻ പ്രശ്നം പരിഹരിക്കാൻ വ്യവസ്ഥാ പിതമായ നൂഹീ രീതി Q:71/7 വരെ താക്കീതും 13വരെ സന്തോഷവും പിന്നെ സമാധാനവും ദുആയും പഠിപ്പിക്കണം.
    شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحًا وَٱلَّذِىٓ أَوْحَيْنَآ Q:42/13
    بَشِيرًا وَنَذِيرًا فَأَعْرَضَ أَكْثَرُهُمْ فَهُمْ لَا يَسْمَعُونَ. Q:41/4